ചത്ത വല്ല്യമ്മയെ ജീവിപ്പിച്ചു | കുറുകിയവളെ പൊക്കം വയ്പ്പിച്ചു | ഈ വൈദ്യൻ നിങ്ങളെ ചിരിപ്പിക്കും

  Рет қаралды 158,624

Master Brain 2.0

Master Brain 2.0

Күн бұрын

Пікірлер: 599
@kunhiramanm2496
@kunhiramanm2496 7 ай бұрын
എനിക്ക് അദ്ദേഹത്തെ കണ്ടപ്പോൾ സഹതാപമാണ് തോന്നുന്നത്. വിനോയിയുടെ ചോദ്യങ്ങൾ അദ്ദേഹത്തെ വല്ലാതെ സന്തോഷിപ്പിച്ചു.
@shihabtuvvur
@shihabtuvvur Жыл бұрын
ഇത്രയും സത്യസന്ദമായ നുണ എന്റെ ജീവിതത്തിൽ കേട്ടിട്ടില്ല 😂😂
@anuanu7488
@anuanu7488 Жыл бұрын
ബാനോയ് ചേട്ട അഭിനയം സൂപ്പർ
@sudheesvk
@sudheesvk Жыл бұрын
Krishnan vaidyar evidaya kaanan patumo
@henrycj9315
@henrycj9315 Жыл бұрын
😂നിങൾ പോയിട്ടുണ്ടോ
@shihabtuvvur
@shihabtuvvur 11 ай бұрын
@@henrycj9315തീട്ടം കണ്ടാ മനസ്സിലാവില്ലേ ബ്രോ തിന്നു നോക്കേണ്ടല്ലോ
@mahamooduv7082
@mahamooduv7082 11 ай бұрын
​@@anuanu7488❤
@rajanrajan9799
@rajanrajan9799 Ай бұрын
ബ്രോ ഈ വീഡിയോ കണ്ടപ്പോൾ പപ്പു ചേട്ടനും. ജഗതി ചേട്ടനും. മാള ചേട്ടനും. കുഞ്ചൻ ചേട്ടനും അഭിനയിച്ച മണ്ടന്മാർ ലണ്ടനിൽ എന്ന സിനിമ കാണുന്നത് പോലെ തോന്നി... ഇവരുടെ നാലുപേരുടെയും കഥാ പാത്രങ്ങളെയും ഒരുമിച്ച് അവതരിപ്പിച്ച പട്ടാളം പുരുഷു ചേട്ടന് എന്റെ ബിഗ്സല്യൂട്ട്....
@jinijinilia7068
@jinijinilia7068 Жыл бұрын
എവിടെ ചെന്നാലും അവിടുത്തെ ആളായി മാറിക്കോളും വല്ലാത്ത കഴിവാണ് ചേട്ടന്.
@angel0fangelsangel504
@angel0fangelsangel504 Жыл бұрын
ഗുണ്ടാസനം ഗുൽഗുലാഭി തൈലം🤣🤣🤣🤣🤣🤣🙆🏼‍♀️🙆🏼‍♀️🙆🏼‍♀️🙆🏼‍♀️
@rayeespulikkal8966
@rayeespulikkal8966 Жыл бұрын
ചേട്ടന്റെ അഭിനയം കലക്കി 😂😂😂ബിനോയ്‌ ചേട്ടാ സിനിമയിൽ ഒരു ചാൻസ് നോക്കാൻപാടില്ലേ... നാഷണൽ അവാർഡിന് ചാൻസുണ്ട്...🤣🤣🤣🤣
@masterbrain2.0
@masterbrain2.0 Жыл бұрын
😂😂😂😂അതു കലക്കി
@malayali_train_spotter.
@malayali_train_spotter. Жыл бұрын
@@masterbrain2.0 🤣🤣🤣🤣🤣🤣🤣🤣🤣അണ്ണാ...
