അപ്പുപ്പനെ ഒന്നേ കണ്ടുള്ളു പെണ്ണ് പിന്നെ ചറപറാ പ്രസവിച്ചു

  Рет қаралды 60,333

Master Brain 2.0

Master Brain 2.0

Күн бұрын

Пікірлер: 202
@VinuBiju
@VinuBiju 5 ай бұрын
വിദ്യാഭ്യാസം ഇല്ലാത്ത കൂട്ടങ്ങളാ ബിനോയ്‌ ചേട്ടാ. ഇതല്ല ഇതിന്റെ അപ്പുറം പറയും 😂
@suryakrishna1915
@suryakrishna1915 Жыл бұрын
ബിനോയ് ചേട്ടാ അവര് പറുന്നത് ഒരാൾ ദൈവത്തിന്റെ കാര്യമല്ല , അവരുടെ വിശ്വാസമാണ് ചേട്ടൻ അവരെ അപമാനിക്കുന്നത് പോലെ ആണ് എനിക്ക് തോന്നിയത് , ഇങനെ ഒന്നും ചെയ്യരുത് 😢
@manuc371
@manuc371 Жыл бұрын
കളിയാക്കൽ പോലെ 😊ബ്രോ ( കഥാനായകൻ ) യുടെ കുറച്ചു വീഡിയോ, reply കണ്ടപ്പോൾ ആണ് ഞാനും reply ഇടുന്നത്. മുൻപ് ഇതുപോലെ ഉള്ള വീഡിയോ കണ്ടു. അന്നും ഞാൻ പറഞ്ഞ മറുപടി ആണിത്.അപ്പൂപ്പൻ ( ശിവൻ ) ഹൈന്ദവ വിശ്വാസപ്രകാരം ശിവന്റെ മൂർത്തി ഭാവം ആണ് അപ്പൂപ്പൻ. വെറ്റില- മുറുക്കാൻ, നിവേദ്ധ്യം മതി.. പ്രസാദിക്കാൻ. ഇതൊക്കെ നാട്ടിൻ പുറത്തെ വിശ്വാസങ്ങൾ ആണ് ബ്രോ. ഞാനും ഇത്തരം കഥകളും അനുഭവങ്ങളും കണ്ടു വളർന്ന ആളാണ്. "നാട്ടിൻ പുറം നന്മകളാൽ സമൃദ്ധം"
@issaccj2746
@issaccj2746 Жыл бұрын
മനുഷ്യന്റെ മനസ്സാണ് വിശ്വാസവും അവിശ്വസവും വന്തിച്ചില്ലങ്കിലും നിന്തിക്കരുത് 🙏🏽🙏🏽🙏🏽
@sudhesanparamoo3552
@sudhesanparamoo3552 Жыл бұрын
വന്ദിക്കുന്നില്ലെങ്കിലും, നിന്ദിക്കാതിരിക്കുക ഇങ്ങനെ തിരുത്തിയെഴുതുക ഭാവിയിലെങ്കിലും.
@Walkplanner
@Walkplanner Жыл бұрын
ഞാൻ സത്യം പറഞ്ഞാ ഈ ചാനൽ സ്ഥിരം പ്രേക്ഷകനായിരുന്നു.. ഇനി കാണില്ല. കാരണം ഈ അവതാരകൻ ഇങ്ങനുള്ള വിശ്വാസങ്ങളിൽ വിശ്വസിക്കുന്നില്ല അതോണ്ട് അത് അന്ധവിശ്വാസം ആയി കരുതുന്നു കോമഡി ആക്കുന്നു.. മറ്റുള്ളവർക്ക് വിശ്വാസമുണ്ടെങ്കിൽ ഈ പുള്ളിക്കെന്താ പ്രശ്നം... അതോണ്ട് ചാനൽ unsubscribe ചെയ്യുന്നു എന്ന് അറിയിക്കുന്നു...
