ഇത് കണ്ടു കരച്ചിൽ വന്നവർ ആരൊക്കെ ഉണ്ട് 😭😭യുവി മിസ്സ് യൂ
@abdullatv82065 жыл бұрын
KArayaan vendi matram kandu
@irshadchathery46055 жыл бұрын
കരഞ്ഞു
@jishnuprnair5 жыл бұрын
ഞാന്‍..
@MrKirann5 жыл бұрын
😥😫😫😫😫😫😭😭😭😭🤧
@abdum7205 жыл бұрын
Eee masmarigam karanhalum marakkilla
@afsalclt11795 жыл бұрын
*ഇത് കണ്ടുകൊണ്ട് ഒരേ സമയം സങ്കടവും രോമാഞ്ചവും വന്നവർ ആരൊക്കെ*
@unnikuttanmurali25175 жыл бұрын
😢😢
@rohibekal43005 жыл бұрын
Sharikum anganthane avunnu
@mylovesonam50305 жыл бұрын
Nee likin vendi yuvrajine ubhayoghikkunnoda 😠😠😠
@gsgshyeggegehhe5 жыл бұрын
we love u yuvi
@afsalclt11795 жыл бұрын
@@mylovesonam5030 ശെരിക്കും പറഞ്ഞതാ
@sharafalisharafali69615 жыл бұрын
ആരൊക്കെ ഔട്ടായി പോയാലും യുവി ഇറങ്ങാനുണ്ട് എന്ന് ധൈര്യത്തോടെ പറഞ്ഞിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു..!! കളിക്കളത്തിൽ മാത്രമല്ല ജീവിതത്തിലും അദ്ദേഹം ചരിത്രം സൃഷ്ട്ടിച്ചു ക്യൻസറന്ന മാറാ രോഗത്തെ അതിജീവിച്ചു കൊണ്ട്..!! മറക്കുവാൻ പറ്റുമോ 6 6 6 6 6 6 ക്രിക്കറ് യുവ രാജാവേ നമിക്കുന്നു അങ്ങയെ 🙏🙏
@ramshad99485 жыл бұрын
അർഹിച്ച പ്രശംസ കിട്ടാതെ പോയതിന് ... ഈ രാജ്യത്തോട് ക്ഷമിക്കണം yuvraj sir... miss uuu yuvi...
@malayalammovieshousemovies61135 жыл бұрын
ഇപ്പോൾ പിള്ളേർക് കോഹിലി രോഹിതും ആവും പക്ഷേ എന്നെ പോലുളവർക് ഒക്കെ ഇവനായിരുന്നു
@myaccount772365 жыл бұрын
Pakshe ippozhathe pillarkk copy fake name aan ishtam 😉😉
@cobratigi37305 жыл бұрын
Vishnu... Thankal paranjath vallare correct aannu
@muhammedfavas67935 жыл бұрын
Yes
@jithinbabu97365 жыл бұрын
Sehwag also
@pranavc10455 жыл бұрын
Mm
@mohamedriyas67845 жыл бұрын
കുട്ടിക്കാലത്തെ ഓർമ്മകൾ ഓരോന്നായി കഴിഞ്ഞു പോകുന്നു
@thahamhd585 жыл бұрын
Sss ബ്രദർ 😪😪😪😪
@cobratigi37305 жыл бұрын
അതേ. നേരത്തെ ഇവരൊക്കെ വിരമിക്കുമ്പോൾ വല്ലാതെ വിഷമം ഉണ്ട്...
@maheswardas12855 жыл бұрын
Ini dhonii koodi mathrammm
@fasalkaf3595 жыл бұрын
Crt
@tasteandtravel47165 жыл бұрын
Satyam. പുതിയ പ്ലയെർസ് മനസ്സിൽ നില്കുന്നില്ല.. പണ്ടത്തെ എല്ലാരേം ഓർമ ഉണ്ട്..
@grandmaster67825 жыл бұрын
മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയാനകരമായിരുന്നു വിധി പോലും വിറച്ചു പോയി അവന്റെ തിരിച്ചു വരവിൽ 😍😍
@muraliveloor39085 жыл бұрын
രോമാഞ്ചം. 2017 ലെ തിരിച്ചുവരവ് പലരും വിറങ്ങലിച്ചു പോയി. കേട്ടപ്പോഴേ പകുതി പേരുടെ ശ്വാസം ഒരു നിമിഷം നിന്നു. Lets wait for his biopic.
@ajidivakar21765 жыл бұрын
കാൻസറിനോട് പടപൊരുതിയ യുവി, ലോക ക്രിക്കറ്റിൽ തന്റേതായ സിംഹാസനം തീർത്ത യുവി, പല നിർണ്ണായക നിമിഷങ്ങളിലും ടീമിന് രക്ഷകനായി വന്ന യുവി. രണ്ടു ലോക കിരീടങ്ങൾ ഇന്ത്യ നേടിയെടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച യുവി... മറക്കില്ല നിന്റെ മാസ്മരിക പ്രകടനങ്ങൾ, ആറു സിക്‌സറുകൾ വിശേഷിച്ചും. പിന്നെ നിന്റെ ഉജ്ജ്വല ഫീൽഡിംഗും..... ഫീനിക്സ് പക്ഷിയെപ്പോലെ ജീവിതത്തിലേക്ക് തിരികെ വന്ന നിന്റെ സ്ഥാനം ഓരോ ക്രിക്കറ്റ് പ്രേമിയുടെയും ഹൃദയത്തിലാണ്... hats off യുവി...
@hashimmuhammed25895 жыл бұрын
യുവി നിങൾ ആരായിരുന്നു എന്ന് അറിയാൻ Indian ടീമിന്റെ showcase ൽ നോക്കിയാൽ അറിയാം... അത്രക്ക് വിലപ്പെട്ടതാണ് നിങ്ങൾ ഞങ്ങൾക്ക് സം ഭാവന ചെയ്തിരിക്കുന്നത്... legend yuvi..miss u...
@hamdu3135 жыл бұрын
ദാദയും പിള്ളേരും എന്നും അണയാത്ത അഗ്നിക്ക് തുല്യമാണ്...കോഴ വിവാദത്തിൽ പെട്ട് തകർന്നു പോയ ഇന്ത്യൻ ടീമിനെ ഒരു കൂട്ടം പോരാളികളെ കണ്ടു പിടുച്ചു പട പൊരുതിയ ഞങ്ങളുടെ ദാദയുടെ വജ്രായുധം ആയിരുന്നു യുവി❤️ ഞങ്ങളുടെ ദാദയുടെ പോരാളി 😥..... ഒരു യുഗം അവസാനം .....ദാദയു പിള്ളേരും😥 വികാരം ആണ്... അറിയാതെ കണ്ണിൽ നിന്ന് കണ്ണുനീർ പൊഴിയുകയാണ്😥😥😥
@adiadithya72935 жыл бұрын
ദാദ 😍💪💪
@amalkrajan12515 жыл бұрын
ദാദ 😍😘
@umerfarook17545 жыл бұрын
1oo.s
@cyril73765 жыл бұрын
Dada jeevan ayirunnu . Padu kuttikalath cricket kalikumbol njan dadyum , opening pair ine Sachin ennannu njangal vilichirunath . dadayude Britannica ennu eruthiya bat Tedi orupad kada njan allanitund . Athoke oru kalyam.
@muraliveloor39085 жыл бұрын
2003 വേൾഡ് കപ്പ് ടീമ് വെറുമൊരു ടീമായിരുന്നില്ല. ദൈവത്തിന്റെ പോരാളികളായിരുന്നു അവർ. എന്റെ കുട്ടിക്കാലം അവസാനിച്ചു അങ്ങനെ.. 😪
@rijorajan47155 жыл бұрын
യുഗങ്ങൾ കഴിഞ്ഞാലും മറക്കില്ല ഈ യുഗപുരുഷനെ നന്ദി YUVI😍😘
@nikhilalias655 жыл бұрын
എന്റെ കുട്ടിക്കാലത്തു ഞാൻ വീടിന്റെ അടുത്തുള്ള പറമ്പിൽ ബാറ്റ് ചെയ്യാൻ നിൽക്കുമ്പോൾ ആ ഇടംകയ്യൻ ബാറ്റസ്മാനെ ആയിരുന്നു അനുകരിച്ചിരുന്നത്.....ഇനി എന്നും ഓർമകളിൽമാത്രം
@myfriends27635 жыл бұрын
രാജ്യത്തിന് വേണ്ടി രണ്ട് ലോക കപ്പുകൾ നേടി തന്ന അദ്ദേഹത്തിന് ഒരു ചായ സൽകാരമെൻകിലും കൊടുക്കാമായിരുന്നില്ലേ ഇന്ത്യൻ ക്രികറ്റ് ബോര്‍ഡ് കാലമാടമ്മാരേ...😓😓😓
@shakirshibi55115 жыл бұрын
IPLill yuvi ഏത് ടീം ആയിരുന്നോ അതായിരുന്നു എന്റെ ടീമും അത്രക്കും ഇന്ത്യൻ ക്രിക്കറ്റിൽ ഇഷ്ടമുള്ള കളിക്കാരൻ വേറെ ഇല്ല... യുവി... miss...you..... 😔😔😢
@cobratigi37305 жыл бұрын
Same pitch
@arshadfazal5505 жыл бұрын
Same
@ajayayithara29595 жыл бұрын
ഞാനും
@blackitten40205 жыл бұрын
SHAKIR SHiBi mee too
@hariprasadm86545 жыл бұрын
Aah daa correct aaah
@nasihmhd8365 жыл бұрын
നന്ദി യുവി.. സമ്മാനിച്ച മനോഹര നിമിഷങ്ങൾക്ക്.. രാജ്യത്തിന് തന്ന രണ്ട് ലോക കപ്പുകൾക്ക്.. ആ ആറ് സിക്സറുകൾക്ക് .. പറന്നെടുത്ത ക്യാച്ചുകൾക്ക് .. ആ പോരാട്ട വീര്യത്തിന് .. അതിനുപരി അർബുദം എന്ന മഹാവിപത്തിനെ കീഴടക്കി അതിഗംഭീരമായി ക്രിക്കറ്റിലേക്ക് മടങ്ങി വന്ന ആ ചങ്കുറപ്പിന് ഒരു ബിഗ് സല്യൂട്ട്. അർഹിച്ച ഒരു വിരമിക്കൽ ചടങ്ങ് ലഭിച്ചില്ലെങ്കിലും യുവി എന്ന യുവരാജാവ് ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഞങ്ങളുടെ മനസ്സിൽ എന്നും ഉണ്ട്. 🇮🇳Thanks Yuvraj Singh😍😘😍🥰😘🇮🇳
@nizarnizar80725 жыл бұрын
സച്ചിനുശേഷം വിടവാങ്ങലിൽ വേദനിപ്പിച്ച വ്യക്തി😚 ഗാംഗുലി യുടെ യുവിയെ പിന്നീട് വന്ന ക്യാപ്റ്റൻ ധോണി എത്രമാത്രം പരിഗണിച്ചുഎന്നതിൽ സംശയമുണ്ട്....സച്ചിന്റെ പ്രിയൻ. കൈഫിന്റെ ചങ്ക്. കളിക്കളത്തിലെ ഏറ്റവുംനല്ല കൂട്ടുകാർ മുഹമ്മദ് കൈഫും യൂവിയുമായിരുന്നു. ക്യാൻസറിന് ശേഷം മടങ്ങി വന്ന് സെഞ്ചുറിഅടിച്ചു അതും ധോണിയെ സാക്ഷിയാക്കി.....ഏതൊരു നല്ലകളിക്കാരന്റെയും കരിയറിലെ അവസാന മാച്ചുകൾ നന്നായിരിക്കില്ല....രോഹിത്തിനും കൊഹ്‌ലിക്കുമെല്ലാ വിധികാത്തുവെച്ചിരിക്കുന്നതും ഇത്‌തന്നെയാണ്..... യുവിയുടെ വിടവാങ്ങലോളം ഇത്രത്തോളം ജനഹൃദയങ്ങളെ വേദനിപ്പിക്കാൻ ഇനി മറ്റൊരുതാരത്തിനുമാകില്ല😎
സത്യത്തിൽ ധോണി പരിഗണിച്ചില്ല..... ധോണിയാണ് യുവരാജീനേം പുറത്താക്കിയത്തിനു പിന്നിൽ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ധോണി ക്രെഡിറ്റ് ആഗ്രഹിക്കുന്ന വ്യക്തി ആണ്...
@cobratigi37305 жыл бұрын
എന്തായാലും ആരൊക്കെയോ ഇതിനു പിന്നിൽ കളിച്ചിട്ടുണ്ട്
@vishnupakkaran5 жыл бұрын
Yuvi അത് ഒരു കരുത്ത് തന്ന ആണ് ❤😘🏏💕🏏
@dp32865 жыл бұрын
ശരിക്കും ഹിറ്റ്മാൻ യു വിയാണ്❤❤❤❤❤
@muhammadrafirafi29775 жыл бұрын
നന്ദി യുവി.... ❤️ ക്രിക്കറ്റിന്റെ എല്ലാ സൗന്ദര്യവും നിങ്ങൾക്ക് ആസ്വാദനത്തിന്റെ മൂർദ്ധന്യത്തിൽ എത്തിച്ചതിന്, ക്രിക്കറ്റ് ദൈവം സക്ഷാൽ സച്ചിന്റെ നെറുകയിൽ വിശ്വ കിരീടം ചൂടൻ മുന്നിൽ നിന്ന് നയിച്ചതിന്, മൈതാനത്ത് അവശനായി ചോര ചിന്തിയ നിമിഷങ്ങളിലും പോരാളിയായി മാറിയതിന്, ഇന്ത്യൻ ജനതയ്ക്ക് ഒരു പ്രചോദനമായി മാറിയതിന്. യുവി.... ഒരായിരം നന്ദി... #MissYouYuvi
@mk-wp4wh5 жыл бұрын
മറക്കാൻ... പറ്റാത്ത ഓർമകൾ തന്ന... മഹാ മനുഷ്യൻ.... മറക്കില്ല ഒരിക്കലും
@deepakh70275 жыл бұрын
യുവി ഒരുപാട് നന്ദി... മറക്കാൻ കഴിയാത്ത ഒരുപിടി നല്ല ഓർമ്മകൾ തന്നതിന് ഞങളുടെ കുട്ടികാലം നിങ്ങളൊക്കെ ആയിരുന്നു ആ യുഗം അവസാനിച്ചു... കാലമേ പിറക്കുമോ ഇനി ഇതുപോലെ ഒരു ഇതിഹാസം മറക്കാൻ ഒരിക്കലും കഴിയില്ല..
