ഈ മനുഷ്യൻ 🙏🙏🙏🙏🙏🙏... ഒന്നും പറയാൻ ഇല്ലപ്പാ... സ്നേഹം മാത്രം.. ഒപ്പം പ്രാർത്ഥനയും 🙏
@bindujoji4460Ай бұрын
അതേ
@shyamtpurakkal2056Ай бұрын
😂😂lorry maram
@allinonetheme7502Ай бұрын
@@shyamtpurakkal2056 കൃമി കടി ഉണ്ടല്ലേ മനാഫിൻ്റെ കണ്ണ് നീർ നിനക്ക് തട്ടട്ടെ
@GracyDcunhaАй бұрын
😢😮and for the first time ever awaas question of the way we are😮you😮😮😮ek baat nhi😮😮and for the first time ever😮y yyyyyy hi Tyyyytyy bb been a in a few days later;bbb bbhbb ahe ka no Hhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhh ha™```€€€€€€£€€£€€€€€€🎉|€£℅ 😢@a vvq question I don't know what you you are you going to be a great day of and for all your tb vvvbb;bbb
@arunv4163Ай бұрын
ഇല്ലപ്പാ
@sajlamanafnp2207Ай бұрын
അവരെ കൊണ്ടാണ് ഞാനും എന്റെ വീട്ടുകാരും കഞ്ഞി കുടിക്കുന്നത്.... ഏത് മുതലാളി പറയും ഇങ്ങനെ...❤
@Suni-p9iАй бұрын
ഇങ്ങൾ manafinte wife ano
@Suni-p9iАй бұрын
ഈ മുതലാളിയുടെ
@Suni-p9iАй бұрын
പ്ലീസ് റിപ്ലൈ
@sajlamanafnp2207Ай бұрын
No എന്റെ ഭർത്താവ് ഒരു പ്രവാസി ഡ്രൈവർ ആണ് സൗദി... But പേര് മനാഫ് എന്നാണ് 😊
@rasheeda156Ай бұрын
Crct🤲
@CutycraftfebifemiАй бұрын
മനാഫ് തങ്ങളാണ് യഥാർത്ഥ മുതലാളി 👍🏻
@jameelamuhammed5209Ай бұрын
മനാഫിന് ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ ആമീൻ 🤲🏼🤲🏼
@Abdulmuthalibmuthalib-ug9juАй бұрын
Aameen
@mm-hh4zuАй бұрын
Aameen
@macpmnaАй бұрын
ആമീൻ 🤲🤲🤲
@SalfaniyasАй бұрын
Aameen ya rabbal alameen
@KhadeejaKp-n7pАй бұрын
ആമീൻ
@RajaniMol-cv3keАй бұрын
അർജുൻ വഴി നല്ലൊരു മനസിന്റെ ഉടമയെ ആൾക്കാർക്ക് മനസിലാക്കാൻ പറ്റി 🥰🥰🥰
@vijinvijayan6808Ай бұрын
❤❤
@shahidha1575Ай бұрын
Sheriyanu❤❤
@thoothafriends8855Ай бұрын
മനാഫ് പച്ചയായ ഒരു മനുഷ്യനാണ് അയാൾക്കും എന്തെങ്കിലും സഹായം സർക്കാർ കൊടുക്കേണ്ടതാണ് ഒരു നഷ്ട്ടം അയാൾക്കും ഇല്ലേ
@user-un1eq9wi2tRoseАй бұрын
സത്യം 😔
@aksharapv2915Ай бұрын
👍🏻👍🏻
@SalfaniyasАй бұрын
👍🏻👍🏻
@bhanudasanvkАй бұрын
യഥാർത്ഥ മുതലാളി ഇനി ഒരാൾ കൂടി ഉണ്ടെന്ന് പറയുന്നു, മുബീൻ
@SanthoshVP-jx8cwАй бұрын
Sariyanu
@MANJU-zx2lkАй бұрын
മനാഫ് നിങ്ങൾ നിഷ്കളങ്കനായ ഒരു നല്ല മനുഷ്യൻ ആണ് നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഈ ദൗത്യം വിജയിക്കില്ലാരുന്നു Big salute ❤️
@rajagopalanrajan3068Ай бұрын
ഞാൻ മനാഫിനെ നേരിട്ട് കണ്ടിട്ടില്ല, എങ്കിലും സോഷ്യൽ മീഡിയയിൽ കണ്ടു, ഇത്രയും നല്ല മനുഷ്യരുണ്ടല്ലോ, മനാഫിനെ ഒന്ന് നേരിട്ട് കാണാൻ എന്താ ചെയ്യുക, ഒരു ബിഗ് സല്യൂട്ട് മനാഫ് 🙏
@raihanath.k6685Ай бұрын
മനാഫ് കേരളത്തിന്റെ മുത്താണ്.കോഴിക്കോട്ടുകാരായ നമ്മുടെയും ❤❤❤
@RisanaNowfalАй бұрын
🤲🤲🤲🤲
@ShayijamsiParambathАй бұрын
ശെരിക്കും മുതലാളി ഇയാളല്ല
@shahidha1575Ай бұрын
Sheriyanu❤❤
@raveendralalgopalan9845Ай бұрын
പടച്ചോനെ ഇയാളേ കാത്തോണേ 🙏
@rasiyaph1741Ай бұрын
😢😢
@FathimathHisana-k5jАй бұрын
Ammmeeen
@dailyviews2843Ай бұрын
ലോറി മനാഫിന്റെ അല്ല..
@raveendralalgopalan9845Ай бұрын
@@dailyviews2843 മനസിലായില്ല
@richumol1491Ай бұрын
ആമീന്‍
@meenakshiramu3927Ай бұрын
മനാഫ് ജി.... നമസ്കാരം 🙏 എല്ലാ മുതലാളി മാർക്കും അങ്ങ് ഒരു മാതൃകയാണ്... മനസ്സിൽ നന്മമാത്രമേ ഉള്ളു എന്ന് മനസ്സിലായി. താങ്കൾക്ക് ദൈവം ആയുരാരോഗ്യ സൗഖ്യവും സമാധാനവും തരട്ടെ... 🙏🤝
@HakkimMohammed-hd6glАй бұрын
ഹൃദയം കാണുന്നത് അല്ലാഹു... നല്ല ഈമാനുള്ള മനുഷ്യൻ .....ഒരു പാട് സ്നേഹം തോന്നുന്നു സഹോദരാ....
@SudhaSudha-u3uАй бұрын
ഈ മനുഷ്യൻ്റെ വാക്കുകൾ ഓരോന്നും ഓരോ പാ ഠം
@BinduGileshАй бұрын
സത്യം മനാഫ്ക്ക പറയുന്നത് 🥰നല്ലത് ചെയുന്നവർക് പരീക്ഷണം കൂടും but എല്ലാം ദൈവത്തിനു വിട്ടേക്കൂ മനാഫ് കാ 🙏🏼🙏🏼നല്ല മനസിന് നന്ദി ✨👏🏻👏🏻ദൈവം കൂടെ ഉണ്ട് 🥰👍🏻🙏🏼🙏🏼
@AmeerP-c6xАй бұрын
മനാഫ് കാന്റെ ഈ ഓരോവാക്കിൽ നിന്നും ആർക്കും ചിന്തിച്ചു സ്വയം നന്നാവാനും. നല്ല മനസ്സിന്റെ ഒരു ഉടമ ആയി മാറാനും അവസരം ഉണ്ട്. ഇത് മനുഷ്യൻ മനുഷ്യനെ അവഹേളിക്കുന്നവർക് ഒരു പാടമാണ്.. അല്ലാഹുവേ.. മനാഫ്ക്കനെ തളർത്തരുതേ.. പാവമാണ്...
@KoyakuttyKoya-et1gcАй бұрын
❤
@asifsr1237Ай бұрын
മനസ്സ് അറിയുന്നവൻ റബ്ബ് ആണ് മനാഫ് അവൻ ഒരിക്കലും കൈ വിടൂല 🤲🤲🤲🤲😭😭😭😭😭
@yoonasyoonu1887Ай бұрын
മനസ്സിൽ ഒരു പാട് നന്മ ഉള്ള മനുഷ്യർ ഇനിയും ഉണ്ടായികൊണ്ടിരിക്കും
@Narayanani5623Ай бұрын
ഈ പാവത്തിന്റെ മനസിന് ആരേലും നല്ലൊരു വണ്ടി സമ്മാനിക്കട്ടെ.... അർജുൻ പോയി എന്നാലും അ സ്നേഹത്തിനു ആരേലും അങ്ങനെ ഒരു കരുണ കാണിക്കട്ടെ 🙏🏻🤲🏻
@mathewlongfence4439Ай бұрын
വണ്ടി ഒന്നും അല്ല കൊടുക്കേണ്ടത് അത് പുള്ളി തന്നെ ഉണ്ടാക്കി കൊളളും ഇയാളുടെ മാനസിക നില നന്നായി തകർന്നു തന്നെ ആണ് ഉള്ളത് അതിൽ നിന്ന് രക്ഷ പെടാൻ പറ്റുക ആണ് വേണ്ടത്
@lizysabu5840Ай бұрын
മനാഫ് എന്തു പറയണം, നിങ്ങൾ ഒരു വലിയ മനുഷ്യൻ ആണ്. ദൈവം അനുഗ്രഹിക്കട്ടെ . പാവങ്ങളെ വാക്കുകൾ കൊ.ണ്ട് കൊല്ലുന്ന കാലം ആണ് . don't worry brother. സത്യം മാത്രമേ ജെയിക്കുകയുള്ളൂ
@akhila5208Ай бұрын
മനാഫ്ക്കാ ദൈവമാണ്. ഞങ്ങളുടെ കൂടപ്പിറപ്പാണ്.
@nichu9921Ай бұрын
ദൈവം പഴയപോലെ അല്ല..ഓൺ ദെ spot ആണ്.. മനാഫ്കയുടെ ഡയലോഗ് വളരെ corrrect🎉🎉🎉🎉
@rasheeda156Ай бұрын
Mm👍🏻
@NaheemNaimonАй бұрын
മനാഫ്ക്കയെ പോലെയുള്ള നല്ല ഒരുകൂടപ്പിറപ്പിനെ കിട്ടിയതാണ് അർജുനേട്ടന്റെ ഒരു ഭാഗ്യം എന്നാൽ ആ സ്നേഹം അനുഭവിക്കാൻ അർജുനേട്ടൻ ഇന്നില്ലല്ലോ 😥
@annakuttyjohn5225Ай бұрын
മനാഫ്.. താങ്കളുടെ നല്ല മനസിന് ദൈവം തന്ന പ്രതിഫലം അതാണ് സത്യത്തിൽ ഇവിടെ നടന്നിരിക്കുന്നത് മനാഫ് താങ്കൾ ആണ് യതാ ർത്ഥ പച്ച മനുഷ്യൻ താങ്കളെ കുറിച്ച് അഭിമാനം thonnunnu
@saleemsali4250Ай бұрын
പാവം അവർ തമ്മിലുള്ള ബോണ്ട് അത്രയും ആയിരുന്നു വണ്ടിയുടെ ഉള്ളിൽ കയറാതെ... അവരുടെ രണ്ടുപേരുടെയും മനസ്സിൽ അർജുൻ ആയിരുന്നു ലോറി യുടെ മുതലാളി
@padminigovindankutty7756Ай бұрын
