ഈ വീഡിയോ മുഴുവന്‍ കൃത്യമായി കാണാതെ ഇവിടെ രാസിസം ഫാസിസം എന്നൊന്നും പറഞ്ഞു ദയവായി കമന്റും ആയി വരരുത് .വീഡിയോ മുഴുവന്‍ കണ്ട ശേഷം ഇതില്‍ ഈ പറഞ്ഞ രീതിയില്‍ എന്തെങ്കിലും ഉണ്ട് എന്ന് തോന്നിയാല്‍ ധൈര്യമായി പറയാം .ഇതൊരു പഠന ചാനല്‍ ആണ് അതുകൊണ്ട് സാദ്ധ്യതകള്‍ ഇവിടെ പറയുക തന്നെ ചെയ്യും .അത് വേണമോ വേണ്ടയോ എന്നൊക്കെ വെക്കുന്നത് തികച്ചും ഓരോരുത്തരുടെ വ്യക്തി സ്വാതന്ത്ര്യം ആണ് .
@myuniquepath23803 жыл бұрын
👍
@kamalav.s65663 жыл бұрын
ഇങ്ങനെയാണോ dr ഇത്രയും വൈറ്റ് ആയതു ? ഓരോ ഡോസിനും എക്സിപീൻസ് എത്ര , പറഞ്ഞില്ല
@aneshkrkr34713 жыл бұрын
വെളുത്തു ഇരിക്കുന്നത് ആണോ സൗന്ദര്യം.... 😜😜😜
@BaijusVlogsOfficial3 жыл бұрын
@@aneshkrkr3471 അങ്ങനെ ആണ് എന്ന് ഇവിടെ ആരും പറഞ്ഞില്ലല്ലോ സ്വന്തം ശരീരം വെളുപ്പിക്കണമോ കറുപ്പിക്കണോ എന്നതും സ്വന്തം സൌന്തര്യം എന്ത് സ്വന്തം ആവശ്യം എന്ത് എന്നൊക്കെ തെരുമാനിക്കെണ്ടതും ഓരോരുത്തരുടെയും വ്യക്തി സ്വതന്ത്രം ആണ് എന്തിനാ നമ്മള്‍ ഇതില്‍ ഒക്കെ കൈ കടത്താന്‍ പോകുന്നത്
@BaijusVlogsOfficial3 жыл бұрын
@@ഫൈസിഗ്രൂപ്പ്കേരള എനിക്കും ഇത്രേ ഉള്ളു
@amruthaarun27553 жыл бұрын
ഞാൻ കറുത്തിട്ടാണ്.... എനിക്ക് അതൊരു പ്രശ്നം ആയി തോന്നുന്നില്ല... But എന്നെ കാണുന്നവർക്ക് എന്തൊക്കെയോ pblm ഉള്ളത് പോലെ എനിക്ക് തോന്നാറുണ്ട്.. ഞാൻ mind ചെയ്യാറില്ല
@ifouziya3 жыл бұрын
Truth⚡🥴
@mr123y3 жыл бұрын
😅😅
@meee20233 жыл бұрын
കറുപ്പ് ഗ്ലാമർ അല്ലെ... കറുപ്പ് ആയാൽ കുഴപ്പമില്ല മുഖത്തു പാടുകൾ ഉണ്ടാകാൻ പാടില്ല
@amruthaarun27553 жыл бұрын
@@meee2023 yss... മുഖത്ത് പാടൊന്നും ഇല്ല.. അല്ല പാടുവന്നാലും കാണാൻ പറ്റില്ലല്ലോ 😄
@meee20233 жыл бұрын
@@amruthaarun2755 😇
@nila88063 жыл бұрын
രണ്ട് മാസം മുൻപ് ഞാനും എന്റെ ഭർത്താവും കൂടി ഈ ഡോക്ടറുടെ ചലക്കുടിയിലെ ക്ലിനിക്കിൽ പോയിരുന്നു. Glutathion ഇൻജക്ഷൻ നെ കുറിച്ച് അറിയാൻ ആയിരുന്നു. പക്ഷെ വളരെ കളിയാക്കലോട് കൂടിയ സംസാരം ആയിരുന്നു പുച്ഛം നിറഞ്ഞ പരിഹാസ വർത്തമാനം ആയിരുന്നു. കുറെ പഠിപ്പും അറിയും മാത്രം ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല മനുഷ്യന്മാരോട് മരിയാതയ്ക്ക് സംസാരിക്കാനും പഠിക്കണം.
@shinyjoby94793 жыл бұрын
ശരിയാണ് ഞാനും പോയിരുന്നു കഴിഞ്ഞ ദിവസം പെരുമാറ്റം വളരെ മോശം നമുക്കു ഒരു doutm ചോദിക്കാൻ കഴിയില്ല വല്ലാതെ വഴക് പറയും
@jerrykv61243 жыл бұрын
വളരെ ശരിയാ, ക്യാഷ് ഉള്ളവരെ കണ്ണിൽ പിടിക്കു, കളിആക്കൽ ഇയ്യാളുടെ സ്‌ഥിരം പെരുപാടി ആണ്....ഒരുപാട് അനുഭവം പറഞ്ഞും അറിയാം, എനിക്കും ഉണ്ട്. പിന്നെ ആയാളുടെ ജാഡ പറിച്ചിൽ കഴിഞ്ഞു ആണ് ചികിത്സ തുടങ്ങുന്നത് തന്നെ. അവിടെ ചിലവായ മിഷ്യൻന്റെ വില അത് എല്ലാരോടും പറയും 😁😁😁
@shinyjoby94793 жыл бұрын
@@jerrykv6124 👍
@shynamc21803 жыл бұрын
പോവരുത് ആരും എന്നാലേ ഇത്തരക്കാരുടെ സ്വഭാവം മാറൂ. ഞാൻ ഒരു ഡോക്ടറെ കാണാൻ പോയി. ആ സ്വഭാവം കണ്ടാ മതി മരുന്ന് ഉപയോഗിച്ചില്ലേലും ഇഫക്ട് ചെയ്ത മാതിരി ഫലം തരും സംസാരം കേട്ടാൽ. നമിച്ചു പോവും നമുക്കായി വിലയുള്ള സമയം കളഞ്ഞ് പെരുമാറുന്ന രീതി കണ്ടാൽ.
@ashwinantony45703 жыл бұрын
💯
@shabanakp5415 Жыл бұрын
കറുപ്പ് കാരണം ഒരു ജോലി പോലും ആരും തരുന്നില്ല 😔ഷോപ്പിൽ oke നല്ല സുന്ദരി മാത്രം ആണ് വേണ്ടത് അപ്പോൾ ആണ് കറുപ്പ് ആയതിൽ വല്ലാത്ത വിഷമം ഫോൺ വാങ്ങുമ്പോൾ എല്ലാരും കറുപ്പ് ചോദിച്ചു വാങ്ങും കാർ വാങ്ങുബോളും bt പെണ്ണ് മാത്രം കറുപ്പ് പാടില്ല ആർക്കും
@reshnavr5158 Жыл бұрын
It's really true dear....i have been rejected from the jobs.
@Abi-fl1bv11 ай бұрын
Please contact
@Anaghaaaaaaa6 ай бұрын
Satyam
@AbdulGafoor-ke7xr3 жыл бұрын
ഏത് നിറമായാലും വ്യത്തിയായി നടക്കുക നല്ല പെരുമാറ്റം പിന്നെ എല്ലാരും ഇഷ്ടപ്പെടും നിറത്തിന് യോജിച്ച നിറമുള്ള വസ്ത്രം സ്വീകരിക്കുക
@nasrucp95212 жыл бұрын
കറക്റ്റ്
@creativecraftsbyrizashifa51812 жыл бұрын
Enne pole😄
@shazilkm50912 жыл бұрын
Satiyam paranghal velup niram venam എന്ന് tanneyan ende അഭിപ്രായം. Ipozate samuhatil jeevikjan nammal വിചാരിക്കും പോലെ yalla. Ippol എല്ലാവരും പുറമെ ഉള്ള niram matrame നോകുന്നുന്നുള്ളു.
@shazilkm50912 жыл бұрын
Eppol nammal phon edut nokiyal തന്നെ. Niram vekkanum മുടി valaranum tadi kurayanum ellam marunn ellatinum alkarum kudutala alle
@afnansachin90632 жыл бұрын
Pinnendina ee vdo open akkiye😸
@Adhamnazin2 жыл бұрын
ആരോഗ്യം ഉണ്ടാവുക അതാണ് ഏറ്റവും വല്യ ഭാഗ്യം....വെളുക്കുക എന്നുള്ളത് അത്യാവശ്യ കാര്യം ഒന്നും അല്ല...
@rekha1022 жыл бұрын
പിന്നെന്തിനാ ഈ വീഡിയോ കാണാൻ വന്നേ..
@nauruto5032 жыл бұрын
aanu bro oru pennu kettanamenkil veluppu nirbandhamanu
@jumanaali45592 жыл бұрын
@@rekha102 😅😅
@paulvonline2 жыл бұрын
@@nauruto503no
@aryaaryaas34062 жыл бұрын
@@rekha102 🤣🤣
@myselftrust94713 жыл бұрын
White aayilellum clear aayit bright aaya skin mathi
@sivasankarapillaik31173 жыл бұрын
ഈ ഡോക്ടർ റുടെ അവതരണം വളരെ മനോഹരം. നന്ദി ഇതുപോലുള്ള അറിവുകൾ വീണ്ടും share ചെയ്യണം.
@noorjahankareem18783 жыл бұрын
He is so arrogant in real life. 😑
@Glitzwithme3 жыл бұрын
നല്ല ഒന്നാന്തരം ഫ്രോഡ് ആണ്....
@anjali52332 жыл бұрын
🙄
@sheenavlog73272 жыл бұрын
@@Glitzwithme yes
@my..perspective3 жыл бұрын
കാത്തിരുന്ന വീഡിയോ.. അതും എക്സ്പീരിയൻസ് ഉള്ള ഡോക്ടർ നല്ലവണ്ണം പറഞ്ഞു തന്നു... Thank you sir 🙏🙏🙏
@noorjahankareem18783 жыл бұрын
He is so arrogant in real life.
@my..perspective3 жыл бұрын
@@noorjahankareem1878 അദ്ദേഹം എന്തായാലും പ്രേക്ഷകർക്ക് ഒന്നുമില്ല. അദ്ദേഹത്തിന്റെ അറിവും പരിചയസമ്പത്തും ഈ ചാനലിന് ആവശ്യമുള്ളൂ...പ്രേക്ഷകർക്കും
@noorjahankareem18783 жыл бұрын
അദ്ദേഹത്തിന്റെ അറിവ് വച്ചു ആരെങ്കിലും consult ചെയ്യാൻ പോയാലുള്ള അവസ്ഥ വളരെ ദയനീയമാണ്. ചിലർക്ക് മാത്രം. പൈസയും സൗന്ദര്യവും അളവ്കോൽ ആയി തോന്നി. ചിലക്കെങ്കിലും മനസ്സിൽ തട്ടിയിട്ടുണ്ടാകും. എക്സ്പീരിയൻസ് ഉള്ളതുകൊണ്ട് പറഞ്ഞുന്നെ ഉള്ളൂ. 🤗 ഒരു ഡോക്ടർ അല്ലെ എല്ലാവരും ഒരു മിനിമം manners keep ചെയ്യുന്നതിൽ തെറ്റില്ല. പൈസ കൊടുത്ത് Arrogance കാണാൻ പോകേണ്ട കാര്യമില്ലല്ലോ ആർക്കും.
@nikhileshkrishna3 жыл бұрын
Njan glutathione cream use cheyyanundu, skin whitening undu, but original medikkanam, not buy this product from Flipkart or Amazon
@storytellerbinubmullanallo5673 жыл бұрын
@@noorjahankareem1878 u r right
@abhilashs2073 жыл бұрын
വളരെ ഉപകാരം ഡോക്ടർ വളച്ചു കെട്ടില്ലാതെ സംസാരിച്ചു.. കളർ കൂട്ടാൻ ആഗ്രഹിയ്ക്കുന്നത് എന്തോ വലിയ തെറ്റ് പോലെ ആണ് ഓരോരുത്തരും പറയുന്നത്.. ഞാൻ ചോദിയ്ക്കട്ടെ ചിലർ ശരീരത്തിൽ ടാറ്റൂ അടിയ്ക്കുന്നു ചിലർ മുടിയുടെ കളർ മാറ്റുന്നു വിഗ് വയ്ക്കുന്നു ഇതെല്ലാം അവരവരുടെ ഇഷ്ടം അല്ലെ.. ഇതെല്ലാം വ്യക്തിഗത മായ സ്വാതന്ദ്ര്യം ആണണെകിൽ അത് പോലെ ഉള്ളു നിറം കൂടണം എന്നുള്ള ആഗ്രഹവും അത് അവനവന്റെ ഇഷ്ടം അല്ലെ പ്രദാനം അതിലെന്താ ഇത്ര തെറ്റ്..
@bilalbillu84403 жыл бұрын
ഇങ്ങനെ ചിന്തിക്കുന്നിടത്തോളം കാലം ഈ ലോകത്തു നിന്ന് വർണ വിവേചനം മാറില്ല 😒🤸
@abhilashs2073 жыл бұрын
@@bilalbillu8440 ഒരാൾ അയാൾക് ഇഷ്ടമുള്ളത് പോലെ മാറാൻ ആഗ്രഹിയ്ക്കുന്നതിൽ എന്ത് വർണവിവേചനം ആണുള്ളത്. നിറത്തിന്റെ പേരിൽ മറ്റുള്ളവരെ മാറ്റി നിർത്തുമ്പോൾ ആണ് അത് വർണവിവെചനം ആവുന്നുള്ളു.. വെളുത്ത നിറമുള്ള ആളുകൾ വെയിലിൽ കിടന്നു tan ആയി കുറച്ചു ഇരുണ്ട നിറം ആവാൻ ആഗ്രഹിയ്ക്കുന്നു അത് പോലെ ഇരുണ്ട നിറം ഉള്ളവർ അവർക്കു ഇഷ്ടമുള്ള ഒരു രൂപത്തിലേയ്ക് മാറ്റം ആഗ്രഹിയ്ക്കുന്നു.. അവനവന്റെ ശരീരം ഏതു രീതിയിൽ കൊണ്ട് നടക്കണം എന്ന് അവനവൻ ആണ് തീരുമാനിയ്ക്കുന്നത് അതവന്റെ അവകാശം ആണ് അതിനെ ചോദ്യം ചെയ്യാനും കുറ്റപ്പെടുത്താനും മറ്റുള്ളവർക് എന്ത് അധികാരം
@gangaji1113 жыл бұрын
ഹഹഹഹഹഹഹ.എല്ലാവർക്കും നല്ല വെളുത്തു സുന്ദരീ സുന്ദരൻ മാരാകണം എന്നുണ്ട്. നടക്കില്ല എന്നോർത്ത് കൊണ്ട് മാറിനിൽക്കുന്നതാണെന്നേ. ചുമ്മാ തട്ടുത്തരം പറഞ്ഞുകൊണ്ട് നിൽക്കുന്നൂന്ന് മാത്രം. 😂😂😂😂😂😂
@Adhamnazin2 жыл бұрын
Right... മുടി കൂട്ടാം, ടാറ്റൂ അടിക്കാം, എന്തും ചെയ്യാം... കളർ കൂട്ടാൻ നോക്കുമ്പോ മാത്രം വിമർശനം.. അതൊക്കെ ഓരോരുത്തരുടെ freedom ആണ്
@KeetzwithNova3 жыл бұрын
I used to be really conscious about my skin tone while I was a teenager. My mom was really fair and I was always being compared to her and People used to tell me that I looked soo much dark compared to her. This toxic mentality made me feel insecure. Kunjungaldae ullilum veluppu aanu bhangi ennoru idea aanu nammal develop cheyyunnathu. Enikku ippo light and healthy skin aanu but Njaan ippo aaraelum skin color nae patti negative comment paranjal appo thannae react cheyyum. Color alla maattandathu, aalukaldae mentality aanu 😐
@marygreety86963 жыл бұрын
Very correct. Ethra color undayalum if your attitude is not good people will hate but even if you look like a devil people will love you if you have a good attitude n character.
@ffworld1.2643 жыл бұрын
Well said my dear frnd....
@adithipaul5053 жыл бұрын
Satyam nyan velutit arunn pakshe enitum ente sisiter orupad veluthatayond compare cheyum chechide atraum ilann. Ath kunjile enikum tonitinn white anu naladenn angana parayunond. Pineed aanu ath mariyath itraum daivam tannile enn orkanula age ayapo ok ayi
@helenspark42603 жыл бұрын
@@marygreety8696 appo dark skin colour Alle 🤔
@roor85553 жыл бұрын
@ keetz with nova ഇപ്പോൾ താങ്കൾ fair ആണല്ലോ so pblm ഉണ്ടാവില്ല..പക്ഷെ dark skin ഉള്ളവർക്ക് അതൊരു pblm തന്നെ ആണ് until dey become fair
@kailasomanakuttan5323 жыл бұрын
Thanks Dr. I would like to request you to do a video on daily skin care routine and best products to be used. Thanks in anticipation.
@lavanya42773 жыл бұрын
മനസിന് സമാധാനവും സന്തോഷവുമുള്ള ജീവിതമാണെങ്കിൽ ഒപ്പം അത്യാവശ്യം skin protection Maintain ചെയ്ത് പോയാൽ ,ഒരു injection നും വേണ്ട.SKin witening വന്നോളും
@neethusnair63623 жыл бұрын
സത്യം
@annammajohn81103 жыл бұрын
It’s true
@maheswaripillai88663 жыл бұрын
Yes true
@amruthaarun27553 жыл бұрын
👍🏻😄
@akashajay56703 жыл бұрын
pinnallah
@susansinoj54723 жыл бұрын
Hi, Information is incomplete... You would have said about it is a permanent or temporary remedy, what foods helps to make glutathione in body and will be the expenditure for this treatment on and overall.
@jerrykv61243 жыл бұрын
ഇയ്യാളെ നന്നായി അറിയുന്നവർ ഒരു തവണ പോവൊള്ളൂ, ചിലർ പറയുന്നത് കേട്ടാൽ തോന്നും എല്ലാം ഇപ്പോൾ ശരിയാക്കി തരും എന്ന് ബട്ട് ചുമ്മാത 😊
അതെ ഇയാൾക് ക്യാഷ് വാരി എറിയാണോർ വന്ന നല്ല തൊള്ള ആണ് അല്ലെങ്കിൽ ഇയാളുടെ തനി സ്വഭാവം എടുക്കും. കൊറേ ഇയാളുടെ പോലത്തെ സ്റ്റാഫും ഇണ്ട്. ചക്കിക്കൊത്ത ചങ്കാരന്മാർ
@pradeeppr15863 жыл бұрын
വളരെ നല്ല അവതരണം. ഇത്തരം ഒരു അറിവ് പകർന്ന് തന്നതിന് നന്ദി
@shijilamk7787 Жыл бұрын
Docter sir looking very beautiful 👌👍
@reethavalsalan98853 жыл бұрын
ഒരുപാടു ഉപകാരം നല്ല dr... 👌👍 ഒരുപാടു കാര്യങ്ങൾ അറിവു thannu🙏🙏🌹❤🌹
@ഫ്രീക്കൻ2 жыл бұрын
നേരിട് പോയി നോക്ക് അപ്പോൾ അറിയാം ഇയാളുടെ തനി രൂപം 🤭🤭
@nidhireji99893 жыл бұрын
Dear doctor, plz mention it's rate.. Thankyou
@jineshrajan20362 жыл бұрын
What is the benefit of white fair ... I like dark skin tone .. nice look rather that white with out have look
@asanthoshkumar20043 жыл бұрын
സത്യസന്ധമായി അവതരിപ്പിച്ചു.Great Doctor ❤
@Glitzwithme3 жыл бұрын
ചാലക്കുടി ആണ് ഇയാളുടെ clinc... വൻ ഫ്രോഡ് ആണ്....
@minhaparwin73423 жыл бұрын
Aano 🙄🙄
@Glitzwithme3 жыл бұрын
@@varshaps6010 പിന്നല്ല... Chalakudy യില് ആണ് ഇയാൾടെ ക്ലിനിക് ഉണ്ടായിരുന്നത്... Fraud... എത്ര compliants ആയിരുന്നു വന്നിരുന്നത്... Peeling ചെയ്തു കൊളം ആക്കിയത് ആണ് എൻ്റെ face.... Case കൊടുക്കണം എന്ന് വരെ വിചാരിച്ചത് ആണ്..... ദയവു ചെയ്തു പണി അറിയവുന്നവരുടെ അടുത്ത് പോവുക
@remyat6653 жыл бұрын
@@Glitzwithme 🙄
@psychogirl123453 жыл бұрын
🙄🙄
@arathisukumaran1963 жыл бұрын
Thanku Docture🌹
@manascherkala2 жыл бұрын
4:40 Dark and fair?🤔 Only white is fair? Dark is not fair?
@shanushas25612 жыл бұрын
How much?( Injection) ₹
@sahalasahadiyavlogs38752 жыл бұрын
Karuthal enthan prashnam
@priyakarthik5758 Жыл бұрын
Glutathione tab ഏതു brand ആണ് നല്ലത്
@adhilmubarack4892 Жыл бұрын
what about glutathione soap, is it good ??
@shihabaslamick3573 жыл бұрын
ഈ പുതിയ അറിവ്ത്തന്ന ഡോക്റ്റർ ക്കാവട്ടെ ഇന്നത്തെ ലൈക്ക്
@retnakumar25823 жыл бұрын
Dr. glfutothionen Tablets use cheyamo...?
@real_name_hidden68213 жыл бұрын
Njan karuthittaanu.. And eniku ath oru bhudhimuttaayitt thonniittillaa... Nj evde keri chennaalum.. Ath thekkuu.. Mateth thechnokkuu.. Ennokke parayarond..Yyyy... Enik ente colour ok aanengi pinne avarkkenthaa... And nj eppozhum ammayod parayunna oru karyam aanu.. Enne vere aareem vech compare cheiyaruth.. Avare pole enik colour ondavanamennillaa...and I am not interested to change my colour for anyone...🙂nj orikkalum.. Black colour aanu pwoli and white colourill onnum illa ennonnum parayillaa.. But.. Ellaa skin colurinum athintethaayittullaa oru value ond and ithvare aarkkum ath manasilakkaan kazhinjittillaa🤷♀️
Not buy it from Amazon or Flipkart or such other sites.
@rashidmuhammad55693 жыл бұрын
@@nikhileshkrishna where i can buy OG Cream, and where did you bought it from?
@saygood1162 жыл бұрын
മുടി നരക്കാൻ സാധ്യത ഉണ്ട് . melanin ബ്ലോക്ക് ചെയുന്നതാണ്. ഇത് permanent result തരില്ല .
@annieraj43873 жыл бұрын
Hello sir Skin whitening nu soap undo sir nu online consultation undo pls reply
@neethusukumaran12183 жыл бұрын
Sir sunscreen or anti tan cream Edane nallad
@ഭദ്രഭാവയാമി3 жыл бұрын
കുറച്ചു കളർ കുറഞ്ഞിരുന്നാൽ എന്താണ് കുഴപ്പം..?? എത്ര ദിവസം നിങ്ങൾ അത് മെയിൻടൈൻ ചെയ്യും..? ആരോഗ്യമാണ് അത്യാവശ്യം പിന്നെ നല്ല സ്വഭാവം ജോലി തുടങ്ങിയവ ജീവിക്കാൻ തൊലിയുടെ കളർ സാധാരണക്കാർക്ക് ഒരു വിഷയമേ അല്ലാ..! ഇതൊക്കെ ഫെയർ ആൻഡ് ലവ്ലി പോലെ ഒരു തരം പരസ്യം അത്ര തന്നേ കളർ സ്കിൻ ടോൺ മുടി ഒക്കെ പാരമ്പര്യമാണ് കൂടുതലും എന്തിന് പല്ലുകൾ പോലും
@saraswathyl46533 жыл бұрын
Thanks Doctor you share this valuable message
@teenasaji57463 жыл бұрын
I never trust in colour of one.. But everyone should have a healthy body and skin..
@ushakrishna94533 жыл бұрын
The great Information thank you Doctor
@benshaworld64473 жыл бұрын
Bodyk avashyamulla water kudikukayum nannayi urangukayum home remedies chayth skin care chaythal super skin tone Aakam 😊👍
@nmk44003 жыл бұрын
Tips aryumenkil pls share it sis
@benshaworld64473 жыл бұрын
Tips kanan varu
@soumyarenny6293 жыл бұрын
Sir facial hair nulla permanent solution entanu etra age cheyam
@rehnasharaf26893 жыл бұрын
ഈൗ ഇൻജെക്ഷൻ എടുക്കാൻ എത്ര ക്യാഷ് വരും. Plzzz റിപ്ലൈ
@learnandpractice60673 жыл бұрын
S
@jasmin-zo3tt2173 жыл бұрын
😳😳
@ramyaravidasramyaravidas70393 жыл бұрын
Thnkuu doctor 😍🤝
@binishaprasanth88013 жыл бұрын
Thku
@sajandada3 жыл бұрын
subcribe നും share ചെയ്യാനും പറഞ്ഞില്ല .. വെച്ച് നീട്ടി vdo യും വലുതാക്കിയില്ല .. സൊ ഇനി വരുന്ന vdo യും കാണണം എന്നുണ്ട് ..
@haseenahazi90663 жыл бұрын
Dr. Sensitive skin use chetan pttuna sun cream plz reply
@athirab94843 жыл бұрын
Dr what about the oral suppliment of glutathion?
@aj-bl6ed3 жыл бұрын
After seeing your dermatologist, follow his instructions
@shijitm3 жыл бұрын
@@aj-bl6ed no use
@shijitm3 жыл бұрын
Not effective
@JOSNAJOSE122 жыл бұрын
Doctor avide anne cheyunu details Ellam onuu paryumo
@kijokijo52103 жыл бұрын
വെളുപ്പിലും കറുപ്പിലും അല്ല കാര്യം.. മനോഭാവത്തിൽ ആണ്. കറുത്തവരെയും വെളുത്തവരെയും സുന്ദരന്മാരായും സുന്ദരികളായും അംഗീകരിക്കാനും എല്ലാവരെയും സ്നേഹിക്കാനും നന്മചെയ്യാനും എല്ലാവരും കൂടുതൽ പണം ചിലവഴിക്കുക.. അല്ലാതെ വെളുക്കാൻ ശ്രെമിക്കുന്നത് മണ്ടത്തരമാണ്.
@noorjahankareem12342 жыл бұрын
Eee paranjath sathyam. Ee doctor bayankara mosham behaviour aanu
@shameershameerkm43483 жыл бұрын
How much does it cost ?
@anju45933 жыл бұрын
Pls do some videos on hair fall and hair fixing
@sherinsaid20352 жыл бұрын
നാളെ മരിച്ചു പോവാനുള്ളതാണ് കുറെ വെളുക്കാൻ നോക്കിട്ട് എന്താ കാര്യം
@miyamichu23013 жыл бұрын
ഞാനൊരു കറുത്ത സുന്ദരിയാണ് ☺️
@arunkv78313 жыл бұрын
Love you dear
@sethulekshmir74182 жыл бұрын
Sir ante mukhath phone nteyo Tv yudeyo vettam adikkumbol neerunnu Phone adukkane pattunnilla Tv kanum pattunnilla dayavay oru parihaaram paranju tharamo phone nte vettam adikkumbol netty karukkunnumund
@NETbyfaizz2 жыл бұрын
If u were white fairy and in case if ur eyes lense were white?
ദയവു ചെയ്ത് എന്റെ കമെന്റ് ന് reply തരണം ... ഞാൻ ഇപ്പൊ നല്ല കറുപ്പ് ആണ് ... around 2 years ന് മുൻപ് വരെ എനിക് നല്ല colour ഉണ്ടായിരുന്നു ... face , hands , neck യി മൂന്ന് സ്ഥലവും നല്ല കറുപ്പ് ആയി ... sunlight അലര്ജി ആണെന്ന് എല്ലാവരും പറയുന്നു... ഇതിനു വല്ല മാർഗവും ഉണ്ടോ
@Gigi2024-s6m2 жыл бұрын
Hi sir Pigmentation maran yentha kalayanulla margum parayamo
@ulpalamadhavankutty96193 жыл бұрын
Thankyou .
@afin85983 жыл бұрын
Melacare use cheyyan patto pls reaply sir
@dhanusreeullas45553 жыл бұрын
അത് പെട്ടന്ന് നിറം വയ്ക്കുമെങ്കിലും അത് കൂടുതൽ use ചെയ്താൽ side effects, skin cancer etc ഉണ്ടാകുമെന്നു കേൾക്കുന്നുണ്ട്