ഇക്കയും ലാലേട്ടനും പെട്ടു | " അവസരം കിട്ടിയാൽ എല്ലാവരും പെണ്ണുപിടിയന്മാരാണ് " Shakeela

  Рет қаралды 90,535

Life of Anandu

Life of Anandu

Күн бұрын

Пікірлер: 279
@Shajiya-mt
@Shajiya-mt 2 ай бұрын
തമിഴ്‌നടൻ വിശാൽ ഇത്പോലെ തമിഴ്ലും ഒരു കമ്മിറ്റി വേണം ന്നൊക്കെ പറയുന്നുണ്ടായിരുന്നു. 😅
@grvind223
@grvind223 2 ай бұрын
😂😂😂😂
@akshayram8458
@akshayram8458 2 ай бұрын
Anaconda Star🔥😎
@anshif24
@anshif24 2 ай бұрын
വടി കൊടുത്ത് അടി വാങ്ങിയ പോലെ ആവ്വോ 😄😄
@thasleemanargees6657
@thasleemanargees6657 2 ай бұрын
അവനു എതിരെ പണ്ട് പരാതിയുമായി ഒരു തെലുഗു നടി വന്നിരുന്നു
@akshayram8458
@akshayram8458 2 ай бұрын
@@thasleemanargees6657 നടി ആരാ??
@jojichacko487
@jojichacko487 2 ай бұрын
സിനിമയിൽ ഒരു പവർ ഗ്രൂപ്പ് ഉണ്ടെങ്കിൽ അതിൻ്റെ തലപ്പത്ത് തന്നെ മമ്മൂട്ടിയും മോഹൻലാലും ഉണ്ടെന്ന് ഒരു മിനിമം കോമൺ സെൻസുള്ള എല്ലാവർക്കും മനസ്സിലാകും.. അതിൽ ഒരു രഹസ്യവുമില്ല ഞെട്ടലും ഇല്ല .. മലയാള സിനിമയിൽ എന്നല്ല എല്ലാ ഭാഷകളിലും ഉള്ള സിനിമ ലോകത്ത് ഉള്ളത് തന്നെയാണ് ഈ അഡ്ജസ്റ്റ്മെൻ്റും കോംപ്രമൈസും.. പിന്നെ എന്തിനും തയ്യാറായി പണവും പ്രശസ്തിയും ലഷ്യമാക്കി ഇറങ്ങുന്ന ഒരു പെൺ സമൂഹവും ഇവിടെല്ലാം ഉണ്ട് .. എല്ലാ സ്ത്രീകളും ഇങ്ങനെയാണന്നല്ല.. പക്ഷേ ഇങ്ങനെ നേട്ടങ്ങൾക്കു വേണ്ടി തൻ്റെ ശരീരവും സൗന്ദര്യവും ഉപയോഗിക്കുന്ന ഒരു വിഭാഗം സ്ത്രികൾ എല്ലാ മേഖലകളിലും ഉണ്ട് .. ഞാൻ ജോലി ചെയ്തിരുന്ന ബാങ്കി ങ്ങ് , ഇൻഷുറൻസ് , ആട്ടോമൊബൈൽ ഫീൽഡിൽ എല്ലാം പ്രമോഷനും ബെറ്റർ ഇൻസെൻ്റിവിനു ഇൻക്രിമെൻ്റിനും വേണ്ടി സ്വന്തം ശരീരം പണയപ്പെടുത്തിയ പല സ്ത്രീകളെയും എനിക്ക് പരിചയമുണ്ട് . ആർക്കു വേണമെങ്കിലും കിടന്നു കൊടുക്കാം സിനിമാ നടി ആയാൽ മതി എന്ന ലഷ്യവുമായി ഇറങ്ങി തിരിച്ച ഒരു അമ്മയും മകളെയും എനിക്ക് വ്യക്തിപരമായി തന്നെ അറിയാം .. അതു കൊണ്ട് തന്നെ ഇപ്പോഴത്തെ ഈ കോലാഹലങ്ങളും പേരുകളും ആരോപണങ്ങളും വെളിപ്പെടുത്തലുകള എന്നിൽ ഒരു ഞെട്ടലും ഉണ്ടാക്കുന്നില്ല .. സീക്രട്ട് ഏജൻ്റ് എന്ന അരി അണ്ണനും അനന്തുവിനും പിന്നെയും സ്വന്തമായി ഒരു കണ്ടൻ്റും ഇല്ലാത്ത ഇതുപോലത്തെ കുറെ യൂട്യൂബർമാർ മാർക്കും മഞ്ഞ ഓൺലൈൻ മാധ്യമങ്ങൾക്കും 24x7 ന്യൂസ് ചാനലുകൾക്കും കുറച്ച് നാളേത്തേയ്ക്ക അരി മേടിക്കാനും റേറ്റിംഗ് കൂട്ടാനുമുള്ള ഒരു വിഷയം കൂടി അത്രയേയുള്ളൂ.. ഷിരൂരും അർജുനും വയനാടും ആഘോഷിച്ച പോലെ .. ഇതും നിങ്ങൾ എല്ലാവരും കുറച്ചു നാൾ ആഘോഷിക്കും . ദുരന്തങ്ങളും ഗോസിപ്പികളും വ്യഭിചാരകഥകളും ആർത്തിയോടെ വിരുന്നുണ്ണാൻ കൊതിച്ചിരിക്കുന്ന ഒരു മാഹാ ഭൂരിപക്ഷം ജനങ്ങൾ ഇവിടെ ഉള്ളിടത്തോളം കാലം .. മറ്റൊരു ദുരന്തമോ പീഡനമോ വരുന്നതു വരെ മാത്രം ആയുസ്സുള്ള ഒരു കഥ .. അത്രമാത്രം
@thamannaahh._2274
@thamannaahh._2274 2 ай бұрын
നിങ്ങൾ പറഞ്ഞത് എല്ലാം ശരിതന്നെ... പക്ഷേ കഴിവുള്ള,എന്നാൽ അഡ്ജസ്റ്റ്മെന്റ് ന് തയ്യാറല്ലാത്ത പെൺകുട്ടി കൾക്ക് ധൈര്യമായി വന്ന് അഭിനയിക്കാൻ ഹേമ കമ്മിറ്റി റിപ്പോർട്ട് കൊണ്ട് സാധിച്ചാൽ അത് നല്ല കാര്യമല്ലേ.. ശരീരം ചോദിക്കുമ്പോൾ പേടി ഉണ്ടാവുമല്ലോ.. പുറത്ത് പറയുമോ എന്ന്...
