സച്ചിൻ കളി നിർത്തിയപ്പോൾ ക്രിക്കറ്റ് കാണുന്നത് നിർത്തിയ ഞാൻ. എന്നെപോലെ ഒരുപാട് പേർ.
@sakhaaav40202 жыл бұрын
Sathyam
@marinergamer28052 жыл бұрын
ഞാനും ❤️
@aparnaappu1012 жыл бұрын
Njnum
@pradeenidukulam97582 жыл бұрын
njanum
@adithmadhu3082 жыл бұрын
Athe sathyam
@vineeths82282 жыл бұрын
സച്ചിൻഡ് റിട്ടയേർമെന്റിന് ശേഷം ക്രിക്കറ്റ് കാണാൻ intrest നഷ്ടപെട്ട എത്ര പേരുണ്ട്.... 🙌
@vineeshkumar7164 Жыл бұрын
Njanum
@atheeshsmohansm3931 Жыл бұрын
ഞാനും
@abinjames84755 ай бұрын
Sehwaag
@dileepdileepdevu96272 жыл бұрын
ഫാഗ്യവനാണ് ഞാൻ സച്ചിന്റെ കളികൾ കാണാൻ പറ്റി. സുകൂളിൽ പോകാതെയും കളി കണ്ടിട്ടുണ്ട്. 200 അടിച്ചതും കാണാൻ പറ്റി. അന്നൊക്കെ ഞാനും ക്രിക്കറ്റ് കളിക്കുന്ന കുട്ടികാലം. നമ്മൾ തടി വെട്ടി ബാറ്റുണ്ടാകും.അതിൽ MRF എഴുതും.അന്ന് മടൽ ബാറ്റ് വെട്ടിയാൽപോലും MRF എന്ന്എഴുതും. Sachin ബായി.... I mis you
@humaidhumu84242 жыл бұрын
ഭാ ഭാ ഭാ ഭാഗ്യവാൻ
@sadiqcherukattil74142 жыл бұрын
😥💯✅️
@im_vv172 жыл бұрын
Last test vare school I'll പോകാതെ ഇരുന്നു കണ്ടിരുന്നു
@sourav___raj2 жыл бұрын
200 live ayi kandath ippozhum orkkunnu.... after school
@muhsinasathar2 жыл бұрын
താങ്കൾ ഒരു ഫാഗ്യവാൻ മാത്രമല്ല, ഈ ഫൂമിയിൽ ജനിക്കാൻ ഫാഗ്യം സിദ്ദിച്ച ഫാരതീയനായ ഒരു മനുഷ്യൻ.
@jamshadtm22782 жыл бұрын
കിരീടത്തിന് പകരം ഹെൽമെറ്റ് വെച്ച രാജാവ് 😍❤️❤️
@henuvimalan7352 жыл бұрын
Nice bro
@thrissivaperooraan Жыл бұрын
wow..❤
@satheeshsathi55792 жыл бұрын
എത്ര ജന്മം എടുത്താലും ആരൊക്കെ വന്നാലും ലോക ക്രിക്കറ്റിൽ ഒരേ ഒരു ദൈവം സച്ചിൻ dendulkar
@mysteryworld5286 Жыл бұрын
Tendulkar
@jlijo6192 жыл бұрын
ഇനിയൊരു ക്രിക്കറ്റർക്കു വേണ്ടി ജനം ആർപ്പുവിളിക്കില്ല.... സച്ചിൻ........ സച്ചിൻ........ താങ്കളുടെ യുഗത്തിൽ ജനിക്കാൻ പറ്റിയത് തന്നെ ഭാഗ്യമാണ്. നന്ദി എന്റെ ബാല്യവും കൗമാരവും മനോഹരമാക്കിയതിന് 🥰
@kevinjohnthomas4522 жыл бұрын
dhoni..kohli..rohith.. okke pinne enthanu..
@jlijo6192 жыл бұрын
@@kevinjohnthomas452 ivararum team ne ottaku chumalil eeti nadannavaralla varshagalolam ,sachin out aayal tv off aakunna kaalam undayirunnu ,vere aarkum ithrakum sachinolam impact undakkan ini pattumennu thonunnilla
@cyphercnan2 жыл бұрын
@@kevinjohnthomas452 thankalkathu manassilakilla
@laanuks2 жыл бұрын
@@kevinjohnthomas452 മോനെ നീ ജനിച്ച കാലത്തിന്റ കുഴപ്പമാ നീ ഇ പറഞ്ഞവരെക്കാൾ മികച്ചകളിക്കാർ ഇനിയും വരും but സച്ചിനോളം ആരും വരില്ല സാകേതികതയുടെ ആനുകൂല്യം സച്ചിന്റെ കാലത്ത് ഉണ്ടായിരുന്നെങ്കിൽ 150+ സെഞ്ച്വറി ആ ബാറ്റിൽ നിന്നും പിറന്നനെ അക്തർ പറഞ്ഞപോലെ സച്ചിൻ ഇപ്പോൾ ആണ് കളിച്ചിരുന്നതെങ്കിൽ 1 ലക്ഷം റൺസ് എങ്കിലും അടിച്ചനെ എന്ന് ഇനി ഏതൊക്ക പാൽകുപ്പികൾ കിടന്ന് ചാടിയാലും ക്രിക്കറ്റ് ദൈവം അത് സച്ചിൻ തന്നെ ആ ഓളം ഒരു കളിക്കരനും ഇനി ഉണ്ടാക്കാനും കഴിയില്ല
@tomjoseph40542 жыл бұрын
@@kevinjohnthomas452 അത് മനസ്സിലാക്കണമെങ്കിൽ നിങ്ങൾ ആ കാലഘട്ടത്തിൽ ജനിക്കുകയും ജീവിക്കുകയും വേണമായിരുന്നു . സച്ചിന് കിട്ടിയിടത്തോളം ആദരവും ബഹുമാനവും അതും ഒരു രാജ്യം ഒന്നടങ്കം ഒരു ധോണിക്കും കോലിക്കും രോഹിത്തിനും കിട്ടിയിട്ടുമില്ല കിട്ടുകയുമില്ല . സച്ചിന് പകരം സച്ചിൻ മാത്രമാണ് , അതൊരു പക്ഷെ നിങ്ങളുടെ മാതാപിതാക്കൾക്കോ മുതിർന്ന സഹോദരങ്ങൾക്കോ അറിയാം .
@sreeramkulathoor172 жыл бұрын
സച്ചിൻ്റെ ആ ക്രിക്കറ്റ് കാലത്തേക്ക് ഒന്നും കൂടി പോകാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്. ഒരിക്കലും തിരിച്ചു കിട്ടാത്ത ആ സുവർണകാലം. സച്ചിൻ, സച്ചിൻ, സച്ചിൻ............🇮🇳
@Vk-uo3ed2 жыл бұрын
ഇനിയും ഒരു നൂറ് ധോണിയോ കോഹ്‌ലിയോ വന്ന് പോയാലും സച്ചിൻ അത് വേറെ ലെവൽ ആണ്.. ഒരു വികാരമാണ്...ന്യൂജൻ പാൽക്കുപ്പി പൈതലുകൾക്ക് അത് അറിയില്ല..ക്രിക്കറ് അതിന്റെ ടോപ്പ് ഗിയറിൽ പോയിരുന്ന കാലം അവർ കണ്ടിട്ടില്ല, അന്നത്തെ ഇന്ത്യൻ ടീമിനെയും, എതിർ ബൗളർമാരെയും, ആ കുറിയ മനുഷ്യൻ ഒറ്റയ്ക്ക് നടത്തിയ പോരാട്ടങ്ങളും..ഒന്നും അവർക്ക് അറിയില്ല..
@marinergamer28052 жыл бұрын
Test cricket match കളും one day match കളും പരസ്യം പോലും വിടാതെ ദൂരദർശനിൽ കണ്ടിരുന്ന ഒരു തലമുറ ഉണ്ടായിരുന്നു . 90's kids. അന്ന് cricket ഒരു വികാരം ആയിരുന്നു.ഇന്ന് 20/20 യുടെ അതി പ്രസരത്തിൽ പണ കൊഴുപ്പിൻ്റെ മുന്നിൽ തകർന്നു പോയ cricket കൊണ്ട് നടക്കുന്ന ഇപ്പോഴത്തെ പാൽകുപ്പികൾക്ക് എന്ത് അറിയാം. ❤️❤️
@Vk-uo3ed2 жыл бұрын
@@marinergamer2805 സത്യം..
@vishnumsnair22282 жыл бұрын
സത്യം
@JK-wd9mb2 жыл бұрын
Cricket enu parnjal sixum forum matrm anenanu e paalkupiklde vichram.... Kl rahul anu dravidnekalm adipoli enu parnja malavana paalkupikle enikarym😂😂😂 Cricket in india is today only business...amblthiil poi prarthicthm schoolil pokathe leave edth kali kandirnathoke pand...😂
@jithjithu40652 жыл бұрын
Ath sheri thanne ennittum oru kireedam nedi theraan sachinupolum kazhinjilla
@ramshadramshu19212 жыл бұрын
ഒരാൾ പോലും വെറുക്കാത്ത ലോകത്തിലെ ഏക വ്യക്തി genius ആണ് sachin
@nizzuneshuuk45102 жыл бұрын
കർഷക സമരത്തിൽ സച്ചിന്റെ Tweet ന് എല്ലാവരും വെറുത്തു
@vp50792 жыл бұрын
@@nizzuneshuuk4510 bro Sachin farmers protest ne ethirthittilla Paranjathu India oru sovereign nation aanu purathullavar abhiprayam parayanda nn
@raider85382 жыл бұрын
@@nizzuneshuuk4510 അംബാനി ഡോഗ് എന്ന് പറഞ്ഞു അന്ന് ട്വിറ്ററിൽ ട്രെൻഡിംഗ് ഉണ്ടായിരിന്നു
@ruturaj31csk2 жыл бұрын
സച്ചിൻ എന്നത് വെറും പേരല്ല... മറിച്ച് വികാരമാണ് 💯❣️⚡️
@sahadevan25942 жыл бұрын
വികാരം അപകടം ആണ്, അത് പല തെറ്റിലേക്കും നയിക്കും. നേരെ മറിച്ച് സച്ചിനെ ഒരു batting ജീനിയസ് ആയി കണ്ട് അയാളുടെ ബാറ്റിംഗ് വൈഭവം കുട്ടികൾക്ക് കാണിച്ചു കൊടുത്ത് വേറെ ഒരു സച്ചിനെ ഉണ്ടാക്കാൻ ശ്രമിക്കുക. അത് വിവേകം.വികാരം വേറെ, വിവേകം വേറെ🙏
@jostheboss172 жыл бұрын
@@sahadevan2594 മന വികാരം എന്നാണ് അയാള് ഉദ്ദേശിച്ചത്
@vysakhr58882 жыл бұрын
ഓർമ്മവെച്ച നാൾ മുതൽ കാണാൻ തുടങ്ങിയത് . സച്ചിൻ ഔട്ട് ആയിട്ടില്ല ടാ പോയി കാണ് എന്ന് പറയുന്ന അമ്മമാർ ഉണ്ടായിരുന്ന കാലം. സച്ചിൻ വിരമിച്ചതിനുശേഷം ഒരു കളി പോലും കണ്ടിട്ടില്ല. 🥰❤💕
@niyase74442 жыл бұрын
ഉയരങ്ങൾ കീഴടക്കാൻ ഉയരം വേണ്ടെന്ന് തെളിയിച്ച വ്യക്തി 🙌,അവന്റെ പേരാണ് Sachin Ramesh Tendulkar💔
@jijuraj94502 жыл бұрын
👍
@nithinmadhusudhanan77959 ай бұрын
Messi and sachin
@MrNURSE-ue4lg2 жыл бұрын
സച്ചിൻ ക്രിസ്സിൽ ഉള്ളപ്പോൾ ഉള്ള ആത്മവിശ്വാസമാണ് . ഇന്ത്യയുടെ മുഴുവൻ ആത്മവിശ്വാസം
@shameernaseeja7782 жыл бұрын
Yes
@rishadalikurukkan18302 жыл бұрын
ഏത് പ്ലയേഴ്‌സിനും ഒരു നല്ല കാലവും മോശം കാലവും വരും പക്ഷെ ഇവിടെ എന്നും നല്ല കാലമായിരുന്നു 😍😍 അതാണ് സച്ചിൻ 🔥🔥
@theatreresponse63602 жыл бұрын
സച്ചിൻ വിരമിച്ചപ്പോൾ ക്രിക്കറ്റ് കാണൽ തന്നെ നിറുത്തി 😍😍
@kannanmadambi84382 жыл бұрын
Yes
@shameernaseeja7782 жыл бұрын
100%
@aparnaappu1012 жыл бұрын
Yes
@HariKrishnanphysics2 жыл бұрын
Me tooo
@Mithunkumar-cn2sg2 жыл бұрын
Yes
@manikuttankollampana58182 жыл бұрын
അന്നും ഇന്നും ഞാൻ സച്ചിനെ മാത്രമേ ആരാധിച്ചിട്ടുള്ളു 💞 അയാൾക് പകരമായി ഇന്ന് ഒരാൾ പോലും എന്റെ മനസ്സിൽ ഇടം പിടിച്ചില്ല....
@AkhilRajga32212 жыл бұрын
ഞാനും 🔥🔥❤
@nishadhaneesh72372 жыл бұрын
ഞാനും
@rahulsankarrs1294 Жыл бұрын
I also
@Ebinkanakaraj2 ай бұрын
എന്റെ പൊന്നോ.... ഇതുപോലെ ഒരിക്കലും നമ്മുടെ legend നെ പറ്റി detail explanation തരുന്ന മലയാളിയെ കണ്ടിട്ടില്ല.... Excellent bro.... ഒരു ജനത സച്ചിനെ എത്ര സ്നേഹിച്ചിരുന്നു എന്ന് നിങ്ങളുടെ വാക്കുകളിൽ വ്യക്തം.... Dhoni, kohli വിളിച്ചു നടക്കുന്ന ഇപ്പോളത്തെ കുട്ടികൾക്ക് സച്ചിൻ ആരായിരുന്നു എന്നറിയില്ല.... അത് പറഞ്ഞു കൊടുത്തതിനു നന്ദി... ഇതിലും നന്നായി ആർക്കും പറയാൻ കഴിയില്ല...
@sadajyothisham2 жыл бұрын
എല്ലായിപ്പോഴും ഇഷ്ടം തോന്നിയ ഒരേ ഒരു വ്യക്തി..always the God of cricket..
@MYDREAM-xf8dz2 жыл бұрын
എന്റെ ഒരേ ഒരു ഹീറോ സച്ചിൻ 🥰🥰...മഹാനായ ക്രിക്കറ്റർ എന്നതിന് ഉപരി വിനയം,,മനുഷ്യത്വം ഇവ മാത്രം കൈമുതലായി ഉള്ള മനുഷ്യൻ...കോടികളുടെ ഓഫർ ഉണ്ടായിട്ടും മദ്യം,സിഗരറ്റ്,ഗുഡ്ക ഇവയുടെ ഒന്നും ബ്രാൻഡ് അംബാസിഡർ ആകാത്ത..ഏറ്റവും വിലപിടിച്ച സ്പോർട്സ് മാൻ...ആ മനുഷ്യന് തുല്യം ആരെങ്കിലും ഇനി ഉണ്ടാകുമോ...സച്ചിൻ 😍😍😍
@shanavasthazeem16452 жыл бұрын
സച്ചിൻ ഗ്രിസിൽ ഉണ്ടോ എന്നൊരു ചോദ്യം ഉണ്ടായിരുന്നു,ആ പേര് ഒരു ആശ്വാസമാണ്.അത് ഏത് ടീം ആയാലും എത്ര വലിയ സ്കോരായാലും
@aneesanzz2512 жыл бұрын
100%√
@halofriends2 жыл бұрын
👍
@s___j4952 жыл бұрын
ഇങ്ങനെ ഒന്നും പറയല്ലേ രോമാഞ്ചവും സങ്കടവും 🔥😔
@jojipj11782 жыл бұрын
എല്ലാം കേട്ട കഥകൾ തന്നെയാണ്....പക്ഷേ എത്ര കേട്ടാലും,വായിച്ചാലും സച്ചിൻ എന്ന ഇതിഹാസത്തിൻ്റെ കഥകൾ കേൾക്കുമ്പോ എന്നും പുതുമ തന്നെയാണ്😘😘😘😘 സച്ചിൻരമേശ് ടെണ്ടുൽക്കർ
@mayflame2 жыл бұрын
ഇങ്ങനെ ഒരു കായിക താരം ഭൂമിയിൽ ഇനി ഉണ്ടാകില്ല. സച്ചിൻ എന്ന ദൈവം ക്രിക്കറ്റ് പ്രേമികളുടെ ഹൃദയമാകുന്ന സ്റ്റേഡിയത്തിൽ സ്ഥിരപ്രതിഷ്ഠ നേടി എന്നും വിരാചിക്കുന്നു.
@tomperumpally67502 жыл бұрын
കോൾമയിർ കൊള്ളിക്കുന്ന അവതരണം.. ക്രിക്കറ്റ് ഇതിഹാസത്തിന് നൽകാനാവുന്ന നല്ല മലയാളത്തിന്റെ ആദരം.. അഭിനന്ദനങ്ങൾ.., അവതാരകനും, സച്ചിന്റെ ഓർമ്മകൾക്കും..
@FRQ.lovebeal2 жыл бұрын
*എത്ര തലമുറ മാറി വന്നാലും ഈ ഈ പേര് നീണ്ടു നില്കും സച്ചിൻ രമേശ് ടെണ്ടുൽക്കർ 💥🔥💥💥sachinnnnnnn💥💥സച്ചിൻ 🔥റിട്ടയർമെന്റിലൂടെ മാത്രം ഒരു ടീമിൽ നിന്ന് പുറത്തായ ലോകത്തിലെ ഒരേയൊരു താരം 💥💥സച്ചിൻ രമേശ് tendulkkar 💥💥*
@asheefhassan63062 жыл бұрын
ആഷിഷ് നെഹ്‌റയും ഉണ്ട് എന്ന് തോന്നുന്നു....
@dp105102 жыл бұрын
ഒരിറ്റു കണ്ണുനീരിന്റെ നനവോടെ അല്ലാതെ എനിക്ക് ഈ വീഡിയോ കണ്ടു തീർക്കനായില്ല. സച്ചിൻ എന്നത് ഒരു വികാരം ആണ് 🙏 ദൈവം 🙏
എന്റെ ചേട്ടാ... ☹️☹️ അന്ന് ആ മത്സരം കാണാൻ തനിച്ചു വയനാട്ടിൽ നിന്നും വാങ്കടെ വരെ പോയ ഞാൻ ഇന്നും ആ ഓർമയിൽ നിന്നും തിരിച്ചെത്തിയിട്ടില്ല.... സച്ചിൻ... സച്ചിൻ.. എന്നുള്ള ആർപ്പുവിളിക്കൾ കാതിൽ നിന്നും പോയിട്ടില്ല... കണ്ണുകൾ തുടച്ചിട്ടും.. തുടച്ചിട്ടും.. തീർന്നിട്ടില്ല.. 🥺🥺 തനിച്ചോരു യാത്രയിൽ ഒരാളും ഇത്രയധികം കരഞ്ഞിട്ടുണ്ടാവാൻ സാധ്യതയില്ല 😔😔😔 ദൈവം എന്ന പേരിന് ഞാൻ കൊടുക്കുന്ന ഒരേ ഒരു രൂപം... സച്ചിൻ ❤
@ranjulpr37362 жыл бұрын
🔥🔥
@binuadoorphotography2 жыл бұрын
🔥🔥
@comcom90582 жыл бұрын
🥰🥰🥰
@anurajsasidharan412 жыл бұрын
❤️❤️❤️
@shafeeqp5481 Жыл бұрын
💞💞💞
@sreejithvaleryil95932 жыл бұрын
ഞങ്ങളുടെ ജീവശ്വാസമായ സച്ചിന് ഒരു TEST ട്രിപ്പിൾ സെഞ്ച്വറി കിട്ടാത്തതിൽ എന്നും നിരാശ 😢 പക്ഷെ ക്രിക്കറ്റ് ദൈവം 🙏🏻 തുല്യത ഇല്ലാത്ത രാജകുമാരൻ ♥️♥️♥️
@jostheboss172 жыл бұрын
Athinu pakaram nediyathu ethra ethra ..
@assispalliveettil5682 жыл бұрын
രണ്ടാം ലോക കിരീടം നേടിയ ഇന്ത്യൻ ടീം സച്ചിൻ എന്ന പോരാളിയെ തോളിലേറ്റി ഗ്രൗണ്ട് വലംവെയ്ക്കുന്ന ആ സീനും സഹതാരങ്ങളുടെ തോളിരിക്കുന്ന സച്ചിനേം ആദ്ദേഹത്തിന്റെ കൈയ്യിലിരുന്ന് പാറിപ്പറക്കുന്ന ഇന്ത്യൻ ദേശിയ പതാകയും മരിക്കും വരെ ഒരു ഇന്ത്യക്കാരനും മറക്കില്ല ഇപ്പഴും ഓരോ ഇന്ത്യക്കാരനും ആനിമിഷം ഓർക്കുംബൊ രോമാഞ്ജം അറിയാണ്ട് വന്ന് പോകും എഴുന്നേറ്റ് നിന്ന് സല്ല്യൂട്ട് അടിച്ച് പോകുന്ന നിമിഷം
@jijuraj94502 жыл бұрын
👍
@manmarker Жыл бұрын
Ente laptop wallpaper❤️
@smilesneha2 жыл бұрын
അത് കഴിഞ്ഞു ഞാൻ ക്രിക്കറ്റ് വളരെ വിരളമായിട്ട് മാത്രമേ കണ്ടിട്ടുള്ളൂ... സച്ചിൻ... ഒരു വികാരം ആയിരുന്നു
@Mithunkumar-cn2sg2 жыл бұрын
Njanum
@nithin36692 жыл бұрын
ഞാനും
@fahadkadalayi79432 жыл бұрын
ഏത് തലമുറയിലുള്ള അമ്മുമ്മമാരോടും അപ്പൂപ്പൻ മാരോടും എന്തിന് ക്രിക്കറ്റ് എന്തെന്ന് അറിയാത്ത ആളോട് ചോദിച്ചാൽ പോലും സച്ചിനെന്നാൽ എന്താണെന്ന് അവർക്കറിയാം അതായിരിന്നു സച്ചിൻ ഇന്ത്യക്കാർക്ക്❤️
@gamingguardian37952 жыл бұрын
💯
@kaleshkarunagapallykollam26222 жыл бұрын
Sathyam
@franklinrajss23102 жыл бұрын
Yes💯💯💯
@anuragdeviprasad1518 Жыл бұрын
സത്യം 🥰
@mayavi8676 Жыл бұрын
Ente amma vicharichatu sachinanu cricket ennanu...eppolum kelkkunnatu sachi ennanu
@viewersviewsytc99992 жыл бұрын
അവതരണം പൊളിച്ചു ബ്രോ...👌 ഓരോ വാക്കും വളരേ ഹൃദ്ധയത്തിൽ തട്ടുന്ന പോലെ...😔 സച്ചിൻ യുഗത്തിലെ ഒരു ഭക്തൻ.🙏🏼
@DrVrindaRaghavan2 жыл бұрын
സച്ചിനും മുന്നെ (ഗവസ്കർ... കപിൽ... etc..ഇവർ മോശക്കാരല്ല)ക്രിക്കറ്റ് കളിക്കാർ ഉണ്ടായിരുന്നു but അവർക്കാർക്കും ഇല്ലാത്ത സ്നേഹം ആളുകൾ സച്ചിന് നൽകിയിട്ടുണ്ട്...നൽകുന്നു... ക്രിക്കറ്റ് അറിയാത്തവർക്കും സച്ചിനെ അറിയാമായിരുന്നു 😍😍😍😍... അതാണ് sachin fan girl 🙏🏽🙏🏽🙏🏽
@rakeshpk95522 жыл бұрын
ജീവിതത്തിൽ ഇത്രയേറെ ആരാധിച്ച മറ്റൊരു മനുഷ്യൻ ഇല്ല!❤️
@sinuydw2 жыл бұрын
ക്ലാസ് കട്ട് അടിച്ച് ടിവി ഷോറൂമിലൊക്കെ പോയി നിന്ന് എത്രയോ പ്രാവശ്യം... സച്ചിന്‍ പോയാല്‍ ഇന്ത്യ തീര്‍ന്നു അതായിരുന്നു കാലം... സച്ചിൻ.. എന്റെ കുട്ടിക്കാലം കൂടി ആണ് ♥️
@girishgiri19492 жыл бұрын
Same
@vishnugangadhar2 жыл бұрын
സച്ചിൻ =സച്ചിൻ . never ever again like a sachin in cricket history
@hadilmadari97412 жыл бұрын
ഇന്നും ഓർക്കുന്നു .. പത്താം ക്ലാസിൽ പഠിച്ചിരുന്ന ഞാൻ അന്ന് വിങ്ങിപ്പൊട്ടിക്കരഞ്ഞത്.
@shinas25342 жыл бұрын
Endhin
@shijithsp4342 жыл бұрын
@@shinas2534 uyyuuyuuuuuuu
@syamjithsyam40382 жыл бұрын
ഒരൊറ്റ മാർക്ക് ആരും താരാഞ്ഞിട്ടാണോ
@noushadnouriel98322 жыл бұрын
💔😢♥️
@hadilmadari97412 жыл бұрын
@@syamjithsyam4038 😂
@vishnubaburaj13862 жыл бұрын
ഒരിക്കൽ ദൈവത്തിന് ക്രിക്കറ്റ് കളിക്കാൻ തോന്നി.. അങ്ങനെ ദൈവം മനുഷ്യനായി അവതരിച്ചു ❤️
@Mithunkumar-cn2sg2 жыл бұрын
👍👍👍👍
@lencehouse0202 Жыл бұрын
U r correct bro...
@manavmc6832 Жыл бұрын
💯💯💯
@vijinkp2347 Жыл бұрын
Wooow
@oceangulfuae Жыл бұрын
ture
@Surveyor23452 жыл бұрын
സച്ചിൻ ഔട്ട് ആയില്ലേ ഇനി സീരിയൽ വക്ക് എന്ന് പറഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു...... Miss u MASTER BLASTER
@Sreejith_calicut2 жыл бұрын
സച്ചിൻ കളിച്ച കാലത്തു ആർക്കും ലഹരി ഉപയോഗം വേണ്ടായിരുന്നു സുഖത്തിനു സച്ചിൻ കളിക്കുന്നത് കണ്ടാൽ മതിയായിരുന്നു ❤ഇന്ന് അദ്ദേഹം ഇല്ല യുവതലമുറ ലഹരിക്കി അടിമകളും ആണ്
@Mithunkumar-cn2sg2 жыл бұрын
Yes
@kozhikkodebeach50842 жыл бұрын
സച്ചിൻ 200 റൺസ് എടുക്കുന്നത് Live ആയി Tv യിൽ കാണാൻ സാധിച്ചു...അതുപോലെ സച്ചിന് വേണ്ടി ഇന്ത്യ World Cup നേടിയതും Live ആയി കാണാൻ സാധിച്ചു...😍❤️
@v.a29792 жыл бұрын
സച്ചിൻ എന്ന മനുഷ്യൻ്റെ ബാറ്റിംങ് കാണാൻ മാത്രം കിലോമീറ്ററുകൾ അപ്പുറമുള്ള TV ഷോറുമിൻ്റെ മുൻപിൽ പോയി കുത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു ഇന്ന് വീട്ടിലും മൊബെയിലിലും കളിക്കാണാൻ സൗകര്യമുണ്ടായിട്ടുപോലും ക്രിക്കറ്റ് കളി കാണാൻ താൽപര്യമില്ലായെന്നതാണ് സത്യം
@nijeshnnair29542 жыл бұрын
ശരിയാണ് ബ്രോ
@ananthakrishnan50682 жыл бұрын
രണ്ടരയടി വില്ലോ തടികൊണ്ട് ഇന്ത്യ ഭരിച്ച മനുഷ്യൻ ❣️ദൈവം 🙏🥰🥰❤️❤️❤️❤️❤️
@BotOnBattleground2 жыл бұрын
സച്ചിന്റെ കളി കാണാൻ ഉള്ള ഭാഗ്യം ഉണ്ടായി,...ഒരു കളിക്കാരൻ എന്താണ് എങ്ങനെയാവണം എന്ന് പറഞ്ഞു കൊടുത്തു,...സച്ചിൻ എന്ന വികാരം 🔥🔥🔥
@ismailvm62732 жыл бұрын
പറയാൻ വാക്കുകളില്ല... സച്ചിൻ അതൊരു എന്നുംധം വികാരം ആണ്... master blaster...💙💙💙
@Ebinvkm2 жыл бұрын
സച്ചിന് കൊടുക്കാൻ പറ്റിയ ഒരേ ഒരു പേര് *The GOD OF CRICKET* 🏏 🔥💥🔥
@renjithgopinathan24542 жыл бұрын
Athe.oreoru God
@rishanleo39782 жыл бұрын
🔥🔥
@kozhikkodebeach50842 жыл бұрын
സച്ചിൻ എന്ന ഒരു വികാരം... അത് ഇനി ഒരു കളിക്കാരനും കിട്ടില്ല 💯💯💯
@gokuldaskalathil38422 жыл бұрын
സച്ചിൻ വിരമിച്ചപ്പോൾ, ക്രിക്കറ്റ് കാണാൻ തന്നെ mood പോയി, എങ്കിലും ചിലപ്പോൾ ഗാലറിയിൽ സച്ചിനെ കാണുമ്പോൾ ഭയങ്കര ഒരു ഫീൽ ആണ്
@maneeshkm9096 Жыл бұрын
എന്റെ ലൈഫിൽ ഏറ്റവും കൂടുതൽ ബഹുമാനംതോന്നിയിട്ടുള്ള 2 വ്യക്തികൾ ഒന്ന് സച്ചിൻ രണ്ട് A. P. J അബ്‌ദുൾ കലാം... അന്ന് ലാസ്റ്റ് കളി കണ്ടിട്ട് ഞാൻ കരഞ്ഞത് എന്റെ ലൈഫ് ൽ ഇതുവരെ അതുപോലെ കരഞ്ഞിട്ടില്ല.. Sachin.... ❤️❤️
@sajeevrajan37062 жыл бұрын
സച്ചിൻ എന്ന പേര് കേൾക്കുന്നത് തന്നെ ഒരു വികാരമാണ് മറ്റൊരാൾക്കും നൽകാൻ കഴിയാത്ത വികാരം. Love you sachin.
@TheMysticKeys2 жыл бұрын
The greatest inspiration for all the 80s and 90s kids
@hemmatkhoramroz48802 жыл бұрын
Not only for 80s and 90s kids,he is the inspiration for all generations kids ......
@9633862252 жыл бұрын
അന്നത്തോടെ ഈ കളി കാണൽ ഞാൻ നിറുത്തി😓😓
@nijeshkumar46372 жыл бұрын
Njanum bro
@homohomosapian722 жыл бұрын
Me too....
@adarshm41122 жыл бұрын
Ys
@familia29252 жыл бұрын
Me too
@jaseel2 жыл бұрын
Njanum
@riyascarbon2 жыл бұрын
Cried that day Cried today Always an inspiration Sachin
@vineeshkumar7164 Жыл бұрын
Sathyam...💖
@samshds15482 жыл бұрын
ഞാനും ഭാഗ്യവാനാണ് കാരണം അദ്ദേഹത്തിന്റെ ഒട്ടു മിക്ക കളികളും ഞാൻ കണ്ടു. 👌👌ഒരുപാട് സങ്കടമായി ആ കാലം കഴിഞ്ഞപ്പോൾ 😭😭
@sebyne22522 жыл бұрын
അന്നും.... ഇന്നും..... ഇനി എന്നും ക്രിക്കറ്റിൽ ഒരേ ഒരു വികാരം ഒരേ ഒരു ഗോഡ്......... സച്ചിൻ ടെണ്ടുൽക്കർ 💪😍😍💪😍💪
@akhilnath41252 жыл бұрын
ജാതിയുടെയോ മതത്തിന്റെയോ മറ്റ് ഒരു വേർതിരിവുകളും ഇല്ലാതെ ഇന്ത്യൻ പതാകയുമേന്തി ഒരുമിച്ചിരുന്ന് ആർപ്പുവിളിച്ച ജനങ്ങളെ ഞാൻ ആദ്യം കണ്ടത് സച്ചിൻ ബാറ്റ് ചെയ്യുന്ന സമയത്തെ ഗാലറികളിലാണ്. സച്ചിന്റ കാലത്ത് ജീവിക്കാൻ കഴിഞ്ഞതിൽ അഭിമാനം .
@hallofgamechannel2 жыл бұрын
ഇന്ത്യ എന്ന മാർക്കറ്റ് ലോകത്തിനു തുറന്നു കാട്ടി നിക്ഷേപകരെ ഇന്ത്യയിൽ എത്തിച്ച കായിക താരം..
@KarnanBharatheeyan Жыл бұрын
Ys bro... Indiayil videhsa companikal invest cheyyan thudangiyathu sachin tendulkar karanamanu.... Indian economy and Sachin Tendulkar...
@SKYMEDIATv2 жыл бұрын
നന്ദി സച്ചിൻ നിസാരകരായ ഞങ്ങൾ ജീവിച്ച കാലത്തു ജിവച്ചരത്തിന് ഞങ്ങളെ വിസ്മയിപ്പിച്ചതിന് ❤️
@joshyvarghese35642 жыл бұрын
96 ലോകകപ്പ് മുതൽ നെഞ്ചോടു ചേർത്ത വികാരം....ഷാർജയിലെ മണരാണ്യത്തിലെ desert storm ഇന്നിങ്സിലൂടെ അയാൾ പിന്നെയും ഹൃദയം കീഴടക്കിക്കൊണ്ടിരുന്നു..... ♥️.... കവിത പോലത്തെ കവർഡ്രൈവുകളും,, നോൺ സ്ട്രൈക്ക് എൻഡിലെ സ്റ്റമ്പിനെ തഴുകി പായുന്ന സ്ട്രൈറ്റ് ഡ്രൈവുകളും.......22 വർഷങ്ങൾ...5.അടി 4 ഇഞ്ച് കാരൻ തീർത്തത്..... ♥️ വിസ്മയമായിരുന്നു...
@rijudevasathil28652 жыл бұрын
പ്രിയപ്പെട്ട ഷെഫി ഷാജഹാൻ.... അറിയില്ല ചങ്ങാതി... ഇതെഴുതുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്.... അത്രയും ഹൃദയഹാരിയായാണ് താങ്കൾ ഈ അവതരണം നടത്തിയത്. സച്ചിന്റെ ഒരു കളിയും ഒഴിയാതെ കാണാൻ (അത്യപൂർവം ചിലത് ഒഴിച്ച് )ഭാഗ്യം കിട്ടിയ ഒരുവനാണ് ഞാൻ. അയാൾ ഒരോ തവണ ക്രീസിൽ ബാറ്റുമായി നിന്നപ്പോഴും ഉദ്വേഗം കൊണ്ട് ഉള്ളം തുടിച്ച, അയാൾ ഒരോ റണ്ണുകളും സ്വരുക്കൂട്ടിയപ്പോഴും ഉള്ളം ത്രസിച്ച, അയാൾ ഒരോ തവണ പുറത്തായപ്പോഴും ഉള്ളം പൊള്ളിയ ഒരു ബാല്യകൗമാരമായിരുന്നു എന്റെ സമ്പാദ്യം... ബാറ്റിനാൽ തോറ്റാലും ബൌളിങ്ങിനാലും ഫീൽഡിലെ മാസ്മരിക സാന്നിദ്ധ്യത്തിനാലും അയാൾ ത്രസിപ്പിച്ചുകൊണ്ടേയിരുന്നു... ക്രിക്കറ്റ് എന്നാൽ അയാൾക്ക് ജീവനായിരുന്നു, അയാളോ എന്നെപ്പോലെ കോടികളായ ആരാധകർക്കും....! അയാളെപ്പറ്റി ഇന്ന് ഉയരുന്ന ആരോപണങ്ങളോ അയാളുടെ നിലപാടുകളുടെ ഇഴകീറലോ എന്തുമാവട്ടെ ഒരു കാര്യം ഉറപ്പാണ്, അയാൾ ഒരു സംഭവം തന്നെ ആയിരുന്നു... ഇനി ഒരിക്കലും ആവർത്തിക്കാൻ സാധ്യതയില്ലാത്ത ഒരു മഹാസംഭവം.....!
@shefishajahan1202 жыл бұрын
❤️
@aparnaappu1012 жыл бұрын
@@shefishajahan120 ❤️
@anurajsasidharan412 жыл бұрын
❤️❤️❤️
@yadhukrishnak43152 жыл бұрын
ഇപ്പോഴും ഓർക്കുന്നു ആ നൂറാം സെഞ്ച്വറി ❤️❤️❤️ സച്ചിൻ
@saran20152 жыл бұрын
Sachin എന്ന ഇതിഹാസം ക്രിക്കറ്റ് എന്ന ഒരു കായിക ഇനത്തെ മനോഹരമാക്കിയപ്പോൾ ആ ഒരു സച്ചിൻ യുഗം കുറച്ചെങ്കിലും നേർ കണ്ണോടെ കാണാൻ പറ്റിയതിൽ ഞാൻ വളരെ അധികം അഭിമാനിക്കുന്നു ക്രിക്കറ്റ് എന്ന കായികത്തിൽ ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത ഇപ്പോഴും ഓർമകളിൽ നിൽക്കുന്ന ആ ഒരു യുഗം 😢❣️❣️ HBD cricket GOD❣️❣️❣️❣️❣️
@S.malik1232 жыл бұрын
ഒരു കളിക്കാരൻ മാത്രമല്ല അദ്ദേഹത്തിന്റെ നിഷ്കളങ്കതയാണ് അദ്ദേഹ തെ വലിയവൻ ആക്കിയത്
@anuchandran57492 жыл бұрын
അയാൾ രാജാവല്ല ദൈവം ആണ് ❤🔥🙏🏻
@musthu4492 жыл бұрын
ആ മഹാനായ ക്രിക്കറ്ററുടെ ബാറ്റിംഗ് നേരിൽക്കാണണമെന്ന് വളരെ ചെറിയ പ്രായം മുതലുള്ള ആഗ്രഹമായിരുന്നു,പിൽകാലത്ത് അദ്ദേഹത്തിന്റെ പീക് ടൈമിൽ തന്നെ പല തവണയായി ഐപിഎൽ ഉൾപ്പെടെ 3 ഫോർമാറ്റിലും അദ്ദേഹത്തിന്റെ ബാറ്റിംഗ് കൺകുളിർക്കെ കാണാൻ പറ്റിയെന്നുള്ളതാണ് ജീവിതത്തിലെ ഏറ്റവും മികച്ച ക്രിക്കെറ്റൊർമകൾ❤️🔥
@mohamedshafeeque6622 жыл бұрын
Sachin and Messi.... The G.O.A.Ts... Luckily witnessed both these Legends in my life....
@pranavpranu73572 жыл бұрын
🥰
@sarathravindran3393 Жыл бұрын
🎉
@sangeethc9 ай бұрын
Messi is no where near sachin... Messi has a team to support him but sachin sometimes does things alone!!
@ramshadkhan718411 ай бұрын
രോമാഞ്ചം❤️🔥🔥
@parudeesa52472 жыл бұрын
വേൾഡ് ക്രിക്കറ്റിലെ ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കർ 🙏🙏💥💥💓
@binojgs38672 жыл бұрын
ഹോ എന്തൊരു ഫീലിംഗ് ആണ് ഇന്നും ഈ വിവരണം കേൾക്കുമ്പോളും കേട്ടു കഴിയുമ്പോളും💕💕.. That is Our Sachin 💕💕..
@vishnumurali1002 жыл бұрын
ദൈവത്തെ കണ്ടിട്ട് ഉണ്ടോന്ന് ചോദിച്ചാൽ ഞാൻ പറയും കണ്ടിട്ട് ഉണ്ടെന്ന്.... സച്ചിൻ ❤
@shibinvarghese3775 Жыл бұрын
Sachin Tendulakr-God Of Cricket ബ്രോ നിങ്ങൾ ഇത് പറയുന്നത് കേൾക്കുമ്പോൾ രോമാഞ്ചം ആണ്...
@sujithpathiramkunnath54182 жыл бұрын
ഈറൻ മിഴികളോടെ കണ്ട് തീർത്തു, സച്ചിൻ 😍😪
@alahzaar26692 жыл бұрын
Me too
@jijuraj94502 жыл бұрын
👍
@evrentertainment196611 ай бұрын
ലോകം കണ്ട എക്കാലത്തെയും ഏറ്റവും മികച്ച കളിക്കാരൻ
@-anil2 жыл бұрын
അദ്ദേഹം കളിയിൽ മാത്രം അല്ല ആളുകളെ സഹായിക്കാനുള്ള വലിയ മനസ്സ് ഉണ്ട് 😍😍😍🔥🔥
@sudheeshkumar89332 жыл бұрын
മടൽ ബാറ്റിലും MRF ഞാൻ സച്ചിൻ മറ്റൊരാൾ ലാറ അങ്ങനെ ഓരോ കളിക്കാരുടെ പേര് വിളിച്ചു പറയും 1994-95 മുതൽ ക്രിക്കറ്റ് കളി കണ്ടു തുടങ്ങി 2013 വരെ ഇപ്പോൾ വല്ലപ്പോഴും കളി കാണും ക്രിക്കറ്റ് ദൈവം SACHIN തന്നെ
@praveenr90842 жыл бұрын
I love sachin... 💙💝💖 അന്നും ഇന്നും എന്നും... ഇനി എത്ര താരങ്ങൾ വന്നാലും പുതിയ record കൾ തിരുത്തിയാലും സച്ചിൻ ഇരിക്കുന്ന തട്ട് താഴ്ന്നു തന്നെ ഇരിക്കും.... 💙💙💙💝💝💙🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏💖💖💖💖
@noufalnoufal54672 жыл бұрын
Sachinte carriyarile best innings kaananulla baagyam neritundaayi..kaloor criket stadium best bowling 5/35.. year 1998 sharja cup India nedumbol pittennu news paperil engane eyuthi..sharjayil manal kaatu,Sachin kodumkaatu...90s le kaalathu criket daivathinte kalikaananulla baagyam undaayu neritum allaatheyum big salute "SACHIN".
@aneeshdkairali55772 жыл бұрын
അന്നും ഇന്നും ഒരേ വികാരം സച്ചിൻ ❤️
@ansarkambar33042 жыл бұрын
മികച്ച അവതരണം സച്ചിൻ പകരം ഇനിയൊരു കള്ളിക്കാരൻ ഇല്ല
@nzr71592 жыл бұрын
ക്രിക്കറ്റ് കളി കാണൽ നിർത്തിയത് ഇങ്ങേര് വിരമിച്ചതിന് ശേഷം 😌
@ashas648024 күн бұрын
സച്ചിൻ ❤❤❤❤❤❤❤ ❤❤❤❤❤❤❤❤❤❤ ❤❤❤❤❤❤❤❤❤❤
@darklife19882 жыл бұрын
200 ലൈവ് ആയി കണ്ടത് ഇന്നും ഓര്‍ക്കുന്നു.... 💥💥
@vishnutl84252 жыл бұрын
അന്ത കാലം .....golden era Golden team . Respected players
@vishnut90092 жыл бұрын
Once a legend always a legend.... Great sachin
@kannanta37072 жыл бұрын
ഒരു കാലത്തിനു ഒരു അവസാനം ഉണ്ട്... എന്നാലും ചുമ്മാ പറയാ... സച്ചിൻ ടൈം ട്രാവൽ ചെയ്തു തിരികെ വരണം.... Iam big sehwag fan... I respect sehwag
@vaishaksuresh85552 жыл бұрын
2011 World Cup final, Sachin's 200, Sachin's 100th Century and his last match. A true fan of cricket can never forget these four incidents ever in their life.
@binojgs38672 жыл бұрын
ഒരേയൊരു വികാരം ഒരേയൊരു Sachin 💕💕അന്നും എന്നും 💕💕.....
@anilprasad14842 жыл бұрын
Yes...Really .. Sachin Tendulkar 🇪🇬🇪🇬🇪🇬🇪🇬🇪🇬 out Aayal kaliyude mood pokum...Sathyam
@ajayansadanandan23382 жыл бұрын
ക്രിക്കറ്റിൻെറ ഒരേയൊരു ദൈവം.... സച്ചിൻ.... സച്ചിനുശേഷം ക്രിക്കറ്റ് കാണാൻ കഴിഞ്ഞിട്ടില്ല...
@സഞ്ചാരിസഞ്ചാരി-ഖ7മ2 жыл бұрын
ഈ ലോകത്ത് ജനിച്ചതിൽ എന്ത് ഗുണം ഉണ്ടായി എന്ന് ചോദിച്ചാൽ രണ്ടാമത്തെ ഉത്തരം ഞാൻ പറയുന്നത് ഇതായിരിക്കും കുട്ടിക്കാലം മനോഹരമാക്കിയ ക്രിക്കറ്റ് ദൈവത്തിന്റെ കളി കാണാൻ കഴിഞ്ഞതിൽ ☺️🥺
@arunjohnson64672 жыл бұрын
സച്ചിൻ അത് ഒരു വികാരമാണ്. നജ്ൻ എന്റെ ക്രിക്കറ്റ് കാണൽ 2013ഇൽ നിർത്തി.
@mohamedfazil19722 жыл бұрын
One and only GOD OF CRICKET..... My Sachin always remains forever in my mind
@KSARUNKS6 ай бұрын
കണ്ണുനിറയുന്നു...... നന്ദി സച്ചിൻ......... ഒരുപാട് നന്ദി............ 🙏
@musthu4492 жыл бұрын
1996 2003 വേൾഡ് കപ്പുകളിലെ ഒറ്റയാൾ പോരാട്ടവും കാലം കാത്തു വെച്ച കാവ്യ നീതിപോലെ ദൈവം അയാൾക്കായി മാറ്റി വെച്ച 2011 വേൾഡ് കപ്പും ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്താമായിരുന്നു..... SRT❣️❤️🔥
@faizalmulakkal25522 жыл бұрын
I used to stop watching innings when Sachin’s wicket is gone . Then I stopped watching cricket itself once Sachin retired.
@pomacademy22362 жыл бұрын
ഒരുകാലത്തു മടല്‍ ബാറ്റിൽ MRF എന്ന് കൊത്തി വെച്ചു കളിക്കാൻ കാരണമായ മനുഷ്യൻ
@hemmatkhoramroz48802 жыл бұрын
God of cricket 🇮🇳
@anuradhtr2 жыл бұрын
The discipline creates legends. Sachin,🤩
@hadilmadari97412 жыл бұрын
Cricket = Sachin ❤️❤
@Agathiayan992 жыл бұрын
സച്ചിന്റെ അഡ്രെസ്സിൽ ആണ് കപിൽ കാലത്തിനു ശേഷം, ഇന്ത്യൻ ക്രിക്കറ്റ് വളർന്നത്.. കളം നിറഞ്ഞു കളിക്കുന്ന കുഞ്ഞുമനുഷ്യൻ ❣️