Eyalude Ambition Sathichello Oru thanks Parayedo !!!
@sreeharim71626 ай бұрын
@@siljavasudev9931 thanks
@sreeharim71626 ай бұрын
Thanks
@PAPPUMON-mn1us5 ай бұрын
അതെ ചോദിച്ചു വാങ്ങണം.. @@siljavasudev9931
@epi41263 ай бұрын
Fans alla bhakthar
@ananthakrishnanr9845 ай бұрын
കൗരവ സഭയിൽ ദൂതനായി ചെല്ലുന്ന ശ്രീകൃഷ്ണനോട് സൂചി കുത്താൻ ഇടം തരില്ല എന്ന് ദുർയോധനൻ പറയുമ്പോ ഭഗവാന്റെ ഒരു മാസ്സ് മറുപടി ഉണ്ട് യുദ്ധം കൊണ്ട് മഹാദേവൻ പ്രസാദിച്ചു പശുപതം നൽകിയ അർജുനനെ കർണനെ കൊണ്ട് നേരിടാൻ സ്വപ്നം കാണുന്നത് പോലും വിഡ്ഢിത്തം ആണ് ദുർയോദന എന്ന്
@kannan69275 ай бұрын
Sheriya annalum oru karyam chodhikkunu. E kavacha kudalam Dhanamayi endhinu poyi Indran chodhikkunnu. E parashuramanil nine e Shapam kittan Karanam Indran Anne. E Arjunane Sahayikkan, Krishnan,Shivan,Hanuman,Devanmar,Dronacharar, Indran,Agnidevan, Gandivam, Maya Radham ok udde. E Karnan, e Dhuriyodhanan ozhich arum udayirunilla athe.
@RSINFINITY5 ай бұрын
@@kannan6927 Athu karnante kainja janmathila karma doshavum ee janmathil kaiyilirippu kondu undakiya shaapangalum dhuryodhanante koode adharmathinu koottu ninathum karanama
@kannan69275 ай бұрын
@@RSINFINITY Ariyam. Oru karyam ude bro. Anne vakine vilayudayirunnu. Athane karnan cheyithath.
@@AnoopKumar-dr9vsenthu chadhi karnan okk kauravarode friendayathu dronarudenizhi padikumbolannu bhimanu poison koduthathu athinu munbu ollathannu athil oll karnan duryodhanante brother annu ok. Pinne enthu adharmam para replye tharam
@NsK.nashakath5 ай бұрын
@@siljavasudev9931🤣 കർണ്ണന് അർജുനനോട് അസൂയയും വെറുപ്പും മാത്രം ആണ് അർജുനൻ നേടി എടുത്ത കഴിവുകളോടും അസ്ത്രങ്ങളോടും അർജുനൻറെ പേരിനോടും, കർണ്ണൻ ദ്രോണാരുടെ അടുത്ത് നിന്ന് പോവാൻ തന്നെ കാരണം ബ്രഹ്മസ്ത്രത്തെ പറ്റിയുള്ള അറിവുകൾ കർണ്ണന് ലഭിക്കാത്തത് കൊണ്ടാണ്, പ, മഹാഭാരതം ശെരിക്കും അറിയുന്നവർ ക് അറിയാം കർണ്ണന് അർജുനനോട് എപ്പോളും അസൂയയും ദേഷ്യവും മാത്രം ഉണ്ടായിരുന്നുള്ളു,
@vijithv72486 ай бұрын
Arjunan🏹🔥
@shijinks606 ай бұрын
ഓം നമഃ ശിവായ
@SachinSachu-vq6xp6 ай бұрын
പാശുപതസ്ത്രം ഒരു മനുഷ്യർക്ക് നേരെ ഉപയോഗിക്കാൻ പറ്റില്ല അങ്ങനെ ആണേൽ ഈ പ്രപഞ്ചം തന്നെ ഇല്ലാതെ ആവും. അതിനെ നേരിടാൻ ഒരു അസ്ത്രത്തിനും ആവില്ല അത്രയും power full weapon ആണ് അത് കൊണ്ട് തന്നെ ആണ് അർജുനൻ അത് പ്രയോഗിക്കാതെ ഇരുന്നത് 🙏
@AbhilashJayakumar6 ай бұрын
മഹാഭാരതത്തിൽ ജയത്രദനു നേരെ അർജുനൻ ഈ അസ്ത്രം പ്രേയോഗിക്കുന്നു
@AkhilP-mw6cr6 ай бұрын
No
@unnirjstockmarket25066 ай бұрын
@@AbhilashJayakumar serial കണ്ട് വന്നതാണെന്ന് തോന്നുന്നു😂😂.. പശുപത്തം ഒന്നും ആരും മഹാഭാരതത്തിൽ ഉപയോഗിക്കുന്നില്ല സുഹൃത്തേ
@SachinSachu-vq6xp6 ай бұрын
@@unnirjstockmarket2506 അതെ സീരിയൽ അങ്ങനെ പലതും കാണും
@rejithr7296 ай бұрын
അത് സീരിയൽ ലിൽ 😂😂😂😂@@AbhilashJayakumar
@abi_8316 ай бұрын
നശികരണ ശക്തി കൂടിയ പല അസ്ത്രങ്ങളും അർജുനൻ യുദ്ധത്തിൽ ഉപയോഗിക്കുന്നില്ല,അവസാനം ആശ്വാദ്ധമാവിനെതിരെ പ്രയോഗിക്കുന്ന ബ്രഹ്മസ്ത്രം വരെ അങ്ങേര് തിരിച്ച് എടുക്കായാണ്.