@vinayakvibhadra5 жыл бұрын
സെവാഗും യുവിയും ക്രീസിൽ ഉള്ളപ്പോൾ കിട്ടുന്ന ആത്മവിശ്വാസം ഇപ്പോൾ ആരുണ്ടെങ്കിലും കിട്ടുന്നില്ല.... we miss you Yuvi💙 #Yuvraj
@morningstar23595 жыл бұрын
അർഹിക്കുന്ന വിരമിക്കൽ ലഭിച്ചില്ല എന്ന സങ്കടം ബാക്കി
@cobratigi37305 жыл бұрын
അതു തന്നെ
@syedhashim71555 жыл бұрын
Bcci:- ഇത് BCCI ആണ്.ഇവിടിങ്ങനാണ്
@3kupdates3245 жыл бұрын
Sehwag,gambhir
@arunchikku0075 жыл бұрын
ഇതു കണ്ടു ഈറനണിഞ്ഞത് ഞാൻ മാത്രമാണോ
@rageshlakshman72805 жыл бұрын
Mee too
@midhunm.s85885 жыл бұрын
Alla broi njnum ond... Ee news arinjappol thanne kannu niranju..... 😭😭😭
@cobratigi37305 жыл бұрын
ഇതറിഞ്ഞപ്പോൾ മുതൽ വല്ലാതെ ശോകം ആയിരുന്നു...
@praveenkumarpraveenr99305 жыл бұрын
Janum undeee
@vinoojacob58195 жыл бұрын
ദൈവം താങ്കൾക്ക് ദീർഘായുസ്സ് നൽകട്ടെ
@shas445 жыл бұрын
നല്ല ഇടിയും മഴയും ഉണ്ട് ഇതിനു അൺ ലൈക്ക് ചെയ്തവർ ഇടിവെട്ട് കൊള്ളാതെ ഇരിക്കട്ടെ ..😑😎
@Anonymous-wg3vn5 жыл бұрын
അല്ല ഒറപ്പായിട്ടും ഇടിവെട്ടി ചാവും
@vishnutk16564 жыл бұрын
Unlike ചെയ്തവർ ഇന്ത്യക്കാർ അല്ലെന്ന് തോന്നുന്നു
@shamnascheruvadi50265 жыл бұрын
Real Match Winner.. No More Words "REAL LEGEND"
@abdulkalamasad16765 жыл бұрын
Really miss u Legend 💔😢 നീ കാരണം ക്രിക്കറ്റ്‌നെ സ്നേഹിച്ചവനാണ് ഞാൻ.... ഒടുവിൽ നീ പടിയിറങ്ങി.... ഒരുപാട് നല്ല ഓർമകൾ സമ്മാനിച്... thank u യുവി 😍😘 Really awesome ur performance 👏👌 Really miss uu
@athulkurian79885 жыл бұрын
ക്രിക്കറ്റ് ഞാൻ കാണാൻ തുടങ്ങിയ അന്ന് തൊട്ടു എന്റെ അനുവാദമില്ലാതെ മനസ്സിൽ കേറി കൂടിയ അതുല്യപ്രതിഭ .അയാളുടെ ഒരോ ഉയർച്ചയിലും അമിതമായി സന്തോഷിച്ചു ,ഒരോ വീഴ്ചയിലും ചങ്ക് പൊട്ടി വിഷമിച്ചു നിന്നു . തന്നെ ചൊടിപ്പിച്ച ഫ്ലിന്റോഫിനോടുള്ള ദേഷ്യം ബ്രോഡിന്റെ മേൽ തുടരെ ഒരോവറിൽ 6 സിസ്‌കൾ അടിച്ചു ഇദ്ദേഹം തീർത്തപ്പോൾ സന്തോഷത്താൽ മതിമറന്നു തുള്ളിച്ചാടി അതിന്റെ തുടർച്ചയായി ഓസ്ട്രേലിയക്കു എതിരെ ഉള്ള ആ 30 പന്തിൽ 70 റൺസ് ആ ഇന്നിംഗ്സ് ഉം അതിവേഗതയിൽ ചീറിപ്പാഞ്ഞു വന്ന ബ്രെറ്റ് ലീയുടെ പന്ത് ഒരു നേരിയ ഫ്ലിക്കികൂടെ 119mtr ഉയരത്തിലേക്ക് ഗാലറിയിൽ ചെന്നെത്തിയപ്പോൾ തൊണ്ടപൊട്ടി കീറി വിളിച്ചു ഇദ്ദേഹത്തിന്റെ നാമം. പിന്നീട് ക്രിക്കറ്റ് ലോകം കണ്ടത് ഇന്ത്യൻ ക്രിക്കറ്റിലെ യുവരാജാവിന്റെ തേരോട്ടം തന്നെ ആയിരുന്നു അത് ചെന്നവസാനിച്ചത് 28 വർഷങ്ങൾക്കിപ്പുറം ഇന്ത്യ നേടിയ ക്രിക്കറ്റ് ലോകകപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടായിരുന്നു .ഒരു കടുത്ത യുവി ആരാധകൻ എന്ന നിലയിൽ ഒരുപാട് അഭിമാനം കൊണ്ട നിമിഷം എന്നാൽ ആ സന്തോഷത്തിന്റെ ആയുസ്സ് ഏതാനും നാളുകൾ മാത്രമേ ഉണ്ടായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു .എന്റെ ഹൃദയം തകർത്തു കൊണ്ട് ഞാൻ അറിഞ്ഞു എന്റെ യുവി അര്ബുദരോഗബാദ്ധ്യതന് ആണെന്ന് ,ആദ്യം വിശ്വസിക്കാൻ പറ്റിയില്ല എങ്കിലും സാവധാനം ഞാൻ ആ സത്യത്തോട് പൊരുത്തപ്പെട്ടു ശേഷം യുവിയുടെ ഉയിർത്തെഴുനേൽപ്പിനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു ഒരു ഫിനിക്സ് പക്ഷിയെ പോലെ അയാൾ മരണത്തെയും ബൗണ്ടറി കടത്തി ഒരു പോരാളി ആയി തന്നെ കളിക്കളത്തിലേക്കു തിരിച്ചു വന്നു .ഒരു യുവി ആരാധകൻ ആയതിൽ ഞാൻ ഏറ്റവും അഭിമാനം കൊണ്ട മറ്റൊരു നിമിഷം ,കൊറേ ഏറെ ചികിത്സകൾക്കും മരുന്നുകൾക്കും ശേഷം കായികക്ഷമത വീണ്ടെടുത്ത് വീണ്ടും വരിക എന്ന് പറഞ്ഞാൽ അത് വേറെ ലെവൽ തന്നെ ഇജ്ജാതി ഡെഡിക്കേഷൻ 😍😍😍അയാളോടുള്ള ഇഷ്ടം പതിന്മടങ്ങായി ഇരട്ടിച്ചു 😍😍. പക്ഷെ അർബുദമെന്ന രോഗം യുവി എന്ന ശക്തൻ ആയപോരാളിക്ക് മുമ്പിൽ മാത്രം ആയിരുന്നു മുട്ടുമടക്കിയ ,യുവി എന്ന ക്രിക്കറ്റ്‌റെ അത് കാർന്നു തിന്നു .തന്റെ തിരിച്ചു വരവിൽ ആ പഴയ പ്രതാപം നിലനിർത്താൻ യുവിക്കായി ഇല്ല എങ്കിലും 2012ൽ പാകിസ്ഥാൻ എതിരെ t20യിൽ നേടിയ ഒരു മനോഹരമായ അര്ധസെഞ്ചുറി ,2014 t20 wcup ൽ ഓസ്ട്രേലിയക്കു എതിരെ നേടിയ ഒരു മനോഹരമായ ഹാഫ് സെഞ്ച്വറി ,2017 ൽ എല്ലാരേയും ഞെട്ടിച്ചു കൊണ്ട് തകർച്ച അഭിമുഖീകരിച്ചിരുന്ന ടീമിനെ തന്റെ ക്രിക്കറ്റ് കളത്തിലെ എക്കാലത്തെയും മികച്ച പങ്കാളി ആയ ധോണിയുമായി ചേർന്നു ഏകദിന കാരൃർലെ തന്റെ ഉയർന്ന വ്യക്തിഗത സ്കോർ ആയ 150റൺസ് അടിച്ച ആ ഇന്നിംഗ്സ് ,2017 ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് മത്സരത്തിൽ പാകിസ്ഥാൻ എതിരെ നേടിയ ഒരു ക്വിക്ക് ഫയർ ഫിഫ്റ്റി അതായിരുന്നു ഇന്ത്യൻ നീലക്കുപ്പായത്തിൽ യുവിയുടെ അവസാന മാൻ of the match അവാർഡ് ഇങ്ങനെ ഏതാനും ഇന്നിങ്‌സുകളിലൂടെയും പിന്നെ ഈവർഷത്തെ ഐപിൽ മത്സരത്തിൽ മുംബൈയുടെ ആദ്യ മത്സരത്തിൽ ഡൽഹിക്ക് എതിരെ നേടിയ അർധസെഞ്ചുറി,rcb ക്കു എതിരെ ചാഹലിനെ തുടർച്ചയായി സിക്സെർകൾ പറത്തി വീണ്ടും ഞങ്ങളിൽ ആ പഴയ ആറു സിക്സെർകൾ ഓർമിപ്പിച്ച ആ ഇന്നിംഗ്സ് ഇങ്ങനെ ഒരുപിടി ഇന്നിങ്‌സുകളിലൂടെ യുവി പലഇടവേളകളിൽ എന്നെപോലെ ഉള്ള പല ആരാധകരെയും സന്തോഷിപ്പിച്ചു . ഇന്നിപ്പോ ഇതാ തന്റെ സംഭവബഹുലമായ കരൃർനു വിരമിട്ടു കൊണ്ട് യുവി ക്രിക്കറ്റിൽ പിൻവാങ്ങി ഇനി പോകുന്നത് ക്യാൻസർ രോഗികൾ ആയ ഒട്ടനവധി പേർക്ക് കൈത്താങ്ങു ആവാൻ എന്നറിഞ്ഞപ്പോൾ യുവി നിന്നോട് തീർത്ത തീരാത്ത ബഹുമാനം തോന്നി .ഒരുപാട് ഇഷ്ടം ആണ് മുത്തേ നിന്നെ 😍😍😪. ഒരു വിടവാങ്ങൽ മത്സരം പോലുമില്ലാതെ ഒരു പത്രസമ്മേളനം വിളിച്ചു കൂട്ടി യുവി നീ പടി ഇറങ്ങുമ്പോൾ എന്റെ മനസ്സിലേക്ക് ആദ്യം ഓടിവരുന്നത് "ക്യാൻസർ എന്ന രോഗം ബാധിച്ചില്ല എങ്കിൽ ഏകദിനത്തിൽ സച്ചിന് ശേഷം ഇന്ത്യ കണ്ട മികച്ച ഒരു പ്ലയെർ ആവുമായിരുന്നു യുവി " എന്നുപറഞ്ഞ ഓസ്‌ട്രേലിയൻ legend വിക്കെറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റിന്റെ വാക്കുകൾ ആണ് . അതെ അയാൾ പറഞ്ഞത് 100% ശെരി ആണ് . 2011 ലോകകപ്പ് വരെ ഉള്ള അതായത് ക്യാൻസർ ബാധിച്ചു വീണ്ടും കളിക്കളത്തിലേക്കു മടങ്ങിവരുന്നതിനു മുമ്പുള്ള യുവിയുടെ odi സ്റ്റാറ്റിസ്റ്റിക്‌സ് ഈ പ്രസ്താവനയുടെ നേർസാക്ഷ്യം ആണ് 😪😙😍. മറക്കില്ല യുവി ഒരുനാളും നിന്നെ.ചങ്കിൽ കോറിയിട്ടു പോയി ധീരനെ നിന്റെ നാമം ❤💕
@nishand17115 жыл бұрын
ഇപ്പോൾ ഉള്ള പിള്ളേർക്ക് യൂവിയെ പറ്റി ശരിക്കും അറിയില്ല എല്ലാവർക്കും കൊഹ്‌ലി രോഹിത് മതി
@abhinavkrishnaaromal65755 жыл бұрын
Paalkuppikal
@rafikoradrafikorad25874 жыл бұрын
Yes
@vijeshvijayan18525 жыл бұрын
യുവി എന്നും എന്നെ പോലുള്ളവരുടെ മനസ്സിൽ കാണും വേൾഡ് കപ്പ് എന്ന് പറയുമ്പോൾ ഓരോ ഇന്ധിയകാരന്റെ മനസ്സിൽ ആദ്യം വരുന്ന പേര് യുവി
@VIBINVINAYAK5 жыл бұрын
*ആ പാവത്തിനെ വെച്ചെല്ലാം നേടിയിട്ട് അവസാനം ഒരു കറി വേപ്പില പോലെ എടുത്തു കളഞ്ഞു, BCCI യുടെയും നിലവിൽ ഇന്ത്യൻ ടീമിലുള്ള ചിലരുടെയും ചരട് വലികൾ*
ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ആൾറൗണ്ടർ യുവി
@akshaychottu67175 жыл бұрын
Pakaram vakkanillatha Ore oru rajav... Miss you Yuvi 😭😭😘😘💪
@jobinroy50885 жыл бұрын
ഇനിയും കാണുമോ എന്ന് അറിയില്ല പക്ഷേ ക്രിക്കറ്റിനെ ആരാധികുന്ന എല്ലാർക്കും നിങ്ങളെ ഇഷ്ടം മണ്ണ് കാലം എത്ര കഴിഞ്ഞല്ലും മനസ്സിൽ എന്നും ഉണ്ട് മരിക്കും കാലം വരെ ഇനിയും 12 എന്ന നമ്പർ ഒരിക്കലും മറക്കില്ല മിസ്സ് യൂ യുവരാജ്
@rasnaasharaf82855 жыл бұрын
ഇതു കണ്ടിട്ട് കരച്ചിൽ വരുന്നു, പക്ഷേ അതിലേറെ തങ്ങളോട് സ്നേഹവും ആദരവും കൂടി വരിക യാണ്. നന്ദി യുവി ഞങ്ങൾക്ക് മികച്ച നല്ല നിമിഷങ്ങൾ സമ്മാനിച്ചതിന്. Love you legend ❤️
@adiadithya72935 жыл бұрын
ഇതിനൊന്നും ലൈക് അടിച്ചില്ലെങ്കിൽ പിന്നെ എന്തിനാ ലൈക് ബട്ടൺ. Our heart will always beats for you YUVI. With love for all indians, 😍😍😍😍
@anoopgangadhar68264 жыл бұрын
യുവി കളി നിർത്തിയപ്പോൾ അന്ന് മുതൽ ഇന്ന് വരെ ഞാൻ ക്രിക്കറ്റ് കണ്ടിട്ടില്ല.... അങ്ങനെ ആരേലും ഉണ്ടോ?
@travelmedia59925 жыл бұрын
സച്ചിൻ ദാദാ ദ്രാവിഡ് വീരു യുവി നമ്മളെ പത്രം പുറകിൽ നിന്ന് വായിക്കാൻ പഠിപ്പിച്ചവർ
@travelmedia59925 жыл бұрын
@Abhijith Harikumar ♥️♥️♥️
@akekuzhanjuakekuzhanju22695 жыл бұрын
Laxman
@travelmedia59925 жыл бұрын
@@akekuzhanjuakekuzhanju2269 അതെ laxman um
@emiemathai56235 жыл бұрын
Yes😍😍
@nikhilsweety1395 жыл бұрын
പണ്ട് നമ്മൾ national tv ക്ക് മുന്പിൽ ഇരുന്നു കളി കാണുന്ന കാലത്ത് മുൻ നിര തകർന്നാലും യുവരാജ് എന്ന പോരാളിക്ക് വേണ്ടി കാത്തിരിക്കും അവൻ വരും അവൻ ജയിപ്പിക്കും എന്ന വിശ്വാസത്തിൽ mis u yuviiii😍😓😓
@ഹമീദ്എടവണ്ണ5 жыл бұрын
ഇന്ത്യയുടെ മാച്ച് ഉണ്ടാകുമ്പോൾ അകെ പ്രാർത്ഥിക്കുന്നത് യുവിയുടെ വിക്കറ്റ് പോകരുത് എന്നായിരുന്നു,മറക്കാൻ കഴിയില്ല ഏകദിന മച്ചിലെ അവസാന 10ഓവറുകൾ, ത്രില്ല് ആയിരിന്നു സ്കൂൾ കട്ട് ചെയ്തു ഒരുപാട് യുവിയുടെ ബാറ്റിംഗ് കണ്ടിട്ടുണ്ട്, iloveyu yuvi
@noufalmlp59895 жыл бұрын
സൂപ്പർ താരമായിരുന്നു ഞമ്മുടെ യുവി അർബുദതേപോലും മറികടന്നു ഒരു തിരിച്ചു വരവ് ഈ വിരമിക്കൽ ഏറെ വിഷമിപ്പിക്കുന്നു. ഞങളുടെ പ്രാർത്ഥന എന്നും കൂടെ ഉണ്ടാവു.
@sahalabath3695 жыл бұрын
മറക്കില്ല മുത്തേYuvi നീയെൻ ഉള്ളിൽ എന്നും ഇരിപ്പൂ മരിക്കുവോളം വേറെ ആരൊക്കെ മറന്നാലും മറക്കില്ല മുത്തേ 😘😘😘😘
@sidharthsree50265 жыл бұрын
കണ്ണ് നിറയാതെ ഈ വീഡിയോ ഒരു ക്രിക്കറ്റ് പ്രേമികൾക്കും കാണാൻ പറ്റില്ല... #Miss you yuvi😪😪 #great inspiration, motivation #True legend
@sajithasaji74935 жыл бұрын
മറക്കില്ല മുത്തേ നീ മൈതാനത്തു ഞങ്ങൾക്ക് നൽകിയ ആവേശം.. യുവീ.. നീ കളിയിൽ ഇല്ലെങ്കിലും കരളിൽ ജ്വലിച്ചു തന്നെ ഇരിക്കും.. എന്നും...
@abhilashpillai47815 жыл бұрын
എനിക്ക് ഇദ്ദേഹം കഴിഞ്ഞിട്ടേ ഉള്ളു മറ്റ് ഏത് താരവും ചഗ്ഗാണ് thank you legend😪🙏
@akhilag51475 жыл бұрын
Never retires from our hearts❤❤❤
@medlife94315 жыл бұрын
First sachin then sehwag, gambir and now yuvi... Childhood heroes are fading away one by one..
@midhunmohan49775 жыл бұрын
*_ഒരു പാടിഷ്ടമായിരുന്നു, ആരെയും കൂസാതെ പന്തിനെ അതിർത്തിക്കപ്പുറം പായിക്കുന്ന ഈ പന്ത്രണ്ടാം നമ്പറുകാരനോട്...__#My___Favorite_*😘
@noorishmuhammed87565 жыл бұрын
മുൻനിര വിക്കറ്റുകൾ വീണു പോവുമ്പോൾ പേടി തോന്നിയിട്ടില്ല കാരണം ഇനി യുവിയുണ്ട് ബാറ്റ് ചെയ്യാൻ എന്നൊരു ധൈര്യം ഉണ്ടായിരുന്നു മുൻപ് ഇന്ത്യയുടെ കളി കാണുമ്പോൾ,,, ഇനി യുവി ഇല്ലാത്ത ഇന്ത്യൻ ടീം,,,, യുവി ഇഷ്ടം 😍😍😍😍😍😍
@rajeshbabumuraledharan15185 жыл бұрын
നടക്കില്ല എന്നറിയാം എങ്കിലും ഒരാഗ്രഹം ധവാന് പകരം പ്രിയപ്പെട്ട "യുവിയെ " നീല കുപ്പായത്തിൽ കാണാൻ ഒരു ആഗ്രഹം
@shaakira.m57885 жыл бұрын
മറ്റു ചിലർ 100 എടുത്താൽ ടീം ചിലപ്പോൾ ജയിക്കില്ല, പക്ഷെ യുവി എടുത്താൽ വിജയം ഉറപ്പ്
@mylovesonam50305 жыл бұрын
Pakshe anghane edutha matchum pottiyrnnu 2 thavana aus ethire,but ponting and gilchrist vare appreciate cheythu appol manasilakkam yuvide range
@noushadneerad44415 жыл бұрын
ഇന്ത്യ എന്ന വമ്പൻ ടീം തോറ്റു തൊപ്പി യിട്ടപ്പോൾ ഫീല്ഡിങ്ങിലും ബാറ്റിംഗിലും ബോളിങ്ങിലും ഒരുപോലെ പ്രകടനം കാഴ്ച വെച്ച ആ മഹാ യുവിയെ ക്രിക്കറ്റ് ലോകം മറക്കാൻ ഒരു ചാൻസും ഇല്ല........God bless u യുവി....
@kingofnorth9995 жыл бұрын
അർഹിച്ച വിടവാങ്ങൽ പോലും നൽകാത്ത ഇത്രയും നാറിയ നന്ദിയില്ലാത്ത ഒരു ക്രിക്കറ്റ് ബോർഡ് ഉണ്ടേൽ അതു ബിസിസിഐ മാത്രമാണ്.. വീരു.. ദ്രാവിഡ്.. സാക്.. ഗംഭീർ.. ദ്രാവിഡ്.. ലക്ഷ്മൻ എന്നിവരുടെ കൂട്ടത്തിലേക്ക് യുവിയും 😥😥
@കടയാടിതമ്പി-ത2ര5 жыл бұрын
യുവരാജിന് വേണ്ടി കോളേജിൽ ധോണി ഫാൻസിനോട് തല്ലുണ്ടാക്കിയ ഒരു കാലം ഉണ്ടായിരുന്നു.
@akhi46665 жыл бұрын
ഇതു കേൾക്കുമ്പോൾ രോമാഞ്ചം വരുന്നു love you യുവി
@sushmasankardas75325 жыл бұрын
Real hero.... The real legend
@anasmk83715 жыл бұрын
യുവിയെ തിരുവത്തെടുക്കുവാ യുവി ക്രീസിൽ ഉള്ളപ്പോൾ ഒരു രസാ കളി കാണാൻ ഒരു ഉന്മേഷം തന്നെ ഉണ്ടാവും
@bt96045 жыл бұрын
യുവിയും പോയി. അതിനർത്ഥം എനിക്ക് പ്രായം ആയി.. 😔😔😔😔😔
@muraliveloor39085 жыл бұрын
ഇങ്ങനെ പച്ചയ്ക്കു പറഞ്ഞു കരയിപ്പിക്കല്ലേ സഹോ.. 😪😪😭😭😭
@jijosmn345 жыл бұрын
നിങ്ങളാണ് യഥാർത്ഥ പോരാളി നീണ്ട 19 വർഷത്തെ ഇന്നലത്തെ ഒരു വിതുമ്പലിൽ ഒതുക്കി ഇന്ത്യൻ കുപ്പായം ഊരുമ്പോൾ നിങ്ങളുടെ ഇന്നലെകളിലെ പ്രകടനം കണ്ടു കൈയടിച്ചവർ അറിയാണ്ട് കണ്ണീരിൽ നിങ്ങളോടുള്ള സ്നേഹം കാണിച്ചവർ ഇനി ഒരിക്കലും താങ്കളെ പോലെ ഒരാൾ ഉണ്ടാകില്ല എന്ന് മനസ്സിൽ ഒരുവേദനയോടെ ഇരിക്കുന്നവർ ഒരുപാടുണ്ട് എന്നും നിങ്ങളെ നെഞ്ചോട് ചേർത്ത് കളി കണ്ടകാലം ഇനി ഉണ്ടാകുമോ അർഗിക്കുന്ന ഒരു വിരമിക്കൽ പോലും ഉണ്ടാകാതെ എല്ലാം അവസാനിപ്പിച്ചു എന്നും ഓർമയിൽ സൂക്ഷിക്കാൻ ഒരുപാട് നിമിഷങ്ങൾ തന്ന യുവി നിങ്ങള്ക്ക് ഒരുപാട് നന്ദി
@ramsheenm7365 жыл бұрын
എറിഞ്ഞെടുത്ത വിക്കറ്റുകളേക്കാൾ മനോഹാര്യത പറത്തിവിട്ട സിക്സറുകൾക്കായിരുന്നെന്ക്കിലും ഏറെ ഇഷ്ട്ടം പറന്നെടുത്ത ക്യാച്ചുകൾക്കായിരുന്നു .The eagle of ground
@forthetruth95915 жыл бұрын
ആ ഹൈ ബാറ്റ് ലിഫ്റ്റും കവിത പോലെ മനോഹരങ്ങളായ കവർ ഡ്രൈവും ഫ്ലിക്സും പിന്നെ t.20 സെമി ഫൈനലിൽ ബ്രെറ്റ് ലീയെ ഒരു സ്പിന്നറെ എന്ന പോലെ സ്‌ക്വയർ ലെഗ്ഗിലൂടെ അനായാസമായി പിക്ക് അപ്പ് ചെയ്ത് നേടിയ സിക്സും ഒന്നും മറക്കില്ല യുവി താങ്കൾ എന്നും ഒരു ഹരമായിരുന്നു ഞങ്ങള്ക്ക് ...😘😘😍😍
@shukoorkndkvofficial51395 жыл бұрын
IPL ൽ ഏറ്റവുO കൂടുതൽ തവണ ടീമിനെ മാറി മാറി സപ്പോർട്ട് ചെയ്തിരുന്നു ഞാൻ കാരണം യുവി എപ്പോഴും ടീം മാറും അപ്പോ നമ്മളും മാറും യുവിക്ക് പകരം യുവി മാത്രം yuvi U r The Great Player
@shyampalode52025 жыл бұрын
No 12 ഇനി വരുന്നവർക്ക് ആർക്കും നിങ്ങൾ കൊടുക്കരുത് അത് നമ്മുടെ യുവിക്ക് ഉള്ളതാണ് miss you yuvi ❤❤❤
@sreeharisreehari32005 жыл бұрын
ക്രിക്കറ്റിനെ സ്നേഹിക്കാൻ കാരണക്കാരണക്കിയ ഞങ്ങളുടെ സ്വന്തം യുവി Love u yuvi😘
@sadikmachingal8775 жыл бұрын
Yuvi ഞങ്ങൾ മറക്കില്ല ഒരിക്കലും 6 6 6 6 6 6 സിക്സ്
@shaijaratheesh47135 жыл бұрын
2011 world cup കണ്ടാൽ മാത്രം മതി യുവിയെ എന്നും ഓർക്കാൻ
@harikrishnan83725 жыл бұрын
നീ ഇല്ലാത്ത ഒരു ക്രിക്കറ്റ് എനിക്ക് ഇനി വേണ്ട.. ക്രിക്കറ്റ് ഇഷ്ടമായിരുന്നു എല്ലാ കളിക്കാരെയും എന്നാൽ നിന്നെ മാത്രമേ ആരാധിച്ചിട്ടുള്ളൂ. നിങ്ങൾ ഒരു റിയൽ ചാമ്പ്യൻ ആയിരുന്നു യുവി❤️ ക്ലാസ് കലർന്ന മാസ്സ് ഷോട്ടുകളും പറക്കുന്ന ക്യാച്ചുകളും രോമാഞ്ചം കൊള്ളിക്കുന്ന റൺ ഔട്ടുകളും നിർണ്ണയായക ഘട്ടങ്ങളിൽ ബൗളർ ആയും നീ അവതരിച്ചു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓൾ റൗണ്ടർ ആയി. നന്ദി യുവി നീ കളിച്ച സമയം ജീവിക്കാൻ സാധിച്ചതിനു🙏🙏😍😍😍😘😘😘😘
@akekuzhanjuakekuzhanju22695 жыл бұрын
ആര് ആരെയൊക്കെ ഒതുക്കിയെന്നു njan പറഞ്ഞു തരാം.. കരിയറിന്റെ അവസാന കാലത്തും അസറുദ്ധീൻ, ജഡേജ ഒക്കെ മികച്ച ഫോമിൽ തന്നെ ആയിരുന്നു.. കോഴയിൽ അവർ പെട്ടുപ്പോയി.. അതിനെത്തുടർന്ന് അവരെ ഒതുക്കാൻ ശത്രുക്കൾക്കു എളുപ്പമായി.. പിന്നെ ഗാംഗുലിയെ ഒതുക്കിയത് ഗ്രെഗ് ചാപ്പൽ എന്ന ചെറ്റയാണ്.. തുടർന്ന് ധോണിയും.. ധോണി ഒതുക്കിയവർ ഒരുപാടു പേരെയാണ്.. തന്റെ ഇഷ്ടക്കാരെ ടീമിൽ കയറ്റാൻ വേണ്ടി.. ധോണി & ചെന്നൈ & ഇന്ത്യൻ ടീം.. റൈന, ജഡേജ ഇവരെ ധോണി എടുത്തില്ലേലും ടീം ഇന്ത്യ ആഗ്രഹിച്ച പ്ലയെര്സ് തന്നെയാണ്.. ഞാനിഷ്ടപ്പെടുന്ന പ്ലയേഴ്‌സുമാണ്.. ധോണി ഒതുക്കിയവർ.. യുവരാജ്, സേവാങ്, ഗാംഗുലി, ദ്രാവിഡ്, ലക്ഷ്മൺ, ഇപ്പോഴും ഒതുക്കി നിർത്തപ്പെടുന്നവർ.. സഞ്ജു സാംസൺ, dk.. ഏറ്റവും കൂടുതൽ ഒതുക്കപ്പെട്ടത് നമ്മുടെ മുത്ത് ഇർഫാൻ പത്താനാണ്.. പാവം ipl ചെന്നൈയിലേക്ക് വിളിപ്പിച്ചു ഒരു കളി പോലും കളിപ്പിച്ചില്ല.. ധോണിയാണ് ഇന്ത്യ കണ്ട വലിയ തെണ്ടി.. ശ്രീലങ്ക & ഇന്ത്യ വേൾഡ് കപ്പ് ഫൈനൽ ഞാൻ മനസ്സിലാക്കുന്നത് ഇന്ത്യക്ക് നേടിത്തന്നതിൽ യുവരാജിന്റെ പങ്കു വളരെ വലുതാണ് അഥവാ ഫൈനലിലും മൂപര് തകർക്കാൻ സാധ്യത ഉണ്ടെന്നു മുന്നിൽ കണ്ടാണ് ധോണി നേരത്തെ ഇറങ്ങിയതും ആ ക്രെഡിറ്റ് തനിക്കു തന്നെ വേണമെന്ന സ്വാർത്ഥതയാണ് ധോണി നേരത്തെ ഇറങ്ങാൻ കാരണം allathe നിങ്ങളൊക്കെ കരുതും പോലെ റൈറ്റ് & ലെഫ്റ്റ് കോമ്പിനേഷൻ ആഗ്രഹിച്ചൊന്നുമല്ല ആ തെണ്ടി നേരത്തെ ഇറങ്ങിയത് ആ ക്രെഡിറ്റ് കൂടി യുവരാജിന് കിട്ടരുതെന്നും മറ്റുമൊക്കെ ആഗ്രഹിച്ചു തന്നെയാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ ചെറ്റയായ കളിക്കാരനും ക്യാപ്റ്റനുമാണ് ധോണി.. എന്നാൽ ഗാംഗുലി എന്താണെന്നു ഇവിടുള്ളവർക്കു അറിയുമോ.. തകർന്നു കിടക്കുന്ന ഇന്ത്യൻ ടീമിനെ സ്വരുക്കൂട്ടി ധോണിയുടെ കയ്യിൽ വെച്ച് കൊടുക്കുമ്പോഴേക്കും ഗാംഗുലി പകർന്ന വീര്യമാണ് പിന്നീടുള്ള ഇന്ത്യൻ പ്ലയേഴ്‌സിൽ നം കണ്ടത്.. 2014 വേൾഡ് കപ്പ് ഫൈനലിൽ ഗാംഗുലി കൂടി ടീമിലുണ്ടായിരുന്നെങ്കിൽ എന്നു ഞാനാഗ്രഹിച്ചു പോയി.. യുവിയെ യുവിയാക്കിയതും സേവാങ്ങിനെ തീയാക്കിയതും ഗാംഗുലി തന്നെയിരുന്നു.. അവിടെ സഹീറും, ശ്രീനാഥും, നെഹ്‌റയും, ഹർഭജനും വിരാജിച്ചു.. ലക്ഷ്മണൻ, ദ്രാവിഡ് എതിർ ടീമുകൾക്ക് ഭേദിക്കാനാവാത്ത ശക്തി ദുർഗങ്ങളായി.. ധോണിയെ കൊടുംകാറ്റായി അഴിച്ചു വിട്ടതും നമ്മുടെ സ്വന്തം ദാദ തന്നെ.. അവർക്കിടയിൽ മറ്റൊരുത്തൻ കൂടി ഉണ്ടായിരുന്നു മുഹമ്മദ് കൈഫ്.. avan എതിർ ടീമുകളെ ഓടിയും പിടിച്ചും തോൽപ്പിച്ചു.. ഒപ്പം യുവിയും.. ഈ ധോണി ടീമിൽ എത്താൻ കാരണവും ദാദ തന്നെ.. ധോണിയുടെ കളി കണ്ടു ഇഷ്ട്ടപെട്ടപ്പോൾ തന്നെ ഒന്നും നോക്കാതെ അവസരം കൊടുത്തു .. പിന്നീടങ്ങോട്ട് ധോണിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.. അങ്ങനെയുള്ള ദാദക്കെതിരെ ചരട് വലിച്ചതും ഇതേ കോണി തന്നെ ... പിന്നെത്രയോ കളി നോൺസ്‌ട്രൈക്ക് എൻഡിലുള്ളവർക്കു സ്ട്രൈക്ക് കൈ മാറാതെ കളി തോൽപ്പിച്ചു.. ഒരിക്കൽ ഇന്ത്യ angne 20-20 തോറ്റപ്പോൾ അന്ന് kl രാഹുൽ തകർത്തു കളിച്ചു ധോണിയുടെ സ്വാർത്ഥത വിൻഡീസിന് വിജയം നൽകി.. ബ്രാവോ ആയിരുന്നു ആ അവസാന ഓവർ എറിഞ്ഞത്.. 7 റൺസ് വേണ്ടിടത് ഇന്ത്യ നേടിയത് 5 റൺസ് കളി ഇന്ത്യ nice ആയി തോറ്റു.. ധോണി തുഴഞ്ഞു തോൽപ്പിച്ചു.. പിന്നൊരു കളി ഇംഗ്ളണ്ട് നെതിരെ മറുവശത്ത് റായിഡു. സ്ട്രൈക്ക് മാറാതെ വീണ്ടും തുഴഞ്ഞു തോൽപ്പിച്ചു .. ഇതാണ് ധോണി ippravshyam അത് ബ്രാവോ അനുഭവിച്ചു... എന്താല്ലേ.. ധോണി ബ്ലഡി ഫൂൾ
@ട്രോൾമോൻട്രോൾമോൻ-സ9ര5 жыл бұрын
രോമാഞ്ചം യുവി💖💖💖💗💗💗💖💕💔💜💓💜💔💕💖💗💞💞💟miss you💖💖💖💗💗💙
@Fasilpum5 жыл бұрын
ഇന്നലെ കളി കണ്ട് തുടങ്ങിയവന്മാർക്കൊന്നും vintage യുവി യെ കുറിച്ച് ഒന്നും അറിയാൻ വഴി ഇല്ലാ...
@gokulgk4855 жыл бұрын
Thanku yuvi ഒരു കാലഘട്ടത്തിലെ നല്ല ഓർമ്മകൾ സമ്മാനിച്ചതിന്😔😔
@_asif5 жыл бұрын
*കുറേ നാളായി വീഡിയോ edit ചെയ്‌തു കാത്തിരിക്കുവാരുന്നു അല്യോ* ...😏😏😏 _Miss you_ *യുവി* _A era of cricket ends here_ ....😢😓😢
@gockinhdi5 жыл бұрын
ഞങ്ങളുടെ കുട്ടികാലത്തെ അവിസ്മരണീയമാക്കിയ യുവി "miss you"
@ragendhuparvathy84845 жыл бұрын
ഈ വേൾഡ് കപ്പിൽ നീലക്കുപ്പായമണിഞ്ഞു നിൽക്കുന്നത് കാണാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. പടിയിറങ്ങുന്നു എന്ന വാർത്തകൾ കേട്ടപ്പോഴും ആഗ്രഹിച്ചിരുന്നു ഒരിക്കൽക്കൂടി ഒരിക്കൽ കൂടി മാത്രം മൈതാനത്തിന്റെ ആരവങ്ങൾക്കും ആഘോഷങ്ങൾക്കും നടുവിൽ 12ആം നമ്പർ നീലക്കുപ്പായത്തിൽ കാണണമെന്ന്... പടിയിറങ്ങി എന്നു പറയുന്നില്ല. കാലം എത്ര കഴിഞ്ഞാലും ക്രിക്കറ്റ് എന്നു കേൾക്കുമ്പോൾ ആദ്യം ഓടിയെത്തുന്ന മുഖങ്ങളിൽ ഒന്ന് നിങ്ങളുണ്ടാകും യുവി...
