ഡോമിനിക് അച്ചന്റെ ആദ്യ ശനിയാഴ്ച കൺവെൻഷനിൽ ആണ് ഈ പാട്ട് ഞാൻ കേൾക്കുന്നത്. വളരെ അഭിഷേകം ഉജ്ജ്വലിപ്പിക്കുന്ന ഗാനം.
@lalysebastian3511 Жыл бұрын
Njanum❤
@subindavid1139 Жыл бұрын
I got the lines of this song while doing online praise and worship session of Fr Dominic Valanmanal. Praise the Lord!!
@wilsonplamalayil1561 Жыл бұрын
ഞാനും
@majovarghesemajovarghese503 Жыл бұрын
Njanum ❤
@ashikk.george5189 Жыл бұрын
Same here...
@Ijbsvlogs1442 жыл бұрын
യേശുവിന്റെ ശിഷ്യന്‍മാരെ അപ്പൊസ്ഥലന്‍മാര്‍ ആക്കി മാറ്റി യ പരിശുദ്ധ ആത്മാവ്.
@joyjoseph3525 Жыл бұрын
Lyrics in Malayalam fond pls. അപ്പോസ്തൊലർ ആരാധിച്ചൊരു പരിശുദ്ധതമാവേ വിശ്വാസത്താൽ അങ്ങേ ഞങ്ങൾ ആരാധിക്കുന്ന മാളികമുറിയിൽ തീയായ വന്നൊരു പരിശുദ്ധതമാവേ ദാഹത്തോടെ അങ്ങേ ഞങ്ങൾ ആരാധിക്കുന്നു നിറയണമേ നീ ഇന്നെന്നുള്ളിൽ തീനാവുകളായി ഒഴുകണമേ നീ ഇന്നെന്നുള്ളിൽ പുതിയൊരു നദിയായ് ചെങ്കടൽ പോലും രണ്ടായ് മാറ്റിയ അഭിഷേക കാറ്റേ അസ്ഥികൾ നിറയും താഴ്‌വരയിൽ പുതുജീവൻ പകരണമേ അപ്പോസ്തൊലർ, അപ്പോസ്തൊലർ ആരാധിച്ചൊരു പരിശുദ്ധതമാവേ വിശ്വാസത്താൽ അങ്ങേ ഞങ്ങൾ ആരാധിക്കുന്നു പരിശുദ്ധതമാവേ........ പരിശുദ്ധതമാവേ പരിശുദ്ധാത്മാവേ...... പരിശുദ്ധാത്മാവേ ജോർദാൻ നദിയിൽ മടപ്രാവിൻ രൂപത്തിൽ വന്ന് യേശുവിനെ മരുഭൂവിൽ നയിച്ചൊരു പരിശുദ്ധത്മാവേ സാത്താൻ മുന്നിൽ പ്രലോപനത്തിൽ തെല്ലും പതറാതെ അഭിഷേകത്തോടെ എന്നെ നയിക്കും പരിശുദ്ധതമാവേ നിറയണമേ നീ............................ വിശ്വാസത്താൽ യേശുവിൻ വസ്ത്രത്തുമ്പിൽ തൊട്ടപ്പോൾ യേശുവിൽ നിന്നും നിർഗമിച്ചൊരു പരിശുദ്ധാത്മാവേ ചങ്ങലയാകും കൈതാളത്താൽ ഞങ്ങൾ സ്തുതിക്കുമ്പോൾ ക്ഷണനേരത്തിൽ വിടുവിച്ചീടും പരിശുദ്ധതമാവേ.. അപ്പോസ്തൊലർ....................
@soumyatha875 Жыл бұрын
Suppr
@radhak60782 ай бұрын
ജോർദാൻ നദിയിൽ യേശുകർത്താവ് സ്നാനംഏട്ടപ്പോൾ പരിശുദ്ധ ആദ്മാവ് പ്രാവിന്റെ രൂപത്തിൽ വന്നു
@rosyronaldronald81382 жыл бұрын
എത്ര കേട്ടാലും മതി വരില്ല 🔥🙏ഓരോ വരികളും ആത്മാഭിഷേകത്താൽ നിറയുന്ന അനുഭവം ആണ് 🔥🔥🔥🙏🙏👍🏿👍🏿
@Arunima_Sony2 жыл бұрын
സംഗീതം, ആലാപനം, വരികൾ, ചിത്രീകരണം എല്ലാം മനോഹരമായിരിക്കുന്നു.
എല്ലാവരും പരിശുദ്ധാത്മാവിനാൽ നിറയട്ടെ... Super Song... God bless you
@raisoncb32072 жыл бұрын
മനോഹരം🥰🥰🥰 പരിശുദ്ധാത്മാവേ ..... എന്ന വരി കേട്ടപ്പോൾ കണ്ണീർ വരുന്നു🙏🏻🙏🏻🙏🏻God bless you dears with all happiness and prosperity in your life and Family 🙏🏻🙏🏻🙏🏻
@rosyronaldronald81382 жыл бұрын
സ്വർഗം ഈ ഭൂമിയിൽ തനിറങ്ങുന്ന ദൈവ അനുഭവം മക്കളെ 🔥🔥🔥🔥🔥👌👌👌ഓരോ വരികളും പരിശുദ്ധൽമാവ് നിറയുന്ന അനുഭവം 🔥🔥🔥🔥🔥🔥👌👌👌🥰🥰🥰🙏🙏
@libinantony382 жыл бұрын
വളരെ നല്ല വരികൾ.. അവസാനം വരെ പിടിച്ചിരുത്താൻ കഴിവൊള്ള സോങ്... Nice singing dr'zz
@rosilykappani35772 жыл бұрын
adipoli song കേട്ടാലും കേട്ടാലും കൊതി തീരൂല
@euginouseph5452 ай бұрын
സ്തുതികളിൽ വാഴുന്ന സൃഷ്ട | വേ 🙏🏻🙏🏻🙏🏻🙏🏻
@alvinalex5137 Жыл бұрын
🙏🏼🙏🏼🙏🏼
@baijuponnarijohney9686Ай бұрын
ഓ തകർത്തു 👍👍👍👍👍
@JoselinJohnJohnАй бұрын
Holy spirit please heal me
@gabydayi4767 Жыл бұрын
Love 💓
@joyco94812 жыл бұрын
യേശുവേ നന്ദി വളരെ നന്നായിട്ടുണ്ട് പാട്ട്
@tjyothish55122 жыл бұрын
സ്തോത്രം. ദാഹത്തോടെ, ഭക്തിയോടെ, ശ്രദ്ധയോടെ പ്രാർത്ഥിച്ചു തിരുമഹത്വം പ്രാപിക്കാം. നന്ദി.
@stella.antony.72 жыл бұрын
മനോഹരം.... ❤❤❤നല്ലൊരു വിഷ്വൽ ട്രീറ്റ്.. 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@Georgm7892 жыл бұрын
തുടക്കം മുതൽ ഉള്ള നിങ്ങളുടെ ക്വാളിറ്റി അത് സമ്മതിക്കണം👌👌 ❤❤🌹🌹... ഞങ്ങളുടെ പ്രാർത്ഥന കൂടെ ഉണ്ടാവും 🌹🌹🌹🌹🌹
@nikkiclara11182 жыл бұрын
Ethra thavana kettalum mathivaratha ,parishudha roohaye kooduthal istapedunna nalla manoharamaya ganam....meaningful words....music....congratulations to all crew members...❤❤❤👌👌👏👏👏
@sindhusijusiju6649 ай бұрын
My favourite line is 3:37❤
@johnymathew15082 жыл бұрын
അനേകരിലേയ്ക്ക് അഭിഷേകമായി പെയ്തിറങ്ങട്ടെ ഈ ഗാനം
@fr.jaisonvadakkethala72152 жыл бұрын
Abhishekam nirayunna..... Oru swargeeyageetham Congratz Crew
@sheenajamanikandan96622 жыл бұрын
Daily idhu ketta urangaru Kelkumbol vallatha samadhanamanu Praise the Lord Amen
@jeethurajan57374 ай бұрын
❤️😍😍❤️❤️❤️
@sebastianjacob8742 жыл бұрын
അഭിഷേകം നിറയുന്ന ഗാനം 'നല്ല ഈണം
@lizbethmaria28772 жыл бұрын
വളരെ മനോഹരമായ ഗാനം. അഭിനന്ദനങ്ങൾ 👏👏👍👍🎉🎉
@josephfernando12262 жыл бұрын
പരിശുദ്ധത്മാവ് ഒരുക്കിയ ഗാനം തന്നെ 👏👏👏🙏🙏. Congrats team 🤝
@jeethurajan57374 ай бұрын
God bless you ❤️❤️🌹
@Donby-John Жыл бұрын
Thank you Jesus for this beautiful song🙏🙏🙏no words to say it will do miracles 🙏🙏🙏
Powerful and Meaningful lyrics , wonderful and Outstanding music. 🙏🙏🙏
@nivetharonica3655 Жыл бұрын
❤ nice ✝️
@gejomon22222 жыл бұрын
നല്ല ആലാപനം എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@princedevaraj81012 жыл бұрын
Superb.. Nice and very good . God bless you all 💕
@RevTSR Жыл бұрын
Beautiful and Meaningful song..... God Bless You... 🙏🏻🙏🏻
@bijumonkunjachan46782 жыл бұрын
Very nice Subin, May God Bless
@joshyjoy51562 жыл бұрын
Beautiful ❤️🙏❤️🙏❤️
@mariapatricia1512 жыл бұрын
Beautiful Song , Congratulations Candles Band Team,Sinto Acha superb 🤩
@Joseph01072 жыл бұрын
Beautiful 🎵
@rajashekarshekar81772 жыл бұрын
Supar song
@binojmani81502 жыл бұрын
Anointing. 🔥Beautiful song ❤️
@hackingbro3932 жыл бұрын
Very nice song🙏🙏
@wilmavpeedika57782 жыл бұрын
Wonderful music n singing.!! Presentation is very gud. Congrats to all,keep it up.
@sintochiramalxavier98192 жыл бұрын
Thank you dear sister wilma
@shajuthomas64202 жыл бұрын
Nice song❤
@SaviorsVoice2 жыл бұрын
മനോഹരമായിട്ടുണ്ട്.
@Our_nest Жыл бұрын
Hallelujah 🙏🙏
@RACKY9988 Жыл бұрын
Wow such a powerful song the Holy Spirit is moving
@jasminegeorge83962 жыл бұрын
Nice song.may god bless you all
@steffisterance6182 жыл бұрын
Powerful song of Holy Spirit🕊️🕊️...loved it..🙏 Getting goosebumps on each time i hear the song... Especially on hearing the chorus portion 'Parishudhatmave'... Well done team❤️❤️❤️❤️❤️