@arjunsajeev34066 ай бұрын
Adhe and last upayogichath Brahma shiras an and ettavm destructive Aya astram maha pashupatham an
@subinsunil86495 ай бұрын
അർജുനനു പാശുപതം കിട്ടിയത് cid മൂസ സിനിമയിൽ പറയുന്ന പോലെ തോക്ക് ഒക്കെ തരാം വെടി വെക്കരുത് (മനുഷ്യർക്ക് നേരെ ഉപയോഗിക്കരുത് )
@JoshinJoseph-zo3uf5 ай бұрын
@@arjunsajeev3406 നാരായണാസ്ത്രം ആണ് ഏറ്റവും ശക്തിയേറിയത്. നാരായണാസ്ത്രത്തിനു നേരെ എത്ര ശക്തമായ ആയുധമോ അസ്ത്രമോ പ്രയോഗിച്ചാലും നാരായണാസ്ത്രത്തിന്റെ പ്രഹരതീവ്രത കൂടി കൊണ്ടേയിരിക്കും.
@JustinSerYT4 ай бұрын
അർജുൻ ❤️💪💪
@arjug19975 ай бұрын
Arjun fans ❤❤❤❤
@binukumar.sangarreyalsupar97035 ай бұрын
അർജ്ജുനൻ❤🙏💕
@binukumar.sangarreyalsupar97035 ай бұрын
അർജ്ജുനൻ❤🙏💕
@zeusvi-shnu92525 ай бұрын
Arjunan❤
@binukumar.sangarreyalsupar97035 ай бұрын
വ്യാസന്റെ മഹാഭാരതത്തിൽ നിന്നു० വ്യത്യസ്തമായി മഹാഭാരതമെന്നപേരിൽ കള്ളക്കഥ ചമച്ച് പൊങ്ങച്ച കാരനു०, യുദ്ധത്തിൽ ഓട്ട० മാത്ര० ശീലമാക്കിയ കർണ്ണനെ ഹീറോയാക്കി മാറ്റി. കുറെ ആരാധകരു० ഉണ്ടായി. എന്നാൽ സത്യ० മറനീക്കി പുറത്തു വരു० അതിന് തെളിവാണ് ഈ വിഡിയോ....ഇതുപോലുള്ള വിഡിയോകൾ...അർജ്ജുനനാണ് മഹാവീരൻ❤❤❤❤❤
@karnan29585 ай бұрын
@@binukumar.sangarreyalsupar9703 ഏറ്റവും കൂടുതൽ പൊങ്ങച്ചം പറഞ്ഞതിനാണ് നിന്റെ ശിഖണ്ഡി അർജുനൻ ഹിമാലയത്തിൽ വീണത്. ഇതൊക്കെ പോയി വായിക്കെടാ സീരിയലോളി
@harshik60605 ай бұрын
അർജുനന്റെ ചെറുതും വലുതുമായ പരാജയങ്ങൾ .............. 1:കർണ്ണൻ ഭാർഗവാസ്ത്രം പ്രയോഗിച്ചപ്പോൾ യാതൊരു പ്രതിവിധിയും ഇല്ലാതെ അർജുനന് യുദ്ധഭൂമിയിൽ നിന്നും പിന്മാറേണ്ടി വന്നു........ 2:കർണൻ നാഗാസ്ത്രംപ്രയോഗിച്ചപ്പോൾ ശ്രീകൃഷ്ണൻ രഥം നാല്അങ്കുലം ചവിട്ടിത്താഴ്ത്തി അർജുനനെ രക്ഷിച്ചു........ 3:കർണന്റെയും ദ്രോണരുടെയും ബ്രഹ്മാസ്ത്രത്തിൽ നിന്നും ശ്രീകൃഷ്ണനും ഹനുമാൻ സ്വാമിയുംഅർജുനനെ രക്ഷിച്ചു........ 4:ജയദ്രത വധത്തിൽ ശ്രീകൃഷ്ണൻ സുദർശനം കൊണ്ട് സൂര്യദേവനെ മറച്ച് ആത്മഹത്യ ചെയ്യുന്നതിൽ നിന്നും രക്ഷപ്പെടുത്തി......... 5:ഭഗദത്തന്റെ വൈഷ്ണവാസ്ത്രം മാലയായി സ്വീകരിച്ചു അവിടെയും കൃഷ്ണൻ അർജുനനെ രക്ഷിച്ചു........ 6:കർണ്ണനെ യുദ്ധത്തിൽ വാസവ ശക്തി ഉപയോഗിക്കുവാൻ അനുവദിക്കാതെ ശ്രീകൃഷ്ണൻ മായാപ്രയോഗം നടത്തി അവിടെയും രക്ഷിച്ചു........ 7:നികുംബൻ എന്ന അസുരനോട് വളരെ ദയനീയമായി തന്നെ പരാജയപ്പെട്ടു........ 8:ദ്വാപര നിവാസികളെ തട്ടിക്കൊണ്ടു പോകുവാൻ ശ്രമിച്ച കൊള്ളക്കാരിൽ നിന്നും എല്ലാവരെയും രക്ഷിക്കുന്നതിലും പരാജയപ്പെട്ടു........ 9:സുശർമയോടും സംശപ്തകരോടും യുദ്ധം ചെയ്തു രഥത്തിൽ തളർന്നുവീണു........ 10:സൈന്ധവസൈന്യത്തോട് യുദ്ധം ചെയ്തു ബോധരഹിതനായി പിന്നീട് സപ്തർഷികൾ വേണ്ടിവന്നുഎഴുന്നേൽപ്പിക്കാൻ....... 11:ഭഗദത്തന്റെ ആനയിൽ നിന്നും രഥം വെട്ടിച്ചു മാറ്റി കൃഷ്ണൻ അർജുനനെ രക്ഷിച്ചു........ 