ഈച്ചരവാര്യരുടെ അന്വേഷണങ്ങൾ | Rajan Case | Vallathoru katha Episode #84

  Рет қаралды 930,377

asianetnews

asianetnews

Күн бұрын

Rajan Case, A Murder in Custody | Vallathoru katha Episode #84
#Vallathorukatha #baburamachandran #RajanCase #EacharaWarrier #Custodymurder #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Sa...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 1 800
@asianetnews
@asianetnews 2 жыл бұрын
Two Corrections : 1. Popular Automobile owner who went to free his son was K P Paul(not John K Paul as mentioned in the story) and John K Paul was his son who was arrested. 2. The song allegedly sung by Rajan was from Arakkallan Mukkal Kallan, Not Lankadahanam as mentioned in the story. Inadvertent Errors regretted.
@alappuzha9
@alappuzha9 2 жыл бұрын
ഈ രണ്ട് തെറ്റുകൾ ഞങ്ങൾ അങ്ങ് ക്ഷമിച്ചു...
@benjaminbenny.
@benjaminbenny. 2 жыл бұрын
English subtitle ഇനി ഉള്ള എപ്പിസോഡ് വെക്കാൻ പറ്റുമോ
@shahbasshukoorvp9184
@shahbasshukoorvp9184 2 жыл бұрын
കനകസിംഹാസനത്തിൽ ഇരിക്കുന്നവൻ ശുംഭനോ അതോ മടയനോ?? ദക്ഷിണാമൂർത്തി സ്വാമി ഈണം നൽകിയ ഈ പാട്ടിന് ഒട്ടൊരുപാട് പ്രത്യേകതകളമുണ്ട്
@riyazcm6207
@riyazcm6207 2 жыл бұрын
ബാബു സർ എന്ത് പറഞ്ഞാലും നമ്മൾക്കു വിശ്വാസമാണ് 🤝
@ramn1609
@ramn1609 2 жыл бұрын
Except the two errors, what he said was 100pc correct. More than 45 years.
@jestinapaul1267
@jestinapaul1267 2 жыл бұрын
വല്ലാത്തൊരു വേദനയായി രാജൻ കേസ് ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്നു. ഈ episode ചെയ്യാൻ മനസ്സ് കാണിച്ച ബാബു സാറിന് നന്ദി. 🙏🙏🙏
@timetraveller5637
@timetraveller5637 2 жыл бұрын
no movie based on this hot topic
@intodhewild3588
@intodhewild3588 2 жыл бұрын
@@timetraveller5637 there is a movie 'Piravi'....icharavaryarude character chytha Premji k annu both sate and National award for best actor kittiyirunnu
@seeker3453
@seeker3453 2 жыл бұрын
Kaattu vithachavar eanna oru movie und.
@zxcvbn7464
@zxcvbn7464 2 жыл бұрын
ഇതിന് എല്ലാം ഒത്താശ ചെയ്ത ജയറാം പടിക്കൽ എന്ന അന്നത്തെ IG യെ ആണുങ്ങൾ തല്ലി കൊന്നു. പിന്നീട് ഡിജിപി ആയ ആ നാറിയെ തല്ലിക്കൊന്നവർക്ക് അഭിവാദ്യങ്ങൾ ...
@najmaka1773
@najmaka1773 2 жыл бұрын
@@intodhewild3588 ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, to fx,ffu,if,if,I,ux
@tharakrishna5356
@tharakrishna5356 2 жыл бұрын
കെ കരുണാകരൻ എന്ന നേതാവിനെ പുകഴ്ത്തി എന്റെ വീട്ടിൽ സംസാരിക്കുന്നത് കേട്ടിട്ട് ഒരുപാട് ബഹുമാനം തോന്നിയിട്ടുണ്ട് ആ മനുഷ്യനോട് പക്ഷേ അതൊക്കെ രാജൻ വധ കേസിനെ കുറിച്ച് അറിയുന്നത് വരെ മാത്രമായിരുന്നു.. നമ്മുടെ നാട്ടിൽ കോൺഗ്രസ്‌ ഇന്ന് നേരിടുന്ന തകർച്ച കാണുമ്പോൾ അടിയന്തിരാവസ്ഥ കാലത്ത് നടത്തിയ ക്രൂരതകൾക്കുള്ള തിരിച്ചടി ആണെന്ന് തോന്നാറുണ്ട്.
@sharilm1
@sharilm1 2 жыл бұрын
Perfectly right they deserve a lot
@lathikalathika3941
@lathikalathika3941 2 жыл бұрын
രാജൻ കേസ് കുട്ടിക്കാലം മുതൽ ഇന്നും നീറുന്ന ഒരു ഓർമ്മയാണ്
@amruthas5740
@amruthas5740 2 жыл бұрын
Satyam
@noushadmahaboob6145
@noushadmahaboob6145 2 жыл бұрын
സത്യം....😓😓😓
@_yathrikan6644
@_yathrikan6644 2 жыл бұрын
💯💯
@ahadayan1292
@ahadayan1292 2 жыл бұрын
ചരിത്രം അദ്ദേഹത്തെ ഹതഭാഗ്യനായ അച്ഛൻ എന്നല്ല വിളിക്കേണ്ടത് സ്വന്തം മകനുവേണ്ടി അന്നത്തെ കീരിടം വെക്കാത്ത രാജാക്കന്മാർക്കെതിരെ അവസാന ശ്വാസം വരെ പോരാടിയ പോരാളിയായ അച്ഛൻ ആണ് ആ വലിയ മനുഷ്യൻ The real hero
@almahraf7585
@almahraf7585 2 жыл бұрын
Yes bro
@subashdominic3402
@subashdominic3402 2 жыл бұрын
തീർച്ചയായും.
@salmabeevi1987
@salmabeevi1987 2 жыл бұрын
🔥🔥yes..eechara varrier..the real hero
@amalsujathasatheesan5366
@amalsujathasatheesan5366 2 жыл бұрын
True💖
@Anu-um9xn
@Anu-um9xn 2 жыл бұрын
തീർച്ചയായും
@sulochanaprabin7924
@sulochanaprabin7924 6 ай бұрын
ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കാലം. എന്നെ അന്നും ഇന്നും എന്നും വേദനിപ്പിച്ചു കൊണ്ടിരിക്കുന്ന അതിദാരുണ സംഭവമായിരുന്നു രാജൻ കൊലക്കേസ്. അതിനെക്കുറിച്ച് ഒരു പാട്ടും അന്ന് മൈക്കിലൂടെ പാടി നാട് മുഴുവൻ പ്രചരിപ്പിച്ചിരുന്നു. പാടാം പാടാം വിദ്യാർത്ഥി രാജനെ പോലീസ് മർദ്ദിച്ച കഥകൾ. ക്രൂരകഥകൾ ക്രൂരകഥകൾ അത്ഭുതകഥകൾ പാടാം കക്കയം ക്യാമ്പിൽ കൊണ്ടു പോയ്‌ രാജനെ മതിയാവോളം മർദ്ദിച്ചു........ എന്നിങ്ങനെ.. കുറേ ജീവൻ എടുത്തു പേരെടുത്ത പലരും തലപ്പത്ത് അന്ന് ഉണ്ടായിരുന്നു. എല്ലാവർക്കും കണ്ണീർ പ്രണാമം 🙏🙏🙏
@thahirsm
@thahirsm 2 жыл бұрын
കേൾക്കണ്ടായിരുന്നു എന്ന് തോന്നിപ്പിച്ച എപ്പിസോഡ്. എന്തൊരു ദുഖമാണ് ആ അച്ഛൻ അനുഭവച്ചത്.... ❤❤❤❤
@zxcvbn7464
@zxcvbn7464 2 жыл бұрын
ഇതിന് എല്ലാം ഒത്താശ ചെയ്ത ജയറാം പടിക്കൽ എന്ന അന്നത്തെ IG യെ ആണുങ്ങൾ തല്ലി കൊന്നു. പിന്നീട് ഡിജിപി ആയ ആ നാറിയെ തല്ലിക്കൊന്നവർക്ക് അഭിവാദ്യങ്ങൾ ...
@thomasxavier5441
@thomasxavier5441 2 жыл бұрын
വല്ലാത്തൊരു കഥ നെഞ്ചിൽ തുളച്ചു കയറിയത് ഈ കഥ കട്ടപ്പോൾ ആണ്.
@Don_corleone969
@Don_corleone969 2 жыл бұрын
@@zxcvbn7464 really?
@JasonMomos
@JasonMomos 2 жыл бұрын
@@Don_corleone969 He was beaten up by a mob soon after retirement. He died a few weeks later.
@soumyanp3937
@soumyanp3937 2 жыл бұрын
Really
@happyanimals9142
@happyanimals9142 2 жыл бұрын
ചുമ്മാതല്ല അയാളുടെ മക്കൾ എത്ര ആഞ്ഞു പിടിച്ചിട്ടും പൊളിറ്റിക്സ് ൽ എവിടെയും എത്താതെ പോയത്. അയാളുടെ ആത്മാവ് ഗതികിട്ടാതെ അലയട്ടെ.
@AAgame777crazy
@AAgame777crazy 2 жыл бұрын
അതെ. മകൾ താമസിക്കുന്ന വീടിന്റെ ഏതാനും മീറ്ററെ ഉളളൂ ഈച്ചര വാര്യർടെ വീട്ടിലേക്
@mathewjose6987
@mathewjose6987 Жыл бұрын
Rajante veettil poyi eswaravaryare onnu kananamennu vakuya aagrahamayurunnu. Ipol avide aranu thanasikkunnathu? Poyal rajante sahodarimare kanan kazhiyumo?
