ഷർട്ട്‌ ധരിച്ച് അമ്പലത്തിനകത്ത് കയറാമോ? ||നമ്പൂതിരിമാരുടെ ആചാരങ്ങളെ കുറിച്ച് ഒരു ചർച്ച||

  Рет қаралды 4,386

AthemarsWorld

AthemarsWorld

Күн бұрын

Пікірлер
@unnikrishnanuc1819
@unnikrishnanuc1819 7 ай бұрын
സ്വാമിജി ചിദാനന്ദപുരി മൊത്തം ഹിന്ദു സമൂഹത്തിന്റെ ഉന്നമനത്തിനും ഉയർച്ചക്കുമായി അഹോരാത്രം പ്രവർത്തിക്കുന്ന ഒരു മഹത് വ്യക്തി ആണ്. അദ്ദേഹത്തെ പോലെ ഉള്ളവരെ അനാവശ്യമായി ഇതിൽ പ്രതിപാദിച്ചത് തീർത്തും വിഷമം ഉണ്ടാക്കുന്നു 😪😪😪
@RenuK-t9h
@RenuK-t9h 7 ай бұрын
യൂട്യൂബിൽ സ്വാമി മാർ ഭാഗവത പാരായണം എന്ന് പറഞ്ഞും സനാതന ധർമ്മം എന്ന് ഒക്കെ പറയും ബ്രാഹ്മണ രെ വാ തോരാതെ കുറ്റം പറയും പൂണൂൽ ശാപ്പാട് അടിക്കാൻ എല ചേർത്ത് ഇടും എലയിൽ തട്ടിച്ചു വിളമ്പുന്നു ബ്രാഹ്മണ രോട് പ്രതിരോധിക്കാൻ പ്രേരിപ്പിക്കും ചില സ്വാമി മാർ ഒഴിച്ച് ഇപ്പോൾ പുരാണ പാരായണം എന്ന പേരിൽ ബ്രാഹ്മണ രെ കുറ്റം പറയുക ആളുകൾ കൾക്കും ഇങ്ങനെ പറഞ്ഞാലെ ഇഷ്ടപ്പെടു എന്ന് ഇക്കൂട്ടർ ക്ക് അറിയാം
@haridasanmanjapatta7991
@haridasanmanjapatta7991 8 ай бұрын
നല്ല തുടക്കം... അഭിനന്ദനങ്ങൾ... എല്ലാവരും നല്ല മനുഷ്യർ ആവട്ടെ
@rpoovadan9354
@rpoovadan9354 8 ай бұрын
കേരളത്തിലെ മറ്റു സമുദായങ്ങൾ താണ നിലയിൽ നിന്ന് കുതിച്ചു മുന്നേറുമ്പോൾ മുമ്പ് സമൂഹത്തിൻ്റെ ഉന്നത ശ്രേണിയിൽ നിന്ന നമ്പൂതിരിമാർ ഇപ്പോഴും ആചാരങ്ങളെയും വിശ്വാസങ്ങളെയും പറ്റി ചർച്ച ചെയ്തു നിൽക്കുന്നത് ഖേദകരമാണ്. കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാടിൻ്റെ സ്മരണകളിൽ മുമ്പ് ശ്രിപൂർണത്രഈശക്ഷേത്രത്തിൽ ദർശനം നടത്തുന്ന സ്ത്രീകൾ മേൽവസ്ത്രം ധരിക്കാതെ പോകണമെന്ന് പറയുന്നു. അതു മാറ്റിയല്ലേ പിന്നെ പുരുഷന്മാരും മേൽവസ്ത്രം ധരിച്ച് കയറിയാൽ ഒരു കുഴപ്പവും സംഭവിക്കില്ല. ശ്രീ പ്രവീൺ നമ്പൂതിരി രണ്ടു പുസ്തകങ്ങളെ പറ്റി പറഞ്ഞു അതിൻ്റെ കൂടെ ചെറായി രാമദാസ് എഴുതിയ താത്രീ സ്മാർത്ത വിചാരം സമ്പൂർണ രേഖകളും പഠനങ്ങളും എന്ന ബുക്ക് കൂടി വായിക്കുന്നത് നന്നായിരിക്കും. കഴിഞ്ഞ ഒരു നൂറ്റാണ്ട് മുമ്പ് സ്വന്തം സമുദായത്തിൻ്റെ അവസ്ഥ എന്തായിരുന്നു എന്ന് മനസ്സിലാക്കാം.
@vasanthapn
@vasanthapn 7 ай бұрын
സ്വാമിജി ഒരിക്കലും ഒരാളെ യും അവഹേ വിച്ച് ,പരിഹസിച്ച് സംസാരിക്കില്ല
@chandranmazhoor7918
@chandranmazhoor7918 7 ай бұрын
ചർച്ച .ഉപകാരപ്രദമായി തോന്നി എന്നാൽ സം പൂജ്യ, സ്വാമി ചിദാനന്ദ പുരിയെ കുറിച്ച് മാന്യ വ്യക്തി പറഞ ത്. തീരെ ശെരിയായില്ല😊
@RaviOm-se4sb
@RaviOm-se4sb 7 ай бұрын
അങ്ങില്ലം എന്ന ഒരു കാര്യമുണ്ട്. ഞാൻ ഒളപ്പമണ്ണ ഇല്ലത്തെയാണ്. ഒളപ്പമണ്ണ അങ്ങില്ലങ്ങൾ നാലില്ലങ്ങളുണ്ട്. തമ്മിൽ തമ്മിൽ ഒരു ബന്ധവുമുണ്ടാവില്ല. ഈ നാലില്ലങ്ങളിൽ ഒരാൾ മരിച്ചാൽ പുലയായി. നിശ്ചയിച്ച വിവാഹം മുതലായ സത്കർമ്മങ്ങൾ പലതും മുടങ്ങും. ഇത് ഒഴിവാക്കാൻ പറ്റുമൊ. പുല ആചരിക്കുന്നത് നല്ലൊരു കാര്യമാണ്. ഈ കാലത്ത് അത് വലിയ പ്രതിബന്ധങ്ങളുണ്ടാക്കുന്നില്ലെ.
@swamihamsanandapuri1004
@swamihamsanandapuri1004 7 ай бұрын
2:23:40
@sajankv4280
@sajankv4280 8 ай бұрын
ഹായ്‌ ചർച്ച കൊള്ളാല്ലോ ചേച്ചി സമുദായത്തിലെ പ്രശ്നം ങ്ങൾ ചർച്ച നടത്താൻ നാം 24 പ്രവർത്തർക്കു നന്ദി
@swaminidivyanandapuri8855
@swaminidivyanandapuri8855 7 ай бұрын
സ്വാമിജി നേരിട്ടോ ഫോണിലൂടേയോ ആരേയും കളിയാക്കില്ല. പ്രത്യേകിച്ച് ജ്ഞാന വൃദ്ധരേയും തപോവൃദ്ധരേയും വയോവൃദ്ധരേയും ഒരിക്കലും അവഹേളിക്കില്ല. ബഹുമാന്യരായർവർക്ക് എങ്ങിനെ ഇപ്രകാരം അസത്യം പറയാൻ സാധിക്കുന്നു.
@agnimitran
@agnimitran 7 ай бұрын
പ്രവീണ്‍ പാലക്കോൽ....👌👌👌🙏🙏
@rahulvpsy
@rahulvpsy 7 ай бұрын
നമ്പൂതിരിമാർ പരദേശത്തുനിന്നും കേരളത്തിലേയ്ക്ക് കുടിയേറി നാടുവഴികളെയും രാജാക്കന്മാരെയും സ്വാദീനിച്ച് അവകാശങ്ങളും പദവികളും നേടിയെടുത്ത കാലം മുതൽ തന്നെ അവരെ സംരക്ഷിക്കാൻ പലപ്പോഴായി നിയമങ്ങളും ആചാരങ്ങളും മാറ്റിക്കൊണ്ടിരുന്നവരാണ്, അതിനുള്ള ചർച്ചകൾ ഇപ്പോഴും തുടരുന്നു. നല്ലതാണ് നമ്പൂതിരിമാർക്കത്. പക്ഷേ ദത്ത് എടുക്കാനും നമ്പൂതിരി കുടുംബത്തിൽ ജീവിക്കാനുമൊന്നും പൊതുവിൽ മറ്റു ജാതിയിൽപ്പെട്ടവർക്ക് താല്പര്യമില്ല. പെണ്ണ് കിട്ടാഞ്ഞിട്ട് ഒരുപാട് നായർ കുടുംബങ്ങളിൽനിന്നും മറ്റും പെണ്ണാലോചിച്ചിട്ട് നമ്മടെ നാട്ടിൽനിന്നൊന്നും നമ്പൂതിരിയ്ക് പെണ്ണ് കിട്ടാറില്ല, ആർക്കും നമ്പൂതിരി കുടുംബങ്ങളിലേക്ക് വിടുന്നതിൽ താല്പര്യമില്ല. നേരിട്ട് ധാരാളം അനുഭവമുണ്ട്. പ്രണയവിവാഹത്തിലൊക്കെ പേരിനെങ്കിലും ഇതൊക്കെ നടക്കുമായിരിക്കും.
@suseelapm4447
@suseelapm4447 7 ай бұрын
ശ്രീമദ് ചിദാനന്ദപുരി സ്വാമികളെ അറിയുന്നവർക്കറിയാം... ആരേയും അവഹേളിച്ചു പെരുമാറുകയില്ല എന്നത്. എല്ലാ വിഭാഗക്കാരേയും ചേർത്തുപിടിക്കാറേയുള്ളു. പിന്നെ സന്യാസിശ്രേഷ്ഠ ൻമാരേക്കുറിച്ചു പരാമർശിക്കുമ്പോൾ കുറച്ചു കൂടി മാന്യമായ വാക്കുകൾ ഉപയോഗിക്കുന്നതല്ലേ ഭംഗി?
@sobhanapm4617
@sobhanapm4617 8 ай бұрын
നമ്പൂതിരിയെ പോലെ മറ്റു സമുദായക്കാരും പുരുഷമേധാവിത്വം അനുവർത്തിക്കുന്നവരാണ് എന്നാണ് ഞാനുദ്ദേശിച്ചത്.
@sivadasmk7675
@sivadasmk7675 7 ай бұрын
ആധാർ കാർഡ് വന്നതോടു കൂടി..... കുറെ ആൾക്കാർ നമ്പൂതിരി ആയി രേഖ.... പെടുത്തി 🙏
@agnimitran
@agnimitran 7 ай бұрын
ശരിക്കും???😮
@sobhanapm4617
@sobhanapm4617 8 ай бұрын
മറ്റു സമുദായത്തിൽ നിന്ന് പുരുഷന്മാർ നമ്പൂതിരിയായി മാറാൻ തയ്യാറാവും /തയ്യാറാവാം എന്ന വിചാരം തന്നെ ഭോഷ്ക്കല്ലേ ?
@ushavinod8327
@ushavinod8327 8 ай бұрын
ആചാരങ്ങൾ മാറ്റരുത്. ആവശ്യമില്ലാത്തവർക്ക് ഉപേക്ഷിക്കാം.കുറ്റവാളികൾ ഇല്ലാത്തതും, ആചാരങ്ങൾ കാക്കുന്നതുകൊണ്ടല്ലേ
@India12-r3u
@India12-r3u 8 ай бұрын
Nboothorimar rekahpedan avar thanne vicharikkanam, mannathu padmadmanabhane poleyo, sreenarayana guruvine poleyo oral namboothiri samoohathil illa , parasparam etrakku sneham.illatha oru vibhagam njan vere kandittilla
@sivadasanpm6827
@sivadasanpm6827 7 ай бұрын
ചർച്ചകളും കാലാനുസൃതമായമാറ്റങ്ങളും ഉണ്ടാകട്ടെ. ചിദാനന്ദപുരിയെ കുറിച്ച് സോമയാജിപ്പാട് പറഞ്ഞ രീതി അല്പം മോശമായില്ലേ?
@agnimitran
@agnimitran 7 ай бұрын
ധര്‍മ്മശാസ്ത്രങ്ങളെ ഉളളംകൈയ്യിലിട്ട് അമ്മാനമാടുന്ന ചിദാനന്ദപുരി സ്വാമികളെ ആ ശാസ്ത്രങ്ങളിലെ ഒരംശത്തിന്റെ ആപ്ലിക്കേഷൻ മാത്രം കൈകാര്യം ചെയ്യുന്ന സോമയാജിപ്പാടിന് പുച്ഛം....😮
@ajok9418
@ajok9418 8 ай бұрын
വെയിറ്റിങ് ആയിരുന്നു
@anithap9088
@anithap9088 8 ай бұрын
Its very knowledgeable..thank you But there is no women representation on stage ...i guess we all need to change that..
@krishnakumarmannil1526
@krishnakumarmannil1526 8 ай бұрын
Ella nalla karygalum etrayum nashipichu, viplavam , kuplavam , ennittu sakala narikalaeyum pokki kondu vannu , acharagale nasipichu eni putiya naritharagal tudanganan vedi ano, sanadhana dharmam , vedagal , ellam nila nirthan nokkanam
@sreemadbhagavatham7100
@sreemadbhagavatham7100 8 ай бұрын
Athemars Wold എന്ന ഈ KZbin ലെ ഈ ചർച്ചയിൽ ഒരു ആത്തേമ്മാരേയും കാണാനില്ലല്ലോ
@AthemarsWorld
@AthemarsWorld 8 ай бұрын
ചാനൽ ന്റെ പേര് അതാണ് നു വെച്ചിട്ട് ചർച്ചയിൽ ആത്തേമാരെ കാണണം ന് ഉണ്ടോ 😂😂😂😂😂
@priyas2417
@priyas2417 8 ай бұрын
Namboothiris wont allow their women to talk much....such a veil is there....
@AthemarsWorld
@AthemarsWorld 8 ай бұрын
@priyas2417 aduth thanne oru video kooodi idam tooo ath onnu kaananam
@priyas2417
@priyas2417 8 ай бұрын
​@@AthemarsWorldif the no of views r increasing u will get money...wow good tactics...
@agnimitran
@agnimitran 7 ай бұрын
​@@priyas2417is there any problem if she earns money??
@divinefoundationcharitable410
@divinefoundationcharitable410 8 ай бұрын
👍👍👍
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Strategic decision making process-2nd sem Mcom
21:00
swetha prajith
Рет қаралды 2
Lp&Up Interview:- How to answer questions
1:14:35
Anuja's Teaching Aspirants
Рет қаралды 1,7 М.
Kathakali Kuchelavritham - LIVE - Kalamandalam Unnikrishnakuruppu Anusmaranam
3:03:40
Kathakali Club Irinjalakuda
Рет қаралды 2,4 М.
satsangam ottappalam / part 1
2:17:51
ज्ञानामृतम् । ജ്ഞാനാമൃതം |JNANAMRUTHAM
Рет қаралды 2,5 М.
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН