അര്‍ജുന്‍ സുഹൃത്തുക്കളുടെ ഒപ്പം; തടിയെടുക്കാന്‍ പോയപ്പോള്‍ ഉള്ള ദൃശ്യങ്ങള്‍ | Arjun Rescue

  Рет қаралды 704,542

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 459
@batherykitchen5107
@batherykitchen5107 2 ай бұрын
എൻ്റെ ദൈവമേ എന്തെങ്കിലും ഒരു മിറാക്കിൾ സംഭവിച്ച് അർജുനെ തിരികെ കിട്ടണേ🙏🙏🙏
@advaith2230
@advaith2230 2 ай бұрын
Kittum with God's grace
@safiyathfarha5555
@safiyathfarha5555 2 ай бұрын
Aameen
@siasvlog9875
@siasvlog9875 2 ай бұрын
ആമീൻ.
@badushahaseena4518
@badushahaseena4518 2 ай бұрын
Ameen Aameen yarabhal aalameen 🤲
@JamsheeraShaji
@JamsheeraShaji 2 ай бұрын
അമീൻ 😭😭😭😭
@raheenamuhammad3293
@raheenamuhammad3293 2 ай бұрын
അല്ലഹ് ഞങ്ങളിൽ എത്രയോ പേര് നിന്നോട് മനസുരുക്കി കൈ കൂപ്പി കണ്ണിരോട് കൂടി പ്രാർത്ഥിക്കുന്നു 😥😥😥റബ്ബേ ആരുടേങ്കിലും ദുഹാ സ്വീകരിച്ചു ആ മോൻ ഒന്ന് തിരികെ തന്നുടെ 😥😥😥🙏🙏🙏
@infinitebeing1119
@infinitebeing1119 2 ай бұрын
Proof there is no allah. Everything work based of natures law and Consiousness. 🙏
@ManHunter350
@ManHunter350 2 ай бұрын
അള്ളാഹു മൂഞ്ചി 😄😄
@ManHunter350
@ManHunter350 2 ай бұрын
അർജുനനു വേണ്ടി മുറിയന്മാർ ആണല്ലോ കൂടുതൽ മോങ്ങുന്നത് 🤔
@Ms-ry3ff
@Ms-ry3ff 2 ай бұрын
Look at your body, how beautiful it has designed. Eyes: how complicated it is , how we see using our eyes , how the messages are passed thru our brain and identify a person who we met years back , in a single sight we remember him , his family or the occasion we met him years back , Stomach: the digestion, how many acids are secreted thru glands to digest our food and how the energy is absorbed by our body from the intestine. How beautiful he designed our body , did any time we think any of our organs are positioned in wrong place, no , we cannot suggest any other place for eye , fingers , nose , ears , did we ever think one more finger we need or five finger is more we need only 4 , never. Keep in mind the human being was created millions of years back , So think about the designer , think about his power . I mentioned here only about human , how many creations are there in this world , camel how its water storage system works , honey bee mentioned in quran , how it make its honey comb , who taught them to make in that shape, ants also.metioned in quran . This world is created for human beings and human beings are created to worship him . So better pray for our brother to find him alive . If he decides to keep our brother alive then no one can stop it .
@rizarasheed2002
@rizarasheed2002 2 ай бұрын
​@@ManHunter350അതേ... അവർ മനുഷ്യർ പരസ്പരം സ്നേഹിക്കുന്നു... ബഹുമാനിക്കുന്നു... ചാണക തീട്ട സംഘികൾ തൽക്കാലം മാറി നിന്ന് ഷൂ നക്കുക...
@Alif-v9j
@Alif-v9j 2 ай бұрын
ഒത്തിരി വേദനിപ്പിക്കുന്നു ഒരിക്കൽ പോലും അർജുനെ കണ്ടിട്ടില്ല അറിയും ഇല്ലാ എന്നിട്ടും അനുസരണ ഇല്ലാതെ കണ്ണ് നിറയുന്നു.. ജീവനോടെ കിട്ടി എന്ന് മാത്രം കേൾക്കാനുള്ള വിധി കൂട്ടണേ അല്ലാഹ്... ആ കുടുംബത്തിന്റെ സന്തോഷം കൂടി കാണിക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻
@safiyathfarha5555
@safiyathfarha5555 2 ай бұрын
Aameen
@badushahaseena4518
@badushahaseena4518 2 ай бұрын
Ameen Aameen yarabhal aalameen 🤲
@suhairaabdulla2441
@suhairaabdulla2441 2 ай бұрын
Aameen
@shahudeenshahudeen7652
@shahudeenshahudeen7652 2 ай бұрын
യാ അല്ലാഹ് 🤲🤲🤲
@SameenaFarook-jt2ci
@SameenaFarook-jt2ci 2 ай бұрын
ആമീൻ
@ammurijo7351
@ammurijo7351 2 ай бұрын
സഹോദരാ നീ എവിടെയാണെന്ന് നിനക്കും സർവ്വശക്തനായ തമ്പുരാനും മാത്രമേ അറിയൂ. എവിടെ ആണെങ്കിലും ജീവനോടെ തിരികെ വരണേ😢
@shahudeenshahudeen7652
@shahudeenshahudeen7652 2 ай бұрын
🤲🤲🤲
@shahidha1575
@shahidha1575 2 ай бұрын
Aameen🤲
@infinitebeing1119
@infinitebeing1119 2 ай бұрын
Why so called almighty helping?
@ManHunter350
@ManHunter350 2 ай бұрын
ആറാം തമ്പുരാൻ ആണോ ആ തമ്പുരാൻ?
@sapien2024
@sapien2024 2 ай бұрын
Ulup undo viswaasi
@abdulkhaderkhadukhaduakp8129
@abdulkhaderkhadukhaduakp8129 2 ай бұрын
വീണ്ടും ഇതേപോലെ ജീവിതത്തിൽ കാണാൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം 🤲🏾
@AmanAman-ci6js
@AmanAman-ci6js 2 ай бұрын
അർജുൻ നിന്നെ ഒരിക്കലും കണ്ടിട്ടില്ല. മനസിന്‌ വല്ലാതെ വേദനയാണ്. ഒരു അപ്തും കൂടാതെ തിരിച്ചു വരാനാണ്.. 5നേരവും നിസ്കാരപയിൽ. ഇരുന്നിട് പ്രാർത്ഥിക്കുന്നത് 🤲🤲🤲🤲
@safvannambiyath4416
@safvannambiyath4416 2 ай бұрын
😢
@shahidha1575
@shahidha1575 2 ай бұрын
Sheriyanu😢😢
@RasheedK-v1v
@RasheedK-v1v 2 ай бұрын
റബ്ബേ ആ ജീവൻ തിരിച്ചു കൊടുക്ക് ദൈവത്തിന്റെ കൈകളിൽ നീ സുരക്ഷിതമായി ഇരിക്കട്ടെ ഒരു വീടും ഒരു നാടും നിന്നെ കാത്ത് ഇരിക്കുന്നു
@BincyGeorge-ge3yy
@BincyGeorge-ge3yy 2 ай бұрын
എൻ്റെ പൊന്നീശോയെ ഈ മകനെ കാത്തു കൊള്ളണമേ.🙏🙏🙏🙏
@SanthoshSanthoshkumar-u4l
@SanthoshSanthoshkumar-u4l 2 ай бұрын
അരുൺ കുമാർ താങ്കൾ വാർത്താ ലോകത്തിലെ രാജാവ്. മിടുമിടുക്കൻ
@shahudeenshahudeen7652
@shahudeenshahudeen7652 2 ай бұрын
❤❤
@SanthoshVP-jx8cw
@SanthoshVP-jx8cw 2 ай бұрын
Currect❤
@faisalkr5045
@faisalkr5045 2 ай бұрын
ആരുടെയെങ്കിലും പ്രാർത്ഥന സ്വീകരിച്ചു അല്ലാഹു ആ പൊന്നു മോനെ അമ്മയുടെ അരികിൽ എത്തിക്കണേ 🤲🏻🤲🏻🤲🏻🤲🏻
@ManHunter350
@ManHunter350 2 ай бұрын
"ഇല്ല" ള്ളാഹ് 🤭😄😄
@SanthoshVP-jx8cw
@SanthoshVP-jx8cw 2 ай бұрын
​@@ManHunter350🤔
@Siji1244
@Siji1244 2 ай бұрын
​@@ManHunter350nee ellayidathum ubdello 😠
@sowmya.v2920
@sowmya.v2920 2 ай бұрын
ഇതു പോലെയുള്ള വാർത്തകൾ കാണുമ്പോൾ കണ്ണ് നിറഞ്ഞൂ പോകുന്നു 😥😥🙏🙏 മോനെ ARJUN ❤️❤️ ഇന്ന് തന്നേ തിരിച്ചു ജീവനോടെ കിട്ടണമേ 😥😥🙏🙏🙏
@SujiChinnu-jz3mr
@SujiChinnu-jz3mr 2 ай бұрын
അർജുൻ തിരിച്ചു വരും 👏
@Akshara-w2l
@Akshara-w2l 2 ай бұрын
ദൈവമേ ആ ജീവൻ അവൻ കൊണ്ടുനടക്കുന്ന ആ ലോറി പൊതിഞ്ഞു പിടിച്ചേക്കണേ.. കണ്ണു നിറഞ്ഞൊ ന്നും കാണാൻ പറ്റുന്നില്ല.. പ്രിയ അനിയന് വേണ്ടി പ്രാർത്ഥിക്കുന്നു .. അന്നും ഇന്നും ....😔
@sabithashafeek6672
@sabithashafeek6672 2 ай бұрын
അള്ളാഹുവേ തിരിച്ചു കിട്ടണേ ജീവനോടെ 🤲🏻🤲🏻
@saleenafazil1232
@saleenafazil1232 2 ай бұрын
ലോകസൃഷ്ടാവായ അല്ലാഹുവേ അർജുൻ എന്ന പൊന്നു മോനെ ജീവനോടെ തന്നെ കണ്ടെത്താൻ എത്രയും പെട്ടന്ന് കഴിയണേ നാഥാ..... 🤲🏻
@jalajashylesh891
@jalajashylesh891 2 ай бұрын
ഓരോ സെക്കൻഡും അർജുനായി പ്രാർത്ഥിക്കുന്നു പ്രതീക്ഷയോടെ ട്വ ക്കു മുന്നിലിരിക്കുന്ന ഞാൻ ലോറി കണ്ടെത്തി എന്നാ വാർത്ത കേട്ടു ഭാഗവാനോട് മനസുരുകി പ്രാർത്ഥന ചെയ്യുന്നു ഇന്നത്തെ സന്ധ്യദീപം അർജുന്റെ ജീവനായി സമർപ്പിക്കുന്നു 🙏🙏🙏 ഉയിരോടെ മടങ്ങിവരാൻ 🙏🙏🙏
@niheey1234
@niheey1234 2 ай бұрын
ജീവനോടെ കാണുമ്പോൾ ഒരു ആഗ്രഹം അല്ലാഹ്. അവനെ ഇങ്ങനെ തന്നെ ജീവനോടെ ഞങ്ങൾക്ക് തിരിച്ചു തരണം അല്ലാഹ്. ആ കുഞ്ഞു മോന് അവന്റെ അച്ഛനെ നഷ്ടപ്പെടരുത്.
