No video

അപ്പൊ അത് അങ്ങനെ അല്ലെ???🥹

  Рет қаралды 98,702

Niji Lijo channel

Niji Lijo channel

Күн бұрын

cinema lover#cinema technique#interest #informative #interesting #trending #fact #malayalam #knowledge #indian #cinema#
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.

Пікірлер: 296
@ajtt3803
@ajtt3803 2 ай бұрын
കോടതിയുടെ കാര്യം പറഞ്ഞത് വളരെ ശെരിയാണ് കേസ് വിളിക്കുന്നത് പോലും വ്യക്തമായി കേൾക്കാൻ പറ്റില്ല,അപ്പോൾ ആണ് ഇത്രേം വലിയ ഷോ😂
@tombc2010
@tombc2010 2 ай бұрын
കോടതിയിൽ നടക്കുന്ന പോലെ കാണിച്ചാൽ പ്രേക്ഷകർക്ക് എങ്ങനെ മനസ്സിലാക്കും
@ROADTRIPNAVIGATER
@ROADTRIPNAVIGATER 2 ай бұрын
Athe .. 😅 ..
@MalayalammovieCitywide
@MalayalammovieCitywide 2 ай бұрын
ഞാൻ കണ്ടിട്ടുണ്ട് വ്യക്തമായി കേസ് വിളിക്കുന്നത്.
@naturalworlds3607
@naturalworlds3607 2 ай бұрын
കോടതി അത് വേറെ ലോകമാണ്
@5738472
@5738472 2 ай бұрын
കുറച്ച് കാര്യങ്ങളുടെ യഥാർത്ഥ അവസ്ഥ മനസ്സിലാക്കാനായി..നന്ദി.😊
@Narain-jc5zb
@Narain-jc5zb 2 ай бұрын
കോടതിയുടേത് 😂😂കോടതിയിൽ പോയപ്പോൾ മനസിലായതാണ് 😄മൂവി പറ്റിപ്പാണെന്ന് 🙄
@iluminatytimetravelerbassboost
@iluminatytimetravelerbassboost 2 ай бұрын
നേര്
@ArunArun-ku8dk
@ArunArun-ku8dk 2 ай бұрын
ഞാനും പോയി... 😁
@panfi9166
@panfi9166 2 ай бұрын
പക്ഷേ പോലീസ് മൂന്നാംമുറ സിനിമയിൽ കാണിക്കുന്നതിലും ഭീകരമാണ്
@jasjayesh
@jasjayesh 2 ай бұрын
No experience
@user-kw5iq1fk2r
@user-kw5iq1fk2r 2 ай бұрын
100%
@shajirkeetandi6647
@shajirkeetandi6647 2 ай бұрын
സിനിമയിലെ മുസ്ലിം കഥാപാത്രങ്ങളും വൈരുദ്ധ്യങ്ങളാണ്. തിരുവന്തപുരം കാരനും കാസർകോട് കാരനും സംസാരിക്കുന്നത് മലപ്പുറം സ്ലാങ്ങിൽ. അതുതന്നെ മലപ്പുറത്തെവിടെയും ഇല്ലാത്ത രൂപത്തിൽ.
@nijilijo
@nijilijo 2 ай бұрын
Thrissur slang cinemayil valare borayi kaanikkarund👍
@jennettejosiah3791
@jennettejosiah3791 Ай бұрын
Kozhikotte Hajimaarkellam oreshabdham....😂😂😂
@muneebgrace
@muneebgrace Ай бұрын
ആ മിനാ എന്ന് പാറപ്പുറത്തു ചിരട്ട ഉരക്കുന്ന ശബ്ദത്തിൽ വിളിക്കണം.😂😂
@CREATOROLI
@CREATOROLI 2 ай бұрын
വില്ലനെ ഒരു ഇടി ഇടിക്കുമ്പോൾ പറന്ന് പോകുന്നത് 😂
@neo3823
@neo3823 2 ай бұрын
Turbo 😂 itoke entu cringe aanu
@aktech8102
@aktech8102 2 ай бұрын
Masterpiece 😂​@@neo3823
@ilasworld
@ilasworld Ай бұрын
ഇതു പോലെ മറ്റൊരെണ്ണം ഉണ്ട് ഇലക്ട്രിക് shock അഥവാ ECT. SECOND കൾ മാത്രം ഉള്ള ഒരു പ്രോസസ്സ്. അത് ഓരോ രോഗികൾഡടെ MANASIKA നിലക്ക് അനുസരിച്ചു പല ദിവസങ്ങളായി കൊടുക്കുന്നു. സിനിമയിൽ അത് ഒരു ലോങ്ങ് പ്രോസസ്സ് ആയി കാണിക്കാറുണ്ട്..
@Annaa369
@Annaa369 Ай бұрын
ഉമ്മ വെച്ചാൽ കൊച്ച് ഉണ്ടാകുംന്ന് വിശ്വസിച്ച ഒരു കുട്ടിക്കാലാം ഉണ്ടായിരുന്നു 🙂
@nijilijo
@nijilijo Ай бұрын
😂
@shylasuresh3679
@shylasuresh3679 28 күн бұрын
സത്യം
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr 2 ай бұрын
2 മണിക്കൂർ മാത്രം ദൈർഘ്യമുളള സിനിമയിൽ.... 1 മണിക്കൂർ call trace ചെയ്യാൻ വേണ്ടി മാറ്റി വെക്കാൻ പറ്റില്ലല്ലോ 🙄... അപ്പോൾ speed ൽ കാണിക്കുന്നതായിരിക്കാം
@nijilijo
@nijilijo 2 ай бұрын
സിനിമയല്ല ജീവിതം എന്ന് നമ്മൾക്ക് എല്ലാവർക്കും അറിയാം എന്നിരുന്നാലും സിനിമയിലൂടെ പല ഇൻഫർമേഷൻസ് നമ്മൾ പഠിച്ചു വയ്ക്കും കാരണം വിഷ്വൽ മീഡിയയ്ക്ക് അത്രയും പവർ ഉണ്ട് കുറച്ചു പേരെങ്കിലും ഇതൊക്കെ വളരെ സിമ്പിൾ ആണെന്ന് കരുതികാണില്ലേ അതാണ് പറഞ്ഞത് 👍
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr 2 ай бұрын
@@nijilijo ശരിയാണ് 😄
@raghavankuttykv1343
@raghavankuttykv1343 2 ай бұрын
Samayam neengunnathayi kanikkamallo?
