@@keralakarnataka9497 Conditions apply 💁 Ipo uniform season aayath kond aayirikum
@keralakarnataka94972 жыл бұрын
😁
@TourUK2 жыл бұрын
മച്ചാനെ.. പൊളി ആണ് ട്ടോ...❤️❤️ നമ്മൾ ഒന്നും കല്യാണം കഴിക്കണ സമയത്ത് റെഡി made അല്ലണ്ടു ഒന്നും ഇല്ലാരുന്നു.. റെഡി made വരുന്നത് ആണെങ്കിൽ എൻ്റെ shape ന് വലിയതും ആയിരുന്നു😂😂....ഇബാദ് ഇക്കാനെ wedding ഡ്രസിൽ ആക്കി കാണിക്കുമോ ഈ ചങ്ങായി😀? ഇങ്ങനെ ഓരോ ഓരോ തോന്നൽ എനിക്ക് മാത്രമാണോ episode മുന്നോട്ട് പോകുമ്പോൾ തോന്നിയത്?😀 ₹980 including stitching വളരെ ലഭകരമായ റേറ്റ് ആണ് ഒരു സാധാരണക്കാരന്... 🎉🎉..
@kingfisher2582 жыл бұрын
There is big space for these people to start the business to next level by selection shirt design from online and give the exact size then they may able to send it by courier .
@sh-kp_122 жыл бұрын
ഇബാദ്ക്കന്റെ ഷർട്ട് കണ്ടപ്പോൾ അവിടെ പോയി ഒരു ഷർട്ട് അടിക്കാൻ തോന്നി ,,, സൂപ്പർ
@kuttymusthafa25752 жыл бұрын
Very good modern idea.. ഇതു പരിജയപെടുത്തിയ ഇബാദികാക്കു thanks 👍
@harisvayathkannurharis5572 жыл бұрын
സൂപ്പർ കണ്ണൂർ ക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു 👍🌹
@vidhyanabvidhyanab87652 жыл бұрын
തൃശ്ശൂരിൽ വരട്ടെ ഇതുപോലെ ഒരു സ്ഥാപനം. അടിപൊളിയാട്ടാ
@shanvideoskL102 жыл бұрын
ഇദ്ദേഹത്തിന്റെ സ്ഥാപനം നല്ല നിലയിൽ പ്രവർത്തിക്കട്ടെ, All the best 15 വർഷത്തിലേറെ ഞാൻ all-round Tailor പണി എടുത്തതാണ്. ഒരു അളവ് കിട്ടിയാൽ half കൈ ഷർട്ട് 50 മിനുട്ടിൽ cut ചെയ്തു അടിക്കാൻ കഴിയും. Power machine ഉള്ള ഏതൊരു experience Tailor ക്കും ഇത് സാധിക്കും. ഒരു മണിക്കൂറിനുള്ളിൽ 6 Tshirt അടിക്കുന്ന വീഡിയോ ഉടൻ ഇടുന്നുണ്ട്..
@justinagustin31632 жыл бұрын
എന്താ കാലത്തിന്റെ പോക്ക് 🙏സൂപ്പർ സൂപ്പർ സൂപ്പർ 👌ഇങ്ങിനെ ഒരു തീരുമാനം ഒരുപാട് അഭിനന്ദനം അർഹിക്കുന്നു 👍വിജയാശംസകൾ നേരുന്നു ✌🏻
@HalwinJerom2 жыл бұрын
Ikkkaaaaa shirt powlich ….select cheythappo thonnillaa.. ikka ittappo powlichhh 😍😍😍
@RajuThomas-b7n6 ай бұрын
1994 ൽ 30 വർഷം മുൻപ് ഞാൻ ബോംബെ പ്രെഭദേവി എന്ന സ്ഥലത്ത് ഷർട്ട് എക്സ്പോർട്ട് ചെയ്യുന്ന Reutigers എന്ന ഒരു നിർമ്മാണ യൂണിറ്റിൽ മെഷീൻ കട്ടിങ് കണ്ടിട്ടുണ്ട്. 250-300 ഷർട്സ് റോൾ തുണി ഒന്നിച്ചു മടക്കി അളവ് കമ്പ്യൂട്ടറിൽ സെറ്റ് ചെയ്ത് ഒറ്റ കട്ടിങ് ആണ്. അന്നു അതൊരു വലിയ സംഭവം ആയിരുന്നു. ഒറ്റ ഓർഡർ 3-5 ലക്ഷം പീസ് ആണ് എക്സ്പോർട്ട് ചെയ്യുന്നത് 400 തയ്യൽക്കാർ വീതം 2 ഷിഫ്റ്റ് ആയിരുന്നു അന്ന്.
@jacobmathew55012 жыл бұрын
Unique venture by modern youngsters. Congratulations and best wishes
@prasanthmathil102 жыл бұрын
നല്ല വീഡിയോ ഇത്തരക്കാരെ ലോകം അറിയട്ടെ
@samadabdul59182 жыл бұрын
കൊള്ളാം ഇതിൽ എനിക്ക് ഇഷ്ട മായത് കോഴിക്കോട് ഇങ്ങനെ ഒരു സംരംഭം ഉള്ളത് മാത്ര മാണ്. . ചെസ്റ്റ് അളവ് മാത്രം എടുത്ത് കൊണ്ട് പെർഫെക്ട് കട്ടിങ് ചെയ്ത് ഞാൻ തയ്ച്ചു കൊടുക്കാറുണ്ട്. ഫിലിപിൻ റെഡി മാഡ് factoryil നിന്നും ലഭിച്ച അറിവാണ് എന്റേത്.
@AsrafAshraf-zf6jp6 ай бұрын
സുഹൃത്തേ ബോഡി അളവെടുത്ത് അടിക്കുന്നതാണ് നല്ലത്.
@moideensha63112 жыл бұрын
സൂപ്പർ ഇന്ഷാ അല്ലാഹ് കാലിക്കറ്റ് വരുമ്പോൾ തീർച്ചയായും വരും
@ivanand88912 жыл бұрын
ഞാൻ ഒരു തയ്യൽ ക്കാരൻ ആണ് അടിപൊളി നന്നായി വളരട്ടെ ആശംസകൾ
@rageshraju5294 Жыл бұрын
എന്റെ വീട് കൊല്ലം ജില്ലയിൽ . ഈ വീഡിയോ കണ്ട് ഞാൻ കോഴിക്കോട് പോയി ഇവിടെ എത്തി. പറയും പോലെ അല്ല ഈ പറയുന്ന റേറ്റും അല്ല . Quality കുറഞ്ഞ തുണിയും വലിയ വിലയും ദയവായ് ഈ വീഡിയോ കണ്ട് പോവല്ലേ മക്കളെ ....
@ebadurahmantech Жыл бұрын
Hi call me 9746029915
@sajeevvasanthakumar46972 жыл бұрын
ആ തയ്ച്ചു കിട്ടിയ ഷർട്ട് സൂപ്പർ. താങ്കൾക്ക് കറക്റ്റ് ഫിറ്റ് .
@mskmr772 жыл бұрын
കേരളത്തിൽ ഇങ്ങനെ ഒരു സ്ഥാപനം തുടങ്ങാൻ കാണിച്ച ധീരതയെ അഭിനന്ദിക്കുന്നു.. All the best
@navasaboo80182 жыл бұрын
Ernakulam branch
@rajannagarajan53082 жыл бұрын
Valare. Nannayittundu ikka kurachu neram pinnil kaiketti. Mammoottiyude pole nadannathu. Nannayittundu
@abdulmajeed87692 жыл бұрын
പുതിയ കാലം: പുതുമയോടെ: മാറുന്ന കാലത്തിന് ''' ആശംസകൾ
@jamsheerp39352 жыл бұрын
ഇതോടെ ഇനി ഈ ബിസിനെസ്സ് കേരളത്തിൽ പെറ്റു പെരുകും.... ഇമിറ്ററ്റിംഗ് കേരളത്തിൽ സാധാരമാണ്..
@paperpushers4072 жыл бұрын
എല്ലാ ജില്ലയിലും ഇതുപോലെ shop ഇടാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
@@nahaskskarayil541 നമ്മൾ എടുക്കുന്ന dress ന്റെ size പലപ്പോഴും perfect ആകണമെന്നില്ല അത് readymade ആയാലും stitch ചെയ്ത് വാങ്ങുന്നത് ആയാലും. പക്ഷെ ഇതുപോലെ laser ഉപയോഗിച്ച് cut ചെയ്യുന്നത് ആകുമ്പോൾ apt ആയിട്ടുള്ള size ഇൽ സാധനം കിട്ടുകയും ചെയ്യും നമ്മുടെ look തന്നെ മാറും. ഇപ്പോൾ നാട്ടിലുള്ള textile shop ഉം ഇതുപോലെ ഉള്ള shop ഉം വരട്ടെ. ഓരോരുത്തരുടെ ഇഷ്ടം പോലെ എവിടാണെന്ന് വെച്ചാൽ അങ്ങോട്ട് പോകട്ടെ.
@nahaskskarayil5412 жыл бұрын
@@paperpushers407 ayyy angnayonnumilla brooo...590..690 range shirts top fitting aaanu ullath...
@HULK-mu2ub2 жыл бұрын
WOW...MONE KIDILAM...... njn nattil varumbo shopil varunnunde....valare ishtapettu ee video.....😍😍😍😍😍😍
@m.vdamodaran47272 жыл бұрын
A very good and novel attempt. Wish all success (damodaran from Singapore)
@krishnamehar80842 жыл бұрын
സൂപ്പർ ഫിനിഷിങ്ങ്. 👌👌👌👌കിടു ഷർട്ട്.
@bensil76882 жыл бұрын
Peshe patterns pora🥴
@MasterMindofKnowledge2 жыл бұрын
Man power ൽ . cutting മാത്രം ഒഴിവായി. ബാക്കി എല്ലാം. manpower തന്നെ.
@babukomath80707 ай бұрын
നല്ല വിവരണം 👍shop. ഞങ്ങളും വരുന്നുണ്ട് Expert cutter
@sudhakarann.c50232 жыл бұрын
വളരെ നല്ല ആശയം എല്ലാ വിധ ഭാവുകങ്ങളും ആശംസിക്കുന്നു
@vinayarajsreedharan68926 ай бұрын
ഏറ്റവും മികച്ച സംരംഭം. ആശംസകൾ
@NAZAR7861002 жыл бұрын
Philipper! All the success🏆💪!
@raghunathraghunath79132 жыл бұрын
Super. സ്വന്തം അളവിൽ ഒരു ഷർട്ട്. അല്ലാതെ 42,44 ചിലർക്ക് പാകമാക്കില്ല നല്ലൊരു ആശയം .
@akbaraliak-ct9fp Жыл бұрын
എനിക്കൊക്കെ ഇത് ഭയങ്കര പ്രശ്നം ആണ്. Readymade എടുത്താൽ പാകം ആകില്ല
@abdulkader-go2eq2 жыл бұрын
അടിപൊളി പരിചയപ്പെടുത്തി തന്നതിന് നന്ദി അറിയിക്കുന്നു
@spotlife29322 жыл бұрын
ഇത് പൊളിക്കും ...ഏതു ബഡ്ജറ്റിലുള്ളവർക്കും നല്ല ഡ്രസ്സ് കിട്ടും .
@sunileffect22552 жыл бұрын
നിങ്ങൾ എത്രയും വേഗം കൊച്ചി യിൽ തുടങ്ങു 👍
@seenaps20982 жыл бұрын
വളരെ നല്ല ഒരു സംരംഭം.. Thank you for sharing informations about this new technologies 👍🙏
@user-ni4ps3ou3g2 жыл бұрын
സംസാരം ഭയങ്കര ലാഗ് ആണ്
@margretpolicarp49282 жыл бұрын
very good….ഇത് എറണാകുളത്തു തുടങ്ങിയാൽ നന്നായി ശോഭിക്കും
@ashokanvarghese59962 жыл бұрын
Very Nice. Rate also reasonable 👌
@abdulsalamta74262 жыл бұрын
എത്രയും പെട്ടെന്ന് എറണാകുളം തുടങ്ങണം we are waiting
@bettymathew27222 жыл бұрын
Just aa stitching koody onnu kaanikkarunnu. Well. 👏👏👏
@anoophassan212 жыл бұрын
ഷർട്ട് പക്കാ പെർഫെക്ട്. സൂപ്പർ ഫിറ്റ്. അടിപൊളി കോൺസെപ്റ്.
@gevargesepaul2 жыл бұрын
സ്ഥാപനത്തിൻറെ കോൺടാക്ട് നമ്പർ ഇവിടെ ചേർക്കാമായിരുന്നു
@smithajayan26432 жыл бұрын
Suuuuuper good idea valareyadikam munnottupotte all the best for future business
Wow" super , enthaayalum leave nu varumbol njan povum aa shop il.👌👌
@dheerajpannikode98082 жыл бұрын
A good concept and good products and perfect stitching ..but every business depends on how the customers are treated.... personally had a bad experience with body shaming. Thanks.
@ebadurahmantech2 жыл бұрын
Yes, you are right
@vijileshnair.9752 Жыл бұрын
All the best Team Philipper!👍👍
@sajivm.j68802 жыл бұрын
ഇത് 5 വർഷം മുന്നേ ഇന്ത്യയിലെ മറ്റു പട്ടണങ്ങളിൽ തുടങ്ങിയിരുന്നു. ഞാൻ ഇത് നേരിൽ കണ്ടിട്ടുണ്ട്.
Rs. 940/-is very attractive and reasonable price. 👍
@kmmohanan2 жыл бұрын
ഉഗ്രൻ.🌺👋👋🌺. അളവ് കൃത്യമാണെങ്കിൽ നാലോ അഞ്ചോ ഷർട്ട് ഒന്നിച്ച് ചെയ്യുന്നതാണ് രണ്ടുപേർക്കം ലാഭം (ഇതേ കൺസെപ്റ്റിൽ സ്റ്റീൽ പ്ലേറ്റ് കട്ടു ചെയ്യുന്ന മെഷിനിൽ ജേലി ചെയ്തിട്ടുണ്ട്)
@dramarnathshenoy2 жыл бұрын
Very nice concept... different from others.
@hyderalipullisseri45552 жыл бұрын
നല്ല ആശയം 💐
@abhy_vibe2 жыл бұрын
അടിപൊളി❤️
@1233hours9 ай бұрын
ക്ലോതാണെങ്കി തീരെ ക്വാളിറ്റി ഇല്ലാ, സ്റ്റിച്ചിങ് നാട്ടിൽ സാധാരണ ടൈലർമാർ അടിക്കുന്നപോലെ തന്നെ ഉണ്ട്, വില നോക്കാണെങ്കിൽ അതും കൂടുതൽ, കോഴിക്കോട് വരെ പോയ കാശും നഷ്ടം. Ibadikka ഈ പരിപാടിക്ക് നിന്നല്ലോ 😞
@bijuch90712 жыл бұрын
Good i saw the video completely. Can we please include pant stitching als. Good, excellent concept. Wishing the young entrepreneur best of luck. God bless you. Special thanks to Ebhadukka for bringing this out to whole world.
@madviatorem10382 жыл бұрын
One of the best buisness idea
@501soap2 жыл бұрын
Stitching automate cheythal super akum
@sreeshanm90611 ай бұрын
അടിപൊളി സുപ്പർ ലൊക്കേഷൻ വിട്ട് തരുമോ വളരെ ഇഷ്ടം ആയി
@savadp56662 жыл бұрын
ഇതിലിപ്പോ എടുത്ത് പറയാവുന്നത് ലേസർ കട്ടിംഗ് എന്നുള്ളതാണ്. അത് ഒരു വെക്തിക് ഷർട്ടിന് വേണ്ടിയുള്ളതകുമ്പോൾ മെഷീൻ ചെയ്യുന്ന അതെ സ്പീഡിൽ നമ്മുടെ തയ്യൽകാർ ചെയ്യുന്നുമുണ്ട് പിന്നെ accuracy അത് തയിച്ച് വരുമ്പോൾ എല്ലാം ഒന്ന് തന്നെ.
@sathyana23952 жыл бұрын
അതേ ശരിയാണ്
@billdosam84762 жыл бұрын
ഞാനും വിചാരിച്. ഇതിപ്പോ user ഇന് വലിയ കാര്യം ഇല്ല. ഇവർക്ക് കത്രിക ഉപയോഗിക്കേണ്ട. കത്രിക ക്ക് പകരം ലേസർ
@nizarahammed62192 жыл бұрын
എന്തിനും കുനിഷ്ട് പറയുന്നവർക്ക് ഇങ്ങനെ പറയാനേ പറ്റൂ...