@sheelaraj2722
@sheelaraj2722 2 ай бұрын
അർജുനെ ജീവനോടെ തിരിച്ചു കിട്ടണം എന്ന പ്രാർഥന മാത്രം.. ഹരേ കൃഷ്ണ 🙏🙏🙏
@star_family_official7469
@star_family_official7469 2 ай бұрын
ജീവനോടെ കിട്ടണേ റബ്ബേ ഇത്രയും കാത് നിന്നിട്ട് 😭😭
@ManHunter350
@ManHunter350 2 ай бұрын
അർജുനനു വേണ്ടി മുറിയന്മാർ ആണല്ലോ കൂടുതൽ മോങ്ങുന്നത് 🤔
@vlogtuber9060
@vlogtuber9060 2 ай бұрын
Aynu​@@ManHunter350
@star_family_official7469
@star_family_official7469 2 ай бұрын
@@ManHunter350 നിന്റെ അണ്ടി മുറിക്കാതെ ഞങ്ങളെ കുറ്റം ആണോ മൈരേ നീ ഒക്കെ മനുഷ്യൻ ആണോ ജാതി മതം നോക്കി അല്ല മൈര ഒരു മനുഷ്യനെ സ്നേഹിക്കേണ്ടത് ദയ കരുണ ഉണ്ടാവണം അത് നിനക്ക് ഒന്നും ഉണ്ടാവില്ല കാരണം മത പ്രാന്ത് മൂത്ത വർഗ്ഗ നീ എന്റെ കണ്ണിൽ ആ പാവം ഒരു മനുഷ്യൻ ആണ് മനസിൽ ആയോ തായോളി
@SanthoshVP-jx8cw
@SanthoshVP-jx8cw 2 ай бұрын
​@@ManHunter350ninakkupoyi chathudada naari bhoomikku bharamayittu oro naashangal thoo👿
@rehnasamad1407
@rehnasamad1407 2 ай бұрын
​​@@ManHunter350ഞങ്ങൾ മുസ്ലിങ്ങൾ നിന്നെപ്പോലെ കണ്ണി ച്ചോരയില്ലാത്തവര ല്ല കെട്ടോ മര കയുതേ 😡
@jainmary6247
@jainmary6247 2 ай бұрын
Arun sir ണ്ടെ റിപ്പോർട്ട്‌ ഓരോന്നും കണ്ണ് നനക്കുന്നത്. അവിടം വിടാതെ നിൽക്കുന്ന ഒരു മനുഷ്യ സ്‌നേഹി. അർജുനെയും കൊണ്ട് തിരിച്ചു വരണേ. അവിടെ മരണമടഞ്ഞ ഓരോ സഹജീവികളെ ഓർത്തു കേരളക്കര വിതുമ്പുന്നു
@MelvinVarghese-yc9ko
@MelvinVarghese-yc9ko 2 ай бұрын
ഒട്ടും സഹിക്കാൻ പറ്റുന്നില്ല മോനെ 😰😰😰... നീ ജീവനോടെ വാ..... എന്റെ മോൻ എന്നും എന്നോടെചോദിക്കുന്ന ചോദ്യം? അങ്കിൾ എവിടെ പോയതാ... അങ്കിൾ വരും..... സ്കൂൾ വിട്ടു വന്നാൽ അവൻ tv യിൽ news ആണ് വക്കുന്നത്.....അർജുന്റെ കാര്യം പറയുമ്പോൾ.... അവന്റെ കണ്ണ് നിറയുന്നത് കാണാം.... ഒരു പരിചയം ഇല്ല... എങ്കിൽ പോലും..... ഇപ്പോൾ അർജുൻ നമ്മുടെ ആരൊക്കിയാണ്...... അവന്റെ പപ്പയും driver ആണ്..... വേഗം അർജുൻ ജീവനോടെ വാ മോനെ 😢😢😢😢
@mass_media5835
@mass_media5835 2 ай бұрын
ഒരിക്കലും കണ്ടിട്ടില്ലെങ്കിലും നമ്മുടെ ഒക്കെ മനസ്സിൽ Arjun നിറഞ്ഞു നിൽക്കുകയാണ്.അതേപോലെ അർജുന്റെ വീട്ടിലുള്ളവരും. ആ മോളുടെ ദുഃഖം ഘനീഭവിച്ച മുഖം മനസ്സിൽ നിന്നും പോകുന്നില്ല.എങ്ങനെയെങ്കിലും രക്ഷപെട്ടു എന്ന് കേൾക്കാൻ കാത്തിരിക്കുകയാണ് ഏവരും.
@ShibnaGafoor
@ShibnaGafoor 2 ай бұрын
ശരിക്കും അവൻ എല്ലാരേയും സങ്കടപ്പെടുത്തുന്നു. കാണാമറയത്തുനിന്ന്. എത്രയും പെട്ടന്ന് അവൻ പൂർണ ആരോഗ്യവനായി തിരിച്ചു വരട്ടെ. നമുക്ക് പ്രാർത്ഥിക്കാം....
@Zish_Elham
@Zish_Elham 2 ай бұрын
പടച്ചോനെ ജീവിതം അശ്വതിക്കാൻ ആവുമ്പോയേകും ഇത്രയും വിഷത്തിലായി പോയല്ലോ മോനേ പടച്ചോൻ ഇന്നെങ്കിലും അർജുനെ കാണിച്ചു തരട്ടെ എന്ന പ്രാർത്ഥനയോടെ
@afsalkottangal9625
@afsalkottangal9625 2 ай бұрын
എവിടെ എങ്കിലും ജീവിച്ചിരിപ്പുണ്ടെന്ന പ്രതീക്ഷയോടെ ആ കുടുംബം ജീവിക്കട്ടെ 🙏🙏🙏
@babythomas942
@babythomas942 2 ай бұрын
എല്ലാം ശരിയാവട്ടെ 🙏
@ifrathjebi7506
@ifrathjebi7506 2 ай бұрын
എല്ലാവരുടെയും പ്രാർത്ഥനയിൽ ആ സഹോദരൻ ആണ്.. മണിക്കൂറുകൾ ദിവസങ്ങൾ കഴിഞ്ഞു..ആരുടെയെങ്കിലും പ്രാർത്ഥന സ്വീകരിച് അവരെ ജീവനോടെ അവരെ കാത്തിരിക്കുന്നവരുടെ അടുത്തെത്തിക്കണേ allah...
@shinasshinu7811
@shinasshinu7811 2 ай бұрын
😪🤲ഒന്നും പറയാൻ പറ്റുന്നില്ല കാത്തിരിക്കുന്നു സഹോദരാ.നിന്നെ...
@sithusworld66
@sithusworld66 2 ай бұрын
അള്ളാഹുവേ ഈ പാപികളോട് കരുണ കാണിക്കണേ 🤲🏻🤲🏻ഞങ്ങളുടെ സഹോദരനെ ആപത്തൊന്നും കൂടാതെ കുടുംബത്തിലേക്ക് എത്തിക്കണേ നാഥാ 🤲🏻നിന്റെ കാവൽ ഇല്ലാതെ ഒരടിയനും ഈ ഭൂമിയിൽ നിലനിൽപ്പില്ലല്ലോ. നീ കരുണ കാണിക്കണേ നാഥാ 🤲🏻🤲🏻👍🏻
@ummasdaily68
@ummasdaily68 2 ай бұрын
ആമീൻ 🤲🏻🤲🏻🤲🏻
@sagarbuddyscafe9577
@sagarbuddyscafe9577 2 ай бұрын
🙏🙏
@rukiyarukiya-zg6nb
@rukiyarukiya-zg6nb 2 ай бұрын
ആമീൻ🤲
@rehnasamad1407
@rehnasamad1407 2 ай бұрын
യാ അള്ളാഹ് അദ്ദേഹത്തെ നീ ജീവനോടെ തിരിച്ചെത്തിക്കണേ 🤲😓
@harshamads5281
@harshamads5281 2 ай бұрын
ദൈവമേ നീ എന്തിനാണ് ഇങ്ങനെ പരീക്ഷിക്കുന്നത് ആ കുടുംബത്തിൻ്റെ വേദന മനസ്സിലാക്കുന്നില്ലേ ഒന്നു വേഗം ജീവനോടെ ആ കുടുംബത്തിൻ്റെ മുൻപിൽ എത്തിച്ചു കൊടുക്കണേ ഇത് കാണുമ്പോൾ തന്നെ സങ്കടം വരുന്നു. ഒരു miracle സംഭവിക്കണേ ദൈവമേ 🙏🙏🙏🙏🙏🙏
@aswarathamholidays1239
@aswarathamholidays1239 2 ай бұрын
ദൈവത്തിന്റെ കരങ്ങള്‍ അര്‍ജുനേ തേടി എത്തട്ടെ. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും പ്രാർത്ഥന അര്‍ജുന്‍ വേണ്ടി ഉണ്ടല്ലേ. ഒരു അത്ഭുതം സംഭവിക്കും എന്ന് വിശ്വസിക്കാന്‍ ആണ് താത്പര്യം 🙏🙏🙏🙏
@miniamma3939
@miniamma3939 2 ай бұрын
കണ്ണു നിറഞ്ഞൊഴുകുന്നു എന്റെ ദൈവമേ 🙏🙏🙏
@shafnafiros6307
@shafnafiros6307 2 ай бұрын
പടച്ചോനെ ഇത് ഒന്നും കണ്ടിട്ട് സഹിക്കാൻ ആവുന്നില്ല 😢 ഞങ്ങളുടെ കാത്തിരിപ്പിനു ഒരു ഫലം തരണേ അത് ഞങ്ങൽക്ക് കേൾക്കാൻ ആഗ്രഹിക്കുന്നതാവനെ റബ്ബേ🤲🤲
@drrajeeshmangalathmangalat1168
@drrajeeshmangalathmangalat1168 2 ай бұрын
എത്ര നിസാരമാണ് നമ്മുടെ സാങ്കേതികവിദ്യയും യന്ത്രങ്ങളും.ആർജ്ജുനനെ നമുക്ക് തിരികെ നൽകാൻ ദൈവത്തിനു മാത്രമേ കഴിയു. അമ്മ,ഭാര്യ കുടുംബം അവരുടെ ഹൃദയം നുറുങ്ങിയുള്ള വിലാപത്തിനു നമ്മൾ എന്ത് മറുപടി കൊടുക്കും. മണ്ണിടിച്ചിൽ തടയാനുള്ള എന്തെങ്കിലും മാർഗം ആരും ചെയ്തില്ലല്ലോ. ഇപ്പോൾ ധാർമ്മികരോഷം കൊള്ളുന്ന ആരും ഇത്തരം അപകടങ്ങൾ ഉണ്ടാക്കുന്ന സാഹചര്യത്തെ മുൻകൂട്ടി റിപ്പോർട്ട്‌ ചെയ്യുകയോ ബന്ധപ്പെട്ടവരെ കൊണ്ട് ഒന്നും ചെയ്യിച്ചില്ലല്ലോ. അപകടം ഉണ്ടാവുമ്പോൾ അല്ല അതിന് മുൻപ് ആണ് എല്ലാവരുടെയും മനസാക്ഷി ഉണരേണ്ടത്. അപ്പോൾ മാത്രമേ ഒറ്റപ്പെട്ട പാവങ്ങൾക്ക് ഗുണമുള്ളു. ജീവൻരക്ഷിക്കേണ്ടത് ധാരാളം ആളുകൾ അപകടത്തിൽ പെടുമ്പോൾ മാത്രം അല്ല.അതിനു മുൻപ് ആണ്. ഇത് ആക്‌സിഡന്റൽ ഇൻസിഡന്റ് അല്ല. എപ്പോഴെങ്കിലും സംഭവിക്കേണ്ടതായ ഒരു ദുരന്തസാധ്യത തന്നെ ആയിരുന്നു.മുൻകരുതൽ ഒന്നും എടുത്തില്ല മല അങ്ങനെ തുരന്ന് റോഡ് ഉണ്ടാക്കിയപ്പോൾ. ഇനിയും ഇങ്ങനെ ഉള്ള റോഡുകൾക്ക് സുരക്ഷ ഒരുക്കാൻ ഉള്ള നീക്കങ്ങൾ നടത്തേണ്ടതാണ്
@geethakrishnamma7852
@geethakrishnamma7852 2 ай бұрын
നമ്മുടെ ശാസ്ത്രം വളരെ അധികം വളർന്നു.....നമ്മൾ അമ്പിളിയമ്മാവനെ കൈക്കുടന്നയിൽ ആക്കി.. ബഹിരാകാശത്തു പേടകത്തിൽ മനുഷ്യർ അനേകം നാൾ നമ്മുടെ തലയ്ക്കു മുകളിലൂടെ കാണാമറയത്തു സഞ്ചരിക്കുന്നു.. പക്ഷെ നമ്മുടെ ഭൂമിക്ക് അടിയിൽ വലിയ ആഴങ്ങളിൽ പോലും അല്ലാതെ കിടക്കുന്ന ഒരു വലിയ വാഹനത്തെയും അതിനുള്ളിൽ ജീവനോടെ ഉണ്ടെന്ന് നമ്മൾ വിശ്വസിക്കുന്ന അർജുനനെയും നമുക്ക് കണ്ടെത്താൻ കഴിയുന്നില്ല.. മനുഷ്യർ എത്ര നിസ്സാരർ ആണ്...ഈ ഒരു തിരിച്ചറിവ് നമ്മൾ ഓരോ മനുഷ്യർക്കും വേണം.
@BABURAJV-z1c
@BABURAJV-z1c 2 ай бұрын
ഈശ്വരാ ഞങ്ങൾക്ക് സന്തോഷവാർത്ത മാത്രം കേട്ടാൽ മതി അതിനായി കാത്തിരിക്കുന്നു ❤
@sowmyakv2049
@sowmyakv2049 2 ай бұрын
ജീവനോടെ തിരിച്ച് കിട്ടട്ടെ
@itismeappu5637
@itismeappu5637 2 ай бұрын
ജാതിയോ മതമോ ഇല്ലാതെ എത്ര പേര് അർജുന് വേണ്ടി പ്രാർത്ഥിക്കുന്നു. അവൻ തിരിച്ചു വരണേ ദൈവമേ
@AnoopSaji-ue5gc
@AnoopSaji-ue5gc 2 ай бұрын
Arjun Chetan
@RyanAv-tv3wm
@RyanAv-tv3wm 2 ай бұрын
ദൈവമേ നീ ഒന്ന് കണ്ണ് തുറക്ക് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അദ്ദേഹം ആരാന്നു പോലും അറിയില്ല പക്ഷെ ഒരു ജീവനാണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏
@AshrafYoonus-br7do
@AshrafYoonus-br7do 2 ай бұрын
ജീവനോടെ ആ സഹോദരനെ നമുക്ക് കിട്ടട്ടെ എന്ന് സർവ്വേ ശരനോടു പ്രാർത്ഥിക്കാം
@sameerc3389
@sameerc3389 2 ай бұрын
എന്താണെന്ന് അറിയില്ല ഒരാഴ്ചയായി മനസ്സിൽ വേദനയാണ് .ഞാൻ അർജുനനെ കണ്ടിട്ടുമില്ല പരിചയപ്പെട്ടിട്ടുമില്ല. ഏതായാലും നമ്മുടെ ഒരു സഹോദരൻ അല്ലേ.. ലോകരക്ഷിതാവായ നാഥാ ഞങ്ങളുടെ ഈ സഹോദരന് നീ രക്ഷിക്കണേ തമ്പുരാനെ .യാ അള്ളാ ഞങ്ങളുടെ പ്രാർത്ഥന നീ സ്വീകരിക്കേണമേ ….
@surendrensurendrakumar5191
@surendrensurendrakumar5191 2 ай бұрын
❤😪😪😪 വളരെയധികം വേദന തോന്നുന്നു സർ മനസ്സിൽ🙏🙏🙏
@sreelalh5668
@sreelalh5668 2 ай бұрын
അർജുൻ.... നീ ആരെന്നു എനിക്ക് അറിയില്ല... നിന്നെ കണ്ടിട്ട് പോലുമില്ല..... But നിന്നെ കണ്ടില്ല എന്ന് അറിഞ്ഞപ്പോൾ മുതൽ എന്റെ കണ്ണ് നീര് തോർന്നിട്ടില്ല..... ഒരു ദിവസം. ആകുമ്പോൾ കിട്ടണേ എന്നാ പ്രാർത്ഥന മാത്രം.... ജീവനോടെ നീ വാ.... ആ കുഞ്ഞു നിന്നെ കാത്തു ഇരിക്ക്കുന്നു നിന്റെ ഭാര്യ.... വെറും 3വർഷം ആണ് നിങ്ങൾ ഒരുമിച്ചു ജീവിച്ചത്...
@Nazeema.Shameera
@Nazeema.Shameera 2 ай бұрын
പടച്ചോനെ ആ സഹോദരനെ വേഗം ജീവനോടെ ഞങ്ങൾക്ക് തിരികെ നൽകണേ 🤲🤲🤲🤲🤲🤲
@shajiroyal8775
@shajiroyal8775 2 ай бұрын
തിരിച്ചു വരും ഉറപ്പുണ്ട് ❤
@sofiakjsofiakj6727
@sofiakjsofiakj6727 2 ай бұрын
Kidannal urakkam polumilla avan jeevanode varane ennoru prarthana mathramanu karanam njanumoru ammayalle Ninglude oppam njangalum urangathe arjunu vendi kathirikkunnu,, reporter chanalinu big salute,,
@krishnavishnu8584
@krishnavishnu8584 2 ай бұрын
നീ എന്താ ദൈവമേ ഞങ്ങൾ ഇത്ര പേര് കരഞ്ഞു പറഞ്ഞിട്ടും ആ ഏട്ടനെ കാണിച്ച് തരാത്തത് 😢
@shamsushamsudheen-gp6en
@shamsushamsudheen-gp6en 2 ай бұрын
മോനെ നീ എവിടെ 😢വേദനജനകമായ കാഴ്ച 😔
@Nimya223
@Nimya223 2 ай бұрын
ഈശ്വരാ നീ എന്തെല്ലാം അത്ഭുതങ്ങൾ കാട്ടിയിരിക്കുന്നു 😭 എന്റെ പൊന്നു സഹോദരനെ നീ കൈവിടല്ലേ ഭാഗവാനേ 🙏
@shyman9254
@shyman9254 2 ай бұрын
ഉറക്കം ഉണർന്ന് കണ്ണ് തുറക്കുമ്പോൾ മനസ്സിൽ ഈ മോൻ എവിടെയാണ് എന്ന ചിന്തയാണ്🙏
@CsmrCsme
@CsmrCsme 2 ай бұрын
ഒരുവനായ റബ്ബെ അള്ളാഹു വെ ഞങ്ങളുടെ എല്ലാവരുടേയും പ്രിയപ്പെട്ട ഒരുവനാണോ അർജുൻ ഒരു കുഞ്ഞിന്റെ അഛൻ ഞങ്ങൾ കണ്ണ് കൊണ്ട് അവനെ കണ്ടിട്ടില്ല എന്നാലും അവനെ ജീവനോടെ കിട്ടി എന്ന വാർത്തക്ക് വേണ്ടി കാത്തിരിക്കുന്നു നാഥ🤲🤲 അവൻ മരണം വിധിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവ ന്റെകുടുംബത്തിനുംഞങ്ങൾ ക്കുംക്കാണിച്ച് ക്കൊണ്ട റബ്ബെ നീയാണല്ലോ വലിയൻ നാഥ🤲🤲🤲🤲🤲
@Manjusha172
@Manjusha172 2 ай бұрын
മനസ്സിന് വല്ലാത്ത വേദന.. എത്രയും പെട്ടന്ന് കണ്ടെത്താൻ സാധിക്കട്ടെ 😢😢😢
@kareemkareem1713
@kareemkareem1713 2 ай бұрын
ഈ വാർത്ത ഇത്രയും നല്ല രീതിയിൽ കൊടുത്ത മറ്റൊരു ചാനൽ ഇല്ല
@MarichU_PoyA-PrethaM
@MarichU_PoyA-PrethaM 2 ай бұрын
🥺അർജുനെ കണ്ട് പിടിക്കണേ..തിരിച്ച് വരണെന്ന് തന്നെ ആണ് പ്രാർത്ഥന .. 9 days ayille.. അവനെ അവിടെ ഒറ്റക്ക് ഇട്ടിട്ട് ആരും വരല്ലേ 🥺🙏🏻🙏🏻.
@soudag.a7802
@soudag.a7802 2 ай бұрын
രാവിലെ എനിക്കുമ്പോൾ ഉള്ളിൽ നീറ്റൽ ആണ് ഭയമാണ് യൂട്യൂവ് തുറക്കാൻ 😪😪😪 പടച്ചോനെ ഒന്ന് രക്ഷിക്കൂ ആ പ്രിയ സുഹൃത്തിനെ പ്ലീസ് 😫
@merin3061
@merin3061 2 ай бұрын
അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു...
@HariKrishnanMsw
@HariKrishnanMsw 2 ай бұрын
ഇന്ത്യൻ സൈന്യം ഇടപെട്ട കേസുകൾ ഒന്നും വെറുതെ ആയിട്ടില്ല...സൈന്യം പരമാവധി ശ്രമിക്കുന്നുണ്ട്...ISRO വരെ ശ്രമിച്ചിട്ടുണ്ട്... കണ്ടു പിടിക്കുക തന്നെ ചെയ്യും... നമുക്ക് ക്ഷമയോടെ കാത്തു നിൽക്കാം...
@adarshekm
@adarshekm 2 ай бұрын
അപ്പോൾ എല്ലാവരും ഓരോ വീഡിയോ അവരവരുടെ നല്ല നിമിഷങ്ങൾ എടുത്തു വയ്ക്കുന്നത് നല്ലത് ആണ്. എനിക്ക് ആണെങ്കിൽ passport size photo അല്ലാതെ നല്ലൊരു ഫോട്ടോ പോലും ഇല്ല. പോയി 2 selfie എങ്കിലും എടുത്തു വയ്ക്കട്ടെ 🥹🥹 bye 👋👋
@BijuKumar-t6c
@BijuKumar-t6c 2 ай бұрын
Amme Kakkanei Arjuna
@SruthiShyjuk
@SruthiShyjuk 2 ай бұрын
ജാതി ഇല്ല മതം ഇല്ല ഇവിടെ. എല്ലാവരും പ്രാർത്ഥിക്കുന്നത് അർജുനു വേണ്ടിയാ. എന്നിട്ടും ഒരു ദൈവവും കേൾക്കുന്നില്ലാലോ. ഓരോ ദിവസവും നെഞ്ചിൽ ഒരു പിടച്ചില്ല. ഇനിയെങ്കിലും തന്നുടെ നന്മുടെ അർജുനെ... 🙏🙏
@sheejapg8554
@sheejapg8554 2 ай бұрын
മോനെ വേഗം വാടാ ❤
@justthetimingofyourlife
@justthetimingofyourlife 2 ай бұрын
അവനു ഇനിയും ആയുസ്സ് ഉണ്ടെങ്കിൽ എത്ര....കോരി ചൊരിയുന്ന മഴയും കൊടുംങ്കാറ്റും..വന്നോട്ടെ....അവൻ തിരിച്ചു വരും..🔥🔥🔥🔥 ഞങൾ കാത്തിരിക്കുന്നു സഹോദരാ...നിനക്കായി...നീ ഞങ്ങളുടെ ആരൊക്കെയോ ആണെന്ന തോന്നൽ..നിൻ്റെ വീട്ടുകാരെ പോലെ ഞങ്ങളും 9 ദിവസമായി നിനക്കായി കാത്തിരിക്കുന്നു....
@ajayanpk9736
@ajayanpk9736 2 ай бұрын
ഞാൻ ഒരു വിശ്വാസി അല്ലെങ്കിലും മതത്തിനപ്പുറം ജനങ്ങളുടെ ഒത്തൊരുമയും പ്രാർത്ഥനയും കാണുമ്പോൾ മനുഷ്യൻ എന്ന നിലയിൽ കണ്ണ് നിറയുന്നു.😢😢😢
@NafihPt-d7v
@NafihPt-d7v 2 ай бұрын
Allaaah nagalude kutty ye jeevanode thirichu tharanneee 😢
@bindhubalakrishnan6755
@bindhubalakrishnan6755 2 ай бұрын
അർജുൻ നീ തിരികെ വരും 🙏
@girijaV-d1i
@girijaV-d1i 2 ай бұрын
ജീവനോടെ വരട്ടെ 🙏.
@Sruthy-b9t
@Sruthy-b9t 2 ай бұрын
Arjun ni വരും ninak 2ആം ജന്മം തന്നെ ആരിക്കും അത് ❤❤❤
@Vasanthathenkurissi
@Vasanthathenkurissi 2 ай бұрын
സർക്കാർ first മുതൽ തന്നെ നന്നായി ഇടപ്പെട്ടരുന്നെങ്കിൽ ഇപ്പൊ ചിലപ്പോ നമ്മടെ കൂടെ ഉണ്ടാവാം ആയിരുന്നു... തുടക്കത്തിലേ വീഴ്ച പറ്റി...അവന്റ കുടുംബം മാത്രം അല്ല... Arjun അവൻ എന്റെ ചേട്ടൻ കൂടെ ആണ് ❤️ അവൻ വരും ഉറപ്പാണ്
@sajithasanthosh4995
@sajithasanthosh4995 2 ай бұрын
ഈശ്വരാ രക്ഷപ്പെട്ടിരിക്കണേ ആ പാവം 🙏🏻🙏🏻
@nigeeshp5517
@nigeeshp5517 2 ай бұрын
😔ഈശ്വരാ അവനെ അവന്റെ കുടുംബത്തിന് ജീവനോടെ കൊടുക്കണേ 🙏🙏🙏🤲😔
@nandanas187
@nandanas187 2 ай бұрын
നിങ്ങൾ എത്തിക്കണ്ട already viral ആണ് വല്ലവരും എടുത്ത് ഇട്ട വീഡിയോ എടുത്ത് exclusive ഞങ്ങള്ക് കിട്ടിയ വീഡിയോ എന്ന് പറയാതിരിക്കാൻ ഉള്ള മാന്യത ഉണ്ടാകണം 🙏🏻
@Anil-nk6nf
@Anil-nk6nf 2 ай бұрын
എൻ്റെ പോന്നെ... എന്നെ പോലെ ഒരുപാട് പേര് അർജുൻ്റെ പേരും ഫോട്ടോയും മാത്രം കണ്ടിട്ടുള്ളവർ ഒന്ന് കണ്ടോട്ട് എന്ന് കരുതി ഇട്ടതാവും... ഈ നിസാര കാര്യതിനൊക്കെ എന്തിനാ വെറുതെ😌🙏
@crazycricket3693
@crazycricket3693 2 ай бұрын
താനൊക്കെ എവിടുന്ന് വരുന്നെടോ, dr അരുൺ പറയുന്നതുവരെ ആ റെഡ് T shirt ആണ് അർജുൻ എന്നാണ് ഞാൻ വിചാരിച്ചിരുന്നത്
@minisivadas769
@minisivadas769 2 ай бұрын
ഇത് കാണുമ്പോൾ നെഞ്ച് പിടയുന്നു എത്രയും വേഗം കണ്ടുകിട്ടട്ടെ ഭഗവാനെ 🙏🙏🙏🙏
@SajirK-tr7cp
@SajirK-tr7cp 2 ай бұрын
😢 അള്ളാ ആ പൊന് മകനെ ആ അമ്മയുടെ അടുത്തേക്ക് എത്തിച്ചു കൊടുക്കണേ അള്ളാ നീ തുണ അമിൻ അമിൻ അമീൻ 😢😢😢
@rightpath-mg7vs
@rightpath-mg7vs 2 ай бұрын
ഒത്തിരി വേദനിപ്പിക്കുന്നു ഒരിക്കൽ പോലും അർജുനെ കണ്ടിട്ടില്ല അറിയും ഇല്ലാ എന്നിട്ടും അനുസരണ ഇല്ലാതെ കണ്ണ് നിറയുന്നു.. - YES
@anithaanitha5
@anithaanitha5 2 ай бұрын
ഭഗവാനെ ഇനിയെങ്കിലും പരീക്ഷിക്കാതെ ഇരിക്കു 🙏🏻🙏🏻🙏🏻🙏🏻🙏🏻ആ കുട്ടിയെ കാണിച്ചു തരൂ ജീവനോടെ തന്നെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢😢😢😢ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻ഇനിയെങ്കിലും കാണിച്ചു തരൂ എല്ലാവരും ഒരു പോലെ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻😢😢😢😢
@mrs_talks7313
@mrs_talks7313 2 ай бұрын
അല്ലാഹുവേ ഇത് പോലെ ജീവനോടെ തിരിച്ചു കിട്ടിയാൽ മതിയായിരുന്നു. ഇതുവരെ കണ്ടു പരിജയ മില്ലെങ്കിലും നമ്മുടെ സ്വന്തം ആരോ കാണാത്ത വേദന
@ajitharajan3468
@ajitharajan3468 2 ай бұрын
ഈ വേദന തീരാത്തതാണ് ഞങ്ങൾക്ക് ഇങ്ങനെ യാണെങ്കിൽ ആ കുടുംബത്തിന്റെ അവസ്ഥ 😢😢😢😢😢🙏🏻🙏🏻🙏🏻
@dresstoimpress41
@dresstoimpress41 2 ай бұрын
Last supper😢
@chilllusvlogandworld4460
@chilllusvlogandworld4460 2 ай бұрын
ദൈവമേ ഒരു കുഴപ്പവുമില്ലാതെ കിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കാം.
@piclight3031
@piclight3031 2 ай бұрын
അർജ്ജുൻ്റെ കുടുബത്തിന് ചാനലുകൾ ധന സഹായം ചെയ്യണം അത്രയധിയം പണം ചാനലുകൾ ഉണ്ടാക്കി
@Shazil-es3df
@Shazil-es3df 2 ай бұрын
അല്ലാഹുവെ പെട്ടന്ന് അർജുനെ പൂർണ്ണ ആരോഗ്യത്തോടെ ഞങ്ങ്ങളുടെ കൺമുന്നിൽ കാനിക്കനെ
@omanasworld40
@omanasworld40 2 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😢😢😢😢😢😢😢😢😢😢😢😢😢😢😢😢🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എൻറെ ദൈവമേ, ഇത്രയും ദിവസമായിട്ടും ആ മകന് വേണ്ടിയുള്ള, തിരച്ചിലുകൾ നീ കാണുന്നില്ലേ. എത്രയും പെട്ടെന്ന് ആ മകനെ കണ്ടെത്തുവാനുള്ള എന്തെങ്കിലും ഒരു സൂചന, കാണിച്ച് തരണം . ഉറ്റവരുടെയും ഉടയവരുടെയും സങ്കടങ്ങളും കണ്ണുനീരും, കണ്ടിട്ടെങ്കിലും, എൻറെ ദൈവമേ നീ ഒരു സൂചന എത്രയും പെട്ടെന്ന് കാട്ടിത്തരുന്ന ആമേൻ.🙏🙏🙏🙏🙏
@fousiyafousiiii
@fousiyafousiiii 2 ай бұрын
Keralam onnake manasuruki prarthikkunnu😔😔arudeyenkilum oru dua allahuve nee sweekarikkane allah🤲🤲🤲aa sahodarane jeevanode thanne katti tharane🤲🤲 achan moneyum aa kunjuvavakk achaneyum nee nasjtappeduthalle🤲🤲🤲
@leenajins4133
@leenajins4133 2 ай бұрын
മാതാവേ 🙏🙏അർജുനെ ജീവനോടെ തിരികെ ആ കുടുംബത്തിന് നൽകണേ
@sandhyasreya3869
@sandhyasreya3869 2 ай бұрын
ഇതേപോലെ വീണ്ടും കാണാൻ ഇടയാകണേ ഈശോയെ
@anoopkrishnan3253
@anoopkrishnan3253 2 ай бұрын
അർജുൻ ഇനി വേറെ എവിടെങ്കിലും പെട്ട് കിടക്കുവാണോ.. ഇത്ര ദിവസം നോക്കിയിട്ടും ലോറി പോലും കിട്ടുന്നില്ല.. എവ്ടെ ആണെങ്കിലും അദ്ദേഹത്തിന് തിരിച് വരാൻ ഒരു മാർഗം ദൈവം തന്നെ കാണിച്ചു കൊടുക്കട്ടെ 🙏
@binunairgoa
@binunairgoa 2 ай бұрын
Daivame Arjun ne thirichu tharane🙏🙏🙏🙏
@SindhuJayakumar-b1p
@SindhuJayakumar-b1p 2 ай бұрын
മോനെ ഇത് വേദന ഉള്ള കാഴ്ച തന്നെ ... 🙏🙏🙏
@jasminazaheer6014
@jasminazaheer6014 2 ай бұрын
Rathri onnu uragaan polum kazhiyunilla ith arinajath muthal allah onn vegam kanichu tharanee rabbe
@aneeshkavalam8813
@aneeshkavalam8813 2 ай бұрын
ഫോൺ റിങ് ചെയ്തെന്നു പറയുന്നു അങ്ങനെ എങ്കിൽ ഫോണിന്റെ ലാസ്റ്റ് ലൊക്കേഷൻ വെച്ച കണ്ടു പിടിക്കാൻ പറ്റില്ലേ
@lijiliji1311
@lijiliji1311 2 ай бұрын
മനസുരുകി കണ്ണീരോടെ pararthikuna നമ്മുടെ കണ്ണീര് സർവേശ്വരൻ കാണാതിരിക്കില്ല 🙏
@radhakrishnannairts4087
@radhakrishnannairts4087 2 ай бұрын
Arjun mon thirichuvarum♥️
@NishaAmbili-s3p
@NishaAmbili-s3p 2 ай бұрын
Arjun Live 🙏🙏🙏🙏
@അനന്തലക്ഷ്മി
@അനന്തലക്ഷ്മി 2 ай бұрын
ട്ട ഇനിയും അർജുൻ നീന്തി രക്ഷപ്പെട്ടോ
@SudhaDevi-vn5px
@SudhaDevi-vn5px 2 ай бұрын
Arjun swantham family le oralepole feel cheyunu ,family k vendi othiri kashtapedunavark ennum kashtapadu thanne pavam😢
@surjiiiii
@surjiiiii 2 ай бұрын
അരുൺ sir❤
@chilankachilu6664
@chilankachilu6664 2 ай бұрын
തിരികെ വരുന്നതും കാത്തു 🙏🏻🙏🏻🙏🏻🙏🏻
@MariyammaRoy-r7p
@MariyammaRoy-r7p 2 ай бұрын
Eshoyeeeeee kathu kollane
@Asvlogswithkunjaatta
@Asvlogswithkunjaatta 2 ай бұрын
ഭഗവാനെ അർജുനെ തിരികെ എത്തിക്കണേ പ്രാർത്ഥന മാത്രേ ഞങ്ങളാൽ സാധിക്കുകയുള്ളേ
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 105 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 822 М.
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
kak budto
Рет қаралды 1,3 МЛН