@shyam2396
@shyam2396 2 ай бұрын
സിനിമയെ സിനിമയായി മാത്രം കാണുക. 🙏👍 Video super 👌😂👍
@nijilijo
@nijilijo 2 ай бұрын
Thank u❤️
@somankarad5826
@somankarad5826 2 ай бұрын
ഇത് സിനിമയാണ് സഹോദരി.... സിനിമ തന്നെ പറ്റിരാണ്
@ajithsudheer
@ajithsudheer 2 ай бұрын
Orarivalle mone thannath...Ne oru valiyan thanne
@somankarad5826
@somankarad5826 2 ай бұрын
@@ajithsudheer nee oru poriyan Thanne
@mohammadmohammad-fx1dm
@mohammadmohammad-fx1dm 2 ай бұрын
​@@somankarad5826എന്ന കഴിച്ചോ പൊരി അങ്ങ് പൊരിയട്ടെ 😂
@shylasuresh3679
@shylasuresh3679 28 күн бұрын
ചുരുക്കി പറഞ്ഞാൽ ഇവിടെ ആരേയും ഇരുത്തുകേല 😂
@ashishvipinms
@ashishvipinms 2 ай бұрын
1. ഗ്രനേഡിന്റെ ലിവർ കൈയ്യിൽ നിന്നും പോകുമ്പോഴാണ് തെറിക്കുക. ലിവർ തെറിച്ച് 4 സെക്കന്റ് കഴിയുമ്പോൾ ഗ്രനേഡ് പൊട്ടും. 2. ബുള്ളറ്റ് സ്റ്റീൽ അല്ല. കോപ്പർ കവറിംഗ് ഉള്ള ഈയ്യം ആണ്. ബാരൽ കേടാവാതിരിക്കാനാണ് ഈയ്യം ഉപയോഗിക്കുന്നത്. 3. കോടതികളിൽ തർക്കം നടക്കുന്നത് ആർഗ്യുമെന്റ് സ്റ്റേജിലാണ്.
@nijilijo
@nijilijo 2 ай бұрын
Right but In rifle and machine-gun bullets, a soft core of lead is encased in a harder jacket of steel or cupronickel. Armour-piercing bullets have a hardened-steel inner core.👍 കോർട്ടിൽ സിനിമയിലെ പോലെ നാടകിയതാ ഉണ്ടാവില്ല എന്നാണ് പറഞ്ഞത് 👍
@symonthelappillil5972
@symonthelappillil5972 2 ай бұрын
Few smaller grenades that were used in the past can have the pin removed by mouth also. Example shown in the video shows a locally made small grenade which is right
@ashishvipinms
@ashishvipinms 2 ай бұрын
ഞാന്തൊക്കെ കൈകാര്യം ചെയ്തിട്ടുള്ള ആളാണ് സർ
@nijilijo
@nijilijo 2 ай бұрын
@@ashishvipinms ok sir👍but enik google ninne details collect cheyyaan maargam ollo athanu👍
@Vinodkumar24A
@Vinodkumar24A 2 ай бұрын
കോപ്പർ കവറിങ്ങ് അല്ല. കോപ്പർ ക്യാപ് വെടിമരുന്ന് നിറയ്ക്കാൻ പിൻഭാഗത്ത് മാത്രമാണ് ഉള്ളത്. അത് വെടിയുണ്ടയ്ക്കൊപ്പം പുറത്തേക്ക് പോവില്ല. ഈയം എന്നു പറയുമ്പോൾ കറുത്തീയം (Lead) ആണ് വെളുത്തീയം (Tin) അല്ല. അലുമിനിയത്തിന്റെ ഉൾപ്പടെ മറ്റ് ചില alloy കളും ഉപഗോഗിക്കാറുണ്ട്.
@jrjtoons761
@jrjtoons761 2 ай бұрын
4:30 face off 1997 ൽ ഒക്കെ medical science fiction ആയിരുന്നു fiction is just fiction, അത് കണ്ട് നമ്മുടെ സിനിമാക്കാർ അത് അങ്ങ് പിൻതുടർന്നു.
@ratheeshchandran4849
@ratheeshchandran4849 2 ай бұрын
Key elements vittu poyo? For example, onnum randumalla, in total 18 DGPs aanu oru state bharikkunnathu. In those, 3 of them are Supreme - Crime Branch, Law and Order, State. Also, post - mortem is the process of analyzing a nerve collected from the brain. By the analysis they can know exact reason of death. Allathe sareeram vettimurikkunnonnumilla. In the case of doctors, ettavum kooduthal sambalam ee branchil joli cheyyunnavarkkaanu. Pinne oru Sathyam paranjaal after drinking, oraalkku cheyyan pa 6:59 ttunna lokattile oreyoru joli. Late Dr. K. K. Rema W/o actor Jagadeesh was the staff of this department. Anyway, ini ithinte kooduthal details ariyanamengil you should watch the movie ' Cadaver' starring Amala Paul.
@CosmicCanvas666
@CosmicCanvas666 Ай бұрын
You are wrong. Post-mortem or autopsy is done to find the cause and time of death. It includes examination of the outer body as well as many internal organs including collecting samples from many of them, not just the brain which may include blood, CSF and other body fluids for toxicology analysis. For this purpose, different parts of the body are cut open. For example, the lungs of an infant who drowned to death will sink in water due to the aspiration of water whereas that of infant who was put in water after death to make it look like accidental drowning will float because the lungs are filled with air. Also, forensic medicine is not the most lucrative field in medicine. Other types of doctors like surgeons and super specialists usually make more money.