@AbdulRauf-qw9nn2 жыл бұрын
video ഇങ്ങനെ എടുക്കണം രണ്ട് പേരെയും കാണാൻ പറ്റും എല്ലാ videosum ഇങ്ങനെ പ്രതീക്ഷിക്കുന്നു
@feroz-cg9dy2 жыл бұрын
Sambavam polichu varunud Kozhikode
@josejose79722 жыл бұрын
നല്ല ആശയം.👍
@suhailmhd6782 жыл бұрын
എനിക്ക് ഇവിടം ഒന്ന് സന്ദർശിക്കണം.... ❤️ ഇൻശാ അല്ലാഹ്
@Pushpul.Pandey.PP0075 ай бұрын
Wonderful Video
@Tarif-br6fl2 жыл бұрын
Shareef mirfa, 👍👍👍👌
@kurianam7 ай бұрын
ബ്രോ, biceps വളരെ important ആണ് ഈ കാലഘട്ടത്തിൽ, ഇന്ത്യയിൽ തയ്ക്കുന്ന ഷർട്ടുകളുടെ പോരായ്മ യുവജനങ്ങളുടെ biceps ആയിട്ട് ഒട്ടും യോജിക്കുന്നില്ല അവർ പഴഞ്ചൻ രീതിയിൽ shoulder ന്റെ അളവ് വച്ച് തയ്ക്കുന്നു എന്നതാണ്. കിളവന്മാരുടെ രീതി മാറ്റി യുവാക്കളുടെ രീതിയിൽ ഡിസൈൻ ചെയ്യൂ
@fathimaanuuu99312 жыл бұрын
Adipoliyane uyaraghalil ethattey
@sathart54612 жыл бұрын
അടിപൊളി സൂപ്പർ ഒന്നും പറയാൻ ഇല്ല
@RemiRiyaShorts2 жыл бұрын
Nice video. Thanks for sharing
@thajudheenkareem76382 жыл бұрын
Masha allah. Super.
@shamsusagheer62842 жыл бұрын
shop mobile number please
@georget.tthomas8962 жыл бұрын
എല്ലാ യിടത്തുംവരണം
@jojivarghese20072 жыл бұрын
Nice concept wishing you a bright future
@abduljaleelsizcom98252 жыл бұрын
Innovative ...ബട്ട്. കട്ട് ചെയ്യാൻ 48..സെക്കന്റ് .തുണി വിരിക്കാനും മറ്റും സമയം കൂടുതൽ എടുക്കുന്നു .individual stitching ന് സൂപ്പർ ആശയം ആണ് .കട്ടർ ഇനി പണി മുടക്കില്ല ...🤣
@varghesetpaul36972 жыл бұрын
All the best👍 for unique business
@ajeesh00012 жыл бұрын
പന്തീരാങ്കാവ് ക്രോമ ടീം 🥰🥰🥰
@ahanapradheep47972 жыл бұрын
Shirt super....
@subeeshpgsubeeshpg74812 жыл бұрын
All the best team
@rajanpoduvalkizhakkedath94832 жыл бұрын
നല്ല ഉദ്യമം 👍🏻
@GraceJaiJohn2 жыл бұрын
Super GOD bless you
@SunilKumar-mm9iw2 жыл бұрын
Super, I want to visit as soon as possible
@yavanika3672 жыл бұрын
Shirt super ayitund ebadu ekka
@tksebastian34742 жыл бұрын
Good ഐഡിയ നല്ല തുണി വാങ്ങിയാലും നമുക്ക് ഭയമാണ് തയ്ച്ചു കുളമാക്കും അതുകൊണ്ടാണ് readywear എടുക്കുന്നത്
@mufii25442 жыл бұрын
Super Idea. Real Content Maker an ഇക്ക 😍😍
@satheeshc9215 Жыл бұрын
My experience hopeles
@gafoorbinumer2 жыл бұрын
great startup👏👏👏👏
@alwaysmedia2 жыл бұрын
ഇക്കാ എന്നെ മനസ്സിലായോ. അന്ന് നമ്മൾ നൈറ്റ് കണ്ടില്ലേ. ആ ആളാ. All India, Nepal cycle rider
@mohammedsinan41422 жыл бұрын
Ya ya njan oorkkunnu
@notebook9382 жыл бұрын
ഇപ്പോഴാ മനസിലായെ പിന്നെ എന്തൊക്കെ
@muhammedshahir21122 жыл бұрын
@@mohammedsinan4142 valladee orkkunnu
@grandprime73972 жыл бұрын
ആ മനസിലായി മനു അല്ലെ
@alwaysmedia2 жыл бұрын
@@grandprime7397 അയ്യോ എന്നെ അറിയോ. പേര് പോലും മറന്നില്ലല്ലോ 😜