കഷ്ടപ്പെടാത്ത തിന്നു കൊഴുത്ത ശരീരമല്ലേ അടിച്ചു വർഗ്ഗീയവിശം കളയട്ടെ😅😢😂.
@inescapable12317 сағат бұрын
അങ്ങനെ എങ്കിലും ആ വർഗീയ ത പോട്ടെ 😂😂😂
@mathewvarghese213117 сағат бұрын
വർഗിയതാ ഈല്ലാത്തവൻ
@raindrops103816 сағат бұрын
@@mathewvarghese2131ee Christmas nu sangi theevravaadhikal vaka kityathonum porallee
@hamsakutty891917 сағат бұрын
ബുദ്ധിയുള്ള ഒരാൾ പോലും ഇവരുടെ കൂട്ടത്തിലില്ലേ?
@Manishyathvam17 сағат бұрын
കൃത്യമായി പറഞ്ഞു വച്ച് പെട്ടെന്ന് ഒരുത്തൻ പിറകിൽ വന്നു പിടിച്ചുനിർത്തുന്നു😢എന്തൊരു കോമഡി ഷൊ😮😢😊
@LetsBeGood-OK17 сағат бұрын
ജനത അനുഭവിക്കുന്ന കഷ്ടപ്പാടുകളുടെ നേർക്കാഴ്ച ... ഇവിടെ ഗോമ്മത്തജ്ജിയെ അനുസരിക്കുന്ന സംഘത്തിനും കാസക്കും ഒഴികെ മറ്റാർക്കും മനസ്സിലാകില്ല ജയ് ജയ് ജയ് ഗോമ്മത്താജ്ജി ജയ് ജയ് ജയ് അനിലാന്റണിജി
@Manishyathvam16 сағат бұрын
തള്ളേ അടിച്ചിട്ട് കലിപ്പ് തീരുന്നില്ലല്ലൊ😅😊😂
@3Coracoes89816 сағат бұрын
അതും ഒരു മാതിരി ഷോ .. ചാണകം തലയിൽ നിറഞ്ഞാൽ അങ്ങനെയി
@User-br6be15 сағат бұрын
എവിടെ
@baijuponnamma792717 сағат бұрын
ജനങ്ങൾ അടിക്കണ്ട അടി. സ്വയം അടിക്കുന്നു 😂
@aliyarca773417 сағат бұрын
ചാട്ടവാറിനു പകരം.. വാൾ ആയിരുന്നു എങ്കിൽ.. എത്ര പേര് സന്തോഷിക്കുമായിരുന്നു.. ഇത് കുരങ്ങ് കളിയായി പ്പോയി.. പോട്ടെ അടുത്ത പ്രാവശ്യമെങ്കിലും വാളെ ടുക്കണേ 🙏🙏🙏👍👍👍👍
@cityconcretecutters986113 сағат бұрын
BJP നേതാക്കൾക്കു മുഴുവൻ വട്ടായോ😂😂😂
@RasheedRasheed-xl7sk17 сағат бұрын
,,, 😅,, ചെരിപ്പല്ലേ... കുഴപ്പമില്ല വസ്ത്രങ്ങൾ ഉപയോഗിക്കില്ലെന്നു പറയാത്തത് അണ്ണന്മാരുടെ ഭാഗ്യം... 😂🤣
@munawarfairos657312 сағат бұрын
ഇങ്ങനെയെങ്കിലും വർഗീയത കുറച്ച് കുറയട്ടെ
@muhammedcchekidappurammuha917313 сағат бұрын
ഈ ചാട്ടവാറടി ശരിക്കും ജനങ്ങളെ ഏൽപിക്കണം
@sajikakkuzhiyil575317 сағат бұрын
മറ്റൊരാൾ അടിക്കുംമ്പഴാ അതിന് ഗുണമുള്ളത് .അല്ലാതേ സ്വയം അടിച്ചാ എന്തൊരു അടിയാ മച്ചാനേേേ😁😁😁😁
@MuhsunMuhsin12 сағат бұрын
ആളുകൾക്കു വിദ്യാഭ്യാസമുണ്ട് ഇത്തരം അഭിനയം കൊണ്ട് കാര്യമില്ല
@kathanaruntoldstories17 сағат бұрын
വട്ടൻ
@MrSayeedkp17 сағат бұрын
നാടകമേ ഉലകം
@kalandershah817616 сағат бұрын
എത്രയും പെട്ടന്ന് ഇതിന് പറ്റിയ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുക
@Task679511 сағат бұрын
കേരളത്തിലായിരുന്നെങ്കിൽ കുതിര വട്ടത്തോ ഊളമ്പാറയിലോ കാണിക്കാമായിരുന്നു. പാവം മണ്ടൻ മലൈ.
