ഉസ്താദേ ... അങ്ങേക്കല്ലാഹു ശക്തി തരട്ടെ. നല്ല അവതരണം. ക്ഷമയുടെയും താനുൾക്കൊള്ളുന്ന ആദർശത്തിലുള്ള അറിവിൻ്റെയും മകുടോദാഹരണമാണാ ധൈര്യ പുഞ്ചിരി'. പലരും ചൂടാവും അത് അഭംഗിയാണ് '
@Najarifa12311 ай бұрын
@monnRiaz❤
@naseelafancytuvvur544611 ай бұрын
പടച്ചവൻ ഉദ്ധേശിച്ചാൽ അത് മുഹയുദ്ധീൻ ശൈഖ് തന്നെ ആവണം എന്നില്ല ആർക്കും ആ കഴിവ് ലഭിക്കും, ഏത് കല്ലിലും തുരിമ്പിലും അല്ലാഹു അപ്രകാരം നിശ്ചയിച്ചാൽ അത് നടപ്പാകും --- എന്ന് കരുതി കല്ലിനോടും തുരുമ്പിനോടും എന്നേയും എന്റെ കുടുംബത്തിനേയും, മറ്റും സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കാൻ ശുപാർശ ചെയ്യുന്നത് റബ്ബ് ഇഷ്ടപ്പെടുന്നില്ല -- നിങ്ങൾ എന്നോട് ചോദിക്കൂ ഞാൻ നിങ്ങളോട് ഏറ്റം അടുത്ത് നില്ക്കുന്നു --- മറിച്ചായാൽ വൻ പാപമാണെന്ന് തമ്പുരാൻ തന്നെ പല ആവർത്തി പറഞ്ഞിട്ടുണ്ട് --- പടച്ചവന് ഇടനിലക്കാരന്റ ആവശ്യം വരുന്നില്ല --- നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ - - -
@k.m.abdulkaderdeli692811 ай бұрын
സംഘടനകൾ സംവാദിച്ചാണ് ദീനിനെ ഈ കോലത്തിലാക്കിയത്. സാധാരണക്കാർക്കിപ്പൊ ഒക്കെ സംശയമാ, പടച്ചോൻ ഹിദായത്തു നൽകി ആഖിബത്ത് നന്നാക്കിത്തരട്ടേ...
@gulfappdeveloper284911 ай бұрын
@@naseelafancytuvvur5446 കല്ലിനെ പോലെയും തുരുമ്പിനെയും പോലെ അല്ല അല്ലഹുവിന്റെ വലിയ്യ്
@alifrifayi792511 ай бұрын
കല്ലും മുള്ളും തിരിയാത്ത നോട് എന്ത് പറയാനാണ് കല്ലിനോട് ചോദിക്കുന്നു പോലെയാണോ അള്ളാന്റെ ആരിഫായ വലിയോട് ചോദിക്കുന്ന ആരിഫ് എന്ന് പറഞ്ഞാൽ ആരാണ് വിവരമില്ലെങ്കിൽ വിവരം പഠിക്കുക സുഹൃത്തേ
@shafip11 ай бұрын
അൽഹംദുലില്ലാഹ് പടച്ചവനെ ഞങ്ങളുടെ പണ്ഡിതന്മാർക്ക് അഭിമാനവും ദീർഘായുസ്സും കൂടുതൽ അറിവും സുന്നത്ത് ജമാഅത്തിനെ സേവിക്കാൻ ആഫിയത്തും നൽകണേ തമ്പുരാനേ . സുന്നത്ത് ജമാഅത്തിന്റെ നിലപാട് ഏറ്റവും ശരിയാണ്. ഇത്രയും വൃത്തിയുള്ള മുഖാമുഖം നടത്തുന്നതിന് ഉസ്താദുമാർ അഭിനന്ദനങ്ങൾ അർഹിക്കുന്നു...
@awadthalangara16099 ай бұрын
🫢 koppaanu. Oru panditande koode mujaahid aaaya saadaranajkaaranaayaaalum, sunni saadaaranakkaaranaayaalum pnditanmaar aa kitaabilund ee kitaabilund enn parajaal melot nokkum.
@shafip9 ай бұрын
@@awadthalangara1609 എല്ലാ വഹാബികൾക്കും അറിയാം വഹാബിസം തെറ്റാണെന്ന്
@awadthalangara16099 ай бұрын
@@shafip എന്റെ അറിവിൽ നേരെ തിരിച്ചല്ലേ.. 😂??
@awadthalangara16099 ай бұрын
@@shafip നബി (സ) വഫാതായിട്ട് 500,600 കൊല്ലം കഴിഞ്ഞു ഏതോ തല തിരിഞ്ഞവർ എഴുതിയുണ്ടാക്കിയ മൗലീദ്, റാത്തീബ്, ഉറൂസ്, നബി ദിനം, etc.. Etc..പൊട്ടത്തരങ്ങൾ എങ്ങനെ ഇസ്‌ലാം ആകും.
@awadthalangara16099 ай бұрын
@@shafip എല്ലാം copy & paste from shia.ഈ സമസ്തക്ക് ഇസ്‌ലാമുമായി എന്ത് ബന്ധമാണുള്ളത്?? Full of മായാവി കഥകൾ. Watsapl വരികയാണെങ്കിൽ അയച്ചു taraam🫢.
@MaariyaKozhikkal11 ай бұрын
ആരോടും ചോദിച്ചാലും ഉത്തരം നൽകുന്നവൻ, അള്ളാഹു ആണ് ❤അപ്പോൾ അല്ലാഹുവിനോട് ചോദിച്ചാൽ പോരെ,
@kpsmedia370011 ай бұрын
അല്ലാഹുവിലേക്ക് വസീല തേടണം എന്ന് അല്ലാഹു തന്നെ ഖുർആനിൽ പറയുന്നു.. {اتَّقُوا اللَّهَ وَابْتَغُوا إِلَيْهِ الْوَسِيلَةَ}؟
@fggh140711 ай бұрын
എങ്കിൽ നിനക്കും ഇവിടെ കമന്റ് ബോക്സിൽ ചോദിക്കുന്നതിന് പകരം Direct അല്ലാഹുവിനോട് ചോദിച്ചാൽ പോരെ..?
@rubeenamaluvi393411 ай бұрын
അള്ളാഹുവിലേക്ക് വസീലതേടണം എന്ന് പറഞ്ഞതിൻ്റെ മലയാളം വിശദീകരിക്കാമോ
@MaariyaKozhikkal11 ай бұрын
@@kpsmedia3700 ഈസാ നബിയോട് ചോദിക്കുന്ന ജോർജ് കുട്ടിക്ക് നൽകുന്നവൻ അല്ലാഹു രാമന്റെ പേരിൽ കല്യാണം കഴിച്ച കൃഷ്ണൻകുട്ടിk കുട്ടീനെ കൊടുക്കുന്നവൻ അല്ലാഹു വളവും മണ്ണും ഇട്ടിട്ടാണ് തെങ്ങിൽ തേങ്ങ ഉണ്ടാകുമെന്ന് പറയുന്ന മണ്ണാത്തി കുട്ടിക്കും തെങ്ങിൽ തേങ്ങ കൊടുക്കുന്നവൻ അല്ലാഹു
@MaariyaKozhikkal11 ай бұрын
@@rubeenamaluvi3934 സൃഷ്ടികളോട് ചോദിക്കുന്നത് സുന്നത്തായി എവിടെയും കണ്ടിട്ടില്ല👍 ജായിസ് ഉണ്ടോ എന്ന് അറിയില്ല, മമ്പുറം തങ്ങളോട് ചോദിച്ചാലും മമ്പുറം തങ്ങളെ,സൃഷ്ടിച്ച അല്ലാഹുവിനോട് ചോദിച്ചാലും, നൽകുന്നവൻ അല്ലാഹുവാണ്. കാരണം അല്ലാഹു റഹ്മാനാണ് നാളെ ആഹിറത്തിൽ അല്ലാഹു റഹീമാണ് എന്തിനാണ് നീ മമ്പുറം തങ്ങളോട് ചോദിച്ചു എന്ന് ചോദിച്ചാൽ , എന്ത് ഉത്തരം പറയും , ചെരുപ്പിന്റെ ബാർ പൊട്ടിയാലും അല്ലാഹുവിനോട് ചോദിക്കാൻ നബി സല്ലല്ലാഹു അലൈഹിവസല്ലം സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞ ഹദീസിന്റെ ആശയത്തിൽ ഉണ്ട്, കല്യാണം കഴിക്കാനുള്ള പരിശ്രമിക്കാനുള്ള ഉത്തരവാദിത്വം നമ്മുക്ക്,കുട്ടി നൽകുന്നവൻ അല്ലാഹുവാണ് , പാടത്തേക്ക് വിത്ത് എറിയാനുള്ള അനുവാദമേ ഉള്ളൂ വിത്തിനെ മുളപ്പിക്കുന്നവൻ അല്ലാഹുവാണ്, കച്ചവടം ചെയ്യാനുള്ള അനുവാദമേ ഉള്ളൂ ലാഭം തരുന്നവൻ അല്ലാഹുവാണ്, മക്കൾ നന്നാവാൻ വേണ്ടി പരിശ്രമിക്കൽ ഉത്തരവാദിത്വമുള്ള നന്നാക്കുന്നവൻ അല്ലാഹുവാണ്, ഹജ്ജിന് പോകാൻ വേണ്ടിയുള്ള പരിശ്രമം ചെയ്യാൻ അനുവാദം, ഹജ്ജിന് എത്തിക്കുന്നവൻ അല്ലാഹുവാണ് , സാമ്പാർ ഉണ്ടാക്കാനുള്ള അനുവാദമേയുള്ളൂ ടേസ്റ്റ് സ്വാദ് തരുന്നവൻ അല്ലാഹുവാണ്,
@ahmedbasheer47629 ай бұрын
ആ ചോദ്യം ചോദിച്ച സഹോദരൻ വളരെ നല്ല ചോദ്യമാണെന്ന് ചോദിച്ചത് മൊയ്തീൻ ഷെയ്ക്കിലൂടെ അല്ലാഹുതആല സഹായിക്കും എന്നുള്ളതിന് എന്താണ് തെളിവ് അതിന് ഉസ്താദിൻറെ മറുചോദ്യം “മുഹിയുദ്ധീൻ ഷെയ്ക്കിന് ആ കഴിവ് കൊടുക്കാൻ അല്ലാഹുവിന് പറ്റില്ലേ?” എന്നായിരുന്നു. അങ്ങനെയെങ്കിൽ ലാത്തക്കും ഉസ്സക്കും എല്ലാ കഴിവ് കൊടുക്കാനും അല്ലാഹുവിന് പറ്റുമല്ലോ. ലാത്തയും ഹുസ്സയും മരിച്ചു പോയ നല്ലവരായ ആളുകൾ ആയിരുന്നു. എന്നിട്ടും റസൂൽ അവരെ വിളിക്കുന്നത് ശിർക്കാണ് എന്ന് പഠിപ്പിച്ചു മുസ്ലിം ആയതിനുശേഷം ഒരു സ്വഹാബിയും അവരെ വിളിക്കാനും നിന്നില്ല, അവർ സ്വാലിഹീങ്ങളായ മരിച്ചുപോയ ആളുകളാണ് എന്ന് അറിയാവുന്നവർ!! അല്ലാഹു തആലയ്ക്ക് ആർക്കും എന്ത് കഴിവും കൊടുക്കാൻ പറ്റും ആ കാരണം വച്ചു ലോകത്തുള്ള എല്ലാ സാധനങ്ങളോടൂം എല്ലാവരോടും പ്രാർത്ഥിക്കാൻ പറ്റുമോ? ഇനി അങ്ങനെ കഴിവ് കൊടുത്തിട്ടുണ്ടെങ്കിൽ അത് അള്ളാഹു റസൂലും നമുക്ക് പറഞ്ഞു തരണ്ടേ? അതും പോട്ടെ ഈസാനബി മരിച്ചുപോയവരെ അല്ലാഹുവിൻറെ ഇദ്‌ൻ കൊണ്ട് ജീവിപ്പിച്ചു എന്ന് ഖുർആനിൽ ഉണ്ടല്ലോ എന്നിട്ടും എന്തുകൊണ്ട് സ്വന്തക്കാർ മരിക്കുമ്പോൾ മുസ്ലീങ്ങൾ ആരും ഈസാ നബിയെ വിളിക്കുന്നില്ല?
@mohammedkunhi.m80292 ай бұрын
അത്ര ചിന്തിക്കാൻ അല്ലാഹു ഇവർക്ക് കഴിവ് കൊടുത്തിരുന്നെങ്കിൽ ഇവറ്റകൾ ശവപൂജ ചെയ്യുന്ന ശവസ്ത മതക്കാരൻ ആകുമോ സുഹൃത്തേ
@jojomedia47652 ай бұрын
എന്താണ് നിങൾ പറയുന്ന പ്രാർത്ഥന യുടെ അർത്ഥം?
@sirajpksiraj1621Ай бұрын
@@jojomedia4765പ്രാർത്ഥനയും സഹായതേട്ടവും അല്ലാഹുവിനോട് മാത്രം
@mypointofview205611 ай бұрын
ബുദ്ധിയുള്ള ആർക്കും പഠിക്കാനും മനസ്സിലാക്കാനും പറ്റുന്ന രീതിയിൽ അവതരണം , Masha A Allah
@way-of-islamic-truth11 ай бұрын
ആ ബുദ്ധി ഖുർആൻ(അല്ലാഹുവിന്റെ വചനം)വായിച്ചു മനസിലാകാത്തവർക്ക് മാത്രം. അവിടെ stageil ഒരു ഗുണവും ഇല്ലാത്ത ബാക്കി എഴുതുകളും സ്വന്തം നിർമിച്ച വിശ്വാസങ്കളും, എന്നിട്ട് അഹങ്കാരത്തോടെ പറയുകയാണ് അതാണ് അണികളുടെ വിശ്വാസം എന്ന്. 😬നികളാണ് തീറ്റി പോറ്റുന്നത് അതിനു വേണ്ടിയും സംഘടനാ മത്സരം മാത്രമം ആണ് അവരുടെ ലക്ഷ്യം.. ഞാൻ സംസാരിച്ചത് ജന കൾക്ക് വേണ്ടിയാണ്. വെള്ളെയും വെള്ളയും ഇട്ട് ആളുകളുടെ പൈസ അന്യായമായി കൈകലാക്കി നാട് മൊത്തം പള്ളികൾ സംഘടന പെരുപ്പിത്തിന് വേണ്ടി നിർമിക്കുന്നവർക്ക് വേണ്ടി അല്ല.👍
@abdulsalamak179811 ай бұрын
അല്ലാഹു ഉദ്ദേശിച്ചാൽ മുഹിയുദ്ധീൻ ശൈഖിന് എവിടെ നിന്നും കേൾക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതേപോലെ അള്ളാഹു ഉദ്ദേശിച്ചാൽ എന്റെ കൂട്ടിൽ കിടക്കുന്ന നായയെ കേൾപ്പിക്കാനും അല്ലാഹു സാധിക്കും. ഞാൻ നാളെ മുതൽ എനിക്ക് വല്ലതും തരണേ രോഗം മാറ്റണമെന്ന് പ്രാർത്ഥിക്കാൻ പറ്റുമോ ഇല്ലയോ?
@AHMEDKHAN-zu8ti11 ай бұрын
@@abdulsalamak1798 നായയോട് കള്ളനെ മണം പിടിച്ച് കണ്ടുപിടിക്കാൻ സഹായിച്ചാൽ അത് ശിർക് ആകുമോ?
സഹോദരാ ഉസ്താദ് ഇബടെ പറഞ്ഞത് മഹാ യുക്തി ആണ്, അതിൽ പ്രമാണം ഇല്ല, പിന്നെ ഉത്തരം താങ്കൾക്ക് തൃപ്തി ആയെങ്കിൽ നിങ്ങൾക്ക് കാര്യം മനസ്സിൽ ആയില്ല എന്ന് വേണം കരുതാൻ
@AYYUOB.P1111 ай бұрын
സൂറത്തു ഫാത്തിഹ യിൽ തന്നെ കൃത്യമായി പറയുന്ന കാര്യമാണ് (“നിന്നോട് മാത്രം ഞൻ ചോദിക്കുന്നു”)എന്നുള്ളത്. ഹജ്ജത്തുൽ വിദാഹ് വരെയുള്ള റസൂലിന്റെ ജീവിതത്തിലൂടെ പടച്ചോൻ എല്ലാം കാണിച്ചു തന്നതാണ്.പലതവണ മനുഷ്യര് തിരുത്തി എഴുതപെട്ട കിതാബുകളിലേക് അല്ല ഖുർആൻ ലേക്കാണ് റസൂലിലോടെ വന്ന ഹദീസുകളിലേക്കാണ് നമ്മൾ നോക്കേണ്ടത് വർഷങ്ങൾ ആയി ആളുകൾ പറഞ്ഞു പറഞ്ഞു തിരുത്തിയ കാര്യമാണ് മുഹ്യദ്ധീൻ ശൈഖ് ന്റേത്.ഇവർ നമ്മളെ കബളിപ്പിച്ചുകൊണ്ടിരികകുകയാണ് എന്നുള്ളത് മനസിലാക്കുക. ഈസ നബിക്ക് ഇറക്കപ്പെട്ട ഇഞ്ജീൽ തിരുത്തപ്പെട്ടാണ് ഇന്നത്തെ ബൈബിൾ പോലും ഉണ്ടായിട്ട് ഉള്ളത് എന്നുള്ളത് നമ്മൾ വിശ്വസിക്കുന്നു ലോകത്തു ഇന്ന് നിലനിൽക്കുന്നതിൽ വച്ച് ഏറ്റവും വലിയ അത്ഭുതം അത് ഖുർആൻ ആണ് ഒരിക്കലും ഒരു തിരുത്തലുകളും ഉണ്ടാകാത്ത പരിശുദ്ധ ഖുർആൻ ലെ ഫാത്തിഹയിലെ ഈ ആയതിനെ മറന്നുകൊണ്ട് മറ്റു കിതാബുകളെ വിശ്വസിക്കുന്നന്നത് എന്ത് വിഡ്ഢിത്തം ആണ്. പടച്ചോൻ എല്ലാവർക്കും നല്ല അറിവ് നൽകട്ടെ
@sirajpksiraj1621Ай бұрын
ആമീൻ🤲🤲🤲
@shabbuap11 ай бұрын
ഉസ്താതെ ഒരു ചോദ്യം.. പ്രതിമകളോട്, സൂര്യനോട്, പശുവിനോട് സഹായം ചോദിച്ചാൽ അത് നടക്കൂലേ.. നാളെ മുതൽ നിങ്ങൾ ഇങ്ങനേം പറയുമല്ലോ.. അള്ളാഹു വിചാരിച്ചാൽ അതും നടക്കൂലേ? ഇല്ല്യ ,, എന്ന് നിങ്ങൾക് പറയാൻ പറ്റൂലല്ലോ.. അപ്പോൾ അല്ലാഹ് വിചാരിച്ചാൽ നടക്കൂല എന്നാകുലേ! ഇതന്നെ അല്ലെ നിങ്ങളും പറയുന്നത്. ആൾക്കാരെ ഇങ്ങനെ മണ്ടന്മാർ ആക്കല്ലേ.. പിന്നെ എനിക്ക് വേണമെങ്കിൽ ഞാൻ നേരിട്ട് ചോദിച്ചാൽ പോരെ.. അല്ലാഹ്ക്ക് എല്ലാരും ഒരുപോലെ അല്ലെ? അല്ലാഹ് പറഞ്ഞിനോ ഞാൻ ബിസി ആണ് നീ ഇപ്പൊ ആ തങ്ങളോട് ചോയ്ക് ഞാൻ പിന്നെ കേട്ടോളാന്ന്. . അല്ലെങ്കിൽ നിനക്ക് എന്നോട് നേരിട്ട് ചോദിക്കാൻ മാത്രം അർഹൻ അല്ല എന്ന്.. എന്താ മുസൽമാനെ നിങ്ങൾ ഇങ്ങനെ.. അല്ലാഹ് എന്ന് പറഞ്ഞാൽ ഇവിടുത്തെ മുഖ്യമന്ത്രിനേം പ്രധാന മന്ത്രിനേം പോലെ ആണോ? പാർട്ടി ഓഫീസിൽ നിന്നും ലോക്കൽ സെക്രട്ടറിന്റേം അല്ലെങ്കിൽ എം.പി ന്റെം ശുപാർശയും കൊണ്ട് പോകാൻ. നിങ്ങളുടെ ഇമാൻ ഒന്ന് പരിശോധിക്കു. നാളെ ഖബറിൽ കിടക്കുമ്പോൾ ഇവരാരും വരൂല..
@resorta11 ай бұрын
😂😂😂
@ayshathnafiya620811 ай бұрын
👌👌
@adilsheik61856 ай бұрын
👍👍👍😂
@anshadameen16715 ай бұрын
പ്രതിമകളും ഔലിയാക്കന്മാരെയും ഒരേ ഗണത്തിലാണോ നിങ്ങൾ പെടുത്തിയത്... അത് നല്ല കോൾ...
@anshadameen16715 ай бұрын
എനിക്ക് വേണമെങ്കിൽ നേരിട്ട് ചോദിച്ചാൽ പോരെയെന്ന് ഈ സുഹൃത്ത് പറയുന്നുണ്ട് ഇത് നമ്മെക്കാളേറെ സ്വഹാബത്തിന് അറിയാമായിരുന്നില്ലേ സ്വഹബത് പലപ്പോഴായി നബി തങ്ങളോട് ദുആ ചെയ്യാൻ പറഞ്ഞിരുന്നില്ലേ
@Naachu35211 ай бұрын
ഈ അടുത്ത് നടന്ന സുന്നികളുടെ സംവാദം വളരെ ഇഷ്ട്ടപെട്ടു... മുമ്പത്തെകാളും ക്ഷമയോട് കൂടെ കേട്ട് മറുപടി നൽകുന്നു. 😍😍
@RoohimmaShaheenTorrosroo-fl8jk11 ай бұрын
Olakka
@ShamsudheenMuhamed10 ай бұрын
ശവങ്ങളോട് തേടൽ അല്ലെ അത് സുന്നി അല്ല. ഷിയാ
@Jeseemrazak11 ай бұрын
This is exactly what happened to the Mushriks (polytheists) of Makkah; they affirmed that Allah is the Creator and Provider, yet they worshiped other gods besides Allah and did not affirm that Allah is the only One Who deserves to be worshiped
@zamilma706410 ай бұрын
✔️
@SarihariSaliparkoth030411 ай бұрын
ഉസ്താദ് 👍👌😄തകർത്തു.. ഈ വഹ്ഹാബികളുടെ ഒരു അവസ്ഥ യെ 😅
@jpkpkd506511 ай бұрын
പരലോകത്തു നിന്റെ ഒക്കെ ഒരു അവസ്ഥ.. (ഈ വിശ്വാസം ആണെങ്കിൽ - (നന്നാവാൻ അള്ളാഹു ഹിദായത് തരട്ടെ )
@thengilakathsadaath488211 ай бұрын
@@jpkpkd5065അത് തന്നെയാണ് ഒഹാബികൾ സ്വന്തം നഫസിനോട് ചോദിക്കേണ്ടത് 😂
@suhrabikalodi89411 ай бұрын
@@thengilakathsadaath4882ss
@badarpanapparambil163711 ай бұрын
ഒരു തകർക്കലുമില്ല.
@ibrahimvc429311 ай бұрын
ഉസ്താദ് ലാഇലാഹഇല്ലല്ലാ യെ തകർത്തു. ഉസ്താദ് പറഞ്ഞത് പോലെയാണെങ്കിഅൽ ബിംബത്തോടും സഹായം തേടാമല്ലോ.ബിംബത്തെ കേൾപ്പിക്കാൻ അല്ലാഹുവിന് കഴിയുമല്ലോ.
@muhammadlabeeb817311 ай бұрын
ലളിതമാഴി ആർക്കും മനസ്സിലാവുന്ന തരത്തിലുള്ള നല്ല മറുപടി ماشاء الله ❤️
@sidheekt351111 ай бұрын
വളരെ വ്യക്തമായ അവതരണം❤❤❤
@LabiiLabeeba-tt2ly11 ай бұрын
ഇത്രയും വ്യക്തമായ ഒരു മറുപടിക്ക്🎉🎉🎉🎉വളരെ വ്യക്തം!..ഉഷാറായി
@mrk861011 ай бұрын
ഞാൻ ഒരു x ssf ക്കാരൻ ആണ് ഇതിൽ ഇവിടെ വ്യക്തത അവനെ ചോദിക്കാൻ പോലും സമ്മതിക്കുന്നില്ല പോരാട്ടത്തിന് കളിയാക്കി ചിരിക്കുക നാണമില്ലേ
@nihalkm739511 ай бұрын
ഒരു സംശയം :الله سبحانه وتعالىമൂഹിയുദ്ദീൻ ഷെയഖിനെ رضي الله عنه കേൾപ്പിക്കൽ കൊണ്ട് എന്താണ് ഉദ്ദേശിച്ചത്. Adhab kedu vannupoyittundenkil kshamikkuka.njan oru sunni aan. adukond vaadikkan vendi chodichathalla.
@rahmanrahma-nd2dx11 ай бұрын
ചോത്യം ok പക്ഷെ ഉത്തരം മാറി പോയി. റബ്ബിനോട് ചോദിക്കാൻ ഇടയിൽ എന്തിനാണ് ഒരു സൃട്ടി.
@tkgameworld567711 ай бұрын
സുഹൃത്തേ താങ്കൾ ഒന്നില്ലങ്കിൽ ഉത്തരം മനസിലാക്കിയിട്ടുണ്ടാവില്ല അല്ലങ്കിൽ മനസിലായാലും ദൃഡ നിശ്ചയം ഇടതുകാണും അല്ലങ്കിൽ താങ്കൾ ഇങ്ങനെ പറയില്ലാ ഹിസാ നബിക്ക് മുഹ്‌ജിസത് ഉണ്ടായിരുന്നു എന്ന് താങ്കൾ വിശ്വസിക്കുന്നില്ല മരിച്ചവരെ എഴുനേൽപിക്കാൻ ഉള്ളാ കഴിവ് ഉണ്ടായിരുന്നു എന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടകിൽ അത് ഒരിക്കലും അന്ന് ജീവിച്ചു ഇരിന്നവർ eehsa നബിനോട് സഹായം ചോദിച്ചു ചെന്ന് തന്നെ അല്ലേ അത് നടത്തിയിരുന്നത് അല്ലാണ്ട് ഇന്നേ സ്ഥലത്ത് ഒരാൾ മരിച്ചിട്ടുണ്ട് അദ്ദേഹത്തെ പോയി ജീവിപിക്കു എന്ന് allaah അറീപിച്ച കൊടുത്തിട്ടാണ് നബി പോയി ജീവിപിച് എന്ന് മാത്രം ആലോചിച്ചാൽ മതി എല്ലാം ആരോട് ചോദിച്ചാലും അത് നടത്തി തരുന്നത് അല്ലാഹു aahn നമ്മൾ ഒരാൾ മുകേന ചോദിക്കുന്നതും അള്ളാഹു വിനോടാണ് ഉത്തരം നൽകുന്നത് അവൻ തന്നെ aahn പിന്നെ എന്താണ് സുഹൃത്തേ അതിൽ ഒരു samshayam
@RahmanAbdu-jr3vd3 ай бұрын
Walere Vektam
@ayatakumaranellur73782 ай бұрын
തലേകെട്ടുകാർക്ക് മുണുങ്ങാൻ വേണ്ടി
@sirajpksiraj1621Ай бұрын
@@tkgameworld5677ഈസാനബിയുടെ ജനത സഹായം ചോദിച്ചത് ജീവിച്ചിരുന്ന അദ്ദേഹത്തോടാണ്.അദ്ദേഹം അല്ലാഹുവിന്റെ അനുവാദത്തോടെയാണ് മരിച്ച ചിലരെ ജീവിപ്പിച്ചത്.അത് അദ്ദേഹത്തിന് അല്ലാഹു ഉദ്ദേശിച്ച ആസമയത്ത് നൽകിയ മുഅജിസത്ത്.എന്ന് വെച്ച് അന്ന് മരിച്ച എല്ലാവരെയും ജീവിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നോ?തലച്ചോറ് ആർക്കും പണയം വെക്കാതെ ചിന്തിച്ചുനോക്കൂ സഹോദരാ
@ayishajumaanahkalathinghal335011 ай бұрын
ഈ പരിപാടി സുന്നികൾ അവസാനിപ്പിക്കണം... സുന്നികളുടെ സമയം കളയാൻ ആണ്.. വഹാബി ആശയം വട്ടപ്പൂജ്യമാണ് എന്ന് എല്ലാർക്കും അറിയാം..
@shafip11 ай бұрын
എല്ലാവരും മനസ്സിലാക്കട്ടെ
@faseelajamalfasi265211 ай бұрын
എന്ത് @@shafip
@shafip11 ай бұрын
@@faseelajamalfasi2652 മുജാഹിദിന്റെ കഴമ്പില്ലാ വാദം
അള്ളാഹു മലക്കുകൾക്ക് കഴിവ് നൽകി. നബിമാർക്ക് കഴിവ് നൽകി ഔലിയക്കൾക്ക് കഴിവ് നൽകി. ശൈത്താന് കഴിവ് നൽകി ദാജ്ജാലിനു കഴിവ് നൽകി. ഇതിൽ ഹലാൽ ആയ സഹായവും ഹറാമായ സഹായവും ഉണ്ട്. ഏതു വേണമെങ്കിലും സ്വീകരിക്കാം. മുസ്ലിങ്ങൾ ഹലാൽ ആയ സഹായം മാത്രം തേടുക.
@Asif-t4e11 ай бұрын
തള്ളാഹു നിന്റെ തള്ളക്കു വെളിവ് നൽകിയില്ല🥴
@imthiyasmuhammed312 күн бұрын
Yes, allah is able to give such abilities to that said Shaykh But the same Allah can give the same to Jesus, laatta Uzzah even Ganesha... The question here is who can know that Allah has given it... What if I die tomorrow and my followers justify praying to me with same arguments as this Ustad...? Friends, why take so much risk with Allah, when you pray directly to Him, there is no need for such confusion.
@RM-qz4de3 ай бұрын
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു.
@hafizrashipk10672 ай бұрын
ഭൗതികമായത് ഒഴികെ....എന്ന് മുജാഹിദ്
@AneeshKunjon2 ай бұрын
Usthade njan oru sunniyaanu....pakshe mujahithalla....ippam enikku ariya njanoru muslimaanu ennu.....kaaranam njan allahuvinode mathrame sahayam thedukayullu aaradhikukayullu........appam usthade ningal para njan mujahidhano sunniyano............❤❤❤❤❤ashhadhu alla ilaha illallah va ashhadhu anna muhammadu rasulullah.......❤❤❤❤❤❤
@junaid621011 ай бұрын
അല്ലാഹുവിനോട് നേരിട്ട് ചോദിക്കാൻ എന്താണ് നിങ്ങൾക്ക് തടസ്സം.....എന്തിനാണ് മഹാന്മാരെ ഇടയാളന്മാരാക്കി പ്രാർത്ഥിക്കുന്നത്..... നിങ്ങൾക്ക് ആരാണ് അതിന് മാതൃക കാണിച്ചു തന്നത്...പറയാൻ കഴിയുമോ?
@Shanupes200511 ай бұрын
Nabi paranju ishttadhaasabmaaroood choodikkan
@abidj926911 ай бұрын
അസുഖം വന്നാൽ അല്ലാഹുവിനെ വിളിച്ചാൽ മതിയോ
@Sajidayahiya11 ай бұрын
Shaikinee vilichal mathiyoo😂
@junaid621011 ай бұрын
@@Shanupes2005 യാ അല്ലാഹ് ...നബി പറഞ്ഞു എന്നോ ....എവിടെ?....നബി പറഞ്ഞതായി ഉള്ള ഒരു തെളിവ് എങ്കിലും കാണിക്കാൻ സാധിക്കുമോ നിങ്ങൾക്ക്
@junaid621011 ай бұрын
@@abidj9269 തീർച്ചയായും അല്ലാഹുവിനോടാണ് നമ്മൾ രോഗം വന്നാൽ സുഖപ്പെടുത്താൻ പ്രാർത്ഥിക്കേണ്ടത്
@raheesbabu844611 ай бұрын
4:50 വീഡിയോ മുഴുവനും ആയി കണ്ട ശേഷം എനിക്ക് ഉള്ള സംശയം മുഹ്‌യുദ്ദീന്‍ ഷേക്കിന് അള്ളാഹു ആരെങ്കിലും എവിടെ നിന്നെങ്കിലും വിളിച്ചാല്‍ കേള്‍ക്കാന്‍ ഉള്ള കഴിവ് കൊടുത്തു എന്ന് എങ്ങനെ ഇദ്ദേഹത്തിന് ഉറപ്പിച്ചു പറയാന്‍ കഴിയും, ഇതുപോലെ ആര്‍ക്കും ആരെയും പറ്റി പറയാമല്ലോ ഇസ്ലാമില്‍ ഇതിന് എന്ത് അടിസ്ഥാനം ആണ് ഉള്ളത്...
@muhammadakhil-cg8ju10 ай бұрын
മരിച്ചു പോയ മുഹിയുദ്ദീൻ ഷയിക് നെ അല്ലാഹു വിചാരിച്ചാൽ അല്ലാ ൻ്റ ഇടനിലക്കാരൻ ആകി വെകാൻ പറ്റും പക്ഷെ അലാഹു വിജാ രികില്ല അതാ ഇതിൻ്റെ ഉത്തരം റബിനെ കുറിച്ച് തെറ്റായ കായ്ച്ചപാടെ ഉണ്ടാകുക തെറ്റു ധരിപ്പിക്കുക അതാ ഇവർ ചെയ്യുന്നത് അല്ലാഹു എന്നും അഹദ് ആണ് അതാണ് അവൻ്റെ വലിയ സിഫത്.
@hafizrashipk10672 ай бұрын
അല്ലാഹു വിചാരിക്കില്ല എന്ന് പറയാൻ നിങ്ങളാരാ. അല്ലാഹുവിൻറെ വിചാരം നിങ്ങളാണോ തീരുമാനിക്കുന്നത്. ഇടനിലക്കാർ ആരൊക്കെ പറ്റുമെന്ന് ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്. അവരോടാണ് സുന്നികൾ ചോദിക്കുന്നത്. നിങ്ങൾക്ക് ദുനിയാവിൽ മനുഷ്യരും ആഖിറത്തിൽ മാത്രം അല്ലാഹുവും അല്ലേ സഹായി. ഞങ്ങൾക്ക് ആര് എപ്പോ സഹിച്ചാലും എല്ലാം അല്ലാഹു തന്നെയാണ് നൽകുന്നത്.
@Fofausy11 ай бұрын
തെറ്റിദ്ധാരണയിൽ പെട്ട ഒരു ചെറുക്കൻ.. അത്രയേയുള്ളൂ.. മാ ശാ അല്ലാഹ്,,സഖാഫി ഉസ്താദ് വളരെ നന്നായിട്ടുണ്ട്
@hussanpayyanadan577511 ай бұрын
നീ ഈ കുരാഫി കൂട്ടത്തിന്റെ പിന്നലെ നടന്നോ
@abdulsalamak179811 ай бұрын
ചെറുക്കന് അല്ല തെറ്റിദ്ധാരണ ഉസ്താദിനാണ്
@shibilidark666411 ай бұрын
@@abdulsalamak1798athu sheri 😢
@salamk307511 ай бұрын
പൊട്ടൻ ഉസ്താദിനോട് ചോദ്യം ചോദിച്ചതാണ് അയാൾ ചെയ്ത വിഡ്ഢിത്തം.
@salamk307511 ай бұрын
ഇതല്ലേ നമ്മുടെ കൊട്ട് മുക്രി 😂😂😂
@AslamAslam-qu6sn11 ай бұрын
ഉസ്താദിന്റെ വിഷയവതരണം വല്ലാതെ ഇഷ്ട്ടപെട്ടു
@HarisChembarathiАй бұрын
ശിർക്ക് നരകത്തിലേക്ക് എത്തിക്കുന്ന ഏറ്റവും വലിയ പാപമാണ്. ജാറത്തിൽ പ്രാർത്ഥിക്കുന്ന ഉമ്മമാർ ശ്രദ്ധിക്കണം: 🌴🌴🌴🌴
@latheef000211 ай бұрын
1000 മുട്ടുന്യായമായി വന്നാലും ചോദ്യം മരിച്ചവരോടില്ല ......." ഹസ് ബുള്ളാ ....❤❤❤❤
@fasalpk977411 ай бұрын
ഒന്നെങ്കിൽ ഹസ്ബിയല്ല അല്ലെങ്കിൽ ഹസ്ബുനല്ലാഹ്..
@Storyofisraziyarath10 ай бұрын
അതു തീരുമാനിക്കാൻ നീയാരാ പോടെ ജൂദാസെ വഹാബി
@Storyofisraziyarath10 ай бұрын
ഹസ്ബുനള്ളാഹ് എന്ന് പോലും അറിയാത്തവനാ ആലിമീങ്ങളെ തിരുത്താൻവരുന്നദ്
@Storyofisraziyarath10 ай бұрын
അള്ളാഹു ന്നന്നാകാൻ ഉദ്ദേശിക്കാത്ത വഹാബികളെ നമുക്ക് എങ്ങനെ ന്നന്നാകാൻ കഴിയും
@hajaran749411 ай бұрын
വാർത്ത പറയുന്ന ഉസ്താദ് അല്ലേ ഇത്
@MishabOfficialMedia11 ай бұрын
മാഷാ അള്ളാ ചിന്തിക്കുന്നവർക്ക് ഉസ്താദിന്റെ നല്ല മറുപടി👌👌
@Shafna-y2t3 ай бұрын
. ആരാധനയ്ക്ക് അർഹൻ അല്ലാഹു മാത്രമാണ് നമുക്ക് ഒരു സഹായം ചോദിക്കാൻ മറ്റൊരാളുടെ ശുപാർശ ആവശ്യമില്ല ഈ ദുനിയാവും അതിലെ സകലതും സൃഷ്ടിച്ച റബ്ബിനെ മറ്റൊരാളുടെ സഹായത്തിന്റെ ആവശ്യമില്ല
@ajmalthekkanchery623911 ай бұрын
മുജാഹിദിന്റെ സ്ഥിരം വിശേഷമായ അയാളുടെ മർകട മുഷ്ടി മാറ്റിനിർത്തിയാൽ എല്ലാവർക്കും എല്ലാം വ്യക്തം
@awadthalangara16099 ай бұрын
അത് കൊണ്ടാണ് എന്നെ പോലെ കുറേ പേർ സമസ്ഥായിസം വിട്ടത് 🫢
@Subairt.kSubair4 ай бұрын
@@awadthalangara1609അപ്പോൾ മുജാഹിദിന്റെ ജിന്ന് വാദം?? ജിന്നിനോട് സഹായം ചോദിക്കൽ ശിർക്കല്ല എന്ന് പറയുന്നുണ്ടല്ലോ🤣🤣 തെളിവ് വേണോ??
@hrs822910 ай бұрын
ഇതാണ് മുജാഹിദ് അഹങ്കാരം, അറിഞ്ഞിട്ടും സത്യം മറച്ച് വെക്കുന്ന വർഗ്ഗം
@suhrabikalodi89411 ай бұрын
Masha Allah Subhanallah alhamdulillah Laila ha illallah Allahu Akbar
@shabilkc193210 ай бұрын
ചോദ്യകർത്താവിനെ ചോദിക്കാൻ സമ്മതിക്കാതെ മോലയർ തടി തപ്പ്ണ് 😅
Masha Allah. Jazak Allah Khair for your valuable information and speech. And May Allah bless you more and more knowledge and successful life in both worlds, Aameen, Aameen, YA Rabbal Aalameen.
@TaibaChannel11 ай бұрын
Alhamdulillah, ameen
@Asif-t4e11 ай бұрын
@@TaibaChannelപുമീൻ ചെമ്മീൻ കരിമീൻ etc🐷
@zubbu18310 ай бұрын
Usthadinte answer clear alla .pullide questionulla correct answer koduthilla
@rasmiyahina917710 ай бұрын
ഞാൻ മനസ്സിലാക്കുന്ന കാര്യം പറയുന്ന അല്ലാഹുവിനോട് ദുആ ചെയ്യുമ്പോൾ ഇടയിൽ എന്തിനാ ഒരു സൃഷ്ടി എന്ന് പലപ്പോഴും ഞാനും ചിന്തിച്ചിട്ടുണ്ട്. പക്ഷെ ഞാൻ മനസിലാക്കുന്നു ഏതേലും ഒരു സൃഷ്ടിയെ മുൻനിർത്തിയല്ല ദുആ ചെയ്യുന്നത് അള്ളാഹു കറാമത്തുകൾ നൽകി അള്ളാഹു അനുഗ്രഹിച്ച അവനോട് ഏറ്റവും അടുത്തവരെ മുൻനിർത്തിയാണ്. അത് അള്ളാഹു ഇഷ്ട്ടപ്പെടാതിരിക്കില്ലല്ലോ. എന്ത് തന്നെയായാലും ദുആ ക്ക് ഉത്തരം നൽകുന്നവൻ അള്ളാഹു മാത്രമാണ്. അതിൽ no തർക്കം. നമ്മൾ ചെയ്ത നന്മയെ മുൻനിർത്തി കൊണ്ടും അല്ലാഹുവിനോട് ദുആ ചെയ്യാല്ലോ അതും അള്ളാഹു ഇഷ്ടപ്പെടുന്നതല്ലേ . തെറ്റുണ്ടെങ്കിൽ അറിവുള്ളവർ ക്ഷമിക്കണം എനിക്ക് മനസിലായ ഒരു കാര്യം ഞാൻ പറയുന്നു എന്നെ ഉള്ളു അറിവുള്ളവർ എന്നെ തിരുത്തണം
@ShamsudheenMuhamed10 ай бұрын
നമസ്കരാതിന്റ അർത്ഥം തിരിച്ചു അറിവോടെ ഓരോ പദങ്ങളും മനസ്സിൽ ആക്കി പഠിച്ചാൽ ഇടയാളന്മാരുടെ ആവശ്യം ഇല്ല എന്ന് മനസ്സിൽ ആകാം. നമസ്കാരം ശേഷം ull😄ദിക്‌റുകൾ അല്ലാഹുമ്മ അന്തസ്സലാമു......... അർത്ഥം മനസ്സിൽ ആകു അപ്പോൾ മനസ്സിൽ ആകും അല്ലാഹുവിനോട് മാത്രം നേരിട്ട് പേര്ഥിക്കേണ്ട ആവശ്യകത
@abdussamedck8 ай бұрын
അല്ലാഹുവിനു ഒരു സഹായിയും ഇല്ല.
@hafizrashipk10672 ай бұрын
@@ShamsudheenMuhamedഅല്ലാഹുവിനോട് അല്ലാതെ ചോദിച്ചാൽ അതെങ്ങനെ പ്രാർത്ഥന ആകുന്നത്. 🤔. അല്ലാഹു മാത്രമാണ് ദൈവം എന്ന് വിശ്വസിക്കുന്നവർക്ക് അവനോടു തേടുമ്പോഴേ പ്രാർത്ഥന ആകുന്നുള്ളൂ. അല്ലാത്തവരോടുള്ളത് പ്രാർത്ഥന ആകില്ല. ചോദ്യം മാത്രമേ ആകൂ. കാരണം അവരാരും ദൈവമാണെന്ന് ചോദിക്കുന്നവർക്ക് വിശ്വാസം ഇല്ലല്ലോ. നിങ്ങൾക്ക് ഉണ്ടോ എന്ന് എനിക്കറിയില്ല
@Ramzan-Vettoor11 ай бұрын
ദൂരേയുള്ളത് മുഹിയിദ്ധീൻ ഷെയ്ഖ് കേട്ടോട്ടേ നമ്മുടെ ആവശ്യങ്ങൾ ആരോടാണ് ചോദിക്കേണ്ടത് കഥയില്ലാത്ത ഉദാഹരണങ്ങൾക്ക് പ്രസക്തിയില്ല ഞാനും സുന്നത്തിനെ മുറുകെ പിടിക്കുന്ന ആളാ കുറേ അനാവശ്യങ്ങൾ സുന്നികൾ പ്രവർത്തിക്കുന്നു
@TaibaChannel11 ай бұрын
പൊന്നാര ഇബനെ, കേട്ടോട്ടെ എന്ന് പറഞ്ഞാൽ അത് ശിർക്ക് അല്ല എന്നായില്ലെ. അതാണ് സുന്നി മുജാഹിദ് തർക്കം. ശിർക്കാണ് എന്ന് വഹാബി അല്ല എന്ന് സുന്നിയും . പിന്നെ എല്ലാവരും സഹായം ചോദിക്കണം എന്നത് സുന്നികളും പറയുന്നില്ല വേണ്ടവർ ചോദിക്കട്ടെ
സ്വന്തയായി കൈവ് ഉണ്ടെന്ന് ഞങ്ങൾ ആരും വിശ്വസിക്കുന്നില്ല അള്ളാഹു അവർക്ക് കൊടുത്ത കകഴിവ് മുഖ്ജിസത് കരമത്
@Mnp011211 ай бұрын
ഭൗതിക മായ സഹായം ചോദിക്കലും പ്രാർത്ഥനയും വിത്യസമുണ്ട്. പ്രാർത്ഥന അള്ളാഹു വിനോട് മാത്രം
@irshadsaquafi212511 ай бұрын
ആദം നബിക്ക് സുജൂദ് ചെയ്യാൻ അല്ലാഹു കല്പിച്ചു ഇബ്ലീസ് ചെയ്തില്ല, സുജൂദ് അല്ലാഹുവിന് മാത്രം: ഇബ്ലീസ്. (വാദിച്ചു) അതോടെ അവൻ ശപിക്കപ്പെട്ടു. എന്താ കാരണം?
@hakeemcbi351211 ай бұрын
എന്താണ് തർക്കം. മരിച്ചു പോയവരെ കേൾപ്പിക്കാൻ അല്ലാഹുവിനു കയ്യും. അത് വിചാരിച്ചു അള്ളാഹു വിനോഡ് എന്താണാവോ നിങ്ങൾ ചോദിക്കാത്തത്.
@rubeenamaluvi393411 ай бұрын
@@irshadsaquafi2125ആദം നബിയുടെ മുമ്പിൽ സുജൂദ് ചെയ്യാൻ ഇബ്ലീസിനോട് മാത്രമാണോ അള്ളാഹു കൽപ്പിച്ചത് അതോ മനുഷ്യരായ നമ്മോടും കൽപ്പിച്ചിരുന്നോ
@generalvisionmalabar801811 ай бұрын
@@rubeenamaluvi3934ഉമ്മിണി ബല്യ ശോദ്യം
@hafizrashipk10672 ай бұрын
അപ്പോൾ അഭൗതികമായ കാര്യങ്ങൾ ചോദിക്കുന്നതിനു മാത്രമാനോ പ്രാർത്ഥന എന്ന് പറയുന്നത്? ദുനിയാവിലെ ഒരു കാര്യവും നിങ്ങൾ അല്ലാഹുവിനോട് ചോദിക്കാറില്ലേ.... പിന്നെ ആരോടാണ് ചോദിക്കുന്നത്. മനുഷ്യരോടോ... അപ്പോൾ അത് ശിർക്ക് ആയില്ലേ
@jabirk714210 ай бұрын
ചോദിച്ചതിന് അല്ലല്ലോ ഉത്തരം തരുന്നത്
@abdurahimanp707011 ай бұрын
സലാം സഖാഫിയുടെ യൂറ്റൂബ് പ്രഭാഷണം കേള്‍ക്കാറുണ്ട്. പക്ഷെ ഇങ്ങനെ മുഖാമുഖം നടത്തിയത് ആദ്യമായാണ് കേള്‍ക്കുന്നത്. വളരെ സന്തോഷം
@haneefa-re8or11 ай бұрын
അൽഹംദുലില്ലാഹ് (സർവ്വ സ്തുതികളും അല്ലാഹുവിന് മാത്രം ). സ്തുതികൾ 4ആണ്. 1. അല്ലാഹു, അല്ലാഹുവിനെത്തന്നെ സ്തുതിക്കുന്നത്. 2. അല്ലാഹു, തന്റെ സൃഷ്ടികളെ സ്തുതിക്കുന്നത്. 3. ഒരു സൃഷ്ടി, മറ്റൊരു സൃഷ്ടിയെ സ്തുതിക്കുന്നത്. 4. സൃഷ്ടി, തന്റെ സ്രഷ്ടാവിനെ സ്തുതിക്കുന്നത്. (അപ്പോൾ ആരിൽ നിന്നുള്ള സഹായവും അല്ലാഹുവിന്റെ പക്കൽ നിന്നുള്ളത് തന്നെയാണ് എന്ന് വ്യക്തം. അതാണ് അൽ ഹംദുലില്ലാഹ് എന്നത്.ഒരു അടിയുറച്ച ഏക ദൈവ വിശ്വാസിയെ സംബന്ധിച്ച്, എവിടെയും ശിർക്ക് വരുന്നില്ല. ശിർക്ക് അവൻ വെറുക്കുന്നു.)
@siyasali395511 ай бұрын
🐃🐃🐃🙏ബൗദ്ധികം ഞങ്ങൾ അല്ലാഹുവിനോട് ചോദിക്കാറില്ല ചായ തരുമോ എന്ന് ചോദിക്കൽ ഞാൻ എൻറെ ഭാര്യയോട് ആണ് അല്ലാഹുവോടല്ല😂🐃 എന്നെ നേർമാർഗത്തിൽ ആക്കണേ എന്ന് ഞാൻ ഭാര്യയോട് ചോദിക്കാറുമില്ല അത് എൻറെ റബ്ബിനോട് ആണ് ഞാൻ ചോദിക്കാറ്🤲 സമസ്തക്കാരെ ഇനിയും നിങ്ങൾക്ക് നേരം വെളുത്തിട്ടില്ലേ....
'ഇഹ്‌ദിന സ്വിറാത്വൽ മുസ്തഖ്തീം , സ്വിറാത്വല്ലദിന അനംത്ത അലൈഹിം , ഗ്വായ്‌രിൽ മാഗ്‌ളോബി അലൈഹിം വല ളാ ലീൻ' ( അമീൻ) സൂറത്തുൽ ഫാതിഹയിലെ ഈ ദുആ അല്ലാഹോവോടു മാത്രമേ തേടാവു ( മുസ്ലിം ) തെറ്റ് , മുഹ്യുദ്ധീൻ ശൈഖിനോടും ചോദിക്കാം ( സമസ്ത )
@aur90711 ай бұрын
Full undo
@hameedkv900911 ай бұрын
ഈമുസ്ലിയർ എന്ധോപറയുകയാണ്
@aksufairtmda707511 ай бұрын
അദ്ദേഹം ചോദിക്കുന്നത് തേങ്ങയാണോ തെങ്ങ് ആണോ ആദ്യം ഉണ്ടായത് എന്നപോലെയാണ് ഉസ്താദ് മറുപടിപറയുന്നു തെങ്ങ് ആണെന്ന്, തെങ്ങ് ആണ് ആദ്യം ഉണ്ടായത് എന്ന വിശദീകരണത്തിൽ ചോദ്യകർത്താവ് തൃപ്തനല്ല അപ്പോൾ ഉസ്താദ് തിരിച്ചു ചോദിക്കുന്നു എന്നാൽ തേങ്ങയാണ് ആദ്യം ഉണ്ടായത് എന്ന് ചോദ്യകർത്താവ് വിശദീകരിക്കണം എന്ന് ഇവിടെ മറുപടി പൂർണമല്ല ഒരു ചോദ്യത്തിന് മറുചോദ്യമാണ് ഇവിടെ ഉത്തരമായി പറയുന്നത്.
@AbdulWahid-kf3wv3 күн бұрын
സ്വന്തം കുടുംബത്തിൽ മരണപ്പെട്ട് പോയവർക്ക് വേണ്ടിയാണ് ഖബർ സിയാത്ത് ഞാനും മടങ്ങിവരേണ്ടതാണ്. എന്ന് ഓർമപ്പെടുത്താനുള്ളതാണ് - ആണ്ട് നേർച്ച നടത്താൻ ഒരു നബിയും പറഞ്ഞിട്ടില്ല
@Swadiq.n.k11 ай бұрын
ഉസ്താത് പോളിച്ചു❤❤❤❤👌👌👍👍👍👌🥰
@foodboxforu4u56011 ай бұрын
ശൈത്താന്റെ പുതിയ അടവാണിത് !!! അല്ലാഹു ഉദ്ദേശിച്ചാൽ ഒരു ബിംബത്തിനോ ,കല്ലിനോ ,സുര്യനോ നമ്മേ സഹായിക്കാൻ കഴിയും എന്നു വരുത്തി തീർത്ത് ,കല്ലിനോടും ബിംബത്തോടും ,സുര്യനോടും സഹായം ചോദിക്കാം എന്നാണോ ഈ മൊയ്‌ലിയാർ പറയുന്നത് !!? അല്ലാഹു വല്ലാത്ത ഏതെങ്കിലും ഒന്നിനോട് സഹായം ചോദിക്കാൻ വേണ്ടി എന്തെല്ലാം "ചെപ്പടി വിദ്യായ ഇവർ കൊണ്ട് വരുന്നത് !!? " let me ask ! മൊയലീയാരെ "ഈ പറഞ്ഞ കാര്യത്തിന് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ ജീവിതത്തിലോ സഹാബത്തിന്റെ ജീവിതത്തിലോ ഒരു മാതൃക കാണിക്കാൻ സാധിക്കുമോ !!? ഒരിക്കലും ഇല്ല ദയവായി ഇവരുടെ അടവുകൾക്ക് മറുപടി കൊടുക്കാൻ കഴിയാത്തവർ ചോദ്യം ഉന്നയിക്കരുത് !! " നബി സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു താടി നീട്ടി വളർത്തുക താടി വിട്ടേക്കുക ബഹുദൈവരാധകർക്കെതിരാവുക " ഇത്തരത്തിൽ താടി ട്രിം ചെയ്യൽ വ്യക്തമായ ഹറാമാണ് ഇമാം ഷാഫി ഹനഫി ഹമ്പലി മാലികി "ഇമാം നവവി പറയുന്നു തടിയിലേക്ക് പ്രവേശിക്കാനെ പാടില്ല! ! ജൂത താടിയുമായി ശിർക് പ്രചരിപ്പിക്കാൻ നടക്കുന്നു !!! എന്താണീവർക്കു വേണ്ടത് !!!?,മുസ്ലിമീങ്ങളെ മുശ്രീകീങ്ങൾ ആക്കുകയാണോ !!?
@SaidLiya-v5s11 ай бұрын
മുഖമുഖം ഇരു വിഭാഗത്തിന്തേയും മുതിർന്ന ഉസ്താദുമാർ തമ്മിൽ നടത്താത്തതെന്തേ ഒരു ദിവസം നീണ്ടുനിക്കുന്ന പരിവാടി അപ്പൊ തീരുമാനം ആവൂലെ
@nafihvel11 ай бұрын
വഹാബി നേതാക്കൾ തയ്യാറാവില്ല ചാവേറുകളെ പറഞ്ഞയക്കുകയേ ചെയ്യൂ
@IhsanMuhammed-ft7lb11 ай бұрын
കൊട്ടപ്പുറ൦ സംഭവത്തിനു ശേഷം പബ്ലിക് ആയ സംവാദത്തിന് വഹാബി നേതാക്കൾ തയാറായിട്ടില്ല എന്നതാണ് കാരണം😅😅😊😢😢
@afnasabdulla78610 ай бұрын
ഔലിയകളോട് സഹായം തേടാൻ നബി (സ) padipichitundo😂
@abdulmajeed735011 ай бұрын
മാഷാ അള്ളാഹ് ഉസ്താദ് ശെരിക്കും മനസിലാകി കൊടുത്തു😅
@hussanpayyanadan577511 ай бұрын
എന്ത് തേങ്ങ
@fasilsha218011 ай бұрын
@@hussanpayyanadan5775അന്റെ തേങ്ങ ഹായാവാനേ
@politiktalks_31311 ай бұрын
ഈ മുജാഹിദ് എന്ന് പറയുന്ന വ്യക്തി ഒറ്റക്കാണ് വന്ന് പറയുന്നത്. അദ്ദേഹത്തിന് കുറേ ആളുകൾ ഉണ്ടാവുമ്പോൾ മടി കാരണമാണ് അദ്ദേഹം മുഴുവനായിട്ട് പറയാനും ശ്രദ്ധിക്കാൻ കഴിയാത്തത്. എന്നാൽ താങ്കളുടെ മനോഭാവം കണ്ടാൽ താങ്കൾക്ക് വിജയിക്കാൻ വേണ്ടി മാത്രമാണ് സംവാദം നടത്തുന്നത് എന്ന് മനസ്സിലാവും. താങ്കൾക്ക് പെട്ടെന്ന് ഉത്തരം പറഞ്ഞില്ലെങ്കിൽ കൂടെയുള്ളവർ മുജാഹിദ് ആവോ എന്നൊരു ഭയമുള്ളത് ഉണ്ട്. അദ്ദേഹത്തിൻറെ സംശയം പൂർണമായി മനസ്സിലാക്കാൻ താങ്കൾ സമയം കൊടുക്കണമായിരുന്നു. ചുരുക്കി പറഞ്ഞാൽ താങ്കൾക്ക് ഉത്തരം മുട്ടിയത് പോലെയായി.
അങ്ങനെ എങ്കിൽ ഉസ്താതെ റബ്ബിന് നിങ്ങൾകും എല്ലാം നൽകാൻ കഴിയും എന്ന് കരുതി നിങ്ങൾക് കരാമത്തുണ്ടോ.. അങ്ങനെ എങ്കിൽ എല്ലാർക്കും എല്ലാരേയും വിളിച്ചു സഹായം തെടാലോ..
@fahadkadalayi794310 ай бұрын
നിങ്ങൾ ഇവിടെ സുന്നി,മുജാഹിദ്,ജമാത്തും പറഞ്ഞു നടന്നൊ.... അവിടെ രാജ്യം തന്നെ വേറെ ഒരു അവസ്ഥയിലേക്കാണ് പോയ്‌കൊണ്ടിരിക്കുന്നത്... ഒന്നിച്ചുനിൽക്കേണ്ട സമയത്തു ഓരോന്നും പറഞ്ഞു തമ്മിലടിക്കാതെ...
Can you give the number of that preacher , what is the evidence in Islam to ask a dead person even if he a messenger
@shuhaibkoduvally946111 ай бұрын
ഉസ്താദ്..❤
@moideenkuttymoozhikkan967011 ай бұрын
മുഹ്ദ്ധീൻ ശൈഖിനെ അല്ലാഹു കേൾപ്പിക്കും എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടോ അല്ലെങ്കിൽ ഏതെങ്കിലും ഇമാമുകൾ പറഞ്ഞിട്ടുണ്ടോ
@psc4u77411 ай бұрын
മരിച്ചവരോടും ചോദിക്കാം കല്ലിനോടും ചോദിക്കാം ജിന്നിനോടും ചോദിക്കാം മലക്കിനോടും ചോദിക്കാം മനുഷ്യനോടും ചോദിക്കാം ഡോക്ടറോടും ചോദിക്കാം കബറിനോടും ചോദിക്കാം ഈ വീഡിയോ കണ്ടമുതൽ എല്ലാവർക്കും ബിംബങ്ങളോടും ഇസ്തിഹാസ തുടങ്ങാം ലാത്തയും ഉസ്സയും ചോദിക്കാൻ അർഹർ തന്നെയായിരുന്നു. അള്ളാഹുവിൻ്റെ ഉത്തരം ഇവരിലൂടെ കിട്ടുമെന്ന വിശ്വാസം മതി. അഥവാ ഉത്തരം തരുന്നത് അളാഹു ആണെന്ന വിശ്വാസത്തോടെ ബിംബങ്ങളോട് വരെ സഹായതേട്ടം അനിസ്ലാമികമല്ല.
യഥാർത്ഥത്തിൽ മരിച്ചവരോട് എന്നല്ല, ജീവിച്ചിരിക്കുന്നവരോടും ഒരു സഹായവുംപോലും ചോദിക്കാൻ പാടില്ലെന്നാണ് വിശുദ്ധ ഖുർആൻ പറയുന്നത് إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ .( അൽ ഫാത്തിഹ ) *ആരാധന അല്ലാഹുവിന് മാത്രം* *സഹായം (മുഴുവൻ സഹായവും) ചോദിക്കേണ്ടതും* *അല്ലാഹുവിനോട് മാത്രം.* فَلَمْ تَقْتُلُوهُمْ وَلَٰكِنَّ ٱللَّهَ قَتَلَهُمْ "നിങ്ങൾ(സ്വഹാബത്ത് )ആ ശത്രുക്കളെ കൊലപ്പെടുത്തിയിട്ടില്ല പക്ഷെ അല്ലാഹുവാണ് അവരെ കൊലപ്പെടുത്തിയത്" (അൻഫാൽ17) *ഇവിടെ സാധാരണ* *പ്രവർത്തനങ്ങളെയും* (കഴിവിനേയും ) അല്ലാഹുവിലേക്ക് ചേർത്തു തന്നെയാണ് പറഞ്ഞിട്ടുള്ളത്. وَاللَّهُ خَلَقَكُمْ وَمَا تَعْمَلُونَ (وَالصافات :96) നിങ്ങളെയും നിങ്ങളുടെ പ്രവർത്തനങ്ങളെയും അല്ലാഹു സൃഷ്ടിച്ചു (വസ്വാഫാത് :96). وَمَا تَشَاءُونَ إِلَّا أَن يَشَاءَ اللَّهُ....(التكوير: 29). (അള്ളാഹു ഉദ്ദേശിച്ചാല ല്ലാതെ നിങ്ങൾ ഉദ്ദേശിക്കുകയില്ല....) (അത്തക്ക് വീർ: 29) وَمَا كَانَ لِنَفْسٍ أَن تُؤْمِنَ إِلَّا بِإِذْنِ اللَّهِ ۚ ( يونس:100) അല്ലാഹുവിന്റെ അനുവാദം കൂടാതെ ഒരാൾക്കും വിശ്വസിക്കാൻ സാധ്യമല്ല (യൂനുസ് :100). وَمَا رَمَيْتَ إِذْ رَمَيْتَ وَلَٰكِنَّ ٱللَّهَ رَمَىٰ ۚ "മുഹമ്മദ് നബിയെ താങ്കൾ (മണ്ണുകൊണ്ട്)എറിഞ്ഞപ്പോൾ തങ്കൾ എറിഞ്ഞിട്ടില്ല പക്ഷേ അള്ളാഹുവാണ് എറിഞ്ഞിരിക്കുന്നത്" ( അൽ അൻഫാൽ 17). *ഇവിടെ മുഅ്ജിസത്തിന്റെ കഴിവിനെയും* അല്ലാഹുവിലേക്ക് ചേർത്തി തന്നെയാണ് പറഞ്ഞിട്ടുള്ളത്. ഹദീസിലും കാണാം. ........"നീ സഹായം ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക അറിയുക സമുദായം മുഴുവൻ നിനക്ക് ഉപകാരം ചെയ്യാൻ ഒരുമിച്ചു കൂടിയാൽ അല്ലാഹു വിധിച്ച കാര്യം കൊണ്ടല്ലാതെ നിനക്ക് ഉപകാരം ചെയ്യാൻ അവർക്ക് സാധ്യമല്ല......... *ഇവിടെയെല്ലാം ഭൗതികമെന്നോ,അഭൗതികമെന്നോ,* *വ്യത്യാസമില്ല.* സാധാരണ കഴിവന്നോ, അസാധാരണ കഴിവന്നോ വ്യത്യാസമില്ല. ഇവിടെ എല്ലാ കഴിവും എല്ലാ സഹായവും, *അല്ലാഹുവിൽ നിന്നായിരിക്കെ അല്ലാഹുവിന്റെ കഴിവിനെ,അല്ലാഹുവിന്റെസഹായത്തെ* മുജാഹിദുകൾവിഹിതം വെക്കുകയാണ്..,!!. (സൃഷ്ടികളോട് ചോദിക്കാൻ പറ്റുന്ന സഹായവും, ചോദിക്കാൻ പറ്റാത്ത സഹായവും...!!!!😊). *ഇത് ശിർക്ക് തന്നെയാണ്.* ഇവിടെ വഹാബികളാണ് ശിർക്ക് ചെയ്യുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടതും, വിശദീകരിക്കേണ്ടതും. മുസ്ലിമായ ഒരാൾ എന്ത് സഹായത്തിനും മറ്റൊരാളെ സമീപിക്കുന്നത്, ഡോക്ടറുടെ, എഞ്ചിനീയന്മാരുടെ, ഔലിയാക്കളുടെ,അല്ലെങ്കിൽ യന്ത്രത്തിന്റെ, തന്ത്രത്തിന്റെ, മന്ത്രത്തിന്റെ എന്തുമാവട്ടെ എല്ലാം കാരണമാണ് അല്ലാഹുവാണ് സഹായിക്കുന്നതന്ന വിശ്വാസത്തിലാണ്. എത്ര സുന്ദരമാണ് സുന്നികളുടെ വിശ്വാസം 🌹🌹. വഫാത്തായ മൂസാ നബി 50 വഖ്ത് നിസ്കാരം അഞ്ചു വഖ്ത്തിലേക്ക് ചുരുക്കി ഈ ഉമ്മത്തിനെ സഹായിച്ചത് മൂസാനബിയിലേക്ക് ചേർത്തി ഭാഷാപരമായി മൂസാ നബി സഹായിച്ചു എന്ന് പറയാറുണ്ടെങ്കിലും അല്ലാഹുവാണ് എല്ലാം നിയന്ത്രിക്കുന്നതും സഹായിക്കുന്നതും. ( അമ്പിയാക്കളിലേക്കും ഔലിയാക്കളിലേക്കും ഭാഷാപരമായി അവർ നമ്മെ സഹായിച്ചു എന്ന് പറയുന്നതുകൊണ്ട് ഇവിടെ ശിർക്ക് വരുന്നില്ല). അബീഹുറൈ റ(റ) തന്റെ മറവിക്കു വേണ്ടി നബി തങ്ങളോട് പരിഹാരം തേടിയിരുന്നു. അഭൗതികമായ മാർഗത്തിൽകൂടി നബിതങ്ങതിനു പരിഹാരം കാണുകയും ചെയ്തിരുന്നു (ബുഹാരി ). നബി തങ്ങളോട് സ്വഹാബത്ത് സ്വർഗ്ഗം ചോദിച്ചിരുന്നു. നബി തങ്ങളുടെ *ഖബറിന് അരികെ* ചെന്നു യാ റസൂലല്ലാഹ് ഈ സമുദായത്തിനു വേണ്ടി അങ്ങ് മഴ തേടുവിൻ........ ഈ റിപ്പോർട്ട് സ്വഹീഹാണെന്ന് ഇബ്നു കസീറും, ഇബ്നു ഹജറുൽ അസ് ഖാലാനിയും രേഖപ്പെടുത്തുന്നു. ശിർക്കാണെങ്കിൽ അവരാരുമിത് രേഖപ്പെടുത്തുകയില്ല ന്നത് പ്രത്യേകം മനസ്സിലാക്കുക. ചുരുക്കത്തിൽ എല്ലാം കാരണമാണ്. അല്ലാഹുവാണ് സഹായിക്കുന്നത്. സുന്നികളുടെ വിശ്വാസം എത്ര സുന്ദരമാണ്🌹🌹.
@k.pmajeed208711 ай бұрын
യഥാർത്ഥത്തിൽ മരിച്ചവരോട് എന്നല്ല, ജീവിച്ചിരിക്കുന്നവരോടും ഒരു സഹായവുംപോലും ചോദിക്കാൻ പാടില്ലെന്നാണ് വിശുദ്ധ ഖുർആൻ പറയുന്നത് إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ .( അൽ ഫാത്തിഹ ) *ആരാധന അല്ലാഹുവിന് മാത്രം* *സഹായം (മുഴുവൻ സഹായവും) ചോദിക്കേണ്ടതും* *അല്ലാഹുവിനോട് മാത്രം.* فَلَمْ تَقْتُلُوهُمْ وَلَٰكِنَّ ٱللَّهَ قَتَلَهُمْ "നിങ്ങൾ(സ്വഹാബത്ത് )ആ ശത്രുക്കളെ കൊലപ്പെടുത്തിയിട്ടില്ല പക്ഷെ അല്ലാഹുവാണ് അവരെ കൊലപ്പെടുത്തിയത്" (അൻഫാൽ17) *ഇവിടെ സാധാരണ* *പ്രവർത്തനങ്ങളെയും* (കഴിവിനേയും ) അല്ലാഹുവിലേക്ക് ചേർത്തു തന്നെയാണ് പറഞ്ഞിട്ടുള്ളത്. وَاللَّهُ خَلَقَكُمْ وَمَا تَعْمَلُونَ (وَالصافات :96) നിങ്ങളെയും നിങ്ങളുടെ പ്രവർത്തനങ്ങളെയും അല്ലാഹു സൃഷ്ടിച്ചു (വസ്വാഫാത് :96). وَمَا تَشَاءُونَ إِلَّا أَن يَشَاءَ اللَّهُ....(التكوير: 29). (അള്ളാഹു ഉദ്ദേശിച്ചാല ല്ലാതെ നിങ്ങൾ ഉദ്ദേശിക്കുകയില്ല....) (അത്തക്ക് വീർ: 29) وَمَا كَانَ لِنَفْسٍ أَن تُؤْمِنَ إِلَّا بِإِذْنِ اللَّهِ ۚ ( يونس:100) അല്ലാഹുവിന്റെ അനുവാദം കൂടാതെ ഒരാൾക്കും വിശ്വസിക്കാൻ സാധ്യമല്ല (യൂനുസ് :100). وَمَا رَمَيْتَ إِذْ رَمَيْتَ وَلَٰكِنَّ ٱللَّهَ رَمَىٰ ۚ "മുഹമ്മദ് നബിയെ താങ്കൾ (മണ്ണുകൊണ്ട്)എറിഞ്ഞപ്പോൾ തങ്കൾ എറിഞ്ഞിട്ടില്ല പക്ഷേ അള്ളാഹുവാണ് എറിഞ്ഞിരിക്കുന്നത്" ( അൽ അൻഫാൽ 17). *ഇവിടെ മുഅ്ജിസത്തിന്റെ കഴിവിനെയും* അല്ലാഹുവിലേക്ക് ചേർത്തി തന്നെയാണ് പറഞ്ഞിട്ടുള്ളത്. ഹദീസിലും കാണാം. ........"നീ സഹായം ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക അറിയുക സമുദായം മുഴുവൻ നിനക്ക് ഉപകാരം ചെയ്യാൻ ഒരുമിച്ചു കൂടിയാൽ അല്ലാഹു വിധിച്ച കാര്യം കൊണ്ടല്ലാതെ നിനക്ക് ഉപകാരം ചെയ്യാൻ അവർക്ക് സാധ്യമല്ല......... *ഇവിടെയെല്ലാം ഭൗതികമെന്നോ,അഭൗതികമെന്നോ,* *വ്യത്യാസമില്ല.* സാധാരണ കഴിവന്നോ, അസാധാരണ കഴിവന്നോ വ്യത്യാസമില്ല. ഇവിടെ എല്ലാ കഴിവും എല്ലാ സഹായവും, *അല്ലാഹുവിൽ നിന്നായിരിക്കെ അല്ലാഹുവിന്റെ കഴിവിനെ,അല്ലാഹുവിന്റെസഹായത്തെ* മുജാഹിദുകൾവിഹിതം വെക്കുകയാണ്..,!!. (സൃഷ്ടികളോട് ചോദിക്കാൻ പറ്റുന്ന സഹായവും, ചോദിക്കാൻ പറ്റാത്ത സഹായവും...!!!!😊). *ഇത് ശിർക്ക് തന്നെയാണ്.* ഇവിടെ വഹാബികളാണ് ശിർക്ക് ചെയ്യുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടതും, വിശദീകരിക്കേണ്ടതും. മുസ്ലിമായ ഒരാൾ എന്ത് സഹായത്തിനും മറ്റൊരാളെ സമീപിക്കുന്നത്, ഡോക്ടറുടെ, എഞ്ചിനീയന്മാരുടെ, ഔലിയാക്കളുടെ,അല്ലെങ്കിൽ യന്ത്രത്തിന്റെ, തന്ത്രത്തിന്റെ, മന്ത്രത്തിന്റെ എന്തുമാവട്ടെ എല്ലാം കാരണമാണ് അല്ലാഹുവാണ് സഹായിക്കുന്നതന്ന വിശ്വാസത്തിലാണ്. എത്ര സുന്ദരമാണ് സുന്നികളുടെ വിശ്വാസം 🌹🌹. വഫാത്തായ മൂസാ നബി 50 വഖ്ത് നിസ്കാരം അഞ്ചു വഖ്ത്തിലേക്ക് ചുരുക്കി ഈ ഉമ്മത്തിനെ സഹായിച്ചത് മൂസാനബിയിലേക്ക് ചേർത്തി ഭാഷാപരമായി മൂസാ നബി സഹായിച്ചു എന്ന് പറയാറുണ്ടെങ്കിലും അല്ലാഹുവാണ് എല്ലാം നിയന്ത്രിക്കുന്നതും സഹായിക്കുന്നതും. ( അമ്പിയാക്കളിലേക്കും ഔലിയാക്കളിലേക്കും ഭാഷാപരമായി അവർ നമ്മെ സഹായിച്ചു എന്ന് പറയുന്നതുകൊണ്ട് ഇവിടെ ശിർക്ക് വരുന്നില്ല). അബീഹുറൈ റ(റ) തന്റെ മറവിക്കു വേണ്ടി നബി തങ്ങളോട് പരിഹാരം തേടിയിരുന്നു. അഭൗതികമായ മാർഗത്തിൽകൂടി നബിതങ്ങതിനു പരിഹാരം കാണുകയും ചെയ്തിരുന്നു (ബുഹാരി ). നബി തങ്ങളോട് സ്വഹാബത്ത് സ്വർഗ്ഗം ചോദിച്ചിരുന്നു. നബി തങ്ങളുടെ *ഖബറിന് അരികെ* ചെന്നു യാ റസൂലല്ലാഹ് ഈ സമുദായത്തിനു വേണ്ടി അങ്ങ് മഴ തേടുവിൻ........ ഈ റിപ്പോർട്ട് സ്വഹീഹാണെന്ന് ഇബ്നു കസീറും, ഇബ്നു ഹജറുൽ അസ് ഖാലാനിയും രേഖപ്പെടുത്തുന്നു. ശിർക്കാണെങ്കിൽ അവരാരുമിത് രേഖപ്പെടുത്തുകയില്ല ന്നത് പ്രത്യേകം മനസ്സിലാക്കുക. ചുരുക്കത്തിൽ എല്ലാം കാരണമാണ്. അല്ലാഹുവാണ് സഹായിക്കുന്നത്. സുന്നികളുടെ വിശ്വാസം എത്ര സുന്ദരമാണ്🌹🌹.
@psc4u77411 ай бұрын
@@k.pmajeed2087 അതെ ഈ പിഴച്ച വഹാബി മുജാഹിദ് കൂട്ടങ്ങൾക്കിതൊന്നും അറിയില്ലല്ലോ നമുക്ക് അഗ്നിയോടും, ഇന്ദ്രനോടും, ചന്ദ്രനോടും, കാറ്റിനോടും, വരുണനോടും, പാമ്പിനോടും, തേളിനോടും, കല്ലിനോടും, ഭൂമീദേവിയോടും സർവ്വ പ്രപഞ്ച സൃഷ്ടിയോടും സഹായം തേടാം. ഈ പ്രപഞ്ച സൃഷ്ടികളിലൂടെയെല്ലാം അല്ലാഹു വാണ് സഹായിക്കുതെന്ന വിശ്വാസം ആത്മാർത്ഥ വിശ്വാസം നാം മുറുകെ പിടിച്ചാൽ മതി. അത് കൈ വിടരുത്.
@shajahanabdulmajeed954411 ай бұрын
ഏതു ഖുറാനിൽ ആണ് ബിംബങ്ങളോട് സഹായം തേടൻ പറഞ്ഞത്. അസഹിഷ്ണുത കാട്ടരുത്. എല്ലാം വ്യക്തമായാലും വീണ്ടും വീണ്ടും അതിൽ തൂങ്ങി കിടക്കരുത്.
@muhammednihal346111 ай бұрын
ഇതിന്റെ ഫുൾ ഉണ്ടോ
@shinaska10011 ай бұрын
മാലപ്പാട്ടുകൾ ,മൗലീദുകൾ , കാപ്പ പാട്ട് , കുപ്പിപ്പാട്ട് , പക്ഷിപ്പാട്ട് തുടങ്ങി .. ഇത്തരം ശിർക്ക് /ബിദ് അതുക്കൾ നമ്മുടെ ഉമ്മത്തിലേക്കു കൊണ്ടുവന്നത് - (ശിയാക്കൾ ) ഇത്തരം പാട്ടുകൾ പുണ്യത്തിനുവേണ്ടി പാടിനടക്കുന്നത് - (സമസ്ത )
@Naachu35211 ай бұрын
സലാം ഉസ്താദ് 😍👍
@AfsalMAKKAR11 ай бұрын
ഉസ്ദാതിന് . തെറ്റ് പറ്റി അല്ലാഹു വിചാരിച്ചാൽ തെങ്ങിൽ . ചക്കയുണ്ടാക്കാൻ സാധിക്കും.പക്ഷെ. അല്ലാഹു . തീരുമാനിച്ച് കഴിഞ്ഞു.ഇനി . തെങ്ങി മേൽ . തേങ്ങ മാത്രമേ യുണ്ടാവു. എന്നത് പോലേ . അല്ലാഹുവിനോട് മാത്രമേ .പ്രാർത്ഥിക്കാൻ പറ്റു