Пікірлер
@s_333_s
@s_333_s 3 сағат бұрын
indiayum israelum thammil aake west coastill mathrame link undarunollu(trade routes) to and fro migrationum tavelum wes coastill koode aarunnu athu kond yeshu kashmiril aan vannathenn parayunnath shudha mandatharam aan , keralathilo gujarathilo aanen paranj nokk chellappam work aavum
@ravikumartk2189
@ravikumartk2189 4 сағат бұрын
Arjunangreat
@appuadi6621
@appuadi6621 4 сағат бұрын
കള്ളം
@kannan6927
@kannan6927 4 сағат бұрын
Krishnan ullathukode mathram. Pashupathasthram RAMAN upayogichittude.
@FirozKhan-rl4wk
@FirozKhan-rl4wk 4 сағат бұрын
Injected Mahabharatam into hollyeood movie Oblivion, That's it.
@PTReji
@PTReji 4 сағат бұрын
Om Namasivaya❤
@remajnair4682
@remajnair4682 5 сағат бұрын
ഇത് ഉമയപ്പയുടെ ശബ്ദമല്ലേ ?
@jithinkjohny6874
@jithinkjohny6874 5 сағат бұрын
ആരൊക്കെ എന്ത് പറഞ്ഞാലും...ആകാശത്തിനു കീഴിൽ രക്ഷിക പെടാൻ ഒരു നാമം ഉള്ളൂ അത് യേശുവിൻ്റെ നാമം ആണ്
@ramakrishnan2388
@ramakrishnan2388 5 сағат бұрын
ചൈനക്കെതിരെ പ്രയോഗിക്കാം
@user-qz5xq7qh7c
@user-qz5xq7qh7c 5 сағат бұрын
ബ്രോ നിങ്ങള് തീർന്ന്... കലാപം ഉണ്ടാക്കാൻ ഒരു ജാഥ സീരിയൽ ഫാൻസ്‌ ഇപ്പൊ ഇറങ്ങും.. കർണൻറെ കയ്യിൽ ലോവർ പാശുപതം ഹയർ പാശുപതം ഒക്കെ ഉണ്ടെന്നു തള്ളികൊണ്ട് 😂😂.
@siljavasudev9931
@siljavasudev9931 Сағат бұрын
Eyale Oru National Shakuni thanne Nuna parachu koduthu e Channelil Ninnu Njangale purathu akkenam alle !!!!
@loganloganwolverine688
@loganloganwolverine688 7 сағат бұрын
കർണൻ 💥കവചം ഉണ്ടാകിൽ
@satori397
@satori397 7 сағат бұрын
Renjithji, you may please contact Mr.Rejith kumar of LMRK. you will get more precise information regarding this.❤
@binukumar.sangarreyalsupar9703
@binukumar.sangarreyalsupar9703 7 сағат бұрын
വ്യാസന്റെ മഹാഭാരതത്തിൽ നിന്നു० വ്യത്യസ്തമായി മഹാഭാരതമെന്നപേരിൽ കള്ളക്കഥ ചമച്ച് പൊങ്ങച്ച കാരനു०, യുദ്ധത്തിൽ ഓട്ട० മാത്ര० ശീലമാക്കിയ കർണ്ണനെ ഹീറോയാക്കി മാറ്റി. കുറെ ആരാധകരു० ഉണ്ടായി. എന്നാൽ സത്യ० മറനീക്കി പുറത്തു വരു० അതിന് തെളിവാണ് ഈ വിഡിയോ....ഇതുപോലുള്ള വിഡിയോകൾ...അർജ്ജുനനാണ് മഹാവീരൻ❤❤❤❤❤
@soubhagyuevn3797
@soubhagyuevn3797 7 сағат бұрын
ശരിയാണ് ഇന്ദ്രജിത്തും അത് ഉപയോഗിച്ചിട്ടില്ല.
@malludxb.
@malludxb. 7 сағат бұрын
One world government vannal ithokke sambavikkum
@bibinmohan7926
@bibinmohan7926 8 сағат бұрын
ഇതിന്റെ സ്ക്രിപ്റ്റ്, ഡയലോഗ്, എഴുതിയ ആൾ, ഇതിന്റെ ഡയറക്ടർ, എഡിറ്റർ, പ്രൊഡ്യൂസർ എല്ലാവർക്കും hats off 👏👏👏👏
@user-jo3el6fr4x
@user-jo3el6fr4x 8 сағат бұрын
ദുര്യോധനന്റെ അഭിവൃദ്ധിക്കായി , ഭൂമി മുഴുവൻ ജയിച്ച ആ പ്രഭുവായ കർണ്ണൻ , ശൂരന്മാരായ പാണ്ഡവരാൽ എങ്ങനെ ജയിക്കപ്പെട്ടു ?ധൃതരാഷ്ട്രരുടെ കർണ്ണദിഗ്‌വിജയത്തെ കുറിച്ചുള്ള ഈ വർണ്ണനയും BORI ഒഴിവാക്കിയിട്ടില്ല .