@keriuduva17 сағат бұрын
ഇത് ആ സ്റ്റാർമാജിക്കിൽ ഉണ്ടായിരുന്ന ചട്ടായല്ലേ 😂😂
@lijopsunny701017 сағат бұрын
ഇവനൊക്കെ ഐപിഎസ് വെറുതെ കിട്ടിയത് ആയിരുന്നോ കഷ്ടം
@reshmadhiya15 сағат бұрын
Sfi k doctorate kodtha pole alla ips athinu thalamanda nallonam venam
@Manishyathvam15 сағат бұрын
തലമണ്ട പ്രവർത്തിക്കുന്നത് രാജ്യം കാണുന്നുണ്ടല്ലോ. 😢😅😂
@lijopsunny701014 сағат бұрын
@@reshmadhiya അതുകൊണ്ടാണല്ലോ ഈ പരിപാടി കണിക്കുന്നെ വ്രതം എടുത്തു ഭരണം മാറ്റാൻ പറ്റുമെങ്കിൽ കേരളത്തിലും വ്രതം എടുത്തു മാറ്റു
@abdashr119513 сағат бұрын
Mandon.maar Londonil. 😅.. Mattullavar ivane adikko.... Entho tharam drama
@malabarhistory799517 сағат бұрын
ഗോ കൊറോണ ക്ക് ശേഷം തല്ലല്ലേ നാടകം
@thedevousjolly462517 сағат бұрын
തെരുവ് സർക്കസ്
@ska-kn6ed17 сағат бұрын
ബുദ്ധി വെച്ചുള്ള കളി ആയ ചെസ്സ് ലോക ചാമ്പ്യാൻ തമിഴ് നാട്ടിൽ ആണ് ഉള്ളത് അത് കൊണ്ട് തമിഴ് നാട് നോക്കി bjp വെള്ളം ഇറക്കണ്ട 😀
@user-kqxmgd17 сағат бұрын
സംസ്ഥാന അധ്യക്ഷൻ... 🤭🤣🤣 ഇങ്ങേരുടെ വിവരം ഇതാണെങ്കിൽ.... 🤔🤔🤔🤔🙆♂️🙆♂️ ഇത് ഉടായിപ്പ് ചാട്ടവാർ ആണല്ലോ... 🤭
ഏതെല്ലാവേർഷൻ...ഉന്നതവിദ്യാഭ്യാസമുണ്ടായിട്ടെന്തുകാര്യം.. നികേഷ് വെള്ളം പരിശോധിക്കാൻ കിണറ്റിലിറങ്ങിയപോലെആയല്ലൊ.
@mansormohamed480817 сағат бұрын
മൂച്ചി പിരാന്ത് ആയോ
@mohammedalipk966617 сағат бұрын
മരണംവരെ ചെരുപ്പ് പൈസ ലാഭം
@josecr617813 сағат бұрын
വിവരം കെട്ടവൻ... പാർട്ടിക്കാരുടെ തെറ്റുകൾക്ക് ഇതൊരു പരിഹാരം ആകട്ടെ 😢😢😢
@mansoorpandakkal360917 сағат бұрын
😂😂😂😂😂ഇവിടെ യും ഇത് തന്നെ വേണം
@sujithmathewabraham99614 сағат бұрын
Verygood. ini next thiyil chadanom. Athu kazhinju pambine kondu kadipikkanom appo loorthiyakum
@saleemabdul16138 сағат бұрын
ഉള്ളി സുരക്ക് ഒത്തബുദ്ധി 😂😂😂😂അയ്യോ......
