ഇങ്ങനെയുള്ള സംവാദവും മുഗാമുഖവും ഉള്ളത് കൊണ്ട് അറിവില്ലാത്ത സാദാരണക്കാരായ ഞങ്ങൾക്ക് മനസ്സിലായി മുജാഹിദ് വിശ്വാസം മുൻഗാമികളായ ജനങ്ങളുടെ മേൽ ശിർക്കാരോപിച്ച പ്രസ്ഥാനമാണെന്ന്. ഇങ്ങനെയുള്ള പ്രസ്ഥാനങ്ങളെ തൊട്ട് അല്ലാഹു മുസ്ലിം ഉമ്മതിനെ കാത്തു രക്ഷിക്കട്ടെ. അഹ്‌ലുസുന്നത്ത് വൽ ജമാഅത്തിന് വേണ്ടി പ്രയത്നിക്കുന്ന എല്ലാ ഉസ്ത്താക്കന്മാർക്കും ആഫിയത്തുള്ള ദീർഗായുസ്സ് നൽകണേ അല്ലാഹ്
@shtla79705 ай бұрын
വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153..സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ.... അള്ളാഹുവിന്റെ ഈ 👆 കല്പന ഏത് പ്രതിസന്ധികളിലും അനുസരിക്കുന്ന സത്യ വിശ്വാസികൾ മുജാഹിദ് പ്രസ്ഥാനക്കാർ...അൽഹംദുലില്ലാഹ് 🤲 അള്ളാഹുവിന്റെ 👆ഈ കല്പന ധിക്കരിച്ചു കൊണ്ട് മരിച്ചു പോയവരോട് തേടുന്ന സത്യ നിഷേധികൾ സമസ്ത പ്രസ്ഥാനം...
@topzthodupuzha30682 жыл бұрын
സുന്നി ആയാലും ശരി മുജാഹിദ് ആയാലും ശരി ചോദിച്ചാൽ ഉത്തരം തരുന്ന റബ്ബ് ഒന്നുമാത്രം അള്ളാഹു. അവനോടു ചോദിക്കുക..
@ilyasppilyas9210 Жыл бұрын
വഹാബി
@basi007 Жыл бұрын
@@ilyasppilyas9210broo..nanum oru sunniyanu..allahu alathavarod thedunnath wahabisam anengil nanum wahabi tanne..
വെള്ളമല്ലതീ തിന്നുകയുംചെയ്യുന്നു ഈ സുന്നിയെന്നവൻ ഇടക്ക് ടോ എന്നും വിളിക്കന്നു ഉത്തരംമുട്ടിയവൻ പിശാചിന്റെ പാഥ പിൻതുടർന്നുള്ള പടിച്ചിട്ടു വാ ടോന്നു വീണ്ടു ആവർത്തിക്കുകയല്ലാതെ നബി മരണപെട്ടതിനു ശേഷം മുഉ മിനീങ്ങളുടെ കടം വീടാ മങ്കിൽ മണ്ടത്തരം വിളമ്പുന്ന ജാഹിലുകളെ മാത്രമാണ് സുന്നികൾ പിന്തുടരുന്നത്
റഹ്മാനായ അല്ലാഹ് ഈമാൻ സലാമത്താക്കി മരിപ്പിക്കെന്നെ allah.... ഇതിൽ ഏതു വിശ്വസിക്കണം എന്ന് ഞങ്ങള്ക് അറിയുന്നില്ല അല്ലാഹ് 😢😓🤲
@hafilmuhyidheenkaithakkad68855 жыл бұрын
ആരാധന അല്ലാഹുവിന് മാത്രം ആണ്,കാരണം അല്ലാഹു മാത്രം ആണ് ഇലാഹ്. സഹായം തേടലും അല്ലാഹുവിനോട് മാത്രം ആണ്,കാരണം അല്ലാഹുവാണ് സഹായം സൃഷ്ടിച്ച് തരുന്നത്. അല്ലാഹു അല്ലാത്തവരോട് സഹായം തേടുന്നതിന്റെ അർത്ഥം അല്ലാഹുവിനോട് സഹായം തേടൽ തന്നെയാണ്,കാരണം അല്ലാഹു സൃഷ്ടികളെ സഹായിക്കുന്നത് സൃഷ്ടികൾ വഴി ആണ്. രോഗത്തിന് ഡോക്ടർ വഴി,വിദ്യാഭ്യാസത്തിന് ടീച്ചർ വഴി, വീട്ടിൽ രക്ഷിതാക്കൾ വഴി അങ്ങനെ ഭൗതിക കാര്യങ്ങൾക്ക് ജീവിച്ചിരിക്കുന്നവരും, അഭൗതിക കാര്യങ്ങൾക്ക് ജീവിച്ചിരിക്കുന്നവരും വാഫാത് ആയവരുമായ മഹാന്മാരെ നമ്മൾ സമീപിക്കുന്നു. ശൈഖ് ജീലാനി തങ്ങൾ അല്ലാഹുവിനോട് സഹായം തേടാൻ പറഞ്ഞു, അതിനു അല്ലാഹുവിനോട് തന്നെ നേരിട്ടും,തവസ്സുൽ വഴിയും, ഇസ്തിഗാസ വഴിയും സഹായം തേടുന്നു. മുത്ത് നബിക്ക് വെള്ളം കൊണ്ട് കൊടുത്ത ഒരു സ്വഹാബി നബിയോട് സ്വർഗം ചോതിച്ചത് ഹദീസിലുണ്ട്,അത് പോലെ മൂസ നബിയോട് സമുദായം മരുഭൂമിയിൽ അഭൗതികമായി വെള്ളം ചൊതിച്ചത് ഖുർആനിലും ഉണ്ട്. മരണപ്പെട്ട റസൂലിനോട് അബ്ബാസ് r നേ തവസ്സിൽ ആക്കി സ്വഹാബികൾ മഴ ചൊതിച്ച റിപ്പോർട്ടുകളും ഉണ്ട്.
@jamsheedjamshi12405 жыл бұрын
@@hafilmuhyidheenkaithakkad6885.. പിന്നെ എന്തിനാണ് അള്ളാഹു ഖുർആനിലൂടെ പറഞ്ഞത് നിനക്ക് മരിച്ചവരെ കേൾപ്പിക്കാൻ സാധിക്കുകയില്ലെന്ന്..??? നിങ്ങൾ പറഞ്ഞത് ഖുർആനിൽ അബൗതികമായി ചോദിച്ചു എന്ന് എവിടെയാണ് പറഞ്ഞത്..???ഭൗതികവും അഭൗതികവും തമ്മിൽ എന്താണ്, എങ്ങനെയൊക്കെയാണ് വ്യത്യാസം?? പറയൂ
@hafilmuhyidheenkaithakkad68855 жыл бұрын
നിങ്ങൾക്ക് മരിച്ചവരെ കേൾപ്പിക്കാൻ കഴിയില്ല എന്ന് പറഞ്ഞാല്. അതിന്റെ അർത്ഥം ചെവി കേൾക്കില്ല എന്നല്ല. നിങ്ങൾക്ക് ആ മുശ്രിക്കുകലെ സത്യം മനസ്സിലാക്കി കൊടുക്കാൻ കഴിടയില്ല എന്നാണ് إنك لا تسمع موتى ولا تسمع الصم الدعاء إذا ولو مدبرين ഇൗ ആയതിന്റെ അവസാനം അവർ (മുശ്രിക്കുകൾ) പിന്തിരിഞ്ഞ് പോയാൽ എന്ന് കൂടിയുണ്ട്. ജീവിച്ചിരിക്കുന്നവരെ യും മരിച്ചവരെ യും കേൾപ്പിക്കാൻ അല്ലാഹുവിന് മാത്രമേ കഴിയൂ. إذ استسقاه قومه മൂസ നബിയുടെ സമൂഹം മൂസ നബിയോട് വെള്ളം തേടിയപ്പോൾ. സൂറത്ത് ആറാഫ് 160. ഇവിടെ മൂസ നബി ഇലാഹ് ആണെന്ന നിലയിൽ അല്ല ചോദിച്ചത്. അമ്പിയാക്കൾ അവർക്ക് അല്ലാഹു കൊടുക്കുന്ന മുജിസത്, ഔലിയാക്കൾ അവർക്ക് അല്ലാഹു കൊടുക്കുന്ന കറാമത്ത് കൊണ്ട് അവർ നമ്മെ സഹായിക്കും. ആ സഹായം വെറും വഴി മാത്രം ആണ്. യഥാർത്ഥത്തിൽ വെള്ളം സൃഷ്ടിച്ചത് അല്ലാഹു ആണ്. അല്ലാഹു ആണ് സഹായിക്കുന്നത്. പിന്നെ ഭൗതികം എന്നാൽ കര്യ കാരാണ ബന്ധം ഉള്ളത്. അഭൗത്തികം എന്നാല് കാര്യ കാരണ ബന്ധം ഇല്ലാത്തത്. അബോതികം ആയത് അല്ലാഹു മാത്രം സഹായിക്കും. ഭൗതികം അല്ലാഹുവിന് പുറമെ സൃഷ്ടികളും, മനുഷ്യരും സഹായിക്കും എന്ന് മുജ ജമാ പുത്തൻ ആശയക്കർ വിഭജിച്ചത് ആണ് ശിർക്ക്. ഇലാഹ് ആണെന്ന നിലയിൽ അല്ലാഹുവിനോട് മാത്രമേ ചൊതിക്കാൻ പാടുള്ളൂ. ഞാൻ നിങ്ങളോട് വെള്ളം ചൊതിക്കുന്നത്ത് നിങ്ങള് എനിക്ക് വെള്ളം സൃഷ്ടിച്ചത് തരണം എന്നല്ല. നിങ്ങള് വഴി അല്ലാഹു വിൻെറ സഹായം ലഭിക്കാൻ ആണ്. നിങ്ങള് എനിക്ക് വെള്ളം തന്നാൽ ഞാൻ الحمد لله എന്ന് പറയും. കാരണം അല്ലാഹു എനിക്ക് വെള്ളം തന്നു സഹായിച്ചു. അപ്പോൽ നിങ്ങള് ഒരു വഴി മാത്രം.
@safvan634 жыл бұрын
@@hafilmuhyidheenkaithakkad6885 എനിക്കൊരു സംശയം.. അള്ളാഹു സൃഷ്ടികൾ വഴി ആണ് സഹായിക്കുക എന്ന് പറഞ്ഞില്ലേ. അങ്ങനെ യാണെങ്കിൽ ഒരാൾക്കു ഒരു അസുഗം അള്ളാഹു കൊടുത്തു അത് അല്ലാഹുവിന്റെ ഒരു സൃഷ്ടിയാണ് ഷിഫാ നല്കുന്നേത് എന്നാണോ നിങ്ങൾ പറഞ്ഞത്?
@hafilmuhyidheenkaithakkad68854 жыл бұрын
@@safvan63 അങ്ങനെ അല്ല, അല്ലാഹു അസുഖം തന്നു, അത് മാറാൻ നമ്മൾ ഡോക്ടറോട് സഹായം ചൊതിക്കുന്ന്, ഡോക്ടർ മരുന്ന് തരുന്നു, മരുന്ന് കഴിക്കുന്നു, അല്ലാഹു രോഗം ശിഫ ആക്കുന്നു, നമ്മൾക്ക് വിശക്കുന്നു, ഭക്ഷണം കഴി ക്കുന്നു, അല്ലാഹു വിശപ്പ് മാറ്റുന്നു. എല്ലാം അങ്ങനെ തന്നെ,
@shereefazinab-gf3dh Жыл бұрын
ആ മുജാഹിദ് സഹോദരങ്ങൾ എത്ര അച്ചടക്കത്തോടെ ആണ് ഇരിക്കുന്നത്..... സുന്നി മുസ്ലിയാക്കന്മാർ കളിയാക്കാൻ വേണ്ടി മാത്രം വന്നത് പോലെയാണ് ഇരിക്കുന്നത്........😢... അല്ലാഹു നമ്മുടെ സമുദായത്തെ നേരായ മാർഗ്ഗത്തിൽ നൽകുമാറാകട്ടെ.........!🤲🤲
@mhdsahil6845 Жыл бұрын
Utharam mutteettt😂
@malayali801 Жыл бұрын
@@mhdsahil6845ഉത്തരം മുട്ടിയത് സുന്നികളാണ് ഒരുകാലത്തും ഒരു സ്വഹീഹായ ഹദീസോ ഖുർആനോ കാണിക്കാറില്ല
@IbrahimIbrahim-ux4hc Жыл бұрын
Aameen
@michaelelias5946 Жыл бұрын
Ivide kaliyakkan another ennalla kaaryam arude paksham jayichu ennathaan 😂
@musafirpk377 Жыл бұрын
അവർക്ക് അത്രേ ബുധിയെല്ല ഒള്ളു 😂
@jamalkarupadanna85074 жыл бұрын
Jamal........മുജാഹിദുകൾ അള്ളാഹുവിനെ മാത്രം വിളിച്ചു പ്രാർത്ഥിക്കാനുള്ള പ്രമാണങ്ങൾ നോക്കുമ്പോൾ അള്ളാഹുവിനു പുറമെ ആരെയെല്ലാo വിളിച്ചു പ്രാർത്ഥിക്കാo എന്നതിന് പ്രമാണം നോക്കുന്നു സമസ്ത. മുസ്ലിസമൂഹത്തിൽ ഇത്ര നന്ദികേട് കേട് കാണിക്കുന്നത് പടച്ചവനോടാണ്. എന്നിട്ട് കുറച്ച് ത മാശ പറയുo ട്രാൻസ്‌ഫോർമറിൽ നിന്ന് കറണ്ട്.... പ്രധാനമന്ത്ര്യയെ കാണാൻ..... ഡോക്ടറടുത്ത് പോകുന്നത് - തരീഖത്ത്..... സൂഫിസം..... ഷിയായി സം........................... Jamal. Karupadanna...
@Nobody-hc9mz4 жыл бұрын
യാ റബ്.... നിനക്കു മാത്രം ഞങ്ങള്‍ വഴിപ്പെടുന്നു. നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുന്നു. (Sura 1 : Aya 5) ഞങ്ങളെ നീ നേര്‍വഴിയിലാക്കേണമേ. (Sura 1 : Aya 6).
@ABDULSALAM-xv7bk4 жыл бұрын
ഇതാണ് സത്യം അല്ലാഹു അല്ലാത്ത ഒരാളോടു൦ ഭൌതിക അഭൌതിക സഹായതേട്ടങ്ങൾ പാടില്ല
@@favoritethings-t5u അല്ല ഞാനും ഒരു ഉസ്താദ് ആയിരുന്നു എന്റെ ജാഹിലിയ കാലത്ത്
@hamzabekalbk42664 жыл бұрын
ഹേയ് സമൂഹമേ പരസ്പരം കുറ്റപ്പെടുത്താനും കാഫിറാക്കാനും അല്ല നമ്മൾ ഇവിടെ വന്നത് അല്ലെങ്കിൽ നമ്മളെ പടച്ചവൻ ഇങ്ങോട്ട് അയച്ചത് ഒരു പരീക്ഷ പാസ്സ്ആവാൻ വേണ്ടിയാണ് ദുനിയാവിൽ ഒരു പരീക്ഷ പരാജയപ്പെട്ടാൽ എത്ര പ്രാവശ്യം വേണമെങ്കിലും വിജയിക്കുന്നത് വരെ എഴുതാം ഈ പരീക്ഷ ഒറ്റ പ്രാവശ്യം മാത്രമേ എഴുതാൻ പറ്റു അതുകൊണ്ട് ഞാൻ വിജയിച്ചു എന്ന് ഉറപ്പ് വരുത്തി വേണം ഇവിടുന്ന് പിരിഞ്ഞു പോകാൻ ഞാൻ ചെയ്ത ഇബാദത്തുകൾ എന്റെ റബ്ബ് സ്വീകരിച്ചു എന്ന് ഉറപ്പാക്കാൻ നോക്കാതെ ആരും വിജയിക്കാതെ കുറെ മുഖാമുഖം നടത്തി സമയം കളയാതെ പരീക്ഷ എങ്ങനെ വിജയിക്കാം എന്ന് നോക്കലല്ലേ നല്ലത് തോറ്റാൽ നരകം ജയിച്ചാൽ സ്വർഗം അപ്പോൾ വീണ്ടും പറയുന്നു രണ്ടാമത് എഴുതാൻ പറ്റില്ല വിജയം ഉറപ്പിക്കണം
@abrarahmad42733 жыл бұрын
താങ്കൾ പറഞ്ഞത് ശെരിയാണ്🤲🤲😥😥
@rrjmolty71423 жыл бұрын
മരിച്ചു പോയവരോട് സഹായം ചോദിച്ചാൽ മറ്റു മതങ്ങളും മുസ്ലിങ്ങളും തമ്മിൽ എന്താ വെത്യാസം ഞാൻ ഇസ്ലാം സ്വീകരിച്ചു പഴയ ആ വിശ്വാസം ഇവിടെ തുടർന്നാൽ ഞാൻ പഴയതിൽ തന്നെ നിന്നാൽ പോരാരുന്നോ
@ourcreation33179 ай бұрын
Marichavarod arum sahayam ചോദിക്കുന്നില്ല അവരെ മുൻ നിറുത്തി പ്രാർത്ഥിക്കുകയാണ്
@sajinahamed91566 ай бұрын
@@ourcreation3317،അതിനെ ആണ് തവസ്സുൽ ആക എന്ന് പറയുന്നത്. അത് ഒരു ബിദ്അത്ത് ആണ് ഒരു സഹബികളുടെ കാലത്ത് അതിന് ഒരു തെളിവും ഇല്ല
@sulaimanpanayi78676 ай бұрын
സുന്നികളുടെ വിശ്വാസമാണ് അല്ലാഹുവും അവൻ്റെ റസൂലും സഹാബത്തും തബഉത്താബിഇകളും പഠിപ്പിച്ചത്. അത് കൊണ്ടാണ് ഇസ്‌ലാം ഖിയാമത്ത് നാള് വരെ ഇവിടെ നിലനിൽക്കുന്നതും അതല്ലായിരുന്നുവെങ്കിൽ 'ഈ വഹാബിസം എന്ന ഈ വിപത്ത് ആണ് നിങ്ങൾ ഇസ്ലാമായി കാണുന്നതെങ്കിൽ ഈ വഹാബീസം കാരണം ഇന്ന് ലോകത്ത് ഇസ്ലാം ഉണ്ടാകുമായിരുന്നില്ല ഇസ്ലാമിനെ ഇവർ ഇവർക്ക് തോന്നുന്ന പോലെ അതാത് കാലത്തുള്ള മവ് ലവിമാർ ഗവേഷണം ചൈത് നശിപ്പിക്കുമായിരുന്നു. ഇന്ന് ലോകത്ത് കാണുന്ന ഇസ്ലാമിൻ്റെ ചിന്നങ്ങളാകുന്ന അബിയാക്കൾ അവ് ലിയാക്കളാകുന്ന സ്വഹാബാക്കൾ മുൻ കഴിഞ്ഞു പോയ തബിഹുത്താബിഈങ്ങൾ ഇവർ ജീവിചിരുന്ന ഒരു തെളിവും ബാക്കി ഉണ്ടാവുമായിരുന്നില്ല. ഇസ്ലാം ഇന്നും ഇവിടെ ലോകത്ത് നിലനിർത്തപ്പെടുന്നത് അഹ്ലുസുന്നതി വൽ ജമാഅത്തിലുടെയാണ്. റസൂലുല്ലാഹി സ്വല്ലള്ളാഹു അലൈവസല്ലം മുതൽ കണ്ണിമുറിയാത്ത പണ്ടിത പരമ്പരയിലൂടെയാണ്.
@sajinahamed91566 ай бұрын
@@sulaimanpanayi7867 അപ്പോൾ അല്ലാഹുവിൻ്റെ വലിയുകളെ dua ചെയ്യ്ത കൊണ്ട് അവരുടെ ചരിത്രം നിൽനിർത്ത് എന്നാണോ വാദം ഈ ദീൻ അല്ലാഹു സംരാക്ഷികും എന്ന് ഉറപ്പ് തന്നത എത് ഇനി ഇവിടെ ഒരു കുട്ടി പോലും മനുഷ്യനും ജിന്നും ഇബാദത്ത് എടുക്കാൻ ഇല്ലെങ്കിലും ഇസ്ലാം ദീൻ നിലനിൽക്കും
@NishadNishu-b1p5 ай бұрын
@@sajinahamed9156അനക്ക് രോഗം തരുന്നത് അള്ളാഹു അത് അള്ളാഹു തന്നെ മറ്റും എന്ന് പറഞ് നീ വീട്ടിൽ തന്നെ ഇരിക്കലാണോ 😂
@shabeeraliali85494 жыл бұрын
ഞാൻ എന്റെ ഒരു അഭിപ്രായം പറയുകയാണ് ഇന്ന് സത്യം പറഞ്ഞു കഴിഞ്ഞാൽ മുജാഹിദുകളും സുന്നികളും തമ്മിൽ സംവാദം നടന്നുകഴിഞ്ഞാൽ സലഫികൾ പറയും ഞങ്ങളാണ് സംവാദത്തിൽ ജയിച്ചത് എന്ന് പറഞ്ഞുകൊണ്ട് വീഡിയോ ഇറക്കും അതുപോലെതന്നെ സുന്നികളും പറയും സംവാദത്തിൽ സുന്നികളാണ് ജയിച്ചത് എന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോ ഇറക്കും ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കണമെങ്കിൽ ഇനി സുന്നികളും സലഫികളും തമ്മിലുള്ള സംവാദം നടക്കുമ്പോൾ അത് യൂട്യൂബിൽ ലൈവായി ഇടുക അപ്പോൾ ഇതിന്റെ സത്യാവസ്ഥ ഞങ്ങളെപ്പോലുള്ളവർക്ക് മനസ്സിലാക്കാൻ സാധിക്കും 🌹
@nabeelzain2870 Жыл бұрын
നിങ്ങൾ ഉടെ അഭിപ്രായത്തിൽ ആരാ ജയിച്ചത്?
@Jupiter-y9zАй бұрын
എൻറെ എല്ലാ സഹോദരങ്ങളോടും എനിക്കുള്ള അഭിപ്രായം ഞാൻ പറയട്ടെ മനുഷ്യൻ ഉണ്ടാക്കിയ മതങ്ങൾ ആ മതങ്ങൾ ദൈവങ്ങളെ ഉണ്ടാക്കി എന്നിട്ട് ഓരോരോ ആചാര അനുഷ്ഠാനങ്ങൾ ഉണ്ടാക്കി മനുഷ്യരാശി ഉള്ളടത്തോളം കാലം ഈ ആചാരാനുഷ്ഠാന തർക്കങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു കാരണം ഇത് മനുഷ്യനുണ്ടാക്കിയ അതുകൊണ്ട് ദൈവങ്ങൾ ഉണ്ട് എന്നത് അവൻറെ ഒരു വിശ്വാസം മാത്രമാണ് യഥാർത്ഥത്തിൽ ഒരു ദൈവങ്ങളും ഇല്ല അതിൻറെ പേരിൽ ലോകത്ത് മനുഷ്യൻമാർ പരസ്പര കലഹങ്ങൾ നടക്കും അല്ലാതെ ഒന്നും ഇല്ല
@സത്യമേപറയു-ല8റ4 жыл бұрын
*അസ്സലാമു അലൈകും ഞാൻ ഒരു പുതുഇസ്ലാമാണ് )മുൻപ് ഹിന്ദുമതത്തിൽ ആയിരുന്നു'ഏകദേശം അതുമതി ബന്ധമുള്ള ഒരുപാട് അനാചാരങ്ങളും ഇസ്ലാമിക കച്ചവടവും സുന്നത്ജമാഅത് എന്ന് അവകാശപെടുന്നവർ ചെയുന്നുണ്ട്* 🤏
@leomessi-ff6se4 жыл бұрын
സത്യമാണോ ?
@umairumair86343 жыл бұрын
Nigal etha sunni or mujahid
@സത്യമേപറയു-ല8റ3 жыл бұрын
@@umairumair8634 മുസ്‌ലിം ആണ്
@സത്യമേപറയു-ല8റ3 жыл бұрын
@@leomessi-ff6se 🤍m
@fathimathayshasana76433 жыл бұрын
@@umairumair8634 only Thouheed
@abdulbaribari473 Жыл бұрын
ഞാൻ അല്ലാഹുവിലും അല്ലാഹുവിന്റെ റസൂലിനെയും വിശ്വസിക്കുന്ന ഒരാളാണ്
@mittayi5907 Жыл бұрын
👍
@muhammedasif8753 Жыл бұрын
sunni❤❤❤❤❤❤❤❤❤❤❤❤❤
@sidhiqthandankandiyil40064 жыл бұрын
മുജാഹിദുകൾ പാലിക്കുന്ന ആ നല്ല ശൈലി സുന്നി മസ്ലിയാരും പാലിക്കണം അണികളും പരിഹാസം പാടില്ല ആരാനകൾ അല്ലാഹു വിന് മാത്രം
@hyderalilatheefilatheefi88834 жыл бұрын
പ രി ഹാ സ ത്തി ന്. ക യ്യും കാ ലും മു ള ചാ ൽ മുജാഹിദ്
@@rishadmk840 എങ്കിൽ ഏതു കാര്യ ആണ് അള്ളാഹു കൊണ്ട് തരുന്നത് എല്ലാം അള്ളാഹു മുഖനെ ആണ് നമ്മളിലേക്ക് എത്തുന്നത് . അതിനാൽ മറ്റുള്ളവരെ വിളിച്ചി പറഞ്ഞിട്ട് കാര്യമില്ല. അവർ അല്ലാഹുവിന് ഇഷ്ടപെട്ടവർ ആണ് . അതിനാൽ തന്നെ അവർ വരെ പറയുന്നു അല്ലാഹുവിൽ മാത്രം വിശ്വാസിക്കുക അവനെ വിളിച്ചു മാത്രം പ്രാർത്ഥിക്കുക എന്നു. ചരിത്രം പഠിച്ചാൽ നല്ലതാണ്. പലവരും ജനങ്ങൾ തങ്ങളെ വിളിച്ചു പ്രാർത്ഥിക്കും എന്നു ഭയപ്പെട്ടതും കാണാവുന്നതാണ്. അതിനാല് തന്നെ അല്ലാഹുവിൽ മാത്രം വിളിച്ചു പ്രാർത്ഥിക്കുക എന്നു പറയാൻ തക്കതായ കാരണം ഉണ്ട്.
@m.k.k.32867 жыл бұрын
ഉസ്താദന്മാരെ നിങ്ങളുടെ അറിവില്ലായ്മ കൊണ്ടാണെങ്കിൽ അതായതു അല്ലാഹുവിനെ യഥാർത്ഥത്തിൽ പേടിക്കുന്ന മുസ്ലിംകളാണെങ്കിൽ യഥാർത്ഥ സത്യം ഖുറാനിലൂടെയും സഹീഹായ ഹദീസിലൂടെയും മനസ്സിലാക്കി സ്വന്തം ജീവിതത്തിലും പകർത്തുക. അതോടൊപ്പം നിങ്ങളെ ഉസ്താക്കന്മാരും ദീനിന്റെ കാര്യത്തിൽ അറിവുള്ളവനാണെന്നും വിശ്വസിക്കുന്ന വിവരം കുറഞ്ഞ പാവങ്ങളായ മുസ്ലിംകൾക്കു ഖുർആനിന്റെയും സഹീഹായ ഹദീസിന്റെയും വെളിച്ചത്തിൽ ദീൻ പറഞ്ഞുകൊടുക്കുക. അല്ലാത്ത പക്ഷത്തെ വിവരമില്ലാത്ത എന്നെപോലുള്ളവരെ പറഞ്ഞുപറ്റിച്ചു ആഖിറത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ കൂട്ടത്തിലേക്കു നയിക്കാതിരിക്കുകയങ്കയെങ്കിലും ചെയ്യുക. ഖുറാനിൽ നിന്നും ഹദീസിൽ നിന്നും മുമ്പും എപ്പോഴും മുസ്ലിംകളെ അകറ്റി നിർത്തിയവരും അകറ്റി നിർത്തികൊണ്ടിരിക്കുന്നവരുമാണ് നിങ്ങളുടെ ഖമറും ശംസും ഖുതുബും എല്ലാം. നിങ്ങളെയും കൊണ്ടേ അവര് പൂവുകയുള്ളു ഇനിയെങ്കിലും ശ്രദ്ദിച്ചാൽ രക്ഷപെടാം. ചെയ്യുമാറാകട്ടെ آمين وإذا سألك عبادي عني فإني قريب أجيب دعوة الداع إذا دعان فليستجيبوا لي وليؤمنوا بي لعلهم يرشدون ( 186 ) ) (നിന്നോട് എൻെറ ദാസന്മാർ എന്നെ പറ്റി ചോദിച്ചാൽ ഞാൻ (അവർക്കു) ഏറ്റവും അടുത്തുള്ളവനാകുന്നു (എന്ന് പറയുക) പ്രാർത്ഥിക്കുന്നവൻ എന്നെ വിളിച്ചു പ്രാർത്ഥിച്ചാൽ ഞാൻ ആ പ്രാർത്ഥനക്കു ഉത്തരം നൽകുന്നതാണ് . അതുകൊണ്ടു എന്റെ ആഹ്വാനം അവർ സ്വീകരിക്കുകയും എന്നിൽ അവർ വിശ്വസിക്കുകയും ചെയ്യട്ടെ അവർ നേർവഴി പ്രാപിക്കുവാൻ വേണ്ടിയാണിത്.) സൂറതുൽ ബക്കറയിലെ 186 ഈ ആയത്തുകൊണ്ടു അള്ളാഹു പറഞ്ഞതെന്താന്നങ്കിലും സത്യം പറഞ്ഞു തരാൻ പറയുക അല്ലങ്കിൽ നിങ്ങളെങ്കിലും ഏതെങ്കിലും അറിയാവുന്ന ഭാഷയിലുള്ള തഫ്സീർ എടുത്ത് നോക്കി മനസിലാക്കുക. എല്ലാകാലത്തും വിവരം കെട്ടവരാണന്നു സ്വയം പറഞ്ഞു അഭിമാനിക്കുന്നത് നിർത്തി അറിവ് നേടാൻ ശ്രമിക്കുക ഇല്ലങ്കിൽ الأنبياء ആയത്തിലെ എയാ൦ സൂക്തം فَاسْأَلُوا أَهْلَ الذِّكْرِ إِنْ كُنْتُمْ لا تَعْلَمُونَ [الانبياء:7]. അള്ളാഹു പറഞ്ഞ പ്രകാരം അറിവില്ലാത്ത കാര്യങ്ങൾ അറിവുള്ളവരോട് ചോദിക്കുകയെങ്കിലും ചെയ്യുക. ഇത് വായിച്ചിട്ടു ദയവായി മുജാഹിദ് വഹാബി ജമാഅത് എന്നൊക്കെ പറഞ്ഞു തള്ളി കളയല്ലേ ഞാൻ മുജാഹിദും അല്ല വഹാബിയും അല്ല വെറും മുസ്ലിം മാത്രം മുസ്ലിം ഇന്ന് അറിയപ്പെടാനും അറിയാനുമാണ് എന്റെ പ്രാർത്ഥനയും അത് ദയവു ചെയ്ട് നിഷ്പക്ഷമായി ഇസ്ലാമിനെ പേടിച്ചു മനസിലാക്കുക. നിങ്ങൾ ആരുമായി ഏത് കാര്യവും കച്ചവടവും നടത്തികൂളു പക്ഷെ ഇസ്ലാമിൽ അത് വേണ്ട അപകടമാണ് മഹാ നഷ്ടത്തിൽ കലാശിക്കും
@ashikmohammed3974 жыл бұрын
മരപ്പട്ടികളെ നി൪ത്തൂ നി൯െറയെക്കെ പൊക്റിത്തര൦ പ്രാർത്ഥന അല്ലാഹു വിനോട് മാത്രം
@abrarahmad42733 жыл бұрын
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് സഹോദരാ അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ....ആമീൻ...
@abrarahmad42733 жыл бұрын
@@ashikmohammed397 എന്തൊക്കെ വന്നാലും അല്ലാനോട് മാത്രം പ്രാർത്ഥിക്കുന്നത് ഈമാനിന്റെ ലക്ഷണമാണ്. അതിന്റെ പേരിൽ ഇങ്ങനെ ചീത്ത വിളിക്കാതിരിക്കുക. കുറച്ചു കൂടി മാന്യമായി സംസാരിക്കുക
@mdhousessf88703 жыл бұрын
Ma shaa allah.allahu akbar💪 Poliyatto sunnath jamahath
@@pablogavi3048 oru karyam paraya najn mujahid Alla Sunni yum Alla najn Muslim aan Pinne nee viswasichirikkunna sunnath jamath cmplt aayitt sherivekkan onnum pattilla 😌
@അടിമഗോപി5 жыл бұрын
റൂഹ് പോവുകയാനകിൽ പോലും അല്ലാഹു അല്ലാതെ ഒരാളെയും വിളിക്കില്ല...
@muhammedsabir30745 жыл бұрын
@@ABDULLATHEEFTK-bt3jg 🤣🤣🤣
@ashinafebin15135 жыл бұрын
Doctorneyum vilikkanda😂😂😂😆😆😆
@ashiqueashi86984 жыл бұрын
ഹൈ വ എന്താ തൊള്ള പ്പായസം.ഞങ്ങൾ sunnigalaane we are not മുജാഹിദ്
@mubashirmubi36374 жыл бұрын
@@ashinafebin1513 alla aregilum allahuvine alladhe doctere vilich prarthikunnadh ningalde sunnugalilll pettadhano adh. Ningale araa padipiche. Mujahid madhrasayill 1 clsill padikunna oru kuttiyod vere chodhichal allhuvinodalladh verarodum prarthikarudh enne parayunnund adh ningalude mdrasayill padippikunnundo ningale maburathek povanam ennalle parYar
@anasanu19344 жыл бұрын
ആരെയും വിളിക്കേണ്ട ചത്താൽ കുഴിച്ചിട്ടാളി
@mtmpresents12193 жыл бұрын
സലഫീ അവലോകനം കുറിക്ക് കൊണ്ടു.... بارك اللّٰه فينا
@thaha79593 жыл бұрын
അല്ലഹുവിനെ മാത്രം ആരാധിക്കുവാനും അവനോട് മാത്രം പ്രാർത്ഥിക്കുവാനും പഠിപ്പിച്ച, അതിൽ വിശ്വസിച്ച, ഒര് ജനത അല്ലഹുവിനു പുറമേ ചിലരെ മാധ്യ വർത്തികളാക്കാൻ, ഖുർആനും ഹദീസും ഉണ്ടെന്ന് പ്രചരിപ്പിക്കുന്ന ഒര് വിഭാഗം ലോകത്ത് ഉണ്ടാവില്ല
@@shamilsha7862 പള്ളിയിൽ പോയിട്ടും വീട്ടിൽ നിന്നും പ്രാർത്ഥിക്കാം എന്ന് ഞാൻ കണ്ടിട്ടുണ്ട് - മരിച്ചവരുടെ അടുത്ത് പോയി പ്രാർത്ഥിക്കുന്നതിനെ പറ്റി എവിടെയാണ് പരാമർശിക്കുന്നത് ( ഹദീസ് , ഖുർആൻ ) ??
@leomessi-ff6se3 жыл бұрын
@@safeperson739 ഖുർആൻ, ഹദീസ് ഇതിൽ എവിടെങ്കിലും പറയുന്നുണ്ടോ... (തെളിവ്) ഉദാഹരണം : മുഹമ്മദ് നബി. മൂസ നബിയുടെയൊ മറ്റു പ്രവാചകൻമാരുടെയൊ അടുത്ത് പോയി പ്രാർത്ഥന നടത്തിയതായി ഞാൻ അറിഞ്ഞിട്ടില്ല... (നിങ്ങൾക്ക് അറിയുമെങ്കിൽ പറയുക ഖുർആനിൽ നിന്നോ ഹദീസിൽ നിന്നോ)
Very good..job recommendations okke ithil pedum tto
@shefeekahmed3605 жыл бұрын
Ashina# naaranga vellam kudikutto
@bicchi42924 жыл бұрын
ഞാനും
@AzadKhan-yo6vw4 жыл бұрын
ആരെയും എതിർക്കേണ്ട,,,, എന്ത് സംഭവിച്ചാലും,,,, """ഹസ്ബുനല്ലാഹ് ""
@ABDULLATHEEFTK-bt3jg4 жыл бұрын
അപ്പോൾ വാപ്പനോട് ഉമ്മാനോട് ഒന്നും ചോദിക്കില്ലേ 😊😄
@althafabdulrasheed60463 жыл бұрын
യഥാർത്ഥ ഇസ്ലാം തലയിൽ കെട്ട് കെട്ടിയവരുടെ വാക്കുകളിൽ നിന്നും വളരെ വ്യക്തമാണ്.കാരണം തെളിവുകൾ കൊണ്ടാണ് ഉസ്താദ് മാർ പറയുന്നത് ആയതിനാൽ തെളിവുകൾ നോക്കി മനസ്സിലാക്കുക.
@hudenvarahma90872 жыл бұрын
Teliv vallavarum paranja hadeeso matto pora adil swahih laheef musakkil angane paladum und vazakond endum paraya kaykond endhum ezuda thalayil endhum ketta pashe swaheeh aya oru hadeeshum vyakthamaya deeninte adithara means eeman kaaryagal 6ilum vyaktha man nanmayum thinmayum allahuvil ninn la ilah illallah muhammadarasoolullah
@blackbeasteditz6032 жыл бұрын
@@hudenvarahma9087 number tha njaan thelivu theraam
Allahu ee muthaalimugalk aroogyavum aafiyathum nalkumarakatte
@usmannizami61663 жыл бұрын
അവലോകനം നടത്തിയ മുജാഹിദ് മൗലവി തകർത്തു ട്ടോ..
@ibrahimtktkibrahim8315 Жыл бұрын
ചത്തോ
@SudheerP-rb4ty2 ай бұрын
ഖബർ ആരാധന തന്നേശരണം ഖുറാഫികൾക്ക് ഹാദായനൽകണേ അല്ലാഹ്
@Being_Sha3 жыл бұрын
Ende Senior masha allah mambeethi saqafi 💥🥰
@yasaryasar36914 жыл бұрын
Usthathumar super allaahu ningalude ilmil barkathu cheyyatte
@babunoushad59843 жыл бұрын
Mashallah super sunnat jamat muntazir billa 🇸🇱🇸🇱🇸🇱❤️❤️❤️👍👍👍👁️👁️☝️
@mahmoodmahmu177910 ай бұрын
Allahuve ee muhminaya muthahallimeengalk enium ariv pagaran kaiv nalgane nadha
@livechanallive67837 жыл бұрын
നാട്ടിലെ ക്രഷിപണിയടക്കം മുഴുവൻ ജോലിയിലും ബംഗാളിയും അണ്ണൻമ്മാരുമാത്രമായി. പണിയെടുക്കാതെ 4 നേരം വെട്ടി വിഴുങ്ങി അസുഖം വരാതിരിക്കാനും സ്വർഗ്ഗം കിട്ടാനും വേണ്ടി കഷ്ടപെടുന്നത് കാണുമ്പോൾ ചിരി വരും മരിച്ചവരോടും ഇനി മരിക്കാനുള്ളവരോടും സഹായം ചോദിച്ച് നടന്ന് കാലം കഴിക്കുന്ന ജന്മങ്ങളെ നിങ്ങൾക്ക് നമസ്കാരം .
@islamforyou87824 жыл бұрын
Please watch My video and subscribe
@ummerk4432 Жыл бұрын
എന്താണ് ഈ മുജാഹിദുകൾ പറയുന്നത്
@saleemp66134 жыл бұрын
ഇത്തരം ജനങ്ങൾക്ക് ആവശ്യമില്ലാത്ത കാര്യങ്ങൾ നിർത്തി ഗ്രാമങ്ങളിൽ കൃഷിയും ഉത്പാദനവും വർദ്ധിപ്പിക്കാനുള്ള വഴികൾ നോക്കണം
@zoeboy5467 Жыл бұрын
ഹദീസുകൾ ദുർവ്യാഖ്യാനം ചെയ്യുന്നതുപോലെ മുജാഹിദ് നേതാക്കൾ ഈ വീഡിയോയിൽ പറയുന്ന ഉത്തരങ്ങളും വളച്ചൊടിക്കാനും കഴിവുണ്ടെന്ന് തെളിയിക്കുകയാണ് ഈ വീഡിയോയിലെ സുന്നി നേതാക്കൾ 2:11:59
@abduraoof71263 жыл бұрын
അല്ലാഹു കൊടുത്ത കഴിവ് കൊണ്ട് സഹായിക്കും എന്ന് വിശ്വസിച്ചാൽ ശിർക്കാകുന്നതെങ്ങനെ? മക്കാമുശ്രികുകൾ വിശ്വസിച്ചത് അല്ലാഹുവിനേക്കാൾ കഴിവുള്ള വിഗ്രഹങ്ങളിലല്ലേ.....ശിർക്കാണെന്ന് ഖുർആനിലും,ഹദീസിലും ,ഇമാമുകളുടെ വാക്കികളിലും ഉള്ളത് ഇത്തരം വിശ്വാസക്കാരെ സംബന്ധിച്ചല്ലേ... അല്ലാഹുവിനെ കൊണ്ട് മാത്രമേ എന്തും സാധ്യമാവൂ എന്ന് വിശ്വസിക്കുന്നവർ മഹാന്മാരോട് നടത്തുന്ന ഏതൊരു തേട്ടവും ശിർക്കാണെന്ന് എവിടെയാണുള്ളത്..... Commentകൾ അവരെഴുതുന്നുവെങ്കിൽ സൂക്ഷിക്കുക....ദുർവ്യാഖ്യാനം ഉണ്ടാവും...
@ивєє-ь9ы10 ай бұрын
മ ആദല്ലാഹ് ജഹലത്തു പറയല്ലേ അവര് വിശ്വസിച്ച അള്ളാഹു കൊടുത്ത കഴിവ് തന്നെ അല്ലാഹുവിനേക്കാൾ വലിയ കഴിവെന്ന് ഒരു മക്ക മുശരിക്കും പറഞ്ഞെ പ്രമാണം ഇല്ല ഉണ്ടേൽ കാണിക്ക്
@ourcreation33179 ай бұрын
❤❤
@jabiee2 ай бұрын
മറുപടി താങ്കളുടെ വാക്കുകളിൽ തന്നെയുണ്ട്. മക്കാ മുശ്രിക്കുകൾ അല്ലാഹു ഉണ്ട് എന്ന് വിശ്വസിച്ചിരുന്നു, എന്നാൽ കാര്യസാധനത്തിന് വേണ്ടി ലാത്തയെയും ഉസ്സയെയും വിളിച്ച് പ്രാർത്ഥിക്കുന്നു
@sayum43945 жыл бұрын
ഞാൻ ഒരു കാലത്ത് ഒരുപാട് മൗലവിമാരെ തെറി വിളിക്കുകയും സംവാദം കലക്കുക.. കല്ലെറിയുക തുടങ്ങിയ കലാപരിപാടികൾ ചെയ്ത സജീവ് ssf പ്രവർത്തകനായിരുന്നു... മുജാഹിദ്കാർ നമ്മളെ പിഴപ്പിക്കാൻ വരുന്ന ഇസ്ലാമിന്റെ ശത്രുക്കൾ ആയിട്ടാണ് ഉസ്താദ്മാർ എന്നെ പോലുള്ള ഖുർആൻ പാണ്ഡിത്യം ഇല്ലാത്ത പാവങ്ങളെ പറഞ്ഞു പഠിപ്പിച്ചത്.. യൂട്യൂബ് ഇല്ലാത്ത അക്കാലത്തു അവരുടെ പുസ്തകം വായിക്കാനോ അന്നത്തെ ഓഡിയോ കാസ്സെറ്റ് വാങ്ങിക്കാനോ സമ്മദിച്ചിട്ടില്ല.. അത് കൊണ്ടു തന്നെ അവരുടെ വാദങ്ങൾ ഒന്നും നമ്മൾ അറിഞ്ഞിരുന്നുമില്ല.. പിൽകാലത്ത് ഞാൻ യാഥാർഥ്യം അറിഞ്ഞപ്പോൾ മൗലവിമാരോട് ബഹുമാനവും കുറ്റബോധവും ഉസ്താദ്മാരോട് പുച്ഛവും ഉണ്ടായി.. ഓരോ വീഡിയോക്ക് കീഴെ മോശമായ പ്രയോഗങ്ങൾ നടത്തുന്ന സുഹൃത്തുക്കൾ ഒരുനാൾ ഹഖ് മനസ്സിലാക്കും എനിക്ക് ഉറപ്പുണ്ട്.. .അത് മനസ്സിലാക്കാൻ പഴയപോലെ ബുദ്ധിമുട്ടേണ്ടി വരില്ല യുട്യൂബിൽ എല്ലാവരുടെയും വീഡിയോ ഉണ്ടല്ലോ.... തക്ബീർ തൊഴിലാളികൾ എന്ന് പറയുന്ന വിഭാഗം ഒന്നിരുത്തി മുജാഹിദ് പ്രഭാഷണം കേട്ടാൽ തീരാവുന്നതേയുള്ളു അവരുടെ പ്രശ്നം... പക്ഷെ മരിച്ചാലും അത് കേൾക്കാൻ തയ്യാറാവില്ല എന്നതാണ് രസകരമായ വസ്തുത..
@ashiqueashi86984 жыл бұрын
തങ്ങൾ യഥാർത്ഥ ssf കാരൻ ആയിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഒരു യഥാർത്ഥ ssf കാരനായിരുന്നെങ്ങിൽ നിങൾ usthadumarey പുച്ഛിച്ച് കുഫ്രിയ്യത്തിലേക്കെ പോഗുമായിരുന്നില്ല് .allahu ഹിദായത്ത് നൽകട്ടെ. ആമീൻ
@abihabi64984 жыл бұрын
എന്ന് ഒരു വ്യാജ വഹാബി
@abihabi64984 жыл бұрын
എന്ന് ഒരു വ്യാജ വഹാബി
@jamalkarupadanna85074 жыл бұрын
Jamal. ശരിയായ. അഭിപ്രായം പരലോക രക്ഷയ്ക്ക് ഒരു നേർമാർഗ്ഗം കണ്ടെത്തി Jamal............
@kshaukathalisa-adi24413 жыл бұрын
@@jamalkarupadanna8507 cheakannoorum
@shahanadkottayi53802 жыл бұрын
ആദ്യമായി ശിർക് ഉണ്ടായത് നൂഹ് നബിയുടെ ജനതയിലാണ്.... നല്ലവരായ 4 മഹത് വ്യക്തികളുടെ രൂപം ഉണ്ടാക്കികൊണ്ട്, ആ രൂപം ഉണ്ടാക്കിയ കാലത്ത് ഉള്ള ആളുകൾ അവരെ ആരാദഹിച്ചില്ല but രണ്ടു തലമുറ കഴിഞ്ഞപ്പോൾ വന്ന ജനറേഷൻ ആരാധന തുടങ്ങി..... സഹായ തേട്ടം അത് തന്നെയാണ്..... അത്ഭുതങ്ങൾക്കു പിറകിൽ പോകാൻ ഇസ്ലാം കല്പിക്കുന്നില്ല...... ഇസ്ലാമിൽ ഉള്ള ദൈവം എന്താണ് എന്നു.. മനസ്സിലാകാതെ ആണ് ഇത് സഹായ തേട്ടത്തിന്റെ പിറകെ പോകുന്നത്....
@zoeboy5467 Жыл бұрын
ഈ സമസ്തയുടെ ആളുകൾ ഉത്തരം കിട്ടാഞ്ഞിട്ട് അവരുടെ ആളുകളുടെ എണ്ണം കൂടിയതിന്നാലും മുജാഹിദ് പക്ഷത്തുള്ളവരെ കളിയാക്കും വിധം ഉത്തരം തള്ളിക്കളയുന്നു... ഖുർആനിലും സ്വഹീഹായ ഹദീസിലും ഒന്നുമില്ലാത്ത കാര്യങ്ങൾ എന്തിനാണ് ഇവർ ഫോളോ ചെയ്യുന്നത്... നബിസല്ലല്ലാഹു അലൈഹി വസല്ലമ തന്നെ പറഞ്ഞു അന്ത്യനാളിൽ 73 വിഭാഗങ്ങളായി ഇസ്ലാം വിഭജിക്കും അതിൽ ഒരു വിഭാഗം മാത്രമേ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയുള്ളൂ അക്കൂട്ടർ ആരാണെന്ന് സ്വഹാബത്ത് ചോദിച്ചപ്പോൾ നബിസല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു ഞാനും എൻറെ സ്വഹാബത്തും എങ്ങനെ ജീവിച്ചുവോ അതുപോലെ ജീവിക്കുന്നവരാണ് അവർ....
@barosebaby45952 жыл бұрын
പ്രാർഥന അത് ദൈവത്തോട് ആണ് എന്ന് എല്ലാ മതങ്ങളും പറയുന്നു പക്ഷേ ഇവിടെ സുന്നികൾ പറയുന്നു മരിച്ചു ഖബറിൽ കിടക്കുന്ന ആളുകളോട് വരെ പ്രാർത്ഥിക്കാം എന്ന് എന്താ കഥ 😂😂😂
@amjad948 Жыл бұрын
🤢🤢🤢
@Aizu-o7h20 күн бұрын
😂😂
@hamzakundadka97913 жыл бұрын
മുജാഹിദ്, സലപികൾക്ക് ജിന്നാൻ നബി. മുസ്ലിംകൾക്ക് ഖിയാമന്നാൾവരേ മുഹമ്മദ് മുസ്തഫ(സ.അ)നബിയാൺ
@jvclassroom45473 жыл бұрын
Aaraa paranje veruthe vaayil thoniyad vilichu parayarudh It is social media be careful
@ummerummer26833 жыл бұрын
സൽമാൻ മൗലവി പൊളിച്ചടുക്കി ഖുറാഫികൾ കണ്ടം വഴി ഓടി സൽമാൻ മൗലവി ക്ക് ആഫിയത്തും ദീർഘായുസ്സും അള്ളാഹു പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ
@hussainkundilhussainkundil97332 жыл бұрын
സൽമാൻ മൗലവി കലക്കി സെരിയാ സംവാദം മൊത്തം കലക്കി സംവാദം മൊത്തം കേട്ട നീസ പക്ഷ മതിയായ ഏത രാൾക്കും മുസ്ലിയാർ കുട്ടിക്ക് മുന്നിൽ അടി പതറിയ മുജാഹിത് ദയനീയതയും ആസയ പാപ്പരത്തവും മനസ്സിലാവും
@lyricsmix72462 жыл бұрын
Mujahid പൊളിച്ചു. ആർകെങ്കിലും mujahid എന്നുള്ളതിന്റെ അർത്ഥം അറിയുമോ-അല്ലാഹുവിന് വേണ്ടി പോരാടുന്നവർ.
ഒരു സംവാദത്തിനു അതിന്റെതായ മാന്യത ഉണ്ട്... സുന്നി ഉസ്താദന്മാർ പരിപൂർണമായും അത് ലങ്കിക്കുന്നു. വീറും വാശിയും ആദര്ശത്തിലും പ്രമാണത്തിലുമാണ് കാണിക്കെയേണ്ടത്.
മുജാഹിദ് പൊളിഞ്ഞ തൗഹീദ് അബദ്ധം മനസ്സിലാക്കി സുന്നത്ത് ജമാ അത്ത് മനസ്സിലായി അൽഹംദുലില്ലാഹ്
@pamuneer38393 жыл бұрын
mpp999b9oiniij999ob9o09ò9oooooooo9biibbno I b 00ooooniiionooonniiiiiiiiiiiiiiiiiiniiiiiiiiiiiiiiiiiiiiiiiiionioniiioniiiiiiiiiiioniiiiiioniiioniiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiniiiiiiioniiiiiiiiiinoiioniiiiiiniiiiioniiiiionioniiiiinnoniniiiiioniiiiiiiiiinoniiiiiiiiiiiiiiiiiiiiiiiiniiiiiiiiiiiiiiiiiiiniiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiniiiiiiiiiniiiiinoniiiiniiiiniiiiiiiiiininiiiiiiiiiiiiiiiiiniiiiiiiiiiiiiiiiiiiniiiniiiiiiiiiiiiiiiiiiinoniiiioniiiininiiiiiiiiinniionj9jonnnnniinionnjnoniononoiiiiiiiiiiinonnon9no9n9ninonnon9nninininonn no in innonn9n999noonononononon9noninon nonononinonnon9nonononn9nonononononnnnninoninonnoninininnn9n9ninnininninnononinn9nonn9nninononinn9nininibbiib 8inininninninnnininoninnnon⁹0nion0jnnjjjbbjnnjnnjnjnjjbnnjjj
@one-sz4hl4 жыл бұрын
മുജാഹിദ് സുഹൃത്തുക്കളോട്. എനിക്ക് സ്നേഹത്തിന്റെ ഭാഷയിൽ ഒരു കാര്യം പറയാനുണ്ട്. ആരെയും കളിയാക്കാൻ അല്ല ഹൃദയത്തിൽ നിന്നു പറയുന്നു. റബ്ബ് ഖുർആനിലൂടെ മുത്തുനബിക്ക് സ്വലാത്ത് ചൊല്ലാൻ കല്പിച്ചല്ലോ. 40 ദിവസത്തിൽ കുറയാതെ 100 എണ്ണത്തിൽ കുറയാതെ. ദിവസവും മുത്തു നബിക്ക് നിങ്ങൾക്ക് സ്വീകാര്യമായ സ്വലാത്ത് ചൊല്ലിനോക്ക്. ഇന്ഷാഅല്ലാഹ് റബ്ബ് നിങ്ങളുടെ സംശയങ്ങൾ തീർത്തുതരും. എന്റെ അനുഭവത്തെ മുൻ നിർത്തി പറയുന്നു.
@abdulaseeb25433 жыл бұрын
ഇത്പ്പോ മുജാഹിദ് ചെയ്യുന്നതാന്നെല്ലേ. അത് എന്തിനാ അവരോട് പ്രേത്യേകം പറയുന്നത്.
@gametime86153 жыл бұрын
@@abdulaseeb2543 സ്വലാത്തിലൂടെ ആണ് എഥാർത്ത ഇമ്മാൻ എത്താൻ കഴിയു
@abdulaseeb25433 жыл бұрын
@@gametime8615 സ്വലാത്ത് ഇവിടെ ആരേലും ചെല്ലണ്ട എന്ന് പറഞ്ഞോ 🤔
@mathewv91575 жыл бұрын
രണ്ടു കൂട്ടേരെയും പഠിക്കാൻ വേണ്ടി വന്നതാണ്. ഉദ്ദേശിച്ച സ്ഥലത്ത് തന്നെ എത്തി. ഈ പ്രസംഗം കേട്ടു നിക്പക്ഷമായി ചിന്തിച്ചാൽ ഈ മുജാഹിദ് എന്ന ഗ്രൂപ്പിന് അറിവില്ല എന്ന് മനസ്സിലാകും.
@hudenvarahma90872 жыл бұрын
Adh chindikkan onnum illa quraninte 3 il oru bagam enn ariya pedunna oru surath und kandu pidikku manassiruthi oodi nokku ella doubtum sheri avum
@mercifulservant34964 жыл бұрын
Assalam Alaikum. Sambhavam valaree simple aanu. Nammade ellavarudeyum srashtavinodu sahayam thedunnathil zero possibility of chance ollu for a risk. Pakshe marichavarodu sahayam thedunnathilum, avare idanilakkarakunnathilum there is possibility of risk. Prarthana allahuvinodu mathram. Padachavan ellavarkum hidayathu tharatte. Eeman ulla oralku ithu angeekarikkan patilla. Samvadhathil aaru jayichaalum thotaalum.
@aishajasmin15348 жыл бұрын
മരിച്ചവരാട് സഹായം തേടാൻ പാടില്ല.അതാണ് അല്ലാഹുവൂംറസൂല്ലാഹ്(SAW) പഠിപ്പിച്ചത്അല്ലെങിൽ. നമ്മൾ നഷ്ടക്കാരാക്ം അല്ലാഹു നമ്മെ കാക്കട്ടെ.ആമീൻ അല്ലാഹു അല്ലാത്തവരേട്‌സഹായം തേ ടൽ കർമ്മങൾ നിഷ്ഫലമാക്കുംംഅല്ലാഹു കാക്കട്ടെആമീൻ.അല്ലാഹുവിന്റെ മുൻപിൽ നമ്മൾ ഒറ്റയ്ക്ക് ആണ് എന്ന് ഓർക്ക,
@yoyoyayee6948 жыл бұрын
Quran il സുറത്തുൽ മഹിദയിൽ 55,56 അയാത്തിൽ ഉണ്ട്., ഉമർ മലാവിയുടെ പരിഭാഷ നോക്കിയാൽ മതി..
@yoyoyayee6948 жыл бұрын
സഹായം ചൊദിക്കുന്നവർ അള്ളുഹു വിന്റെ പാർട്ടിയാണ്....
@yoyoyayee6948 жыл бұрын
Ayisha മുജാഹിദുകൾ എവിടെ എത്തി. :.... 12 groupകൾ ആയി.... എത്ര തെളിവ് കൊടുത്താലും .... തെളിവ് എവിടെ .... മുനാഫികങ്ങൾ ആണ്..
അല്ലാരും ഹദീസും ഖുർആനും എടുത്ത് തന്നെയാ വാദിക്കുന്നത്. സാദാരണക്കാരൻ എങ്ങോട് നില്കും? ഇങ്ങിനെ തോന്നിയത് എനിക്ക് മാത്രം ആണോ?
@user-pl6jj4rc4j3 жыл бұрын
സഹോദരാ സുന്നികൾ അള്ളാഹുവിനെ അല്ലാതെ മറ്റാരെയും ആരാധിക്കുന്നില്ല.ഞാൻ ഒരു ഉദാഹരണം പറയാം" നേരിട്ട് നമ്മൾ മുഖ്യ മന്ത്രിയുടെ അടുത്ത് പോകുന്നതും, മുഖ്യമന്ത്രിയിലേക്ക് വളരെ അടുത്ത് ബന്ധമുള്ള ആൾ മുഖേന പോകുന്നതും വ്യത്യാസമില്ലേ. ഒറ്റക്ക് പോകുന്നതിനെക്കാൾ സ്വീകാര്യത വളരെ അടുത്ത ബന്ധമുള്ള ആളുമായി പോകുമ്പോൾ കിട്ടില്ലേ.. പാപികളായ നമ്മൾ അല്ലാഹുവിലേക്ക് ഏറ്റവും അടുത്ത് ബന്ധമുള്ള അവന്റെ അടിമകളിൽ അവൻ ഏറ്റവും ഇഷ്ടപ്പെടുന്ന ആളുകളെ (മഹാന്മാരെ) മുൻനിർത്തി ദുആ ചെയ്യുന്നതിൽ എന്താണ് തെറ്റ്.for eg: "അല്ലാഹുവെ ഞാൻ പാപിയാണ് പക്ഷെ നിന്നിലേക്ക് ഏറ്റവും അടുത്ത ഇദ്ദേഹത്തിന്റെ ബർകത്/മഹത്വം കൊണ്ട് എന്നെ നീ നന്നാക്കണേ".*സഹോദരാ സുന്നി ആകാനും വേണം ഭാഗ്യം* ~ എന്റെ വാക്കുകൾ വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു
നിഷ്പക്ഷമായി ചിന്തിച്ചാൽ ഒരു കൂട്ടർ അല്ലാഹുവിനെ മാത്രം ആരാധിക്കാനും മറുകൂട്ടർ അല്ലാഹു അല്ലാത്തതിനെ ആരാധിക്കുവാനും പ്രേരിപ്പിക്കുന്നു.
@mohammedalik82222 ай бұрын
മുങ്ങിച്ചാവാൻ പോകുന്നവൻ വൈക്കോൽ തുറുമ്പും പിടിച്ചു നോക്കും. അങ്ങനെ കണക്കാക്കിയാൽ മതി. ഇവിടെ ഏണി കയ്യിലുണ്ടായിട്ടും ഇട്ടുകൊടുക്കാത്തവരാണ് കുററക്കാർ. ഇങ്ങനെ പറയാൻ കാരണം ഇന്ന് ജീവിച്ചിരിപ്പുള്ളവരിൽ ഏറ്റവും കൂടുതൽ ശ്രേഷ് തയുള്ള ഒരു വ്യക്തിയാണ് ഈസാ നബി (ഇസ്‌ലാം മത വിശ്വാസപ്രകാരം) എന്നാൽ മുസ്‌ലിംകൾ അദ്ദേഹത്തെ വിളിച്ച് സഹായം ചോദിക്കുന്നില്ല. എന്താ കാരണം അങ്ങനെ ഒരു കീഴ് വഴക്കം റസൂൽ പടിപ്പിച്ചിട്ടില്ല സ്വഹാബികൾ ചെയ്തിട്ടുമില്ല അതിനാൽനമ്മളുംചെയ്യുന്നു.മില്ല സഹായം ചെയ്യാൻ കഴിയുമായിരുന്നെങ്കിൽ ജീവിച്ചിരിക്കുന്നതിൽ ഇതിലും കേഷനായ ഒരു വ്യക്തിയെ കാണിച്ചു തരാൻ കഴിയുമോ? 8:52
@noufalnoupu59394 жыл бұрын
سبحان الله പൊളിച്ചു കുട്ടി നേതാക്കൾ (ഉസ്തടുമാർ)
@nnnnnnnahas4 жыл бұрын
പിന്നല്ലാണ്ട് ap തല്ലിപൊളികൾ അല്ലേ അവർ പൊളിച്ചില്ലെങ്കിലേ അത്ഭുതമുള്ളു
@azcorner80444 жыл бұрын
Kutty mushrikkukal
@fidumon4 жыл бұрын
ഉസ്താദുമാർ ജയിച്ചടക്കി
@appappantroyzz_yt4261 Жыл бұрын
ഇസ്ലാമിനെ പൊളിച്ചു ഖുർആൻ ദുർവ്യാഖ്യാനിച്ചു
@shakkirtvm866229 күн бұрын
ഖബർ പൂജകരുടെ ശിയാമതത്തിൽ നിന്ന് രക്ഷിച്ച റബ്ബിന് സ്തുതി
@shereefazinab-gf3dh Жыл бұрын
قد نجح المجاهدين في هذه المناظرة.........!
@mhdsahil6845 Жыл бұрын
😂😂😂
@salmanazeez67443 жыл бұрын
Allah❤
@musilandislamicchannelnewi38263 жыл бұрын
Ya allah
@dj108md73 жыл бұрын
Enthu ? Verthe angadikuvanu.. e thelum mnsilayitano
@ALLAHmuhammed7862 жыл бұрын
ALLAH Hu Akber
@Hshsnthdka6 ай бұрын
Mambeedi polichu ❤
@uvaisuvais43754 жыл бұрын
സൂപ്പർ 👍👍👍
@way-of-islamic-truth Жыл бұрын
അറിവ് മാത്രം പോരാ വഖ്യാനിക്കാൻ ഉള്ള വിവരം വേണം സമസ്ത കാരെ. മുജാഹിദ് കൾ എത്ര ചോദ്യം ചോദിച്ചു എല്ലാത്തിനും മിണ്ടാതെ ഒഴിവാക്കി എന്നിട്ട് ചോദ്യങ്കൾ കിട്ടിയില്ലെന്ന്, ഇവരൊക്കെ കാലും മെച്ചം സാദാരണ അല്ലാഹുവിനെ ഭയപ്പെടുന്നവരാണ്. ☝️👍
@abdulbaribari473 Жыл бұрын
മുജാഹിദ് സുഹൃത്തുക്കൾ സുന്നി സുഹൃത്തുക്കളെ കളിയാക്കാതെ ചിരിക്കാതെ പേരെടുത്തു വിളിക്കാതെ ബഹുമാനത്തോടെയാണ് അവർ ഓരോ വാക്കും സംസാരിക്കുന്നത് സുന്നി സുഹൃത്തുക്കൾ എല്ലാം കളിയാക്കിയാണ് സംസാരിക്കുന്നത്
@niyasv60903 жыл бұрын
അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാർത്ഥന നടത്തിയാൽ ശിർക് ആണ് വെറുതെ നരകത്തിലെ വിറക് ആവണ്ട
(നബിയേ) പറയുക, ഞാൻ എന്റെ രക്ഷിതാവിനെ മാത്രമേ പ്രാർത്ഥിക്കുക (ആരാധിക്കുക ) യുള്ളൂ. അവനോട് യാതൊന്നിനേയും ഞാൻ പങ്ക് ചേർക്കുകയില്ല. (ഖുർആൻ) വിളിച്ചു പ്രാർത്ഥിക്കുക എന്ന അർത്ഥം മുജാഹിദുകൾ ചമച്ചുണ്ടാക്കുന്നതാണ്.
@ameenuaq54822 жыл бұрын
കഷ്ടം സുന്നികളുടെ അവസ്ഥ എല്ലാത്തിനും മറുപടി കിട്ടിയിട്ടും ചെവിയും പൊത്തി ഇരുന്നിട്ട് മൈക് ന് മുന്നിൽ ഞങ്ങൾ ജയിച്ചു എന്ന് സ്വയം ആക്രോഷിക്കുന്നു
@AmeerHamza-he2luАй бұрын
സമസ്തയിൽ പെട്ട വെക്തികൾ മരിച്ചാൽ അവരോട് സഹായം തേടാം അവർ കേൾക്കും പറയുന്നവൻ ശുദ്ദ മടയൻ ആയിരിക്കണം. എങ്കിലേ രണ്ടു പേർ ക്കും സഹായം ഉണ്ടാകൂ.
സഹായമഭ്യർത്ഥനിൽനിന്നു അല്ലഹുവിനെ മാറ്റി നിർത്താൻ എന്ത് മാത്രം കഷ്ടപ്പെടുന്നു.
@ABDULSALAM-xv7bk4 жыл бұрын
സുന്നികളുടെ വിശ്വാസം ഭൌതിക അഭൌതിക സഹായതേട്ടങ്ങൾ അല്ലാഹുവിനോട് മാത്രമേ പറ്റുകയുള്ളു എന്നാണ്
@thajudheenm60444 жыл бұрын
കിതാബ് പിടിക്കാൻ പോലും പഠിക്കാത്ത വഹാബിയോ? എന്നാൽ ആ സുഹൈൽ മൗലവിയോട് ആരെങ്കിലും പറഞ്ഞു കൊടുത്തോ കിതാബ് അരക്ക് താഴെ പിടിക്കരുത് എന്ന് വളരെ മോശമായി പോയി ഇതു കൊണ്ടല്ലാം മായിരിക്കാം ഇവരിക്കിങ്ങനെ പ്രതി സന്ധിയിൽ അകപ്പെട്ടു പോയത്
@habeerna32634 жыл бұрын
Sunni anthaviswasikal
@leomessi-ff6se4 жыл бұрын
@@thajudheenm6044 നിങ്ങള് സുന്നിയാവും അല്ലേ !
@sakkeerkuttikkidan96483 жыл бұрын
@@leomessi-ff6se nngal mujahidhum avum le😂😂
@Aizu-o7h20 күн бұрын
അല്ലാഹു ആണ് ഈ ലോകത്തിന്റെ സൃഷ്ട്ടാവ് അവനെ മാത്രമേ ആരാധിക്കാവൂ അവനോട് മാത്രമേ പ്രാർത്ഥിക്കാവൂ ഖുർആൻ തഫ്സീർ പരിഭാഷ എടുത്ത് വായിച്ചാൽ എല്ലാ ചോദ്യത്തിനുമുള്ള മറുപടി കിട്ടും ഖുർആൻ തെറ്റുകൾ ഇല്ലാത്ത പരിപാവനമായ ഗ്രന്തമാണ് Allahu akbar
@abdussalammadasseri34726 жыл бұрын
ഹസ്ബിഅല്ലാഹ്
@ans34543 жыл бұрын
ഉസ്താദ് 👍🏻🔥🔥🔥🔥
@sameerkaliyadan63554 жыл бұрын
സഹായം തേടാതെ അല്ലാഹു വിനോട് പ്രാർഥിക്കുക സഹായം തേടൽ ജീവിച്ചിരിക്കുന്ന സൃഷ്ടികളോട് മാത്രം ആരാധന എറ്റവും വലിയ അങ്ങെ അറ്റത്തRespected കൂടി മാത്രം പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് മാത്രംസഹായം തേടുക ഖുർആൻ ഫാത്തിഹ - 1 - 5 ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്
@ayyoobthrasseri62622 жыл бұрын
സുന്നി മുജാഹിദ് ഹിന്തു മുസിലിം എന്ന് അല്ല എല്ലാ വർകും അറിയാം മനസിലാവും ദൈവതോട് തേടലും ദൈവം അള്ളാഹു അല്ലാതവരോട് ഉള്ള സഹായതേട്ടവും പിന്നെ വിഗ്രഹ ആരാദന ഒരു ഏഗാ ഗ്ര്ദയ്ക്ക് വേണ്ടി മുൻ നിർതുന്നു എന്നെ ഒള്ളു അങ്ങനെ നോക്കുംമ്പോൾ സമസ്തക്കാര് വിഗ്രഹത്തരാദന തന്നെയാണ് ച്ചെയ്യുന്നത്
@roshanp92737 жыл бұрын
മരിച്ചവരോട് സഹായം തേടൽ , ക്രിസ്തവ വിശ്വാസികളിൽ വ്യാപകമാണ് . പുണ്യാളന്മാരോട് അവർ തേടാറുണ്ട് .ആ സംസ്കാരം ഇസ്ലാമിൽ വന്നിട്ടുണ്ടെങ്കിൽ തലപ്പാവ് കെട്ടി വന്ന പല പണ്ഡിത രൂപങ്ങളെയും നാം തിരിച്ചറിയേണ്ടതുണ്ട് . റസൂൽ വ്യക്തമായി കല്പിക്കാത്തതിനാലും, സ്വഹാബികൾക്കിടയിൽ വ്യാപകമായി ചെയത് വന്നിട്ടില്ലാത്തതിനാലും ഇത്തരം കാര്യങ്ങളെ ഒഴിവാക്കണം .
ക്രിസ്ത്യനികൾ ഭക്ഷണം കഴിക്കുന്നത് കൊണ്ട് .നാളെ മുതൽ ആരും ഭക്ഷണം കഴിക്കരുത് എന്ന് പറയുമോ വഹാബികളെ
@trueth36104 жыл бұрын
ആദ്യം നിൻ്റെ പിതാമഹൻമാരെ വിശ്വാസം കാത്തു സൂക്ഷിച്ച് ജീവിക്ക് നിങ്ങളുടെ അടിത്തറ പരിശോധിച്ചാൽ എന്നു മുതലാണ് ഇബടെ കുത്തിത്തിരുപ്പുമായി വന്നത് എന്നറിയാം ഹ ഹ ഹ
@SulaikhaUbaid-y6o4 ай бұрын
മുന്നിൽ ഇല്ലാത്തവരെ വിളിക്കലായിരുന്നു.. ബിദഈ കളുടെ പഴയ ശിർക്ക്.. ഒരു വിഭാഗംഇപ്പോഴും അങ്ങിനെ തന്നെയാണ്. മുമ്പിൽ കാണുന്നില്ലെങ്കിലും ജിന്ന് കേൾക്കും എന്ന് കരുതി വിളിച്ചാൽ ശിർക്കില്ല എന്ന് ഒരു വിഭാഗം. പറഞ്ഞു. ആദ്യത്തെ വിഭാഗം. പുതിയ ഗ്രൂപ്പിനെ മുശ് രിക്കാക്കി. ! ഇത് ആർക്കാണ് മാസിലാകാത്തത് !
@salmaaslam46364 жыл бұрын
മറിച്ചു സ്വഹാബിമാർ നബിയോട് അവർക്ക് വേണ്ടി അല്ലാഹുവിനോട് അവർക്ക് വേണ്ടി ഇസ്തിഗാസയാണ് ആവശ്യപ്പെട്ടത്
@zulwin8972 жыл бұрын
ഷാഫി മദ്ഹബിൽ നിന്ന് കുറച്ച് എടുക്കുക ശിയാക്കളിൽ നിന്ന് കുറച്ച് എടുക്കുക ഇത് കൂട്ടിച്ചേർത്തതാണ് പുണ്യ സമസ്തയുടെ ആദർശം
@sabiquet3642 жыл бұрын
ഹൃദയം അറിയുന്നവനാണ് അവൻ (അല്ലാഹു )... ഇതിലും വലുത് ഇനി വേണോ?
@VikramVk-y3j Жыл бұрын
ഓരു 72 ഹൂറി കളെ വേണം എന്ന് മമ്മു ചോദിച്ചു കൊടുക്കാൻ പറ്റുമോ തള്ളാഹുവിൻ😏🪒🇪🇭🪒🏳️🌈💩🤲
@ishaqkannanari3645 Жыл бұрын
മുഹൂയുദ്ധീൻ ഷെയ്ക്കിനും അറിയാം 🤪🤪
@shanashanu77553 жыл бұрын
മുജാഹിദ് വിഭാഗം തെളിവുകൾ നിരത്തുന്നു.. സമസ്ത അവരുടെ ഭൗതിക ആവിശ്യങ്ങൾ നിറവേറ്റാൻ തെളിവിൽ നിന്നു ഇന്ന ആശയം ഉണ്ട് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നു. ചെരിപ്പിനനുസരിച്ചു കാല് മുറിക്കുന്നു.. എന്ത് കാര്യമുണ്ട് ഭായ്.. വിഫലം.
@salmaaslam46364 жыл бұрын
നബി സൊല്ല അല്ലാഉ അലയ്ഹി വ സ്സല്ലമം ക്ക് ശുപാർശ ചെയ്യാൻ പരലോകത്തു അല്ലാഹുവിന്റെ അടുക്കൽ അനുവാദം ഉണ്ട്. സ്വഹാബിമാർ നബിയോട് ഇസ്തിഗാസ ചെയ്തിട്ടില്ല.
@safetyengineer58053 жыл бұрын
Swargam vare chodichu vangiyittundu. Ariyillenkil nuna parayaruthu
@haseenaamjad70313 жыл бұрын
@@safetyengineer5805 കറക്റ്റ്
@abdurahimank16453 жыл бұрын
ആരാധന എന്ന നിലയിൽ അല്ലാഹു അല്ലാത്തവരോട് ചോദിച്ചാൽ ഭൗതിക അഭൗതിക വ്യത്യാസമില്ലാതെ എല്ലാം ശിർക്ക് തന്നെ വ്യത്യാസം വരുത്തിയത് നിങ്ങളുടെ ദുർവ്യാഖ്യാനം നിങ്ങളുടെ കാഴ്ചപ്പാട് പ്രകാരം മുൻകഴിഞ്ഞ ഒരുപാട് ഇമാമുകളെ പുറത്താണെന്ന് പറയേണ്ടിവരും അല്ലെങ്കിലും ഈ ആരോപണത്തിൽ നിങ്ങൾക്ക് തന്നെ വിശ്വാസമില്ല അതുകൊണ്ടാണല്ലോ സുന്നികളെ തുടരുന്നതും അവർ അറുത്തത് ഭക്ഷിക്കുന്നതും ഖാദിയാനികൾ അറുത്തത് നിങ്ങൾ തിന്നുകയില്ല കാരണം അവിടെ പറയുന്നതിൽ നിങ്ങൾക്ക് വിശ്വാസമുണ്ട്
@@thetech4482 ath neritula thettam aanu..marikuna vare olu islamic rules nd regulations.. pine vere lokam an...
@Ameer_muhammed3 ай бұрын
സുന്നി പണ്ഡിതന്മാരുടെ സംസാരവും ശരീരഭാഷയും ഒരു രീതിയിലും ഉൾക്കൊള്ളാൻ കഴിയുന്ന പോലെ അല്ല.. 😢 എന്നാൽ മുജാഹിദ് ന്റെ ആളുകൾ നല്ല അടക്കത്തോടെയും ഉതുക്കത്തോടെയും ചോദിക്കുന്നു
@izzan4tech1534 жыл бұрын
നിങ്ങൾക് വേറെ പണിയൊന്നും ഇല്ലേ ? തമ്മിൽ അടി നിറുത്തി അല്ലാഹുവിലേക് അടുക്കാൻ നോക്കു. കാണുമ്പോൾ ഭ്രാന്ത് ആവുകയാണ്.
@@salmanulfaris160 ഖുർആൻ (03-103) നിങ്ങളൊന്നിച്ച് അല്ലാഹുവിന്‍റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്.
@sajithasanooj32136 жыл бұрын
ഈ സംവാതം കേട്ടാലൊന്നും മുജാഹിദിൽ നിന്നും മാറ്റി ചിന്തിക്കാൻ തോന്നുന്നില്ല. സുന്നികൾ വളരെ മോശമായി സംസാരിക്കുന്നത് നബി ചര്യ അല്ല. സുന്നികളുടെ കാര്യം വളരെ കഷ്ടം
@favazfavaz18126 жыл бұрын
കുറെ കാലം ആയി ഇത് തുടങ്ങിയിട്ട്. ഒന്ന് നിർത്തിക്കുടെ സ്വായം നന്നായാൽ മതി .അത് ചിന്തിക്കാൻ കഴിയാഞ്ഞാൽ മതി!ഖൗ മെ-
@mujeebs35624 жыл бұрын
രണ്ടു വിഭാഗം കൂടി മത്സരം നടത്തി സമുതായത്തിന് നാണം കെടുത്തും അന്ന്യ മതസ്ഥർ പോലും ഇത്രയും മത്സരം ഇല്ല
@leomessi-ff6se4 жыл бұрын
💯
@anseeraputhukkudi30683 жыл бұрын
Sathyangl masilakki kodukkanam
@haleemaahmed2427 жыл бұрын
വ്യക്തിപരമായ പരിഹാസം കൂടുന്നത് ആണ് സുന്നി വിഭാഗം മുനാഫിഖ് എന്നതിനുള്ള തെളിവ്
@muhammedfahad45676 жыл бұрын
Haleema Ahmed , no
@anshifanu96535 жыл бұрын
അന്ടെ വാപ്പ ആണ് മുനാഫിക്
@AsilAdnan3 жыл бұрын
തർക്കിച്ചാൽ തെറി പറയും എന്ന് മുനാഫിക്കിന്റെ അടയാളം ആയി പറഞ്ഞിട്ടുണ്ട്.
@hibasherin94992 жыл бұрын
Athe correct anu
@shizafathima63702 жыл бұрын
Correct
@clearheart6444 Жыл бұрын
The incident occurred with Imam Hanbal was crystal clear Ya Ibadallaah means o Slave of Allah, he didn't call upon Nabi Swallallahualaihiwasallim or anybody who is dead. So called Sunni team is just disrespectful and arrogant Especially that Guy who talked about '21 vayassukaaran Salman', aankutty aanel theliyik May Allah grant Salman Jannah faster than that Guy Aaameen Disrespecting and insulting someone isn't a sign of good Muslim
@MuhammedAli-pw7wc6 жыл бұрын
النبي أولى بالمؤمنين....
@ALTtered_CLIpsSs2 жыл бұрын
No Adam nabi asw😭
@nisafianajeema65752 жыл бұрын
പ്രിയ സുന്നികളെ അല്ലാഹുവിന്റെ ഖുർആൻ പറയുന്നു പണ്ഡിത പുരോഹിതന്മാർ ജനങ്ങളുടെ ധനം അന്യായമായി കഴിയുകയും പൂഴ്ത്തി വയ്ക്കുകയും ചെയ്യും ആരാണ് ചെയ്യുന്നത് ഒന്ന് ചിന്തിച്ചു നോക്കൂ