@Rajeesh.Raveendran
@Rajeesh.Raveendran 2 ай бұрын
ഒന്നല്ല പത്ത് മണിക്കൂർ മൊബൈൽ സംസാരിച്ചാലും ടവർ ലൊക്കേഷൻ അല്ലാതെ ഹാൻഡ്സെറ്റ് ലോക്കേഷൻ പിന് പോയിൻ്റ് ചെയ്യാൻ പറ്റില്ല.... സിനിമയിൽ മാപ്പ് അടക്കം പോകുന്ന വഴി ഫുൾ കാണിക്കും😂
@rahulnarayan7762
@rahulnarayan7762 Ай бұрын
GPS😌
@muneebgrace
@muneebgrace Ай бұрын
GPS കാണിക്കിലെ 🤔
@saju4097
@saju4097 Ай бұрын
Gps on aane pattum😂
@jithendrants
@jithendrants 2 ай бұрын
ഇനിയും വീഡിയോകൾ ചെയ്യണേ??? സിനിമയിൽ കാണുന്ന കുറെയൊക്കെ സത്യമാണെന്നാണ് വിചാരിച്ചത്
@nijilijo
@nijilijo 2 ай бұрын
Sure👍
@Sameera_Ramshad.8089
@Sameera_Ramshad.8089 2 ай бұрын
ഫൈറ്റ് സീൻ ചെയ്യുമ്പോ സിനിമയിൽ മാത്രം നായകന് കൈകാര്യം ചെയ്യാൻ എളുപ്പത്തിന് ഓരോരുത്തർ വെച്ചേ അടിക്കാൻ വരൂ. ബാക്കി ഉള്ളവർ അടി വാങ്ങാൻ കട്ട വെയിറ്റിംഗ് 🤷
@nijilijo
@nijilijo 2 ай бұрын
😂
@user-kw5iq1fk2r
@user-kw5iq1fk2r 2 ай бұрын
കോടതി രംഗങ്ങളിൽ ഈ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ മാത്രമല്ല അതിന്റെ നാലിരട്ടി കാര്യങ്ങൾ വേറെ ഉണ്ട് ഒരുദാഹരണം പറയുകയാണെങ്കിൽ സിനിമയിൽ ഒരു കേസ് ഉണ്ടായാൽ ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ ശിക്ഷ വിധിക്കുകയോ അല്ലെങ്കിൽ വെറുതെ വിടുകയോ ചെയ്യും യഥാർത്ഥ ജീവിതത്തിൽ കേസ് വലുതായാലും ചെറുതായാലും ആദ്യമായി കോടതിയിൽ ഹാജരാക്കുമ്പോൾ അപ്പോൾ തന്നെ വിചാരണ തടവിന് വീടും ശേഷം ജാമ്യത്തിൽ ഇറങ്ങി വർഷങ്ങൾക്ക് ശേഷമാണ് കേസിന്റെ വിചാരണ തുടങ്ങുന്നത് പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് വെറുതെ വിടുകയോ ശിക്ഷിക്കുകയോ ചെയ്യുക സിനിമയിൽ പീഡനക്കേസും കൊലക്കേസും പോലും ഏതാനും ദിവസത്തിനകം വെറുതെ വി ടിക്കുകയോ ശിക്ഷിക്കുകയോചെയ്യും ചെയ്യും
@nijilijo
@nijilijo 2 ай бұрын
100%ശരിയാണ്
@antlion777
@antlion777 2 ай бұрын
സിനിമ 2.30 മണിക്കൂർ കൂടിപ്പോയാൽ ഒരു 3 മണിക്കൂറിനുള്ളിൽ തീർക്കേണ്ട ഒന്നാണെന്ന ബോധം ഉള്ളവർക്ക് ഇതൊന്നും വിഷയമല്ല 😂 സിനിമ എന്ന് പറഞ്ഞാൽ make belief എന്നേയുള്ളൂ, അല്ലാതെ correct കാര്യം അതുപോലെ കാണിക്കുന്ന documentary അല്ല 😂
@user-kw5iq1fk2r
@user-kw5iq1fk2r 2 ай бұрын
@@antlion777 തെലുഗ് പടം ആണ് കൂടുതൽ കാണാറ് അല്ലെ
@antlion777
@antlion777 2 ай бұрын
@@user-kw5iq1fk2r അല്ല നല്ല entertainment തരുന്ന പടങ്ങൾ
@krishnalalkr4641
@krishnalalkr4641 2 ай бұрын
Ente oru case... Claim aanu... 5 year aayi... Oru thavana polum vilichilla... Kadam medicha cash.... Interest koodi kooti... Double aaayi... Ingane poyal.. Suicide cheyyendi varum🙏🏻
@siddiqedv04
@siddiqedv04 2 ай бұрын
നിങ്ങൾ ഈ video യിൽ പറഞ്ഞ കാര്യം 100% true, perfect ആണ് Good research.. Keep it up.. ഈ channel ഏറെ ഇഷ്ടമായി.. ഉടൻ subscribed. അവതാരകയുടെ ശൈലി.. ശബ്ദം ഏറെ ഇഷ്ടം... കാര്യം വളച്ചൊടിച്ചു നീട്ടാതെ എളുപ്പം ഏവർക്കും മനസ്സിലാകുന്ന ഭാഷയിൽ പറയുന്നത് തന്നെ കേമം.. Super..
@nijilijo
@nijilijo 2 ай бұрын
Thank u🥰
@hasnatp9409
@hasnatp9409 Ай бұрын
Ithellam njn vishvasichirunnu😂😅 ipola full patipanenn arinje😄🙁🤌
@anazpkl
@anazpkl Ай бұрын
കാര്യങ്ങൾ വ്യക്തമായി പറഞ്ഞു. മികച്ച അവതരണം. താങ്ക്സ്
@nijilijo
@nijilijo Ай бұрын
@@anazpkl thank u❤️
@josephsalin2190
@josephsalin2190 2 ай бұрын
രജനീകാന്ത്, ചിരഞ്ജീവി , വിജയ് തുടങ്ങിയവരുടെ സിനിമകളിൽ എന്ത് Logic
@nijilijo
@nijilijo 2 ай бұрын
അത് seriyanu 👍
@maneeshnvr134
@maneeshnvr134 2 ай бұрын
Pakshe balayyak logic kurach und to
@harikrishnank1312
@harikrishnank1312 2 ай бұрын
​@@maneeshnvr134 അയാളുടെ പേര് പറയാൻ വിട്ട് പോയതാകും😂😂
@M_MIDLAJ_7
@M_MIDLAJ_7 2 ай бұрын
Surya & ajith also
@RajeshUnni-sx8fs
@RajeshUnni-sx8fs 2 ай бұрын
ആരുടെ സിനിമയിലാ അയ്ന് ലോജിക് ഉള്ളത് ഓംഗി അടിച്ചാൽ ഒന്നര കിന്റെൽ ഉള്ളവന്റെയോ 😂😂😂
@ajojose7871
@ajojose7871 2 ай бұрын
ജനഗണ മന പൃഥ്വിരാജ് കാണിക്കുന്നത് എന്തായാലും സിനിമയിലെ നടക്കു .