പാവം ഈ മനുഷ്യൻ എന്തെല്ലാം വത്തമാനം കേട്ടു വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ഇത്രയും ആരോപണങ്ങൾ റ കേട്ട് തളർന്നു തരിപ്പണമായിരുന്നു ദൈവം കാത്തു ഈശ്വരാ ആമനുഷ്യന് അല്പം മനസമാധാനം കിട്ടി എന്നു പറയാം അപ്പോഴും കൂടെപിറപ്പിനെ പോലെ സ്നേഹിച്ച അർജുൻ്റെ ഓമ്മകൾ മായുമോ എന്തായാലുമനാഫിൻ്റെ കടുംബത്തിനും അർജുൻ ൻ്റെ കുടുംബത്തിനു o ഈശ്വരൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ
@MumthasMumthas-pm2ybАй бұрын
Nalla manushyana manaf
@gisongeorge6944Ай бұрын
മനാഫ് നിങ്ങൾ ഞങ്ങളുടെ ഹൃദയത്തിലുണ്ടാവും.... നല്ലതു വരട്ടെ
@HaseenaNavas-bq9wzАй бұрын
നല്ലമനസ്സാണ് മനാഫ് ഇക്കാ ആരു എന്ത് പറഞ്ഞാലും പടച്ചവൻ കൂടെ ഒണ്ടാവും 💯💯🙏🏻🙏🏻
@ratnakumarisreedharan8989Ай бұрын
മനാഫ് വേദനിക്കണ്ട ദൈവം കൂടെയുണ്ട് നിനക്ക് നല്ലത് വരും മോനെ ഇനി നീ കരയരുതേ എന്തായാലും നമുക്ക് ആ ഒരു ശരീരഭാഗം കണ്ടെത്തിയല്ലോ എല്ലാം ദൈവവിധി മകനെ
@chinnudj2572Ай бұрын
ഈ നല്ല മനുഷ്യനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽
@alisidhiАй бұрын
ലാസ്റ്റ് ഓവറിൽ കളി ജയിച്ചു... 72 ദിവസം ആ മനുഷ്യൻ അനുഭവിച്ച ടെൻഷൻ.. വേദന... കുറ്റപ്പെടുത്തിയവർക്കും ആരോപണം പറഞ്ഞവർക്കും ഇനി എന്തായിരിക്കും പറയാൻ ഉണ്ടാവുക
@sodee6136Ай бұрын
ഇപ്പോൾ ക്രെഡിറ്റ് മൊത്തം അർജുനന്റെ സഹോദരി അഞ്ചുവും ഭർത്താവും കയ്യടക്കി
@farufazlu4218Ай бұрын
പാവം അല്ലാഹ് ക്ഷമ നൽകട്ടെ ആമീൻ
@Neenu45Ай бұрын
@@sodee6136അവര് തുടക്കത്തിലേ ഒരു മാതിരി ആണ് സംസാരം... ആ... നഷ്ട്ടം എപ്പോഴും ഭാര്യ ക്കും കുഞ്ഞിനും ആണ് 😢😢
@sanaahsilu_03Ай бұрын
Ingal കേരളത്തിന്റെ മുത്താണ് manafikka ❤❤ ഇങ്ങളെ കൂടെ പടച്ചോൻ ഇണ്ട് അതിന് തെളിവാണ് അർജുനെ കിട്ടിയത്
@shinylawrence9562Ай бұрын
അർജുൻ മരിച്ചതിലും വേദനയാണ് ഈ മനുഷ്യൻ പറയുന്ന ഓരോ വാക്കുകളും. ഒത്തിരി ബഹുമാനം തോന്നുന്നു ഈ ചേട്ടനെ
@geetharajan8802Ай бұрын
സഹോദരാ ദൈവം കൂടെ ഉണ്ടാവും
@mifthahuljannah6492Ай бұрын
മനാഫ് പടച്ചോൻ കൂടെ ഉണ്ട്.... തളരരുത്!!
@suryasreejith1626Ай бұрын
പടച്ചോനേ ഇക്കാക്ക എന്നും നല്ലത് വരട്ടെ...