@ribzcosmos19865 жыл бұрын
We Didn't Forget Ur Contributions to team India🇮🇳.....We miss u yuvi.......😪😪😪😪😪😪
@sg16305 жыл бұрын
1:42വീണ്ടും വീണ്ടും കേട്ടവരുണ്ടോ 😍😍😍
@alanalan19055 жыл бұрын
2003 മുതൽ നമ്മളെ ആവേശത്തിലാക്കിയ ഇന്ത്യൻ ട്രീമ് 11 എല്ലാവരും പടിയിറങ്ങി. Sachin, ganguly, Dravid,sehwang, kaif, laxhman, kumble, zaheer, harbajen, nehra, last yuveും
@mridulrnairrnair7825 жыл бұрын
യുവി യുഗ പുരുഷൻ 😍
@anmancode47525 жыл бұрын
One God One Dada Many more heroes But One and only Fighter #ourYuvi Love u Fighter
@wanderingvagabonds36245 жыл бұрын
ഞാൻ കളികണ്ട് തുടങ്ങിയ കാലഘട്ടത്തിലെ എല്ലാവരും എല്ലാവരും പോയി. ഇപ്പോൾ...Yuvi... നീയും. നിന്നെ ഞങ്ങൾ miss ചെയ്യും. IPL il നീയേത് ടീം ആയാലും ഞങ്ങൾക്ക് നീയുള്ള ആ ടീമിനോട് ഒരു പ്രത്യേക ഇഷ്ടമായിരുന്നു. നിന്നെ പോലെ ഒരു പോരാളിയെ ഒരു കളിക്കാരനെ ഞങ്ങളും വരും തലമുറയും മറക്കില്ല. ജീവിതത്തിൽ ഇത് മേഖലയിലും നിനക്ക് നേട്ടമുണ്ടാക ട്ടേ 💕Love you Yuvi... Miss you...
@aromalashok52225 жыл бұрын
ആദ്യം ദാദ പോയി പിറകെ ദ്രാവിഡും ലക്ഷ്മണും പോയി.. പിന്നെ സച്ചിനും സഹീറും സെവാഗും പോയി.. ഇപ്പോൾ ഇതാ അവരോടൊപ്പം നീയും.. mis u yuvi
@aquib51545 жыл бұрын
എനിക് എന്തൊക്കെയോ പറയണം എന്നുണ്ട് .. പക്ഷെ പറ്റുന്നില്ല .... എന്റെ കുട്ടികാലം ആണ് ഈ മാഞ്ഞൂ പോകുന്നത് ... അത് മാത്രം എനിക് അറിയാം .
@cobratigi37305 жыл бұрын
സത്യം
@REJITHRraju5 жыл бұрын
ആരൊക്കെ പുറത്തായാലും യുവി ഇറങ്ങാൻ ഉണ്ടെന്നു വിചാരിക്കുമ്പോൾ ജയം നമുക്ക് അകലെ അല്ല എന്ന് കണ്ട കാലം ഉണ്ടായിരുന്നു. അതൊക്കെ ശരിയാണെന്നു യുവി തെളിയിച്ചിട്ടുമുണ്ട് ഇന്ത്യ റൺ chase ചെയ്തു ജയിക്കാൻ തുടങ്ങിയത് യുവി middle ഓർഡർ ൽ നിന്നപ്പോൾ ആണ്. മറക്കില്ല ഒരു കളിയും. റൺ ചെസ് ചെയ്തു ജയിച്ചിട്ടുള്ളത് യുവി ആണ് താരം.
ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഓരോ ഇന്ത്യക്കാരനും ഒരിക്കലും മറക്കാൻ കഴിയാത്ത മുഖം.t20 -07 നും,cwc 11ഉം ഇന്ത്യക്കാരന്റെ കൈകളിലേക്കെത്തിച്ച മഹാൻ,ഇനിയും ഒരുപാട് പ്രാവശ്യം ഇന്ത്യയുടെ നീല ജേഴ്‌സിയിൽ കാണാനാഗ്രഹിചിരുന്നു. ഇന്ത്യക്കാരാണെന്നതിൽ അഭിമാനം കൊണ്ട് രോമം എണീറ്റ് നിന്ന ആ രണ്ട് അഭിമാന മുഹൂർത്തങ്ങൾ സമ്മാനിച്ചതിന്ന് പറഞ്ഞറിയിക്കാൻ കഴിയാത്ത നന്നിയുണ്ട് അങ്ങയോട്. ഒരിക്കലും മറക്കില്ല. ഇനിയും ഭാവിയിൽ ഏതെങ്കിലും രൂപത്തിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാഗമായി ടീമിന്റെ കൂടെ കാണും എന്നു പ്രതീക്ഷിക്കുന്നു.
@dreamwavetsm50605 жыл бұрын
ഇനി നീ നീല കുപ്പായത്തിലില്ല എന്നോർക്കുമ്പോൾ ഒരു വിങ്ങൽ ആണ് ഹൃദയത്തിൽ നന്ദി യുവി ഒരുപാട്....
@riju54572 жыл бұрын
Yuvi. Danger man. 😘😘😘miss u yuvi
@fazilrahman7995 жыл бұрын
ഇന്ത്യൻ ക്രിക്കറ്റിനെ സുവർണ്ണ തലമുറയിലെ (സച്ചിൻ,ദാദ, സേവാഗ്, സഹീർഖാൻ, ധോണി) പ്രധാന കണ്ണി. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ഞാൻ ക്രിക്കറ്റ് ഇഷ്ടപ്പെടാൻ കാരണം മൂന്ന് പേർ:- വീരു യുവി ധോണി
@proudindianproudmalayali57215 жыл бұрын
Unlike അടിച്ച 17 ഫുടബോളികളെ ഊളം പാറക്ക് എത്തിക്കാന് ഉള്ള വഴി പറഞ്ഞു കൊടുക്കുക
@anoopyuvi6029 Жыл бұрын
എപ്പോഴും ജേഴ്‌സി അടിക്കുമ്പോൾ നമ്പർ 12 ചോദിച്ചു വാങ്ങുന്ന ഞാൻ ❤️ യുവി ഇഷ്ടം ❤️❤️❤️❤️
@febinmathai51415 жыл бұрын
BEFORE WATCHING : who is this guy? AFTER WATCHING : I got the Answer A Legend a true LEGEND
@hashimshan89955 жыл бұрын
എന്ത് രോമാഞ്ചം യുവി 😍😢
@arunkb44595 жыл бұрын
Big tournament player.. match winner.. won many hearts.. hat's off.. ff yuvi.. love u.. u... the man, who has lion's heart...... thanks.. also sourav DADA.
@ramadas66565 жыл бұрын
We miss u THALAIVAA
@mubarispp1973 жыл бұрын
Yuvi❤❤❤❤❤❤❤❤❤❤king
@junaidrahman1325 жыл бұрын
പഴയ ഓരോ ഓർമകളും ഓരോന്നായി കൊഴിഞ്ഞു പോകുന്നു 😖😖😖 ഇനി ധോണി മാത്രം... ഈ ലോക കപ്പോടെ അതും കഴിയും😖 മനസ്സിന് വല്ലാത്ത വിങ്ങൽ....
@cyril73765 жыл бұрын
dhoni annu yuwarajinu viramikal match polum nalkathathu. I hate dhoni .
@thamburu59644 жыл бұрын
❤❤❤❤uv ഉയിര്
@nizamudheen.msalttynizamud61645 жыл бұрын
നിങ്ങൾ ജനിച്ചതേ പോരാrട്ടത്തിനാണ് മരണത്തിനല്ലാതെ നിങ്ങളെ തളർത്താനാവില്ല... Yuvraj രാജാവ് എവിടെ പോയാലും രാജാവ് തന്നെയാ... I love you yuvi😍 Miss you yuvi😢😫
@Aruna78745 жыл бұрын
Yuvraj ,Sachin ,sewag,. ganguly , dhoni real heros ever time miss u all 💕🙏💗🙏