@ajaskollam910
@ajaskollam910 2 ай бұрын
ഒരുപാട് ഒരുപാട് ഇഷ്‌ടമായി വീഡിയോ
@nijilijo
@nijilijo 2 ай бұрын
Thank u❤️
@sindhunair778
@sindhunair778 2 ай бұрын
Njn ente primary school daysil viswasichrunnathu film stars ellam super power ullavar aanennnaa..... because orennthil marikunna aaal adutha cinemayil jeevichu varum 😂
@nijilijo
@nijilijo 2 ай бұрын
ഇത്ര നിഷ്കു ആയിരുന്നോ കുഞ്ഞേ നീ 😊😍
@sindhunair778
@sindhunair778 2 ай бұрын
@@nijilijo 🤣🤣
@Vinodkumar24A
@Vinodkumar24A 2 ай бұрын
1. പെട്രോൾ ടാങ്കിൽ തീ കാണിച്ചാൽ വണ്ടി ബോംബ് പോലെ പൊട്ടിത്തെറിക്കുന്നത് ഒരു ശുദ്ധ അബദ്ധമാണ്. പെട്രോൾ കത്തും എന്നല്ലാതെ ഒരു സ്‌ഫോടനത്തിന് വേണ്ട ഓക്സിജൻ ഒന്നും ഒരിക്കലും പെട്രോൾ ടാങ്കിൽ ഉണ്ടാവില്ല. ഡീസൽ ആണെങ്കിൽ കത്താൻ തന്നെ വലിയ ബുദ്ധിമുട്ടാണ്. 2. സാധാരണ പിസ്റ്റളോ റിവോൾവറോ ഉപയോഗിച്ച് ഒരു വണ്ടിയുടെ ടയർ പഞ്ചറാക്കാനും പറ്റില്ല.
@user-rq1ve7kv3k
@user-rq1ve7kv3k 2 ай бұрын
2:05 real Life ൽ വന്ന grenade തിരിച്ച് എറിഞ്ഞ സംഭവം ഉണ്ട് ട്ടോ 5:17 it depends on Calibre too ഞാൻ finger print വിശ്വസ്സിച്ചിരുന്നു
@sabooooz
@sabooooz 2 ай бұрын
defibrillator ഉപയോഗിക്കുമ്പോൾ patient ബെഡ്ഡില് നിന്നും പൊന്തുന്നത്!!!!
@siacheditzz
@siacheditzz 2 ай бұрын
2:58 ഇതിനെക്കുറിച്ച് അഞ്ചാം പാതിരാ movie യിൽ explain ചെയ്യുന്നുണ്ട്
@jaleel788
@jaleel788 Ай бұрын
കാല് തല്ലിയൊടിച്ച ഗോപാലകൃഷ്ണനോട് ആശാൻ ക്ഷമിച്ചത് ശരിക്കും ഉള്ളതാണോ?
@nijilijo
@nijilijo Ай бұрын
@@jaleel788 ഉള്ളതാ 😂
@janeeshk9173
@janeeshk9173 2 ай бұрын
സിനിമയെ വിശ്വസിക്കാൻ അവർ ആരും പറയുന്നില്ല .. സിനിമ എന്നത് "ഒരു നേരം ഒരു പോക്ക് " അത്രയേ ഉള്ളു...അതൊക്കെ വിശ്വസിക്കുന്നവർ ഈ കാലത്തും ഉണ്ടോ?.... പഴയ ആ കാലത്ത് ഉണ്ടാവും... ഇപ്പോൾ! ഉണ്ടോ?
@nijilijo
@nijilijo 2 ай бұрын
മൊബൈൽ ഫോണും ഇന്റർനെറ്റും സുലഭമായതുകൊണ്ടാണ് ഇപ്പോഴത്തെ പിള്ളേർ ബുദ്ധിജീവികളെപ്പോലെ പെരുമാറുന്നത് എന്നാൽ എന്തെങ്കിലും ഇൻഫർമേഷൻ ലഭിക്കാൻ പരിമിതികൾ ഉണ്ടായിരുന്ന കാലത്ത് സിനിമയിൽ നിന്നോ പുസ്തകങ്ങളിൽ നിന്നോ ലഭിച്ചിരുന്ന വിവരങ്ങൾ ആണ് നമ്മൾ വിശ്വസിച്ചിരുന്നത്.. ഇന്ന് എന്തും നമ്മുടെ വിരൽത്തുമ്പിൽ ഉണ്ട്... എങ്കിലും നമ്മുടെ മനസ്സിൽ പണ്ട് പതിഞ്ഞ കാര്യങ്ങൾ അത് പെട്ടെന്ന് മായില്ല കാരണം സിനിമ ഒരു പവർഫുൾ മീഡിയം ആണ് 👍 ശരിയാണെങ്കിലും തെറ്റാണെങ്കിലും അത് ആഴത്തിൽ പതിയും 👍
@SoorajAppuSoorajAppu
@SoorajAppuSoorajAppu 2 ай бұрын
Yes
@akhilroman4679
@akhilroman4679 14 күн бұрын
Ethoke എല്ലാർക്കും അറിയാവുന്ന കാര്യം അല്ലേ ചേച്ചി 😂
@nijilijo
@nijilijo 14 күн бұрын
Ariyathavarum und bro👍
@venom76516
@venom76516 2 ай бұрын
ഗ്രനേഡ് പിൻ ഊരി എന്നുവെച്ച് അത് പൊട്ടണം എന്നില്ല... അതിൻറെ ലിവർ റിലീസാകാൻ വേണ്ടിയാണ് പിൻ ഊരുന്നത്... ഊരുന്ന സമയം ലിവർ പിടിച്ചു കൊണ്ട് തന്നെ നിന്നാൽ അത് റിലീസ് ആവില്ല... 😊
@nijilijo
@nijilijo 2 ай бұрын
Seriyaanu👍
@lucid288
@lucid288 2 ай бұрын
ഞാനും വിചാരിച്ചു കോടതി സീൻ സിനിമയിലെപ്പോലെയാണെന്ന് പക്ഷെ പറയുന്നത് മനസ്സിലാവുന്നത് പോയിട്ട് വ്യക്തമായി കേൾക്കുക പോലുമില്ല
@nijilijo
@nijilijo 2 ай бұрын
Athe
@letsrol
@letsrol Ай бұрын
Karcheef upayookikkunnath avarude finger print athil pathiyaathe irikkaan veendi aanu hei..☺️
@nijilijo
@nijilijo Ай бұрын
athil already ulla fingerprint karcheef upayogikkumbol maayum hei😊👍
@letsrol
@letsrol Ай бұрын
​@@nijilijo pakshe athinalla avar karcheef upayookinnath hei..☺️ ninagel paranjath enthaa,finger print maayathe irikkan ennalle..athukondallaa ennanu njn udheshichath..avarude finger print pathiyaathirikkaan vazhi aa karcheef il neerathe ulla vazhi finger print koodi maayunnu ennu paranjittundeel sheriyaavumaayirunnu..
@nijilijo
@nijilijo Ай бұрын
@@letsrol ok ok👍
@letsrol
@letsrol Ай бұрын
​​​​@@nijilijo u trickily removed my comment..Try to accept negative comments too..ennale padikkaan pattuu..👍👍 what i said were fact..ivide thoolvi jeya beedhi aavshyam illa...out 10 I think only this were some mistakenly produced..others were awesome
@nijilijo
@nijilijo Ай бұрын
@@letsrol no dear i try to reply you its mistakenly happened 👍remove cheyyananenkil aadhyam comment cheythapozhe remove cheyyamallo if any mistake from my side i accept and correct that🥰. U are right policinte fingerprint pathiyathirikkanum ennu koode parayamayirunnu 👍👍
@anoobafsal
@anoobafsal Ай бұрын
ഞാനൊക്കെ സ്കൂളിൽ പഠിച്ചത് "വിയർപ്പ്" എന്നാണ്.. ഈ ചേച്ചി പറഞ്ഞത് കേട്ടപ്പോഴാണ് " "വിശർപ്പ്" എന്നതാണ് ശരിയ്ക്കും പറയേണ്ടത് എന്ന് മനസ്സിലായത്.. സിനിമ അല്ല, പറഞ്ഞ് പറ്റിച്ചത് നമ്മളുടെ സ്വന്തം മലയാളം അധ്യാപികമാർ...
@nijilijo
@nijilijo Ай бұрын
@@anoobafsal 😂ഇനി ടീച്ചർ പറഞ്ഞു തരാത്ത വേറൊരു കാര്യം പറയട്ടെ കേരളത്തിൽ 14 ജില്ലയുണ്ടെങ്കിൽ അത് 14 ലും പലതരം സ്ലാങ് ആണ് സംസാരിക്കുന്നത് പറയുമ്പോൾ എല്ലാം മലയാളം തന്നെ ഞാൻ തൃശ്ശൂർക്കാരിയാണ് ഞങ്ങടെ നാട്ടിൽ പൊതുവേ വിയർപ്പ് എന്നല്ല പറയാറ് വിശർത്തിട്ട് വയ്യ വിശർക്കുന്നു എന്നൊക്കെയാണ് പറയാറ്..... എന്താണ് എന്ന് ചോദിക്കാറില്ല എന്തുട്ടാ എന്നാ പറയാറ് (പറയുന്നത് 😂)ആ പ്രാദേശിക ഭാഷഅറിയാതെ കയറി വന്നതാണ്. പലരും ഇത് കമന്റ്‌ ചെയ്തു എല്ലാവർക്കും റിപ്ലൈ കൊടുത്തിട്ടുണ്ട് 🥰
@imabhijithunni
@imabhijithunni 2 ай бұрын
കുഴിബോംബിന്റെയും തോക്കിന്റെയും കാര്യം പറഞ്ഞപ്പോൾ ഒരു കാര്യം വിട്ടു ഇന്ത്യൻ സിനിമകളിലൊക്കെ തോക്കിൽ വെടി വെക്കുമ്പോൾ ബുള്ളറ്റിന്റെ കാർട്രിഡ്ജ് അടക്കമാണ് ദേഹത്ത് തുളഞ്ഞു കയറുന്നത്.
@nijilijo
@nijilijo 2 ай бұрын
അത് ശരിയാണ് 👍 സിനിമ ടെക്‌നിക്‌നെപ്പറ്റി വേറെ വീഡിയോ ചെയുന്നുണ്ട് സപ്പോർട്ട് ഉണ്ടാവണെ 👍
@VidhyaHareesh
@VidhyaHareesh 20 күн бұрын
😳😳😳💯 nandhi
@syampp
@syampp 2 ай бұрын
കോടതിയുടെ കാര്യം ഓർമിപ്പിക്കല്ലേ പൊന്നോ....🙏 Shall I remind you something 🥴🥴🥴
@romanrock3612
@romanrock3612 Ай бұрын
ദൈവമേ എന്തൊക്കെ മണ്ടത്തരങ്ങളാണ് നമ്മൾ വിചാരിച്ചിരുന്നത്, രാമലീല Red bull സൈലെൻസർ തോക്ക് 😂
@JyothikaJyothi-ml8oq
@JyothikaJyothi-ml8oq 2 ай бұрын
Dasavatharam cimeail Fletcher upayogikunnathu silencer gun thanee
@makp2928
@makp2928 Ай бұрын
Aa cal kodukkanda yirunnu karanam chila kallamar ithu vishwsichu thett chayyathirikkum
@vinuvinod5122
@vinuvinod5122 2 ай бұрын
സിനിമ. അത് വേറെ ലോകം. അത് അങ്ങനെ കാണണം. അപ്പോഴല്ലേ അതിന്റെ ഒരു ഇത് 👍🏻
@howardmaupassant2749
@howardmaupassant2749 2 ай бұрын
ETHU?
@vinuvinod5122
@vinuvinod5122 2 ай бұрын
@@howardmaupassant2749 അത്.