@sibymathew311
@sibymathew311 8 сағат бұрын
യുക്തിവാദിയുടെ വിവരണമായേ കാണുന്നുള്ളൂ. യേശു മാതാപിതാക്കളുടെ കൂടെ അനുസരണയുള്ള മകനായി നസ്‌റീത്തിൽ ജീവിച്ചു ലൂക്ക 2 51 വിശ്വസിക്കുകയാണ് ഉത്തമം. സ്നാപക യോഹന്നാന്റെ മരണത്തോടെ യേശു പ്രവാചക ദൗത്യം മുപ്പതാം വയസിൽ ആരംഭിച്ചു. 18 നൂറ്റാണ്ടുകൾക്കു ശേഷം എഴുതിയ നിക്കോളാസിന്റെയും റോസാ ബെല്ലിന്റെയും വിവരണം വിശ്വാസയോഗ്യമല്ല. പിതാവിൽ നിന്ന് ജനിച്ചവന് ബുദ്ധന്റെ ചിന്തകൾ ആവശ്യമില്ല. യേശു പരിശുധാൽമാവിനാൽ കന്യകയായ മാറിയത്തിൽ നിന്ന് ജനിച്ചു. ദൈവത്തെ വചനങ്ങൾ വഴി അറിയുന്നു. ദൈവ വചനങ്ങൾ മാംസമായവനെ യേശു ക്രിസ്തു എന്ന് വിളിക്കുന്നു. ദൈവത്തിന്റെ സ്വഭാവം രക്ഷക്കുള്ള വഴി എല്ലാം മറ്റു മതങ്ങളുമായി വ്യത്യാസമുണ്ട്. ക്രിസ്തു മതം യൂറോപ്യൻസിന്റെ എന്നുള്ള തങ്ങളുടെ വീക്ഷണം തെറ്റാണു. അടുത്ത വിഡിയോയിൽ കുറച്ചും കൂടി പഠിച്ചു ഇടുക. ക്രിസ്തു മാർഗത്തിന്റെ കാതൽ ഇതാണ്. പ്രപഞ്ചം സൃഷ്‌ടിച്ച പിതാവായ ദൈവം പരിശുദ്ധനാണ്. തിന്മയെ വെറുക്കുന്നവനാണ്. മനുഷ്യനെ സ്വന്തം രൂപ സാദിശ്യത്താൽ സൃഷിട്ടിക്കുകയും സ്വയം നന്മ തിമകളെ തെരഞ്ഞെടുക്കാനുള്ള (free will) അധികാരം കൊടുക്കുകയും ചെയ്തു. പക്ഷെ തന്റെ ഉത്തമ സൃഷ്ട്ടിയാ മനുഷ്യൻ എന്നും പാപത്തിനോട് ചേർന്ന് നിന്ന് ദൈവം ആഗ്രഹിക്കാത്ത തിന്മകൾ ചെയ്‌യുന്നു. പാപം ചെയ്യുന്ന മനുഷ്യനെ വീണ്ടെക്കാനുള്ള ദൈവത്തിന്റെ രക്ഷാകര പദ്ധതിയാണ് യേശു എന്ന രക്ഷകന്റെ കുരിഴ് മരണവും ഉദ്ധാനവും. പ്രവർത്തി വഴി ദൈവത്തെ പ്രീതി പെടുത്താൻ പറ്റുകയില്ല എന്ന് ദൈവത്തിന്റ സ്വന്തം ജനമായി തെരെഞ്ഞെടുത്ത യഹൂദ മതം കാണിച്ചു തന്നു. യേശു യഹൂദർക്ക് മാത്രമല്ല എല്ലാവര്ക്കും ഉള്ള രക്ഷയാണ് പ്രദാനം ചെയുന്നത്. പ്രവൃത്തി വഴിയല്ല അവനിലുള്ള വിശ്വാസം വഴി അവന്റെ കരുണയിൽ നമ്മൾ നിത്യ രക്ഷ കിട്ടുന്നു. അവനെ പോലെ ആകാനുള്ള ശ്രമം ആണ് ഒരു വിശ്വാസി ചെയുന്നത്. വീണു പോകുന്ന വേളകളിൽ പശ്ചാത്തപിച്ചു വീണ്ടും ശ്രമിക്കുന്നു. മരണം വരെ. അവന്റെ വിധി മരണം വരെയുള്ള പ്രവർത്തികളാൽ നിര്ണയിക്കപ്പെടുന്നു. ദൈവം ശോധന ചെയുന്നത് നിന്റെ ഹൃദയ വികാരങ്ങളെയാണ്. നിര്മലമായ സ്നേഹമുള്ള ഹൃദയം ദൈവത്തെ കാണുന്നു. സൃഷ്ടാവിനെ ആരാധിക്കുന്നു. യേശുവിന്റെ ചിന്തകൾ രക്ഷയിലേക്കുള്ള മാർഗം ആണ്. അത് ഒരു മതമോ സംകാരമായോ കാണേണ്ടതില്ല. ജീവനിലേക്കുള്ള വഴിയാണ്.
@ramzanhabeeb5005
@ramzanhabeeb5005 9 сағат бұрын
Karnanu verum 9 astragal mathrame ollu ennitu atehathe tholpikan kazhinitila ethu vere
@user-dt4ez1hp1f
@user-dt4ez1hp1f 9 сағат бұрын
ഞാൻ ഇ വിടെ ഒരു സത്യം പറയട്ടെ.എനിക്ക് ഒരു അപ്പൻ ഉണ്ടായിരുന്നു.ആ അപ്പനും ഒരു അപ്പൻ ഉണ്ടായിരുന്നു.അങ്ങിനെയെങ്കിൽ ആ അപ്പനും ഒരു അപ്പുപ്പനും ഉണ്ടായിരുന്നിലേ.അങ്ങിനെയാണെങ്കിൽആ അപ്പുപ്പനും ഒരു അപ്പൻ ഉണ്ടായിരുന്നില്ലേ? വീട്ടിൽ പോയിട്ട് പ്രായം ചെന്ന വരോട് ചോതിക്ക് ..ഇതൊക്കെ ശരിയാണെങ്കിൽ വിശ്വസിച്ചേ പറ്റൂ.(ഇതിൽ അവസാനം പറഞ്ഞ അപ്പനെ കണ്ടിട്ടുണ്ടോ .😂😂😂😂
@captain3572
@captain3572 10 сағат бұрын
ഏറ്റവും ശക്തൻ കൃഷ്ണൻ ആണ്. അത് കഴിഞ്ഞാൽ അർജ്ജുനൻ. ഇവർ രണ്ടു പേരും പുരാണ മുനികൾ ആണ് ദേവകൾക്കും മേലെ.. കൃഷ്ണൻ നാരായണൻ അർജ്ജുനൻ നരൻ.. പരശുരാമൻ പോലും നരനു താഴെ മാത്രമേ വരൂ.. അത് രാമൻ തന്നെ കൗരവ സഭയിൽ വന്നു പറയുന്നുണ്ട്.. ഭീഷ്മർ, ദ്രോണർ, കൃപർ, അശ്വതാത്മാവ്,ശല്യർ, വിദുരർ ഇവർ എല്ലാം പലവട്ടം പറയുന്നുണ്ട് അർജ്ജുനൻ എല്ലാവർക്കും മുകളിൽ ആണെന്ന്. ഭീഷ്മരും ദ്രോണരും പോലും അർജ്ജുനന്റെ മുൻപിൽ ഒന്നുമല്ല. പിന്നെയാണോ ഇടയ്ക്ക് വച്ചു കോളേജിൽ നിന്ന് dismiss ചെയ്ത കർണൻ!! ദ്രോണർക്ക് കയ്യിൽ ഉള്ള ഏറ്റവും കൂടിയ item ബ്രഹ്മസിര ആണ്. എന്നാൽ അർജ്ജുനന്റെ കയ്യിൽ ശിവൻ നൽകിയ പാശുപതവും ഇന്ദ്രൻ നൽകിയ വജ്രായുധവും ദേവകളുടെ സകല ആയുധങ്ങളും വൈഷ്ണവാസ്‌ത്രവും, രൗദ്രവും, കാലദണ്ഡും വരെ ഉണ്ട്. മഹേന്ദ്രജാലം വരെ വശവും ഉണ്ടായിരുന്നു. ചിത്രരഥൻ എന്ന ഗന്ധർവ്വൻ പഠിപ്പിച്ച ചാഷുകിവിദ്യയും അറിയാം.. ശിവകവചവും അമ്പൊഴിയാത്ത ആവനാഴിയും ഗാണ്ടീവവും ഉണ്ട്. പിന്നെ അർജ്ജുനൻ സവ്യസാചിയും ആണ്. മല്ലയുദ്ധത്തിൽ ആണെങ്കിൽ 45 മിനുറ്റ് ശിവനോട് ഇടിച്ചു നിന്നു. അതും മാസങ്ങൾ പട്ടിണി കിടന്നുള്ള തപസ്സിനു ശേഷവും.. rest പോലും ഇല്ലാതെ. കൃഷ്ണന്റെ അഭിപ്രായത്തിൽ അർജ്ജുനനെ വെല്ലുന്നവൻ ഭൂമണ്ഡലം കൈകൊണ്ടു ഉയർത്തിപ്പിടിക്കും ദേവകളെ സ്വർഗത്തിൽ നിന്നു വീഴ്ത്തും എന്നാണ് പറയുന്നത്.. ശിവന്റെ അഭിപ്രായത്തിൽ ശക്തിയിൽ നരൻ ശിവന് ഏകദേശം തുല്യൻ ആണ്. മുഴുവൻ പറയാൻ comment ബോക്‌സ് തികയില്ല..
@binukumar.sangarreyalsupar9703
@binukumar.sangarreyalsupar9703 7 сағат бұрын
💕🙏💕
@captain3572
@captain3572 10 сағат бұрын
അർജ്ജുനൻ സാക്ഷാൽ നരൻ ആണ്.അർജ്ജുനന് എല്ലാം അറിയാമായിരുന്നു. അതൊന്നും അറിയില്ലേ?? അർജുനൻ 1000 വർഷം നാരായണന്റെ കൂടെ ബദര്യാശ്രമത്തിൽ തപസ്സു ചെയ്ത നരൻ ആണ് പൂർവ്വ ജന്മത്തിലെ 8 അസ്ത്രങ്ങൾ അതീവ ശക്തമായത് അർജ്ജുനന്റെ കയ്യിൽ ഉണ്ട് ആ നരന്റെ കോപത്തെ ഇളക്കി വിടരുത് എന്നു പരശുരാമൻ പല തവണ പറയുന്നുണ്ട്.. ദ്രോണർ തന്റെ ശിക്ഷണത്തിലൂടെ തന്നെ അർജ്ജുനനെ ലോകത്തിലെ സർവ്വ ശ്രേഷ്ഠൻ ആക്കിയിരുന്നു അപ്പോൾ തന്നെ അർജുനനെ വെല്ലാൻ ആരുമില്ലായിരുന്നു.. അതിനു ശേഷം ശിവൻ പാശുപതവും ബാക്കി അസ്ത്രങ്ങളും സർവ്വ വിദ്യകളും അനുഗ്രഹിച്ചു നൽകി.. അതിനു ശേഷം ഇന്ദ്രൻ സ്വർഗ്ഗത്തിൽ കൊണ്ടു പോയി എല്ലാ വിദ്യകളും പഠിപ്പിച്ചു. ദേവന്മാർ സകല ആയുധങ്ങളും നൽകി.. മുൻപ് ദ്രോണരും നൽകിയിട്ടുണ്ട് അഗസ്ത്യന്റെ അസ്ത്രങ്ങളും ശിവ കവചവും വരെ. ഇതിൽ പലതും പരശുരാമന്റെ അല്ല ദ്രോണർ സ്വയം തപസ്സു ചെയ്തു നേടിയവ ആണ്.. മഹാഭാരതത്തിൽ അർജ്ജുനന് അറിയാത്ത അസ്ത്രങ്ങളോ വിദ്യകളോ ഇല്ലായിരുന്നു..
@herox602
@herox602 8 сағат бұрын
Ni entha parayunne naren anakil ennthina kallan maroduthotte. Pinne dronar sakala naritharavum kanichu avane top akan. Pinne arjunan suryadevanu kodu astram monte enemy annanu polli karithiyo pandavarkum manthirka pathram koduthu vanavasakalathu poi monte enemy annanu karuthiyo but evarude daddyamar karnananodu entha cheythukoduthe. Ollupuvennm oruthante jevivan vare dhanan koduthattum avan alle top ennuparayan. Ni hinduva athukonda pandavare arjunae support cheyunne.krishnan olpade adharmiya appola karnan cheytha adharmam parayunne onnupoda. Ni karnan adharmam cheythu cheythu ennu patrayunnundalo entha avan cheythathu onnu para njan marupaditharam jobine. Mr jobin🤣
@user-dt4ez1hp1f
@user-dt4ez1hp1f 10 сағат бұрын
ഈശ്വര വിശ്വാസo ഉള്ള ഒരു വെക്ത്തിക്ക് മാഹാ ഭാരതം എന്ന് കേൾക്കും ബോൾത്തന്നെ ഒരു ശക്തി ഉള്ളിലേയ്ക്ക് ആ വാ ഹി ക്കും.ഹരി: ഓം🙏🙏🙏
@user-dt4ez1hp1f
@user-dt4ez1hp1f 10 сағат бұрын
ഈ യുഗത്തിന്റെ അവസാനം മഹാ പ്രളയമായിരിക്കും..അതോടെ ഈ ലോകം അവസാനിക്കുന്നു. ശേഷം ഒന്നേ ന്ന് തുടങ്ങും.,എന്ന് വെച്ചാൽ എല്ലാത്തിനും ഒരു അവസാനം ഉണ്ടെന്ന് സ്വരം:🙏🙏🙏
@versatileworld9192
@versatileworld9192 10 сағат бұрын
Karnan ❤😢
@user-dt4ez1hp1f
@user-dt4ez1hp1f 10 сағат бұрын
ഇന്ന് കാണുന്ന എല്ലാ കാര്യങ്ങളും,ഭ ഗവാൻ നേരത്തേ കണക്ക് കൂട്ടിയിട്ടുള്ളതാണ്. പിഴവ് വരില്ല.ഇനി സംഭവിക്കാൻ പോകുന്നതും.🙏🙏🙏
@midhungangadharan1511
@midhungangadharan1511 10 сағат бұрын
എനിക്ക് തോന്നിയിട്ടുണ്ട് പുതിയ നിയമം വായിച്ചപ്പോൾ.... പത്രോസ് ഞങ്ങൾക്ക് പിതാവിനെ കാണിച്ചു തരണമെന്ന് പറഞ്ഞപ്പോൾ നീ എന്നെ കണ്ടിട്ടുണ്ടെങ്കിൽ പിതാവിനെയും കണ്ടിട്ടുണ്ട് എന്ന് പറയുന്നിടത് ഈശ്വരനും ഞാനും ഒന്നുതന്നെയാണ് എന്ന് പറയുന്നിടത്ത് തത്വമസി തന്നെയല്ലേ അവിടെയും പറയുന്നത് 🕉️✝️
@COMICSEXPLAINERRAMANAN2.0
@COMICSEXPLAINERRAMANAN2.0 10 сағат бұрын
ANGARAJAN KARNAN
@johnymd6790
@johnymd6790 10 сағат бұрын
വേദത്തിൽ പ്രെജപതി എന്ന് പറയുന്നത് കൂടി പഠിച്ചു പറയു
@abhijithbeeshma
@abhijithbeeshma 4 сағат бұрын
പ്രജാപതി ദക്ഷൻ സതിയുടെ പിതാവ്
@KimThv-Sandra608
@KimThv-Sandra608 11 сағат бұрын
Ararikkum krishnan....... Ayi abhinayikkuka
@sudhimp-eb4kb
@sudhimp-eb4kb 11 сағат бұрын
Serial lum filimllum parayunat kett. karnan fans association vare und anna kellkane. .. kooduthall struggle anubavichavre aduth kanichalll sentimental work avvum. appoll allukallk kooduthalll thallpariyam aa character nodu thonukayum cheyum. annu karuthii. ellathathu paranall ath sathiyamavanamenu ella. yes. both are equally strong but arjun nte bagath ayiirunu dharmam. ..dharmathinte koodeya krishnan nikukayum ullu❤.. appo ok bye
@BennyJoseph66
@BennyJoseph66 12 сағат бұрын
അവസാനം ഈ ബാർബർ ശ്രീകൃഷ്ണൻ്റെ മുടി വെട്ടി കൊടുത്തുകാണും
@snehaabhijith4228
@snehaabhijith4228 12 сағат бұрын
Waiting ❤😊😊😊
@vidyasagar6986
@vidyasagar6986 12 сағат бұрын
Karnan num pashupatham ulathayi Krishna Mahabharata thil parayunu Section 73, Karna vadha Parva, Chapter 1193(43), BORI CE. Krishna said to Arjuna, " O bull among the Bharata lineage! Pandaveya Yudhishthira will be killed. Karna will urge the immensely strong sons of Dhritarashtra towards Partha. He will shroud the king with sthunakarna, indrajala and PASHUPATA and the maharathas will follow him.
@user-qz5xq7qh7c
@user-qz5xq7qh7c 3 сағат бұрын
Eda serial nunayaa... Than ee type cheythittekkunna text than thanne nere chovve vayichu nokk.. Ithil evideya karnante kaivasham pashupatham ullathayi parayunnathu??????. 😂😂
@user-qz5xq7qh7c
@user-qz5xq7qh7c 3 сағат бұрын
Kadina thapasiloode Mahadevane preethi peduthiyale paashupatham labhikkukayullu.. Dwapara yugathil Arjunanu mathrame ith labhichittullu... Veruthe Blind fan mind vechu mandan aakalle...
@choolankal
@choolankal 12 сағат бұрын
മഹാഭാരതവും...രാമായണവും, പുരാണങ്ങളും എല്ലാം കേട്ട് കഥകൾ ഒന്നും വിശ്വസിക്കാനും കഴിയില്ല...,പക്ഷേ ബൈബിളും...ഖുര്‍ആനും ഒക്കെ ചരിത്രം...മരിച്ചു മൂന്നാം പക്കം ഉയർത്ത് എഴുന്നേറ്റ, ഒരു അപ്പം കൊണ്ട്‌ നൂറു പേരെ ഊട്ടിയ ക്രിസ്തുവും, ചന്ദ്രനെ ഒറ്റ വെട്ട് കൊണ്ട് രണ്ടായി പിളര്‍ത്തിയ നബിയും....ചരിത്ര പുരുഷന്മാർ...., ഇതാണ്‌ ഇവിടുത്തെ അവസ്ഥ ...
@RAVAN_2030
@RAVAN_2030 13 сағат бұрын
അർജ്ജുനൻ കരുണയും ദയയും ഉള്ളവനാണ് ഉത്തമനാണ്
@siljavasudev9931
@siljavasudev9931 8 сағат бұрын
Appole Karnan entha Ahamhariyano ?karnan Anu Hey Yatharth Hero' Namma Payyan's !!!!
@AnoopKumar-dr9vs
@AnoopKumar-dr9vs 8 сағат бұрын
​@@siljavasudev9931karnan ethra chadhi cheythitund... Bheemanu visham kodukan kunju naal koottu ninnath mudhal ettra chadhi karnan cheythekunu
@binukumar.sangarreyalsupar9703
@binukumar.sangarreyalsupar9703 7 сағат бұрын
നരോത്തമൻ അർജ്ജുനൻ❤❤❤
@herox602
@herox602 4 сағат бұрын
​​@@AnoopKumar-dr9vsenthu chadhi karnan okk kauravarode friendayathu dronarudenizhi padikumbolannu bhimanu poison koduthathu athinu munbu ollathannu athil oll karnan duryodhanante brother annu ok. Pinne enthu adharmam para replye tharam
@prasanthpi1951
@prasanthpi1951 13 сағат бұрын
എന്തിന് 3D ൽ ഇറക്കി
@jacksonkj2260
@jacksonkj2260 13 сағат бұрын
എല്ലാം ഐ തീഹ കഥകൾ അല്ലേ..അപ്പോ എത്ര വേണേലും ശക്തി മാൻ ആക്കാം 😂
@satheeshpai6295
@satheeshpai6295 13 сағат бұрын
😋😜☺️🤭KARNAN.2ENGUKUDITHAYTHI.VECHERUNNEGEL.ARGUNAN.CLOSED.😋😜
@user-nb2sq2np6x
@user-nb2sq2np6x 14 сағат бұрын
Nirtheda ninte thallal paranari
@KrishnanKr-vd4lv
@KrishnanKr-vd4lv 14 сағат бұрын
ദേവി കൊടുത്തതാണെന്ന് പറയപ്പെടുന്നു
@captain3572
@captain3572 14 сағат бұрын
സഭയിൽ അർജ്ജുനൻ കർണ്ണനെ വധിക്കും എന്നു പ്രതിജ്ഞ ചെയ്യുമ്പോൾ ആരും പറയുന്നില്ല കർണ്ണന്റെ കവചം ഉള്ളപ്പോൾ അയാൾ അജയ്യൻ ആണെന്നോ മരണം ഇല്ലാത്തവൻ ആണെന്നോ.. ഈ കവച്ചകുണ്ഡലങ്ങൾ ഉള്ള കർണ്ണനെ അടക്കം വധിക്കാൻ ആണ് കൃഷ്ണനും യാദവരും പടയുമായി വന്നതും. കർണൻ എന്ന വ്യക്തിയുടെ കവചകുണ്ഡലങ്ങൾ അഭേദങ്ങൾ ആയി പെരുപ്പിച്ചു കാണിക്കുന്നത് സീരിയലിൽ മാത്രമാണ്. പൊതുവേ വ്യാസ മഹാഭാരതം മുഴുവൻ കണ്ടിട്ട് കൂടി ഇല്ലാത്ത മലയാളികൾ അത് വിശ്വസിക്കുന്നതിൽ കുറ്റം പറയാൻ സാധിക്കില്ല. സത്യം അറിയാൻ ഒന്നേ കാൽ ലക്ഷം ശ്ലോകമുള്ള കേരള വ്യാസൻ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ വിവർത്തനം നോക്കുക.
@herox602
@herox602 4 сағат бұрын
Poda manda kavajam ollapol karnan immortal anannu krishnan parayunundu oooroo mandatharam parayane mindaruth arjunan<karnan
@captain3572
@captain3572 14 сағат бұрын
അർജ്ജുനനെ ജയിക്കാനുള്ള വരം പോലും അസാധ്യമാണെന്നും അത്ര ശക്തനാണ് അർജ്ജുനൻ എന്നും ശിവൻ കൗരവരുടെ അളിയൻ ജയദ്രതനോട് പറയുന്നത്: "ഗംഗാദ്വാരത്തിൽച്ചെന്ന് അവൻ വിരൂപാക്ഷനായ ഉമാകാന്തനെ ശരണം പ്രാപിച്ചു. അവിടെ ഇരുന്ന് അവൻ തപസ്സുചെയ്തു. ഒരു ദിവസം ശിവൻ അവനിൽ പ്രീതനായി. ജയദ്രഥൻ മാഹേശ്വരന്റെ കൈയിൽനിന്നു വരം വാങ്ങിച്ചു.. ജയദ്രഥൻ ശിവനോടു വരം ആവശ്യപ്പെട്ടു. “എനിക്കു പ്രസിദ്ധന്മാരായ അഞ്ചു പാർത്ഥന്മാരേയും പോരിൽ ജയിക്കണം.' അതിനു സാദ്ധ്യമല്ലെന്നു ശിവൻ മറുപടി പറഞ്ഞു. ശിവൻ പറഞ്ഞു: "അർജ്ജുനനെയൊഴികെ മറ്റെല്ലാ പാണ്ഡവന്മാരേയും അവർ അയ്യന്മാരും അവധ്യന്മാരുമാണെങ്കിലും നീ അവരെ തടുക്കും. എന്നാൽ #അർജ്ജുനനെ നിനക്കു തടുക്കുവാനും കൂടി സാദ്ധ്യമല്ല. അവൻ നരനും സുരേശനും മഹാബാഹുവുമാണ്. ബദര്യാശ്രമത്തിൽ നാരായണനോടുകൂടി തപം ചെയ്ത നരനാണ്. അവൻ സർവ്വലോകവിജയിയും ദേവന്മാർക്കുപോലും അധ്യഷ്യനുമാണ്. ഞാൻ കൊടുത്ത ദിവ്യവും നിസ്തുല്യവുമായ പാശുപതം എന്ന അസ്ത്രം അവന്റെ കൈയിലുണ്ട്. ലോകപാലകന്മാർ നല്കിയ വജ്രം മുതലായ ശസ്ത്രങ്ങളും അവന്റെ കൈവശമുണ്ട്. പാർത്ഥനെ എപ്പോഴും സഹായിച്ചുകൊണ്ടു നില്ക്കുന്നവനായ നാരായണൻ സുരഗുരുവും അനന്താത്മാവും ദേവദേവനുമായ വിഷ്ണുവാണ്. വിശ്വാത്മാവും, വിശ്വമൂർത്തിയും, ആവൃക്തനുമായ ഉത്തമപുരുഷനാണ് ആ പ്രഭു. ദുർജ്ജനങ്ങളെ നിഗ്രഹിക്കുന്നതിനും ധർമ്മത്തെ സംരക്ഷിക്കുന്നതിനും ഇപ്പോൾ ഭഗവാൻ യദുകുലത്തിൽ മനുഷ്യനായി അവതരിച്ചിരിക്കുന്നു. കൃഷ്ണൻ എന്നു പ്രസിദ്ധനായ ആ യാദവൻ സാക്ഷാൽ വിഷ്ണുഭഗവാൻ തന്നെയാണ്. അജനും, പ്രഭുവും, അനാദ്യന്തനും, ലോകനമസ്‌കൃതനുമാണ് ആ ദേവൻ. ആ അജിതന്റെ കർമ്മങ്ങളെ പണ്ഡിതന്മാർ സ്തുതിച്ചുകൊണ്ടി രിക്കുന്നു. ഹേ, സൈന്ധവാ! മഞ്ഞപ്പട്ടുടയാട ചാർത്തിയ ശ്രീവത്സധാരിയും ശംഖചക്രഗദാധരനുമായ കൃഷ്ണൻ സർവ്വജനത്തിനും കീർത്തനീയനാണ്. അസ്ത്രജ്ഞന്മാരിൽ പ്രവരനായ അർജ്ജുനനെ കൃഷ്ണനാണ് സംരക്ഷിക്കുന്നതെന്നു നീ അറിയേണ്ടതാണ്. ശ്രീമാനും അതുല്യ വിക്രമനുമായ പുണ്ഡരീകാക്ഷൻ സഹായമായുള്ള പ്പോൾ അർജ്ജുനനെ ജയിക്കുവാൻ ആർക്കാണു സാധിക്കുക? ശത്രുനാശകനായ കൃഷ്ണൻ അർജ്ജുനനെ തന്നോടൊപ്പം ഒറ്റത്തേരിൽ കയറ്റിയിരുത്തിയാൽ ദേവന്മാർക്കുപോലും ആ ദുരാധർഷനായ പാർത്ഥനെ ജയിക്കുവാൻ കഴികയില്ല. ഈ സ്ഥിതിക്കു മനുഷ്യവർഗ്ഗത്തിൽപ്പെട്ട ആർക്കെങ്കിലും അർജ്ജുനനെ ജയിക്കുവാൻ കഴിയുമോ? "അവനെ മാത്രം ഒഴികെ മറ്റു നാലു പാണ്ഡവന്മാരേയും നീ ഒരു ദിവസം ജയിക്കും" എന്നു വരം നൽകി ശിവൻ ജയദ്രതനെ മടക്കി അയച്ചു.
@captain3572
@captain3572 14 сағат бұрын
പാണ്ഡവർ അവധ്യർ ആണെന്ന് ശിവൻ പറയുന്നു.. യുദ്ധത്തിന് മുൻപ് ശിവനും ബ്രഹ്മാവും പറയുന്നു അർജ്ജുനന് പരാജയം ഉണ്ടാകില്ല എന്നു.. ഭീഷ്മർ പറയുന്നു പാണ്ഡവർ അവധ്യർ ആണെന്ന്.. പിന്നെ എങ്ങനെ വധിക്കും എന്നാണ് പോലും?? ഏത് moment ൽ പോലും ഒരു സുപ്പീരിയർ/divine weapon അർജ്ജുനന് പാശുപതം കൊണ്ടു counter ചെയ്യാൻ സാധിക്കും. കാരണം മനസ്സോ വില്ലോ വാക്കൂ നോട്ടമോ കൊണ്ടു പ്രയോഗിക്കാൻ സാധിക്കും പാശുപതം. അതുകൊണ്ടാണ് മഹാഭാരതത്തിൽ സകല യോദ്ധാക്കളും പറയുന്നത് അർജ്ജുനനെ വധിക്കാൻ പോയിട്ട് തോല്പിക്കുക എന്നത് പോലും നടക്കാത്ത കാര്യം ആണെന്ന്
@kannan6927
@kannan6927 10 сағат бұрын
Arjunane Sahayikkan Kureper uduyirunnu. Athukondalle.
@captain3572
@captain3572 10 сағат бұрын
@@kannan6927 കർണ്ണനെ സഹായിക്കാൻ കൗരവ യോദ്ധാക്കളും സൈന്യവും മുഴുവൻ ഉണ്ടായിരുന്നല്ലോ.. നീ സീരിയൽ ഫാൻ ൻ അല്ലേ.. മഹാഭാരതം വായിച്ചിട്ടില്ല എന്നു മനസിലായി
@kannan6927
@kannan6927 10 сағат бұрын
@@captain3572 Nee ethe serial anne udheshikkunath one para, ethe Mahabharatham a vayikkandath.
@captain3572
@captain3572 10 сағат бұрын
@@kannan6927 കേരള വ്യാസൻ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ഗദ്യം കിട്ടും പോയി വായിക്ക്. വിദ്വാൻ കെ പ്രകാശം എഴുതിയത്.. നീ എവിടെയോ കേട്ട കർണ്ണന്റെ കഥ ഇവിടെ അടിച്ചിറക്കാതെ
@captain3572
@captain3572 10 сағат бұрын
@@kannan6927 വിരാട യുദ്ധം എന്നു കേട്ടിട്ടുണ്ടോ? ആരൊക്കെ ഉണ്ടായിരുന്നു അർജ്ജുനന്റെ കൂടെയും കർണ്ണന്റെ കൂടെയും. കേൾക്കട്ടെ
@vishnubalagangadharan8777
@vishnubalagangadharan8777 14 сағат бұрын
പോൾ ബാർബറിൻ്റെ കുഞ്ഞമ്മേടെ മോനാണോ സഹോ ഈ ബാർബറീകൻ??? അയാളുടെ പേര് ബർബരീകൻ എന്നാണ്. കുറച്ച് പഠനം നടത്തുന്നത് നന്നായിരിക്കും...
@abijithe.g2663
@abijithe.g2663 15 сағат бұрын
Appo ee asthram kond kavacham ulla karanane polum bhasmam aakkaan kazhiyum alle..
@RSINFINITY
@RSINFINITY 10 сағат бұрын
Kaizhum pakshe arjunan ayathu kondu athu upayogikilla. Ee astram karnanteyelo dhuryodhanantelo arnu undayirunenkil avar upayogichene
@arjug1997
@arjug1997 15 сағат бұрын
Arjun fans ❤❤❤❤
@binukumar.sangarreyalsupar9703
@binukumar.sangarreyalsupar9703 7 сағат бұрын
അർജ്ജുനൻ❤🙏💕
@binukumar.sangarreyalsupar9703
@binukumar.sangarreyalsupar9703 7 сағат бұрын
അർജ്ജുനൻ❤🙏💕
@zeusvi-shnu9252
@zeusvi-shnu9252 4 сағат бұрын
Arjunan❤
@premjithsamuel1829
@premjithsamuel1829 15 сағат бұрын
മഹാഭാരതത്തിൽ ഇങ്ങനെ ഒരു കഥാപാത്രം ഉണ്ടെന്നു ഞാൻ ഇപ്പോൾ ആണ് അറിയുന്നത് 👌ബാർബറികൻ അടിപൊളി 🙏താങ്കളുടെ അവതരണവും നന്നായി 👍ഇപ്പോൾ ഇസ്രായേൽ ന്റെ അടുത്ത് ഇങ്ങനെ ഒരു ആയുധം (ബാർബറികന്റെ കയ്യിൽ ഉള്ളത് പോലെ ) ഉണ്ടെന്ന് ആണ് കേൾവി.
@amaljith5297
@amaljith5297 16 сағат бұрын
Vijayadanusu anu gandivathal powerfull
@unnivarun5619
@unnivarun5619 16 сағат бұрын
അവസാനം കൃഷ്ണൻ തന്നെ നൈസായി തട്ടി കളഞ്ഞു