@nvninteriordesignwoodartwo7764
@nvninteriordesignwoodartwo7764 Жыл бұрын
👍😂
@safwansafu1365
@safwansafu1365 Жыл бұрын
​@@masterbrain2.0വൈദ്യരുടെ നമ്പർ ഉണ്ടോ സ്ഥലം എവിടെയാണ്
@tomoman5158
@tomoman5158 Жыл бұрын
ബിനോയ്‌ ചേട്ടനോട് പറയാനുള്ളത്.. നല്ല പരിപാടിയാണ്.. ഒത്തിരി ജീർണിച്ച കാര്യങ്ങൾ ജനങ്ങളെ പരിചയപെടുത്തുന്നു... പ്രോഗ്രാം നിലവാരം കുറക്കരുത്.. ഇത് കോമഡി ഷോ അല്ല
@manyou2127
@manyou2127 Жыл бұрын
11:40...😂ഈ മുഴ മാറും... പക്ഷെ ഈ മുഴ മാറ്റിയാൽ വേറെ വല്ല മുഴയും വരും 🤣ചിരിപ്പിച്ചു കൊല്ലാ 😂
@sajanck9896
@sajanck9896 Жыл бұрын
ബിനോയ്‌ ചേട്ടാ പാവം അല്ലെ എങ്ങനേലും ജീവിച്ചുപോട്ടെ പാവം ആർക്കും ഒരു ദ്രോഹവും ഇല്ലാലോ ജീവിച്ചു പോട്ടെ മനസ്സിൽ കളംഗം ഇല്ലാത്ത അച്ഛൻ പുള്ളി പിടിച്ചുനിൽക്കാൻ ഓരോന്ന് പറയുന്നതാ പാവം പോട്ടെ ഇങ്ങനത്തെ പാവങ്ങളെ വെറുതെവിടു ഒരുപാട് കള്ളൻ മാർ നമ്മടെ നാട്ടിൽ ഇല്ലേ അവരെപിടിക്കു പാവം അച്ഛൻ
@chinnubijoy8789
@chinnubijoy8789 3 ай бұрын
Athee pavam😢😢
@hajamampally710
@hajamampally710 Жыл бұрын
അന്ന്.. ബോംബ് വീണപ്പോ പോയ ബോധമാ പിന്നെ ഇതുവരെ തിരിച്ചു വന്നിട്ടില്ല 🤣🤣🤣
@manumohan7282
@manumohan7282 Жыл бұрын
നിങ്ങൾ പൊളിയാണ് ആശാനേ ❤️🤣🤣🤣🤣 ഈ പുള്ളിക്കുള്ള മരുന്ന് ലോകത്ത് കിട്ടില്ല 🤭അത്ര കൂടിയ അവസ്ഥയാ 🤣🤣🤣🤣
@basheerkp7010
@basheerkp7010 Жыл бұрын
🤣🤣🤣
@ReenaS-hh4sw
@ReenaS-hh4sw 5 ай бұрын
🤣🤣🤣
@sureshpmsuru688
@sureshpmsuru688 Жыл бұрын
ചേട്ട ഈ വർഷത്തെ ഓസ്ക്കാർ ചേട്ടന്റെ അഭിനയ മികവിന്😂😂😂😘
@manyou2127
@manyou2127 Жыл бұрын
10:04..... ക്യാൻസർ മൂന്നു ദിവസം കൊണ്ട് മാറും... പക്ഷെ കണ്ടിന്യൂ ആയിട്ട് കുറച്ച് ദിവസം കഴിക്കണം 😂
@nadheerkc4485
@nadheerkc4485 Жыл бұрын
06:10 കല്ല് നട്ടെല്ലിൽ 😂😂
@chrisjames8373
@chrisjames8373 Жыл бұрын
“മരുന്ന് കഴിച്ചപ്പോൾ ചത്തിട്ടില്ല അത് കഴിഞ്ഞ് പക്ഷെ...“ ഈജാതി കോമഡി 😂😂👌
@andhadshahul9826
@andhadshahul9826 Жыл бұрын
പാമ്പ് വിഷത്തിനു പുരാതന ചികിത്സ ഇല്ലേ അവരും ദൈവത്തിൽ വിശ്വാസം അർപ്പിച്ചു കൊണ്ടല്ലേ ചികിൽസിക്കുന്നത്.അപ്പോൾ കളിയാക്കൽ അതിരു കടക്കാതിരിക്കാൻ ശ്രദ്ദിക്കുക.
@AppleApple-kx3hr
@AppleApple-kx3hr Жыл бұрын
Chilar chikilsikunna sathiyamund
@basheerkp7010
@basheerkp7010 Жыл бұрын
Entharo entho Hospital vendey venda
@jaleelchand8233
@jaleelchand8233 Жыл бұрын
വിഷമില്ലാത്ത പാബാണെങ്കിൽ വൈദ്യരുടെ മരുന്ന് സൂപ്പറാണ്.വൈദ്യരും സൂപ്പറാകും.