@kusruthikunjungal
@kusruthikunjungal Жыл бұрын
ചേട്ടാ നിങ്ങളുടെ അവതരണം ഒക്കെ വളരെ നല്ലത് ആണ് പക്ഷേ ഇത് കുറച്ച് കൂടുതൽ ആയിപ്പോയി കേട്ടോ ഞാൻ ക്രിസ്ത്യാനി ആണ് എന്നും പറഞ്ഞു മറ്റ് മതങ്ങളെ ഞാൻ ഒരിക്കെലും ഇങ്ങനെ മറ്റുള്ളവരുടെ മതങ്ങളെയോ അവരുടെ വിശ്വാസങ്ങളെയൊ അപമാനിക്കുന്ന രീതിയിൽ സംസാരിക്കില്ല ,ഇത് കാണുന്ന അവരുടെ അവസ്ഥ താങ്കൾ ഒന്ന് ചിന്തിച്ചു നോക്കണം കേട്ടോ ,ഇനി താങ്കൾ അവിടെ പോയാൽ നല്ല തല്ല് അവര് തന്നിരിക്കും ഉറപ്പ്
@cm.vkd.4596
@cm.vkd.4596 Жыл бұрын
അന്ധവിശ്വാസം അലങ്കാരമായി കൊണ്ടുനടക്കുന്നവർ എല്ലാം വിദ്യാഭ്യാസത്തിന്റെ കുറവാണ്
@chandrikas8012
@chandrikas8012 Жыл бұрын
എവിടെയാണ് ഈ സ്ഥലം ഒന്നു പറഞ്ഞുതരാമോ
@rass_world
@rass_world Жыл бұрын
ബിനോയ് ചേട്ടാ... മോശം ആയിപ്പോയി. ആ നീല ഷർട്ട് ഇട്ട ചേട്ടൻ ഒരു കാര്യം പറയാൻ ഉണ്ടെന്ന് എത്ര പ്രാവശ്യം പറഞ്ഞു. അദ്ദേഹത്തിന് പറയാൻ ഉള്ളത് എന്താണെന്ന് കേൾക്കാൻ ഉള്ള സന്മനസ്സ് കാണിക്കാമായിരുന്നു...😢🥺😞
@youwecan4254
@youwecan4254 Жыл бұрын
ന്റെ പൊന്നൂ രാജു അണ്ണന്റെ തന്നെ താങ്ങാൻ വയ്യ😢😢😢
@rass_world
@rass_world Жыл бұрын
@@youwecan4254 😂😂😂
@aswathynairbnair5526
@aswathynairbnair5526 Жыл бұрын
ബിനോയ്‌ നിങ്ങളുടെ ആക്ടിങ്ങും ആൾദൈവങ്ങളെ കളിയാക്കലും ഒക്കെ ശരിയാണ് എന്നാൽ അപ്പുപ്പൻ കാവുകളും അമ്മുമ്മകവുകളും ഒക്കെ ഞങ്ങൾ ഹിന്ദുക്കളുടെ വിശ്വാസം ആണ് അവിടെ കേറി നിങ്ങളുടെ അഭിനയം കളിയാക്കൽ ഒന്നുംവേണ്ട
@user-bjkaasinadh
@user-bjkaasinadh Жыл бұрын
യേശുവിന്റെ കണ്ണിൽ നിന്ന് ചോര വന്നു.. നീര് വന്നു ഇതൊക്ക കളിയാക്കി പറയുമോ ബിനോയ്‌ ഇല്ല.... അത് അവരുടെ വിശ്വാസം..
@user-qc3vu1vy5p
@user-qc3vu1vy5p Жыл бұрын
എന്തൊരു വിടലാ ഇത്. സ്വർണ്ണ നാഗം പോലും 😂😂😂അങ്ങനെ ഒരു സാധനം ഇല്ലാ 😮ഇവരൊക്കെ എന്ത് ബിടലാ. തെറ്റ് ഉണ്ടെങ്കിൽ ബിനോയ്‌ എല്ലായിടത്തും എതിർക്കാൻ പോകാറുണ്ട്.
@user-bfqyowt
@user-bfqyowt Жыл бұрын
കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളുടെയും തുടക്കംb ഇങ്ങനെയൊക്കെ തന്നെയാണ് ശിവലിംഗം പ്രത്യക്ഷപ്പെട്ട സ്ഥിതിക്ക് പൂജാരിയായി ബ്രാഹ്മണൻ എത്തും അപ്പൂപ്പൻ ദൈവം പുറത്താവും. തൊഴിലുറപ്പുകാരോക്കെ പടിപ്പുരക്ക് പുറത്തുമാവും 🤣 കാവും ഇവരുമൊന്നും ഹിന്ദുക്കൾ ആയിരുന്നില്ല ഹൈജാക്ക് ചെയ്യപ്പെട്ടതാണ്
@ഗീതഗോവിന്ദം
@ഗീതഗോവിന്ദം Жыл бұрын
ഹിന്ദുക്കൾ ജിം ൽ പോയവര് ആണല്ലോ ആർക്ക് വേണമെങ്കിലും നെഞ്ചത്ത് കേറി ചാടി കളിക്കാം... 😢
@jamsheerc2417
@jamsheerc2417 6 ай бұрын
​@@user-bjkaasinadhപാസ്റ്റർ മാരെ കളിയാക്കുന്ന vdo ഉണ്ട്
@mini-ii9gq
@mini-ii9gq Жыл бұрын
ചില വിശ്വാസം സത്യം ആണ് ബിനോയ്‌.. അനുഭവം ഓരോരുത്തരും പറയുന്നത് ചിലപ്പോൾ സത്യം ആകും.. സത്യം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
@Mr_HellboY
@Mr_HellboY Жыл бұрын
😬😝
@amruthasajeesh40
@amruthasajeesh40 6 ай бұрын
ഹിന്ദുക്കളും നമ്മുടെ കേരളത്തിനെ ഒരു വിശ്വാസമുണ്ട് ദൈവങ്ങളുടെ നാടാണ് കൂടുതൽ നമ്മുടെ കളിയാക്കുമ്പോൾ നമ്മൾ ഒരു ദിവസം നമുക്കും പണി കിട്ടാതിരിക്കില്ല എല്ലാം കള്ളത്തരം ആയി തള്ളരുത് നമുക്ക് ഉത്തരം കിട്ടാത്ത പല പ്രപഞ്ചസത്യങ്ങൾ ഇന്നും ഉണ്ട്
@kanchanaanuroop6099
@kanchanaanuroop6099 Жыл бұрын
നാഗ രാജാവിവുമായി ബന്ധപ്പെട്ട് എന്ക്ക് അനുഭവ൦ ഉണ്ട്. സത്യമാണ് . നാഗരാജാവ് നേരിൽ കാണിച്ചുതരുന്ന സത്യമാണ്. വിശ്വാസ൦ ഉണ്ടായിരിക്കണ൦
@rajendrank197
@rajendrank197 Жыл бұрын
മനുഷ്യരെ ആക്കുന്നതിൽ മിടുക്കനാണല്ലോ. നടക്കട്ടെ.
@sreejithsivanandan2390
@sreejithsivanandan2390 Жыл бұрын
വിശ്വാസം എല്ലാ മതത്തിലും ഉണ്ടെന്നു ഓർക്കുക ചിന്ദിക്കുക മുന്നോട്ടു പോകുക❤
@Mr_HellboY
@Mr_HellboY Жыл бұрын
അതെ അതേ 😂
@bijuv7525
@bijuv7525 Жыл бұрын
ആധുനിക മനുഷ്യർ. പാവങ്ങൾ.
@seelavathik1469
@seelavathik1469 Жыл бұрын
ഞാൻ ഏറ്റവും കൂടുതൽ കാണുന്ന പരിപാടിയാണിത് 🙏വിശ്വാസത്തെ ചോദ്യം ചെയ്യരുത് 🙏
@Ishasulu
@Ishasulu Жыл бұрын
പച്ചയായ പാവം മനുഷ്യർ നിഷ്കളങ്കമായ സംസാരം 👍👍.. അവരുടെ വിശ്വാസം അല്ലെ അത്..
@satheeshsathyabhama3809
@satheeshsathyabhama3809 Жыл бұрын
നിഷ്കളങ്കർ ആയ പച്ചയായ പാവം മനുഷ്യർ❣️ അവർ ആരെയും ദ്രോഹിക്കാതെ അവരുടെ വിശ്വാസത്തെ മുറുകെ പിടിക്കുന്നു. ഇതുപോലെ ഉള്ളവരെ വിട്ടേക്ക്. പാവങ്ങൾ ആണവർ. ഇതുപോലെ ഉള്ള പാവം മനുഷ്യരുടെ നെഞ്ചത്തേക്ക് നിങ്ങളുടെ കാൽ ഒരിക്കൽ കൂടെ പതിക്കരുത്. അത് നല്ലതിനാവില്ല.
@prgopalakrishnan2545
@prgopalakrishnan2545 Жыл бұрын
പൊട്ടന്മാരെ എതിർക്കാതെ എല്ലാം കേട്ട് സമ്മതിച്ചത് കൊണ്ടു ബിനോയ്‌ രക്ഷപ്പെട്ടു.
@Subhamenon25
@Subhamenon25 Жыл бұрын
Dear ബിനോയ്‌ എല്ലാം കളിയാക്കി കണ്ടതുപോലെ പറച്ചിൽ കേൾക്കുമ്പോൾ ആ പാവങ്ങളുടെ അനുഭവം പറഞ്ഞു.. നിങ്ങളുടെ പ്രോഗ്രാം ഇഷ്ടം ആണ് പക്ഷെ ഈ കളിയാക്കൽ ശരിയല്ലട്ടോ
@bijilishajahan1105
@bijilishajahan1105 Жыл бұрын
Etavida place
@pauljoseph7164
@pauljoseph7164 Жыл бұрын
He never tells the place why I still don’t understand
@pappipappi5533
@pappipappi5533 Жыл бұрын
വള്ളിക്കാവ്
@binuvarghesekottayam6761
@binuvarghesekottayam6761 Жыл бұрын
ഫാസിൽ ബഷീർ വന്നാൽ പോലും ഇത് തെളിയിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല😂😂😂😂😂😂
@user-bjkaasinadh
@user-bjkaasinadh Жыл бұрын
വിശ്വാസം പലർക്കും പല തരം.. ഒരിക്കലും കളിയാക്കരുത്.. എന്ത് കൊണ്ടു നിങ്ങൾ ക്രിസ്ത്യൻ വിഭാഗക്കാരുടെ ഇത് പോലെ ഉള്ള വിശ്വാസങ്ങളെ ചൂണ്ടി കാണിക്കുന്നില്ല.. യേശുവിനെ ധ്യാനിച്ചു.. പൊന്നിന്കുരിശു ചുമന്നും നോയമ്പ് എടുത്തും ദൈവം അനുഗ്രഹിച്ചു മക്കൾ ഉണ്ടായവർ ഉണ്ടല്ലോ. എന്ന് വച്ചു യേശു ആണോ ഉത്തരവാദി.... കളിയാക്കരുത് ഒരു വിശ്വാസത്തേയും
@sudhisudheer5697
@sudhisudheer5697 Жыл бұрын
എവിടെ ആണ് സ്ഥലം
@Mammusvlogs
@Mammusvlogs Жыл бұрын
അവതാരകൻ ഇവിടുന്നെങ്കിലും കിട്ടും
@shre121
@shre121 Жыл бұрын
ath pulli handle cheythlum, dont worry about that!
@neethumolsinu6384
@neethumolsinu6384 Жыл бұрын
Nice video👌👌Avaru parayunnathil enthenkilum oke sathyangal undakum.Anubhavangal aayirikum parayunnathu.Appooppan kallu peruki eriyillennulla chodyam super😁👌👌👌
@sruthy-sruthy4793
@sruthy-sruthy4793 Жыл бұрын
ഇയാളുടെ വീഡിയോ എല്ലാം മറ്റുള്ളവരെ കളിയാക്കുന്ന പോലെയാണ്. ആണ് ഗ്രാമത്തിൽ എത്തിയിട്ട് എത്ര നിഷ്കളങ്കൻ ആയി ആണ് ആണ് ചേച്ചി മാര് സംസാരിക്കുന്നത്. പിന്നെ വിശ്വാസം ഓരോരുത്തർക്കും ഓരോ രീതിയിൽ അല്ലേ ആളുകളെ പരിഹസിക്കുന്നത് കൊറച്ചു കുറയ്ക്കാം, ഒന്നുമല്ലെങ്കിലും പ്രായത്തെ എങ്കിലും ഓർക്കാം 😠😠
@mammenkadavil4722
@mammenkadavil4722 Жыл бұрын
ആ ചന്ദ്രായാൻ ചന്ദ്രനിൽ എത്തിയത് ഒക്കെ ഇവർ അറിഞ്ഞിട്ടു ഉണ്ടൊ ആവോ 😂
@shanavassalam1746
@shanavassalam1746 Жыл бұрын
എവിടാ ഈ സ്ഥലം
@bindhukv8755
@bindhukv8755 Жыл бұрын
അയ്യോ ഞാൻ നിങ്ങളുടെ എല്ലാ വീഡിയോ പോലെ ആണ് എന്ന് കരുതി പക്ഷേ കാള തല കണ്ടപ്പോൾ അതിശയം തോന്നി.
@yamunapanicker9024
@yamunapanicker9024 Жыл бұрын
എവിടെയാണ് അപ്പൂപ്പൻ കാവ്? സ്ഥലം Please .
@user-qc3vu1vy5p
@user-qc3vu1vy5p Жыл бұрын
കേരളമല്ലേ അന്ധവിശ്വാസം കുറച്ച് കൂടുതലാ..ലോകത്ത് എല്ലായിടത്തും ഈ ലിംഗം രൂപപ്പെടുന്നുണ്ടല്ലോ... 😮😮
@timeforkbs
@timeforkbs 7 ай бұрын
മറ്റുള്ളവർ വിശ്വാസിച്ചാലും ഇല്ലെങ്കിലും..... അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ.....
@harimundakkodi
@harimundakkodi Жыл бұрын
ഇത് കാവാണ്.പരിപാവനമായ . ക്ഷേത്രം ആണ്... ഉടായിപ്പു ആ സാമിമാരുടെ സ്ഥലമോ അങ്ങനെയുള്ള ഒരു സംഭാവമോ അല്ല...
@ഗീതഗോവിന്ദം
@ഗീതഗോവിന്ദം Жыл бұрын
ഒരിക്കൽ പോയ ഇടത്തേക്ക് വീണ്ടും പോകാൻ പറ്റാത്ത ഒരാൾ ഇ ചേട്ടൻ മാത്രമായിരിക്കും....😂😂😂 ഇങ്ങനെ പച്ചയ്ക്ക് പുഷ്ചിച്ചാൽ. ഓടിച്ചിട്ട് തല്ലും 😊
@maheshm2581
@maheshm2581 Жыл бұрын
Rayu annan tambaku vechu set ayi nilkkuva 😂😂😂😂tozil urappu kazigu share ettu jawan adichittu nilkkumbola camera ayi chennathu😂😂😂
@radhamaniv8929
@radhamaniv8929 Жыл бұрын
ബിനോയ്‌ നിങ്ങളുടെ പ്രോഗ്രാം ഇഷ്ടമാണ് അപ്പുപ്പൻ കാവെന്ന് കേട്ടിട്ടുണ്ട് അപ്പുപ്പൻ എന്ന് പറയുന്നത് ശിവനാണ് അവിടെ ചെന്നിട്ട് ആക്കിയുള്ള പറച്ചിൽ വേണ്ടായിരുന്നു ഇത് ഓരോരുത്തരുടെയും വിശ്വാസമാണ് നിങ്ങൾ വന്ദിക്കേണ്ട നിന്ദികാതിരുന്നൂടെ
@harimundakkodi
@harimundakkodi Жыл бұрын
ബിനോയ്‌ മാഷേ ഇത് നിങ്ങളുടെ സ്ഥിരം കലാപരിപാടി പോലെ അല്ല കേട്ടോ അപ്പുപ്പൻ കാവ്.. വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത് 🙏
@solo7882
@solo7882 Жыл бұрын
Aah best apo niyum avarum thammil ntha vethyasam😂
@ഇത്തിക്കരപക്കി-ത4ഝ
@ഇത്തിക്കരപക്കി-ത4ഝ Жыл бұрын
​@@solo7882ആ അപ്പൂപ്പന്റ കൊച്ചുമോന്റെ പേരക്കുട്ടിയുടെ വകയിലെ ബന്ധുവ ഈ ചേട്ടൻ 😂
@user-bjkaasinadh
@user-bjkaasinadh Жыл бұрын
ഇയാളോട് ഉള്ള ഒരു സ്നേഹം ബഹുമാനം ഇയാൾ തന്നെ കളഞ്ഞു കുളിക്കുക ആണ്
@A.K.K-aneesh.kannur3950
@A.K.K-aneesh.kannur3950 Жыл бұрын
ന്റെ പൊന്നീടാവേ 🤣🤣🤣 വീഡിയോ കാണുമ്പോ തന്നെ 🙏🏻🤦🏻‍♂️🤦🏻‍♂️🤭.
@tulsitalks
@tulsitalks Жыл бұрын
ഇതിൽ കുറെ സത്യം ഉണ്ട്. പ്രകൃതിയില്‍ ഉള്ള സത്യങ്ങൾ ആണ്
@louie4437
@louie4437 Жыл бұрын
Enthabinayama aa rajettan 🔥🔥voice modulation
@mansoorthottiyil
@mansoorthottiyil 7 ай бұрын
നമ്മുടെ ഇന്ത്യക്കാരോളം എന്തിലും ഓവർ വികാരം പ്രകടിപ്പിച്ചു ദൈവികത ചാർത്തി കൊടുക്കാൻ ഒരു നാട്ടുകാർക്കും കഴിയില്ല 😢😢😢😢. എന്നാണാവോ ഇതിൽ നിന്നൊക്കെ മനുഷ്യർ മാറി ചിന്തിച്ചു വികാരങ്ങൾക്ക് അടിമപ്പെടാതെ ആഗ്രഹങ്ങൾ നിറവേറ്റാൻ കഴിയുക ആവോ
@ashokkumar.mashokkumar.m609
@ashokkumar.mashokkumar.m609 Жыл бұрын
❤❤ പാവം പച്ചയായ മനുഷ്യർ
@youwecan4254
@youwecan4254 Жыл бұрын
രാജു അണ്ണൻ നല്ല ഫോമിലാണല്ലോ😂😂😂😂
@ഗീതഗോവിന്ദം
@ഗീതഗോവിന്ദം Жыл бұрын
ആ തുപ്പ് 😂😂
@adarsh.9415
@adarsh.9415 Жыл бұрын
ആരും വിശോസിച്ച ഇല്ലങ്കിൽല്ലും ഞാൻ കണ്ടിട്ട് ഉണ്ട് സ്വർണം നഗത്തെ
@rajanineelakandan1177
@rajanineelakandan1177 Жыл бұрын
ഞാനും കണ്ടിട്ടുണ്ട്.
@rajanineelakandan1177
@rajanineelakandan1177 Жыл бұрын
ഞങ്ങൾ അതിനെ കൊന്നു കളഞ്ഞു. മണ്ണെണ്ണ അതിന്റെ ശരീരത്തിൽ ഒഴിക്കുകയും അടിച്ചും കുത്തിയും കൊന്നു. കുഴിയിലിട്ട് കത്തിച്ചു കളഞ്ഞു. എപ്പോഴും വീടിനു ചുറ്റും വരും. ഫണം ഉയർത്തി ചീറ്റും. അതുകൊണ്ട് പേടിച്ചു ഞങ്ങൾ കൊന്നുകളഞ്ഞു. എന്റെ 2 വയസ്സുള്ള മകളെ നേർക്ക് ഫണം ഉയർത്തി വിഷം ചീറ്റി. എന്നാലും കൊത്തിയില്ല. അത് ഞങ്ങളെ കടിക്കും എന്ന് ഞങ്ങൾ പേടിച്ചു.16 വർഷം മുന്നേ ആയിരുന്നു. പിന്നീട് അനർത്ഥങ്ങൾ ഒരുപാട് സംഭവിച്ചു കൊണ്ടേ ഇരുന്നു. ഞങ്ങൾ സ്വർണ്ണനാഗത്തെ കൊന്നതിന്റെ ശാപം ആയിരിക്കാം എന്ന് വിശ്വസിക്കുന്നു. അന്ന് അറിവില്ലാതെ ചെയ്തു പോയതാ, ഇന്നാണെങ്കിൽ കൊല്ലില്ല. ഇന്നും ഞങ്ങൾ പ്രായശ്ചിത്തം ചെയ്യുന്നു
@darkknight2579
@darkknight2579 Жыл бұрын
​@@rajanineelakandan1177 എന്തൊക്കെ അനാർദ്ദങ്ങൾ ആണ് സംഭവിച്ചത് ഒന്ന് വ്യക്തമാക്കാമോ..
@ഇത്തിക്കരപക്കി-ത4ഝ
@ഇത്തിക്കരപക്കി-ത4ഝ Жыл бұрын
അനർത്തങ്ങൾ ഇല്ലാത്ത വീടുകൾ ഇല്ല പാവപ്പെട്ടവന്റെ വീട് മുതൽ പണക്കാരന്റെ വീട്ടിൽപോലും പ്രശ്നങ്ങൾ ഉണ്ട്. അല്ലാതെ ഒരു പാമ്പിനെ കൊന്നതുകൊണ്ടൊന്നുമല്ല താങ്കളുടെ വീട്ടിൽ പ്രശ്നം.... അന്ധവിശ്വാസം നിങ്ങളെ നാശത്തിലേക്ക് എത്തിക്കും 😔
@ഇത്തിക്കരപക്കി-ത4ഝ
@ഇത്തിക്കരപക്കി-ത4ഝ Жыл бұрын
ഗോൾഡൻ കോബ്രയെ പലപ്പോഴായിട്ട് വാവ സുരേഷ് കാണിക്കാറുണ്ട് 🙄 താങ്കൾ കണ്ടതിൽ അതിലിപ്പോ എന്താ വിശ്വസിക്കാതിരിക്കാൻ ബുദ്ധിമുട്ട് 🤔
@shanivakkom6386
@shanivakkom6386 7 ай бұрын
ഹായ്
@theViralvoice-o1k
@theViralvoice-o1k Жыл бұрын
അണ്ണനും പാമ്പായി എന്ന് ആ പാമ്പും പാമ്പായി
@sreerajkr8774
@sreerajkr8774 Жыл бұрын
Mr.Binoy, don't play with 🔥,rest of the findings,i agree,but this,may be adversely affect you.
@shibumuthoot8928
@shibumuthoot8928 Жыл бұрын
ഇത് ശരിക്കും എവിടെയാണ് ?
@anjalys5002
@anjalys5002 Жыл бұрын
Evedeyanu appoppankavue
@hemalethasanathanan4992
@hemalethasanathanan4992 Жыл бұрын
അപ്പൂപ്പൻ എന്നു പറയുന്നതു പരമശിവൻ ആണ് ബിനോയ് ബ്രോ.
@zagfaraan
@zagfaraan Жыл бұрын
അതാരാ
@MdOman-bk3pu
@MdOman-bk3pu Жыл бұрын
രാജുവാണ് താരം
@user-bfqyowt
@user-bfqyowt Жыл бұрын
കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളുടെയും തുടക്കം ഇങ്ങനെയൊക്കെ തന്നെയാണ് ശിവലിംഗം പ്രത്യക്ഷപ്പെട്ട സ്ഥിതിക്ക് പൂജാരിയായി ബ്രാഹ്മണൻ എത്തും അപ്പൂപ്പൻ ദൈവം പുറത്താവും. തൊഴിലുറപ്പുകാരോക്കെ പടിപ്പുരക്ക് പുറത്തുമാവും 🤣
@abhinavcmenon886
@abhinavcmenon886 Жыл бұрын
Sir ഒന്നു വിവരിക്കാമോ?
@sumaunni7047
@sumaunni7047 Жыл бұрын
ബിനോയ് യുടെ പരിഹാസം അത് വേണ്ട വിശ്വസിക്കുവോ വിശ്വസിക്കാതെ ഇരിക്കുക യോ അത് നിങ്ങളുടെ ഇഷ്ടം😡😡😡
@deepasivan604
@deepasivan604 Жыл бұрын
Yes
@fousuu
@fousuu 5 ай бұрын
Viswasam aavam athu asthaanathakumbozhaanu narabali polulla koottakuruthy nadakkunnathu
@thahatklm3930
@thahatklm3930 Жыл бұрын
ഈ സ്ഥലം എവിടെയാണ്
@user-bjkaasinadh
@user-bjkaasinadh Жыл бұрын
അതൊന്നും ബിനോയ്‌ പറയൂല ... കാരണം ഇപ്പോൾ നമ്മുടെ qn നു ans തരേണ്ട സമയം കഴിഞ്ഞു പോയി.. അതൊക്ക പണ്ട്
@Kochikaran3242
@Kochikaran3242 Жыл бұрын
Kashtam, mani adichu 😅😅😅 kattathu mani,, appoopanum, kalauum thalayum, pampu....😅
@imcaty356
@imcaty356 Жыл бұрын
Kottukal cave temple aduthe anu ente finance veedu
@aparnakashok2060
@aparnakashok2060 Жыл бұрын
കാള തല കണ്ടിട്ട് അതുപോലെതന്നെ. വിശ്വാസം ഉള്ളവർക്ക് അതുമതി 🙏🙏
@lalithampikaringworkadoork1996
@lalithampikaringworkadoork1996 Жыл бұрын
ഈ അപ്പൂപ്പൻകാവ് സ്ഥിതി ചെയ്യുന്ന സ്ഥലം എവിടെയാണ്
@theViralvoice-o1k
@theViralvoice-o1k Жыл бұрын
ഇങ്ങനെയുള്ള അവരോട് ചുരുക്കി പറയാൻ പറയല്ലേ ഒരിക്കലും അവരെ ചുരുക്കിപ്പറഞ്ഞാൽ ഒന്നൊന്നര മണിക്കൂർ ആണ്
@devigirija7590
@devigirija7590 Жыл бұрын
🙏🙏🙏🙏❤❤❤🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@thomaskutty3797
@thomaskutty3797 Жыл бұрын
കുഞ്ഞുമോന് പറ്റിയ കക്ഷികൾ തള്ളി തളളി ആ മരത്തെ തന്നേ ഇവന്മാർ ഒടിച്ചിടും എന്ന തോന്നുന്നേ എനികേഷ്ടവും ഇഷ്ടപ്പെട്ടത് രജനെന്ന പുള്ളിയേയ കാരണം കക്ഷി രണ്ട് വിട്ടിട്ടുണ്ട് എമ്മാതിരി തള്ള എൻ്റമ്മോ മ്മൊമ്മോ.
@keerikadan2.0
@keerikadan2.0 Жыл бұрын
ഈ സ്ഥലം എവിടെയാണ്?
@AbubackerSidheeque-z6q
@AbubackerSidheeque-z6q Жыл бұрын
എന്നാലും ബിനോയി ചേട്ടൻ അവിടെ ഒന്നും ചെയ്തില്ലല്ലോ ഒരു മണി എഗിലും കേട്ടമായിരുന്നു 😂
@nishadmyez
@nishadmyez 10 ай бұрын
Kettendi varum😂😂😂
@rajeshpochappan1264
@rajeshpochappan1264 Жыл бұрын
കളിയാക്കൽ അധികം വേണ്ട
@cindrellacindrella5780
@cindrellacindrella5780 Жыл бұрын
Nishkalangaraya manushyarude oro chindakalum visvasangalum😮
@louie4437
@louie4437 Жыл бұрын
Ee kathaparachil aanu thozhil urappu..
@chakkuzzzksd2122
@chakkuzzzksd2122 Жыл бұрын
Comments ellam poli aanallo binoy...nindikkaruth aareem tto
@ഇത്തിക്കരപക്കി-ത4ഝ
@ഇത്തിക്കരപക്കി-ത4ഝ Жыл бұрын
വളടെ കേസ് പറയുമ്പോൾ ചേട്ടന്റെ രോമാഞ്ചിക്കേഷൻ 😁😁😁
@subairvalakathil9067
@subairvalakathil9067 Жыл бұрын
Raju annan nalla vellam anallo
@ddmediaworks2265
@ddmediaworks2265 Жыл бұрын
13:57😂🤣
@Ajanur930-qi7nq
@Ajanur930-qi7nq Жыл бұрын
Avarude Athmarthamaya viswasathe Parihasikkaruth Sir
@ajimolsworld7017
@ajimolsworld7017 Жыл бұрын
മനുഷ്യരുടെ ഓരോ vishwasane
@lunachannel5462
@lunachannel5462 Жыл бұрын
ചിരിച്ചു ചാവും 😄
@sayedmuhammed5274
@sayedmuhammed5274 Ай бұрын
ഈ അപ്പൂപ്പൻ സത്യം ആണെങ്കിൽ ബിനോ അവിടെ കിടന്നു ഭ്രാന്ത് ആയേനെ 🙄... അപ്പൂപ്പനെ അത്ര oo ക്കിയിട്ടും അപ്പൂപ്പൻ ഒന്നും പ്രതികരിച്ചില്ല 😄😄😄🤷‍♂️🤷‍♂️🤷‍♂️🤷‍♂️ 14:12
@AjithapMothayil
@AjithapMothayil Жыл бұрын
ആ നീല ഷർട്ട് ഇട്ട ചേട്ടൻ ചിരിക്കില്ല 😏ആൾ ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞിട്ട് കേട്ടില്ലല്ലോ 😏അതുകൊണ്ട് ചിരിക്കില്ല ആൾ
@shareeftdu8965
@shareeftdu8965 Жыл бұрын
😂😂😂😢😮😮 ethu evide annu
@humanbeing5183
@humanbeing5183 Жыл бұрын
അപ്പോ ഞാൻ പാമ്പിനോട് എന്തുവാ വകുപ്പ്? 😅
@lucky-yw8dd
@lucky-yw8dd Жыл бұрын
Oru mathathaum kaliakala vedeo edukunathu ellam super araum kaliyakala
@ushachandranusha2771
@ushachandranusha2771 Жыл бұрын
ആരെടാ ഇവൻ ഇവനെ തല്ലിക്കൊല്ലാനുള്ള ആളുകളില്ലെ ഇവിടെ ? ഇവന് അധികം വൈകാതെ തന്നെ കിട്ടും.
@darkknight2579
@darkknight2579 Жыл бұрын
രാജു അണ്ണൻ 😂😂😂
@ShobhamShobham-vk2ud
@ShobhamShobham-vk2ud Жыл бұрын
Ssmsarathil udaneelam oru kaliyakkalinte dwani,
@vijitt6961
@vijitt6961 Жыл бұрын
Plse come with some crime stories😊
@anulal7237
@anulal7237 Жыл бұрын
ഇതിൽ ഈ കാവ് ഏത് സ്ഥലത്താണ് എന്ന് എന്താ പറയാത്തത്
@zulfikkarshahina-ww3tj
@zulfikkarshahina-ww3tj Жыл бұрын
Njan inganonnum viswasmillatha aalaaa but ithilentho sathyam ullpole
@user-lokkjsdzo9fw9
@user-lokkjsdzo9fw9 Жыл бұрын
Ithu kettittu sathyam anu ennu anu eniku thonunath
@vishnuvishnuprakash9165
@vishnuvishnuprakash9165 Жыл бұрын
ക്കാവ് ഉമ്മാന്നൂർ ആണ് 🙏🏽
@nidhikrishnan9595
@nidhikrishnan9595 Жыл бұрын
വിശ്വാസം. അതാണ് ഭാരതത്തിന്റെ ചരിത്രം. എന്തൊക്കെ പറഞ്ഞാലും.. ആ കാവും അതിനെ ചുറ്റിപ്പറ്റി ഒരു 100 പേരെങ്കിലും ജീവിക്കുന്നുണ്ടാവില്ലേ. ഗണപതി മിഥ് ആണെന്ന് പറഞ്ഞത് പോലെ അയാളുടെ അബദ്ദം പോലെ കാണരുത്. മിഥ് അല്ല.. വിശ്വാസം ആണ്.. അവരുടെ കണ്ണിൽ.. അവർ നേരിട്ട് കണ്ടത് ഇതും പറഞ്ഞു അവിടെ ഇത്രേം ആൾകാർ സമാധാനത്തോടെ ജീവിക്കുന്നുണ്ടെങ്കിൽ അതിൽ കൂടുതൽ എന്ത് വേണം.
@sanushgeorgegeorge3256
@sanushgeorgegeorge3256 Жыл бұрын
തട്ടിപ്പ് കാർ ഉണ്ട് എന്നാൽ എല്ലാത്തിനെയും ഒരു പോലെ കാണരുത്
@jopujosejopu7031
@jopujosejopu7031 Жыл бұрын
Lot of believers are commenting in the comment section , see word believe is an incomplete word , if is it true then no one will call it’s a believe
@Kr1tikal_BMS
@Kr1tikal_BMS Жыл бұрын
How do you define a complete word?
@abdurahiman8267
@abdurahiman8267 Жыл бұрын
Chara para prasivikunnu binoy
@sarath2514-
@sarath2514- Жыл бұрын
തൊഴിൽ ഉറപ്പുകാർ അവർ അവരുടെ കാര്യം ചെയ്തു (😂) മനസ്സിലായോ സാറേ ...
@Samsam-1
@Samsam-1 Жыл бұрын
ഇത് അയ്യപ്പ ബൈജു ആണോ?
@Mas-i3j
@Mas-i3j Жыл бұрын
വിവരവും വിവേകവും ഇല്ലാത്തവർ 😂😂😂
@sereenakk9462
@sereenakk9462 Жыл бұрын
നീല ഷർട്ടുകാരന് അവസരം കൊടുക്കാത്തത് മോശമായി 😢😢
@shibumuthoot8928
@shibumuthoot8928 Жыл бұрын
ചിരിച്ച് മടുത്തു😂
@akbarrv4101
@akbarrv4101 Жыл бұрын
പലതള്ളലും കണ്ടിട്ടുണ്ട് ഇത് വല്ലാത്ത ഒരു തള്ളലായി പോയി😅😅😅
@aravindashank100
@aravindashank100 Жыл бұрын
ഞാൻ ആണ് ഫസ്റ്റ് ❤❤
@therocksmachan1256
@therocksmachan1256 Жыл бұрын
ഇപ്പോഴും ഇങ്ങനത്തെ കോമാളികൾ ഉണ്ടോ 😂
@jalajasnair6621
@jalajasnair6621 Жыл бұрын
ഈകാവ്എവിടെയാണ്
@bindhukv8755
@bindhukv8755 Жыл бұрын
😁😁😁😁🤣🤣🤣🤣🤣😇😇😇😇
@paulosept6823
@paulosept6823 Жыл бұрын
ഇത്തരം പാവങ്ങളെ വിദ്യാഭ്യാസം കൊണ്ട് , ലോകത്തെക്കുറിച്ചുള്ള ശരിയായ അറിവ് ഉണ്ടാക്കുവാൻ എന്നാണ് നമുക്ക് കഴിയുക, അന്ധവിശ്വാസങ്ങളിൽ നിന്ന് മുക്ധി നേടുക എന്നത് ചില്ലറ കാര്യമല്ല, കഷ്ടം 🙄
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.