ആ കുടുംബവുമായി ഇനി ഒരു ചർച്ചയും ചെയ്യരുത് മൊത്തം ജനങ്ങളെ വെറുപ്പിച്ച കുടുംബം
@AjithaBinoyАй бұрын
നന്ദി കെട്ട കുടുംബം
@raziscookingvlog2963Ай бұрын
തെളിവ് കൊണ്ടുവരട്ടെ നന്ദിയില്ലാത്ത കുടുംബം
@HajaraHajarack-tv6fcАй бұрын
അർജുൻ ശാധി കിട്ടണമെങ്കിൽ മനാഫ് എന്നാ പാവത്തിനെ ദ്രോഹിക്കാരുതിരിക്കുക ആ മനുഷ്യനെ ഇത്രക് ക്രൂരത കാണിക്കാൻ എങ്ങിനെ കഴിയുന്നു മരിച്ചു പോയ അർജുന ഇത് ഒന്നും അറീലാലോ ഒരു തരാം കുടുംബം
@HajaraHajarack-tv6fcАй бұрын
തെളിയിക്ക് എത്രയുംൻപെട്ടെന്ന് അവന്റെ ഭാര്യക് ഒരു ശകടം കാണുന്നില്ല ഇല്ലല്ല്ലോ എന്തോരു pennanith
@shihabpa5554Ай бұрын
മനാഫ് പണപ്പിരിവ് നടത്തിയിട്ടുണ്ടെങ്കിൽ തെളിവ് കൊണ്ടുവരട്ടെ മറിച്ചാണെങ്കിൽ ആ കുടുംബം മാധ്യമങ്ങളിൽ മാപ്പ് പറയണം
@BAYANHASEENАй бұрын
ഇത്രയൊക്കെ ക്രൂഷിച്ച ഫാമിലി യോട് എന്തിന് യോജിച്ചു പോണം പുകഞ്ഞ കൊള്ളി പുറത്ത് എന്ന് പറയുന്ന പോലെ പോണ വാഴിയ്ക് പോട്ടെ
@NkvbuddiesАй бұрын
കുറച്ചു മാറി നിന്ന് സംസാരിക്കുക ഒന്നും മനസ്സിലാവുന്നില്ല മറ്റുള്ളവർ സംസാരിക്കുന്നത് കൊണ്ട്