ശരീരം പഴുത്ത് മരണം; രാജന്‍ കേസ് പ്രതികള്‍ക്ക് കാലം കാത്ത് വച്ചത്‌ | Story of Rajan Case

  Рет қаралды 926,555

News in Depth

News in Depth

Күн бұрын

Пікірлер: 1 800
@joerichard8
@joerichard8 Жыл бұрын
ഒരു ഹൃദയം പൊട്ടിയ സാധു പിതാവിന്റെ കണ്ണീരിൽ ഉണ്ടായ തീ അടങ്ങില്ല. RIP ശ്രീ ഈച്ചരവാര്യർ, രാജൻ 💐
@muhammedcp6293
@muhammedcp6293 Жыл бұрын
Achudan cm ayerunu pasha ayal anashekadadayerunu ada njan parajadi
@muhammedcp6293
@muhammedcp6293 Жыл бұрын
Eechara vareyar marechadithana asa dukathodikoodeyayerunu
@praveenkumar-qo1kc
@praveenkumar-qo1kc Жыл бұрын
അവന്റെയൊക്കെ 7 തലമുറ അനുഭവിക്കും 😔
@ASHOKKumar-sz8kf
@ASHOKKumar-sz8kf Жыл бұрын
What happened to the former Defence minister... laughed at manikandtan?.... Balishnaaaaaa....nee odathoo...kot.....?
@Dxnnielle
@Dxnnielle Жыл бұрын
@@praveenkumar-qo1kc jj
@ebrahimshukkoor3406
@ebrahimshukkoor3406 Жыл бұрын
പോലീസ് പിടിച്ചു കൊണ്ടു പോയ എൻറ്റെ മകൻ എവിടെ എന്ന പാവം അഛൻ ഈച്ചരവാരൃരുടെ ചോദൃത്തിന് കോടതിയിൽ നിന്നു പോലും നീതി കിട്ടാത്ത നിയമത്തിന് മുന്നിൽ തീർത്തും അപമാനകരമായ ഒരു കേസ്..
@Ali-zy3si
@Ali-zy3si Жыл бұрын
പോലീസിൽ ഇപ്പോഴും ഇ ങ്ങനെ ഉള്ളവർ ഉണ്ട് പഴുത്തു മരിക്കാൻ
@asi-um6ce
@asi-um6ce Жыл бұрын
പുഴുത്ത്ചാവുന്നത് ജനങൾക്പാഠമാവണം
@jaibharathjaibharath3521
@jaibharathjaibharath3521 Жыл бұрын
Yes, Udayakumar issue.
@Bharath-t7e
@Bharath-t7e 6 күн бұрын
ഒരു പ്രകാശൻ ഉണ്ടായിരുന്നു അവനും
@unnikrishnanvarier4981
@unnikrishnanvarier4981 Жыл бұрын
ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ഈ സംഭവം നടക്കുന്നത്. ഒരിക്കലും മറക്കാൻ പറ്റാത്ത സംഭവം. ഇന്നും മനസ്സിൽ ആ വേദന നിൽക്കുന്നു. എല്ലാവരോടും ഒരു അപേക്ഷ. മനുഷ്യരെ വേദനിപ്പിക്കാതെ ജീവിക്കാൻ പഠിക്കുക. ആരെയും ദ്രോഹിക്കാതെ ജീവിക്കുക. ഈ ലോകത്ത് ഒരു ജീവിയുടെയും ജീവനെടുക്കാൻ മനുഷ്യനെ അവകാശമില്ല. രാജനും ഈശ്വര വാരിയർക്കും പ്രണാമം🌹
@ravinp2000
@ravinp2000 10 ай бұрын
@Kunjumol-zn3qw
@Kunjumol-zn3qw 8 ай бұрын
​@@ravinp2000s
@ummerpadakulam963
@ummerpadakulam963 7 ай бұрын
മനുഷ്യന് മാത്രമല്ല ജീവനുള്ളത്, മനുഷ്യനു വേണ്ടി മിണ്ടാപ്രാണികളായ താറാവ് , കോഴി എന്നീ ജീവികളെ ജീവനോട് തീയിട്ട് കരിച്ചുകൊല്ലുന്നു . ഇവകളെ കൊല്ലാൻ വേറെ മാർഗ്ഗങ്ങളില്ലേ? എത്രയോ മാർഗ്ഗങ്ങളുണ്ട്. അവയുടെ ഭക്ഷണത്തിൽ വിഷം വല്ലതും ചേർത്തു കൊല്ലാമല്ലോ.മനുഷ്യനാണുപോലും മനുഷ്യൻ. പേയുള്ള പട്ടിയെ കൊല്ലരുത് എന്തൊരു കാടത്ത നിയമം.
@xlaska75
@xlaska75 7 ай бұрын
🌹
@balamanisa-tj6xm
@balamanisa-tj6xm 7 ай бұрын
സത്യം😮😢
@preethibalakrishnan625
@preethibalakrishnan625 Жыл бұрын
രാജൻ കേസ് എന്നും മനസ്സിന്റെ ഒരു വിങ്ങൽ ആണ്.
@geethanm5914
@geethanm5914 Жыл бұрын
രാജൻ കേസ് എന്നും ഒരു വിങ്ങൽ ആണ്
@padmakshiraman9429
@padmakshiraman9429 Жыл бұрын
കേൾക്കുന്ന എല്ലാവർക്കും.
@khkutty8296
@khkutty8296 Жыл бұрын
കരുണാകരൻ അന്ന് കേരള cm ആണ്.. രാജൻ എവിടെ എന്നാ പ്ലേ കാർഡ് പിടിച്ചു സമരക്കാർ.. Cm രാജി വെച്ചോയിയേണ്ടി വന്നു.. ജയറാം പടിക്കലും പുലിക്കോടനും തിന്മയുടെ മൂർത്തീ ഭaവങ്ങളായി ഒരു പാവം എഞ്ചിനീയറിംഗ് സ്റ്റുഡന്റ് നെ കക്കയം ഡാമിൽ കൊന്നു തള്ളുകയായിരുന്നു.. പിന്നെ രാജൻ പറഞ്ഞ കഥ സിനിമയും ഇറങ്ങി.. രാജനെ കാക്കി കഴുകന്മാർ ഉരുട്ടുന്ന scene ആ സിനിമയിൽ ഉണ്ടാർന്നു.. ഇദ്ധെല്ലാം കണ്ടും കെട്ടും ജീവ ശവമായി ജീവിക്കാൻ വിധിക്കപ്പെട്ട പെട്ട നീധി ലഭിക്കാത്ത ഒരു പിധവിന്റെ കഥന കഥ ഈശ്വര വാരിയർ ലൂടെ കേരളമനസ്സാക്ഷിയെ പിടിച്ചു കുലിക്കി.. ഇതിന്റെ കൊട്ടേഷൻ ചെയ്‌ത വർ മുഴുവനും പുഴുത രിക്കും... 😭😭😭😭😭😭😭
@mariammaantony1192
@mariammaantony1192 8 ай бұрын
കറക്ട് പക്ഷേ കരുണാകരൻ ആണ് ഉരുട്ടു നടത്തിപ്പിച്ചത് എന്ന് അന്നത്തെ അറിവ് '
@sivakumarms1457
@sivakumarms1457 7 ай бұрын
കരുണാകരൻ പറഞ്ഞത് അയാൾക്ക്. അറിവില്ല എന്നാണ്.​@@mariammaantony1192
@paulyak3055
@paulyak3055 Жыл бұрын
ഇങ്ങനെയുള്ള പോലീസുകാരൊക്കെ പുഴുത്ത് ചാവട്ടെ കുടുംബക്കാർക്ക് പോലും കാണാൻ പറ്റാതെ പുഴു അരിച്ച് ചാവട്ടെ
@Hari-zo5xt
@Hari-zo5xt 8 ай бұрын
Arkengilum thurannu prayamayirunnu rajane enthu chaithu ennu
@georgejoseph5246
@georgejoseph5246 7 ай бұрын
Valaresheri
@sumo890
@sumo890 7 ай бұрын
ആ പിഴച്ച കരുണാകാരന്റെ മകൻ മുരളിയെ ഇങ്ങനെ ഉരുട്ട ണം
@anthrayosepanamthanam2965
@anthrayosepanamthanam2965 7 ай бұрын
പോലീസ് കാർ മാത്രമല്ല, അന്നത്തെ ആഭ്യന്തരമന്ത്രിയും ഇതൊക്കെ അർഹിച്ചിരുന്നു. 👍
@BijuPallypuram
@BijuPallypuram 4 ай бұрын
ശ്രീ നാരായണൻ ഏഴു തലമുറ ഇവർക്ക് മാപ്പ് കൊടുക്കില്ല അത്രയും ഗീത വായിച്ചാലും ചെയ്ത തെറ്റുകൾക്ക് ഭഗവാന്റെ മുൻപിൽ സമാധാനം പറയാതെ പറ്റില്ല തലമുറകളായി ഈശ്വരാ സേവ ചെയ്യുന്ന വാരിയർമ്മരാടാണോ ഈ രീതിയിൽ ചെയ്യുക. ഗുരുവായൂരപ്പന്റെ മുൻപിൽപോയി നിന്നാൽ ഗുരുവായൂരപ്പൻ പേടിച്ചു ഓടിപ്പോകും പിന്നെ.. അവർ പോയിക്കഴിയുന്പോൾ ശുദ്ധി ക്രീയകൾ ചെയ്യണം പുണ്യാളാഹ്ഹ്മ്.. Thalikkanm
@me_ammu
@me_ammu Жыл бұрын
അദ്ദേഹത്തിന്റെ ഓർമ്മകുറിപ്പുകൾ വായിച്ച് ഉറക്കം പോലും നഷ്ടമായ രാത്രികളുണ്ട്.🥲രാജനും അച്ഛനും പ്രണാമം🥀🌹
@udayabanucp7833
@udayabanucp7833 Жыл бұрын
ഒറ്റ ഇരിപ്പിനു വായിച്ചു. വല്ലാത്ത ഹൃദയ ഭാരത്തോടെ 😭
@elizabethvarghese1798
@elizabethvarghese1798 Жыл бұрын
Nee,kazukannepole akasathil koodu vachalum nine njan thazyeyeum, GOD IS ALMIGHTY, RIGHTEOUS, NOW BODY CAN CHANGE HIS MIND
@anniejacob1858
@anniejacob1858 Жыл бұрын
rajante karyam manasik orthal eppozhum sankadamaannu.
@shantihari401
@shantihari401 Жыл бұрын
Enikkum ithey anubham ithu vayichittu many days nanum urangiyittilla
@bibinkrishnan4483
@bibinkrishnan4483 Жыл бұрын
ഇത്രതന്നെ കേട്ടിട്ട് ജീവൻ പോയി..... ഒന്നുമില്ലാതെ ആയി ഇനി അതുകൂടി കേൾക്കാൻ വയ്യ 😔😔😔
@mohanangmohanan4088
@mohanangmohanan4088 Жыл бұрын
നിരപരാധികളെ ശിക്ഷിക്കുന്ന എല്ലാ പോലീസ്കാർക്കും ഇത് ഒരു പാഠമാകട്ടെ
@mathewjohn3784
@mathewjohn3784 23 күн бұрын
എപ്പോഴും ഏതു തന്നെ നടക്കുന്നു. 😮😮
@dared548
@dared548 Жыл бұрын
കേൾക്കുമ്പോൾ ഹൃദയംപൊടിഞ്ഞു പോകുന്നു..ഡ്രാക്കുളയുടെ പേരുകൾ പോലെ ഇന്ന് ജനം ഭയക്കുകയും വെറുക്കുകയും അറയ്ക്കുകയും ചെയ്യുന്ന പേരുകളാണ് ജയറാം പടിക്കൽ, ലക്ഷ്മണ, പുലിക്കോടൻ എന്നതൊക്കെ..നൊന്തു നൊന്തു മരിച്ച ഒരു പാവം മകന്റെയും ഉരുകി ഉരുകി തീർന്ന സ്നേഹനിധിയായ ഒരച്ഛന്റെയും ആത്മാവുകളുടെ ശാപം അവന്റെയൊക്കെ തലമുറകളെപ്പോലും വേട്ടയാടും... പക്ഷേ ഇതിലും ഭയാനകമായ സത്യം മറ്റൊന്നുണ്ട്..ഇത്തരം ക്രൂരമായ അഭിവാഞ്ചകളുമായി അവസരത്തിനായി പതിയിരിക്കുന്ന കാക്കിയിട്ട മനോരോഗികൾ ഇന്നും ഇപ്പോഴും പോലീസിലുണ്ട്....😡😡😡
@padmakshiraman9429
@padmakshiraman9429 Жыл бұрын
സത്യം. ശാപം തലമുറകളെ വേട്ടയാടും. അനുഭവിക്കയും ചെയ്യും.
@CountingDracula
@CountingDracula Жыл бұрын
People love me.
@lalulalu2950
@lalulalu2950 Жыл бұрын
അമ്മ മാനസിക രോഗിയായി
@dared548
@dared548 Жыл бұрын
@@lalulalu2950 😰😰😰 ശരിയാണ്.....
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
ലക്ഷ്മണയുടെ അഡ്വക്കേറ്റായ മകളുടെ ഭർത്താവ് ഐ.എ.എസ്. ഓഫീസർ സുരേഷ്കുമാർ വിവാഹബന്ധം വേർപെടുത്തി. ലക്ഷ്മണ നക്സൽ വർഗീസിനെ കൊല ചെയ്തതിന് കുറച്ചു കാലം ജയിലിൽ കിടന്നു. വേറൊരു തെണ്ടിയും ആ കേസിൽ പ്രതിയാണ്. അവന്റെ പേര് വിജയൻ. അവനെ കോടതി വെറുതെ വിട്ടു. പക്ഷെ അവനും . ലക്ഷ്മണയും , ഇപ്പോൾ പുണ്യാളൻ ചമയുന്ന പുലിക്കോടനും പുഴുത്തു നാറിയ ശേഷമേ മരിക്കുകയുള്ളു. .
@Manojkumar-pt7xm
@Manojkumar-pt7xm Жыл бұрын
രാജന്റെ മരണം ഇന്നും നടുക്കുന്ന ഓർമയാണ്.... ഇന്നും പോലീസിന് യാതൊരു മാറ്റവുമില്ല
@nirmalanirmala4475
@nirmalanirmala4475 Жыл бұрын
പിശാചുകളായ പോലീസ് കാർ ഇന്നും ഉണ്ട്. മനുഷ്യൻമാരുടെ വേദന അറിയാതെ, അവരുടെ വികാരങ്ങൾ തിരിച്ചറിയാൻ കഴിയാതെ മനസ് കഠിനമാകിയവർ. പോലിസ് കാരെ ഇഷ്ടം ഇല്ല.
@reghunathanmk8720
@reghunathanmk8720 Жыл бұрын
ഇന്ന് പണി കാണില്ല, നെടുംകണ്ടം രാജ്‌കുമാർ കസ്റ്റഡി കൊലയിൽ പ്രതികളായ പോലിസ് കാരെ പിരിച്ചു വിട്ടത് അറിഞ്ഞില്ലേ?
@Arjun_k77
@Arjun_k77 Жыл бұрын
ഒരച്ഛന്റെ ഓർമ്മകുറിപ്പുകൾ എത്ര പ്രാവശ്യം വായിച്ചു എന്നറിയില്ല , പിറവി സിനിമ ഇടക്ക് ഇപ്പോഴും ഞാൻ കാണാറുണ്ട്. ഒരച്ചന്റെ മകനെ തേടിയുള്ള യാത്ര, കേരള രാഷ്ട്രീയത്തെ ഇത്രകണ്ട് ബാധിച്ച ഒരു സംഭവം വേറെയില്ല.
@GeethaRpajan
@GeethaRpajan Жыл бұрын
ഒരിക്കലും തീരാത്ത വേദന 😭😭
@Morewowcoolchannel
@Morewowcoolchannel 2 ай бұрын
no chance because of human right commission
@bodhisathvan2086
@bodhisathvan2086 Жыл бұрын
"മരിച്ചിട്ടും നിങ്ങൾ എന്തിനാണ് എന്റെ മകനെ മഴയത്തു നിർത്തിയിരിക്കുന്നത്?"- ഈച്ചരവാര്യർ 😞
@sadanandankadavath2302
@sadanandankadavath2302 Жыл бұрын
Ormakalude albam Rajan
@paappan4950
@paappan4950 Жыл бұрын
കേരള മനസാക്ഷിയെ എന്നും കുത്തി നോവിക്കുന്ന വാക്കുകൾ...😢
@shantihari401
@shantihari401 Жыл бұрын
Orikkalum marakkilla
@ravimathew4123
@ravimathew4123 3 ай бұрын
Words which will shred any human beings heart. RIP Rajan and your beloved parents.😢🙏
@muraleedharanunni9564
@muraleedharanunni9564 3 ай бұрын
😢
@shobhanas738
@shobhanas738 Жыл бұрын
കേരളം ഉള്ള കാലം വരെയും ഇത് ആരും മറക്കില്ല.ഇത്രയും ക്രൂരമായി ഒരു വിദ്യാർത്ഥിയെ എങ്ങിനെ ഇങ്ങിനെ കൊല്ലാൻ തോന്നി ? ഇത് ചെയ്തവർക്ക് ഈ ജന്മം ഇത്രയും ബുദ്ധിമുട്ടു വന്നു ....ഇനിയുള്ള ജന്മം എന്താകുമോ ? ഇതാണ് പ്രകൃതി നിയമം. ഈ വീഡിയോ ചെയ്തു ഇവരുടെ വിധിയെ കുറിച്ചു മനസ്സിലാക്കിത്തന്നതിനു നന്ദി
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
ആ കാലഘട്ടത്തിൽ നിരവധി ചെറുപ്പക്കാരെ കൊലചെയ്തവരാണ് ജയറാം പടിക്കൽ , മധുസൂദനൻ , പുലി ക്കോടൻ നാരായണൻ , ലക്ഷ്മണ , വിജയൻ തുടങ്ങിയ പോലീസുകാർ. അവർക്ക് ഒത്താശ ചെയ്ത വ്യക്തിയാണ് മുൻമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന കെ.കരുണാകരൻ.
@ksmathew6494
@ksmathew6494 Жыл бұрын
The cruelest thing is that the political master in this is still eulogised as the hero and 'Leader '!!!!????
@KanakammaSivadas-p1t
@KanakammaSivadas-p1t 11 ай бұрын
നീ മറുന്ന വേദന
@KanakammaSivadas-p1t
@KanakammaSivadas-p1t 11 ай бұрын
ഒരിക്കലും മറക്കില്ല
@rivaphilip5137
@rivaphilip5137 6 ай бұрын
മക്കളെ പഠിക്കാൻ വിട്ടാൽ അവർ പഠിക്കണം , അല്ലാതെ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്കും, ഭീകരവാദപ്രവർത്തനങ്ങൾക്കും ഇറങ്ങി തിരിച്ചാൽ ഇങ്ങനെയൊക്കെ സംഭവിക്കും. ചൈനക്ക് വേണ്ടി വിടുപണിചെയ്യുന്ന എല്ലാ ദേശവിരുദ്ധശക്തികൾക്കും ഇതൊരു മുന്നറിയിപ്പ് ആണ്. കേരളത്തിൽ മാവോയിസ്റ്റ് - നക്സൽ - ചൈനീസ് ദേശവിരുദ്ധ ശക്തികളെ അടിച്ചമർത്തിയ ലീഡർ കരുണാകരന് അഭിവാദ്യങ്ങൾ.
@ambikadas65
@ambikadas65 Жыл бұрын
എനിക്ക് അന്ന് വെറും പതിനൊന്നു വയസ്സ്. അന്നത്തെ വാർത്തകളിൽ നിറഞ്ഞുനിന്ന വേദനിക്കുന്ന ഓരോർമ്മയാണ് രാജൻ. ഒരു പാവം അച്ഛൻ ഒരേ ഒരു മകന്റെ ജീവനുവേണ്ടിയും പിന്നീട് ജീവനോടെയില്ല എന്ന് ബോധ്യമായപ്പോൾ ഭൗതിക അ വശ്ഷ്ടതിനും, അതുമല്ലെങ്കിൽ കർമം ചെയ്യാൻ ഒരു തരി ചിതാഭസ്മമെങ്കിലും കിട്ടാൻ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും പുറകെ മനം നൊന്തു അലഞ്ഞ ഒരച്ഛൻ. ആ അച്ഛനെയും അച്ഛന്റെ പ്രതീക്ഷയായിരുന്ന മിടുക്കനായ ആ മകനെയും ഒരിക്കലും മലയാളിക്ക് മറക്കാനാകില്ല.🙏🙏🙏
@God_is_the_goodness_within_u
@God_is_the_goodness_within_u Жыл бұрын
ആ പിതാവിൻ്റെ പോരാട്ടം സമാനതകൾ ഇല്ലാത്തത് ആണ് എന്ന് പറയേണ്ടി വരുന്നത് മുകളിൽ സൂചിപ്പിച്ച കാരണങ്ങളാൽ തന്നെ. കമ്യൂണിസ്റ്റുകൾ രാഷ്ട്രീയ നേട്ടത്തിനു എന്നത്തേയും പോലെ വിനിയോഗിച്ചു വലിച്ചെറിഞ്ഞ പേര് ആണ് രാജൻ. കാരണം രാജൻ കസെ അവർക്ക് കരുണാകരന് എതിരെ ഉപയോഗിക്കാൻ ഒരു ആയുധം മാത്രം ആയിരുന്നു. അവശ്യം കഴിഞ്ഞു കളഞ്ഞു. Aa പിതാവ് ഒരു തെറ്റും ചെയ്തില്ല മകൻ naxal പ്രസ്ഥാനത്തോട് ആഭിമുഖ്യം പുലർത്തിയത് പിതാവിൻ്റെ കുറ്റം അല്ല. Naxal ബന്ധം പറഞ്ഞു രാജനെ കൊലപ്പെടുത്തിയത് തെറ്റ് തന്നെ അതിലും ആർക്കും സംശയം ഇല്ല. പക്ഷേ മരണം ആരെയും വിശുധരക്കുന്നില്ല. Naxalism ഇന്ന് ഇവിടെ ഇല്ലത്ചതിന് കാരണം ഇവിടം ഭരിച്ച ഭരണാധികാരികളുടെ നടപടികൾ തന്നെ ആണ്. ഇല്ല എങ്കിൽ അന്ധ്രയും ഝാർഖണ്ഡ് പോലെ കേരളവും കെടുതി അനുഭവിച്ചേനെ. രാജൻ naxal അനുഭാവി ആയിരുന്നു എന്നതിൽ തർക്കമില്ല രാജനെ കൊലപ്പെടുത്തിയവരെ കമ്യൂണിസ്റ്റു സർകാർ സംരക്ഷിച്ചത് കരുണാകരനെ പ്രതിക്കൂട്ടിൽ നിർത്താൻ ആണ്. പ്രതികൾ പുറത്ത് വരികയും തങ്ങളുടെ പ്രവൃത്തി ആണ് മരണത്തിന് കാരണം എന്ന് ഏറ്റു പറഞാൽ കരുണാകരൻ സ്വതന്ത്രനാകും അപ്പൊൾ കമ്മികൾക്ക് രാഷ്ട്രീയ മുതലെടുപ്പ് കഴിയില്ല അതിനാൽ aa പിതാവിൻ്റെ അവസാന ആഗ്രഹം പോലും സാധിച്ചു കൊടുത്തില്ല പോലീസിന് അറിയാം രാജനെ അടക്കം ചെയ്ത സ്ഥലം തീർച്ചയായും
@rekhavdas1926
@rekhavdas1926 Жыл бұрын
Sathyam.
@padmakshiraman9429
@padmakshiraman9429 Жыл бұрын
തീർച്ചയായും. അതെ എന്നും ഒരു വിങ്ങൽ.
@sivanunni4293
@sivanunni4293 Жыл бұрын
Lakshmana eppozhum Jeevichirippundo, എന്നെയും കൂട്ടുകാരനെയും നിർക്ഷിണ്ണ്യ൦ ഉരുട്ടി രസിച്ചു പരനാറി
@ideaokl6031
@ideaokl6031 Жыл бұрын
🙏🙏🙏🙏🙏🙏🙏🥀🌷🥀🌷🌷🥀🌹🌹😔😔😔😔😔
@georgepj8528
@georgepj8528 Жыл бұрын
അന്നും പോലീസിൽ നടന്ന കലാപരിപാടികൾ ഇന്നും ഇതേ കലാപരിപാടികൾ തുടരുന്നു പോലീസിന്റെ പാവം ജനങ്ങോട് ചെയ്യുന്ന ഈ ക്രൂര നടപടി തുടരുന്നു. ഇങ്ങനെ ചെയ്യുന്ന ഉദ്യോഗസ്ഥർക്കും ദൈവം കൊടുക്കുന്ന ശിക്ഷ അതി ഭീകരം തന്നെ
@balanp1844
@balanp1844 12 күн бұрын
കൊല്ലും കൊലയും നാട്ടിലല്ലായിടത്തും നടക്കുന്നുണ്ട്. ഇതേജനങ്ങളുടെ ഇടയിൽ നിന്നാണ് പോലീസും ഉണ്ടാവുന്നത്. അപ്പോൾ പോലീസിലും അതിൻ്റെ പ്രാധിനിധ്യം ഉണ്ടാവുക സ്വാഭാവികം !
@arunbabu9961
@arunbabu9961 Жыл бұрын
രാജന്റെ മരണം എന്നും ഒരു വിങ്ങലാണ്. ഭീകരം. 😔😔
@sobhanadrayur4586
@sobhanadrayur4586 7 ай бұрын
സതൃ൦''''ഇപ്പാഴു൦'' അതുതടരുന്നു
@THE_INDIANA_GAMER
@THE_INDIANA_GAMER Жыл бұрын
രാജൻ എന്നും ഒരു സങ്കട ഓർമ 🙏🙏
@jomonj3172
@jomonj3172 Жыл бұрын
ഇത് ചെയ്ത എല്ലാവരുടെ തലമുറവരെ ഗുണം പിടിക്കില്ല
@geetharajan3461
@geetharajan3461 Жыл бұрын
ഇതിന്റെ ശിക്ഷ എല്ലാത്തിന്റെയും തലമുറ അനുഭവിക്കും ഈശ്വര വാരിയർ 😭😭😭😭
@sudhakarantrissur109
@sudhakarantrissur109 Жыл бұрын
4 thalamura thulanju pokattey
@nalinimanohari2345
@nalinimanohari2345 Жыл бұрын
Sathyam
@cherianthomas-gf7pe
@cherianthomas-gf7pe Жыл бұрын
😔
@bashirhima7544
@bashirhima7544 8 ай бұрын
ജയറാം പടിക്കൽ എന്ന ക്രൂരനായ പോലീസ് ഓഫീസർ പുഴുത്തു മരിച്ചത് നമ്മൾ കണ്ടതല്ലേ
@sarapanthalparambil9128
@sarapanthalparambil9128 Жыл бұрын
ഈ കൊലയാളികളെ രക്ഷിച്ചത് കരുണാകരനാണ് മക്കൾ അനുഭവിക്കാതെ പോകില്ല എല്ലാത്തിനും കാലം സാക്ഷി
@subramanyapillar7131
@subramanyapillar7131 Жыл бұрын
നിരപരാധികളെ കൈകാര്യം ചെയ്യുന്ന പോലീസ് അധികാരികളുടെ കുടുംബങ്ങൾ നശിച്ചുപോട്ടെ.
@shajucherian9736
@shajucherian9736 Жыл бұрын
എന്നിട്ടാണോ കരുണാകരനെ മഹനാക്കിയത്.
@SulaimanSulaiman-sx5vx
@SulaimanSulaiman-sx5vx Жыл бұрын
നശിച്ച് കുളം തൊണ്ടനം
@muhammedcp6293
@muhammedcp6293 Жыл бұрын
Sharyani
@ukkrujose3055
@ukkrujose3055 Жыл бұрын
Padikkal and pulikodan will be punishing now next will be murali and padma...
@mathewkj1379
@mathewkj1379 Жыл бұрын
പിണറായിയുടെ കുടുംബം നശിച്ചുപോകട്ടെ. ഈശ്വരാ 🙏
@muhammedkoya2667
@muhammedkoya2667 Жыл бұрын
ഇന്നും ഓർക്കുമ്പോൾ ഹൃദയം പൊട്ടുന്നു ഈ കൊല നടത്തിയ പോലീസും, കരുണാകരനും, അനുഭവിക്കും അത് തന്നെയാണ് ധൈവ നീതി.
@mrk6564
@mrk6564 Жыл бұрын
സർ, മകനുവേണ്ടിയുള്ള യുദ്ധത്തിൽ എന്നും താങ്കളോടൊപ്പം പ്രാർഥനയോടെ, മനസുകൊണ്ട് ഉണ്ടായിരുന്നു 😔😔😔
@sujakr5772
@sujakr5772 3 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@vidyasagaras6905
@vidyasagaras6905 Жыл бұрын
മകൻ മരിച്ചദുഃഖത്താൽ ഭ്രാന്തിയായിജീവിച്ചുമരിച്ച ഒരമ്മ രാജനുണ്ടായിരുന്നു. സ്വബോധത്തോടെ മരണംവരെ ജീവിച്ചആ അച്ഛനെഒരു ദുഃഖത്തോടെ ഇടക്കോർക്കാറുണ്ട്. ഈ ക്രൂരതക്കുകൂട്ടുനിന്നവരെല്ലാം കുലംമുടിഞ്ഞുപോകട്ടെ. 🙏
@ideaokl6031
@ideaokl6031 Жыл бұрын
😔😔😔😔😔😔🙏🙏🙏🙏🙏🙏🙏🙏
@VimalKumar-jy8mr
@VimalKumar-jy8mr Жыл бұрын
Mudinju pokumennu kaalam theliyichu!
@lathikanagarajan7896
@lathikanagarajan7896 Жыл бұрын
Adiyanthiravastha erpeduthiyathu Indira gandhi....... athikrooramaya maranam aa achante sapam aakam
@zachariahkorah2395
@zachariahkorah2395 Жыл бұрын
Valaresathym
@prasanth.rraveendranath7317
@prasanth.rraveendranath7317 Жыл бұрын
എന്തുകൊണ്ട് ആ police കാരെ അന്നേ തീർത്തില്ല, കഷ്ടം. അടിമകൾ
@lakshmidevicbcmenon6334
@lakshmidevicbcmenon6334 Жыл бұрын
ജയറാം പടിക്കൽ അനുഭവിച്ചു തന്നെയാ മരിച്ചത് ഉണ്ടാക്കിയ സ്വത്ത്‌ പോലും ഉപയോഗിക്കാൻ യോഗവുമില്ല.
@sherin3896
@sherin3896 Жыл бұрын
കോൺഗ്രസ് ഭരണസ്വാധീനം. ഇന്ന് നശിക്കുന്നു പാർട്ടി
@abeyjohn8166
@abeyjohn8166 Жыл бұрын
​@@lakshmidevicbcmenon63341997 il marichu makan 48 vayasil ottism vannu marichu
@b.kpillai4379
@b.kpillai4379 5 ай бұрын
ഇക്കാലത്താണേൽ ഇങ്ങനെയുള്ള പോലീസുകാർ അധികം അനുഭവക്കേണ്ടി വരില്ല
@hilo-wl1rz
@hilo-wl1rz Жыл бұрын
പതിറ്റാണ്ടുകൾ കഴിഞ്ഞാലും ഓർമ്മകളിൽ ഇന്നും മണ്മറഞ്ഞുപോയ ആ മകനെയും ആ പിതാവിനെയും മറക്കുകയില്ല...!!
@muralie753
@muralie753 Жыл бұрын
ഞാൻ അന്ന് കോഴിക്കോട് മീഞ്ചന്ത ആർട്ട്സ് ആൻസ് സയൻസ്, കോളേജിൽ വിദ്യാർത്ഥിയായിരുന്നു. അന്ന് വളരെ കോളിളക്കമുണ്ടാക്കിയ ഒരു സംഭവം. ഞങ്ങളുടെ കോളേജിലെ ഹിന്ദി പ്രൊഫസറായിരുന്നു ഈച്ചരവാര്യർ. ഈ സംഭവം വളരെ വേദനപ്പിക്കുന്നു. അന്ന് അടിയന്തരാവസ്ഥ സമയം
@ideaokl6031
@ideaokl6031 Жыл бұрын
🙏🙏🙏🙏🙏🙏😔
@arunvalsan1907
@arunvalsan1907 8 ай бұрын
Eppolenkilum PULIKKODAN RAGHAVANey nerittu kandittundo?
@Giacomo_Nerone
@Giacomo_Nerone 7 ай бұрын
Avide aduthoru Kairali apartment orma undo
@saralatk1366
@saralatk1366 5 ай бұрын
​@@arunvalsan1907നാരായണ നല്ലെ
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 3 ай бұрын
😢memories
@e.k.mohananelery7610
@e.k.mohananelery7610 Жыл бұрын
ഭരണക്കാർ പറയുന്നതു എന്തും അങ്ങിനെതന്നെ അനുസരിക്കുന്ന അഴിമതിക്കാരും, ക്രരൻമാരുമായ പോലീസുകാർക്കു കാലം കാത്തു വക്കുന്നത് ശരീരം പുഴുത്തരിച്ച വേദന തിന്നു മരിക്കുന്ന അവസ്ഥ തന്നെ ആകും.
@gg5369
@gg5369 Жыл бұрын
വളരെ.. വളരെ..വേദനിപ്പിക്കുന്ന ഒരു സംഭവം തന്നെയാണ് ഇത്.. ശാപം കിട്ടിയ ജീവിതം കുറ്റവാളികൾക്ക് ഏറ്റവും വലിയ ശിക്ഷ തന്നെയാണ്... 😭😭😭
@koyakuttyk5840
@koyakuttyk5840 Жыл бұрын
മന്ത്രിമാരും ജഡ്ജിമാരും പോലീസും......
@newstart8770
@newstart8770 Жыл бұрын
പാവങ്ങൾ 😢😢😢 ഇന്നും പോലീസിൽ അങ്ങിനെ ഉള്ളവർ ഉണ്ട്. മനഃസാക്ഷി മരവിച്ചവർ.
@SunilKumar-lb4ue
@SunilKumar-lb4ue Жыл бұрын
എന്റെ അച്ഛനെയും ക്രൂരമായി മർദിച്ചിട്ടുണ്ട് ജയറാം പടിക്കൽ, അടിയന്തരവസ്ഥ കാലഘട്ടത്തിൽ, ഞാൻ അച്ഛന്റെ ദേഹത്ത് നേരിട്ട് കണ്ടു മർദ്ദനത്തിന്റെ പാടുകൾ 😩
@newstart8770
@newstart8770 Жыл бұрын
@@SunilKumar-lb4ue 😢😢ഒരുപാട് വിഷമം തോന്നുന്നു കേട്ടിട്ട്.
@sherin3896
@sherin3896 Жыл бұрын
ഞാനൊരു കോൺഗ്രസ് അനുഭാവിയാണ്. പക്ഷേ ഇതൊക്കെ ഓർക്കുമ്പോൾ ഇന്നത്തെ പാർട്ടിയുടെ നാശം സന്തോഷിപ്പിക്കുന്നു
@ravishankar-mg3to
@ravishankar-mg3to Жыл бұрын
Correct
@mymoonp1016
@mymoonp1016 Жыл бұрын
പാർട്ടിയല്ല മനുഷ്യ മനുഷ്യന്റെ ദുഷ്ടതയാണ് ഇതിനൊക്കെ കാരണം. കൊന്നവൻ മനസാക്ഷിയില്ലാത്തവൻ തന്നെ. എന്നാൽ അവനെ രക്ഷിക്കാൻ കൂട്ടുനിൽ ക്കുന്നവർ ക്ക്‌ ഇല്ലാതെ പോയതും അതല്ലേ
@abdulrahmanap1873
@abdulrahmanap1873 Жыл бұрын
ഇതിനു കോൺഗ്രസും കരുണാകരനും എന്തു പിഴച്ചു ഒരു കൂട്ടം അഹങ്കാരികളായ ഉദ്യോഗസ്ഥരുടെ നെഗളിപ്പാണ് ഈ സംഭവം.
@Smithak-jr8ro
@Smithak-jr8ro Жыл бұрын
Congress namam ine illa
@kmjayachandran4062
@kmjayachandran4062 Жыл бұрын
@@abdulrahmanap1873 അവരെ കൈകാര്യം ചെയ്യാൻ gvt ശ്രമിച്ചില്ല. അതാണ് അവർ ചെയ്ത തെറ്റ്
@paulsonkodanadu6103
@paulsonkodanadu6103 6 ай бұрын
ഒരു പിതാവിന്റെ ഹൃദയം തകർന്നകണ്ണീർ.......... പ്രതികൾ.. ആരായാലും പുഴു അരിച്ചു ചാകും 👍
@abhijithkss7029
@abhijithkss7029 Жыл бұрын
അവസാനം പറഞ്ഞ ഈശ്വര വാരിയരുടെ വാക്കുകൾ ആരെയും കരയിക്കും 🙏🙏🙏🙏🙏
@azeezmathath4148
@azeezmathath4148 Жыл бұрын
ഈശ്വര വാരിയർ അല്ല ഈച്ചര വാരിയർ
@venugopalan3973
@venugopalan3973 Жыл бұрын
ഇത് സത്യസന്ധമായ മാദ്ധ്യമ റിപ്പോർട്ട് ...... ഇന്നത്തെ മാമ : പ്രവർത്തകർ : വാർത്തകളുണ്ടാക്കുന്ന വൈഭവം .... ആരേയും ഭാവ ..😭🦠💣💨👺💀
@bhadrab3853
@bhadrab3853 Жыл бұрын
അന്നത്തെ പോലീസുകാരുടെ ക്രൂരതകളും അതിന് ഇരയാകേണ്ടിവന്ന നിർഭാഗ്യരായ പാവങ്ങളെയു൦കുറിച്ച് കേട്ടിട്ട് സങ്കടം സഹിയ്ക്കുന്നില്ല...
@prempraveen3728
@prempraveen3728 Жыл бұрын
ഇന്നും വലിയ വ്യത്യാസം വന്നിട്ടില്ല.
@renukavasunair4388
@renukavasunair4388 Жыл бұрын
രാജന്റെ അച്ഛനും രാജ്നും പ്രണാമം ഇതു പോലെ എത്രയെത്ര 🙏
@IndianEgalitarian
@IndianEgalitarian Жыл бұрын
ഇതില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും കുടുംബം തുലയട്ടെ
@reghunathanmk8720
@reghunathanmk8720 Жыл бұрын
കെ.കരുണക്കാരന്റെയും?
@abduaman4994
@abduaman4994 Жыл бұрын
@@reghunathanmk8720 ഇതിൽ ഉൾപ്പെട്ടിട്ടുഉണ്ടെങ്കിൽ 😊
@haridasvk8833
@haridasvk8833 Жыл бұрын
ഇതു പോലെ ചെയ്യുന്ന എല്ലാവർക്കും
@bindukanthi8100
@bindukanthi8100 Жыл бұрын
Theerchayayum
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 Жыл бұрын
​@@abduaman4994 താങ്കൾ പറഞ്ഞതാണ് സത്യം ....👈🏻
@harikumarvasudev579
@harikumarvasudev579 Жыл бұрын
മക്കളുളളവർക്കൊന്നും ഓർക്കാൻ പറ്റാത്ത ഒരു സംഭവമാണിത്. ഇവന്റെയൊക്കെ കുടുംബം നാമാവശേഷമായി പോകട്ടെ
@abduaman4994
@abduaman4994 Жыл бұрын
അമിത മദ്യപാനിയും സ്ത്രീ ലമ്പടനുമായ പുലിക്കോടൻ റിട്ടയർ ചെയ്ത ശേഷം കോഴിക്കോട് തെരുവിലൂടെ ഒറ്റക്ക് നടക്കാൻ ധൈര്യം കാണിച്ചിരുന്നില്ല 😔
@venugobal8585
@venugobal8585 Жыл бұрын
😜😜🤑😒
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
ശരിയാണോ.? നീ fake name aano? തെറ്റു ചെയ്തവര്‍ ദെെവത്തിന്‍െ കോടതിയില്‍ രക്ഷപെടില്ല.
@ancyancy625
@ancyancy625 Жыл бұрын
പുലികോടൻറ,മകൾ, ഇപ്പോൾ, ഷൈൻ,ചെയ്തു, നടകുനു
@joyaj9580
@joyaj9580 Жыл бұрын
ഗീതാപ്രഭാഷണം നടത്തുന്ന പുലിക്കോടൻ,, ഒന്നോർത്തുനോക്കൂ,!! അത് കേൾക്കാൻ കുറേ ആളുകളും!! കഷ്ടം... ഏതൊരു ക്രിമിനലിന്റെയും അവസാന അഭയമാണ്, മതവും ആദ്ധ്യാത്മികതയും എന്ന ചൊല്ല് എത്രശരി..🙄🙄🙄
@sujathavc4796
@sujathavc4796 Жыл бұрын
@@joyaj9580 എന്ത് പ്രഭാഷണം നടത്തിയിട്ടു പ്രാർത്ഥിച്ചിട്ടും കാര്യമില്ല ദൈവം അതൊന്നും കൈകൊള്ളില്ല
@Purushu7633
@Purushu7633 Жыл бұрын
പകരം ചോദിക്കാതെ കാലം ഒരിക്കലും കടന്നുപോയിട്ടില്ല....
@jyothi5563
@jyothi5563 Жыл бұрын
ചെറുപ്പത്തിൽ അമ്മ പറഞ്ഞു തന്ന കഥ.... എന്നും ഒരു നോവ് ആണ് രാജൻ. പാവം അച്ഛൻ...നീറി നീറി മരിച്ചു. 😭
@abduaman4994
@abduaman4994 Жыл бұрын
അച്ഛൻ നീറി നീറി മരിച്ചു, അമ്മ വരസ്യാ രും വിങ്ങി വിങ്ങി ജീവിച്ചു മരിച്ചു, ഈ പാപം ഒക്കെ ഇത് ചെയ്തവർ എവിടെ പോയി തീർക്കും 😔
@suchitraprasad7809
@suchitraprasad7809 Жыл бұрын
Sathyam😭
@shameermu328
@shameermu328 Жыл бұрын
മൃതദേഹമെങ്കിലും വിട്ട് കൊടുക്കാമായിരുന്നു
@kmjayachandran4062
@kmjayachandran4062 Жыл бұрын
​@@abduaman4994 നരകിക്കട്ടെ
@vvijithavg
@vvijithavg Жыл бұрын
@@abduaman4994 😥
@sinisini7233
@sinisini7233 Жыл бұрын
ഇവിടെ പറഞ്ഞത് എല്ലാം ശെരി തന്നെ ആണ്. ഇത് കേൾക്കുമ്പോ നെഞ്ച് തകരുന്നു
@nirmalanirmala4475
@nirmalanirmala4475 Жыл бұрын
ഓ ഈശ്വരാ ഇവരൊക്കെ മനുഷ്യൻമാര് തന്നെ ആണോ.
@kmjayachandran4062
@kmjayachandran4062 Жыл бұрын
ചെകുത്താൻ മാർ ആണ്
@komalats7449
@komalats7449 7 ай бұрын
വയനാട്ടിലെ സിദ്ധാർഥ് കേസ് ഇതുപോലൊരു കേസ് ആണ്. ഒന്ന് പോലീസ് ആണേൽ ഒന്ന് സഹപാടിക്കൽ ഇവർക്കും ഇതുപോലെ അനുഭവും വരാൻ പ്രാർത്ഥിക്കണം
@johnjacob8506
@johnjacob8506 Жыл бұрын
ഒട്ടുമിക്ക പോലീസ് കാരന്മാരുടേയും അവസാനം ഇങ്ങനെ ഒക്കെ തന്നെ. എല്ലാ പോലീസും ഈ video കാണട്ടെ.
@mojeebmojeeb7156
@mojeebmojeeb7156 Жыл бұрын
ഒരു പിതാവിനും ഇങ്ങനെ ഒരു സങ്കടം കൊടുക്കരുതേ 🙏🙏🙏
@vintageaudioclues9599
@vintageaudioclues9599 Жыл бұрын
ജയറാം പടിക്കൽ കാലൻ ചത്തു നന്നായി 😍😍
@carzzup7357
@carzzup7357 Жыл бұрын
You are wrong boss
@MrShayilkumar
@MrShayilkumar Жыл бұрын
ആ പന്നി പുഴുത്തു ചത്തതിൽ സന്തോഷം
@Giacomo_Nerone
@Giacomo_Nerone 7 ай бұрын
Why tho?​@@carzzup7357
@sundaresankunhan7322
@sundaresankunhan7322 Жыл бұрын
ഈ ക്രൈമിൽ ജീവിച്ചിരിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവർ ഒരിക്കലും ചാകാതെ ജീവനോടെ പുഴുത്തു കൃമി അരിച്ചു വേദനിച്ച് വെള്ളം ചോദിക്കുപ്പോൾ ഒഴിക്കുന്ന വെള്ളം ഇറങ്ങാതെ ചാകട്ടെ!!
@arunvalsan1907
@arunvalsan1907 8 ай бұрын
Rajantey deadbody kathichunkalanja police constable umaayi Asianet spy camiloodey record cheythittundu mungi thappiyaal aa footage kittum....avar ippol jeevichiruppundo ennariyilla
@jamaludheenvp9608
@jamaludheenvp9608 Жыл бұрын
പഴയ ഓർമ്മകൾ തികട്ടി വരുന്നു. രാജൻ എവിടെ? എന്ന പോസ്റ്റർ നാട് നീളെ കണ്ടത് ഓർമ്മ വരുന്നു.
@sureshambatt3875
@sureshambatt3875 Жыл бұрын
Parayeda kalla karunakara... Ennu koodi undayirunnu DYFI or cpm posters.
@venugopi6302
@venugopi6302 8 ай бұрын
പോസ്റ്റർ പാർട്ടിക്കാർ പിന്നീട് ആരുംകൊലക ളിലൂടെ മുന്നേറി !!! 😁
@prasennapeethambaran7015
@prasennapeethambaran7015 Жыл бұрын
രാജനെ ക്രൂരമായി കൊന്ന എല്ലാവരും അനുഭവിക്കണം. ദൈവമേ ഒന്നിനെയും വിടരുതേ.
@venugopi6302
@venugopi6302 8 ай бұрын
പൂക്കോട് കോളേജിൽ നടന്നതിന് ആരു ഒന്നും അനുഭവിക്കില്ല !!! 😁
@pkrajpkraj2053
@pkrajpkraj2053 8 ай бұрын
ഹൃദയവേദന യോടെ ഇന്നും ഓർക്കാറുണ്ട്, ഇനി ആ ഇരുണ്ട കാള ദിനം ഉണ്ടാകാതി രി ക്ക ട്ടെ 😢😮
@jalajasasi4014
@jalajasasi4014 Жыл бұрын
രാജന്റെ കുടുംബത്തിന്റെ ശാപം കർണാകരന്റെ മക്കൾ അനുഭവിക്കും. അധികാരത്തിന്റെ ധിക്കാരം.
@kmjayachandran4062
@kmjayachandran4062 Жыл бұрын
അത് അല്ലെ അധികാരം ഇല്ലാതെ തെക്ക് വടക്ക് നടക്കുന്നത്
@binduk9288
@binduk9288 Жыл бұрын
Makalkku cancerum vannallo
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 Жыл бұрын
​@@binduk9288 സത്യമാണോ ഇതൊക്കെ ....?🙄
@kmjayachandran4062
@kmjayachandran4062 Жыл бұрын
@@binduk9288 മകന്റെ മകനും എന്തോ കുഴപ്പം ഉണ്ട്
@naturebeuty2790
@naturebeuty2790 Жыл бұрын
നന്നായി
@UmaDevi-xk3wz
@UmaDevi-xk3wz Жыл бұрын
എല്ലാം പുഴുത്ത് ചകട്ടെ അഹ് അച്ഛൻ്റെ വേദന ഇചര വാര്യർ അതൊരിക്കലും മറക്കാൻ പറ്റുകയില്ല ഇതൊക്കെ മുകളിൽ ഒരൾ ഇരുന്ന് കാണുന്നുണ്ട്
@thetruth9377
@thetruth9377 Жыл бұрын
ക്രൂരതയുടെ ആൾരൂപമായിരുന്നു കരുണാകരന്റെ കറുത്ത കരങ്ങൾ ആരും മറന്നിട്ടില്ല
@MadhuPuthukkara
@MadhuPuthukkara 8 ай бұрын
ഇപ്പോൾ കരുണാകരൻ്റെ മക്കൾ അനുഭവിക്കുന്നു
@sheelay4765
@sheelay4765 Жыл бұрын
ജീവിച്ചിരിക്കുമ്പോൾ ചെയ്യുന്ന നന്മകൾ പുണ്യമായി കൂടെ ഉണ്ടാകും. മറിച്ചായാൽ സന്തതി പരമ്പരകൾ അനുഭവിക്കും.
@opentlks
@opentlks Жыл бұрын
Sathyamanu.. kanditund.. adutha veetile aalude makkalude makkal.. kanumbol dukham thonnunnu..
@natashaelena4126
@natashaelena4126 Жыл бұрын
ഏഴു തലമുറ അനുഭവിക്കും.
@shibugeorge1541
@shibugeorge1541 Жыл бұрын
Onnum illa dushtanmar prabelar avunnu...neetimanmaar nashikunnu..
@sivakumarms1457
@sivakumarms1457 7 ай бұрын
100%സത്യം
@sivasankarapillaik3117
@sivasankarapillaik3117 Жыл бұрын
ഒരു ദുഷ്ടനോടുപോലും ഇങ്ങനെ ക്രൂരമായി പെരുമാറരുത്. അതിന്റെ ഫലം എല്ലാവനും അവന്റെ തലമുറകളും അനുഭവിക്കണം.
@shan2865
@shan2865 Жыл бұрын
ദൈവം എന്നോരു ആൾ ഉണ്ട് മറക്കണ്ട ഇത് എല്ലാവർക്കും ഒരുപാടമാവട്ടെ
@shibutr2418
@shibutr2418 Жыл бұрын
നല്ല അവതരണം. മറുനാടനിലെ പുലികുട്ടി
@dharmarethnank8616
@dharmarethnank8616 Жыл бұрын
ജയറാം പടിക്കലിന്റെയും കരുണക്കാരന്റെയും സന്തതികൾ മുഴുവൻ അനുഭവിക്കും.
@tudLay
@tudLay 6 ай бұрын
Enittum randu kakshikalum eppam ore meyy aaanaloo
@gireeshkumargireesh3839
@gireeshkumargireesh3839 Жыл бұрын
ഏതാണ്ട് അഞ്ചുവർഷം മുമ്പ് കോഴിക്കോട്ട് വെച്ച് ലോട്ടറിവിൽപ്പന നടത്തുന്ന നാരായണേട്ടൻ എന്ന മനുഷ്യനെ പരിചയപ്പെടാനിടയായി!, അദ്ദേഹത്തിന് അപ്പോൾ എൺപത്തിമൂന്ന് വയസ്സ് പ്രായമുണ്ടെങ്കിലും മതിക്കില്ല!, അരോഗദൃഢഗാത്രനാണ്!!, അടിയന്തിരാവസ്‌ഥകാലത്ത് നിരപരാധി ആയിട്ടും ഉരുട്ടൽപ്രക്രിയക്ക് വിധേയനായവ്യക്തി!, മൂന്നു പോലീസ്കാർ ചേർന്നാണ് ഉരുട്ടിയത്!!, പക്ഷേ അതിനദ്ദേഹം പ്രതികാരം ചെയ്തു, ആ ഉദ്യോഗസ്ഥർ റിട്ടയർ ചെയ്യുന്നത് വരെ കാത്തിരുന്നു, കിട്ടിയ തരത്തിന് മൂന്നു പേരുടെയും മുട്ടുകാലുകൾ തല്ലിയൊടിച്ചു!!, ശേഷിച്ച കാലം ആ ഏമാൻമാർ ഇഴഞ്ഞാണ് ജീവിച്ചുതീർത്തത്!!.
@പാൽതുജാൻവർ
@പാൽതുജാൻവർ Жыл бұрын
അടിപൊളി
@c.r.komalakumar5958
@c.r.komalakumar5958 8 ай бұрын
👌
@kathikr9360
@kathikr9360 8 ай бұрын
❤❤
@dventures6989
@dventures6989 8 ай бұрын
😅
@Padma387
@Padma387 7 ай бұрын
😍
@chandhramohanranni1507
@chandhramohanranni1507 6 ай бұрын
ബിനോയ്‌ വിശ്വം സഖാവേ, ഈച്ചര വാരിയർ ഇപ്പോഴും മകനെക്കാത്തു മഴ നനയുകയാണ്.
@francischittilapilly7664
@francischittilapilly7664 Жыл бұрын
Punishment given by the God. No one can escape from him
@sevikaporkulam4446
@sevikaporkulam4446 Жыл бұрын
Exactly
@unnikrishnan3254
@unnikrishnan3254 8 ай бұрын
പുലിക്കോടൻ പ്രഭാഷണത്തിന് പോവുമ്പോൾ മാർക്സിസ്റ്റ് പാർട്ടിക്കാരുടെ കല്ലേറ് കാരണം പല ക്ഷേത്രങ്ങളിലും കയറാതെ പോയിട്ടുണ്ട് മുട്ടയേറ് കിട്ടിയിട്ടിട്ടുണ്ട് നിലേശ്വരം പുതുക്കൈക്ഷേത്രത്തിൽ 1996 ൽ
@sebastianaj728
@sebastianaj728 Жыл бұрын
പോലീസ് മർദിച്ചു ഒരാളെ കൊന്നാൽ കേസിനുപോകരുത് പകരം അവനെ അങ്ങ് അതുപോലെ ചെയുക
@kareemm8138
@kareemm8138 Жыл бұрын
വേണ്ടത് അങ്ങിനെ തന്നെയാണ് പഷേ
@queen5036
@queen5036 Жыл бұрын
എനിക്കും അതെ അഭിപ്രായം 👍
@kmjayachandran4062
@kmjayachandran4062 Жыл бұрын
​@@kareemm8138 ആളും അർത്ഥവും ഉണ്ടെങ്കിൽ നടക്കും
@shaijuparlalath3125
@shaijuparlalath3125 Жыл бұрын
അവനെ കൊല്ലരുത് ജീവഛവമാക്കി മറ്റ് പോലീസ് നാറികൾക്ക് പാഠമായ് നിർത്തുക നട്ടെല്ല് ചവിട്ടിയൊടിച്ച് കിടത്തുക വലത്തെ കാലും ഇടത്തെ കൈയും വെട്ടിയടുക്കുക കണ്ണ് പൊട്ടിക്കുക എന്നീ ക്രൂരതകൾക്കിരയാക്കി കിടത്തുക
@sebastianaj728
@sebastianaj728 Жыл бұрын
@@kmjayachandran4062 ഒരു ഗുണ്ടയെ bit coin കൊടുത്തങ്ങു സാധിക്കണം , ഒന്നുകൂടി പറയാം പോലീസ് ഇല്ലാത്ത സാഹചര്യം ചിന്തിക്കാനാവില്ല അവർ ഉണ്ടായിട്ട് ഇത്രയും ഇല്ലെങ്കിലോ? അവരിൽ ക്രിമിനൽസ് ഉണ്ടാവും എന്നാൽ എല്ലാരും അങ്ങിനെയല്ല
@jobykuttikattu5211
@jobykuttikattu5211 Жыл бұрын
അവന്മാർ ഇനിയും അനുഭവിക്കട്ടെ
@banumathivv7411
@banumathivv7411 Жыл бұрын
ഭരണ കസേരയിൽ ഇരിക്കുമ്പോൾ സകല കഴുതകൾക്കും ഒരേ വികാരം. ഇതിൽ മത, രാഷ്ട്രീയ വ്യത്യാസമൊന്നും പ്രതീക്ഷിക്കണ്ട.
@muhammedcp6293
@muhammedcp6293 Жыл бұрын
Valara shariyani rasteeyakarum udogastanmarum orupola drohekal ani avaroka anubavekum
@mathewkj1379
@mathewkj1379 Жыл бұрын
പിണറായിയും കുടുംബവും നശിച്ചു പോകും. അത്രക്കും ക്രൂരതയാണ് അവർ ചെയ്യുന്നത്.
@riyakpv2222
@riyakpv2222 Жыл бұрын
സിപിഐ മുഖ്യമന്ത്രിയുടെ കാലത്താണ്
@ideaokl6031
@ideaokl6031 Жыл бұрын
@@mathewkj1379 പിണറായിയുടെ കുടുംബം . നിന്റെ നായരെ എന്താ ചെയ്തത്
@mathewkj1379
@mathewkj1379 Жыл бұрын
@@ideaokl6031 Vadikkal Ramakrishnan. TP Chandrashekaran. Etc.
@adv.ravisankaru7542
@adv.ravisankaru7542 Жыл бұрын
കൊല്ലപ്പെട്ട രാജന്റെ അമ്മ മകന്റെ ദാരുണ മരണത്തെ തുടർന്ന് മൃതദേഹം പോലും കാണുവാൻ സാധിക്കാതെ സമനില തെറ്റി കുറേ കാലങ്ങൾക്കു ശേഷം മനസു നൊന്ത് മരണപ്പെട്ടു എന്നാണ് കേട്ടിട്ടുള്ളത്...!! അച്ഛൻ ഈച്ചര വാര്യരുടെയും മനസു നൊന്ത മരണമായിരുന്നു...!!
@khkutty8296
@khkutty8296 Жыл бұрын
😭😭🙄
@santhav9319
@santhav9319 Жыл бұрын
S.v.òrupavampithavindaavastha
@lathikanagarajan7896
@lathikanagarajan7896 Жыл бұрын
Avanmarude 7 thalamurakal anubhavukum ..theercha
@vinodk.s4019
@vinodk.s4019 8 ай бұрын
😂
@abduaman4994
@abduaman4994 Жыл бұрын
ഈ കേസിൽ ഒരു മധു സൂധന കുറുപ്പ് എന്ന് പേരുള്ള പോലീസ് ഓഫീസർ ഉണ്ടായിരുന്നു, പുള്ളിയെ പറ്റി പറഞ്ഞില്ല 😊
@subhashpattoor440
@subhashpattoor440 Жыл бұрын
Madhusoodanas sons,daughters,son in laws etc are employed in good higher Government jobs &lives in Tvpm.
@abduaman4994
@abduaman4994 Жыл бұрын
@@subhashpattoor440 👍😃
@vijayakumark.p2255
@vijayakumark.p2255 Жыл бұрын
ടി വി മധുസൂദനൻ അതാണ് ആ പേര്, ഇതിൽ വലുതായി ഭാഗം ആകാത്ത ഒരാളാണെന്നാണ് അറിവ്. കാരണംആ ദിവസം കായണ്ണ പോലീസ്റ്റേഷനിൽ ജയറാം പഠിക്കലിനെ കാണാൻ വേണ്ടിയാണ് ഇദ്ദേഹം അവിടെ ചെന്നത്. അത് മറ്റെന്തോ കാര്യത്തിനാണ് എന്നാണ് അദ്ദേഹത്തിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത്. എന്റെ അച്ഛനുമായി വളരെ ആത്മബന്ധം ഉള്ള ഒരാളായിരുന്നു അദ്ദേഹം. ഇദ്ദേഹം വിവാഹം ചെയ്തിരിക്കുന്നത് കരുനാഗപ്പള്ളി കുറ്റിക്കാട്ട് ചന്ദ്രൻപിള്ളയുടെ മകളെയാണ്
@ravishankar-mg3to
@ravishankar-mg3to Жыл бұрын
Avanum anubhavikum
@abduaman4994
@abduaman4994 Жыл бұрын
@@vijayakumark.p2255 👍
@kishorkulangarakishorkulan1905
@kishorkulangarakishorkulan1905 Жыл бұрын
എന്തു പദവിയിലും വിലസി വാഴാം നിസ്സഹായന്റെ കണ്നിർ,,,,, നരകിക്കും കുടുംബം മൊത്തം, സുപ്രിം കോടതിയെക്കാൾ വലിയ കോടതി ഉണ്ട് ആരും മറക്കണ്ട
@muhammedmk2441
@muhammedmk2441 Жыл бұрын
ഇത് പോലെ എത്ര എത്ര ആളുകൾ ഉണ്ട് പുഴുവരിക്കാൻ. എല്ലാം കണക്ക് നാളിൽ വാങ്ങാനുള്ളത് ആണ്
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 Жыл бұрын
സത്യം ....
@Usmanmolapparamb
@Usmanmolapparamb Жыл бұрын
ഈച്ചരവാര്യരെ പോലെഇത്രയേറേ മകനെ സ്നേഹിച്ച ഒരച്ഛ നും ഈ ഭൂമിയിലുണ്ടാകില്ല. ഈ കേസിലെ പ്രതികളെല്ലാം പുഴുത്ത് ചീഞ്ഞ് ജീവിക്കട്ടെ
@sureshdivakaran9064
@sureshdivakaran9064 Жыл бұрын
ഇങ്ങനെയുള്ള യൂണിഫോം അണിഞ്ഞ ക്രിമിനലുകളെ ജനം തന്നെ ഇറങ്ങി കത്തിച്ചു കളയണം കാരിരുമ്പു അങ്ങനെ ചെയ്തെങ്കിൽ പിന്നീട് ഉള്ള വർക്ക് ഒരു പാഠം ആകുമായിരുന്നു
@kebikebi713
@kebikebi713 Жыл бұрын
Oru karyavumilla shurthe..cueyyatha karyathinu enthanu karyam ennupolum chodikkathe naalupolice vannu enne mrigeeyamayi mardhichu stationil kondupoyi kazhinja divasam.enthinte perilanu anghane cueythethu ennu enikkippolum manassilayittilla
@asi-um6ce
@asi-um6ce Жыл бұрын
നക്സലുകളെഒതുക്കിയത് മാർക്സിസ്റ്റ്പാർടിയാണ്
@ravikumars202
@ravikumars202 Жыл бұрын
അതാണ് മുന്നേ പറഞ്ഞത് നാണം കെട്ട ഒരു ജനത.
@hassanm2465
@hassanm2465 Жыл бұрын
​@@ravikumars202 നാണം മാത്രമല്ല വെറും കോവർ കഴുതകളായ ജനം. രാഷ്ട്രീയക്കാരന്റെ എച്ചിലിന് വേണ്ടി കാവൽ കിടക്കുന്ന കഴുതകൾ, എന്റെ ഇന്ത്യ രാജ്ജ്യത്തിന്റെ ഗതികേട്.
@sinishibu190
@sinishibu190 Ай бұрын
നിർഭാഗ്യവാന്മാരായ അച്ഛന്റെയും, മകന്റെയും ഓർമ്മകൾക്കുമുമ്പിൽ പ്രണാമം 😢😢🙏🙏🌹🌹
@anands.k8225
@anands.k8225 4 ай бұрын
കിഴങ്ങനായ ഒരു മകനെയും, എരപ്പാളിയായ ഒരു മകളെയുമാണ് കാലം കരുണാകരന് നൽകിയത്.
@dileepkottoordileepkottoor3149
@dileepkottoordileepkottoor3149 Жыл бұрын
Rajan sir God bless you. We are pray for you and your family. God is great👍
@sonofnanu.6244
@sonofnanu.6244 Жыл бұрын
ഹൃദയസ്പർശിയായ ഈ സംഭവംനടന്നശേഷമുള്ള സ്ക്കൂൾതുറപ്പിന്, ജയറാംപടിക്കലിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന എറണാകുളത്തെ "ബിംബോ ഐസ്ക്രീം" ഫാക്ടറിയിൽനിന്ന്, ഒരൊറ്റ ഐസ്ക്രീംകച്ചവടവാഹനംപോലും നിരത്തിലിറക്കിയിരുന്നില്ല. അന്ന് ഞാൻ സൗത്ത്കളമശ്ശേരിയിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഒരുകമ്പനിയിൽ ജോലിചെയ്യുകയായിരുന്നു. നല്ല അവതരണം. അഭിനന്ദനങ്ങൾ.
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 3 ай бұрын
✍️okay
@vasanthypk7658
@vasanthypk7658 Жыл бұрын
ഗവ: ആർട്സ് കോളജിൽ എന്നെ ഹിന്ദി പഠിപ്പിച്ച സർ. ഞാൻ പഠിക്കുന്ന കാലത്തായിരുന്നു സംഭവം. സാറിൻ്റെ സങ്കടം കണ്ടതാണ്. ആരോടും സംസാരിക്കുകയോ ചിരിക്കുകയോ ഒന്നും ചെയ്യാതെ തലയും താഴ്ത്തി നടന്നു പോകാറുണ്ടായിരുന്ന സാറിനെ മറക്കുവാൻ സാധിക്കില്ല
@maksachumaaya1471
@maksachumaaya1471 Жыл бұрын
🥲🥲🥲
@arunvalsan1907
@arunvalsan1907 8 ай бұрын
Trivandrum arts college aano
@sreekantannairkg7863
@sreekantannairkg7863 15 күн бұрын
😔🙏
@sollyjoseph1850
@sollyjoseph1850 Жыл бұрын
ഞാൻ അന്ന് 4 ക്ലാസ്സിൽ പഠിച്ചു കൊണ്ടിരിക്കുന്നു. ഇവന്റെ ഒന്നും സന്തതി കൾക്കുപോലും ഗുണം പിടിക്കരുത്.
@mayavinallavan4842
@mayavinallavan4842 Жыл бұрын
അന്നത്തെ ലക്ഷ്മണന്റെ മകൾ അല്ലേ ഇന്നത്തെ സംഗീത ലക്ഷ്മണ
@meeranazar6473
@meeranazar6473 Жыл бұрын
Yes
@ravishankar-mg3to
@ravishankar-mg3to Жыл бұрын
@@mayavinallavan4842 etha avalku joli
@mayavinallavan4842
@mayavinallavan4842 Жыл бұрын
@@ravishankar-mg3to ഞാൻ പറയുന്നതിലും നല്ലത് ഗൂഗിൾ നോക്കിയാൽ മതി, പ്ലീസ് സേർച്ച്‌
@ravishankar-mg3to
@ravishankar-mg3to Жыл бұрын
@@mayavinallavan4842 ok thanks 🙏
@akhinvp5
@akhinvp5 Жыл бұрын
I read the book written by Eechara Warrier. You can not complete it without having tears in your eyes. Very unfortunate. This Mr Rajan might have become some CEO or in very high position because that time getting into engineering was not too easy. RIP Rajan and Eechara warrier.
@p.nthulasidasan9674
@p.nthulasidasan9674 8 ай бұрын
നിങ്ങൾ മറന്നുപോയി, മനസ് നീറിനീറി മാനസികാവസ്ഥ തകർന്ന ഒരു അമ്മ ഉണ്ടായിരുന്നു, രാധാ വാരാസ്യർ
@prasanankrishna7821
@prasanankrishna7821 Жыл бұрын
Thank u mole for spreading light into the darkest memories so sad 🙏🔥
@jayanpv7126
@jayanpv7126 Жыл бұрын
""മരിച്ചിട്ടും എന്തിനാണ് എന്റെ മകനെ മഴയത്ത് നിർത്തിയിരിക്കുന്നത്""!!!!???? പ്രശസ്ത സിനിമാ സംവിധായകൻ ജോണബ്രാഹാമിന്റെ അമ്മ അറിയാൻ എന്ന സിനിമ പ്രൊജക്ടറിലൂടെ നമ്മുടെ കവലയിലെ ചന്തയിൽ വച്ചാണ് ഞാൻ കാണുന്നത് ഒരാൾക്ക് ടിക്കറ്റ് വില ഒരു രൂപ അന്നുമുതൽ മനസ്സിൽ കയറിയ രാജൻ എന്ന ഇതിഹാസം ഹൃദയം അസ്തമിച്ചാലും കൂടെ പോരും ഈച്ചര വാര്യർ എന്ന എര്യാദ തിരിഞ്ഞു തീർന്ന പിതാവും.........
@kmsivakaran4162
@kmsivakaran4162 Жыл бұрын
Very horrible&sad story
@venugopi6302
@venugopi6302 8 ай бұрын
അതിനു ശേഷം കാമ്പ സുകൾ "കാമ്പ് ലെസ് " ആയിപരിണമിച്ചു !!! 😁
@satheeshsadasivan8075
@satheeshsadasivan8075 2 ай бұрын
രാജനും അച്ഛനും അനുഭവിച്ച വേദനകൾക്ക് പകരം ദൈവം അവർക്ക് പരലോകത്ത് സ്വർഗീയ ജീവിതം നൽകിയിരിക്കും. -അതാണ് ദൈവിക നീതി
@nirmalanirmala4475
@nirmalanirmala4475 Жыл бұрын
കരുണാകരന്റെ കുടുംബം തുലയടെ.
@lathas3114
@lathas3114 Жыл бұрын
@ramachandrank 😁
@kareemm8138
@kareemm8138 Жыл бұрын
ഏre കുറെ അനുഭവിക്കുന്നു ബാക്കി കാലം കാണിച്ചു തരും
@sureshbabusekharan7093
@sureshbabusekharan7093 Жыл бұрын
Karunakaran was already punished by God. He met with such a severe accident when very much of power and was bedridden for years until the death. He couldn't enjoy the position and authority
@shajivargheseshajireaghu8003
@shajivargheseshajireaghu8003 Жыл бұрын
സുഹൃത്തേ കരുണാകരൻ ഇതിൽ നിരപരാധി ആണ്
@anitajayan164
@anitajayan164 Жыл бұрын
Avande makkal evideyum illalo
@suma4466
@suma4466 Жыл бұрын
പോലീസ് ഒരിക്കലും നമ്മേ.കെയർ ചെയ്യില്ല നശിപ്പിച്ചു കൊന്നുമുടിക്കും.അത്ര ഹൃദയ ശൂന്യർ ആണ് ഇര മാത്രം അവർക്ക് പാവപെട്ട വർക്ക്.ഒരിക്കലും നീതി കിട്ടില്ല .പ്രണാമം രാജൻ .ഈച്ചര വാര്യർ എന്ന പിതാവ് എത്ര മാത്രം സഹിച്ചിരിക്കും .കാലം കണക്കു പറയാതിരിക്കില്ല .
@ckk5948
@ckk5948 Жыл бұрын
Jayaram പഠിക്കലിന്റെ കുടുംബം പുഴുത്തു ചാമ്പൽ ആകട്ടെ....
@bobsfotoart
@bobsfotoart Жыл бұрын
കെ .കരുണാകരന്‍ എന്ന കള്ളനെ ഞാന്‍ വെറുത്തു പോയ സംഭവം . രാജന് എന്ത് സംഭവിച്ചു എന്ന വിവരം കരുണാകരന്‍ ചത്തതോടെ മണ്ണടിഞ്ഞു.
@GIRISHKUMARELAVANKEEZHILGOPALA
@GIRISHKUMARELAVANKEEZHILGOPALA 7 ай бұрын
കേരളം കണ്ട ഏറ്റവും വലിയ പോലീസ് ഭീകരൻമാരാണ് ജയറാം പടിക്കൽ,പുലിക്കോടൻ നാരായണൻ , ലക്ഷ്മണ എന്നിവർ ഈ നരാധമൻമാർ കാരണം എത്രയെത്ര നിരപരാധികളുടെ കണ്ണീരും രക്തവും ഈ ഭൂമിയിൽ വീണിട്ടുണ്ടെന്നറിയാമോ?....വേണമെങ്കിൽ കാശിൻ്റെയും സ്വാധീനത്തിൻ്റെയും ബലത്തിൽ കുറച്ച് കാലത്തേക്കെങ്കിലും ലോകത്തിൽ എല്ലാവരേയും കബളിപ്പിച്ച് കൊണ്ട് സുഖമായ് വാഴാം....പക്ഷേ കാലം കാത്ത് വെച്ചിരിക്കുന്ന പാരിതോഷികം അത് വാങ്ങിയേ മതിയാകു....... അത് ഏത് മഹാ സ്ഥാനം അലങ്കരിക്കുന്നവനായാലും....... ഒരച്ഛന് തൻ്റെ മകൻ്റെ അന്ത്യകർമ്മം പോലും ചെയ്യുവാൻ ഒരു പിടി ചാരം പോലും ശേഷിപ്പിക്കാതെ അവർ രാജനെ എന്നെന്നേക്കുമായ് മായിച്ചു കളഞ്ഞു...... തൻ്റെ മകനെ ഒരു നോക്കെങ്കിലും കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന ആഗ്രഹവും ബാക്കി വെച്ച് കൊണ്ട് ആ പിതാവും നീറിയൊടുങ്ങി .......പക്ഷേ നീതിപീഠത്തിന് കൊടുക്കാൻ കഴിയാതെ പോയ ആ നീതി കാലം ഈ കാപാലികൻമാർക്കായ് കരുതി വെച്ചിരുന്നു.... അതിൽ രണ്ട് എണ്ണം നടന്നു കഴിഞ്ഞു..... ബാക്കിയുള്ളതും ഇനി നടക്കും അത് ഏത് കാശിയിൽ പോയാലും കാഷായത്തിലൊളിച്ചാലും...... ഇതുപോലെ സമാനമായ മറ്റൊരു സംഭവം കൂടിയുണ്ട്; ഒരു മനുഷ്യനെ ഇരുട്ടിൻ്റെ മറവിൽ 51 വെട്ട് വെട്ടി കൊന്ന് തള്ളിയ സംഭവം...... അതിൽ ഉൾപ്പെട്ടിട്ടുള്ളവൻമാർക്ക് എല്ലാം പണി കിട്ടിത്തുടങ്ങി...... രണ്ട് പേർ cancer ബാധിച്ച് പുഴുത്ത് ചത്തു. കൊടി,മർമ്മാണി തുടങ്ങിയവൻമാർക്കുള്ള വടി വെട്ടാനായ് പോയിട്ടുണ്ട്......പക്ഷേ! ഇതിനെല്ലാം കാരണഭൂതനായവന് ഇതൊന്നും മതിയാവില്ല, അതിനാൽ ആ മഹാ പുംഗവന് കുടിച്ച് വറ്റിക്കുവാനുള്ള സമുദ്രം ഒരുങ്ങിക്കൊണ്ടിരിക്കുന്നു.... അതിനുള്ളിൽ ഒരു സാധാരണ മരണം നല്കി കാലം അയാളോട് കരുണ കാണിച്ചാലും നീതിയുടെ തുലാസ് തുല്യമാവാൻ മിച്ചമുള്ള തലമുറയെ തിരഞ്ഞെടുക്കും...... Bible -ൽ ഒരു വാക്യമുണ്ട്:- "നീ എന്നോട് ചെയ്യുന്നതിനൊക്കെയും നിൻ്റെ 7 തലമുറ വരെ പകരം ചോദിക്കും ഞാൻ". By :A true Karma Believer 🪃🪃🪃🪃↔️↔️↔️
@narayananan2588
@narayananan2588 Жыл бұрын
കരുണാകരനും ശരിക്കും കഷ്ട പെട്ടു അവസാനം ചാവാൻ
@sibukl8183
@sibukl8183 Жыл бұрын
Vs അച്ചുമാമൻ കുറെ കഷ്ടപെടുന്നുണ്ട് മരിക്കാൻ
@rambo8884
@rambo8884 Жыл бұрын
​@@sibukl8183പോടാ. Vs നല്ല ആൾ ആണ്
@balakrishnankv5561
@balakrishnankv5561 Жыл бұрын
വളരെ നല്ല വിവരണം നൽകിയതിന് നമോവാകം. ജയറാം പടിക്കലിന്റെ ജീവിക്കുന്ന പ്രേതങ്ങളാണ് ഇന്നത്തെ കാക്കി തെമ്മാടി ഏമാന്മാർ.
@ambikakumari8677
@ambikakumari8677 Жыл бұрын
ഇന്ന് അതിനപ്പുറം നടക്കുകയല്ലേ. ആഭ്യന്തര മന്ത്രി യെ ആരെങ്കിലും എതിർക്കുന്നുണ്ടോ. ചെയ്യുന്ന പോലീസ്‌കാർക്ക് ഉയർന്ന പദവി യും. ഉദാഹരണം വരാപ്പുഴ ശ്രീജിത്ത്‌. ആളു മാറി പിടിക്കപ്പെട്ടു. ദുഷ്ടന്മാർ ഇടിച്ചു കൊന്നു പാവത്തിനെ.
@ravikumars202
@ravikumars202 Жыл бұрын
നാണം കെട്ട ഒരു ജനത
@afraparveen8675
@afraparveen8675 Жыл бұрын
ദൈവം ഇല്ലേ മുകളിൽ അവസാനം അറിഞ്ഞുകൊള്ളും
@sivaramakrishnankrishnan2910
@sivaramakrishnankrishnan2910 Жыл бұрын
കാലത്തിനു നമ്മൾ ഉത്തരം കൊടുത്തേ mathiyau
@venugopi6302
@venugopi6302 8 ай бұрын
രാജൻ കേസ് മുതലെടു പ്പിന് ഉപയോഗിച്ച വിപ്ല വ ഭരണക്കാരാണ് വാ രാപ്പുഴ ശ്രീജിത്ത് കൊല യിലെ പോലീസുകിർക്ക് ഉന്നത സ്ഥാനം നൽകി യത് !!! 😁
@gracyvv4381
@gracyvv4381 Жыл бұрын
മൃതദേഹം അവന്മാർ ചുട്ടു തിന്നു കാണും. ദ്രോഹികൾ. 😭😭😭😭
@salimpm2684
@salimpm2684 Жыл бұрын
ഇന്നുള്ള ചില പോലീസ് ഉദ്യോഗസ്ഥരും തീരെ മോശമല്ല, അവരും കേൾക്കുന്നുണ്ടല്ലോ.
@girijapm8993
@girijapm8993 8 ай бұрын
മറുനാടനിൽ നിന്നു പോയോ രാഖി,,,,❤
@vilasinikk1099
@vilasinikk1099 Жыл бұрын
കനകസിംഹാസനത്തിൽ കയറിയിരിക്കുന്നവൻ ശുനകനോ വെറും ശുംഭനോ ആ പാട്ട് പാടിയതാണ് കരുണാകരനെ ഈ ദ്രോഹം ചെയ്യാൻ പ്രേരിപ്പിച്ചത് അന്ന് ആഭ്യന്തര മന്ത്രിയല്ലേ എന്റെ കുട്ടിക്കാലത്താണ് സംഭവം നടന്നത്. ഇപ്പോഴും ഓർക്കുന്നു സ്ക്കൂളിനടുത്ത കോളേജിലെ സമരവും മുദ്രാവാക്യങ്ങളും.
@ramanikrishnan4087
@ramanikrishnan4087 Жыл бұрын
It was a hit song that time. Why should anyone get angry to a minister
@venugopi6302
@venugopi6302 8 ай бұрын
ഇന്ന് കോളേജിൽ മൃഗീയമായി കൊ ലനടത്താൻ പോലീസ് വേണ്ട സഹപാഠികൾ തന്നെമതി പൂക്കോട് മാതൃകയിൽ !!! 😁
@dileepanvm2599
@dileepanvm2599 7 ай бұрын
Athokke veruthe anu. Rajane arrest cheytathil karunakaranu nerittu pankilla. Karunakaran mothhamayittu aa policekuare communist vettakku help cheytu. Protect cheytu. Atre ullu. Ethirkunnavare adichamarthan paranju. Rajane arrest cheytatu aalu mari anu. Sherikku kayanna police station akramanathile rajan vere ayirunu.
@kavithakg5179
@kavithakg5179 Жыл бұрын
ഈ ചതിയിൽ ബന്ധം ഉള്ള ഓരോരുത്തരുടെയെയും 9 തലമുറ നശിച്ചു തീരും ഒന്നും രക്ഷപെടില്ല.
@IBNair9
@IBNair9 Жыл бұрын
അടിയന്തരാവസ്ഥ യുടെ നൂറുകണക്കിന് ബലിയാടുകളില് ഒരാള് 😢 യഥാര്ഥ ഫാസിസം
@venugopi6302
@venugopi6302 8 ай бұрын
അടിയന്തരാവസ്ഥ കഴി ഞ്ഞ് നടന്ന ഇലക്ഷനി ൽ കൊങ്ങി തോറ്റു തു ന്നം പാടി കേരളപ്രബു ദ്ധ ജനത മാത്രം കൊ ങ്ങിയെ ജയിപ്പിച്ചു ഭര ണത്തിലെത്തിച്ചു !!! 😁
@sabusabu9315
@sabusabu9315 Жыл бұрын
ഇത് പോലെയുള്ള റിപ്പോർട്ടുകൾ പ്രദീക്ഷിക്കുന്നു
@thamburatti1227
@thamburatti1227 8 ай бұрын
ഇന്നും കണ്ണിരോടെ മാത്രമേ രാജന്റെ കഥ ov വിജയന്റെ കടൽ തീരത്ത് രാജന്റെ കഥ ആണ്
@SureshKumar-ij5bp
@SureshKumar-ij5bp Жыл бұрын
കിളിക്കൊല്ലൂർ സൈനികനെ ആക്രമിച്ച പോലീസുകാർ ഇപ്പോൾ എവിടെയാണ്
@thulasishankar8243
@thulasishankar8243 Жыл бұрын
എനിക്ക് അന്ന് ആറു വയസ്സ് ശേഷം ജീവിതത്തിലും കുടുംബത്തുള്ളവരുടെ രാഷ്ട്രീയ ചർച്ചകളിലും ആൺമക്കൾ ഉള്ള അമ്മമാരുടെ ഭീതിയും കണ്ടും കേട്ടുമാണു ഞാൻ വളർന്നത്.
@afraparveen8675
@afraparveen8675 Жыл бұрын
അന്നും പോലീസ് ലെ ചിലർ ഇന്നത്തെ പോലെ ക്രൂരത നിറഞ്ഞവർ ഉണ്ടായിരുന്നു അതിന് ശേഷം എത്ര ലോക്കപ്പ് മരണം നടന്നു
@hussaintpt.p2456
@hussaintpt.p2456 8 ай бұрын
ഒരു പിതാവിന്റെ വിലാപം. ഒരു അന്തിചർച്ച നടത്താൻ ആരുമില്ല. 👍
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН