ആ സാന്നിധ്യം അറിയുവാനും... ആ പാദങ്ങളിൽ നമസ്ക്കരിക്കുവാനും ആശ്രമത്തിൽ 9 മാസം താമസിക്കുവാനും ഉള്ള അനുഗ്രഹം ഉണ്ടായി... എത്ര ജന്മങ്ങളിലെ ആർജ്ജിത പുണ്യമാണെന്ന് ഇപ്പോഴും അറിയില്ല.... ആ സ്നേഹത്തിനു മുമ്പിൽ ആ അറിവിനു മുമ്പിൽ ആ കരുതലിന്റെയും കാരുണ്യത്തിന്റെയും മുമ്പിൽ ധർമ്മസംരക്ഷണത്തിനായി തന്റെ വിലയേറിയ ഓരോ നിമിഷവും ഉപയോഗിക്കുന്ന ആ യോഗിവര്യന് മഹാ ഗുരുവിന് അവതാരമൂർത്തിക്ക് അടിയന്റെ കോടി പ്രണാമം 🙏 കോടി നമസ്കാരം 🙏🙏🙏💕💕💕🙏🙏🙏
@venugopalan5311 Жыл бұрын
🙏
@lokasamasthasughinobhavant1847 Жыл бұрын
Enikm avde കുറച്ച് ദിവസങ്ങൾ സ്വാമിയുടെ dasanayi കഴിയാൻ ahrahm ഉണ്ട്..engneyanu കഴിയുക..
@jayasreeps2719 Жыл бұрын
ആശ്രമം എവിടെയാണ് എൻറെ മകനുകാട്ടിക്കൊടുക്കുവാനാണ് മുപ്പത്തിനാല് വയസ്സായി എൻജിനീയറിങ് കഴിഞ്ഞു കുറച്ചു നാൾ ജോലിചെയ്തു പിന്നീട് രണ്ടു മാസം കറങ്ങി ക്ഷേത്രങ്ങൾ തോറും നടന്നു ഇപ്പോൾ അനേകം ചോദ്യങ്ങൾ എനിക്കത്ര മറുപടി ഇല്ല . ഞാൻ കാലത്തും വൈകിട്ടും വിളക്ക് വച്ച് നാമം ജപിച്ച് ഒരു നഇഷടകൊണ്ടുനടക്കുന്നു.താങ്കൾ സ്വാമിജി യുടെ അടുത്ത് എത്തിയ മാർഗം പറഞ്ഞുതന്നിരുന്നാൽ നന്നായി മകന് അതുപകരിച്ചിലോ എന്നു മനസ്സു പറയും പോലെ.
@sumalatha- Жыл бұрын
കോഴിക്കോട് ബസ് സ്ഥാൻഡിൽ നിന്ന് കുളത്തൂർ ബസ് ഇൽ കയറുക. കുളത്തൂർ എത്തി ആരോട് ചോദിച്ചാലും ആശ്രമം കാണിച്ചു തരും
@sarojinik65447 ай бұрын
പ്രണാമം🙏🙏🙏🙏🙏🙏
@girijanavaneethakrishnan3581 Жыл бұрын
പ്രത്യക്ഷലോകയുക്തികളെ മാത്രമേ അംഗീകരിക്കൂ എന്ന അറിവില്ലായ്മയും അഹംഭാവവും നീക്കി ചിത്തശുദ്ധി വരുത്തി ഭക്തിയെയും ആത്മചൈതന്യത്തെയും പ്രചോദിപ്പിക്കുവാൻ ശക്തിയുള്ള ഈ അനുഭവങ്ങൾ പങ്കു വച്ചതിന് നന്ദി സ്വാമിജി. ഹരി ഓം🙏
അതിയായ അത്ഭുതമാണ് സ്വായി ജിയുടെ അനുഭവങ്ങളിലൂടെ കണ്ടത്. മഹാത്മാക്കൾ തിരിച്ചറിയുന്നു മഹാത്മാക്കളെ എന്ന് കണ്ടു. എന്തെന്ത് അനുഭവങ്ങൾ ! പാദ നമസ്കാരം സ്വാമി ജി.😊❤
@User_68-2a Жыл бұрын
സ്വാമിജി എഴുതിയ സനാതന ധർമ്മപരിചയം എന്ന പുസ്തകം വാങ്ങി വായിച്ചു. അതിയായ സന്തോഷം അറിയിക്കുന്നു. അങ്ങയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു.🙏🙏🙏 ഒരു ഹിന്ദു നിർബന്ധമായും വായിച്ചിരിക്കേണ്ട, വീട്ടിൽ വെക്കേണ്ടതായ ഗ്രന്ഥം വില 750 രൂപ.. കുളത്തൂർ ആശ്രമവുമായി ബന്ധ പ്പെടുക.
@sinivenugopal9487 Жыл бұрын
ഹരേ കൃഷ്ണ സ്വാമിജി. ഭഗവാൻ എല്ലായിടത്തും ഉണ്ട് എന്ന് മനസ്സിലായി. അഹോ ഭാഗ്യം. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@vijayankallil3993 Жыл бұрын
സ്വാമിജിയുടെ വാക്കുകൾ നേരിട്ട് കണ്ടപോലെ തോന്നി 🙏🙏🙏🙏🙏🙏
@harisree6481 Жыл бұрын
ജയ് സിതരാം 🙏പ്രണാമം സ്വാമിജി
@parameswarasharma1930 Жыл бұрын
പ്രൗഡമായ, ഉജ്ജ്വലമായ പ്രഭാഷണം. പ്രണാമം 🙏🏻
@sanjaysakthi Жыл бұрын
നമ്മൊളൊക്കെ കഴിയുന്ന ഈ ആസുരിക ലോകത്തു - അദ്ധ്യാത്മ മൂർത്ത രൂപം തേടുന്നവർക്ക് അങ്ങയുടെ വാണി തന്നെ ആണ് ആശ്രയം
@sudhikhd4929 Жыл бұрын
ഇവിടെ എത്തേണ്ട സമയം ആയി ഇനി നയിക്കേണ്ടത് ഇത്തരം അനുഭവം ആയിരിക്കും 🙏🙏🙏
@remaniamma189 Жыл бұрын
പ്രണാമം സ്വാമിജി 🙏🙏🙏
@syamalasivadas8815 Жыл бұрын
ഹരി ഓം സ്വാമി ജി.
@minipc7671 Жыл бұрын
സ്വാമിജീ പാദ നമസ്കാരം 🙏
@GirijaMavullakandy Жыл бұрын
Namaskaram. Swamiji
@indirak8897 Жыл бұрын
നമസ്ക്കാരം സ്വാമിജീ❤,സ്ത്രീകൾ ക്ക് സനൃസ ദീക്ഷ എടുക്കാമോ,വിവാഹിതയായി,മക്കൾ ഉങങ വൃക്തികങക്ക്,60വയസ്സായ വൃക്തികങക്ക്,സാധിക്കുമോ❤
@പ്രകൃതിPrakruthi76402 ай бұрын
നേരിൽ കാണൂ. ഹരേകൃഷ്ണ 🙏
@bastinmathew4310 Жыл бұрын
നമസ്തേ സ്വാമിജി 🙏🌹🌹🌹🌹🌹
@venugopalp.k.5173 Жыл бұрын
എല്ലാം ശിവ മയം 😊
@Ashok-mr1bn Жыл бұрын
പ്രണാമം സ്വാമിജി 🙏
@suredranmk9950 Жыл бұрын
🙏🏽🙏🏽🙏🏽പാദvനമസ്കാരം സ്വാമിജി 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@babupr475 Жыл бұрын
Namaskaram.
@gopalakrishnancs2499 Жыл бұрын
നമസ്കാരം സ്വാമിജി
@krishnanvadakut8738 Жыл бұрын
Pranamam Swamiji Thankamani Krishnan
@rajithreghunath7679 Жыл бұрын
Namasthe swamijiii
@kesavakurup3397 Жыл бұрын
Padanamaskaram Swamiji.
@sunilkumarramachandran66595 ай бұрын
In the beginning of 1990 when Swami Vimalananda was on the way back to Gujarat from Uttarkashi I was with him. He dropped me at Hariharashram, Haridwar. He was coming to Haridwar by car. I still remember the mesmerising view of Himalayas which I was watching from the front seat of the car.
@sreedharanc.v6016 Жыл бұрын
വളരെ നന്ദി , സ്വാമി
@JoshvaAdventures Жыл бұрын
Bhagwan swami nithyananda🙏🙏 swami nithyananda divine presence blessed many souls including guru nithya Chaitanya yati and Sri M🙏namaskaram 🙏Thank you Sri chidandanda puri swamikal🙏
@rajanirajesh7297 Жыл бұрын
Hari Om Swamiji 🙏🙏🙏
@उमावयप्पुरम् Жыл бұрын
നമസ്തേ🙏
@anandavallyvl5554 Жыл бұрын
Namaskaram. Guruji
@ranjinikuruppath6625 Жыл бұрын
Pranamam.
@shyamalanair8737 Жыл бұрын
പ്രണാമം സ്വാമിജി
@ushapillai8280 Жыл бұрын
ഹരേ നാരായണ 🙏🙏🙏🙏
@sulochanak.n7000 Жыл бұрын
പ്രണാമം സ്വാമിജി🙏🙏
@ravindransreekripa3697 Жыл бұрын
Pranamam parama poojya. swamiji ..Hari Om...
@viswanathanvenugopal7746 Жыл бұрын
Namaskaram swamiji
@ravindrannairp2332 Жыл бұрын
നമസ്കാരം, നമസ്കാരം 👏👏👏
@jayasreeps2719 Жыл бұрын
നമസ്തേ സ്വാമിജി നമസ്തേ
@Aloysa-zz8sk Жыл бұрын
സ്വാമി സക്ഷാൽ ശങ്കരൻ തന്നെയാണ് അങ്ങ് കണ്ടു ഞാൻ മനസിലാക്കൂ ന്നു ഭഗവൻ ദർശന കിട്ടിയ അപാ ദാരവിന്തം ഞാൻ നമസ്കരിക്കൂന്നു നമസ്തോ ജിന മസ് തോ
@apmohananApmohanan4 ай бұрын
Pranamam Swamiji 🙏
@rajanedathil8643 Жыл бұрын
പ്രണാമം സ്വാമിജി ❤
@kv1176 Жыл бұрын
നമസ്‌തെ സ്വാമിജി 🙏🙏🙏
@AshokVarma-h8q9 ай бұрын
ഈ ലോകത്ത് മനുഷ്യന്റെ സ്ഥാനം ഒരു തന്മാത്രയിലും താഴെ യാണ്, അതറിയാത്ത മനുഷ്യനാണ് ശാസ്ത്രത്തെ കൂട്ട് പിടിച്ചു ലോകത്തെയും അതിലെ എല്ലാറ്റിനെയും അളക്കാൻ ശ്രെമിക്കുന്നത് അതിലെ ചിലർക്കാവട്ടെ ശാസ്ത്രം സമ്മാനിച്ചത് എന്നവകാശ പെടുന്ന പ്രൊഫസർ പദവിയും ഉണ്ട്. 🙏
Chapter 15 Bhagwat Geeta. It's YOU only. That stage and challenging situations where you left that Shareer. Swami ji, only rarely jeevatman gets such continuous journey. Pranam sweekariye.
🙏🏽 നമസ്കാരം. സ്വാമിജി ബാങ്കിന്റെ പേര്, ബ്രാഞ്ച്, IFS code ഇവ അറിയിക്കണം. എന്നാൽ എന്തെങ്കിലും സഹായം ചെയ്യാൻ കഴിയും. ശ്രമിക്കാം. വന്ദനം 🌸🌸🌸
@ravindranathannair3389 Жыл бұрын
ഞാൻ അംഗയുട പ്രഭാഷണം നേരിൽ കേട്ടിട്ടുണ്ട്. തിരുവനന്തപുരം ശ്രീകാര്യം കല്ലമ്പിള്ളി മഹാദേവ ക്ഷേത്രത്തിൽ വച്ചാണ്. ധാർമിക മായ വൈഞആ നിക നേതൃത്വം നമ്മുടെ സമൂഹത്തിനു പകർന്നു നൽകാൻ വേറെ ആരുമില്ല. അങ്ങയുടെ പരിശ്രമം തുടരണം എന്ന് ആഗ്രഹിക്കുന്നു. എല്ലാ നന്മകളും ആരോഗ്യവും അങ്ങേക്ക് ഉണ്ടാവുകാൻ അൽമാർഥമായി ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു. ജി നമസ്തേ.
@advaithashramam Жыл бұрын
Name of Account: SRI SANKARA CHARITABLE TRUST Account Number : 67048561714 Bank: State Bank Of India, Mavoor Road Branch, Kozhikode. IFSC : SBIN0070561 upi id: srisankaratrust@sbi For receipts please email : advaithashramam@gmail.com OR Ph: 0495 - 2455050
@sandhyavision2090 Жыл бұрын
Swamiji😔🙏
@vinayanc8432 Жыл бұрын
ശരി
@padmanabhanmarar3592 Жыл бұрын
Pranamam dhanyathman
@dhyanranjith Жыл бұрын
You made me laugh...
@shankaranbhattathiri6741 Жыл бұрын
,🙏🙏🙏🙏
@smithaps4227 Жыл бұрын
ഹരി ഓം സ്വാമിജീ...,🙏 അവധൂതൻ്റെ ഉപദേശം മുഴുവൻ censor ചെയ്യാതെ കുറച്ച് കാര്യങ്ങളെങ്കിലും പറയൂ സ്വാമിജീ..
@sabinanand2454 Жыл бұрын
അതിന്റെ ഒരു രീതി അങ്ങനെ ആണ് അവധൂതന്മാരുടെ കയ്യിൽ നിന്നും കിട്ടുന്ന കാര്യങ്ങൾ പുറത്ത് പറയാൻ ഒട്ടു മിക്കതും പറ്റില്ല