@shafeekkannur4659
@shafeekkannur4659 Жыл бұрын
ഇന്നത്തെ വീഡിയോ അപ്പച്ചൻ കൊണ്ട് പോയി 😍😍😍😍😍🤲🏻😍
@sharmilagopinath915
@sharmilagopinath915 Жыл бұрын
നിങ്ങൾ രണ്ടു പേരും കൂടി കേരളത്തിലെ സകല ആശുപത്രിയും പൂട്ടിക്കുമോ ഈശ്വര 😂
@shareefshari3796
@shareefshari3796 Жыл бұрын
എല്ലാ ജയിലിലേക്കും പെട്ടന്ന് വിതരണം ചെയ്യുക
@ayoob77711
@ayoob77711 Жыл бұрын
ബാലഭൂമിയിലെ ഡിങ്കൻ കഥയിലെ വൈദ്യർടെ ലേഹ്യം പോലെ
@omantaj3606
@omantaj3606 Жыл бұрын
ഒരു കോമഡി ഷോർട് ഫിലിം കണ്ടമാതിരി തോന്നി
@ponnybabu1712
@ponnybabu1712 Жыл бұрын
വൈദ്യര് ഹോർലിക്സ് എല്ലാം ഒരുപാട് കഴിക്കുന്നുണ്ടെന്ന് തോന്നുന്നല്ലോ ഒരുപാട് ഹോർലിക്സിന്റെ കുപ്പികൾ ഇരിക്കുന്നത്
@daisyanandhu3815
@daisyanandhu3815 Жыл бұрын
മനസിൻ്റെ സമതല തെറ്റിയാൽ ഉള്ള ഒരു അവസ്ത... ആർകും ഇങ്ങനെ വരാതെ ഇരിക്കട്ടെ... പാവം
@rohinisr2821
@rohinisr2821 Жыл бұрын
ആദ്യത്തെ കരച്ചില് ചിരിപ്പിച്, ചിരി നിർത്താൻ പറ്റണില്ല 😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@habeebmm4131
@habeebmm4131 Жыл бұрын
മിസ്റ്റർ നിങ്ങൾ മഹാനായ ഫിലിം ആക്‌റ്റർ ആകും ഉറപ്പാണ്
@rajanrajan9799
@rajanrajan9799 Ай бұрын
ഒറ്റ ആഴ്ച കൊണ്ട് ഇത്രയും പൊങ്ങിയെന്നോ... ചുമ്മാ കള്ളം പറയല്ലേ അല്ല നിങ്ങൾ ഇപ്പോൾ ചെന്ന് നോക്ക് രണ്ടു കുട്ടികൾ ആയി.... ആരും ഇല്ലടെ ഈ വൈദ്യരെ പുകച്ചു പുറത്ത് ചാടിക്കാൻ....
@prameelak1230
@prameelak1230 Жыл бұрын
ബിനോയ്‌ ചേട്ടനെ നോക്കും തോറും എനിക്ക് ചിരി വന്നു സഹിക്കാൻ പറ്റുന്നില്ല 😂😂😂
@masterbrain2.0
@masterbrain2.0 Жыл бұрын
😂😂😂👍🏼
@parvathy2502
@parvathy2502 Жыл бұрын
Apol ithu real ale
@tomoman5158
@tomoman5158 Жыл бұрын
ഈ പരിപാടി.. ഒരു കോമഡി ഷോ ആകുന്നുണ്ടോ എന്ന് സംശയം... ഇങ്ങനെ പോയാൽ എന്താകും ഈ പ്രോഗ്രാം എന്ന് പറയട്ടെ.. ബിനോയ്‌ തന്നെ ആൾ ദൈവങ്ങളെ സൃഷ്ട്ടിക്കും പരിപാടി വിജയിക്കാൻ...
@iyas710
@iyas710 Жыл бұрын
ഇയ്യാൾക്കണോ അസുഖം അതോ. ഈ വിഡിയോ കാണുന്ന എനിക്കാണോ . അസുഖം
@Sharon-rk5iq
@Sharon-rk5iq 3 ай бұрын
Ith സ്ഥലം etha?
@moosakolakkodan8358
@moosakolakkodan8358 Жыл бұрын
ബിനോയിയുടെ അഭിനയം കലക്കി കാലികപ്രസക്തമായ വിഷയം സരസമായി അതരിപ്പിച്ചു.
@NandakumarJNair32
@NandakumarJNair32 Жыл бұрын
പക്ഷെ, അയാളുണ്ടാക്കുന്ന മരുന്നെല്ലാം ആരാണ് കൊണ്ട് പോകുന്നത് ?
@PremachandranManikuttangr
@PremachandranManikuttangr 20 күн бұрын
അത് കൊണ്ടുപോകുന്നവന്റെ അവസ്ഥ??
@tomoman5158
@tomoman5158 Жыл бұрын
അവതാരകന്റെ എല്ലാ വിഡിയോയും കണ്ടിട്ടുണ്ട്, ഇത് അതിൽ നിന്നും വ്യത്യസ്തമാണ്... അവതാരകൻ ആ മനുഷ്യനെകൊണ്ട് ഞാൻ ദൈവമാണ് എന്ന് പറയിപ്പിക്കുകയാണ്... അയാൾ ഒരിക്കലും അങ്ങനെ പറയുന്നില്ല... പ്രോഗ്രാമിന്റെ നിലവാരം കുറയുന്നത് പോലെ തോന്നുന്നു...ആയുർവേദത്തിൽ അതി ശൿതമായ മരുന്നുകൾ ഉണ്ട്‌ "ഒറ്റമൂലി" എന്നാൽ എന്താണ്... അയാൾ പറഞ്ഞത് ശരിയല്ലേ..
@JtubeOne
@JtubeOne Жыл бұрын
നീ ഏത് കാട്ടുവാസിയാ?
@ameensalman8964
@ameensalman8964 3 ай бұрын
​@@JtubeOnesathyam😂😂
@Hibathu
@Hibathu Жыл бұрын
ചെറിയ ഒരു തീ പൊള്ളൽ, എല്ലൻക്കിൽ ഓപ്പറേഷൻ ചെയ്തതിന്റെ കല പൂർണമായും ആരുടെയും പോയി കാണില്ല😁ബോംബ് വന്നു മുഖത്ത് വീണിട്ട് അതിന്റെ ഒരു കല പോലും ഇല്ല😂അതാണ്‌ നമ്മുടെ വൈത്യർ😎
@ajitharajan3468
@ajitharajan3468 Жыл бұрын
അപ്പച്ചന് ബോംബ് വീണ് റിലേ പോയി ഇവരെ നേരെ യാക്കാൻ പറ്റില്ല 🤣🤣
@krishnamehar8084
@krishnamehar8084 Жыл бұрын
ഇത്രക്ക് അമിത ആത്മവിശ്വാസം വേണ്ട വൈദ്യരെ. ബിനോയ്‌ന്റെയും ക്യാമറമാന്റെയും ചിരിക്കാതിരിക്കാനുള്ള കഴിവ് സമ്മതിച്ചിരിക്കുന്നു.👍👍👍👍
@coconut2591
@coconut2591 Жыл бұрын
ന്റെ ദൈവമേ ഇജ്ജാതി അഭിനയം, ബിനോയ്‌ ചേട്ടാ ഒരു രക്ഷയും ഇല്ല
@hazan-ug7ts
@hazan-ug7ts Жыл бұрын
നല്ല കോമഡി ഏതായാലും പൊളിച്ചു 😂😂
@sindhuprasad3408
@sindhuprasad3408 Жыл бұрын
ഈ ബിനോയ്‌ ചേട്ടന്റ ഒരു കാര്യം ചിരിച്ചു സത്തു 😂😂😂😂😆😆😁😁😁
@aneeshrajv2988
@aneeshrajv2988 Жыл бұрын
എവിടെ ആണ് സ്ഥലം
@Vinitha248
@Vinitha248 Жыл бұрын
അദ്ദേഹത്തിനു മാനസിക വിഭ്രമം ഉള്ള ആളാണെങ്കിൽ ദൈവത്തെയോർത്തു അവഹേളിക്കരുത് 🙏മനുഷ്യൻ ആണ് ഈ അവസ്ഥ ആർക്കും ഉണ്ടാകാം. 😭
@muzafirali7497
@muzafirali7497 Жыл бұрын
തീർച്ചയായും... അങ്ങനെ ആണെങ്കിൽ സങ്കടമുണ്ട്. ചുറ്റുവട്ടം കണ്ടിട്ടും, പ്രതികരണം കണ്ടിട്ടും അങ്ങനത്തെ ഒരാൾ ആണെന്ന് തോന്നിപ്പിക്കുന്നു
@jaleelchand8233
@jaleelchand8233 Жыл бұрын
പാവം ആരെങ്കിലും എവിടെയെങ്കിലും കൊണ്ടുപോയി നോക്കാമായിരുന്നു
@ChandrabhanuK-yn6ui
@ChandrabhanuK-yn6ui Жыл бұрын
സത്യം😢
@saifukp9538
@saifukp9538 Жыл бұрын
ശങ്കരാടിച്ചേട്ടന്റെ വോയിസ്‌ ഫിലിം ലെ ഡയലോഗും ഓർമ്മവരുന്നു 😊
@aneeshpillai9292
@aneeshpillai9292 Жыл бұрын
ക്രിസ്ത്യാനി അമൂമ്മ 😄മകൻ വിക്രമൻ വൈദ്യര് തള്ളലിൽ പേര് ശ്രദ്ധിച്ചില്ല 😄
@Antony-nc5ll
@Antony-nc5ll 7 ай бұрын
நான் தமிழ்நாட்டுல உள்ள ஓருவர் உங்களுடைய வீடியோ பார்த்து பார்த்து சிரிச்சு சிரிச்சு என்னுடைய நோய் எல்லாமே பேச்சு...நன்றி நன்பா
@archanashafi5662
@archanashafi5662 Жыл бұрын
അയാളെ interview ചെയ്യുന്ന Binoy de ഒരു അവസ്ഥ..സമ്മതിച്ചു bro..ചിരിക്കാതെ പിടിച്ചു നിന്നല്ലോ
@anishkk5129
@anishkk5129 Жыл бұрын
ഈ കുലയിൽ ഇതേലത്തെ ഇനിയും ഉണ്ടോ...🤣😂😂 അപാരം തന്നെ..
@bindhumohan5393
@bindhumohan5393 5 ай бұрын
സ്ഥലം എവിടെ എന്നു കൂടി പറഞ്ഞു തരണേ എല്ലാ വീഡിയോയിലും
@Hibathu
@Hibathu Жыл бұрын
സാധാ ഒരു പനി വന്നാൽ മാറാൻ ഒരാഴ്ച എങ്കിലും വേണം 😁അപ്പോൾ ആണ് ക്യാൻസർ മൂന്ന് ദിവസം കൊണ്ട് മാറുന്നെ😂😂തള്ള് കണ്ട് പിടിച്ച ആൾ ആണെന് തോന്നുന്നു😎
@leelanair3696
@leelanair3696 Жыл бұрын
😅😅😅op
@rathishbabuch8190
@rathishbabuch8190 5 ай бұрын
Atenta vinoyi samanam eneekkanulla marunnano chodiche?
@thumkeshp3835
@thumkeshp3835 Жыл бұрын
തകർത്തു 👍 നമ്മൾ എപ്പോൾ മരിക്കും അതിന് ഉള്ള മരുന്നു ഇനി വരും ചത്തു പോയ മീൻ അതിനെ തിരിച്ചു ജീവൻ കൊടുത്തു വെള്ളത്തിൽ കൂടി ഓടിക്കും
@sajeev91
@sajeev91 10 ай бұрын
✨👌🏼😂 താങ്കൾ അടിപൊളി മെസ്സേജ് ആണ് തമാശ യിലൂടെ കൊടുക്കുന്നെ 👌🏼
@Shemi-y1g
@Shemi-y1g Жыл бұрын
ഹോസ്പിറ്റലെല്ലാം പൂട്ടിക്കോ, ഡോക്ടർമാരെല്ലാം കോട്ടഴിച്ചുവെച്ചു തൂമ്പാപണിക്ക് പോകൂ..... ഈ സത്യസന്ധൻ കേരളത്തെ രക്ഷിക്കും.... ഇദ്ദേഹം ചാവാതെ എല്ലാവരും കാവൽ നിൽക്കണം, എന്നുമാത്രമാണ് എനിക്ക് പറയാനുള്ളത്...🤣🤣🤣 ബിനോയ്‌ ഇല്ലെങ്കിൽ...... വലിയനഷ്ട്ടമായേനെ.... വലിയനഷ്ട്ടം 😜😜
@kvrafee6913
@kvrafee6913 Жыл бұрын
അല്ല മാന്യരേ..... ഈ വൈദ്യൻ പറയുന്നത് ശരി ആയിക്കൂടെ.... എനിക്ക് വിശ്വാസ മാണ്.. ഞാൻ ഒരു യുക്തി വാ ധി യാണ്... എന്നിട്ടും ഞാൻ ഇയാളെ വിശ്വസിക്കുന്നു. ഞാൻ ഇയാളുമായി ചേർന്ന് കൂടുതൽ പ്രൊഡ്യൂസ് ചെയ്താലോ....
@MusthafaMuthu-gz1es
@MusthafaMuthu-gz1es Жыл бұрын
എൻറെ ബെന്നി ചേട്ടാ കൗണ്ടർ അടി ഒരു രക്ഷയില്ല കേട്ടോ തകർത്തു ചിരിക്കാൻ വയ്യ എനിക്ക്
@sulthantheroyalnature4682
@sulthantheroyalnature4682 Жыл бұрын
അപ്പച്ചൻ പൊളി..... അടിപൊളി.. 😂😂😂😆😆
@binuvarghesekottayam6761
@binuvarghesekottayam6761 Жыл бұрын
93+20=113 അപാരം തന്നെ ഇദ്ദേഹത്തെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്ന ബിനോയിക്ക് ബിഗ് സല്യൂട്ട് 😂😂😂😂😂😂😂😂 ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ എന്റെ വല്യമ്മയും മരിക്കില്ലായിരുന്നു 😭
@rajmoscow7508
@rajmoscow7508 Жыл бұрын
😅
@omanasasikumar838
@omanasasikumar838 Жыл бұрын
ഈ ബിനോയ്‌ ഇച്ചിരി ഉപയോഗിച്ചോ ഒരു സംശയം
@smkpan-br4ph
@smkpan-br4ph Жыл бұрын
എനിക്ക് ഒരു കാര്യം മാത്രം അറിഞ്ഞാൽ മതി ചേട്ടാ . ചേട്ടൻ ഈ വീഡിയോ ഷൂട്ട് ചെയ്യാൻ വൈദ്യരുടെ അടുത്ത് പോയത് ഏപ്രിൽ ഒന്നിനാണോ...?.
@naseerarashi3898
@naseerarashi3898 Жыл бұрын
ഇക്ക് വയ്യ 😁😁 ഈ ചെങ്ങായി 😀😀 ഒരു രക്ഷയും ഇല്ല 😂😂 ചിരിച്ചു ചിരിച്ചു വയ്യാ
@sujathafrancis9255
@sujathafrancis9255 Жыл бұрын
Avide chikilsa nadatheett ipol kuravundo ❓
@Abdulrazakkmr
@Abdulrazakkmr Жыл бұрын
മകന് പറ്റിയ അപ്പച്ചൻ തന്നെ അഭിനയം സൂപ്പർ ✅️💚💚💚💚
@shibim1537
@shibim1537 Жыл бұрын
Acting അടിപൊളി ചേട്ടാ. Spr👏👏
@AneeshJiji
@AneeshJiji 11 ай бұрын
ആ അപ്പാപ്പൻ പൊളി ആണ് ഫ്രീക്ക് അപ്പച്ചൻ
@Abad2616
@Abad2616 Жыл бұрын
അണ്ണാ ഹസാരെ oke വന്നപ്പോൾ.... എങ്ങനെ ചിരിക്കാതെ അവിടെ നിന്നു. ഇതിനു മറുപടി ഉറപ്പായും വേണം.
@masterbrain2.0
@masterbrain2.0 Жыл бұрын
ചിരിച്ചു.... 😂😂😂
@vaidyan4563
@vaidyan4563 Жыл бұрын
ന്നാലും ന്റെ ബാബേട്ടാ ജാലിയൻ കണാരനെ വരെ തോൽപിച്ച് കളഞ്ഞല്ലൊ
@girijasajeev2187
@girijasajeev2187 Жыл бұрын
10.54 ഇതുവരെ മര്യാദക്ക് നടക്കാത്ത ബിനോയ് bro മര്യാദക്കാരനാകും alle 😅.
@RemyaRajeev-u2h
@RemyaRajeev-u2h 2 ай бұрын
ചിരികടിച്ചുപിടിച്ചു ബിനോയ്ച്ചേട്ടന്റെ നോട്ടം കന്റിട്ടന്റെ ദൈവമേ എന്നെയങ്ങു കൊല്ല് കൊല്ല് കൊല്ല് എനിക്ക് വയ്യേ ചിരിക്കാൻ
@ajitharajan3468
@ajitharajan3468 Жыл бұрын
ഫസ്റ്റ് കമൻഡ് 🤣🤣🤣ഹഹഹഹ അപ്പന്റെ ആഗ്രഹം പൊളി
@Maheshbose
@Maheshbose Жыл бұрын
😂
@ahlusunna786
@ahlusunna786 Жыл бұрын
പണ്ട് ബാലമംഗളത്തിൽ ഒരു കുട്ടിക്ക് ശക്തിക്കു ഈ വൈദ്യർ തന്നെയാണോ മരുന്ന് കൊടുത്തത് 😀❓️
@jincejose3825
@jincejose3825 Жыл бұрын
ഗുണ്ട ബിനുവിന്റെ കാര്യത്തിൽ ഒരു തീരുമാനമായി😂😂😂
@josmiidukky
@josmiidukky Жыл бұрын
ആരോഗ്യത്തിനു ഉള്ള മരുന്നാണ് എന്നാണ് ആദ്യം പറഞ്ഞത് 😜🤣അതാണ് കൊടുത്തത്
@m10789
@m10789 Жыл бұрын
Krishnan videer location prayamo
@mariyazavior3398
@mariyazavior3398 Жыл бұрын
Breyin tyumar yullavar otta day kond thirumanam akum,,,,(chenthi 🎵🎵🎵poloru 🎶🎶malaka. )
@Funnygames-j3s
@Funnygames-j3s Жыл бұрын
ബോംബ് മുഖത്തു വീണു ഞാൻ മരിച്ചു ഛെ മരിച്ചില്ല ഇങ്ങനെയും തള്ളുന്ന ആളോ എന്റമ്മോ
@saneeshcs5841
@saneeshcs5841 Жыл бұрын
Number kittumo Kunjumon chettanta
@keralafoodchannel62
@keralafoodchannel62 Жыл бұрын
Ayurveda marunninu apara shakthiyund 👍👍pilleru kaliyalla
@MarksCapital
@MarksCapital Жыл бұрын
ഇതിന് സാമ്യമുള്ള ചരിത്രം 1995 കാലത്തൊക്കെ നാൻ പണ്ട് ബലമങ്കളത്തിൽ വായിച്ചിട്ടുണ്ട്.
@babyanvid5288
@babyanvid5288 Жыл бұрын
Nambolan
@shajeenaahammed9402
@shajeenaahammed9402 Жыл бұрын
Chirich chathu. binoy chettan pwoli😅
@colt-lp6ov
@colt-lp6ov Жыл бұрын
ഞാൻ ഒരു ഉണ്ട ഗുണ്ട ആണ്... എനിക്ക് നേരെ ആവാൻ ഉള്ള എണ്ണ ഒരു ബോട്ടിൽ വേണം... മടുത്തു ഗുണ്ട ലൈഫ് 😬😬
@geethasajan8729
@geethasajan8729 Жыл бұрын
😂😂😂😂😂
@Zaamehar
@Zaamehar Жыл бұрын
10 വയസിൽ ബോംബ് വീണ് 🤣🤣🤣🤣 10 വയസ്സ് മുതൽ മരുന്നുണ്ടാക്കാൻ തുടങ്ങി 😂
@thetrainlover9550
@thetrainlover9550 Жыл бұрын
ഊക്ക് ന്ന് പറഞ്ഞാൽ എജ്ജാതി ഊക്ക്.. ഊക്ക് കൊള്ളുന്നവന് മനസ്സിലാവുന്നില്ല എന്ന് മാത്രം 🤣🤣🤣🤣🤣. ചിരിച്ചു ഒരു വഴിയായി
@shaluponnus8705
@shaluponnus8705 Жыл бұрын
Comments വായിച്ചു ചിരിക്കുന്ന ഞാൻ ജബ ജബാ 🤭
@saidmuhammed5713
@saidmuhammed5713 4 ай бұрын
BINOY.... EDA NEE പുലിയല്ല പൂപ്പുലിയാണ്.. നിന്നെ കാണുമ്പോ ചിരിയാണ് വരുന്നത് 😂
@vineethak3298
@vineethak3298 Жыл бұрын
ബോംബ് വീണപ്പോ വല്യച്ഛന് കാര്യമായിട്ട് എന്തോ പറ്റി 🤣🤣🤣🤣🤣🤣
@abhiramss1205
@abhiramss1205 Жыл бұрын
Iyala vedio part 2 cheyyo chettaa plzzz 😂😂 iyala thall Karanam samayam poyath arinjillaa 😂😂😂😂😂 We are waiting.. Cheyyooo?