@AmoungusMania143Ай бұрын
മനാഫിനെ കാണുമ്പോൾ എന്റെ സുഹൃത്തിനെയാണ് ഓർമ്മ വരുന്നത്❤️ സ്നേഹിക്കാൻ മാത്രം അറിയുന്നവൻ, മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കുന്നവൻ, മനുഷ്യൻ്റെ ജീവൻ മാത്രമല്ല മൃഗങ്ങളുടെ ജീവനും പ്രാധാന്യം നൽകുന്നവൻ, മറ്റുള്ളവരുടെ വിഷമം അവൻ്റെ വിഷമം ആക്കി മറ്റുന്നവൻ.സുഹൃത്തായിട്ട് ഞാന് മാത്രമേ ഒള്ളു..ഇതേ പോലെ ആരും തിരിച്ചറിയാതെ പോകുന്ന വേറെയും ഒരുപാട് നല്ല മനുഷ്യർ ഉണ്ട്❤️നിങ്ങൾക്കും, നിങ്ങളുടെ കുടുംബത്തിനും, നമ്മൾ ഓരോരുത്തർക്കും ദീർഘായുസ്സും സമാധാനവും ഉണ്ടാകട്ടെ🤲🏻Arjun you will always be with us❤️
@rabiak549Ай бұрын
പ്രിയപ്പെട്ട അർജുൻനിനക്ക് വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിക്കുന്നു - ആദരാഞ്ജലികൾ💐🌹😥
@dhanyamdki7717Ай бұрын
ഷിരൂരും ഗംഗവലി പുഴയും അർജുനും ഒരു നോവായി മനസ്സിൽ കിടക്കും.. മനാഫ് എന്ന ഈ മനുഷ്യനും ഉള്ളിൽ ഒരു നീറ്റലായി 😢😢😢
@abukollam3381Ай бұрын
നിങ്ങൾ നല്ലൊരു മനുഷ്യനാണ് 👍🏼🙋🏼♂️
@sajinthomas6438Ай бұрын
മനാഫിനെ കുറ്റം പറഞ്ഞവർ ഇന്ന് ദുഃഖിക്കും
@sajinipkd4827Ай бұрын
ഇങ്ങനൊരു മനുഷ്യൻ. ഇയാൾ ദൈവത്തിന്റെ വേറൊരു രൂപം 🙏🙏👌👌
@lailapa9877Ай бұрын
നിങ്ങൾ നല്ല ഒരു മനുഷ്യനാണ്
@kulsubeevi-nw3deАй бұрын
മാനാ ഫ്ക്കാ ഒരു പേടിയു വേണ്ട നമ്മുടെ കുടയുണ്ട്😢😢😢
@SathiSathi-hz8fxАй бұрын
മനസ്സിൽ നൻമ്മ ഉള്ള നിങ്ങൾക്ക് എന്നും പടച്ചവൻ കൂടെയുണ്ടാവട്ടെ 🙏🙏🙏
@vlogbykalaАй бұрын
മനാഫ് 🙏🏻🙏🏻🙏🏻🙏🏻, നല്ല മനസിന് ഉടമ
@SayanaNandhuАй бұрын
മനാഫ് മുത്താണ്
@suhailplrofficialАй бұрын
മനുഷ്യൻ എന്ന് തെറ്റ് കൂടാതെ ഇയാളെ വിളിക്കാം❤
@johnps8762Ай бұрын
Manafikka oru BigSalute🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍❤️❤️❤️❤️
@shihanashehan860Ай бұрын
അർജുന്റെ പെങ്ങൾ അവൾ ഇയാളെ അവഗണിക്കുന്നത് എനിക്ക് തോന്നി 😢
@jeevajohn9911Ай бұрын
കോടി കണക്കിന് ആളുകൾക്ക് മനാഫ് നേ മനസിലായി പിന്നെ ഒരാള് അവളെ വിട്ടുകള .
@KinvusАй бұрын
@@jeevajohn9911കോടിക്കണക്കിനോ 😂😂..ഒന്ന് മയത്തിൽ ഒക്കെ 😅
@shamsudheenshamsudheen7910Ай бұрын
ഓളോട് പോയ് പണി നോക്കാൻ പറയ്.. ഇന്ന് രാവിലെ മീഡിയക്കു മുമ്പിൽ എല്ലാവരുടെയും പേര് പറഞ്ഞ് മാനഫിനെ ലാസ്റ്റ് പറഞ്ഞ്.. അതും വേറെ രീതിയിൽ അവിടെയെത്തിയെന്ന് 😡😡 നാണമില്ലേ അർജുന്റെ സിസ്റ്റർക് 😥😥 അല്ലെങ്കിലും ഓൾടെ സെര്ടിഫിക്കറ്റ് എന്തിനു 😡😡
@MR-jg8oyАй бұрын
അവളോട് പോവാൻ പറ
@irshadcltАй бұрын
സത്യം അവൾക് ഒരു മടി പേരെടുത്തു പറയാൻ ഒന്നുമില്ലെങ്കിലും സ്വന്തം കൂടപ്പെറപ്പിന് വേണ്ടി പല കഷ്ടപ്പാടും സഹിച് നല്ലൊരു മനസ്സിന് ഉടമ മനാഫ് 🥰
@sijijoseph5668Ай бұрын
മനാഫ് ക്കാ നിങ്ങള് വിലിയ മനസുള്ള മനുഷ്യനാ ദൈവം അനുഗ്രഹിക്കട്ടെ ❤
@SossammaCherianАй бұрын
Manaff ikka you are a human being
@Songparts2thАй бұрын
മനാഫ് നിങ്ങൾ എന്താണ് എന്ന് പറയാൻ കൂടി കഴിയുന്നില്ല . 🙏🏾🙏🏾🙏🏾🙏🏾അത്രയ്ക്കും മുകളിലാണ് നിങ്ങൾ . 👌🏾👌🏾👌🏾🙏🏾🙏🏾🙏🏾
പണം ഒന്നുമല്ല എല്ലാം നമ്മൾ ഉണ്ടാകുന്നത് ആണ്. എല്ലാം മുകളിൽ ഇരിക്കുന്ന ആളുടെ കളിയാണ്
@dailyviews2843Ай бұрын
ലോറി മനാഫിന്റെ അല്ല..
@ShamlaAhammadАй бұрын
@@dailyviews2843അത്കൊണ്ട് ഇപ്പോൾ എന്ത് ആ.. ഇത്രയും ദിവസം സഹകരിച്ചില്ലേ അതിന് ഒരു ബിഗ്സല്യൂട്ട്
@SdtR8003Ай бұрын
അർജുന്റെ സഹോദരി എന്തിനു വേണ്ടിയാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്..സഹോദരന്റെ മരണത്തിൽ ഒരു പരിധിവരെ മണക്കാട്ടിയാവാം... പക്ഷെ ഇപ്പോൾ അത് മൂത്ത് അഹന്തതയായി മാറിപ്പോയി.. മനാഫ്ക്കയുടെ ഇടപെടലും സാമിപ്യവും ആത്മാർത്ഥതയും ഇല്ലായിരുന്നുവെങ്കിൽ ആ കുടുംബത്തിന് അർജുൻ എന്നും അനന്തതയിൽ അലിഞ്ഞ തീരാ നോവാകുമായിരുന്നു... മനാഫ്ക്കയുടെ ആത്മാർത്ഥതയുടെയും സ്നേഹത്തിന്റെയും നിശ്ചയദാർഢ്യം ഇല്ലായിരുന്നെങ്കിൽ ഇവൾക്ക് എന്ത് ചെയ്യാൻ പറ്റുമായിരുന്നു.. തിരിച്ചറിവ് ഇല്ലാതെ പോയല്ലോ..😢
@RekhaAdhiАй бұрын
മനാഫ് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🥰
@PraveenaRajaniАй бұрын
നല്ല മനുഷ്യൻ... ദീർഘായുസ്സ് നേരുന്നു...
@sasikalamanikandanmkv516Ай бұрын
നല്ല മനസ്സാണ് 🙏🙏
@PremanNileenamАй бұрын
ഈ പച്ച മനുഷ്യൻ ആകട്ടെ നമ്മുടെ വഴികാട്ടി. സൂപ്പർ.. ❤️
@swalihvlogeАй бұрын
പാവം മനുഷ്യൻ🤲🤲🤲🤲🍰🍰
@sunumolbs122Ай бұрын
Manaf❤❤❤❤❤❤super ningade manas mansilakathavark ith oru padamavatte
@KhadeejaKp-n7pАй бұрын
മനാഫ് മൈ ബ്രദർ ❤️
@SIJSWOLDАй бұрын
അടിപൊളി മെസ്സേജ് ❤
@abiktla2094Ай бұрын
ഇതാണ് മനുഷ്യൻ
@SubinDas-ou6hqАй бұрын
Love u മനാഫ്
@NalinjPkАй бұрын
മനാഫെ, മോനെ ദൈവം അനുഗ്രഹിക്കട്ടെ
@LathaSree-rq9wvАй бұрын
Ellatinum.oru time undu manaf...avante sareram puzhayil poyirenenkil jeevikaloke kadichi keeriyene. Arjunane oru poral polum elkathe bhagavan cabinil thanne syrekshithanaki vehicle avante oru vadthukslum nadhtapedathe cabinet door pokum thuranu pokathe cabinil pothinju vechille monte kalioattavum koodi udayathe Azhukipoyathu time kazhinjupoyittalle enkilum vaku palikan kazhinjille ningal honest aanu perfect aanu namasthe namikunu eee vykthithwathe...ningale polullavar bhoomiyil churukamanu 🙏 Ellarkum bhoomiyil jenikanum.evidam vittu pokanum.oru time nischayichirikunu..nammal ororutharum bhoomiyil verum vadakaralle ..samadhanikam ellarkum 🙏
@raihanaraihana33Ай бұрын
കരഞ്ഞു പോവാ ഒരു പാട് നിങ്ങൾ വേദനിച്ചു ചെയ്യാത്ത തെറ്റിന്
@funnycat1551Ай бұрын
രണ്ട് ഡ്രൈവർമാരുണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ ഇത്രയും നേരം rest എടുക്കാൻ അവിടെ ഇടേണ്ടിവരില്ലായിരുന്നു 😢
@SeenathsulthanАй бұрын
അർജുൻ ആരെയും കൂടെ കൂട്ടാറില്ലായിരുന്നു എന്തെങ്കിലും സംഭവിച്ചാൽ എന്നെ മാത്രം നോക്കിയാൽ മതിയല്ലോ എന്നായിരുന്നു പുള്ളിയുടെ നിലപാട്
@hyderalipullisseri4555Ай бұрын
രണ്ട് ഡ്രൈവർമാർ ഉണ്ടായാലും വണ്ടിക്ക് റെസ്റ്റ് വേണം ബ്രോ. അത് ആലോചിച്ചില്ല അല്ലേ!? ഭക്ഷണം കഴിക്കാൻ കയറിയിരുന്ന ചായ കടക്കാരനും കുടുംബവും പോയില്ലേ.?😢
@SurprisedMythicalDragon-lq8lqАй бұрын
Time God 😢😢😢@@hyderalipullisseri4555
@riyarishana8258Ай бұрын
മനാഫ് മനുഷ്യൻ 👍👍👍👍👍
@Kumar-sj4qpАй бұрын
സത്യം 100%ചൂട് ആവുന്നു വർ പറ്റിക്കപ്പെടും
@sheelavenugopal4371Ай бұрын
മനാഫിന്റെ ഒരു വാക്ക് മനസിൽ കൊള്ളുന്ന വാക്കായിരുന്നു. " ഞാൻ കഞ്ഞി കുടിക്കുന്നത് എന്റെ സ്റ്റാഫ്കൾ പണിയെടുത്തിട്ടാണ്. അവരുടെ വിയർപ്പാണ് എന്റെ ചോറ് " മനാഫ് താങ്കളിലെ നല്ല മനുഷ്യനെ ആ ഒറ്റ വാക്കിലൂടെ കണ്ടു. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@Minimol-m4pАй бұрын
Manaf kakka ningale pole ulla oru brother enikku undayirunnu enkil ennu aasichu pokunnu
@eazyway9320Ай бұрын
റബ്ബിന്റെ രക്ഷയും കരുണയും എന്നും ഉണ്ടാവട്ടെ ആമീൻ 🤲🤲
@IMK55Ай бұрын
Let's support him by crowd funding. This kind of people should live
@aifariyas9750Ай бұрын
Big salute ikka.nigale kurich orth abhimanam thonunu...nigale polulla oral jeevikkunna e keralathil jeevikkan pattunnathil ....allah nigale anugrahikatte
@nazabasheer4694Ай бұрын
മനാഫ്ക്കയാണ് മാമുഷ്യത്വത്തിന്റെ മുതലാളി ഒരു മുതലാളി എങ്ങനെയാവണമെന്ന് മനാഫ്ക്കനെ കണ്ടു പഠിക്കണം
@MuhammedAnsif-uy9dxАй бұрын
അർജുന്റെ പെങ്ങൾ എന്താ മനാഫ് ഇക്ക യെ കുറിച് ഒന്നും പറയാഞ്ഞേ. അവോയ്ഡ് ചെയ്യണേ പോലെ തോന്നി ഒന്നും പറഞ്ഞില്ല മീഡിയയിൽ.
@jamshaaaАй бұрын
മാത്രമല്ല ലോറിയുടെ യഥാർത്ഥ ഓണർ മുബീൻ ആണെന്നും കൂട്ടി പറഞ്ഞതും എന്തിനാ
@jamshaaaАй бұрын
മനാഫ്കയും നല്ലോണം പരിശ്രമിച്ചു എന്ന് പറഞ്ഞു
@shamsudheenshamsudheen7910Ай бұрын
@@jamshaaa മുബീൻ അയാളുടെ bredaranu ഓളോട് പോയി പണിനോക്കാൻ പറയ് 😡😡😡
@alphonsakuniyil8482Ай бұрын
Manaf ആണ് ആദ്യം വീട്ടിൽ അറിയിച്ചതും എംപി യെ കണ്ടതും മീഡിയാ അറിയിച്ചതും എല്ലാം
@bindujoseph1730Ай бұрын
Good message . God bless you brother ❤❤❤❤
@anilashankar7149Ай бұрын
Manaf, I really appreciate what you have done for that family. Many will not be as lucky as Arjun to have a person like you as a buddy. Hope company will replace that lorry for you. You deserve that. God bless you 🙏
@Fathima_ThahirАй бұрын
Manafka kore karanju ningal ❤❤❤❤❤
@baijappanonenessАй бұрын
പാ ടച്ചാൻ ഇല്ലേന്ന് ആ പറഞ്ഞത് ഇക്കാ നിങ്ങളാണ് പടച്ചോനേ ക്കോൾ വലിയ മനുഷ്യൻ എന്നങ്കിലും എവിടെ വെച്ചായാലും ഈ മനുഷ്യനെ കണ്ടാൽ കെട്ടിപ്പിച്ചു മുത്തം കൊടുക്കും സത്യം❤
@JilsyKjАй бұрын
മനാഫ് ക്കബിഗ് സല്യൂട്ട്
@AkbarAli-vi4jwАй бұрын
ഒരാളുടെ കിഴി ൽ പണി എടുക്കുക യാണെങ്കിൽ ഇത് പോലെ യുള്ള മുതലാളി യുടെ എടുത്തു പോയാൽ അവൻ അവന്റെ കുടുംബം ഭദ്രമായ രീതിയിൽ പോകും ഒരു മുതലാളി യും ഇങ്ങനെ ചയ്യില്ല മനാഫ് ബിഗ് സല്യൂട്ട്
@ElsiMohanYesАй бұрын
💯 Truth Manafu 🙏
@NalinimanikandanNaliniАй бұрын
നന്ദി സഹോദരാ......
@ReenaAlexander-v8vАй бұрын
ഇയാളാണ് എന്തു നല്ല മനുഷ്യൻ
@remyabijukumar933Ай бұрын
അർജുൻ 🙏🏻🙏🏻🙏🏻
@girijaV-d1iАй бұрын
ഇക്കാ ❤️🙏
@rosyantony3108Ай бұрын
He is a man of truth and love. God bless him hundred fold.
@anitanair525Ай бұрын
Endoru pavam manushyan endokke aanu alkkar paranju parathunnathu god bless you manaf
@nikhilroy9376Ай бұрын
Manaf നല്ല മനസ്സിന്റെ ഉടമ 🤲🏻 ദൈവം നിങ്ങളെ കാക്കും
@SachuPmlaАй бұрын
🙏🙏🙏Manaf Ekka Great Man🙏🙏🙏
@saumyasreekumar4059Ай бұрын
Don't worry Manaf ikka. God near u.
@VijayakumarS-uv1ezАй бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ നല്ല വഴി കാട്ടിത്തരട്ടെ എന്ന് 🙏🙏🙏
@rejithareji1151Ай бұрын
Ikka nagalude muthanu alla keralathinte muthanu 🙏🙏🙏
@riyayousaf4161Ай бұрын
മനാഫ് ഇക്കാനെ പൊതുവേദിയിൽ കൊണ്ടുവന്നു പൊന്നാട അണിഞ്ഞു ആദരിക്കണം ഇദ്ദേഹത്തെ ആദരിച്ചില്ലെങ്കിൽ പിന്നെ ആരെ ആദരിക്കും