@niyaskhankhan6454
@niyaskhankhan6454 Жыл бұрын
@@mathewjose6987 poyo
@centaurkt047
@centaurkt047 6 ай бұрын
Karunakaran onnum anubhavikkand Marichu. Itokke eniyum nadakkum..naxals ennu paranj encounter cheythath kazinjitt adhikam varsham ayilla. Government raja bharanam pole ayal itokke eniyum nadannu konde irikkum
@nabeelkc9890
@nabeelkc9890 4 ай бұрын
💯💯
@aarati22
@aarati22 2 жыл бұрын
എന്റെ നിഷ്കളങ്കനായ കുഞ്ഞിനെ എന്തിനാണ് മരിച്ചിട്ടും മഴയത്ത് നിർത്തിയിരിക്കുന്നത്...... ഹൃദയഭേദകമായ വരികൾ.....
@tharakrishna5356
@tharakrishna5356 2 жыл бұрын
സത്യം 😣 എപ്പോഴും ഈ കാര്യത്തെ കുറിച്ച് കേൾക്കുമ്പോൾ ഈ വരികളാണ് ഓർമ്മയിൽ വരുന്നത് 😢
@adarshekm
@adarshekm 2 жыл бұрын
വല്ലാത്ത ഒരു അവസ്ഥ
@shinybinu6154
@shinybinu6154 2 жыл бұрын
@@tharakrishna5356 me too
@khamarunnizamaheen856
@khamarunnizamaheen856 2 жыл бұрын
😔
@mathewjose6987
@mathewjose6987 Жыл бұрын
Kannu nirayunna ormakal. Ipol enikku rajante prayathilulla makanundu. Eesaravaaryarudeyum kudumbathinteyum sankadathinte vyapthi ipol enikku kooduthal manasilavunnundu. Pavam.
@nashadlatheef1990
@nashadlatheef1990 2 жыл бұрын
ഈ വീഡിയോ ഇഷ്ടപ്പെടാത്തവർ ഒന്നുകിൽ കോൺഗ്രസ്സ് കാർ ആയിരിക്കും. അല്ലെങ്കിൽ മനസാക്ഷി ഇല്ലത്തവർ ആയിരിക്കും. Aa മകനും അച്ഛനും നിത്യശാന്തി കിട്ടാൻ പ്രാർത്ഥിക്കുന്നു.
@prakashanc3576
@prakashanc3576 2 жыл бұрын
സി പി ഐ ക്കാർക്കും. മഹാ ബുദ്ധി ജീവി കെ വേണുവിനും ഈ വീഡിയോ കാണുന്നത് ഇഷ്ടപ്പെടില്ല.
@nashadlatheef1990
@nashadlatheef1990 2 жыл бұрын
@@prakashanc3576 അതും വേറൊരു സത്യം....
@Nikhila0321
@Nikhila0321 2 жыл бұрын
@@prakashanc3576 athara
@parvathysyamlal5218
@parvathysyamlal5218 Жыл бұрын
സത്യം
@nishaasanthosh1923
@nishaasanthosh1923 Жыл бұрын
നീറി നീറി മനോനില തെറ്റി മരിച്ചു പോയ ആ അമ്മയ്ക്കും നിത്യ ശാന്തി നേരുന്നു 😔😔😔😔
@777Medallion
@777Medallion 2 жыл бұрын
ഏറ്റവും ബഹുമാനം തോന്നുന്നത് ആ കോളേജ് പ്രിൻസിപ്പൽ ആണ്.... ഇന്ന് കാലത്ത് കാര്യത്തോടെടുക്കുമ്പോൾ ഒരു അധ്യാപകരും വിദ്യാർത്ഥികളോടൊപ്പം നിക്കാറില്ല ❤️❤️
@rohithsharma4636
@rohithsharma4636 2 жыл бұрын
Correct
@riyazcm6207
@riyazcm6207 2 жыл бұрын
👍🏻
@tharakrishna5356
@tharakrishna5356 2 жыл бұрын
True👍
@tvrajesh5377
@tvrajesh5377 2 жыл бұрын
Correct
@commentsthozhilali6327
@commentsthozhilali6327 2 жыл бұрын
Dr. K A Bahavudeen who became vice chancellor of Aligarh Musilm University later on
@ashikmuhammad8542
@ashikmuhammad8542 2 жыл бұрын
ഞൻ എന്റെ കാട്ടുകാരൻ പറയുന്ന കേട്ടാണ് ഇദ് തപ്പി എടുത്ത് കണ്ടത്, ഉള്ളിടറി പോയി 😪, ഇങ്ങനെ എത്ര എത്ര രാജൻമരുടെ കഥകൾ പുറംലോകം അറിയാതെ പോയിട്ടുണ്ടാവും, എന്ന് ഓർത്തുപോയി.
@joseph.m.xjoseph8557
@joseph.m.xjoseph8557 2 жыл бұрын
കാര്യങ്ങൾ ഇത്രയ്ക്ക് വിശദമായി ജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയ അവതാരകന് ഹൃദയപൂർവ്വം നന്ദി പറയുന്നു.🙏🙏🙏
@sunilcp9400
@sunilcp9400 2 жыл бұрын
ഇന്ന് വരെ കരുണാകരനോട് തോന്നിയ സ്നേഹം വെറും ഒരു അവജ്ഞയായി മാറിയിട്ടുണ്ട്..
@kuriakosepaul112
@kuriakosepaul112 Жыл бұрын
Satyam 🥲
@shameer781
@shameer781 Жыл бұрын
Correct
@sherlysherly8321
@sherlysherly8321 Жыл бұрын
Sathiym punjm thonnunnu...
@zainu_dheen9085
@zainu_dheen9085 Жыл бұрын
Sathyam
@ithoosservice
@ithoosservice 6 ай бұрын
കനക സിംഹാസനത്തിൽ കയറിയിരിക്കുന്നവൻ ശുംഭനോ ശുനകനോ
@subbin1971
@subbin1971 2 жыл бұрын
മലയാളത്തിൻ്റെ മഹാനടൻ പ്രേംജിക്ക് ഭരത് അവാർഡ് നേടിക്കൊടുത്ത ഷാജി കരുണിൻ്റെ "പിറവി " എന്ന സിനിമ രാജൻ സംഭവത്തെ ഇതിവൃത്തമാക്കി ഇറങ്ങിയ സിനിമയാണ്. ഈച്ചരവാര്യരുടെ റോൾ ആണ് പ്രേംജി ജീവിച്ചഭിനയിച്ച് അനശ്വരമാക്കിയത്... രാമചന്ദ്രബാബുവിൻ്റെ one of the Best Episode .... കണ്ണുകളെ ഈറനണിയിപ്പിക്കുന്ന സംഭവം അതിലും മികച്ച രീതിയിൽ അവതരിപ്പിച്ച ബാബുവിന് ഒരു ബിഗ് സല്യൂട്ട്.
@pheonix_with_a_steth4352
@pheonix_with_a_steth4352 2 жыл бұрын
അപ്പുക്കുട്ടൻ വള്ളിക്കുന്ന് എന്ന മാധ്യമ പ്രവർത്തകനെക്കുറിച്ച് ആദ്യമായാണ് കേൾക്കുന്നത്...Respect♥️♥️
@sheejaswaminath9510
@sheejaswaminath9510 2 жыл бұрын
ഒരു poffessor ശ്രമിച്ചിട്ടും, സ്വന്തം മകന്റെ കേസ് തെളിയിക്കാന്‍ കഴിഞ്ഞില്ല, അപ്പോൾ സാധാരണക്കാരുടെ കാര്യം പറയാനില്ല. ഇത് ജനാധിപത്യo അല്ല, beuro crazy അല്ലെ
@divyavp-l8x
@divyavp-l8x 2 жыл бұрын
ഒരച്ഛന്റെ ഓർമ്മകുറിപ്പുകൾ ഒരിക്കൽ വായിച്ചിട്ടുണ്ട് ,എന്നാലും ബാബു സാറിന്റെ അവതരണം കാണാൻ വേണ്ടി 🙏🙏,എന്നും ഒരു വേദനയാണ് ആ അച്ഛനും മകനും 😢😢
@9995409788
@9995409788 2 жыл бұрын
എൻ്റെ നിഷ്കളങ്കനായ കുഞ്ഞിനെ എന്തിനാണ് മരിച്ചിട്ടും മഴയത്ത് നിർത്തിയേക്കുന്നത്.😢 കണ്ണുനിറഞ്ഞുപോയി മാഷത് പറഞ്ഞപ്പോൾ.
@Anu-um9xn
@Anu-um9xn 2 жыл бұрын
ഹൃദയം നുറുങ്ങിപ്പോയി 😭😭😢😢😢😢
@Smithak-jr8ro
@Smithak-jr8ro 2 жыл бұрын
Sathym😭😭
@rf-bm2fj
@rf-bm2fj 2 жыл бұрын
Sathyam
@shantihari401
@shantihari401 5 ай бұрын
Very painful
@arjundascdarjun272
@arjundascdarjun272 2 жыл бұрын
വല്ലാത്തൊരു കഥയിലെ മികച്ച പത്തു എപ്പിസോഡുകളിൽ ഒന്നാം സ്ഥാനം ഇതിനായിരിക്കും 💪💪
@vishnukunjusofficial8831
@vishnukunjusofficial8831 2 жыл бұрын
"എന്റെ നിഷ്കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിർത്തിയിരിക്കുന്നെ..." ഹൃദയഭേദകം.... 🥺🥲
@jestinapaul1267
@jestinapaul1267 2 жыл бұрын
ആ വരികൾ വായിക്കുമ്പോൾ വല്ലാത്തൊരു വേദന.
@abhisparkZ
@abhisparkZ 2 жыл бұрын
@JESTINA PAUL Theerchayyayittum
@shezonefashionhub4682
@shezonefashionhub4682 2 жыл бұрын
ഹോ വേദന മാത്രം 🌹🌹🌹🙏🙏🙏 ആ ആത്മാവിനു മുന്നിൽ
@smithasebastian1567
@smithasebastian1567 4 ай бұрын
ഇതുപോലെ സിദ് ഥാർത്ഥൻ്റെ അച്ചനും അമ്മയും കേരളത്തോട് ചോദിക്കുന്നു
@KannanKannan-qo2xy
@KannanKannan-qo2xy 2 ай бұрын
😭😭😭😭
@kichubb2175
@kichubb2175 2 жыл бұрын
കൊന്നവരും, കൊല്ലാൻ കൂട്ടുനിന്നവരും പുഴുവരിച്ചാണ് ചത്തത്. അവരുടെയൊക്കെ സന്തതിപരമ്പരയും ആ രീതിയിലേ ഈ ലോകത്തുനിന്നും മാറ്റപ്പെടുകയുള്ളു. മനം നൊന്തു മരിച്ച ഒരു സാധു അച്ഛന്റെയും, അമ്മയുടേയും ശാപം അത്രയ്ക്കും വലുതാണ്. 😡💪💪🏾💪🏾💪🏾💪🏾💪🏾ലാൽ സലാം 🌹🌹🌹🌹🌹
@revanth3508
@revanth3508 2 жыл бұрын
Athe oru samshayayavum Venda . Oru thavana Eachara Warrier ezhuthiya pusthakam vayichu . Athu eppozhum manasil oru vallatha neettalayi nilanilkkunnu
@shantihari401
@shantihari401 5 ай бұрын
Sahikkunnilla
@KannanKannan-qo2xy
@KannanKannan-qo2xy 2 ай бұрын
ലാൽസലാം വേണ്ട ഇപ്പോളും ഇതൊക്ക നടക്കുന്നു സിദ്ധാർദിനെ മറന്നോ 😭
@lavenderthoughts5103
@lavenderthoughts5103 2 жыл бұрын
വല്ലാത്തൊരു കഥ യുടെ episodes നു ഇംഗ്ലീഷ് subtitles കൂടി add ചെയ്തിരുന്നെങ്കിൽ ലോകമെമ്പാടും ഉള്ള ഒരുപാട് പേർക്ക് ഉപകാരം ആയേനെ. ഇതൊന്നും മലയാളികൾ മാത്രം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ അല്ലല്ലോ. (ബാബു സർ comment box വായിക്കാറുണ്ട് എന്ന് പറഞ്ഞിട്ടുണ്ടല്ലോ. ആ ഒരു പ്രതീക്ഷയിലാണ് ഇത് ഇവിടെ സൂചിപ്പിക്കുന്നത് )
@riyazcm6207
@riyazcm6207 2 жыл бұрын
👆 👍🏻
@tenysibil3657
@tenysibil3657 2 жыл бұрын
Correct
@MaatthewWayne
@MaatthewWayne 2 жыл бұрын
👍😭😭😭
@noushadmahaboob6145
@noushadmahaboob6145 2 жыл бұрын
100%👍
@manojgopalakrishnannair765
@manojgopalakrishnannair765 2 жыл бұрын
ആ അച്ഛന്റെ ഹൃദയ വേദനയാണ് കരുണാകരനും കുടുംമ്പവും ഇന്നും അനുഭവിക്കുന്നത്...🙏
@susanthikasusanthika6406
@susanthikasusanthika6406 2 жыл бұрын
കസ്റ്റഡി മരണങ്ങൾ ആവർത്തികപെടുമ്പോൾ....... ഈ അച്ഛനും മകനും ഒരു ഓർമപ്പെടുതലാണ് 💔
@generalxx559
@generalxx559 2 жыл бұрын
💯💯
@rafimotiv2762
@rafimotiv2762 11 ай бұрын
❤😢😢😢
@sharonvarghese3418
@sharonvarghese3418 Жыл бұрын
ഉരുകുഴി എന്ന waterfalls ലെ video kandu രാജൻ എന്ന പേര് കേട്ട വന്നതാ .. ആലോചിക്കുബോ ഒരു കെടാതെ കനൽ അവശേഷിക്കുന്ന പോലെ ....
@joseph.m.xjoseph8557
@joseph.m.xjoseph8557 2 жыл бұрын
കരുണാകനോട് അൽപം ബഹുമാനമുണ്ടായിരുന്നു. ഇപ്പോൾ ആ നാറിയോട് വെറുപ്പ് മാത്രം.😡😡😡😡😡😡😡😡
@sskk3501
@sskk3501 2 жыл бұрын
Cruran
@msp286
@msp286 2 жыл бұрын
ആ.... പൂ മോൻ...
@utubmbr
@utubmbr 2 жыл бұрын
Karnakaram.. His name itself is a big irony. He was a big a** hole.
@abhilashnarayanan781
@abhilashnarayanan781 2 жыл бұрын
Karunakarane thonyasangal
@mrshortz2009
@mrshortz2009 2 жыл бұрын
കരുണാകരൻ ഇതു അറിയില്ല.Police ചത്തിച്ചു.
@henoregg2560
@henoregg2560 2 жыл бұрын
നമ്മൾ മനസ്സിലാക്കേണ്ടത് 1. നേതാക്കന്മാരെ തലയിൽ കയറ്റി ഇരുത്തരുത്...
@grintovarghese3402
@grintovarghese3402 2 жыл бұрын
കണ്ണുകളിൽ രക്തം പൊടിയത് വായിച്ചു തീർക്കാൻ സാധ്യമല്ല.. പ്രണാമം ശ്രീ..Eachara Warrier Sir.😔🙏 I shall stop. The rain is still lashing out. I remember my son when this heavy rain drums my rooftop as if someone is opening the locked gate and knocking at the front door. It is not right to write that a living soul has no communication with the soul of the dead. I hear his songs from a cassette on this rainy night. I am trying to retrieve a lost wave with this tape recorder. The good earth is getting filled with songs till now unheard by me, this crude man. My son is standing outside, drenched in rain." “I still have no answer to the question of whether or not I feel vengeance. But I leave a question to the world: why are you making my innocent child stand in the rain even after his death? “I don’t close the door . Let the rain lash inside and drench me. Let at least my invisible son know that his father never shut the door .”
@suniladiyodi
@suniladiyodi 2 жыл бұрын
So painful....
@dilnafareeth8707
@dilnafareeth8707 2 жыл бұрын
So painful😭
@kkknambiar7570
@kkknambiar7570 2 жыл бұрын
I am pained beyond words
@deeparahul1113
@deeparahul1113 2 жыл бұрын
ഇന്നും നീറുന്ന സങ്കടം .... ആ അച്ഛൻ . പ്രണാമം പ്രൊഫ. ഈച്ചരവാര്യർ🌹
@KannanKannan-qo2xy
@KannanKannan-qo2xy 2 ай бұрын
😢
@turn2learn
@turn2learn 2 жыл бұрын
'രാജൻ കേസ്' കേൾക്കുമ്പോഴും വായിക്കുമ്പോഴും ഒരിറ്റ് കണ്ണുനീർ വീഴാതിരിക്കില്ല...
@dhanalaldl7285
@dhanalaldl7285 Жыл бұрын
എനിക്കും...
@sunilcp9400
@sunilcp9400 2 жыл бұрын
മഞ്ഞരമ പല കാലത്തായി ഈ സമൂഹത്തിൽ ചെയ്ത നിറം പിടിപ്പിച്ച കഥകൾ അനവധി ഉണ്ട്. നമ്പി നാരായണനെ ഒരു പ്രതിയായി വരെ കാണിച്ചു..
@alappuzha9
@alappuzha9 2 жыл бұрын
ആ വാര്യറരുടെയും വരസ്യാരുടെയും ശാപം ജയറാം പടിക്കലിനെയും കരുണക്കാരന്റെ കുടുംബത്തിനെ പിന്തുടരും... വെറുതെ പോകില്ല ആ കണ്ണീർ
@akhi492
@akhi492 2 жыл бұрын
കരുണാകരൻ അന്ന് രാജി വച്ചിരുന്നു.. ഇന്ന് എത്രയോ കസ്റ്റഡി മരണം ഉണ്ടായി പിണറായിയുടെ കാലത്ത്.. രാജി വച്ചോ..?
@AchuthanKarnnan
@AchuthanKarnnan 2 жыл бұрын
@@akhi492 ഇത് പോലൊക്കെ ഇപ്പൊ നടക്കുന്നുണ്ടോ.... 😱
@kayzerzoze
@kayzerzoze 2 жыл бұрын
മുഖ്യമന്ത്രി c.അച്യുത മേനോന്റെ കാര്യം എന്താ പറയാത്ത
@Professor_7O
@Professor_7O 2 жыл бұрын
സത്യം
@amalsasi2282
@amalsasi2282 6 ай бұрын
ജയറാം പടിക്കലിന്റെ മകൻ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു.
@faslurahman473
@faslurahman473 2 жыл бұрын
ജയറാം പടിക്കൽ എന്ന നരാധവനെ കുറിച്ച് ഒരു കഥ പ്രധി ക്ഷിക്കുന്നു
@AkhilaA21
@AkhilaA21 2 жыл бұрын
Anubhavichan chathath nari...makanum chathu cancer ayrinu
@faslurahman473
@faslurahman473 2 жыл бұрын
@@AkhilaA21 എങ്കിലും വല്ലാത്തൊരു കഥയിലൂടെ കേൾക്കാൻ ഒരു ആഗ്രഹം
@anagha7957
@anagha7957 2 жыл бұрын
അദ്ദേഹത്തിന്റെ "ഒരച്ഛൻറ ഓർമ്മ കുറിപ്പുകൾ " എന്ന പുസ്തകം വായിക്കുമ്പോൾ എനിക്ക് കരച്ചിലും വല്ലാത്തൊരു അമർഷവും തോന്നിയിരുന്നു 😓😓
@lookmanibrahim
@lookmanibrahim 2 жыл бұрын
Hello a book kittan valla vazhiyum undo, i tried alot but didn’t find. Arrange cheyyan pattumo?
@BruceWayne-yx8bx
@BruceWayne-yx8bx 2 жыл бұрын
മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ആവാൻ തോന്നിപ്പോകും
@swafvanskylite7676
@swafvanskylite7676 2 жыл бұрын
@@lookmanibrahim dc books app amazon ellathilum undallo
@ethanhunt7198
@ethanhunt7198 2 жыл бұрын
@@lookmanibrahim amazon, Flipkart ൽ ഉണ്ട്
@gaudiovideo5766
@gaudiovideo5766 2 жыл бұрын
എനിക്കും
@pixdotcomkerala
@pixdotcomkerala 2 жыл бұрын
അന്നത്തെ സിപിഐഎം ജില്ലാ സെക്രട്ടറി സഖാവ് കേളുവേട്ടൻ 🔥 ആരും പറയാൻ മടിച്ചത് ചങ്കുറ്റത്തോടെ പറഞ്ഞു 🔥
@bijubiju7635
@bijubiju7635 2 жыл бұрын
ഇന്നത്തെ കമ്മ്യൂണിസ്റ്റ്‌ കൾ എന്ന് പറയുന്നവർക്ക് അത് ഇല്ലാതെ പോയി
@harikrishnant5934
@harikrishnant5934 2 жыл бұрын
Innu communist kare bhayakkanam.
@shiroli5441
@shiroli5441 2 жыл бұрын
@@bijubiju7635 കേളുഏട്ടൻ☝️
@jasminepaul7490
@jasminepaul7490 2 жыл бұрын
ഇന്നത്തെ കമ്മ്യൂണിസ്റ്റ്‌കാർ കുത്തിയിരുന്ന് പഠിക്കേണ്ട ചരിത്രം. സാധാരണ ജനങ്ങൾക്ക് വേണ്ടി നിലകൊണ്ട കമ്മ്യൂണിസ്റ്റ്‌ ഇന്നെവിടെ??
@jasminepaul7490
@jasminepaul7490 Жыл бұрын
@FuN CaFe 🤣 ഞങ്ങൾ പിന്നെവിടാ.. ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ഒരു രാഷ്ട്രീയക്കാരുമില്ല. ചിലപ്പോൾ അവരുടെ പാർട്ടിക്കും പാർട്ടിക്കാർക്കും വേണ്ടി ചെയ്യുമായിരിക്കും.
@Anju-yv1bn
@Anju-yv1bn 2 жыл бұрын
അംബേദ്ധ്കരുടെ ഒരു വല്ലാത്തൊരു കഥ പ്രതീക്ഷിക്കുന്നു 🙏🙏🙏
@TheKunchon
@TheKunchon 2 жыл бұрын
ഇന്നും നമ്മുടെ പോലീസ് സേനയിൽ വൃത്തികെട്ട ആളുകളുണ്ട്, ജയറാം പഠിക്കലിനെപ്പോലെ
@leegeorge9766
@leegeorge9766 2 жыл бұрын
ബ്രോ അവൻ നരകിച്ചു ആണ് ചത്തത്. പുലിക്കോടൻ നാരായൺ ഇപ്പോഴും ഉണ്ട് പാസ്റ്റർ ആയി അവൻ
@sreerajmoodadi
@sreerajmoodadi 2 жыл бұрын
👌🏻
@unicornpolymers2193
@unicornpolymers2193 2 жыл бұрын
@@leegeorge9766 engane naragichu chathu?
@reghunathannairkrreghu3702
@reghunathannairkrreghu3702 2 жыл бұрын
@@leegeorge9766 yes
@jom7325
@jom7325 2 жыл бұрын
@@leegeorge9766 Chumma thallathe. Sadharana IPS officers-ine pole DGP aayi retire cheythu, maasam Rs 1-2 lakh pension vaangi, kochu makkalude koode kalichu vayasaayi marichu.
@jishadp.m3404
@jishadp.m3404 2 жыл бұрын
സാധാരണക്കാരായ ജനങ്ങൾക്ക് ഒന്നുകിൽ നീതി ലഭിക്കില്ല കിട്ടിയാൽ തന്നെ കാലം ഒരുപാട് കഴിയും.
@abhisheknayar4073
@abhisheknayar4073 2 жыл бұрын
വിങ്ങിക്കൊണ്ടാല്ലാതെ ഓർക്കാൻ പറ്റാത്ത രാജന്റെ കഥ. അച്ഛന്റെ കഥ . അധികാരം കിട്ടുമ്പോൾ രാക്ഷസഭാവം കൈവരിക്കുന്ന രാഷ്ട്രീയക്കാരുടേയും പോലീസുകാരുടേയും കഥ. അത് വല്ലാത്തൊരു കഥയാണ്
@Cheravamsham
@Cheravamsham 2 жыл бұрын
കരുണാകരന്റെ അന്ത്യമടുക്കുമ്പോഴും പുത്രശാപം ഏറ്റുവാങ്ങികൊണ്ടേയിരുന്നു
@നീലി-1
@നീലി-1 2 жыл бұрын
അതെ മുരളിയുമായി കരുണാകരൻ ഉടക്കി വേറെ പാർട്ടി ഒക്കെ സ്ഥാപിച്ചിരുന്നു
@shiroli5441
@shiroli5441 2 жыл бұрын
, അനുഭവിക്കും
@VipinRaj-jm5cx
@VipinRaj-jm5cx 2 жыл бұрын
എന്ത് വാക്കുകൾ ആണ് മാഷേ.... 😭😭😭 ഭരണകൂട ഭീകരതക്ക് മുന്നില്‍.. സാധാരണക്കാരുടെ ജീവിതം.. ഇങ്ങനെ തന്നെ... പ്രൊഫ :ഈച്ചര വാര്യർ.. 😭😭😭 അദ്ദേഹത്തിന്റെ പോരാട്ടം മലയാളം ഉളള കാലത്തോളം... നിലനിൽക്കും....
@BipinDas
@BipinDas 2 жыл бұрын
രാജൻ കേസുമായി ബന്ധമുള്ള സിനിമയാണു ഷാജി എൻ. കരുൺ ആദ്യമായി സംവിധാനം ചെയ്ത പിറവി. 1988-ൽ പുറത്തിറങ്ങിയ പിറവി. ആ വർഷത്തെ ഏറ്റവും മികച്ച ചലച്ചിത്രത്തിനും സംവിധായകനുമുള്ള ദേശീയപുരസ്കാരം, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ്, ലൊക്കാർണോ ഫെസ്റ്റിവലിൽ ഗ്രാന്റ് ജൂറി പ്രൈസ്, ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ ഔട്ട് സ്റ്റാൻഡിങ് സിനിമ, കാൻ ഫെസ്റ്റിവലിൽ പ്രത്യേക പരാമർശം എന്നീ ബഹുമതികൾ ഈ ചിത്രം നേടി. ചിത്രത്തിലെ രാഘവചാക്യാരെ അവതരിപ്പിച്ച പ്രേംജി ആ വർഷത്തെ മികച്ച നടനുള്ള ദേശീയപുരസ്കാരവും നേടി.
@iamshiyas
@iamshiyas 2 жыл бұрын
Veroru malayalam padam koodi und. Paer ormayila
@BipinDas
@BipinDas 2 жыл бұрын
@@iamshiyas 2018 ൽ പുറത്തിറങ്ങിയ കാറ്റു വിതച്ചവർ എന്ന സിനിമയും ഇതേ പ്രമേയം ആണു
@hihell279
@hihell279 9 күн бұрын
ഇ തോ ക്കെ പ ര നാ റി വി ജ യ നും മ ന സ്സി ലാ ക്ക ണം
@aryaamayaworld485
@aryaamayaworld485 2 жыл бұрын
കരുണാകരന്റെ ക്രൂരത😢 അതിന് മകൻ മുരളി അനുഭവിക്കും ഇന്നല്ലെങ്കിൽ നാളെ😭
@revanth3508
@revanth3508 2 жыл бұрын
Athinu ayal thanne anubhavikkanam adutha janmathilengilum
@jithus6592
@jithus6592 4 ай бұрын
​@@revanth3508Adutha janmamonnum ella
@KannanKannan-qo2xy
@KannanKannan-qo2xy 2 ай бұрын
ഇപ്പോൾ അനുഭവിക്കുണ്ട് രാഷ്ട്രീയത്തിൽ ഒന്നും ആകാൻ പറ്റാതെ ഒരു മന്ദബുദ്ധി മകനും മകളും
@sreekanthnair9374
@sreekanthnair9374 2 жыл бұрын
ഇന്ന് കാണുന്ന ഫേസ്ബുക്കും വട്സാപ്പും പോലുള്ള സോഷ്യൽ മീഡിയ "അന്ന്" (അടിയന്തിരാവസ്ഥ പോലെയുള്ള പല ജനാധിപത്യ വിരുദ്ധ) കാലഘട്ടങ്ങളിൽ ഉണ്ടായിരുന്നെങ്ക്ല്... ഒരുപക്ഷെ ചവറ്റുകുട്ടയിലായേനെ ഇന്ന് ആരാധിക്കുന്ന പലരുടെയും സ്ഥാനം ...അധികാര ഭ്രമത്തിന്റെ കാലഘട്ടങ്ങളിൽ ഇന്ദിര ഗാന്ധിയും, ശിങ്കിടികളും കാണിച്ചു കുട്ടിയ ക്രൂരതകൾ ....
@ariyaal00
@ariyaal00 2 жыл бұрын
ഒരു ചുക്കും സംഭവിക്കില്ല, കേരളം 2 തട്ടാകും ഒരു തട്ട് രാജൻ ഒപ്പം നിൽക്കുകയും മരുവിഭാഗം രാജൻ നാക്സൽ ആണെന്ന് ആണ യിട്ട് പറയും
@abidvkvava
@abidvkvava 2 жыл бұрын
എല്ലാ സോഷ്യൽ മീഡിയയും സജീവമായ കാലത്ത് മോദിയും കൂട്ടരും കാണിക്കുന്നതും ഇത് തന്നെയൊക്കെയല്ലേ..... ഇവർക്കൊന്നും ഒരു വഖഭേദവും ഇല്ല.UAPA യുടെ മറവിൽ എത്ര ചെറുപ്പകാരെയാണ് അവിടെയും ഇവടെയും കൊണ്ടുപോയി പൂട്ടിയിട്ടിട്ടിക്കുന്നത്. പറയുമ്പോ രാജ്യസ്നേഹമെന്നും രാജ്യ സുരക്ഷയെന്നുമൊക്കെ.. അങ്ങനെയെങ്കിൽ ആദ്യം പൂട്ടിയിടെണ്ടത് മോദിയെയും അമിട്ടിനെയും ഒക്കെയല്ലേ.
@sanalkvd
@sanalkvd 2 жыл бұрын
ആ അച്ഛൻ എത്ര വേദനിച്ചിട്ടുണ്ടാവും ...💔💔
@rajeevstephen6140
@rajeevstephen6140 2 жыл бұрын
കരുണക്കാരന്റെ രാഷ്ട്രീയ ജീവിതത്തിലെ നല്ല ദിവസങ്ങൾ അവസാനിക്കാൻ തുടങ്ങിയ ദിവസം രാജൻ മരിച്ച അന്ന് മുതൽ
@abrahamlincoln9128
@abrahamlincoln9128 2 жыл бұрын
തെറ്റ്... രാജൻ കൊലകേസ് ബാധിച്ചു എന്നത് ശരിയാണ് പക്ഷെ അതിനു ശേഷമാണ് " 4 തവണ" അദ്ദേഹം സിഎം ആയത്.....
@zxcvbn7464
@zxcvbn7464 2 жыл бұрын
ഇതിന് എല്ലാം ഒത്താശ ചെയ്ത ജയറാം പടിക്കൽ എന്ന അന്നത്തെ IG യെ ആണുങ്ങൾ തല്ലി കൊന്നു. പിന്നീട് ഡിജിപി ആയ ആ നാറിയെ തല്ലിക്കൊന്നവർക്ക് അഭിവാദ്യങ്ങൾ ...
@vineeshjcb8040
@vineeshjcb8040 2 жыл бұрын
@@zxcvbn7464 manassilayilla
@zxcvbn7464
@zxcvbn7464 2 жыл бұрын
@@vineeshjcb8040 ഈ വാർത്തയിൽ പറയുന്ന പോലീസ് ഉദ്യോഗസ്ഥൻ ജയറാം പടിക്കളിനെ അജ്ഞാതറ് വധിച്ചു
@vinay8632
@vinay8632 2 жыл бұрын
@@zxcvbn7464 No , he had a natural death.
@biotech2876
@biotech2876 2 жыл бұрын
എന്തൊരു ക്രൂരത ആണ് കേരള പോലീസ് ചെയ്തിരിക്കുന്നത്.. പാവപ്പെട്ടവരെ കയ്യിൽ കിട്ടിയാൽ ഇന്നും ഇതൊക്കെ തന്നെ സ്ഥിതി
@remyakrishna88
@remyakrishna88 2 жыл бұрын
വിശപ്പു സഹിക്കാൻ വയ്യാതെ കുറച്ചു ആഹാരം എടുത്ത പാവം മധു എന്നാ മനുഷ്യനെ അടിച്ചു കൊന്ന കേരളത്തെ ഓർത്തു പോകുന്നു... 😭😭😭😭😭
@deepakvp3934
@deepakvp3934 2 жыл бұрын
Keralam mathramala India full ipo branthalayamanu ..
@XD123kkk
@XD123kkk 2 жыл бұрын
Rajan anubhavichathinekkalum..
@moviesnow7154
@moviesnow7154 2 жыл бұрын
കേരളത്തിൽ ഒരു മധു ആണെങ്കിൽ up യിൽ ഒരുപാടു മധുമാർ ഇതുപോലെ മരിക്കുന്നുണ്ട്
@ragillal4167
@ragillal4167 2 жыл бұрын
Athinu shesham anubhavikunnathinu kayyum kanakkum indo? Illa athanganaya
@vineeth6526
@vineeth6526 7 ай бұрын
@@XD123kkkangne Ila
@Junais_Kaniyath
@Junais_Kaniyath 2 жыл бұрын
ഈ അറുകൊലക്ക് ഒത്താശ ചെയ്ത ക്രിമിനൽ കരുണാകരൻ എങ്ങനെ വീണ്ടും മുഖ്യമന്ത്രി ആയി 🙄? നമ്മൾ ശരിക്കും തോറ്റ ജനത തന്നെ...
@adjanagharoad7918
@adjanagharoad7918 2 жыл бұрын
അത് എനിക്ക് മനസ്സിലാകാത്തത് കരുണാകരൻ എങ്ങനെയാ മുഖ്യമന്ത്രി ആയതിന് ചുരുക്കി പറഞ്ഞാ ജനങ്ങളെ തെരഞ്ഞെടുത്തത് ജനങ്ങൾ അറിയില്ല അടിയന്തരാവസ്ഥ സമയത്ത് പോലീസ് മന്ത്രിഎന്ന് വിളിക്കുന്നത് കരുണാകരൻ
@aadithyannts2487
@aadithyannts2487 Жыл бұрын
😶
@ashirvadhgopi
@ashirvadhgopi 9 ай бұрын
Pattu padithalle
@KannanKannan-qo2xy
@KannanKannan-qo2xy 2 ай бұрын
😭😭😭
@real-man-true-nature
@real-man-true-nature 2 жыл бұрын
രാജ്യത്തിന് മികച്ച സംഭാവനയാകേണ്ട ഒരു എഞ്ചിനീയർ, രാഷട്രീയക്കാരായ ചാവാലിപ്പട്ടികളുടെ വേട്ടയാടലിനു വിധേയമായ കഥ, നരനായാട്ടു നടത്തുന്ന രാഷ്ട്രീയ വേട്ടപ്പട്ടികളുടെ കഥ, അതൊരു വല്ലാത്ത കഥയാണ്...
@user-me2py1kb7w
@user-me2py1kb7w 2 жыл бұрын
Exactly 💯
@binduaparna8867
@binduaparna8867 2 жыл бұрын
👏👏👏👏👏👏👏👏👏👏
@reghunathanmk8720
@reghunathanmk8720 2 жыл бұрын
രാഷ്ട്രീയക്കാർ അല്ല കക്കിയിട്ട മനുഷ്യമൃഗങ്ങൾ.
@XD123kkk
@XD123kkk 2 жыл бұрын
Athinte baki ippozhum thutarunnu... Parumala college il natannathu marannoo. .?? E. K Naynar annu prasthavsna irakkiyathu...???
@santhoshprakash9817
@santhoshprakash9817 2 жыл бұрын
Sad Fate. The last words can only be heard with tears and a heavy heart.
@sreepriyanks
@sreepriyanks 2 жыл бұрын
Sir, salute you for this marvelous presentation. രാജന്റെ മരണത്തിന് കാലം മറുപടിനൽകും.
@drnasiapnccdr5085
@drnasiapnccdr5085 2 жыл бұрын
Years before while reading the book "Oru Achante Ormakurupp",I was controlling my tears with all my efforts but it rolled down suddenly after the sentence "Marichittum ningal endina ende makane mazhayath nirthiyad"..Each and every word of the book conveyed the deepest pain of a helpless father...
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Currect
@anusha9518
@anusha9518 2 жыл бұрын
👍
@pratheeshlp6185
@pratheeshlp6185 2 жыл бұрын
@@anusha9518 🙏💟
@deepar499
@deepar499 2 жыл бұрын
Oh I had tears in my eyes
@adarshekm
@adarshekm 2 жыл бұрын
നമുക്ക് അങ്ങനെ ഒരു അവസ്ഥ വരുന്നത് ഓർത്തു നോക്കിയാൽ ഹമ്മോ😥😥
@gaudiovideo5766
@gaudiovideo5766 2 жыл бұрын
വല്ലാത്തൊരു കഥയെപ്പറ്റി ഒന്നും പറയാൻ ഇല്ല....,എന്നും ഇതുപോലെ നന്നായി തുടരട്ടെ....ആശംസകൾ
@zakriyasalah2632
@zakriyasalah2632 2 жыл бұрын
ജയ്‌ ഭീം സിനിമയിൽ രാജൻ കേസ്‌ ഒരു റഫറൻസായി പറയുന്നുണ്ട്‌. ഈച്ചര വാര്യർ വല്ലാത്തൊരു മനുഷ്യനായിരുന്നു.
@iamshiyas
@iamshiyas 2 жыл бұрын
Ith base cheythulla oru malayalm padam und. Paer marnn poi
@pheonix_with_a_steth4352
@pheonix_with_a_steth4352 2 жыл бұрын
Piravi
@iamshiyas
@iamshiyas 2 жыл бұрын
@@pheonix_with_a_steth4352 veronund. Korach nal munb release aayth.
@JasonMomos
@JasonMomos 2 жыл бұрын
@@iamshiyas "Kaattu Vithachavar"
@gaudiovideo5766
@gaudiovideo5766 2 жыл бұрын
ഇന്നും ഇതുപോലുള്ള ,പോലീസുകാരും അതേപടി നിലനിൽക്കുന്നു...,പിന്നെ എല്ലാത്തിനും പിന്നിൽ കാശ്,കാശുണ്ടെങ്കിൽ സർവ്വതും ഭദ്രം,വാളയാറിലും സംഭവിച്ചത് ഇതുതന്നെ..., ആ അച്ഛൻ അനുഭവിച്ച മനോവേദന,ആ കുടുംബത്തിലെ വേദന,ഒരുകാലത്തും മയ്യത്തായി കഴിഞ്ഞാലും ,കെ കരുണാകരനും ,ജയറാം പടിക്കലും അതിനോട് അനുബന്ധമായ പ്രവർത്തിച്ച ഓരോ വ്യക്തിയും സ്വർഗ്ഗം അല്ല,നരകത്തിൽ ആണെങ്കിൽ പോലും അനുഭവിക്കും.അല്ല അനുഭവിച്ചിരിക്കണം...
@krishnadas8093
@krishnadas8093 2 жыл бұрын
എജ്ജാതി അവതരണം 😪 കരഞ്ഞുപോയി 😢😭😭😭😭
@roypv88
@roypv88 2 жыл бұрын
krishna dasfrom trissoor
@kaleshkunduvalappil7802
@kaleshkunduvalappil7802 2 жыл бұрын
ഹൃദയം നുറുങ്ങുന്നു... മുഴുവൻ കേട്ടില്ല..
@vkshafeer9953
@vkshafeer9953 2 жыл бұрын
ഈച്ചരവാര്യർ എന്ന അച്ഛന്റെ വിധി ആർക്കും ഉണ്ടാകാതിരിക്കട്ടെ ... എന്നാൽ " വല്ലാത്തൊരു കഥ " കേട്ടുകഴിഞ്ഞപ്പോൾ മനസ്സിലാക്കിയ കാര്യം യഥാർത്ഥ പ്രതികളെ കണ്ടെത്താൻ അവസരം ഉണ്ടായിരുന്നു എന്നതാണ് യാഥാർഥ്യം ..എന്നാൽ ആരും അതിന് ശരിയായ രീതിയിൽ ശ്രമിച്ചില്ല എന്നുള്ളതാണ് യാഥാർഥ്യം
@revanth3508
@revanth3508 2 жыл бұрын
How can an investigation be honest when the people in power then were behind the death of rajan
@p.ssivakumar6535
@p.ssivakumar6535 2 жыл бұрын
പ്രിയ സുഹൃത്ത്, ബാബു രാമചന്ദ്രൻ താങ്കളുടെ ആത്മാർത്ഥവും,വശ്യവും, ജിജ്ഞാസയുണർത്തുന്നതും,സർവ്വോപരി സാമുഹ്യവിപ്ലവാത്മകചേതന പകരുന്നതുമായ ചരിത്രസത്യാവവതരണപാടവത്തിനുമുന്നിൽ ശിരസ്സ് നമിക്കുന്നു. താങ്കൾ അവതരിപ്പിച്ചിട്ടുള്ള വിജ്ഞാന സമൃദ്ധിനിറഞ്ഞതും എനിക്ക് പഠിക്കുവാൻ താൽപര്യമുണർത്തിയതുമായ എല്ലാ സൃഷ്ഠികളും ഞാൻ കണ്ടിട്ടുണ്ട്. അതിൽ "രാജന്റെ അച്ഛൻ" എന്ന വിഡിയോയിൽ സംഭവിച്ചിട്ടുള്ള ഒരു ചെറിയ പിഴവ് ചൂണ്ടിക്കാണിച്ചു കൊള്ളട്ടെ!! "രാജൻ കോളേജിൽ പാടിയ പാട്ടായ " കനകസിംഹാസനത്തിൽ കയറിയിരിക്കുന്നവൻ" എന്ന ഗാനം ലങ്കാദഹനം ചിത്രത്തിലേതെന്നാണ് താങ്കൾ വിഡിയോയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ പ്രസ്തുത ഗാനം "അരക്കള്ളൻ മുക്കാക്കള്ളൻ" എന്ന ചലച്ചിത്രത്തിലേതാണ് (1974). വളരെ ചെറിയ പിഴവാണെന്ന് തോന്നാമെങ്കിലും ഇത്തരം അലംഭാവം വലിയ തോതിൽ താങ്കളുടെ ചരിത്രാവതരണവിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിച്ചേക്കാം. അന്വേഷിച്ചാൽ വളരെ ലളിതമായി താങ്കൾക്ക് ലഭിക്കാവുന്ന ഒരു കാര്യം മാത്രമായിരുന്നു ഇത്. എന്ന് സ്നേഹപൂർവ്വം P.S.Sivakumar Ph:9447459614
@babu_ramachandran
@babu_ramachandran 2 жыл бұрын
തിരുത്ത് ഞാൻ ആദ്യ കമാൻ്റായി പിൻ ചെയ്തിട്ടുണ്ട്
@anoopkumarr2615
@anoopkumarr2615 2 жыл бұрын
ദേശാഭിമാനി പത്രത്തിന് ധീരമായി ഒരു ചരിത്രമുണ്ട് എന്നത് ഞാൻ ഇപ്പോഴാണ് അറിയുന്നത്.
@gokulkodoth70
@gokulkodoth70 2 жыл бұрын
✊️
@vishnuk6261
@vishnuk6261 2 жыл бұрын
Pakshe eppo illa
@realtruthma3307
@realtruthma3307 2 жыл бұрын
@@vishnuk6261 janmabhumiyekkall nooru eratti und
@pheonix_with_a_steth4352
@pheonix_with_a_steth4352 2 жыл бұрын
Ippozhum undu❤
@yadukrishnant1466
@yadukrishnant1466 2 жыл бұрын
❤❤❤❤
@abinlal
@abinlal 2 жыл бұрын
കേരള പോലീസിന് വലിയ മാറ്റം ഒന്നും വന്നിട്ട് ഇല്ല.
@ansark660
@ansark660 2 жыл бұрын
വല്ലാത്ത ഒരു കഥയായി പോയി.. കേട്ടപ്പോൾ സങ്കടം വന്നു പോയി
@aravindavm9742
@aravindavm9742 2 жыл бұрын
എന്റെ നിഷ്കളങ്കനായ കുഞ്ഞിനെ മരിച്ചു കഴിഞ്ഞിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിർത്തിയിരിക്കുന്നത് - ഈച്ചര വാര്യർ
@pvshanker
@pvshanker 2 жыл бұрын
One of the best programs in your series. I could not resist crying seeing this episode. 😢
@arun6386
@arun6386 2 жыл бұрын
👌 I just
@jamesvplathodathil798
@jamesvplathodathil798 Жыл бұрын
ഈച്ചരവാര്യരുടെ ആത്മാവ് കരുണാകരനോടും, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ, മരിച്ചവരുടെ ആത്മാക്കളും ഇന്ന് ജീവിച്ചിരിക്കുന്ന തലമുറയും, ആരും തന്നെ സി. അച്യുതമേനോനൊടും ഒരിക്കലും പൊറുക്കില്ല .!
@vijithviji2021
@vijithviji2021 2 жыл бұрын
കണ്ണുനിറഞ്ഞുപോയി ബാബു രാമചന്ദ്രൻ sir 😥
@manubkurup5918
@manubkurup5918 2 жыл бұрын
എനിക്ക് മുഴുവൻ കേൾക്കാൻ പറ്റില്ല സാർ വല്ലാത്തൊരു ഫീലാണ് നിങ്ങൾ മറ്റുള്ളവരുടെ വേദനകളും കഷ്ടതകളും സംസാരിക്കുമ്പോൾ.
@wilsonmathew3725
@wilsonmathew3725 2 жыл бұрын
ബാബു രാമചന്ദ്രൻ❤️❤️❤️ കൃത്യമായ വിവരണം. രേഖകളിൽ കായണ്ണ യെങ്കിലും സ്ഥലം കൂരാച്ചുണ്ട് പോലീസ്‌റ്റേഷനാണ് എന്നും പറയാമായിരുന്നു. കക്കയത്തുള്ള ഒരു വീട്ടിൽ നിന്നാണ് ഉരുട്ടാനുള്ള ഉലക്ക പോലീസ് കൊണ്ടുപോയതെന്ന് നാട്ടുവർത്തമാനമുണ്ട്. ഇന്നും ചുമച്ചും, വലിച്ചും ജീവിക്കുന്ന നിരവധി നിരപരാധികൾ കൂരാച്ചുണ്ടിലുണ്ട്.
@mrk6564
@mrk6564 2 жыл бұрын
😭
@sajuam6274
@sajuam6274 2 жыл бұрын
സഖാവ് രാജൻ മരിച്ചിട്ടില്ല ജനലക്ഷങ്ങളുടെ ഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നു
@johnluther5043
@johnluther5043 2 жыл бұрын
atheppo sagav aayi
@siva6312
@siva6312 2 жыл бұрын
Sakhavo🙄
@ar_leo18
@ar_leo18 2 жыл бұрын
@@siva6312 rajan was a left sympathizer
@shibinkrishnankutty1835
@shibinkrishnankutty1835 Жыл бұрын
Sagavo..athepo
@mumbaipolicemumbaipolice8623
@mumbaipolicemumbaipolice8623 Жыл бұрын
സഖാവോ, പുര കത്തുമ്പോൾ വാഴ വെട്ടുന്നോ.. 😡
@fasalvlog2207
@fasalvlog2207 2 жыл бұрын
കരുണാകരൻ ഓക്കേ ഇത്ര ദുഷ്ടനായിരുന്നോ 😏..
@vishnupradhakrishnan4714
@vishnupradhakrishnan4714 2 жыл бұрын
എന്നും നൊമ്പരം..... ഈ പാതകം ചെയ്ത ആരാണെങ്കിലും ആ ഓരോ വ്യക്തികളുടെ കുടുംബവും അനുഭവിക്കും...ഈ അച്ഛന്റെ ശാപം അവരുടെ 10 തലമുറ അനുഭവിക്കും... കാലം തെളിയിക്കും
@Priti80
@Priti80 Жыл бұрын
Athe ..
@neenakrish
@neenakrish Жыл бұрын
Actualyy തലമുറ എന്ത് ചെയ്തു. ഒരാൾ ചെയ്ത കുറ്റത്തിന്.
@jayarajvirat18vm88
@jayarajvirat18vm88 2 жыл бұрын
രാജന്റെ കസ്റ്റഡി മരണവും അദ്ദേഹത്തിന്റെ അച്ഛൻ നീതിക്ക് വേണ്ടി പോരാടിയതും 😱😰 അത് വല്ലാത്തൊരു കഥയാണ് 🙏😰😰😰
@keyaar3393
@keyaar3393 2 жыл бұрын
ഈച്ചര വാര്യർ സാറിന്റെ അവസ്ഥ, കേരളശബ്ദം പോലുള്ള മാസികകളിലൂടെ വായിച്ചുള്ള അറിവേ ഉള്ളൂ... അന്നും കരഞ്ഞു, ഇന്ന് ഇത് കണ്ടപ്പോഴും കരഞ്ഞു. ഇതുപോലെ ഒരുപാട് കഥകൾ കേരളത്തിലെ മണ്ണിനു പറയാനുണ്ട്... പലപ്പോഴും ഇത് ദൈവത്തിന്റെ സ്വന്തം നാടാണോ അതോ, ഒരു പറ്റം ശവം തീനികൾ ചുടല നൃത്തം ചവുട്ടുന്ന ശവപ്പറമ്പാണോ എന്ന് സ്വയം ചോദിച്ചിട്ടുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങൾ, പീഡനങ്ങൾ, മണ്ണിനു വേണ്ടി പെണ്ണിന് വേണ്ടി അധികാരത്തിനു വേണ്ടി... ചമ്പൂർണ ചാച്ചരത.... പ്രബുദ്ധരാണത്രെ പ്രബുദ്ധർ.... ത്ഫൂ...
@nishanthnair1288
@nishanthnair1288 2 жыл бұрын
ജയറാം പടിക്കൽ എങ്ങനെ മരിച്ചെന്നു കൂടി പറഞ്ഞിരുന്നേൽ ഈ വേദനയ്ക്കിടയിലും ഞങ്ങള്ക്ക് കുറച്ചെങ്കിലും സമാധാനം കിട്ടിയേനെ....അവരുടെ കുടുംബത്തിനെ വരെ വേട്ടയാടുന്നുണ്ടാവും മാഷിന്റെ ശാപം ആ അമ്മയുടെ ശാപം.....
@saneeshvr6147
@saneeshvr6147 2 жыл бұрын
Thallu kondaanu marichadh .... after retirement kochi vech
@kuttappanKarthavu
@kuttappanKarthavu 2 жыл бұрын
@@saneeshvr6147 his son committed suicide
@josejefferson2812
@josejefferson2812 2 жыл бұрын
as per media reports padickal died due to renal failure at his age of 62.
@rajivt1982
@rajivt1982 2 жыл бұрын
There is another police officer who was actively tortured Rajan as per insiders.. his name is pulikkodan narayanan .. Ayala avasana kalathu bhajana PADI nadanoo ennanu kettathu
@hareendranp7040
@hareendranp7040 Жыл бұрын
തീർച്ചയായും പടിക്കലിന്റെ മരണം ദയനീയമായിരുന്നു. കുടുംബം ഛിന്നഭിന്നമായി.
@rajankamachy1954
@rajankamachy1954 2 жыл бұрын
ആണായി ഒരു പോലീസ് കാരൻ പോലും ആ കൂട്ടത്തിൽ ഇല്ലായിരുന്നു...!!! ഉണ്ടെങ്കിൽ തുറന്നു പറയുമായിരുന്നു...എന്താണ് സംഭവിച്ചത് എന്ന്..!!!
@Vpr2255
@Vpr2255 Жыл бұрын
ആ കാലം ആണ് internet ഒന്നും ഇല്ലാ കുടുംബം അടക്കം കത്തിക്കും 🔥
@shibujose123jose5
@shibujose123jose5 2 жыл бұрын
അധികാരവും പണവുമുള്ളവർ ഇപ്പോഴും ഇതൊക്കെ തുടർന്നുകൊണ്ടിരിക്കയല്ലേ? കാലം മാറിയാലും അധികാരത്തിന്റെ കൊലവിളികൾ ഇപോഴും മുഴങ്ങുന്നുണ്ട്...
@Shareefcgn
@Shareefcgn 10 ай бұрын
കരുതി വെച്ച ഒരു ഇലച്ചോറു..😢😢ഈച്ചര വാര്യർ
@ananthumuraleedharan4849
@ananthumuraleedharan4849 2 жыл бұрын
അച്യുതമേനോന്റെയും,കരുണാകരന്റെയും നേതൃത്വത്തിൽ നടത്തിയ മനുഷ്യ നായാട്ടിന്റെ,,കഥ.മൂടപ്പെട്ടുപോയ,,,പൂർത്തിയാക്കാൻ കഴിയാത്ത സ്വപ്നങ്ങളുടെ ,,നിലക്കാത്ത നിലവിളികളുടെ സാക്ഷിയാണ് കക്കയം ക്യാമ്പ്...😞
@itsme1938
@itsme1938 2 жыл бұрын
എല്ലാവനും നീറി നീറിയാണ് ചത്തത്.
@rajeshpannicode6978
@rajeshpannicode6978 2 жыл бұрын
അച്ചുതമേനോൻ കരുണാകരൻ്റെ പാവ മാത്രമായിരുന്നു എന്നാണ് മനസ്സിലായിരുന്നത്. കേരളം കണ്ടതിൽ വെച്ച് ഏറ്റവും ദുർബലനായ മുഖ്യമന്ത്രി
@leegeorge9766
@leegeorge9766 2 жыл бұрын
@@itsme1938 കരുണാകരൻ അങ്ങനെ അല്ലാലോ ചത്തത്. പിന്നെ ജയറാം പടിക്കൽ നെ എറണാകുളത്തു വച്ചിട്ട് ഒരു കൂട്ടം ആളുകൾ ശെരിക്കും തല്ലി അതും അതി ക്രൂരമായി അങ്ങനെ അവൻ അവസാനം നരകിച്ചു ആണ് ചത്തത്. പിന്നെ ലക്ഷ്മണ ആ തയോ(==ടെ മോൾ ആണ് ഒരു വെടല ഉള്ളത് ഒരു =**ത്തിച്ചി. പുലിക്കോടൻ നാരായണൻ പിന്നെ പാസ്റ്റർ ആയി. സഖാക്കാൾ ഇന്നും ഉണ്ടെങ്കിൽ പുലിക്കോടനും പണി കൊടുക്കണം അത്ര കലി ആണ് ഇപ്പോ ഇത് കേക്കുമ്പോ തോന്നുന്നത്
@creatorcraft5305
@creatorcraft5305 Жыл бұрын
അക്ഷരം തെറ്റാതെ വിളിക്കാം...... "അച്ഛൻ" 😢❤️
@anjuchemmanghat5916
@anjuchemmanghat5916 2 жыл бұрын
Never expected you would cover this topic..... May god bless you in abundance so that u can cover all the popular cases like this.....
@sajad.m.a2390
@sajad.m.a2390 2 жыл бұрын
മാഷേ നിങ്ങളുടെ അവതരണം ഒരു രക്ഷയുമില്ല പൊളി.....
@rajanck6176
@rajanck6176 2 жыл бұрын
അച്യുത മേനോനെ തുറന്നു കാട്ടിയതിൽ നന്ദി പന്ന്യൻ മേനോനെ വെള്ളപുശാൻ ശ്രമിക്കുന്നു, മേനോൻ ഒരു കമ്മ്യൂണിസ്റ് കാരൻ ആയിരുന്നില്ല.
@akshaymanikandan423
@akshaymanikandan423 2 жыл бұрын
കേരളത്തിൽ ഉണ്ടായ മോശം മുഖ്യമന്ത്രി അച്യുതമേനോൻ ആണ്
@shanu3133
@shanu3133 2 жыл бұрын
രാജി വക്കാൻ ഒരുങ്ങിയ ആളാണ് അച്യുതമേനോൻ പൂർണ ഉത്തരവാദിത്തം കരുണാകരനാണ് !
@shanu3133
@shanu3133 2 жыл бұрын
@@akshaymanikandan423 ഉത്തരവാദിത്തം കരുണാകരനായിരിക്കെ എങ്ങനെയാണു അച്യുതമേനോൻ മോശമാകുന്നത്?
@shanu3133
@shanu3133 2 жыл бұрын
😅ഇത്രയധികം വിമർശനം കരുണാകരന് നേരെ വന്നിട്ടും അച്യുതമേനോനെ മാത്രമേ കണ്ടുള്ളൂ ലെ !
@sadanandankadavath2302
@sadanandankadavath2302 2 жыл бұрын
Oru achante ormakuripukal vayiku Shanu
@Niranjana155
@Niranjana155 2 жыл бұрын
കൺകോണിൽ ഉരുണ്ടു കൂടിയ കണ്ണീരോടുകൂടിയും ,വിങ്ങുന്ന നെഞ്ചോടെയും അല്ലാതെ ഇത് കേട്ട് തീർക്കാൻ ആവില്ല...😥😥😥😥😥
@maheshushahari4582
@maheshushahari4582 2 жыл бұрын
ഒരിറ്റ് കണ്ണീരെങ്കിലും പൊഴിയാതെ ഈ വീഡിയോ കണ്ടുതീര്‍ക്കാനാവില്ല..
@nishaasanthosh1923
@nishaasanthosh1923 Жыл бұрын
കേൾക്കാൻ വയ്യാ. പാവം അച്ഛൻ...😔. ദുഷ്ടൻ കരുണാകരൻ പുത്ര ദുഃഖത്തിൽ നീറി ആണ് മരിച്ചത്
@Antony_sebastian
@Antony_sebastian 2 жыл бұрын
എന്റെ നിഷ്കളങ്കനായ മകൻ മരിച്ചിട്ടും ...എന്തിനു നിങ്ങൾ മഴയത്തു നിറുത്തിയിരിക്കുനു.....!🥺
@vishnugangadhar
@vishnugangadhar 2 жыл бұрын
ഇതിൽ പറഞ്ഞ പോലീസ് കാരുടെ മക്കളെ ഓർക്കുക നിങ്ങളുടെ അച്ഛൻ എത്ര ക്രൂരനാണ് എന്ന്.
@muneermunnas4568
@muneermunnas4568 2 жыл бұрын
നിങ്ങളുടെ അവാദര രീതി uff 💜 (കേട്ടിരിന്നു പോകും)✌🏻 സ്കൂൾ പഠിക്കുന്ന കാലത്ത് നമുക്ക് ഇഷ്ട്ടം ഉള്ള സർ ന്റെ ക്ലാസ്സിൽ ഇരിക്കുന്നത് ഫീൽ വെയിറ്റ് your next vidoo sir 🤩
@neerajabalachandrans
@neerajabalachandrans 2 жыл бұрын
Sir, can you pls add the list of books/articles that you mention in your videos in the description? That will really be helpful for those interested in reading further on these topics. Big fan of your videos. ♥️
@lb5716
@lb5716 Жыл бұрын
Please give a copy of that book to the crazy advocate Sangeetha Lakshman. Her father was a part of this crime and she is still alive and well while another person's child was murdered by that animal Lakshmana who looked like human.
@safazain4556
@safazain4556 10 ай бұрын
ഒരച്ഛന്റെ ഓർമ്മകുറിപ്പുകൾ
@AS-vj3eo
@AS-vj3eo 2 жыл бұрын
അടിയന്തിരവസ്ഥ, സിഖ് കൂട്ടകൊല, കേരള ഗൺമെൻ്റിനേ പിരിച് വിടൽ ഒക്കെ ചെയ്ത് വച്ച കോൺഗ്രസ്സ് ഇപ്പൊൾ സമാധാനത്തിൻ്റെ, ജനാധിപത്യത്തിൻ്റെ വെള്ളരി പ്രാവുകൾ 🙏🏻🙏🏻🙏🏻🙏🏻
@bacardi6223
@bacardi6223 2 жыл бұрын
ഇപ്പോൾ ഗുണ്ട സുധ വന്നല്ലോ...
@busownerbabu6828
@busownerbabu6828 2 жыл бұрын
കാൺഗ്രസ്സ് ഇന്നു തീർന്നു😆😆😆
@leegeorge9766
@leegeorge9766 2 жыл бұрын
@@bacardi6223 അവൻ വന്നാൽ എന്താ ഇപ്പോഴും ഒരൊറ്റ സഖാവ് ന്റ് മുന്നിൽ ചെന്നു വീമ്പിളക്കുമോ
@cibintmathews4163
@cibintmathews4163 2 жыл бұрын
The tearful episode of the greatest tragedy of a father who lost his son.😥
@ajaykrishnan3415
@ajaykrishnan3415 2 жыл бұрын
മോങ്ങാനിരിക്കുന്ന നായുടെ മേലെ തേങ്ങാ വീണ പോലെയാണ് ഈ വീഡിയോ കോൺഗ്രെസ്സുകാർക് . ഈ പാർട്ടി അധികം വൈകാതെ ഇല്ലാണ്ടാവും തോന്നുന്നു
@sheelageorge4808
@sheelageorge4808 2 жыл бұрын
മുഖ്യമന്ത്രി അച്യുതമേനോൻ കോൺഗ്രസ്സ് ആയിരുന്നോ
@ajaykrishnan3415
@ajaykrishnan3415 2 жыл бұрын
@@sheelageorge4808 അല്ല പക്ഷേ അടിയന്തരാവസ്ഥ കൊണ്ടുവന്നത് കോൺഗ്രസ് അല്ലെ ? ഞാൻ സ്ഥിരമായി ഈ പരുപാടി കാണുന്ന ഒരാളാണ് . ഈ അടുത്ത് ഇന്ദിര ഗാന്ധിയുടെ ഒരു വീഡിയോ കണ്ടിരുന്നു. കോൺഗ്രസ് പുണ്യാളന്മാരല്ല എന്നോര്മിപ്പിക്കുന്ന പോലെ ആണ് എനിക്ക് തോന്നിയത് .
@bhagwathiswaranr2071
@bhagwathiswaranr2071 2 жыл бұрын
Truly well prepared and my father resemble Rajans father. The cruelty of Karunakaran and his police and DIG Padikkal are still a bad omen or dream for Kerala.
@naturevibez6494
@naturevibez6494 10 ай бұрын
ഈ ഒരു കേസ് ഞാൻ ജനിക്കുന്നതിനു മുൻപാണ് നടന്നത്... ഞാൻ ഓർമവെച്ച നാളെമുതൽ കേട്ടുവളർന്നതാണ് ഈ കഥ...... സ്വന്തം കുഞ്ഞിനെ ഒരുനോക്ക് കാണാൻ പറ്റാത്ത മരിച്ച ആ അച്ഛന്റെ ശാപം അത് ചെയ്ത ഒരുത്തനെ പോലും വെറുതെ വിടില്ല... അവരുടെ തലമുറകൾ വരെ അത് അനുഭവിക്കും
@jayaramvk8676
@jayaramvk8676 2 жыл бұрын
വല്ലാതെ മനസ്സിൽ തട്ടിയ ഒരു ഭാഗം... ഹൃദയത്തിൽ തീരാ വേദനയായി നിൽക്കുന്ന ഈ കഥ കണ്ണീരോടെ അല്ലാതെ ആർക്കും കേൾക്കാനാവില്ല...
@shameerv2050
@shameerv2050 2 жыл бұрын
രാജൻ, രാഷ്ട്രീയക്കാരുടെയും നിയമപാലകരുടെയും പൗരൻമാരോടുള്ള പ്രതിബദ്ധത നമ്മുക്ക് മനസ്സിലാക്കി തരുന്ന, തീരാ വ്യഥ നമ്മുടെയൊക്കെ ഹൃദയത്തിൽ ഉണർത്തുന്ന ഒരു പാവം രക്തസാക്ഷി... Salute you Great Father Eichara Warrior
@benjohn2890
@benjohn2890 2 жыл бұрын
This is the untold story of many innocent people who were denied justice and victims of police brutality.
@guruchandranchambayil1779
@guruchandranchambayil1779 Жыл бұрын
ഇന്നും ഓർക്കുന്നു ആ കാലത്തെ സംഭവവികാസങ്ങൾ. വർഗീസ് വധകേസുപോലെ തുറന്നു പറയാൻ ആ കൂട്ടത്തിൽ ഒരു രാമചന്ദ്രൻനായർ എന്ന പോലീസുകാരൻ ഇല്ലാതെ പോയി. സത്യം വെളിപെടാൻ.
@soumyamanuel
@soumyamanuel 2 жыл бұрын
പിറവി....ഇന്നും വിങ്ങലായി മനസ്സിൽ നിൽക്കുന്ന സിനിമ...😓😓😓
@phonecare1122
@phonecare1122 2 жыл бұрын
പോലീസ് സേനയിൽ നിന്നും വിരമിച്ച ശേഷം , എറണാകുളം നോർത്ത് റെയിൽവേ സ്റ്റെഷനിൽ നിന്നും എറണാകുളം നോർത്തിൽ തന്നെയുള്ള സ്വ ഭവനത്തിലേക്ക്‌ പോകുന്ന വഴി അദ്ദേഹത്തെ ചില അജ്ഞാതർ കഠിനമായി മർദിക്കുകയുണ്ടായി. തുടർന്ന് രോഗബാധിതനായ ജയറാം പടിക്കൽ 1997-ൽ അന്തരിച്ചു. രാജന്റെ സ്റ്റോറി സിനിമയാകാൻ നട്ടെല്ലുള്ളാ ആണ്പിള്ളേര് മലയാലം ഇന്ദുസ്റ്റ്ര്യിൽ ഉണ്ടോ..🤐🤐🤐
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 3,8 МЛН
They Chose Kindness Over Abuse in Their Team #shorts
00:20
I migliori trucchetti di Fabiosa
Рет қаралды 12 МЛН
Из какого города смотришь? 😃
00:34
МЯТНАЯ ФАНТА
Рет қаралды 2,3 МЛН