@haseenasalim6504
@haseenasalim6504 Жыл бұрын
എൻ്റെ ചേട്ടാ ഇദ്ദേഹത്തെ ഇത്ര രസമായി ഇൻ്റർവ്യൂ ചെയ്തത് ആരും കാണില്ല.... ഇദ്ദേഹം ulamparayil നിന്നാണോ വന്നത്...
@tomoman5158
@tomoman5158 Жыл бұрын
വൈദ്യരുടെ നമ്പർ തരാമോ?
@kadhikanjoseputhumangalam2610
@kadhikanjoseputhumangalam2610 Жыл бұрын
ഈ സ്ഥലം എവിടാണ് എന്ന് പറഞ്ഞില്ലല്ലോ ?
@SadikkpSadik-b9v
@SadikkpSadik-b9v 5 ай бұрын
ഹായ് ബിനോയ് ഇങ്ങനെയുള്ള പാവങ്ങളെ എല്ലാം ഒഴിവാക്കു അദ്ദേഹത്തിന്റെ സംസാരം കേൾക്കുമ്പോൾ അറിയാം പാവം ഒരു മാനസിക നില തെറ്റിയ ഒരാളാണെന്ന് ഒഴിവാക്കു ഭായ്
@saanusanthamma8734
@saanusanthamma8734 Жыл бұрын
5:54 , ഇതെന്തുവ??? ഇതോ,,ഇതു, സാമ്പാർ...എനിക്ക് കഴിക്കാനുള്ളതാ....... 🤣🤣🤣🤣🤣
@TrollFamily-j7b
@TrollFamily-j7b Жыл бұрын
കണാരൻപോലും ഒന്നും അല്ല ഈ വൈദ്യന്റെ അടുത്ത് 🤣
@nisarnisar1852
@nisarnisar1852 Жыл бұрын
ഇൻഡ്രോ ഓവറാക്കല്ലേ......
@hookncatchncook8024
@hookncatchncook8024 Жыл бұрын
ഹൊ കഴുത്തിലെ ആ ജ്ഞാനക്കുരു കണ്ടോ പുള്ളിയുടെ. മുഴുവൻ അറിവാണ്
@sandhyasadasivan3042
@sandhyasadasivan3042 Жыл бұрын
🤣🤣🤣
@ajvlogsanam6003
@ajvlogsanam6003 Жыл бұрын
ഹൊ ബോംബ്, അയാളെ തലയിൽ ഇപ്പോളും ആ ബോംബ് ഉണ്ട്, അതു തോണ്ടി എടുക്കണം,
@mallus-touch234
@mallus-touch234 Жыл бұрын
എന്തിനുള്ള മരുന്നാണ് നീ ചോദിച്ചതെന്നു പിടികിട്ടി
@prathappanchami30
@prathappanchami30 Жыл бұрын
ഗുണ്ടാ തൈലം ഇന്നത്തെ കാലഘട്ടത്തിന് ഏറ്റവും ആവശ്യമുള്ള തൈലം
@narayanankutty6126
@narayanankutty6126 Жыл бұрын
Did the princes learn it (cosmic dance) from the 'hamsa' (arayannam) or the other way round? (Nalacharitham) Did vydyar learn this from christisn roga chihilsa or the other way round?
@vineethak3298
@vineethak3298 Жыл бұрын
ചിരിക്കാതെ പിടിച്ചു നിന്നതിനു 🙏🥰❤❤❤
@MOVIEGRAPH
@MOVIEGRAPH 11 ай бұрын
ഒരു ഡോസ് ആ വാദ്യരുടെ അണ്ണാക്കിൽ കൊടുത്തിട്ട് പോരാരുന്നു. 😂😂
@muhammedpp2075
@muhammedpp2075 Жыл бұрын
ഈ മരുന്ന്കുറച്ച് കിട്ടുമോ
@rohinisr2821
@rohinisr2821 Жыл бұрын
😂😂🤣🤣🤣🤣🤣🤣🤣ചിരിപ്പിച്ചു കൊല്ലാൻ വന്നു 🤣😂🤣🤣
@aminabi8366
@aminabi8366 Жыл бұрын
ഇത്രയും വലിയ ബ്ലണ്ടർ സ്വപ്നങ്ങളിൽ മാത്രം😂😂😂
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
ഒരു മനുഷ്യൻ!
9:54
LOS
Рет қаралды 2,2 М.
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН