നല്ല മനഃസാക്ഷിയുള്ള പോലീസ്‌കാരൻ.ഒരു സല്യൂട്ട് അടിക്കാം അല്ലേ 🙋♂️🙋♂️ സർ ന് സല്യൂട്ട് അടിക്കാൻ ആരൊക്കയുണ്ട് 👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇
@kunjalavikp73784 жыл бұрын
³.
@mohamedalipalakkat20164 жыл бұрын
Yes
@muraliraman19994 жыл бұрын
¹¹¹¹
@AmalJose-x4o2 ай бұрын
❤
@kl8news4 жыл бұрын
സർ ഒരുപാട് പരിപാടികൾ ഇതുപോലുള്ളത് യുടൂബിൽ കാണുന്നു... മറ്റുള്ളവയിൽ നിന്നും സറിൻ്റെ അവതരം വല്ലാത്ത ഫീൽ തരുന്നു... ഞാൻ സ്ഥിരം കാണാറുണ്ട്.... നല്ല പരിപാടി
@കൊട്ടാരത്തിൽറൂഫി4 жыл бұрын
എനിക്ക് തോന്നുന്നില്ല ആ കുടിയൻ ആയിരിക്കും പ്രതിയെന്ന് ഒരുപക്ഷേ ആ കുട്ടി വരുന്ന സമയത്തു കുട്ടിയെ ഈ പ്രതിയെന്നു പോലീസ് പറയുന്ന ആള് തടഞ്ഞു നിർത്തിയിട്ടുണ്ടാകാം കള്ളുകുടിക്കാൻ എന്തെങ്കിലും കിട്ടുമോ എന്ന് അറിയാൻ ബാഗ് പിടിച്ചുവാങ്ങി പരിശോധിച്ചിട്ടുണ്ടാകാം അപ്പോൾ ആയിരിക്കാം ഇരുപത് രൂപ കിട്ടിയത് അതുമായി ആ പ്രതി പോയിട്ടുമുണ്ടായിരിക്കാം അല്ലങ്കിൽ ഒന്ന് ചിന്തിച്ചു നോക്കു പീഡിപ്പിക്കണം എന്നുള്ള ഉദ്ദേശം മാത്രമായിരുന്നെങ്കിൽ എന്തിന് ആ പ്രതി ബാഗ് പരിശോധിക്കണം ഇതിനു മുൻപ് അയാളെ കുറിച്ചുള്ള പരാതി മദ്യപിച്ചിട്ട് സ്വന്തം ഭാര്യയുമായി വഴക്കിടും ഇതുപോലൊക്കെ ചെയ്യാൻ പറയും അവിടാണ് സ്വന്തം എന്നതിന് ഉള്ള പ്രാധാന്യം വരുന്നത് അന്യ സ്ത്രീകളോട് മോശമായി പെരുമാറിയതായിട്ട് ഒരു പരാതിയും ഇല്ല ഈ സാക്ഷി എന്ന് പറയുന്ന ആള് എന്തിനായിരിക്കും അവിടെ നിന്നും ബോഡി മാറ്റിയിട്ടുണ്ടായിരിക്കുക ok ഇദ്ദേഹം ആ കുട്ടിയുടെ ബോഡി കിടക്കുന്നിടത്തു പോയത് കൊണ്ട് ചിലപ്പോൾ പോലീസ് നായ മണം പിടിച്ചു ഇയാളുടെ എടുക്കൽ എത്തുമെന്നു ഇയാൾ പേടിച്ചിട്ടാ ണ് ആ ബോഡി ഡാമിനെടുത്തു കൊണ്ടിട്ടത് എന്ന് ഇയാൾ പോലീസിനോട് പറഞ്ഞത് ok അങ്ങനെങ്കിൽ പോലീസ് ഈ അന്വേഷണം തുടങ്ങുന്നത് ഈ കുട്ടിയുടെ ബോഡി കിടക്കുന്ന സ്ഥലത്തു നിന്നും ആയിരിക്കില്ലേ 🤔 അപ്പോൾ പോലീസ് നായ മണം പിടിച്ചു ഈ സാക്ഷിയുടെ എടുക്കൽ മാത്രമല്ലേ ചെല്ലൂ ആദ്യം കിടന്ന സ്ഥലത്തു ആയിരുന്നെങ്കിൽ ഓക്കേ നായ രണ്ടുപേരുടെയും അടുത്ത് ചെല്ലുമായിരുന്നു എന്റെ ബലമായ സംശയം ഈ കൃത്യം ചെയ്തത് ഈ സാക്ഷി എന്ന് പോലീസ് പറയുന്ന ആളായിരിക്കാം അല്ലങ്കിൽ എന്തുകൊണ്ട് ബോഡി പഴയ സ്ഥലത്തു ഉപേക്ഷിച്ചിട്ട് ഈ സാക്ഷി എന്ന് പറയുന്ന ആൾക്ക് അന്ന് പോലീസിനോട് ഈ വിവരം പറഞ്ഞുകൂടേ അല്ലങ്കിൽ അതിന് ശേഷം പറഞ്ഞുകൂടേ ഒന്നെങ്കിൽ ഇവൻ കുട്ടിയെ ഡാമിൽ കളയാൻ കൊണ്ടുപായതാവാം ആരെയെങ്കിലും കണ്ടിട്ട് കരക്ക് ഉപേക്ഷിച്ചതാവാം അവനെ നല്ല രീതിയിൽ പോലീസ് ഒന്ന് പിടിച്ചു കുടഞ്ഞാൽ അറിയാം എന്റെ സംശയം അവനിലേക്ക് പോലീസ് എത്തി എന്നറിഞ്ഞതിലാകാം ഇവൻ ഓടാൻ കാരണം അതിന് ശേഷമായിരിക്കും മറ്റേ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടാവുക ചിലപ്പോൾ ഈ പ്രതിയെ ചോദ്യം ചെയ്തത് മറ്റേ സാക്ഷി കേട്ടിട്ടുണ്ടാകാം ഈ പ്രതിയെ ചോദ്യം ചെയ്യുന്നതിന് മുന്നേ ആ സാക്ഷിക്ക് എന്തോ പറയാനുണ്ടെന്ന് പറഞ്ഞത് പോലീസ് എന്താണെന്ന് ഒന്ന് അന്വേഷിക്കണമായിരുന്നു ആ പ്രതി പറഞ്ഞത് ഞാൻ നടന്നുപോകുമ്പോൾ കുട്ടി വരുന്നു ഇവൻ തടഞ്ഞു നിർത്തി എന്തോ ചെയ്ത് കള്ളിന്റെ ഇതിലായിരുന്നതിനാൽ ഓർമ കിട്ടുന്നില്ല ആ കുട്ടിയുടെ ബാഗിൽ നിന്ന് 20 രൂപ എടുത്തത് ഓർമ ഉണ്ട് രൂപ എടുത്തത് ഓർമ ഉണ്ട് ആ രൂപയുമായി ഷാപ്പിൽ പോയതും ഓർമയുണ്ട് അതിനുമുന്നെ നടന്നത് ആ പ്രതിക്ക് ഓർത്തു എടുക്കാൻ കഴിയുന്നില്ലെങ്കിൽ അയാളുടെ ഭാഗത്തു നിന്ന് പീഡനം ഉണ്ടാകാനുള്ള സാധ്യത കുറവായിരിക്കാം ഇതിൽ ശാസ്ത്രീയമായ രീതിയിലുള്ള അന്വേഷണം വലിയ രീതിയിൽ ഇല്ലായിരുന്നു എന്ന് വേണം ചിന്തിക്കാൻ പൊലീസിന് വേഗം പ്രതിയെ പിടിക്കുക എന്നുള്ള ഉദ്ദേശം മാത്രം ഈ നാട്ടുകാരായാലും രാഷ്ട്രീയ ക്കാരായാലും ഒരു കാര്യം ചിന്തിക്കുക പൊലീസിന് യഥാർത്ഥ പ്രതിയിലേക്ക് എത്താൻ സമയം അനുവദിക്കുക നിങ്ങളുടെ നിലനിൽപിന് വേണ്ടി പോലീസുകാർക്ക് ടെൻഷൻ കൊടുത്തു ഏതെങ്കിലും ഒരു നിരപരാധിയെ പിടിച്ചു പ്രതിയാക്കി കേസ് അവസാനിപ്പിക്കാതിരിക്കുക അങ്ങനെ സംഭവിച്ചാൽ പിടിക്കപ്പെടാത്ത ആ പ്രതി വീണ്ടും ആ തെറ്റുകൾ തുടരാൻ സാധ്യത കൂടുതൽ ആണ് ഇതിൽ ഇപ്പോൾ നിങ്ങൾ പിടിച്ച ആ പ്രതി യെക്കാൾ എനിക്ക് തോന്നുന്നത് ഈ കൃത്യം ചെയ്തിരിക്കുന്നത് ആ സാക്ഷി ആകാൻ ആണ് സാധ്യത എന്നാണ് ചിലപ്പോൾ ഇത് എന്റെ മാത്രം സംശയഃ ആയിരിക്കാം എനിക്ക് ഇങ്ങനെയൊക്കെ ചിന്തിക്കാൻ കാരണം തന്നെ സഫാരി ചാനലിലെ ജോർജ് ജോസഫ് സാർ അവതരിപ്പിച്ച ചരിത്രം എന്നിലൂടെ എന്ന 62 എപ്പിസോഡാണ് 🙏🙏🙏
ശരിയാണ് ആ സാക്ഷിയെ അദ്യം ചോദ്യം ചെയ്യണം ആയിരുന്നു... Ex serviceman ആവില്ല കൊലയാളി
@aadhidev76954 жыл бұрын
S u r correct I know this man pakka udiyan from kuzhalmannam
@sportszone44923 жыл бұрын
അതെ അവൻ ആ പെൺകുട്ടിയെ പട്ടാള ക്കാരൻ പിടിച്ചു കൊണ്ട് പോകുന്നത് കണ്ടിട്ടും അനങ്ങാതെ ആരയും വിളിച്ചു പറയാതെ അങ്ങോട്ട് ഒന്നും പോകാതെ ആ പട്ടാളക്കാരൻ പോകുന്നവരെ ഒളിച്ചിരുന്ന്.. എന്നിട്ട് അയാൾ പോയി കഴിഞ്ഞു ചെന്ന് നോക്കിയെന്നു.. അങ്ങനെ ആരേലും ചെയ്യുമോ.. Atleast അവൻ അവളെ എങ്ങോട്ട് കൊണ്ട് പോയെന്നുo.. എന്ത് ചെയ്യുവാണെന്നും അടുത്ത് പോയി ഓള്ച്ചിരുന്നെങ്കിലും നോക്കിയേനെ
@jeevanbabyjacob89614 жыл бұрын
Modes of operandi fans ividundo??
@unnikrishnan.k.v40904 жыл бұрын
undeee🙋
@uvatham4 жыл бұрын
modus operandi
@jasmin9014 жыл бұрын
Undallo🤗
@chakku94654 жыл бұрын
പാവം കുട്ടി ഇത് ചെയ്ത ആൾ എന്തു സിംപിൾ ആയിട്ട് പറഞ്ഞു കണ്ടു നിന്ന അയാൾ ഒന്ന് പ്രതികരിച്ചിരുന്നെങ്കിൽ ആ കുട്ടി രക്ഷ പെടുമായിരുന്നു 😢
@stylishvoyager60584 жыл бұрын
സല്യൂട്ട് sir..... ഇത് പോലുള്ള പൊലീസുകാരെ ഉൾപെടുത്തി ഒരു പ്രൈവറ്റ് ഏജൻസി ഫോം ചെയ്യുക ഇത് വരെ കേരളത്തിൽ തെളിയാത്ത പല കേസുകളും അതോടെ തീരുമാനമാവും
@praveenkizhakkethil56463 жыл бұрын
Keralathilu c i d venam
@santhoskumar.skumar50292 жыл бұрын
Sir ഇത്ര തെളിവുകൾ ഉണ്ടായിട്ടും ലോക്കൽ പോലീസിന് പിടിക്കാൻ കഴിഞ്ഞില്ല
@funjoywithme45152 жыл бұрын
കുറ്റം ഏൽക്കാൻ തക്ക വണ്ണം പാവങ്ങളെ പിടിച്ചു കൊണ്ട് വന്നു അടിച്ചു എന്നത് എത്ര സിമ്പിൾ ആയി ആണ് ഈ മനുഷ്യൻ പറഞ്ഞത്.. 😞
@VasumM-tm1mr2 ай бұрын
😅to to 😅99😅off off to bed and 😊😊😊😊😊😊😊😊😊
@dontmove93814 жыл бұрын
മുന്നുനാലുപേർ കുറ്റമേൽക്കാൻ തയാറായി എന്തുകൊണ്ട് ആ പാവങ്ങളെ ഇടിച്ചു ഈഞ്ചപ്പരുവമാക്കിക്കാണും
@nizarkarutheri31343 жыл бұрын
പൊളിച്ചു സാർ ഒരു ആത്മാർത്ഥതയുള്ള പോലീസ് ബിഗ് സലൂട്ട്
@1234abcd-q1x4 жыл бұрын
ഒരു സാഹിത്യകാരൻ ഒളിഞ്ഞു കിടപ്പുണ്ട് സറിന്റെ ഉള്ളിൽ
@homedept17624 жыл бұрын
സത്യം. ✋️
@ijazmuhammed15884 жыл бұрын
Idheham 2 book ezhutheettund athilund kadhakal ellam
@samsunggalaxyj52794 жыл бұрын
Veygoodinvastkshn
@hariabudhabi4 жыл бұрын
സംഭവത്തിന്റെ ശരിക്കുള്ള ഭീകരതയും സസ്‌പെൻസും ആയി അവതരിപ്പിക്കുന്നത് ജോർജ് ജോസഫ് തന്നെ. താങ്കളുടെ അവതരണവും കൊള്ളാം. 20 രൂപ നോട്ട് ഹെഡിങ്ങിൽ പറയുമ്പോൾ സസ്പെൻസ് പൊളിഞ്ഞു. പിന്നെ പ്രതിക്കു കിട്ടിയ ശിക്ഷയും കൂടി പറഞ്ഞിരുന്നാൽ നന്നായിരിക്കും.
@rahulsyad2 жыл бұрын
Speed 2xil kanuna enne pole arelum undo
@voltairelabadan3084 жыл бұрын
ആദ്യത്തെയും അവസാനത്തെയും സൗണ്ട് ഒന്ന് കുറച്ചു വെച്ചുകൂടെ
@siljashaji57914 жыл бұрын
True
@reshmireshmi44983 жыл бұрын
ഗുഡ് സാർ
@killer-nd3bd4 жыл бұрын
സാക്ഷി ആയി ഉള്ളവനും ആ കുഞ്ഞിനെ പീഡിപ്പിച്ചില്ലന്ന് ഉറപ്പ് ഉണ്ടോ സർ... അവനും അതിൽ പ്രതി ആണ്
@josemathew32183 жыл бұрын
H
@ismylife93654 жыл бұрын
Next George Joseph sir
@sajuchacko14623 жыл бұрын
Well done sir....first time I have seen a police man with humanity and very well way you described the crime seen and it's thrilling investigation......I highly appreciate u sir
@seethadevisl91774 жыл бұрын
A straightforward polce officer. Hats off To you sir..
@kumaryravy254 жыл бұрын
കേട്ടിരിക്കാൻ രസമുണ്ട്...
@samuelrajan43994 жыл бұрын
I would like to make one commend. Your story is very sensational. My heartfelt condolences to the victims family. Viewers and listeners love to know what kind of punishment this Killer received. Also I would like to know what happened the mother in Kuzhalmannam who killed her own son. I happened to Study in the Christ Das Asharam School in , Kuzhalmannam. I will continue to watch your crime investigative stories. Killers and Criminals must be punished. Dr. Rajan. Fl.
@noorudheenttmachingal96162 жыл бұрын
¹¹¹¹¹¹
@bmg99045 ай бұрын
എല്ലാ കഥക്കും അവസാനം ആഹാ congratulations എന്ന് പറയുന്ന ഉന്നത ഉദ്യോഗസ്ഥൻ ഉണ്ടല്ലോ. Well done വാസു പോലെ 😂
@iqbalhassan80294 жыл бұрын
ഇതിൽ കേസ് തെളിയിക്കാൻ താങ്കൾക്ക് അത്ര വലിയ പങ്ക് ഉണ്ടെന്ന് തോന്നുന്നില്ല. ഏത് ഘട്ടത്തിലും താങ്കളുടെ ഒരു ഐഡിയ വർക്ക് ഔട്ട് ആയിട്ടാണ് ആ പോയിന്റിലേക്ക് പോയത് എന്ന് കണ്ടില്ല.
@jo-dk1gu4 жыл бұрын
Exactly ....വെറുതെ വന്നിരുന്നു തള്ളുകയാണ്...
@muhammedfarook66514 жыл бұрын
Nalla avatharanam
@smithasanthosh70242 жыл бұрын
Kuttavaliye etra vegam arrest cheytha sir nu oru big salute 👏
@ohokohok32914 жыл бұрын
കവിത "കോറോണയും" "സ്വർണ്ണകടത്തും" "ബാല പീടനവും"ഇല്ലാത്ത ദേശം.. 1. "കോറോണയും" "സ്വർണ്ണകടത്തും' "ബാല പീടനവും" ഇല്ലാത്ത ദേശം.. അതെൻ കർത്താവിൻ വാഗ്ദത്തദേശം! മാടീവിളിക്കുന്നു നിന്നെ, ഹ്യദയാകാവാടത്തിൽ മുട്ടി... 2. കേൾക്കുക മാനുഷ്യ നീ. .. ആ കാൽവരി ക്രൂശിലലർച്ച! നിന്നുടെ എന്നുടെ പാപം, എത്തിച്ചു നാഥനെ ആ ക്രൂശിൽ!.. 3. ക്രൂശിലല്ല! സോദരരേ നാം രക്ഷ.. "യേശുവിൽ" "മാത്ര"മാണെന്നു ചൊല്ലി "പത്രോസും പൗലോസും അപ്പോസ്തലരും..." 4. അല്പമാം ജീവിതം, കഷ്ടങ്ങളും രോഗ, വേദന, മരണങ്ങളും കോറോണ വൈരി ശാപങ്ങളാൽ... 5. കർത്തൻ തൻ കൈകൾ തുടയ്ക്കും കണ്ണീർ, ഇനി ദീർഘദൂരമില്ലെന്നോർക്കുക നാം... 6. ആശ്വാസം മാറിൽ ലഭിച്ചീടും ആനന്ദം കർത്താവിൽ അലയിടുമപ്പോൾ... 7. കർത്താവിൻ തിരുമൊഴി, നൽകുന്നു ആശ്വാസം, നടത്തുന്നു നേർവഴി, കർത്തൻ തിരു കാഹള നാദം കേൾപ്പിക്കും നാൾ വരേ!.. 8. ഭൂമിയിലാം വിശുദ്ധർ, ഒരുപോൽ ചൊല്ലിടുന്നു... ആമേൻ! നാഥാ വന്നാലും വേഗം, മാൻപേട വെള്ളത്തിനായി ദാഹിക്കും പോൽ, ഞങ്ങൾ തൻ ഉള്ളം കാംക്ഷിക്കുന്നു നാഥൻ തൻ സ്വർഗ്ഗീയ കാഹള നാദ വരവിന്നായി... *******
@crazyfox96514 жыл бұрын
കുഞ്ഞാടേ മാസ്ക് ഇടാതെ പുറത്തൊന്നും കറങ്ങിനടക്കണ്ട കൊറോണ വന്നാൽ കർത്താവിനു പോലും രക്ഷപെടുത്താൻ പറ്റില്ല 🤣🤣
@crazyfox96514 жыл бұрын
കുഞ്ഞാടേ മാസ്ക് ഒന്നും ഇടാതെ പുറത്തൊന്നും കറങ്ങി നടക്കേണ്ട കൊറോണ വന്നാൽ കർത്താവ് പോലും അടുത്ത് വരൂല 🤣🤣🤣
@Sivan-hg6qt2 ай бұрын
Kolayam sir EkM
@ramananx32684 жыл бұрын
Ningal pwoliyanu sir, simple and humble presentation that a few officials in Kerala Police possesses.. salute sir
@renjitht.p38953 жыл бұрын
സംഭവങ്ങൾ കൊള്ളാം.... അവതരണം....
@ajithajee48114 жыл бұрын
ഞങ്ങളുടെ kuzhalmannam CI ayirunno..... great sir
@aniyammavarghese76644 жыл бұрын
Your explanation is amazing sir
@n.unnikrishnanpillai10524 жыл бұрын
കുഴൽമന്ധം, വൈതിരി, മംഗലം ഡാം ഈ പേരുകൾ പറയുമ്പോൾ ഈ സ്ഥലങ്ങൾ എവിടെയാണെന്നും ഇവിടേക്കു പോകുന്ന റൂട്ട് കൂടി പറഞ്ഞാൽ പ്രവാസി ആയവർക്കും മറ്റു ദൂര സ്ഥലകാര്കും മനസിലാക്കാൻ പറ്റും. സാർ അവതരിപ്പിക്കുന്ന പ്ലാറ്റഫോമിൽ ലോകം മുഴുവൻ സ്രോതാക്കൾ ഉണ്ടെന്നു അറിയുക
@sanoopparassinisanoopvv54694 жыл бұрын
മോഡസൂപ്രണ്ടി uyir
@premaalex57694 жыл бұрын
We need this type of sincere police
@rajanbabuk95844 жыл бұрын
De. A Dear Gilbert Good work
@abhilashabhilash59994 жыл бұрын
Devanandayude case sir anyekshikkanam
@navasnaaz92974 жыл бұрын
സാറൊക്കെ ഇപ്പോഴായിരുന്നു സർവീസിൽ വേണ്ടിയിരുന്നത്.. പത്മരാജൻ പുറംലോകം കാണില്ലായിരുന്നു..
@samuelrajan43994 жыл бұрын
I Salute you. Dr. Rajan
@arulnagar4 жыл бұрын
ജനങ്ങളുടെ പ്രതിഷേധത്തിനു വിട്ടു കൊടുക്കേണ്ടതായിരുന്നു. വേദന അവനു० അറിയണം. പിന്നെ പോലീസുകാർ കഷ്ടപ്പെട്ടു പിടിച്ചു കൊടുത്തിട്ടു എന്താ കാര്യം. വക്കീലിൻെറ സാമർത്ഥ്യവു० പണവും ഉണ്ടായിരുന്നാൽ പേലീസിൻെറ കഷ്ടപ്പാടും നീതിയും സ്വാഹ.
@molyrobert53044 жыл бұрын
Nalla.avatharnm..😊
@remalakshmi43584 жыл бұрын
ബിഗ് സല്യൂട്ട് സർ
@byjuydas33574 жыл бұрын
സൂപ്പർ അവതരണം...
@vinodchikku91624 жыл бұрын
George Joseph sir ayirikkum sirninte sp 🔥
@way2afsal7774 жыл бұрын
hahahaha athu polichuuuuu.......ahhh peru kelkumbole romanjam...
@Jyodeepak4 жыл бұрын
Sir Congratulations ! May God Bless you and your family with Health and Happiness in your Retired Life 🙏
@nabeellatheef58064 жыл бұрын
Gilbert സർന്റെയ് സാഹിത്യം 🙏🙏🙏
@mohandaschacko32954 жыл бұрын
Good work
@anianiarnd8325 Жыл бұрын
💚❤️♥️🖤❤️♥️😭😭😭
@janniejanniejannie.jannie79994 жыл бұрын
Super sir
@akilanrajagopal4 жыл бұрын
Happen to read the judgement of the case.. He was awarded life imprisonment.. But, later on in the year 2000 , he was set free by the higher court.. really pathetic...
@regicjose4 жыл бұрын
In which year was that incident? You not told
@prajeeshamp27434 жыл бұрын
Episide 1??
@clementfurtal53164 жыл бұрын
Good job.
@asmabit31973 жыл бұрын
Congradulations sir
@babykingsly46504 жыл бұрын
Deevananda marakkan pattatha kutti Athu theliyikkuuuu sir 🙏🙏🙏
@bala47574 жыл бұрын
Sir cough undu hot water kudiku pine name kanikanathu brighr alla
@archanachandran61434 жыл бұрын
Spr.. Sir 😍😍
@avanipookalteamprincechira214 жыл бұрын
ബിഗ് സല്യൂട്ട്
@sunnysebastian12732 жыл бұрын
Hearing a hearttouching words.and also the plus and minus of police who forgot the fullform of police
@santhoshkarimbil.47754 жыл бұрын
നിരപരാധികളായ ഒരുപാട് ആളുകൾക്ക് അടികിട്ടിയ കേസ് .
@jo-dk1gu4 жыл бұрын
ഇവരൊക്കെ പറയുന്ന കേട്ടാൽ Sherlock homes കേസുകൾ തെളിയിച്ച പോലെ എന്ന രീതിയിലാണ്...ഒരുപാട് നിരപരാധികളെ പീഡിപ്പിച്ച് അവരുടെ ശാപവും കിട്ടിയിട്ട് വിടുന്ന തള്ളു കേട്ടാൽ കണ്ണ് തള്ളി പോകും...
@georgerojan27064 жыл бұрын
George joseph sir ആണ് അടി കൊടുക്കാതെ കേസ് തെളിയിക്കുന്നത്...
@sajinvs40194 жыл бұрын
വഴിയിൽ കാണുന്ന രണ്ടുമൂന്നു പേരെ പിടിച്ചോണ്ട് പോയി..... ഇതെന്താ കോഴിയോ താറാവോ മറ്റോ ആണോ??
@premansatheesan31634 жыл бұрын
മംഗലം ഡാം പെൺകുട്ടി കുല പതാക കേസ് പ്രതി എക്സ് സർവീസ് കാരന് എന്ത് ശിക്ഷ കിട്ടി ??
@akilanrajagopal4 жыл бұрын
Initially he got life imprisonment.. But later on he was set free by the higher court in the year 2000..
@mundethallhomegarden71624 жыл бұрын
കഷ്ടം....!!!! എന്തൊരു ചീഞ്ഞ നിയമ വ്യവസ്ഥിതി.... ഒരു പിഞ്ചു ജീവൻ പിച്ചിച്ചീന്തിയ ചെന്നായയെ വെറുതെ വിട്ടത് എന്തിന്റെ പേരിലായാലും ന്യായീകരിക്കാൻ കഴിയുമൊ...?നിയമം ഇവിടെ അതിന്റെ ഹുങ്ക് കാണിക്കുന്നത് ഇരയുടെ മേലാണ് വേട്ടക്കാരന്റെ മേലല്ല..അതാണ് ഏറ്റവും വലിയ വിരോധാഭാസം... അതുകൊണ്ട് തന്നെയാണ് ഇന്ത്യയിൽ ക്രിമിനൽ കുറ്റങ്ങൾ കൂടുന്നത്....
@chinnuammu21363 жыл бұрын
Nice
@c.r.janardanannair27054 жыл бұрын
E kuttiye pidichu kondu pokunnathu kandavan pattalakkaran poyikkazhinjittu nokkiyennu parayunnathil samsayamundu.Adyam enthukondu poyi nokkiyilla.Ennittu body enthinu vellathilittu.
ഗിൽബി, പഴയ സെന്റർ ഫോർവേഡ് രീതിയിൽ തന്നെ കാര്യങ്ങൾ, അല്ലേ? കുഴൽമന്ദം പി എസിൽ താങ്കളുള്ളപ്പോൾ തേങ്കുറിശ്ശി പോകുന്ന വഴി ഒരിക്കൽ ഞാൻ വന്നിരുന്നു. അന്ന് എവിടെയോ റൗണ്ട്സിന് പോയതായി അറിഞ്ഞു. പിന്നെ കാണാൻ കഴിഞ്ഞുമില്ല.
@johnluther27308 сағат бұрын
എനിക്ക് തോന്നുന്നില്ല യഥാർത്ഥ പ്രതിയെ ആണ് നിങ്ങൾ പിടിച്ചതെന്ന് മാത്രം അല്ല 20 രൂപ ഒരു കാരണം പോലും ആയിട്ട് തോന്നിയില്ല നിങ്ങൾ നേരെ പ്രതിയിലേക്ക് തന്നെ എത്തി എന്ന് പറയുന്നു പിന്നെ 20 രൂപയുടെ പ്രാധാന്യം എന്ത്? മാത്രംമല്ല ആ സാക്ഷി എന്ന് പറയുന്നവനെ വേണ്ട വിധത്തിൽ ചോദ്യം ചെയ്തതായി പറയുന്നില്ല അയാളാണോ യഥാർത്ഥ പ്രതി എന്ന് സംശയം ഉണ്ട് നിങ്ങൾക്ക് ഒരു പ്രതിയെ വേണം അത് കിട്ടി അതോടെ അന്വേഷണം കഴിഞ്ഞ് അത്ര ഉള്ളു.
@valsalanair65662 жыл бұрын
Kashttam oru Pavam kuttiyude jeevan oru kruran pichi cheendhi. Kanttuninnavan onnu Predhiksrichirunnengil oru Jeevan orupakshe rekshapettene.
@vistabenzu3 жыл бұрын
Look Kaumudy crew you see the officer is coughing in every episode,were is your editor,why cant he just cut the reel and ask if he is ok and then reshoot. Just be a human and consider his feelings too. We feed sad for him.
@prashuprashu81604 жыл бұрын
👍👍👍
@adalinearul7594 жыл бұрын
Good narrative story
@babyhut24683 жыл бұрын
kall thanne evideyum villan
@vellapallee8824 жыл бұрын
Kk
@babyhut24683 жыл бұрын
madhyam thanne villan
@manuzvlog22494 жыл бұрын
Sir big salute
@sajithkumar87064 жыл бұрын
ഈ കേസിൽ അഭിനന്ദനം അർഹിക്കുന്നത് അച്ചനെ കൊണ്ടുവന്ന ആ കോൺസ്റ്റബിളാണു. അയാളുടെ ഉള്ളിൽ ഒരു കുറ്റാന്ന്വേഷകൻ ഉണ്ടായിരിക്കണം. ഈ അച്ചനെ കണ്ടെത്തിയിരുന്നില്ലെങ്കിൽ ഒരു പക്ഷെ, പ്രതി, കുഞ്ഞിനെ എടുത്തു മാറ്റി കിടത്തിയ ആൾ ആയി വ്യാഖ്യാനിക്കപ്പെടുമായിരുന്നു. ശാസ്ത്രീയ വിശകലനങ്ങൾ കോടതി വിലയിരുത്തുമ്പോൾ അയാൾ പുറത്തു വരികയും ചെയ്യും.
If you had furnished correct and genuine evidence against him , he would not have sent free later. Is n't it true ?
@sajuchacko14624 жыл бұрын
Kerala police has 100% result oriented..but I feel pittey about other north Indian police.......still there's a large number of cases unsolved .....our police crime investigations must need upgradetion .....
@Santhoshkumar-ku1jg4 жыл бұрын
ശാഖയിൽ പോകുന്ന കുട്ടികൾ ഭാവിയിൽ മണ്ടൻമാരും ക്രിമിനലുകളുമാകുമൊ.
@rkp39094 жыл бұрын
Angane elllareyum parayaruthu...
@homedept17624 жыл бұрын
സാധ്യതയുണ്ട്. ഒരു 80%
@chinginoski4 жыл бұрын
ശാഖയിൽ അങ്ങിനെയൊന്നും പെട്ടന്ന് അഡ്മിഷൻ കിട്ടില്ല , ആദ്യം മുഖ്യ ശിക്ഷകും ശാരീരികുംകൂടി കുണ്ടനടിച്ച് മൂലം കുതിരാൻ തുരങ്കം ആക്കിയിട്ട് വളിവിടാൻ പഠിപ്പിക്കും അതിനുശേഷമാണ് ഈ പറഞ്ഞ തള്ളയോളികളായി പുറത്തിറങ്ങുന്നത്
@pottakkarandada4 жыл бұрын
@@chinginoski It looks like U got that experience from MADRASSA.
@darkangel11364 жыл бұрын
@@chinginoski 😂😂😂😂😂
@sunithashams6014 жыл бұрын
😭😭😭😭
@huhujaha32694 жыл бұрын
Modues oprandi fans like here 😂
@miraculousworld88893 жыл бұрын
NALLA KAVI BHAVANA
@ratheeshnk44744 жыл бұрын
ആരാണ് റീലി ഇ കേസ് aneshichatu...
@preejuprabhakaran8662 Жыл бұрын
Hahaha... വഴിയിൽ നിന്ന് കിട്ടിയവന്മാരെ തല്ലി സമ്മയിപ്പിച്ചെന്ന്... എന്താല്ലേ
@ayshaaysha28504 жыл бұрын
Prathikalku kittiya shiksha kudi parayamayirunnu
@hakeempty4 жыл бұрын
George Joseph sir Athreem Avatharana shayilli illa