12:പതിനേഴാം ദിവസം കർണന്റെ അസ്ത്രങ്ങൾ ഏറ്റു ബോധരഹിതനായി വീണു........ 13:മഹാദേവനോട് യുദ്ധം ചെയ്തു പരാജയപ്പെട്ടു........ 14:ദേവേന്ദ്രനോട് യുദ്ധംചെയ്ത് ബോധരഹിതനായി വീണു........ 15:പുത്രനായ വിഭ്രുവാഹനൻ അർജുനനെ പരാജയപ്പെടുത്തുകയും വധിക്കുകയും ചെയ്തു പിന്നീട് പുനർജീവിപ്പികുന്നു....... 16:അശ്വദ്ധാത്മാവിന്റെ നാരായണാസ്ത്രത്തിൽ നിന്നും രക്ഷപ്പെടാനുള്ള പോംവഴി കൃഷ്ണൻ പറഞ്ഞുകൊടുത്തു അർജുനനെയും പാണ്ഡവരെയും രക്ഷിക്കുന്നു........ 17:ധൃതവർമ്മന്റെ അസ്ത്രമേറ്റ് അർജുനന്റെ ഗാണ്ടിവം കയ്യിൽ നിന്നും പിടിവിട്ട് താഴെ വീഴുന്നു........ 18:ശ്രുതായിസും അച്യുതായിസുമായി യുദ്ധം ചെയ്യുമ്പോൾ അച്യുതായിസിന്റെ അസ്ത്രമേറ്റ് ബോധരഹിതനാകുന്നു........ 19:ഭീഷ്മരുടെ പോരാട്ടവീര്യത്തിനു മുന്നിൽ പതറി നിന്നപ്പോൾകൃഷ്ണന് ആയുധം എടുക്കേണ്ടി വന്നു........ 20:കർണ്ണനും ആയിട്ടുള്ള പോരാട്ടത്തിൽ കർണന്റെ പോരാട്ട വീര്യം കണ്ട് അർജുനനു സുദർശനചക്രം ഓഫർ ചെയ്യുന്നു........ 21:ശ്രുതായുധന്റെ ദിവ്യഗത ശ്രീകൃഷ്ണൻ തടഞ്ഞ് അവിടെയും അർജുനനെ രക്ഷിക്കുന്നു........ 22:സുദക്ഷിണ എറിഞ്ഞ വേലിനാൽ ബോധരഹിതനാകുന്നു........ 23:ദ്രോണർ യുദ്ധത്തിൽ അർജുനൻ അടക്കമുള്ളവരുടെ ഗ്രൂപ്പ് അറ്റാക്കിനെ പരാജയപ്പെടുത്തുന്നു........
@nivuok5 ай бұрын
@tonydominic8634 onn pode😂
@denvarmakes93753 ай бұрын
@@karnan2958 🔥💯🗿
@ViswajithPadachery-pb2ue2 ай бұрын
@@karnan2958da seriel tayoli karnan fan 😂konakkala mahabarat serial director thanne parnjin pundachi karname pokki adichin enn😂
@madhupm45485 ай бұрын
മഹാദേവൻ 🔱🕉️
@AkashzyAkashzy3 ай бұрын
Arjunn ❤❤
@mayavivisual20246 ай бұрын
Nice story
@captain35725 ай бұрын
പാണ്ഡവർ അവധ്യർ ആണെന്ന് ശിവൻ പറയുന്നു.. യുദ്ധത്തിന് മുൻപ് ശിവനും ബ്രഹ്മാവും പറയുന്നു അർജ്ജുനന് പരാജയം ഉണ്ടാകില്ല എന്നു.. ഭീഷ്മർ പറയുന്നു പാണ്ഡവർ അവധ്യർ ആണെന്ന്.. പിന്നെ എങ്ങനെ വധിക്കും എന്നാണ് പോലും?? ഏത് moment ൽ പോലും ഒരു സുപ്പീരിയർ/divine weapon അർജ്ജുനന് പാശുപതം കൊണ്ടു counter ചെയ്യാൻ സാധിക്കും. കാരണം മനസ്സോ വില്ലോ വാക്കൂ നോട്ടമോ കൊണ്ടു പ്രയോഗിക്കാൻ സാധിക്കും പാശുപതം. അതുകൊണ്ടാണ് മഹാഭാരതത്തിൽ സകല യോദ്ധാക്കളും പറയുന്നത് അർജ്ജുനനെ വധിക്കാൻ പോയിട്ട് തോല്പിക്കുക എന്നത് പോലും നടക്കാത്ത കാര്യം ആണെന്ന്
@@kannan6927 കർണ്ണനെ സഹായിക്കാൻ കൗരവ യോദ്ധാക്കളും സൈന്യവും മുഴുവൻ ഉണ്ടായിരുന്നല്ലോ.. നീ സീരിയൽ ഫാൻ ൻ അല്ലേ.. മഹാഭാരതം വായിച്ചിട്ടില്ല എന്നു മനസിലായി
@kannan69275 ай бұрын
@@captain3572 Nee ethe serial anne udheshikkunath one para, ethe Mahabharatham a vayikkandath.
@captain35725 ай бұрын
@@kannan6927 കേരള വ്യാസൻ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ഗദ്യം കിട്ടും പോയി വായിക്ക്. വിദ്വാൻ കെ പ്രകാശം എഴുതിയത്.. നീ എവിടെയോ കേട്ട കർണ്ണന്റെ കഥ ഇവിടെ അടിച്ചിറക്കാതെ
@captain35725 ай бұрын
@@kannan6927 വിരാട യുദ്ധം എന്നു കേട്ടിട്ടുണ്ടോ? ആരൊക്കെ ഉണ്ടായിരുന്നു അർജ്ജുനന്റെ കൂടെയും കർണ്ണന്റെ കൂടെയും. കേൾക്കട്ടെ
@Keralalottery245 ай бұрын
Mahabaratham story explain cheyammoh .?! thankalude voice best feel therunund
@PTReji5 ай бұрын
Om Namasivaya❤
@captain35725 ай бұрын
ഏറ്റവും ശക്തൻ കൃഷ്ണൻ ആണ്. അത് കഴിഞ്ഞാൽ അർജ്ജുനൻ. ഇവർ രണ്ടു പേരും പുരാണ മുനികൾ ആണ് ദേവകൾക്കും മേലെ.. കൃഷ്ണൻ നാരായണൻ അർജ്ജുനൻ നരൻ.. പരശുരാമൻ പോലും നരനു താഴെ മാത്രമേ വരൂ.. അത് രാമൻ തന്നെ കൗരവ സഭയിൽ വന്നു പറയുന്നുണ്ട്.. ഭീഷ്മർ, ദ്രോണർ, കൃപർ, അശ്വതാത്മാവ്,ശല്യർ, വിദുരർ ഇവർ എല്ലാം പലവട്ടം പറയുന്നുണ്ട് അർജ്ജുനൻ എല്ലാവർക്കും മുകളിൽ ആണെന്ന്. ഭീഷ്മരും ദ്രോണരും പോലും അർജ്ജുനന്റെ മുൻപിൽ ഒന്നുമല്ല. പിന്നെയാണോ ഇടയ്ക്ക് വച്ചു കോളേജിൽ നിന്ന് dismiss ചെയ്ത കർണൻ!! ദ്രോണർക്ക് കയ്യിൽ ഉള്ള ഏറ്റവും കൂടിയ item ബ്രഹ്മസിര ആണ്. എന്നാൽ അർജ്ജുനന്റെ കയ്യിൽ ശിവൻ നൽകിയ പാശുപതവും ഇന്ദ്രൻ നൽകിയ വജ്രായുധവും ദേവകളുടെ സകല ആയുധങ്ങളും വൈഷ്ണവാസ്‌ത്രവും, രൗദ്രവും, കാലദണ്ഡും വരെ ഉണ്ട്. മഹേന്ദ്രജാലം വരെ വശവും ഉണ്ടായിരുന്നു. ചിത്രരഥൻ എന്ന ഗന്ധർവ്വൻ പഠിപ്പിച്ച ചാഷുകിവിദ്യയും അറിയാം.. ശിവകവചവും അമ്പൊഴിയാത്ത ആവനാഴിയും ഗാണ്ടീവവും ഉണ്ട്. പിന്നെ അർജ്ജുനൻ സവ്യസാചിയും ആണ്. മല്ലയുദ്ധത്തിൽ ആണെങ്കിൽ 45 മിനുറ്റ് ശിവനോട് ഇടിച്ചു നിന്നു. അതും മാസങ്ങൾ പട്ടിണി കിടന്നുള്ള തപസ്സിനു ശേഷവും.. rest പോലും ഇല്ലാതെ. കൃഷ്ണന്റെ അഭിപ്രായത്തിൽ അർജ്ജുനനെ വെല്ലുന്നവൻ ഭൂമണ്ഡലം കൈകൊണ്ടു ഉയർത്തിപ്പിടിക്കും ദേവകളെ സ്വർഗത്തിൽ നിന്നു വീഴ്ത്തും എന്നാണ് പറയുന്നത്.. ശിവന്റെ അഭിപ്രായത്തിൽ ശക്തിയിൽ നരൻ ശിവന് ഏകദേശം തുല്യൻ ആണ്. മുഴുവൻ പറയാൻ comment ബോക്‌സ് തികയില്ല..
പറ്റില്ല, അത് സഹസ്ര കവജം ആണ് അത് അത് നശിപ്പിക്കാൻ ആയിരം വർഷം തപസ്സു ചെയ്യ്ത തപ്പോ ശക്തി വേണം, അത് ആ കവചത്തിന്റെ വരം ആണ്......... അങ്ങനെ നോക്കുവാണെങ്കിൽ ഇന്ദ്രജിത് പുള്ളിടെ ലാസ്റ്റ് ഡേ യുദ്ധത്തിൽ പശുപതവും, വിഷ്ണവവും ഉപയോഗിക്കുന്നുണ്ട് അതെല്ലാം ലക്ഷ്മണനെ വലം വച്ച് പോകുന്നു........
@captain35725 ай бұрын
അർജ്ജുനൻ സാക്ഷാൽ നരൻ ആണ്.അർജ്ജുനന് എല്ലാം അറിയാമായിരുന്നു. അതൊന്നും അറിയില്ലേ?? അർജുനൻ 1000 വർഷം നാരായണന്റെ കൂടെ ബദര്യാശ്രമത്തിൽ തപസ്സു ചെയ്ത നരൻ ആണ് പൂർവ്വ ജന്മത്തിലെ 8 അസ്ത്രങ്ങൾ അതീവ ശക്തമായത് അർജ്ജുനന്റെ കയ്യിൽ ഉണ്ട് ആ നരന്റെ കോപത്തെ ഇളക്കി വിടരുത് എന്നു പരശുരാമൻ പല തവണ പറയുന്നുണ്ട്.. ദ്രോണർ തന്റെ ശിക്ഷണത്തിലൂടെ തന്നെ അർജ്ജുനനെ ലോകത്തിലെ സർവ്വ ശ്രേഷ്ഠൻ ആക്കിയിരുന്നു അപ്പോൾ തന്നെ അർജുനനെ വെല്ലാൻ ആരുമില്ലായിരുന്നു.. അതിനു ശേഷം ശിവൻ പാശുപതവും ബാക്കി അസ്ത്രങ്ങളും സർവ്വ വിദ്യകളും അനുഗ്രഹിച്ചു നൽകി.. അതിനു ശേഷം ഇന്ദ്രൻ സ്വർഗ്ഗത്തിൽ കൊണ്ടു പോയി എല്ലാ വിദ്യകളും പഠിപ്പിച്ചു. ദേവന്മാർ സകല ആയുധങ്ങളും നൽകി.. മുൻപ് ദ്രോണരും നൽകിയിട്ടുണ്ട് അഗസ്ത്യന്റെ അസ്ത്രങ്ങളും ശിവ കവചവും വരെ. ഇതിൽ പലതും പരശുരാമന്റെ അല്ല ദ്രോണർ സ്വയം തപസ്സു ചെയ്തു നേടിയവ ആണ്.. മഹാഭാരതത്തിൽ അർജ്ജുനന് അറിയാത്ത അസ്ത്രങ്ങളോ വിദ്യകളോ ഇല്ലായിരുന്നു..
@herox6025 ай бұрын
Ni entha parayunne naren anakil ennthina kallan maroduthotte. Pinne dronar sakala naritharavum kanichu avane top akan. Pinne arjunan suryadevanu kodu astram monte enemy annanu polli karithiyo pandavarkum manthirka pathram koduthu vanavasakalathu poi monte enemy annanu karuthiyo but evarude daddyamar karnananodu entha cheythukoduthe. Ollupuvennm oruthante jevivan vare dhanan koduthattum avan alle top ennuparayan. Ni hinduva athukonda pandavare arjunae support cheyunne.krishnan olpade adharmiya appola karnan cheytha adharmam parayunne onnupoda. Ni karnan adharmam cheythu cheythu ennu patrayunnundalo entha avan cheythathu onnu para njan marupaditharam jobine. Mr jobin🤣
@ajaymenon87663 ай бұрын
😂😂😂
@captain35723 ай бұрын
@@ajaymenon8766 എന്തേ കർണ്ണന്റെ ഓട്ടങ്ങൾ ഓർമ്മ വന്നോ?? 😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ഭാരത ഹിന്ദു സംസ്കാരത്തിന്റെ അറിവ് കൊടുക്കുന്ന ഭൂരിപക്ഷ ചാനലുകളുടെ അൽകൊയ്രിദം റീച്ച് ബ്രിട്ടീഷ് യൂറോപ്യൻ രാജ്യങ്ങൾ റോക്ക് വെൽ ഫൗണ്ടേഷൻ ഹാർവാഡ് യൂണിവേഴ്സിറ്റി ഇവർ കുറയ്ക്കുന്നുണ്ട്
@PAPPUMON-mn1us5 ай бұрын
ഓഹോ . 🙄
@AthiraMani-iz5gq6 ай бұрын
❤
@amjith46745 ай бұрын
Arjun was legend. So do karna... But dont understood why the person who got defeated by satyaki .bheema .couple of times..became suddenly game changer on 17 day.. Karna did actual fightein on 17 day.. No idea what he was thinking till then. He defeated satyaki..bheemma entire pandavas...even arjuna on 17 day.. Yes ..both arjuna and karna fought one on one...bcz all warrior who supported either of them was nullified by the other... Just one on one...arjuna and karna was fairly equal.. And krishna even told arjuna..try ur max...as pandavas themselvws thinking karna will prevail.. Apart from nagastra...both of them gave each other a chance to live also.. Arjuna after being shocked by nagastra pierced karna to such an extend that karnas body was shaking with arrows..but arjuna didnt go for kill shot ..krishna criticises it . Soon following that karna showers both of them with arrows..even after the chariot got stuck...karna understood krishna not giving him a chance ..he again took his bow and nullified all arjuns arrows and critically hit him in chst.. Gandhiva fell from arjuns hand...he fainted and lied on chariot.. The moment karna didnt go for kill shot..instead he got down to lift chariot...krishna quickly hold arjuna and told this timw wont happen again..do or never... If u make arjuna great...then it will make karna also great..bcz both was same in ferocity..
@NidishaJini5 ай бұрын
Ee voice sijo chettanalle
@ChembilaVlogs6 ай бұрын
സത്യം പറഞ്ഞാൽ അർജുനന് മുന്നിൽ മഹാഭാരതത്തിൽ ഉള്ളവർ nisarakar🤣ആയിരുന്നു
@siljavasudev99315 ай бұрын
Mahabharathil oru Hero Undengil annum ennum eni Agoteum athu Karnan thanne yanu !!!
Ath pashubatham ubayogichanu ath karnanu dromarkkum okke ind mahadevan koduthath mahapashubatham aanu athanu ettavum power arrow ath arjunanu matrame ullu ath ubayogicha boomi thanne nashikkum
@sayanth.s765 ай бұрын
@@ananthakrishnanananthu4770 എടൊ പോടോ 🤣 സീരിയൽ കണ്ട് ഓരോന്ന് പറയല്ലേ Bookil ഏത് astram എന്ന് ഇല്ല but ഇന്ദ്രന്റെ ഇടിമിന്നൽ പോലെ ശക്തിയേരിയ astram ആരുന്നു അത് മഹേന്ദ്രസ്ത്രം ആണ് അത്
@vishnumohan30385 ай бұрын
കർണ്ണൻ ഉണ്ട് ട്ടോ പശുപതം...
@sagarsree4 ай бұрын
No
@anuvijayan76594 ай бұрын
കർണ്ണന് പാശുപതം ലഭിച്ചിട്ടില്ല
@mithunkrishna14494 ай бұрын
Unda yunde
@VasudevanBhuvanachandran5 ай бұрын
അർജ്ജുനൻ ഒരു പ്രാവശ്യം പാശുപതാസ്ത്രം ഉപയോഗിച്ചിട്ടുണ്
@karnan29586 ай бұрын
അർജ്ജുനന്റെ കയ്യിൽ ഉള്ളതിനേക്കാൾ ദിവ്യാസ്ത്രങ്ങൾ ഭീഷ്മർ ദ്രോണർ കർണ്ണൻ ഇവരുടെ കയ്യിലൊക്കെയും ഉണ്ട്.അവരോടൊക്കെ എതിർത്തു നിക്കാൻ വേണ്ടിയാണ് അർജ്ജുനൻ ശിവനോട് പാശുപതം ചോദിക്കുന്നത് തന്നെ.അർജ്ജുനന് പാശുപതം കിട്ടിയ ശേഷവും ഇന്ദ്രൻ ലോമഷ ഋഷിയോട് പറഞ്ഞത് അർജ്ജുനൻ ഇവരെയൊക്കെ നേരിടാൻ പ്രാപ്തൻ ആകണമെങ്കിൽ കൂടുതൽ ദിവ്യാസ്ത്രങ്ങൾ നേടേണ്ടതുണ്ട് എന്നാണ്.അതിനായാണ് ഇന്ദ്രൻ അർജ്ജുനനെ ദേവലോകത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നത് തന്നെ. രംഗഭൂമിയിൽ വച്ചു അർജ്ജുനൻ ഒത്തിരി ദിവ്യാസ്ത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു.അതൊക്കെയും കർണ്ണനും കാണിച്ചിരുന്നു. വൈശമ്പായന ഋഷി അർജ്ജുനന്റെ പൗത്രനായ ജനമേജയ രാജാവിന്റെ മുന്നിൽ അർജ്ജുനന്റെ അസ്ത്ര ശസ്ത്രങ്ങളെപ്പറ്റി വിശദമായി വിവരിച്ചു.ഭീഷ്മർ ദ്രോണർ കർണ്ണൻ ഇവരുടെ ഒന്നും അസ്ത്രങ്ങളെപ്പറ്റി കാര്യമായി വിവരിച്ചില്ല.അതിനർത്ഥം ഏറ്റവും അസ്ത്ര സമ്പത്തുള്ളത് അർജുനനാണെന്നാണോ ?! ഒരാൾ മറ്റൊരാൾക്ക് ഇൻഡ്യയുടെ ആയുധങ്ങളെപ്പറ്റി വിശദമായി വിവരിച്ചു കൊടുത്തു. അമേരിക്ക, റഷ്യ, ചൈന....ഇവരുടെയൊക്കെ ആയുധങ്ങളെപ്പറ്റി കാര്യമായി വിവരിച്ചില്ല.അതിനർത്ഥം ഇൻഡ്യക്കാണ് ഏറ്റവും ആയുധസമ്പത്തു ഉള്ളതെന്നാണോ? പരശുരാമൻ വിഷ്‌ണുവിന്റെ അവതാരവും പരമശിവന്റെ പ്രിയ ശിഷ്യനുമാണ്. അദ്ദേഹത്തിന്റെ കയ്യിൽ ഉള്ളത്ര ദിവ്യസ്ത്രങ്ങൾ വേറെ ആരുടെയും കയ്യിൽ കാണില്ല.Parashurama is a warrior God.അദ്ദേഹത്തിന്റെ പ്രധാന ശിഷ്യന്മാരായ കർണ്ണൻ,ഭീഷ്മർ ,ദ്രോണർ ഇവരുടെയൊക്കെയും കയ്യിൽ ശൈവ വൈഷ്ണവ ആയുധങ്ങൾ ഒത്തിരിയുണ്ട്.ഇതിൽ മിക്കതും ഇവർ ആരും യുദ്ധങ്ങളിൽ പ്രയോഗിച്ചിരുന്നില്ല.അല്ലാതെ നീയൊക്കെ തള്ളുന്ന പോലെ അർജുനൻ മാത്രമൊന്നുമല്ല കുറെ ദിവ്യായുധങ്ങൾ യുദ്ധത്തിൽ പ്രയോഗിക്കാതിരുന്നത്.. ഏകദേശം 12 വർഷക്കാലം കർണ്ണനെ ഒറ്റയ്ക്ക് പരിശീലിപ്പിച്ച ശേഷം വെറും ഒരു ബ്രഹ്‌മാസ്ത്രം മാത്രം കർണ്ണനു നൽകി "നിനക്ക് തുല്യനായ മറ്റൊരു ക്ഷത്രിയൻ ഭൂമിയിൽ ഉണ്ടാവില്ലെന്ന്"കർണ്ണനെ അനുഗ്രഹിക്കാൻ ഭഗവാൻ പരശുരാമൻ വിവരം കെട്ടയാൾ അല്ലല്ലോ..
@abi_8316 ай бұрын
@@karnan2958 എന്നിട്ട് എന്ത് കാര്യം അത്യാവശ്യ സമയത്ത് പഠിച്ച കാര്യങ്ങൾ മറന്ന് പോകട്ടെ എന്ന് ഒരു ശാപം കിട്ടിയാൽ തീർന്നില്ലേ കഥ. ഈ പശുപതാസ്ത്രം കൊടുക്കുമ്പോൾ ശിവൻ പറയുന്നത് ഇതിനെ തടയാൻ ഒന്നിനും ആവില്ലെന്നാണ് പ്രയോഗിച്ചാൽ 3 ലോകങ്ങളിൽ ഒന്നും ബാക്കി ഉണ്ടാവില്ലെന്ന്, ഇതിനെ തടയാൻ പറ്റുന്ന വെപ്പൺ ഉണ്ടെങ്കിൽ ശിവൻ കള്ളം പറഞ്ഞെന്ന് വരും.
@njr90085 ай бұрын
പിന്നെ ശിവൻ തന്നെ പറഞ്ഞിട്ടുണ്ട് അർജുനനേക്കാൾ വെല്ല്യ യോദ്ധാവ് ഇല്ല എന്ന്. അഭിമന്യുവിന്റെ മുന്നിൽ പോലും പിടിച്ചു നിക്കാൻ കർണനെ കൊണ്ട് ആയിട്ടില്ല എന്നിട്ട് ആണ് അർജുന്നന്റെ മുന്നിൽ. അർജുനൻ ആൾടെ ഫുൾ potential യൂസ് ചെയ്തിട്ടില്ല ആ യുദ്ധത്തിൽ എന്നാൽ കർണൻ അവനെ കൊണ്ട് പറ്റുന്നത് എല്ലാം കാട്ടി. അർജുനൻ ഫുൾ പവറിൽ യുദ്ധം ചെയ്തിരുന്നേൽ കർണൻ എന്നല്ല ഒക്കെ ഫസ്റ്റ് ഡേ തന്നെ പടം ആയേനെ
@ananthakrishnanr9845 ай бұрын
@@abi_831പുള്ളിയോട് പറഞ്ഞിട്ട് കാര്യമില്ല പുള്ളിക്ക് കർണനാണ് ദൈവം നമുക്ക് ശിവൻ ദൈവവും പുള്ളി എന്ത് വിലകൊടുത്തും ന്യായീകരിക്കും... വേണ്ടിവന്നാൽ ശിവൻ പറഞ്ഞതല്ല ശെരി എന്നുവരെ തർക്കിക്കും
@ananthakrishnanr9845 ай бұрын
@@njr9008ശിവൻ സ്വയം യുദ്ധം ചെയ്തു യുദ്ധം കൊണ്ട് പ്രസാദിച്ചിട്ടാണ് പശുപതം കൊടുക്കുന്നത് ആ സ്ഥാനത്തു കർണാനോടാണ് പരമശിവൻ യുദ്ധം ചെയ്തെങ്കിൽ കർണന്റെ പൊടിപോലും കിട്ടില്ലാരുന്നു കുരുക്ഷേത്ര യുദ്ധത്തിൽ... ദൂതൻ ആയി കൃഷ്ണൻ ദുർയോദന സഭയിൽ വന്നപ്പോ സൂചി കുത്താൻ ഇടം തരില്ലെന്ന് പറഞ്ഞ ദുർയോദാനനോട് ശ്രീ കൃഷ്ണൻ പറയുന്നുണ്ട് യുദ്ധം കൊണ്ട് പരമശിവൻ പ്രസാദിച്ചു പശുപതം നൽകിയ അർജുനനെ നീ കർണനെക്കൊണ്ട്നേരിടാൻ സ്വപ്നം കാണുന്നത് പോലും വിഡ്ഢിതം ആണെന്ന്
@@SooryajithJഅമൃത് കൊണ്ട് ഉണ്ടാക്കിയ കിരീടം നശിച്ചെങ്കിൽ അമൃത് കൊണ്ട് ഉണ്ടാക്കിയ സൂര്യ kavachavum നശിക്കും So ദിവ്യമായ weapons കൊണ്ട് kavacham bhedikkam എന്ന് മനസിലായിക്കാണുമല്ലോ alle
അർജ്ജുനനെക്കൂടാതെ കർണ്ണനും പാശുപതം ഉണ്ട്.. ശിവശിഷ്യനായ പരശുരാമനിൽ നിന്നാണ് കർണ്ണൻ അത് നേടിയത്...കർണ്ണനു പാശുപതം ഉണ്ടെന്ന് പറഞ്ഞത് കൃഷ്ണൻ തന്നെയാണ്.. ശിവൻ അർജ്ജുനന് പാശുപതം നൽകുമ്പോൾ പറയുന്നുണ്ട് അത് മനുഷ്യരുടെ കയ്യിലോ , ഇന്ദ്രൻ,യമൻ, വരുണൻ ഇവരുടെ കയ്യിലോ ഇല്ലെന്നു.തന്റെ ശിഷ്യനായ പരശുരാമന്റെ കയ്യിൽ ഇല്ലെന്നു പറയുന്നില്ല. ശിവൻ അർജ്ജുനന് പാശുപതം നല്കിയശേഷമാകും പരശുരാമൻ ഇത് കർണ്ണന് നൽകിയത്.കാരണം കർണ്ണനും പാശുപതം ഉണ്ടെന്നുപറയുന്നത് കൃഷ്ണനാണ്.. കൃഷ്ണനും ഒരിക്കലും നുണ പറയില്ല.. ഏറ്റവും ആധികാരിക മഹാഭാരത വിവർത്തനമായ ബോറി, ആധികാരികതയിൽ രണ്ടാമതുള്ള KMG എന്നിവരുടെ വ്യാസമഹാഭാരത വിവർത്തനങ്ങളിൽ നിന്ന് തെളിവിതാ സംസ്‌കൃത ശ്ലോകം അടക്കം. (1) Bori Ce ,Karna Parva 1193(43) Karna will urge the immensely strong sons of Dhritarashtra towards Partha. He will shroud the king with sthunakarna, indrajala and #pashupata and the maharathas will follow him. युधिष्ठिरं पाण्डवेयं हतेति भरतर्षभ | सञ्चोदयत्यसौ कर्णो धार्तराष्ट्रान्महाबलान् ||२० स्थूणाकर्णेन्द्रजालेन पार्थ #पाशुपतेन च | प्रच्छादयन्तो राजानमनुयान्ति महारथाः | (2) KMG VERSION - Karna Parva ,Sec 60 [ Krishna to Arjuna ] Yonder Karna urges forward the mighty car-warriors of the Dhartarashtras towards the son of Pritha(Yudhistira) with the weapons called Sthunakarna, Indrasjaha and #Pashupata, and with clubs and other weapons. www.sacred-texts.com/hin/m08/m08060.htm
@dreamcatcher84725 ай бұрын
ശിവന്റെ കൈയിൽ നിന്ന് അല്ലാതെ ഗുരു വഴി പാശുപാസ്ത്രം കിട്ടിയതായി ഒരു ഗ്രന്ഥത്തിലും പറയുന്നില്ല . പാശുപാസ്ത്രം സിദ്ധിച്ച ഒരാൾ ഗന്ധർവൻ മരോട് തോറ്റോടി എന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്😅, കാരണം പാശുപാസ്ത്ര അസ്ത്രം സിദ്ധിച്ചവർ ആരും നിസ്സാരക്കാരായിരുന്നില്ല
@karnan29585 ай бұрын
@@dreamcatcher8472 ഞാൻ പറഞ്ഞതിന് വ്യക്തമായ പ്രൂഫും ഇട്ടിട്ടുണ്ട് 😂😂😂 ഇനി നീ കിടന്നു കരഞ്ഞോ 🤣🤣🤣🤣🤣🤣 അപ്പൊ പാശുപതം നേടിയ അർജുനനെ ദ്വാരകയിലെ കള്ളന്മാർ മുളവടികൾ കൊണ്ട് തല്ലി ഓടിച്ചതോ? 🤣
@vishnuh42695 ай бұрын
Pashupatham Mahadevan il ninne maathram lebhikunethane parashuraman nalkan sadhikkilla
@captain35725 ай бұрын
ഇത് ശിവന്റെ കയ്യിൽ നിന്ന് നേടുന്ന പാശുപതം അല്ല മോനെ. ഇത് ഇന്ദ്രൻ നൽകുന്നുണ്ട്. ദ്രോണർക്ക് ഒക്കെ ഉണ്ട്. രാവണന്റെ കയ്യിലും ഉണ്ടായിരുന്നു. ഇത് അല്ല അർജ്ജുനൻ നേടുന്നത്
@captain35725 ай бұрын
@@dreamcatcher8472അവൻ ഒരു അന്തം കർണൻ ഫാൻ ആണ് കാര്യമാക്കണ്ട
@vidyasagar69865 ай бұрын
Karnan num pashupatham ulathayi Krishna Mahabharata thil parayunu Section 73, Karna vadha Parva, Chapter 1193(43), BORI CE. Krishna said to Arjuna, " O bull among the Bharata lineage! Pandaveya Yudhishthira will be killed. Karna will urge the immensely strong sons of Dhritarashtra towards Partha. He will shroud the king with sthunakarna, indrajala and PASHUPATA and the maharathas will follow him.
@ചിയാൻവിക്രം5 ай бұрын
Eda serial nunayaa... Than ee type cheythittekkunna text than thanne nere chovve vayichu nokk.. Ithil evideya karnante kaivasham pashupatham ullathayi parayunnathu??????. 😂😂
@ചിയാൻവിക്രം5 ай бұрын
Kadina thapasiloode Mahadevane preethi peduthiyale paashupatham labhikkukayullu.. Dwapara yugathil Arjunanu mathrame ith labhichittullu... Veruthe Blind fan mind vechu mandan aakalle...
@arjuna42945 ай бұрын
Ente ponno ee karnan fans mothom pottanmaranallo😂
@vidyasagar69865 ай бұрын
@@ചിയാൻവിക്രം ethe serial le ah no nijan ettekune bori ce Mahabharata thile ah ne Karnan ellam weapons um parashuram il nine labichatunde Karna resided on Mahendra, supreme among mountains, and met gandharvas, rakshasas, yakshas and gods there. There, in the proper way, he obtained all the weapons from the best of the Bhrigu lineage. Because of this, he was loved by the gods, the gandharvas and the rakshasas. BORI CE Shanti Parva, Chapter 1330(2)
@vidyasagar69865 ай бұрын
@@ചിയാൻവിക്രം ethe serial ne eduthe parngathano nijan bori ce nine ulathane allande serial kande ettathala Also karna ne parashuram il nine ellam weapons um labichatunde Karna resided on Mahendra, supreme among mountains, and met gandharvas, rakshasas, yakshas and gods there. There, in the proper way, he obtained all the weapons from the best of the Bhrigu lineage. Because of this, he was loved by the gods, the gandharvas and the rakshasas. BORI CE:- Shanti Parva, Chapter 1330(2)
@rejithr7296 ай бұрын
പശുപത്താം ഉപയോഗിച്ചിട്ടുണ്ട് അധികായൻ വിഷ്ണുവിന് നേരെ പശുപതം ഉപയോഗിച്ചിട്ടുണ്ട് വിഷ്ണുവിന് ചക്രം പിൻവലിക്കേണ്ട ഗതികേട് വരെ ഉണ്ടായിട്ടുണ്ട്
@captain35725 ай бұрын
വാല്മീകി രാമായണത്തിൽ ഇല്ല. രാമായണത്തിൽ ശിവന്റെ മഹാപശുപതം ഉള്ളത് മാന്ധാതാവ് എന്ന രാജാവിന് മാത്രമാണ്. മറ്റാർക്കുമില്ല
@jeeva25205 ай бұрын
@@captain3572indrajith
@vidyasagar69865 ай бұрын
@@captain3572 maha pashupatham ena oru astram ila angane ethe purana thil ahne parayune ene vecha proof kanike
@ramzanhabeeb50055 ай бұрын
Karnanu verum 9 astragal mathrame ollu ennitu atehathe tholpikan kazhinitila ethu vere