മുഖചർമ്മം ഓരോ ദിവസവും ഇരുണ്ട് ഇരുണ്ടു വരുന്നോ ഇതാ പരിഹാരം /Dr Manoj Johnson / Baiju's Vlogs

  Рет қаралды 877,576

Baiju's Vlogs

Baiju's Vlogs

Күн бұрын

മുഖചർമ്മം ഓരോ ദിവസവും ഇരുണ്ട് ഇരുണ്ടു വരുന്നോ ഇതാ പരിഹാരം /Dr Manoj Johnson / Baiju's Vlogs
manoj johnson doctor,manoj johnson pala,manoj johnson thyroid,manoj johnson pala phone number,manoj johnson lifestyle,manoj johnson pala latest video,manoj johnson pala uric acid,manoj johnson dandruff,manoj johnson and johnson,dr manoj johnson allergy,dr manoj johnson acidity treatment,dr manoj johnson all videos,dr manoj johnson about cholesterol,dr manoj johnson about fatty liver,dr manoj johnson rheumatoid arthritis,manoj johnson blood test,dr manoj johnson blood pressure,dr manoj johnson blood test,dr manoj johnson belly fat,dr manoj johnson back pain,dr manoj johnson cholesterol,dr manoj johnson contact number,dr manoj johnson creatine,dr manoj johnson constipation,dr manoj johnson controversy,www.manoj johnson.com,doctor manoj johnson youtube channel,dr manoj johnson skin care,manoj johnson diet,manoj johnson diet plan,dr manoj johnson,dr manoj johnson pala,dr manoj johnson thyroid,
dr manoj johnson diabetes,dr manoj johnson latest video,dr manoj johnson fatty liver,dr manoj johnson pala phone number,dr manoj johnson thyroid diet plan,dr manoj johnson egg diet,dr manoj johnson egg,manoj johnson family,manoj johnson fatty liver,dr manoj johnson flowers,dr manoj johnson fake,dr manoj johnson fish molly,dr manoj johnson intermittent fasting,dr manoj johnson hair fall,dr manoj johnson gas,dr manoj johnson green gram dosa,dr manoj johnson weight gain,dr manoj johnson hair loss,dr manoj johnson hashimoto,dr manoj johnson healthy dinner,manoj johnson pala hair loss,dr manoj johnson hair,manoj johnson indiamart,dr manoj johnson issue,dr manoj johnson interview,dr manoj johnson ima,manoj johnson justdial,manoj k johnson,dr manoj johnson kidney,dr manoj johnson kitchen,dr manoj johnson lifestyle,dr manoj johnson live,manojjohnson pala weight loss,dr manoj johnson millets,dr manoj johnson migraine,dr manoj johnson malayalam,dr manoj johnson manju warrier,millets manoj johnson,dr manoj johnson new video,dr manoj johnson sreekandan nair show,dr manoj johnson online consultation,dr manoj johnson omega 3

Пікірлер: 1 100
@nirmalajayaprakash9738
@nirmalajayaprakash9738 2 жыл бұрын
ഇത്ര നല്ല ഒരു ഡോക്ടറെ കണ്ടിട്ടില്ല.... താങ്ക്സ് ഡോക്ടർ....ഇനിയും ഒരു നൂറുവർഷം സർ ഈ നിലയിൽ തുടരട്ടെ ❤️❤️❤️
@mayavijayan1291
@mayavijayan1291 8 ай бұрын
100 വർഷമൊക്കെമാണോ... 😇
@Ragini-g5w
@Ragini-g5w Ай бұрын
Athu venoooo
@meenasuresh9098
@meenasuresh9098 2 жыл бұрын
Sir good morning, സിറിന്റെ ഡയലോഗ് പ്രസന്റേഷൻ വളരെ നല്ലതാണ് എങ്കിലും ഒരു കാര്യഒരു പറഞ്ഞോട്ടെ സർ ടെസ്റ്റ്‌ ചെയ്യാൻപറയുമ്പോൾ അത്‌ സ്‌ക്രീനിൽ നോടു ചെയ്താൽ ഉപകാരമായിരുന്നു (ടെസ്റ്ന്റ പേര് )
@haseenahasi9429
@haseenahasi9429 2 жыл бұрын
എനിക്ക് ഈ ഡോക്ടർ ഒരുപാട് ഇഷ്ട്ടം അല്ലാഹു ഈ ഡോക്ടർ ക്ക് എന്നും നല്ലത് മാത്രം വരുത്തട്ടെ
@sudheesvk
@sudheesvk 3 ай бұрын
Jai sreeram
@Islam.Is.Life_1
@Islam.Is.Life_1 Ай бұрын
​@@sudheesvk😂😂😂 edhaada ivan
@sirajkm8355
@sirajkm8355 28 күн бұрын
​@@Islam.Is.Life_1ath anganoru vaanam😂
@hamzapm7793
@hamzapm7793 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ഠ പ്പെട്ട ഡോക്ടർ. അള്ളാഹു ദീർഗ്ഗായുസ്സ് നൽകട്ടെ.
@rasiyaph1741
@rasiyaph1741 2 жыл бұрын
Ameen
@jamsheerthayyillakkdavu862
@jamsheerthayyillakkdavu862 2 жыл бұрын
@@rasiyaph1741 ameen
@rizatb7409
@rizatb7409 2 жыл бұрын
ആമീൻ
@suneerau9158
@suneerau9158 2 жыл бұрын
Ameen
@jasnajesivp6894
@jasnajesivp6894 2 жыл бұрын
Aameen
@preethyjayan9869
@preethyjayan9869 2 жыл бұрын
ഈ dr കേരളത്തിൽ എല്ലാവർക്കും treatment ന് ആവശ്യം ഉണ്ട് 😊👍
@syamalamanoj4250
@syamalamanoj4250 Жыл бұрын
എനിക്ക് ആന്റി Tpo1300ഉണ്ട്, മുഖം കറക്കാൻ തുടങ്ങി, വളരെ നല്ല വീഡിയോ ആയിരുന്നു, നന്ദി ഡോക്ടർ
@sheejaradhakrishnan1504
@sheejaradhakrishnan1504 2 жыл бұрын
Doctor you are great!
@nichuznachuzworld
@nichuznachuzworld 2 жыл бұрын
ചില ടൈം നല്ല bright ആയിരിക്കും ചില ടൈം വളരെ ഇരുണ്ട് ഇരിക്കും മുഖം അത് എന്താണ് ഡോക്ടർ
@F4dhaaaahhh
@F4dhaaaahhh Ай бұрын
Enikkm angneee ahhhn😓
@LalaBiju-e1j
@LalaBiju-e1j Ай бұрын
Nallonam vellam kudikkanam.. Pinne nalla reethiyil uranganam...
@RaghulRaveendran-vx6gq
@RaghulRaveendran-vx6gq Ай бұрын
Urakkam kuranjal angane varum. Urakkam kittatha divasam mukam pittennu karukkum
@latharaj4519
@latharaj4519 2 жыл бұрын
Sir ente facel same problem ayirunnu ippol anu ente disease kandupidichathu enikku auto immune liver disease anu ippol njan trivandrum medical college l treatment anu sir ethra knowledge ulla doctor anu ente disease ethra late ayanu kandupidichathu you are great
@sajenzworld766
@sajenzworld766 2 жыл бұрын
Hlo nthu testanu cheythathu
@latharaj4519
@latharaj4519 2 жыл бұрын
Liver function test cheythu sgot sgpt is 800 above ayirunnu bilirubin is very high angane anu treatment start cheythathu
@sajenzworld766
@sajenzworld766 2 жыл бұрын
@@latharaj4519 facel nthayirunnu problem
@shabnaismail3181
@shabnaismail3181 Ай бұрын
Etra age ndd ninglk
@mr.hitman-w4q
@mr.hitman-w4q 10 ай бұрын
ഡോക്ടറുടെ വീഡിയോ കാണാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ് ഡോക്ടറെ ദൈവം സമർത്ഥമായി ആനുഗ്രഹിക്ക ടെ
@minijoshymb4213
@minijoshymb4213 2 жыл бұрын
നന്ദി ഡോക്ടർ 🙏❤️
@radhaharikumar7680
@radhaharikumar7680 2 жыл бұрын
സർ ഒന്ന് കാണാൻ വളരെ ആഗ്രഹിക്കുന്നു. അത്യാവശ്യം ആണ്
@rosydavis2549
@rosydavis2549 2 жыл бұрын
ഹലോ ഡോക്ടർ മനോജ് ജോൺസൻ ഞങ്ങളുടെ ഫാമിലി മുഴുവൻ താങ്കളുടെ കട്ട ഫാൻ ❤️❤️
@strikergaming6805
@strikergaming6805 2 жыл бұрын
Sir test cheythano sir ne consult cheyyendath . Sir nte consultation may vare full anallo ..... entha cheyyendath ... pls reply sir.. need your help
@ranijohny2108
@ranijohny2108 2 жыл бұрын
എനിയ്ക്കും അതറിയാൻ ആഗ്രഹമുണ്ട്
@bismillah8515
@bismillah8515 2 жыл бұрын
Dctr ninglude concelting details onn parayuo
@vkhvogtkoyanagiharadasyndr2260
@vkhvogtkoyanagiharadasyndr2260 2 жыл бұрын
How this Dr exactly tell all my health problems 🙏 i can totally relate him. Liver, intestine and thyroid.
@susanalias1270
@susanalias1270 2 жыл бұрын
Very good explanation..... Tku doctor👨‍⚕
@murukeshpradeep8760
@murukeshpradeep8760 2 жыл бұрын
ബാംഗ്ലൂർ consulation ഉണ്ടോ ഇതൊക്കെ കേൾക്കാം എന്നല്ലാതെ ഒരു പ്രയോജനവും ഇല്ല. വാട്സ്ആപ്പ് ചെയ്താൽ reply ഇല്ല. ഇതിങ്ങനെ പറഞ്ഞത് കൊണ്ട് എന്താണ് ഗുണം.
@mychoice228
@mychoice228 2 жыл бұрын
My fvrt doctors Idhehavum Rajesh sirum
@parvathyvenugopal9280
@parvathyvenugopal9280 2 жыл бұрын
Very helpful doctor. Daivam angayku ella anygrahavum tharate
@strikergaming6805
@strikergaming6805 2 жыл бұрын
Sir Sir nte consultation kittan entha cheyyendath... pls reply
@myhobbies5654
@myhobbies5654 2 жыл бұрын
Doctor Ayurveda doctor ano... Doctor ine poloru doctor ine njan Ayurveda College il vach kaddittudd....... Doctor inte vedio oru teacher parayunnathupoleyudd anyway health anu oralude soudharyam nilanirthunnath doctor aa health enghane maintain cheyth koddupokam enn namukk paranju thannu athinu orupad thanks... Doctor ude samsaram valare positive energy nalkunnudd. .....😍
@mohankb6275
@mohankb6275 2 жыл бұрын
you are an adviceble Doctor. Congrgulations.
@commentred6413
@commentred6413 2 жыл бұрын
Very thanks for your valuble informations god bless you sir
@PKfamilylove
@PKfamilylove 2 жыл бұрын
സാർ..ഞങ്ങൾ കോഴിക്കോട് ജില്ല്ക്കർക്കു വേണ്ടി കോഴിക്കോട് ജില്ലയിൽ മാസത്തിൽ ഒരു തവണ കൺസൾട്ടിംഗ് നടത്തണം സാർ
@bini3822
@bini3822 2 жыл бұрын
അതെ 👍
@jaseenasibinu8359
@jaseenasibinu8359 2 жыл бұрын
Yes
@priyavineesh8563
@priyavineesh8563 2 жыл бұрын
ഡോക്ടർ എൻറെ പേര് priya. എനിക്ക് ഭയങ്കരമായി മുടി കോഴിയുന്നു. മുഖത്തു നിറയെ വെളുത്ത കുരുക്കൾ. മുടി കൊഴിഞ്ഞു ഇപ്പൊ തീരെ ഇല്ലാത്ത അവസ്ഥയാണ്.ദിവസം കഴിയുംതോറുംപേടിയാണ്
@prabhusmaths4041
@prabhusmaths4041 2 жыл бұрын
Your valuable information is very useful to everyone
@monoosmoloos2
@monoosmoloos2 Жыл бұрын
Dr. Pls do a video about multivitamins..
@mayarajesh5972
@mayarajesh5972 Жыл бұрын
Thank you doctor 🥰🥰👍🏻👍🏻 One doubt sir- ഈ മൂന്നു ടെസ്റ്റ്‌ ചെയ്തിട്ട് ഏത് ഡോക്ടറേ ആണ് കോൺസൾട്ട് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ
@beenabeena2257
@beenabeena2257 2 жыл бұрын
Enikum estamulla dr👍🙏
@mustafanamutafana4278
@mustafanamutafana4278 2 жыл бұрын
ഇത്രയും നല്ല ക്ലാസ്സ്‌ ഞാൻ കേട്ടിട്ടില്ല, sir, 👌🏼👌🏼
@manojp1613
@manojp1613 2 жыл бұрын
വളരെ നല്ല വീഡിയോ.റിയലി ഹെൽപ്ഫുൾ.
@siddikhtm9542
@siddikhtm9542 Жыл бұрын
ഡോക്ടർക്ക് എന്നും പൂർണ്ണ ആരോഗ്യത്തോടെ ദീർഘായുസ്സ് നൽകി പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲🏻
@unaisunu2890
@unaisunu2890 Жыл бұрын
Und Dr rajesh kumar
@sindhusatheesh3505
@sindhusatheesh3505 2 жыл бұрын
Thanku dear dr...... എനിക്ക് തൈറോയ്ഡ് ഉണ്ട്. മഞ്ഞൾ നിറം ഉണ്ടായിരുന്ന ഞാൻ ഇപ്പോൾ കരുവാളിച്ചാണ് ഇരിക്കന്നത്... Dr. എ നേരിൽ കാണാൻ എന്ത് ചെയ്യണം...
@rasiyatk1563
@rasiyatk1563 2 жыл бұрын
എനിക്ക് മുഖം ഇരുണ്ട് വരുന്നുണ്ട് സാറിന്റെ ട്രീട്ട് മെന്റ് ആഗ്രഹിക്കുന്നു. എന്ത് ചെയ്യണം
@pesgamer8033
@pesgamer8033 2 жыл бұрын
Sir enikkum same problem please number tharo
@nikhilnikhe8048
@nikhilnikhe8048 Жыл бұрын
Consult chaythino
@rasiyaalikunju9268
@rasiyaalikunju9268 Жыл бұрын
Great message.Thanks so much.
@foodwardkl10mazi
@foodwardkl10mazi 2 жыл бұрын
സാറിന് എല്ലാ ജില്ലയിലും consulting തുടങ്ങിക്കൂടെ.....അത് എല്ലാവർക്കും ഉപകരിക്കും..ഒരു മാസത്തിൽ മിനിമം 1day....
@rathygopalakrishnan67
@rathygopalakrishnan67 2 жыл бұрын
Athe
@sheebaasokan5533
@sheebaasokan5533 2 жыл бұрын
athe
@joykuriakose4490
@joykuriakose4490 2 жыл бұрын
ഡോക്ടർക് അവിടെ ഒരുമിനിറ് വൃശ്രമിക്സൺ സമയം കിട്ടുന്നില്ല appol എങ്ങനെ എല്ലാ ജില്ലയിലും ഓടിയ
@najustips2505
@najustips2505 2 жыл бұрын
നല്ലതായിരിക്കും ☺️
@devakikutty
@devakikutty 2 жыл бұрын
Oru online consultationu vendi kureyayi try cheyyunnu. Athupolum kittunnillya.
@georgekuttyjoseph2242
@georgekuttyjoseph2242 Жыл бұрын
Thankyou Dr.May God bless you abundantly
@lakshmi7263
@lakshmi7263 2 жыл бұрын
Great message sir I'm also a medical student and I'm suffering some intestine related issues and I have small small pimples on my forehead due to motion problem and all. if the motion become normal that pimples automatically disappear now I'm taking fibre suppliments for this
@shifasshifas3719
@shifasshifas3719 Жыл бұрын
Thanks Docter
@pradeepmakkutty4680
@pradeepmakkutty4680 10 ай бұрын
Your great 👍
@bindhuprathapan6901
@bindhuprathapan6901 2 жыл бұрын
Thanku dr.yenik eppozhanu manasilayathu.thyroid kondanu problem s yennu
@aparnaparuz2568
@aparnaparuz2568 2 жыл бұрын
Thnq doctor...u r such an amazing human❤️👍
@sreelathas6246
@sreelathas6246 2 жыл бұрын
നല്ല കാര്യങ്ങൾ ആണ് സാർ പറയുന്നത്👍👍🙏🙏
@gladymobile627
@gladymobile627 2 жыл бұрын
Sir എന്റെ ഫാമിലി കട്ട fan ആണ്. തൃശൂർ consulting തുടങ്ങണം . അതാണ് . request.
@ambikajagadeesh2275
@ambikajagadeesh2275 2 жыл бұрын
സർ എൻെറ കാലിൽ ചെറിയ മൂന്ന് വിരലുകൾക്ക് റരവിപ്പ് ഉപ്പുറ്റിയു നല്ല വേദനയുണ്ട്
@manjushak6458
@manjushak6458 2 жыл бұрын
Sir.. റുമാടോയ്ഡ് അർത്രയ്റ്റീസ് നെ പറ്റി ഒരു വീഡിയോ ചെയ്യാമോ? Please....
@marygreety8696
@marygreety8696 2 жыл бұрын
Very true. I have severe itching. I HAVE TO do I G E test
@singleboban7926
@singleboban7926 2 жыл бұрын
നന്ദി ഡോക്ടർ ❤️
@mintus8422
@mintus8422 2 жыл бұрын
Very good information.
@lourdstanly9627
@lourdstanly9627 Жыл бұрын
ഡോക്ടർ അങ്ങേക്ക് എന്നും പടച്ചോന്റെ കൃപാ ഉണ്ടാകും 🙏🙏🙏
@haseenaansar284
@haseenaansar284 2 жыл бұрын
Ariyan agrahichath thanks inform😍😍👍👍
@jameemasidhic143
@jameemasidhic143 2 жыл бұрын
Hi doctor, I am 26 year old. Can u suggest some ptobiotic suppliment I can take.
@minit9640
@minit9640 2 жыл бұрын
Thanks Dr🙏
@rabirabi4014
@rabirabi4014 2 жыл бұрын
നല്ല ടോക്കട്ടർ ആണ് പടച്ചോൻ ആഫിയത്തും കോടുക്കട്ടേ ആമിൻ യാറബ്ബൽ ആലമിൻ
@sindhustephen1403
@sindhustephen1403 2 жыл бұрын
Can you please tell me the blood tests you mentioned once more
@smithavinod198
@smithavinod198 2 жыл бұрын
Dr ..എനിക്ക് Anti Tpo 14, TSH- 3.8 ആണ്..medicine എടുക്കാനോ?please reply 🙏🏻
@padminisundhar9845
@padminisundhar9845 2 жыл бұрын
Very thank s. Dr. God bless u
@jewelsooraj3713
@jewelsooraj3713 2 жыл бұрын
Thank you Doctor 🙏 very useful video
@ShakeerShakeer-xb7pv
@ShakeerShakeer-xb7pv 2 жыл бұрын
Thanks 👍 sir
@Alan-j-Mathew_
@Alan-j-Mathew_ 2 жыл бұрын
Suntan remove cheyyan enthekilum effective aayittulla oru remedy parayavo please sir
@ayshaashraf9699
@ayshaashraf9699 2 жыл бұрын
athee
@sachusachu3860
@sachusachu3860 2 жыл бұрын
സർ ടെസ്റ്റ്‌ എന്തൊക്കെ ടെസ്റ്റ്‌ ചെയ്യണം എന്ന് പറഞ്ഞു തരാമോ ടെസ്റ്റ്‌ ചെയ്യാനാ melasma ഉണ്ട് ട്രീറ്റ്മെന്റ് എടുത്തു ടെസ്റ്റ്‌ എന്തൊക്കെ വെക്തമായി പറഞ്ഞുതരണം സർ അതായത് I G E angine
@bindumartin5124
@bindumartin5124 2 жыл бұрын
രോമകുതതിൽ വരുന്ന ചൂടുകുരു വരാതിരികാൻ എൻതു ഭകഷണ० കഴികണ०.
@sathynair161
@sathynair161 9 ай бұрын
Nice & useful presentation,you are great Is it age factor?
@jimshiskitchenvlog8996
@jimshiskitchenvlog8996 2 жыл бұрын
ഒരുപാട് ഇഷ്ട്ടം ഡോക്ടർ❤❤❤❤
@saleemsaleemchonari189
@saleemsaleemchonari189 Жыл бұрын
കവിളിൽ മൂക്കിന്റെ അടുത്ത ഭാഗത്ത് ചെറിയ കുരുകൾ ഉണ്ട് ഇത് പോവാനും ഉണ്ടാവാനുള്ള കാരണം പറഞ്ഞ് തരോ
@aadilanha902
@aadilanha902 2 жыл бұрын
Pls sir, തൃശൂർ കൺസൽട്ടിങ് ആക്കിക്കൂടെ മാസത്തിൽ ഒരു ദിവസമെങ്കിലും. പ്ലീസ്🙏 sir. പ്ലീസ് 🙏...... പ്ലീസ്🙏....പ്ലീസ്🙏. Sir, ഇത് കാണുന്നുണ്ടങ്കിൽ ഈ request സ്വീകരിക്കണം.
@alameenxeon4739
@alameenxeon4739 2 жыл бұрын
ആ oru day medical collagil token edukkanpolum ithrem queue kaanillayirikkum😂😍
@Babilaponnu1678
@Babilaponnu1678 2 жыл бұрын
👍👌
@mashashifa1416
@mashashifa1416 2 жыл бұрын
Thrishur ❤️👍❤️❤️❤️❤️❤️👍👍👍👍
@shamsiyats6666
@shamsiyats6666 2 жыл бұрын
Dr എവിടെയാ ട്രീറ്റ്മെന്റ് ചെയ്യുന്ന സ്ഥലം
@shahulsemihameed4152
@shahulsemihameed4152 2 жыл бұрын
@@alameenxeon4739 ó I'm
@varshatv3245
@varshatv3245 2 жыл бұрын
Thank you for the detailed vedio sir..... online consultation undo
@sindhushaji.t5957
@sindhushaji.t5957 Жыл бұрын
Dr. vellapandine endenkilum prethivithiyundo
@sujathapillai8544
@sujathapillai8544 Жыл бұрын
🙏🙏Thank you docter🙏🙏എവിടെ പോയി ഡോക്ടർ കണ്ടാലും ആരും ഇങ്ങനെ പറഞ്ഞു തരില്ല നന്ദി നമസ്കാരം 🙏🙏🙏🙏
@LathaLatha-pb4fw
@LathaLatha-pb4fw 2 жыл бұрын
സാർ പാലക്കാട്‌ ജില്ലയിൽ ഒന്ന് വരാമോ എന്നാൽ ഒരുപാട് പേർക് ചികിത്സ കിട്ടിയേനെ പ്ലീസ് സാർ വരുമോ 🙏🙏🙏
@shabnajasmin6506
@shabnajasmin6506 2 жыл бұрын
ലൈഫ് സ്റ്റൈൽ ഫിസിഷൻ ഫ്രം പാലാ 🥰🥰 വല്ലാത്തൊരു ഫീലിംഗ് ആണിദിനു 😄😄😄👍🏻👍🏻👍🏻
@swapnarajesh2235
@swapnarajesh2235 2 жыл бұрын
Sathyam
@athiracs9276
@athiracs9276 2 жыл бұрын
Satym
@muhammadfanan3604
@muhammadfanan3604 2 жыл бұрын
😂
@aysharasha3152
@aysharasha3152 Жыл бұрын
Shariya😀
@CAREUEVER
@CAREUEVER 2 жыл бұрын
Thanks ❤️❤️apt information 👍🏻
@vinurajesh4118
@vinurajesh4118 2 жыл бұрын
എത്ര നന്നായി പറഞ്ഞു തരുന്നു. Great Dr.🙏 സാധാരണ എല്ലാവരും കുറെ മരുന്നെഴുതിത്തരും . Thanks Dr.
@mathematicsforkids2674
@mathematicsforkids2674 2 жыл бұрын
Thankyou doctor 🙏🙏
@mercymary1004
@mercymary1004 2 жыл бұрын
What is the reason for white patches here and there in the skin and what is the remedy for it?
@sajnasharaf8126
@sajnasharaf8126 2 жыл бұрын
Valare short period kond Dr nde fan aayi 😀;
@remyascuisineworld5951
@remyascuisineworld5951 2 жыл бұрын
Hai Dr. Vitamin D tablets njan weekly edukkunnund koode Omega three capsule koode edukkamo?
@sonychakalayil
@sonychakalayil 2 жыл бұрын
Gud message👍
@jasminmazeez4926
@jasminmazeez4926 2 жыл бұрын
💯 You are telling my story..! It’s 100% true! I was allergic to beef, lemon and ladies fingers without knowing this undergone treatment for skin and spend too much money!
@ashiqajamshy380
@ashiqajamshy380 2 жыл бұрын
Hai ante molkum same situation anthra yearsayi allergi thudagit
@rajanisantosh7357
@rajanisantosh7357 2 жыл бұрын
Thank u for ur valuable information ❤️
@nidee427
@nidee427 2 жыл бұрын
Hi Doctor, Is alopecia curable? Can you please do a video on alopecia.
@fairoosn8028
@fairoosn8028 2 жыл бұрын
Yes pls i have this problem
@kochumoljacob2506
@kochumoljacob2506 2 жыл бұрын
Thank you Doctor you are hearty welcome to Thrissur
@MBR-THAZHEKAD.
@MBR-THAZHEKAD. 2 жыл бұрын
വളരെ ഉപകാരം ഉള്ള വീഡിയോ,, ഏത് ഒരാൾക്കും മനസ്സിലാകുന്ന വിധത്തിൽ എല്ലാം വിശദമായി പറഞ്ഞ് തരുന്ന ഡോക്ടറോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല....
@reenashaji9160
@reenashaji9160 Жыл бұрын
ഡോക്ടറിനെ ഒന്ന് കാണണം എങ്കിൽ എന്താണ് അതിനുള്ള വഴി. ഒന്ന് പറഞ്ഞുതരാമോ
@luckystar8060
@luckystar8060 2 жыл бұрын
Sir സാറിന്റെ കുറെ വീഡിയോ കണ്ടു. സാറ് പറയുന്ന പ്രശ്നം എല്ലാം എനിക്ക് ഉണ്ട് എനിക്ക് സാറിന്റെ ട്രീറ്റ്മെന്റ് അത്യാവശ്യം ആണ് ഞാൻ എന്താ ചെയ്യേണ്ടത് മറുപടി തെരാതിരിക്കരുത് plz
@natureloverkerala1773
@natureloverkerala1773 2 жыл бұрын
his clinic in pala contact him and book apointment
@sheejapg9252
@sheejapg9252 2 жыл бұрын
njan oman anu enikonnu contact chaiyan enthu chaiyenam
@prabitha537
@prabitha537 2 жыл бұрын
Hospital Number il viliku online consultation kittum
@robingr1791
@robingr1791 2 жыл бұрын
@@prabitha537 Eavidyaa Hospital madam
@prabitha537
@prabitha537 2 жыл бұрын
@@robingr1791 pala kottay am
@Happy-vn7xw
@Happy-vn7xw Жыл бұрын
1)ige 2)anti tg, anti tpo
@mrvkc343
@mrvkc343 2 жыл бұрын
Doctor adhyam ulla colour ipol illa colour kuranju varunnu veyil kondukazhinjal pettannu thanne colour povunnu. Mukhath pimple s um varunnu entha cheyya?
@Faseela-sl9fk
@Faseela-sl9fk 5 ай бұрын
Dr neritt kaanaan entha vazhi...allangi erhengilum skin dr paranju thero...
@ishqehabeeb9808
@ishqehabeeb9808 2 жыл бұрын
എന്റെ സഹോദരിക്ക് ഈ പ്രശ്നം ഉണ്ട് അപ്പോൾ ഏത് ഡോക്ടറെയാണ് കാണിക്കേണ്ടത് പ്ലീസ് reply
@basheervgr8518
@basheervgr8518 5 ай бұрын
Thank you doctor👍👍
@saranyapeethu2464
@saranyapeethu2464 2 жыл бұрын
Sir, wheat il gluten ullathu kondu allergy ennu parayunnille. Oru doubt.. North indians full wheat alle kazhikunnathu.. Avaril bhooribagam aalkarum nalla fair aanu nalla skin tone aaanu..Please clear the doubt sir..
@ayshaysh8086
@ayshaysh8086 Жыл бұрын
Athavarde genetic aanu. Pinne avarde climate different aanu nalla thanuppum nalla choodum. But nammude natil mazha polthe kalavastha alle so nammaludeyum avarudeyum health and digestion matam varam
@SilpaSivan-jn7ft
@SilpaSivan-jn7ft 4 ай бұрын
Skin tags ne patti onnu parayamo..??
@rekhanair3871
@rekhanair3871 2 жыл бұрын
Would you please talk about Rosacea? Thanks
@sajithasalim8582
@sajithasalim8582 2 жыл бұрын
Good information ❤️dr
@jisnadreamysinger8281
@jisnadreamysinger8281 Жыл бұрын
Dr "priyan ottathilaanu" enna cinemayil collector aayittu act cheithittille..kandappol valare santhosham thonni.. and u r channel is also great..😊
@dishyachinnu3341
@dishyachinnu3341 2 жыл бұрын
Thank you docter🙂🙏
@ayushwell270
@ayushwell270 2 жыл бұрын
Oru Doctor polum paranju tharaatha Kaaryangal, loka nanmaykkai share cheyythu kondirikkunna Sir nu Big Thanks🙏
@asmaabdulla6
@asmaabdulla6 2 жыл бұрын
thanku
@rajic5213
@rajic5213 2 жыл бұрын
സാർ,. എത്രയും പെട്ടെന്ന് തിരുവനന്തപുരത്ത് ഒരു സെന്റർ തുടങ്ങിയാൽ ഒത്തിരിപേർക്ക് ഉപകാരപ്രദം ആവില്ലേ
@manjuvaisakh4076
@manjuvaisakh4076 2 жыл бұрын
Total iGE 1800 നു മുകളിൽ ആണെങ്കിൽ എന്തു ചെയ്യണം ഡോക്ടർ??
@CopaMocha6232
@CopaMocha6232 2 жыл бұрын
Ee sir nte videos kandittanu njan diet plan jeevithathil cheyithu thudangiyath.. inshahallah.. I got a good result.. nalla change und.. varaan irikunna rogangale munkooti paranju thanna doctor ne athra ishtam aanu.. I'll pray for your good health and peaceful life
@parvathyu8410
@parvathyu8410 2 жыл бұрын
Thanks doctor.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rsivadaskerala6744
@rsivadaskerala6744 2 жыл бұрын
Thank you doctor
@shilpaabilash.p3042
@shilpaabilash.p3042 Жыл бұрын
Years ayittt ഞാൻ അനുഭവിക്കുന്ന problem ആണ്.. ഇപ്പോ ആണ് actual problem മനസ്സിൽ aayee thankyou so much doctor
@anumolks6926
@anumolks6926 Жыл бұрын
താങ്കളുടെ problem എന്തായിരുന്നു
@shilpaabilash.p3042
@shilpaabilash.p3042 Жыл бұрын
@@anumolks6926 double skin tone
@usmanpulikkal
@usmanpulikkal 5 ай бұрын
ഇപ്പോൾ ശരി യാ യോ
@aminaullas6219
@aminaullas6219 2 жыл бұрын
Gud information Dr 👌
Real Food Diet - CMS College Kottayam - Dr Manoj Johnson
46:14
Dr Manoj Johnson
Рет қаралды 143 М.
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
Interactive Session at Johnmarian Hospital Pala -  Dr Manoj Johnson
1:07:56
Dr Manoj Johnson
Рет қаралды 117 М.
Webinar on Healthy Women
1:07:52
Dr Manoj Johnson
Рет қаралды 45 М.
Dr Manoj Johnson Live
40:50
Dr Manoj Johnson
Рет қаралды 79 М.
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33