@OsmaJasmin
@OsmaJasmin 2 ай бұрын
Ys athre ullu,,ella megalayilum edund,,,cinima rangathu kurachu kududal undennu mathram edokke ,,pala bhashayile cinima rangathum undakum,,
@jojichacko487
@jojichacko487 2 ай бұрын
@@thamannaahh._2274 Yes ഉണ്ടാവട്ടെ.. തൻ്റെ കലാപരമായ കഴിവിൽ വിശ്വാസമുള്ള .. അതിനു വേണ്ടി തൻ്റെ ശരീരം ചോദിക്കുന്നവരോട് ശക്തമായി ഒരു No പറയാനും പ്രതികരിക്കാനും ആർജ്ജവമുള്ള എല്ലാ സ്ത്രീകളോടും എനിക്ക് ബഹുമാനമാണ് .. അങ്ങനെയുള്ള സ്ത്രീകൾക്ക് ധൈര്യം പകരാൻ ഹേമ കമ്മിറ്റി റിപ്പോർട്ട് കൊണ്ട് കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു . പക്ഷേ 5 വർഷം മുൻപ് സർക്കാരിന് സമർപ്പിച്ച ഈ റിപ്പോർട്ട് പ്രകാരം എന്തു മാറ്റമാണ് സിനിമാരംഗത്ത് ഈ സർക്കാർ വരുത്തിയത് .. എല്ലാം ഒരു പ്രഹസനമായി അവശേഷിക്കും .. കുറച് നാളത്ത അന്തി ചർച്ചകൾക്കും സോഷ്യൽ മീഡിയ ആഘോഷങ്ങൾക്കു ശേഷം വിണ്ടും കഥകൾ പഴയതുപോലെ തന്നെ ആകും ..
@റൈഹാൻ
@റൈഹാൻ 2 ай бұрын
Yes.... ഒരു പരിധിവരെ....എല്ലാം പാടുള്ളു... പരിധികൾ കഴിഞ്ഞാൽ ഇങ്ങനെ ആകും എല്ലാം
@mayadevimr3657
@mayadevimr3657 2 ай бұрын
അനന്തു 🙏❤️ഗംഭീരവും,മനോഹരവുമായി കാര്യങ്ങൾ പഠിച്ച് കൃത്യതയോടെ വിവരിക്കുന്നു…👌👏🏻👌
@Fallendown45
@Fallendown45 2 ай бұрын
I am repeating again for the people at the back. Not all women are brave to react at the moment especially young girls.. it's disappointing when women say this... It's a scary situation. Not everyone has the courage to fight back. Also for some people it takes years to understand what happened. The attacked actor was at the peak of her career she didn't keep quiet. Parvathy also talked about her experience and she is successful. Do not generalise that everyone has the guts to react. My experience: if you are a changed person you will Mia culpa- admit your mistake.. at least you will call that person and apologize. These men don't think what they did was wrong
@_chapternumberone_8782
@_chapternumberone_8782 2 ай бұрын
Completely right! Look at parvathy, she is a successful actress who has a lot of courage and yet so many people cyberbullied her for simply sharing her views. Can you imagine how a common girl gets treated when she speaks her mind? We have many brainless bootlickers in our society who would die for these low class actors like mohanlal and mammootty. There is no point in arguing with these men. This is the problem when you follow these men blindly, you give them so much power. Actors like mammootty knew about the hema commission report years ago and he didn't do anything. Even mohanlal just resigned and keeps quiet, what a coward!! its only a matter of time till women find the courage to talk about all of these men. they all belong in jail. no mercy. i say lifelong prison so no one dares to do this again. vendi vannal thooki konnere, enthina ivanmare choru kodattu theeti potane?
@preenijacob6899
@preenijacob6899 2 ай бұрын
ആണുങ്ങൾ ആണ് തിയേറ്ററിൽ പോയി സിനിമ കാണുന്നത്, സ്വന്തം ഐഡന്റിറ്റി ഉള്ള ശക്തമായ നിലപാടുള്ള ഒരു പെണ്ണിന്റ കഥ ഏത് അവന്മാർ കാണും അതിൽ നായകന്റെ മാസ്സ് ഡയലോഗ് ഇല്ല, എരിപൊരി സ്റ്റണ്ട് ഇല്ല, ലോകത്തിലെ തിന്മ മുഴുവൻ തുടച്ചു നീക്കാൻ ഇറങ്ങിയ മാസ്സ് ഹീറോയുടെ സിക്സ് പാക്ക് ഇല്ല. പിന്നെ ആര് കാണും. ശക്തമായ സ്ത്രീ കഥപാത്രം ഉള്ള സിനിമ ആണുങ്ങൾ തന്നെ പറയും ഓ.. അവളുടെ ഒരു അഹങ്കാരം എന്ന്. നേരെ മറിച്ചു പെണ്ണുങ്ങൾ തുണി ഉരിഞ്ഞാൽ ഇവൻ മാർ കാണും
@nathashamidhush1553
@nathashamidhush1553 2 ай бұрын
Anandhu eattoii... Cngrts ❤️1.5 lakh subscribers 🎉
@akhilprakash31
@akhilprakash31 2 ай бұрын
ലാലേട്ടനും ഇക്കയും പെട്ടു എന്നൊരു caption കൊടുത്തിട്ട്, ഷക്കീലയെ കാണിച്ചാൽ, ഇവർ രണ്ടും പോയി ഷക്കീലയുടെ വാതിൽ മുട്ടി എന്നല്ലേ വിജാരിക്കൂ അനന്തു?? 😂
@grvind223
@grvind223 2 ай бұрын
😂😂😂😂😂😂😂
@smcstudio8361
@smcstudio8361 2 ай бұрын
🤣🤣🤣
@Guatavos8795
@Guatavos8795 2 ай бұрын
ഒന്നരലക്ഷം സബ് ആയല്ലോ അനന്തു, ബിബിമോൻ ഹാപ്പി അല്ലേ ❤
@sasikumarn9642
@sasikumarn9642 2 ай бұрын
അന്ന് ചെയ്തു വെച്ചതിന്റെ ശിക്ഷ ഇന്ന് അനുഭവിക്കുന്നത് ഇനി ചെയ്യാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുകയും ചെയ്യാൻ പറ്റും
@SreejithSreejith-xg5oj
@SreejithSreejith-xg5oj Ай бұрын
😂😂😂👍supper ഡാ supper യഥാർഥ്യങ്ങൾവിളിച്ചുപറയാൻ കാണിച്ച ഉത്സാഹത്തിന് വളരെ നന്ദി 🙏
@nimishasunil7483
@nimishasunil7483 2 ай бұрын
Sexual abuse is a crime that must be punished, regardless of when it’s reported. There is no fixed timeframe for seeking justice, and every survivor deserves to be heard and supported whenever they choose to come forward. It’s so disappointing to hear someone say that a victim needs to react immediately, without considering the victim’s mindset at that moment. Hearing such comments from a lady and a KZbinr who could influence so many people is truly disappointing.
@tisotosit
@tisotosit 2 ай бұрын
Any crime is a crime for that matter... if u can prove with evidences of the same years later perpetrator should be jailed.... But having said that... people should come to the mentality of reporting things when they happen... anganeyanu usual crimesil nadakkunnath.... Waiting years for some other person to come forward/waiting for another 'movement'.... cowardice is the only word I can think of
@vaputty.pappattav.n.b7988
@vaputty.pappattav.n.b7988 2 ай бұрын
പവർ കുറുപ്പിനെ പറ്റി ചോദിച്ചപ്പോൾ വ്യക്തമായ മറുപടിയാണ്പറഞ്ഞത് മമ്മൂട്ടി മോഹൻലാൽ പിന്നെ മുകേഷിൻറെ പേര് പറയുന്നുണ്ട് പിന്നെ അവരെ ഇവരെ എന്നെല്ലാം പറയുന്നുണ്ട്?
@justforfun123...
@justforfun123... 2 ай бұрын
Ivide orupad comments kanarund..IPO endina parayunnad..Anne react cheyyathad endhe.... Enn.. endh karyam...IPO ithra valya charcha ulla karyama...orupaad shtrregal Vann complaint paranjiytum ee anandhu ulpade Ella youtubers shtrregale edhire parayumpole thonnunn...
@sanjaikumar8792
@sanjaikumar8792 Ай бұрын
ദിലീപ് ഉള്ള സമയത്ത് ദിലീപ് ആണ്പവർ ഗ്രൂപ്പിൽ പ്രധാനി
@spran8
@spran8 2 ай бұрын
അനന്തു മോനെ,എക്സലൻസ് വീഡിയോ... ഈ റിപ്പോർട് പുറത്തുവന്നു പല കോലാഹലങ്ങളും നടക്കുമ്പോഴും ഞാൻ താങ്കളുടേത് അടക്കം പല വീഡിയോസും കാണാറുണ്ട്... പലപ്പോഴും അനന്തുവിൻറെ വീഡിയോയ്ക്ക് താഴെ വലിയ കമൻറുകൾ എഴുതി പിന്നീട് ഞാൻ തന്നെ മായ്ച്ചു കളഞ്ഞിട്ടുണ്ട്... ഇന്ന് അനന്തു ചെയ്ത ഈ വീഡിയോയിൽ കാണിച്ച ധൈര്യവും, യാഥാർത്ഥ്യങ്ങളോട് മുഖം തിരിക്കാതെ ഉള്ള സമീപനവും ഒരുപാട് ഇഷ്ടമായി... ട്രെൻഡ് അനുസരിച്ച് നീങ്ങുക എന്നത് വളരെ എളുപ്പമാണ്... പെട്ടെന്ന് വലിയ റീച്ചും കിട്ടും.. പക്ഷേ അത് വേണ്ടെന്നുവെച്ച് തിക്താനുഭവങ്ങൾ ഉണ്ടായാലും തനിക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങൾ ഇത്തരത്തിൽ വീണ്ടും തുടർന്ന് പറഞ്ഞു കൊണ്ടിരിക്കുക... അപ്പ ശരി ഡിയർ അനന്തു❤❤❤..കാണാം 🙏
@lifeofanandu
@lifeofanandu 2 ай бұрын
❤️❤️🤗
@vinuajith6989
@vinuajith6989 2 ай бұрын
ടോപ്പിൽ നിക്കുന്ന ഒരു നടന് ഒന്ന് കിടന്ന് കൊടുത്താൽ അവളുടെ ലൈഫ് തന്നെ മാറി വേറെ രീതിയിൽ പോകും .... കൊടുത്തില്ലേൽ അവര് ഒന്നും ആവില്ല .... അപ്പൊ പലരും വിചാരിക്കുക ഒന്ന് കിടന്ന് കൊടുത്താലും നല്ല ടോപ് ലൈഫും സെറ്റ് ആയി ജീവിക്കുകയും ചെയ്യാം എന്ന് അല്ലെ ആവുക ...... പിന്നെ അങ്ങനെ കൊടുക്കില്ല എന്ന് ഉള്ളവരാണ് ഫിലിമിൽ ഒന്നും ആവാതെ പോകുക .....
@rabeehakkutty
@rabeehakkutty 2 ай бұрын
If he has changed and became a good person. He won’t be image cautious. He will accept his mistakes wholeheartedly and apologize publicly. He will capture any opportunity like a sponge 🧽 to correct his past mistakes.
@tisotosit
@tisotosit 2 ай бұрын
If this is the criteria then no girl is a good person coz they don't apologize to no one 😂
@akshayraj-ip8xi
@akshayraj-ip8xi 2 ай бұрын
There is no good or evil just shades of grey....
@sinusworld2598
@sinusworld2598 2 ай бұрын
സത്യം ആയ കാര്യം ന്തിന് അവർ രാജി വെച്ച് ഒരു മറുപടി പോലും പറയാൻ ലാൽ മറ്റുള്ള നടന്മാർ വന്നോ അതിൽ ജഗദീഷ് നല്ല കാര്യം ഓക്യ പറഞു രാജു
@Dentalgurukul
@Dentalgurukul 2 ай бұрын
Congrats Macha 150k❤
@lifeofanandu
@lifeofanandu 2 ай бұрын
🤗❤️
@Surya_Suresh1
@Surya_Suresh1 2 ай бұрын
Subscribed 2✌🏻vattam. <a href="#" class="seekto" data-time="498">8:18</a> ഇപ്പറഞ്ഞ് വാലിഡ് ആണെന്ന് തോന്നുന്നില്ല. പണ്ടും ആർട്ടിസ്റ്റുകൾ പ്രതികരിച്ചിട്ടുണ്ട്. അങ്ങനെ ഉള്ളവരെ ഒറ്റപ്പെടുത്തി കരിയർ ഇല്ലാതാക്കുന്നതും ജീവീതം തന്നെ നശിപ്പിക്കാനും ഇപ്പറഞ്ഞ പവർഗ്രൂപ്പ് (അന്നത്തെ തലപ്പത്തിരിക്കുന്ന ആളുകൾ) തന്നെയാണ്. പഴയ അഭിനേത്രി വിജയശ്രീ പോലത്തെ എത്ര നല്ല ആർട്ടിസ്റ്റുകളാണ് ജീവൻ കളഞ്ഞത്.അന്ന് ഇന്നത്തെ പോലെ മീഡിയ ഹൈപ്പ് ഇല്ലാത്തകൊണ്ടും മീഡിയ കണ്ട്രോൾ വരെ ഇപ്പറഞ്ഞ സാറന്മാര് ചെയ്യുന്നകൊണ്ടും ഇവരുടെ ശബ്ധം പുറത്തെത്തിയില്ല. ഇന്ന് ഹേമകമ്മിറ്റി റിപ്പോർട്ടിലൂടെ എങ്കിലും അപമാനിക്കപ്പെട്ടവർക്ക് മുന്നോട്ട് വരാൻ ധൈര്യം കിട്ടിയല്ലൊ, ഭാവിയിൽ ഇത് കുറച്ചെങ്കിലും ഗുണം ചെയ്യും.
@FathimathSuhara-uc1hd
@FathimathSuhara-uc1hd 2 ай бұрын
അടിച്ചല്ലോ മോനെ ❤❤❤👍🏻👍🏻👍🏻
@Surya_Suresh1
@Surya_Suresh1 2 ай бұрын
🎊 🤝🏻 congratulations for 1.5 lakh subscribers 🎉 adich keri va ✌🏻 millions awaiting 🏅
@deepthyad5722
@deepthyad5722 2 ай бұрын
Shakkeela paranjathinod enik yojikkan patilla karanam annu prathikarikkanjath avarude sahacharyangal kondakam Oru 26 age il illatha corrage oru 36 age il undakam 10 years kond namuk changes varam Bus il okke duranubhavam undayal prathikarikkan agraham undayalum school il padikkunna time il okke thondayil ninnu sound purathek varilla Anganeyum manasikavastha undu Ippo kazhinja divasam bus il keriyappo 18 roopa nnu paranjappo conductor chekkanu keriya sthalam irangunna sthalam okke ariyanam Ennod mathram chodichullu Njan entha kallam parayunnathano Ennit paisa vangi ticket thannu bakki 2 roopa thannilla Pinne tharamennengilum parayande athrem maryada engilum kanikkamallo Bakki ulla manushyarkkokke kodukkunnu balance enik mathram tharunnilla 2 roopa chodikkan ulla madi undengilum deshyam vannit aa chekkan thirike vannappo chodichu njan bakki 2 roopa thannillallo nnu Appo avan oru chiri oru kaliyakki ulla chiri 2 roopayk marikkan pokunnu enna mattil Ennit oru roopa thannu bakki 1 pinne tharam ennu Chillara illanjitanennu parayamallo Pakshe ennitum kitunna chillara okke pinneed kerunna yathrakkarkk kodukkunnundu Enik bakki 1 veendum chodikkan vayyatha kond pinne chodikkan poyilla Ithokke aanu avastha Pavam pole thonnunnavarod enthum aakam enna chindha Veendum veendum chodikkumbo nammal insulted aakunna oru situation avar create cheyyum Churukki paranjal nalla manobalam ullavark mathrame prathikarikkan irangan patu Allengil oru step munpot vaykkumbo thanne manass thalarum
@Surya_Suresh1
@Surya_Suresh1 2 ай бұрын
<a href="#" class="seekto" data-time="1102">18:22</a> അയാടെ കൊണച്ച ചിരി 😡 ഈ മൈറ്റ് സെറ്റ് ആണ് പഴയ എല്ലാത്തിനും. <a href="#" class="seekto" data-time="871">14:31</a> വിശാല് എന്തൊക്കെയൊ പറയുന്നുണ്ട്. <a href="#" class="seekto" data-time="886">14:46</a> ഇവര് പറയുന്നതില് കാര്യം ഉണ്ട്. ശ്രദ്ധിച്ചിട്ടുണ്ടൊ നായകന്റെ വ്യുപോയിന്റ്/ജീവിതം ബെയ്സ്ഡ് ആണ് 99% സിനിമയും. ഓം ശാന്തി ഓശാന മൂവി ആണ് ഈ കാലഘട്ടത്തിൽ നായികയുടെ ലൈഫ് ഹൈലൈറ്റ് ചെയ്ത് എടുത്ത ആദ്യത്തെ കമേൾഷൽ ഹിറ്റ്. അത് കഴിഞ്ഞാണ് ഇത്പോലത്തെ സിനിമകൾ ഉണ്ടായത്. പ്രേക്ഷകർക്ക് കൊടുക്കുന്നത് അവർ സ്വീകരിക്കും. തമിൾനാട്ടിൽ ജയലളിത പോലത്തെ നേതാവ് എങ്ങനെ ഉണ്ടായി! ആ റെസ്പക്ട് സത്രീകൾക്ക് കൊടുക്കുന്നത് കൊണ്ടല്ലെ! ഇവിടെ നമുക്ക് ശൈലജ റ്റീച്ചർ ആ ലെവലിൽ എത്തിയേനെ! എന്തായി! ഇപ്പൊ എവിടാ ന്ന് പോലും അറിയില്ല.
@akshayraj-ip8xi
@akshayraj-ip8xi 2 ай бұрын
Prekshakarkku ishtapedunathu koduthale avarkku ishtapedu......Athum aa movie irangendathu avar target cheyyunna audience inte aduthum aayirikkanam illel oru pakshe degrading neridan sadhyatha und......Oru male povil ulla comedy cinemakal kandu relate cheyyanum enjoy cheyyanum pattunna oru aalkku.....female povil ulla atharam cinemakal ishtapedanamenilla.......athukondu cinemakku right audience inem kittendathum athyavisham aanu.......
@joysyjoy5101
@joysyjoy5101 Ай бұрын
Truly said, mentality of person should change,react immediately not after late years
@anwarnwar
@anwarnwar 2 ай бұрын
ഹേമ കമ്മിറ്റി റിപ്പോർട് ൽ പറയുന്ന നടന്മാരുട പേരിൽ കേസെടുക്കണം
@rameesramzan9467
@rameesramzan9467 2 ай бұрын
ആ പറഞ്ഞത് point " അവസരം കിട്ടിയാൽ എല്ലാരും ചെയ്യും, അയ്യോ ഇയാൾ അങ്ങനെ ചെയ്യോ..? "
@AamiArun-jl6np
@AamiArun-jl6np 2 ай бұрын
അനന്ദുവിന്റെ റൂമിന്റെ കളർ മാറ്റിയോ 🤔 ഈ കളർ കൊള്ളാം... 👍👍🥰🥰
@arunimajayasree
@arunimajayasree 2 ай бұрын
ഷക്കീല പറഞ്ഞ പോയിന്റ്സിന് 👏👏👏👏
@shobanan2601
@shobanan2601 2 ай бұрын
Anandu adich keri va monea super performance 🎉🎉🎉
@sumeshk8717
@sumeshk8717 2 ай бұрын
അവസാനം ഞാൻ subscribe ചെയ്തു
@tonyt5790
@tonyt5790 2 ай бұрын
Agreed.
@newsteps28
@newsteps28 2 ай бұрын
താര രാജാക്കന്മാർ തീറ്റിപോറ്റുന്ന ഫാൻസ് നെഗറ്റീവ് കമൻ്റ്സ് ഇടാൻ തുടങ്ങി... Never mind..ഇവർക്ക് ദെവസ കൂലിയാ... ഫാൻസ് തലകുത്തി നിന്നാലും അവന്മാരെ രക്ഷിക്കാനാവില്ല..😬☝🏻☝🏻
@sajithashatheesh9555
@sajithashatheesh9555 2 ай бұрын
ഇവന്മാർ തന്നെ ആണ് പവർ ടീം ഇപ്പോൾ സർക്കാരും ഈ ടീം തന്നെ കാരണം ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുഴ്ത്തി വക്കാൻ കുട്ടു നിന്നു
@bobankr2520
@bobankr2520 2 ай бұрын
Rape is always crime, time is not matter
@akhiljose3116
@akhiljose3116 2 ай бұрын
And Fake rape is also crime
@tron3457
@tron3457 2 ай бұрын
Grape is also mayam is crime no matter tommorow
@Newly--123
@Newly--123 2 ай бұрын
Big salutebro
@sheelak7156
@sheelak7156 2 ай бұрын
Congrats Anandhu for 150k👍🏻❤
@saranyacharu8264
@saranyacharu8264 2 ай бұрын
Anandhu endha eppozhum cap vekkane... Style aano athoo mudi illathond aano🥹...
@archivedmemories4617
@archivedmemories4617 2 ай бұрын
Bro, I just noticed that you and Karthik Surya are looking and sounds similar 😀😀
@wingsofsoul514
@wingsofsoul514 2 ай бұрын
Malayalam industryl shakeela chechiya arum touch cheythila enna chechi udeshichey, but tamil il start chethapol before stardom she was abused ennu chechi parayano
@lifeofanandu
@lifeofanandu 2 ай бұрын
Any industry enna chodichhe
@wingsofsoul514
@wingsofsoul514 2 ай бұрын
@@lifeofanandu ok
@sumaammu3700
@sumaammu3700 Ай бұрын
ഇന്നെങ്കിലും, പോകുമെന്നാണ്, ജരുത്തിയത്,
@abhishashamji8491
@abhishashamji8491 2 ай бұрын
Congratulations bro.... angane 150k subscribers aayaloo😊😊😊😊😊😊🎉🎉❤❤
@Yodha278
@Yodha278 2 ай бұрын
"Mammootty Mohanlal" "IS" the face of Malayalam Cinema and calling "IT" a Power Group is not a crime🙂
@surajks1198
@surajks1198 2 ай бұрын
👍👍
@deepthyad5722
@deepthyad5722 2 ай бұрын
Shakkeela aa paranjath correct aanu avasaram kitiyal chooshanam cheyyunnavaranu cinema industry il ullavar Pinne famous nadimarkk anubhavam undengil polum avaronnum purath parayan pokunnilla avark image kalayan ishtam illa vivadangalil pedan thalparyamilla
@leemarajeev8459
@leemarajeev8459 2 ай бұрын
വന്ന വഴി മറക്കതിരുന്നാൽ കൊള്ളാം
@Surya_Suresh1
@Surya_Suresh1 2 ай бұрын
<a href="#" class="seekto" data-time="974">16:14</a> സ്ത്രീയെ വച്ച് ഇവിടെ ഇറക്കുന്ന സിനിമകൾ എല്ലാം ഒടുക്കത്തെ സെന്റി ശോകം സിനിമകൾ ആണ്.അത് ആരുപോയി കാണാൻ! അല്ലങ്കിൽ ഇപ്പറഞ്ഞ ഷക്കീല മൂവീസ് പോലത്തെ! അല്ലെങ്കിൽ നല്ല എന്റെർറ്റെയിന്മെന്റുള്ള കമേഴ്ഷൽ സിനിമ ഇറക്കണം. അത് ഇവിടെ ഇല്ല, തമിൾനാട്ടിൽ ഉണ്ട്.
@tincylukose6109
@tincylukose6109 2 ай бұрын
@leenababy4269
@leenababy4269 2 ай бұрын
🎉🎉🎉🎉🎉
@sinojabraham
@sinojabraham 2 ай бұрын
njan subscribe cheythu Mr. Anandu..!!
@sathyadasraman1361
@sathyadasraman1361 2 ай бұрын
മറ്റൊരു നായിക നടിയും പറയാത്ത കാര്യം ഇവർ പറഞ്ഞിട്ടുണ്ട്. എന്നെ ഇഷ്ടമുള്ള ആരാധകർക്ക് എന്നോടൊപ്പം വീട്ടിൽ വരാം ആവശ്യമുള്ള ബ്രാൻഡ് പറഞ്ഞാൽ വാങ്ങി നൽകാം നിങ്ങൾക്ക് എന്നോടൊപ്പം നിങ്ങളുടെ ആഗ്രഹങ്ങൾ നടത്താം 😂😂😂😂 എന്തിന് എന്നെ ഓർത്തു സ്വയംഭോഗം ചെയ്യണം 😂😂😂അതുകൊണ്ട് ഇവർ പറയുന്നത് ഓരോ സീസണിൽ ഓരോന്നാണ്.
@shabanabasheer813
@shabanabasheer813 2 ай бұрын
Ennalum jayasurya vswasikan patunilla😮
@aiswaryavssurendran4240
@aiswaryavssurendran4240 2 ай бұрын
Anandu ne kanda ninte innalathe vdo il ne paranjille athupole sambhavichallo.. Sidikkum chechim room eduthitund😂
@amy9964
@amy9964 2 ай бұрын
Ath viswasikan paad onnula..she had the demand.so goal is on her court . Replacement inu oru choice ullapol , Demand ilathapol anu aa use undavuka. First tymil avum ee bad touch oke avark undayath. Enik athanu avar paranjathil ninn Mansilayath. Reaction : legally cheythal entha sambhavikuka enn ellarkum ariyam (4 years inu mukalil oru case kidakanu) , post ittalum if opposite nikuna aalu high level anel then athoke thenju maanju pokum, pine fans inte attack um,,,so mostly aalukalum thalarnnupokum,,,so we can't blame avar anne complaint cheythila ennathinu..it's may not be always easy,, Pine aake patunath,,manyamayu no paranjit , pine a field viduka...but ath ellarkum patila..athoru parihaaram ayitum personaly enik thonunila coz vere field ilum ethe issue und even in university admissions , medicines, govt service etc etc,,avideyum ingne field vidaan patuo no...so ithonum pariharam alla,,,
@Aesthetik_007
@Aesthetik_007 2 ай бұрын
Some one got guts 🙌🙌
@minisanu6137
@minisanu6137 2 ай бұрын
njan സബസ്ക്രായിബ്.cheyithenemamootty യെപറഞ്ഞത് കൊണ്ടു ചെയ്യില്ല
@vijishanmu7352
@vijishanmu7352 2 ай бұрын
Hema commission report പഠിപ്പിക്കാൻ patiya aal ഷക്കീല തന്നെയാ. അവരെ പിടിച്ചു പ്രസിഡൻ്റും കൂടി ആക്കണം എന്നാണ് നമ്മുടെ അഭിപ്രായം😂😂
@komalkomalnairvly
@komalkomalnairvly 2 ай бұрын
പാവമാണ് ഷകീല
@SaiKumar-qs9ly
@SaiKumar-qs9ly 2 ай бұрын
nee innale alleda shakeelayude video kandu vaanam vittathu 🤣
@rasiyak378
@rasiyak378 2 ай бұрын
Ivalude vakku kettu veruthe nammude lalettaneyum mammukkayeyum...veruthe kuttappeduthenda
@anandu1998
@anandu1998 2 ай бұрын
​@@rasiyak378 ikka ettan pennu pdiyans ahnu ikkaku prayam kuravum vettanu kelavimar ayelum kozhplya
@anuragmtr131
@anuragmtr131 2 ай бұрын
lelettante andi
@jayasreekumar8610
@jayasreekumar8610 2 ай бұрын
​@@anandu1998നിന്നോട് പറഞ്ഞിട്ട് ആണോ അവർ പോയത്
@kavyanazneen1454
@kavyanazneen1454 2 ай бұрын
Its easy to say react on spot but all girls will not have to courage to react at that time because of social conditioning, opposite may b privileged party etc. so now only people are hearing to them because only now their voice is heard if that time they react will society believe their voice???
@haran7899
@haran7899 2 ай бұрын
ചേച്ചി പറഞ്ഞാൽ പിന്നെ അപ്പീലില്ല😂😂😂
@priyag1901
@priyag1901 2 ай бұрын
Mohanlal and mamooty have earned the power and influence they have today. I don't understand how they are answerable for the exploitation of small time technicians onwards to producers, directors and even actors. They are responsible for answering their own actions, not for others. Every channel should stop maligning them and bringing their names in every video.
@AjithaAjitha-k8j
@AjithaAjitha-k8j 2 ай бұрын
Anandhu eata njan ennum vedeo kanum enik bhayankara oshta chetane,ente 3vayasaya mon ippozhum ningale kandal parayanath bigboss maman vannunna
@lifeofanandu
@lifeofanandu 2 ай бұрын
😁😁❤️
@_chapternumberone_8782
@_chapternumberone_8782 2 ай бұрын
Mammotty and Mohanlal is 100% guilty. Both of them belong definitely in jail
@shruthik8561
@shruthik8561 2 ай бұрын
Congrats anandu
@anithamurali2868
@anithamurali2868 2 ай бұрын
കെളവൻ മാരായിട്ട് പരാതി കൊടുത്തിട്ട് എന്ത് കാരിയം 🤣🤣🤣🤣🤣
@riyadavis4767
@riyadavis4767 2 ай бұрын
മോഹൻലാൽ അമ്മയുടെ സെക്രട്ടറി അല്ല പ്രസിഡണ്ട് ആണ്
@oyoorshaheer3017
@oyoorshaheer3017 Ай бұрын
അത് നിങ്ങൾ പടം കാണാത്തത് കൊണ്ടാണ്, അവരുടെ പടത്തിൽ അടി ഉണ്ടായിരുന്നു, ശരിക്കും അടി, കണ്ടവരോട് ചോദിച്ചു നോക്കൂ 🤣🤣🤣
@SA_shorts780
@SA_shorts780 2 ай бұрын
ആരാണ് പറയുന്നത് ഷക്കീല ചേച്ചി യോ,,ഹി,, ഹി,,ഹി
@ajithalekha712
@ajithalekha712 2 ай бұрын
ഷക്കീലയെ മലയാളീസ് വിറ്റ് കാശ ആക്കി. പാവം ഷക്കീല 😭
@jayasreekumar8610
@jayasreekumar8610 2 ай бұрын
മമ്മൂട്ടിയും മോഹൻലാലും എന്തിന് ഇതിനൊക്കെ മറുപടി പറയണം. അവരുടെ കാര്യം വരുമ്പോൾ പറഞ്ഞാല് മതിയല്ലോ. പിന്നെ അമ്മ ഒരു ചാരിറ്റി trust ആണ്. അല്ലാതെ ഇത് മാതിരിയോക്കെ ഉള്ള കാര്യങ്ങൾക്ക് മറുപടി പറഞ്ഞില്ല എന്നും പറഞ്ഞു ഇത്ര അധികം അവരെ കുറ്റം പറയണ്ട ആവശ്യം ഇല്ല. ഇവർ രണ്ടു പേരെയും മാത്രം എന്തേ വേറെയും നടന്മാരും നടികളും ഉണ്ടല്ലോ. അവർ എന്ത് കൊണ്ട് പ്രതികരിച്ചില്ല
@Nair123-z7e
@Nair123-z7e 2 ай бұрын
Simple statment don't go for cinema field ladies. If you want to go, then give left and right answer if any one behaves wrong with you.
@VinuJoseph-cv5py
@VinuJoseph-cv5py 2 ай бұрын
എല്ലാ വീഡിൽ കാരെ യും പിടിക്കണം
@elizabeththomas2222
@elizabeththomas2222 2 ай бұрын
Nammal 😂😂😂😂.Totally agree.
@ambikasiby2869
@ambikasiby2869 2 ай бұрын
Ente monee nee oru rekhayum illa. Sinimayil ini youtubers nte sinima varanam. Anandhune poleyullavar varatte. ❤
@anjumthomas2565
@anjumthomas2565 2 ай бұрын
1.5 ന്റെ treat വേണം 🥳🥳🎉🎉
@sangeerthap2226
@sangeerthap2226 2 ай бұрын
<a href="#" class="seekto" data-time="397">6:37</a> agane ellarum onnum cheyyula Ellavarum kadimooth nikkuvalla
@lizasunny981
@lizasunny981 2 ай бұрын
തുറന്നു കിടക്കുന്ന വാതിൽ ആരേലും മുട്ടണ്ട ആവിശ്യം ഉണ്ടോ 😂😂😂
@sandysince1993
@sandysince1993 2 ай бұрын
Angane parayalle broo.. eppo nallavanaaya unni ayennu karuthi pandu chythathellam kshemich ayale punyalan akananm ennala. Chytha mistake eppol anagilum athu mistake thanne aanu. Athinu punishment kittanm. Allangil penne ethu oru chain reaction pole thudarum
@Lyfstylstoryz_byAnu
@Lyfstylstoryz_byAnu 2 ай бұрын
❤❤❤
@smy-qz9ix
@smy-qz9ix Ай бұрын
ഞാൻ പോണ്... വെറുതെ ആളെ മാറ്റിയത് വെറുതെ ആയി 😂😂😂😂
@sunitha_ravi
@sunitha_ravi 2 ай бұрын
വളച്ചു തിരിച്ചു ഒടിച്ചുപിടിച്ച് എടുക്കാൻ
@Ame_amee
@Ame_amee 2 ай бұрын
ആ,ഡ്രൈവറാലോ
@LijoAntony-f6q
@LijoAntony-f6q 2 ай бұрын
8.58 current 🤞🏻
@AshaPushpan
@AshaPushpan 2 ай бұрын
Ella karyathodum yochikunnu. Pakshe prathikarikkanam ennu paranjille athu ellavarkkum oru pole alla. Mikya avasarangalilum era pedichu prathikarikkan patthathe pedichu freeze aavumma avashta aanu. Usually younger people. Pinne idokke pinnidaanu mikya aalkarkum oru dhairyam okke varunnathu avar prathikarrikan thudangum. And this psychology is used by the prey athukonda mikya targetum younger people.
@anshishemeemank6107
@anshishemeemank6107 Ай бұрын
Thudakkathil intro bayangara mosham aaya pole enikk thonnii...
@niyaadhu-uc4yx
@niyaadhu-uc4yx 2 ай бұрын
അത് ക്ലിയർ ആയില്ലേ അനന്ദുവിന്, കേരള muv ഇൻഡസ്ട്രയിൽ ആൺ ആധിപത്യം എന്നാണ് അവര് പറഞ്ഞത്
@ranimenon6610
@ranimenon6610 2 ай бұрын
ഒന്നര ലക്ഷം ആയല്ലോ 🎉🎉🎉
@jibinkm8606
@jibinkm8606 2 ай бұрын
സ്ത്രീകൾ writers ആയി വരട്ടെ... ഡയറക്റ്റ് ചെയ്യട്ടെ എന്നിട്ട് പടം ഹിറ്റാക്കി കാണിക്ക് അങ്ങോട്ട്.....
@MammotyMohanlalFans2024
@MammotyMohanlalFans2024 2 ай бұрын
Njetiikunnthhhoo.. 😂😂 ithokee aritavunth allee... They(big ms) have production, distribution and theater... Avar avarkk vendthh cheyunuuu pokunuuu😂😂😂
@LijoAntony-f6q
@LijoAntony-f6q 2 ай бұрын
7.27 chunke current 😇😂
@reyo9474
@reyo9474 2 ай бұрын
People have to understand- humans react to threat differently- some fight, some run and some freeze… these are all natural responses. So generalizing that everyone should fight shows the ignorance. Also when people ask”why didn’t you fight “ - you are again shaming the victim.
@AneeshaK-g9i
@AneeshaK-g9i 2 ай бұрын
അന്ന് എല്ലാത്തിനും നിന്ന് കൊടുത്തു, ഫേമസ് ആകാൻ നോക്കിട്ട് ഇപ്പോൾ വന്നു ഇപ്പോൾ കിടന്നു ആലമുറയിടുവാ, കിടന്നു കൊടുക്കണം എന്ന് കരഞ്ഞപ്പോൾ ഇട്ടിട്ടുപോകാതെ ഫേമസ് ആകാൻ നോക്കിട്ട്
@BindhulSuresh
@BindhulSuresh 2 ай бұрын
Good morning അനന്ദു
@Talk_To_The_Hand
@Talk_To_The_Hand 2 ай бұрын
കാശിനു ശരീരം കൊടുത്തിട്ടുണ്ട് എന്ന പുള്ളിക്കാരീടെ സ്റ്റെമെന്റ്റ് വച്ച് ഇവൾക്കെതിരെ കേസ് എടുത്തു കൂടെ? എത്ര നാൾ ആയാലും... Same principle must apply here too..
@JITHINPREMLAL
@JITHINPREMLAL 2 ай бұрын
Bro nammala MLA evde. Update chey😛
@lifeofanandu
@lifeofanandu 2 ай бұрын
😁😁olivilanu
@behappysufferwitasmile6223
@behappysufferwitasmile6223 2 ай бұрын
Ore oru department maathram aanu ee padangallod virodham. “Costume department” 😝😝😝😝😝😝😂
@ismailkunhamu2101
@ismailkunhamu2101 2 ай бұрын
മമ്മുട്ടിയിയാലേ ഉദ്ദേശിച്ചത് ആ മനസ്സിൽ കാണും എന്ന് പറഞ്ഞ ആൾ
@lathikak3109
@lathikak3109 2 ай бұрын
Anandukkutta 1.5 sub aakaaraayallo.Good best of luck❤❤
@sasikumarn9642
@sasikumarn9642 2 ай бұрын
താര രാജാക്കന്മാരുടെ എല്ലാ പദവിക്കും ഗവൺമെന്റ് എല്ലാ അംഗീകാരവും കൊടുത്തു പക്ഷേ ജനങ്ങൾക്കും നീ സിനിമ എന്താണ് ചെയ്തത് നന്നാക്കാനായിട്ട് സിനിമയിൽ നന്നാക്കാൻ ഇവർ എന്നെങ്കിലും പുറപ്പെട്ടിരുന്നെങ്കിൽ എന്നോ നന്നായേനെ
@Narayanach-r7z
@Narayanach-r7z 2 ай бұрын
Narayana kasaragod
@anchuraju6704
@anchuraju6704 2 ай бұрын
Good morning Anandu 🌞
@sinusworld2598
@sinusworld2598 2 ай бұрын
അമ്മ ന്നു പേര് ന്തിനാവോ
@ubique2nith451
@ubique2nith451 2 ай бұрын
Bro watch and react to "സിനിമാമേഖല മാത്രം നന്നാവണമെന്ന വാശി ശരിയല്ല | Jolly chirayath | Rejaneesh VR | Interview" , its an eye opener to this dumb society
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 126 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 29 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 126 МЛН