@Sadiesink176
@Sadiesink176 Ай бұрын
4:48 ഇതു ഒരെണ്ണം മണ്ടത്തരം പറഞ്ഞത് നിങ്ങൾ ആണ്.. ഞാൻ ഒരു forensic graduate ആണ്.. തുണി കൊണ്ട് evidenceil പിടിക്കുന്നത് finger print പോകാതിരിക്കാൻ അല്ല😂.. പിടിച്ചയാളുടെ finger print പതിയാതിരിക്കാനാ.. 😂... അതുപോലെ expert ആയ ഒരു officerinu എവിടെ ഒക്കെ finger prints പതിഞ്ഞിട്ടുണ്ടാവും എന്നു ഒരു ധാരണ ഉണ്ടാവും.. ആ ശ്രദ്ധയോടെ ആവും അവർ evidence കയ്കാര്യം ചെയ്യുക.. അല്ലാതെ തോന്നുന്ന പോലെ കേറിപിടിക്കില്ല😂..
@nijilijo
@nijilijo Ай бұрын
@@Sadiesink176 yes ath njan paranjilla thats my mistake veroru subscriberum ith paranjirunnu👍
@sachinpaul0078
@sachinpaul0078 22 күн бұрын
Super 👌👌👍
@user-lh5iz3sw9z
@user-lh5iz3sw9z Ай бұрын
പ്ലാസ്റ്റിക് സർജറി എന്നെ ഒരുപാട് അമ്പരപ്പിച്ചു 😂
@user-te3kh8zw1r
@user-te3kh8zw1r Ай бұрын
Chloroform ന്റെ കാര്യം പണ്ടേ സംശയം തോന്നിയിട്ടുണ്ട് ഇങ്ങനെ ഉടനെ ബോധം കെടുമോ എന്ന്.. 👍
@People_review
@People_review 2 ай бұрын
ബലാൽസംഘം ചെയ്യുന്നവർക്ക് ജയിലിൽ പോയാൽ ഇടി കിട്ടും എന്നൊക്കെ 🤣🤣
@691_smr
@691_smr 29 күн бұрын
സംഗതിയൊക്കെ ശരിയാ പക്ഷെ ആ വിഷർപ്പ് എന്താ സാധനം ..?? 😂
@nijilijo
@nijilijo 29 күн бұрын
😂
@user-lh5iz3sw9z
@user-lh5iz3sw9z Ай бұрын
True😊
@tharunsankar943
@tharunsankar943 2 ай бұрын
Paranjathil palathum thettaanu...grenades detonate aakaan time edukkum 5 to 10 sec. Pinne silencer vechaal gun il noice nallapole kurayum...it depends on the caliber of that gun.
@nijilijo
@nijilijo 2 ай бұрын
Silencer vechal sound kurayum ennuthanneyanu paranjath but Aarum kelkatha tharathil sound ottum illathaakilla cinemayil shoot cheyyunnath aarum kelkunnilla athanu paranjath.. Pinne grenade athinte pin pallukkond eluppam valichooran pattilla pall pottum njan search cheythirunnu accurate aayitulla karyam mathrame njan parayan sremichitullo.... 👍
@demonofmonster1121
@demonofmonster1121 2 ай бұрын
Hospital scenes wrong also especially operation theatre 😂😂
@Sreehari-u6k
@Sreehari-u6k Ай бұрын
ബുള്ളറ്റ് സ്റ്റീൽ ആണെങ്കിലും,നല്ല ഫോഴ്സിൽ വരുന്ന കൊണ്ട് ഇരുമ്പു കൊണ്ടുള്ള പൂട്ട് അതിന് തകർക്കാൻ പറ്റില്ലേ???
@nijilijo
@nijilijo Ай бұрын
അത് പൂട്ടിന്റെ ക്വാളിറ്റിയെ കൂടി ആശ്രയിച്ചിരിക്കും 👍
@user-zl1su4ci4k
@user-zl1su4ci4k 2 ай бұрын
സിനിമയിൽ പോലെ കോടതിയിൽ പോയാൽ ഒരു കേസ് ഒക്കെ 1 മിനിറ്റ് കൊണ്ട് തീരും ഇടയ്ക്കു പ്രതിയെ കൂട്ടിൽ പോലും കേറ്റില്ല. എല്ലാം വക്കിലും ജഡ്ജിയും തമ്മിൽ എന്തോ ഭാഷയിൽ സംസാരിക്കും അനുഭവം ഉണ്ട് ഒരുപാട്
@nijilijo
@nijilijo 2 ай бұрын
😂
@nisamudheenpuvakkatt9848
@nisamudheenpuvakkatt9848 2 ай бұрын
കാറിൽ പൂൾ ഉണ്ടാക്കുന്നത് ഇത് പോലെയാണ്
@vaisakhrk8760
@vaisakhrk8760 Ай бұрын
ഇതൊക്കെ എല്ലാവർക്കും അറിയാം. നമുക്ക് മാത്രമേ എല്ലാം അറിയാവൂ എന്ന് ചിന്തിക്കരുത് 🙏🏻
@nijilijo
@nijilijo Ай бұрын
@@vaisakhrk8760 ഞാൻ അങ്ങനെ ചിന്തിച്ചില്ലല്ലോ അറിയാത്തവർ ആരെകിലും ഉണ്ടാകുമല്ലോ എന്നാണ് ചിന്തിച്ചത്... കാരണം എനിക്കും ആദ്യം ഒന്നും അറിയില്ലായിരുന്നു. 👍 ഒരു ഇൻഫർമേറ്റീവ് വീഡിയോ ആയി കണ്ടാൽ മതി 👍
@AnilKumar-xp7uo
@AnilKumar-xp7uo 2 ай бұрын
ഷോക്കടിച്ച ആളിനെ ഉലക്കകൊണ്ടു അടിക്കുന്നത് പറഞ്ഞില്ല❤❤❤
@antonyhilton
@antonyhilton 2 ай бұрын
100% true
@SumeeshM-pn8rk
@SumeeshM-pn8rk 2 ай бұрын
Enthokke paranjalum 'Face off' kidilam aayirunnu❤
@nijilijo
@nijilijo 2 ай бұрын
Yes👍
@itzmenoufal
@itzmenoufal 2 ай бұрын
പുതു അറിവിന് നൻട്രീ ❤
@thechosenone7940
@thechosenone7940 Ай бұрын
Major Sreekumar of Salam Kashmierin...Hacking okke pull aan 😏
@asifasi9737
@asifasi9737 Ай бұрын
Informative 🎉
@asokanbush
@asokanbush 2 ай бұрын
ഇതെല്ലാം ഇങ്ങനാന്നാ ഞാൻ ഓർത്തത് ശശി
@salahualkacherkala313
@salahualkacherkala313 Ай бұрын
റിയൽ കോടതിയിൽ അധികവും കേൾക്കുന്ന ഒന്ന് Accuse 1 and2 apsent sir 😂😂
@nijilijo
@nijilijo Ай бұрын
😂
@azevlogssree2002
@azevlogssree2002 2 ай бұрын
Cinema yil oru kuttam vann police pidichal udan thane siksha vidhikum. But real life il serikum remand kazhinj korey naalukalkk sesham aan case vilich siksha vidhikunath
@pranavsreeku1905
@pranavsreeku1905 2 ай бұрын
Nalla Content 😂😂😂
@charusvloggofyamahafzsbike79
@charusvloggofyamahafzsbike79 2 ай бұрын
സിനിമ എന്നത് തട്ടിപ്പിന്റെ കല ആണ്... അതിൽ നാടൻ മാർ ഡയലോഗ് ക്യാമറ സെറ്റ് അങ്ങനെ ഒക്കെ that not riyality
@LIFEISPSCMOTIVATION
@LIFEISPSCMOTIVATION Ай бұрын
Nice presentation
@nijilijo
@nijilijo Ай бұрын
Thank u🥰
@malavikapradeep9889
@malavikapradeep9889 2 ай бұрын
😂😂😂😂 ഹിഹി കൊള്ളാം😂😂😂
@shameermv
@shameermv 2 ай бұрын
4:56 Visharpp?.... viyarpp alle udheshichath
@nijilijo
@nijilijo 2 ай бұрын
അതെ.. ഞങൾ തൃശ്ശൂർക്കാർ വേശർപ് എന്നാണ്‌ പറയുന്നത് വിയർപ് ആണ് ഉദ്ദേശിച്ചത് സ്ലാങ് problem😊
@noushadmt5965
@noushadmt5965 2 ай бұрын
ഗ്രനേഡിന്റെ പിൻ ഊരിയാൽ പൊട്ടിത്തെറിക്കില്ല. അതിന്റെ കൂടെയുള്ള ലിവർ വിട്ടാലെ ബ്ലാസ്റ്റ് ആവൂ കയ്യിൽ നിന്ന് റിമൂവ് ആയി 7 സെക്കന്റ് or 5 സെക്കന്റിൽ ബ്ലാസ്റ്റ് ആവും
@nijilijo
@nijilijo 2 ай бұрын
അത് അധികാനേരം കയ്യിൽ പിടിച്ചു നിൽക്കാതെ പെട്ടെന്ന് വലിച്ചെറിയാനാണ് ഞാൻ പറഞ്ഞത്😊 എങ്ങാനും ലിവർ വിടാൻ തോന്നിയാലോ😂
@noushadmt5965
@noushadmt5965 2 ай бұрын
@@nijilijo 😁😁🙏🏻
@sumeshp.skannankannan6847
@sumeshp.skannankannan6847 2 ай бұрын
@nithinkuruvilla2954
@nithinkuruvilla2954 2 ай бұрын
സിനിമ ഒരു make belief അല്ലെ മോനെ.
@nijilijo
@nijilijo 2 ай бұрын
Athe athe👍
@user-so4xd7ht9m
@user-so4xd7ht9m 2 ай бұрын
6. ഈ പറഞ്ഞത് കെറ്റ് ഉണ്ട് മുഖം മാറ്റി വെച്ച് ഒരു ക്രൈം ഇന്ത്യയൽ നടന്നിട്ടുണ്ട് കാമുകനെ കിട്ടാൻ ഭർത്താവിന്റെ മുഖം കാമുകൻ വെച്ചു
@nijilijo
@nijilijo 2 ай бұрын
😳
@Anoop-k23
@Anoop-k23 2 ай бұрын
ഞാൻ വിശ്വസിച്ചില്ല 😂
@cctvfootages9637
@cctvfootages9637 2 ай бұрын
മമ്മൂട്ടിയുടെ പാറ്റയെ കണ്ട scope 😂😂😂
@aswathysr5710
@aswathysr5710 2 ай бұрын
3:52 datas അല്ല data ആണ് correct
@nijilijo
@nijilijo 2 ай бұрын
👍
@SudheerSaali
@SudheerSaali 2 ай бұрын
A1 എന്താണ് എന്ന് അറിയാമോ ? ഞങ്ങളുടെ വകീൽ ചീത്ത കേൾക്കുന്നുണ്ടായിരുന്നു
@nijilijo
@nijilijo 2 ай бұрын
അത് അറിഞ്ഞെങ്കിൽ ഞാൻ വക്കീൽ ആയേനെ 😂 ബട്ട്‌ ഗൂഗിൾ പറയുന്നത് ഇതാണ്👍 It can be case coded information and also certain subsections of the Penal Code contain (A)(1) in them to specify subsections of codified law. It also is used to designate Department calendar within certain courts.
@priyankayuchil8324
@priyankayuchil8324 2 ай бұрын
1നാം പ്രതി
@JerinJohnson-it6lk
@JerinJohnson-it6lk 2 ай бұрын
Anjam paathira oru udaayippu padamanu
@mr.imperfect2199
@mr.imperfect2199 2 ай бұрын
100 vattam 😂
@shafeeque1758
@shafeeque1758 2 ай бұрын
ബാലയ്യ left the ചാറ്റ് 😹😹
@nijilijo
@nijilijo 2 ай бұрын
😂
@dibinkumarmk8140
@dibinkumarmk8140 2 ай бұрын
ഷോക്ക് അടിച്ചാൽ ശരീരത്തിൽ നീല വെളിച്ചം വരും എന്ന് കരുതി ഷോക്ക് അടിച്ചവനെ പിടിച്ചു പണി കിട്ടിയ കുട്ടികാലം എനിക്കും ഉണ്ടായിരുന്നു 😂 bloody cinema ക്കാർ എന്നെ പറ്റിച്ചു 😂
@nijilijo
@nijilijo 2 ай бұрын
😂
@nikzcreation
@nikzcreation 2 ай бұрын
Kollam😅
@nijilijo
@nijilijo 2 ай бұрын
@@nikzcreation thank u❤️
@dubaivloges1033
@dubaivloges1033 Ай бұрын
Ith vishosichittonnumilla cinema yalle athinte sensil edutha mathi
@nijilijo
@nijilijo Ай бұрын
വിശ്വസിച്ചവർക് ഉപകാരപ്പെടട്ടെ 👍
@nikhilktr3857
@nikhilktr3857 2 ай бұрын
Filim is magic creation, 😂 so people accept their magical tricks
@agent.of.matrix
@agent.of.matrix 2 ай бұрын
#ദേവ് ജിക്ക് ഒപ്പം
@deepsJins
@deepsJins 2 ай бұрын
യഥാർത്ഥ ജീവിതമാണെന്ന് കരുതി ആരും സിനിമ കാണുന്നുണ്ടെന്നു എനിക്കു തോന്നുന്നില്ല 😂
@nijilijo
@nijilijo 2 ай бұрын
അതല്ല ബ്രോ ഉദ്ദേശിച്ചത് യഥാർത്ഥ ജീവിതത്തിലെ ചില യാഥാർത്ഥ്യങ്ങൾ സിനിമയിൽ കാണിക്കുമ്പോൾ നേരിട്ട് അതുമായി ബന്ധമില്ലാത്തവർ അത് വിശ്വസിക്കും... അത് തെറ്റായ ഇൻഫർമേഷൻ ആണെങ്കിലും. ആരും മനസിലാക്കിയത് ശരിയാണോ എന്ന് പരിശോധിക്കാറില്ല... അങ്ങനത്തെ ചില കാര്യങ്ങളാണ് വിഡിയോയിൽ 😇
@deepsJins
@deepsJins 2 ай бұрын
@@nijilijo മനസിലായി... ഞാൻ പറഞ്ഞത് പണ്ടത്തെ ആളുകളുടെ ആ ഒരു wonderment ഇന്ന് സിനിമ കാണുന്നവർക്കില്ല. They clearly know what is what. Anyways, great effort 👏
@nijilijo
@nijilijo 2 ай бұрын
@@deepsJins ശരിയാണ് ഇപ്പോഴത്തെ പിള്ളേരെ ഒന്നും പറഞ്ഞു പറ്റിക്കാൻ പറ്റില്ല എന്നാലും ക്രിഞ്ച് സിനിമകൾ ഇറങ്ങുന്നതിന് ഒരു കുറവുമില്ല ശെരിയല്ലേ?😂
@deepsJins
@deepsJins 2 ай бұрын
@@nijilijo cringe is a different subject altogether, most of them are cringe fests 😂
@anispectrum
@anispectrum 2 ай бұрын
Land mine actually possible anu. Pressure release type anegil
@nijilijo
@nijilijo 2 ай бұрын
👍
@albinjoseph6010
@albinjoseph6010 Ай бұрын
Face transplant possible aanu
@nijilijo
@nijilijo Ай бұрын
@@albinjoseph6010 ipo possible aanu but success rate kuravaanu pinne cinemayile pole orikkalum nadakilla athanunparanjath👍🥰
@anish.ur9hk
@anish.ur9hk 2 ай бұрын
നല്ല video🎉
@nijilijo
@nijilijo 2 ай бұрын
@@anish.ur9hk thank u❤️
@Adhil336
@Adhil336 2 ай бұрын
Athin adyam hacking enthan enn ariyo world hacking combatition enthan enn ariyo athil worldil thane valliya hackers ann varuka etavum secure ulla phone ann iPhone ath polum avar verum 5 to 10 sec kondath hack cheyunath pinne ann ith 😂😂
@nijilijo
@nijilijo 2 ай бұрын
Legal ano ath?
@salahudheenayyoobi3674
@salahudheenayyoobi3674 2 ай бұрын
കോവിഡ് എന്നാൽ അതു മൊത്തം ഒരു സിനിമയായിരുന്നു.
@nijilijo
@nijilijo 2 ай бұрын
🤔
@anaskalathil2270
@anaskalathil2270 2 ай бұрын
സത്യം സിനിമ മൊത്തം അഭിനയമാണെന്നേ ഓരോരോ വെഡലകൾ 😂
@junaidhjunu2984
@junaidhjunu2984 2 ай бұрын
Super video 👍🏻
@nijilijo
@nijilijo 2 ай бұрын
Thank u❤️
@CS-sh5yq
@CS-sh5yq 3 ай бұрын
ഈ അറിവ് ഇത് എവിടെന്നു കിട്ടി..?? പത്രത്തീന്ന് അടിച്ച് മാറ്റിയതാ 😂😂😂😂
@nijilijo
@nijilijo 3 ай бұрын
😂
@SoorajAppuSoorajAppu
@SoorajAppuSoorajAppu 2 ай бұрын
😅😅😅
@shajahangood3277
@shajahangood3277 2 ай бұрын
👌
@anandhupmanandhu9459
@anandhupmanandhu9459 2 ай бұрын
Super
@nijilijo
@nijilijo 2 ай бұрын
🥰
@DevikaVijil
@DevikaVijil 2 ай бұрын
Mugham matti vere oraludey poley akkiyathalley mattoraludey mugham ann aa alkk vaychath so ath pattillayirikkam but videoyil mugham mattoraludeth poley akkan pattilla ennanu paranjath aa oru vakk thettanu😊
@nijilijo
@nijilijo 2 ай бұрын
👍
@MultiJineesh
@MultiJineesh Ай бұрын
Neerkkoli valutayittanu chera akunnat ennu njan viswasichirunnu
@nijilijo
@nijilijo Ай бұрын
😂
@bilbinmathew678
@bilbinmathew678 2 ай бұрын
Actually Iron and Steel are the same.
@nijilijo
@nijilijo 2 ай бұрын
Steel is more harder than iron... It contain carbon👍
@bilbinmathew678
@bilbinmathew678 2 ай бұрын
@@nijilijo yes you are right. Pure iron, in its elemental form, is too soft and reactive to be practically useful for most applications. Instead, we commonly use iron alloys, where iron is mixed with other elements (especially carbon) to create stronger and more resilient materials.
@AshiqBabu-pe9tt
@AshiqBabu-pe9tt 3 ай бұрын
Malayalam Movie Characters Inspired from Real Persons
10:08
KhanMax Malayalam
Рет қаралды 217 М.
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 10 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 41 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 24 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 9 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
സംഗീതം പോലെയല്ല സ്വഭാവം....
6:26
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 10 МЛН