@LetsBeGood-OK17 сағат бұрын
തമിഴ് ജനത അനുഭവിക്കുന്ന കഷ്ടപ്പാടുകളുടെ നേർക്കാഴ്ച ... ഇവിടെ ഗോമ്മത്തജ്ജിയെ അനുസരിക്കുന്ന സംഘത്തിനും കാസക്കും ഒഴികെ മറ്റാർക്കും മനസ്സിലാകില്ല ജയ് ജയ് ജയ് ഗോമ്മത്താജ്ജി ജയ് ജയ് ജയ് അനിലാന്റണിജി
@dhanishmuhammed-vj8pk12 сағат бұрын
എന്നും എപ്പോഴും ഇങ്ങനെ കിട്ടട്ടെ ആശംസകൾ
@unnikannan1536717 сағат бұрын
Modi guarantee യിൽ ഇതും പെടുത്താവുന്നതാണ്. ജനങ്ങളോട് ചെയ്യുന്നതിന് അദ്ദേഹത്തിനും പരീക്ഷിക്കാവുന്നതാണ്. പ്രത്യേകിച്ച് കേരളീയരോട്
@AzeezAzeez-k7e15 сағат бұрын
ഇപ്പോൾ ഒന്ന് മനസ്സിലായി ഇതൊക്കെ ഇവരുടെ സ്ഥിരം നമ്പർ ആണ്
@MuhammedMirzan-z7w17 сағат бұрын
വിദ്യാഭ്യാസം അലങ്കാരത്തിനായി പോയി.... അയ്യോ …...
@kalampm991610 сағат бұрын
സുരേന്ദ്രൻ കൂടി ഈ മനോഹര ആചാരം പിന്തുടരണം.
@aryan-y2-v16 сағат бұрын
നാട്ട് കാർ വിജാരിച്ചത് സ്വന്തം നടപ്പാക്കി 😂😂😂😂😂
@AlmubasherGrocery6 сағат бұрын
Best actor avord anamala for bjp 😂
@JacobGeorge-uz9th17 сағат бұрын
ചാട്ടവാറിന് നൊന്തു എന്ന് തോന്നുന്നു🤪🤪
@Jimmy-x2g4e17 сағат бұрын
ഇവന് ഇതു തന്നെ വരണം
@ciham721212 сағат бұрын
Very good Annamalai…congratulations
@pramodp52717 сағат бұрын
A real saico🙏
@KBasheer-q5s11 сағат бұрын
മത്സരിച്ചു തോറ്റപ്പോൾ ഭ്രാന്തായതാണ് ഇന്നലെ ചെരുപ്പ് ഇടൂല എന്ന് പറഞ്ഞിരുന്നു ഇനി രണ്ട് ദിവസം കഴിഞ്ഞൽ മുണ്ടും ഷട്ടിയും ഇടൂല എന്ന് പറയും ഇനി എന്തെല്ലാം ജനങ്ങൾ കാണണം
@sabisabu959911 сағат бұрын
പാർട്ടി ബിജെപി അല്ലേ ഇത്ര ബുദ്ധി യേ ഉണ്ടാവു 😄😄😄
@NoushadAbdulla-bs5wf17 сағат бұрын
ശരിക്കും കിളി പോയി നടക്കുക മാപ്രകൾ അവിടെ നിന്നും മാറരുത് ഇനിയും പല നാടകങ്ങളും കാണാം
@shajibabu274710 сағат бұрын
"വിവരം" വേറെ വിദ്യാഭ്യാസം എന്ന് വീണ്ടും തെളിയിക്കുന്നു....😂
@abdulgafoor583112 сағат бұрын
അർഹതപ്പെട്ടത് ആരും തരാനില്ലാത്തതോണ്ട് താങ്കൾ തന്നെ ചെയ്യുന്നതാണ് ഉചിതം 😂😂😂
@shukoorak453010 сағат бұрын
ചേട്ടാ അത് നിൽക്കുന്ന ആളിന്റെ കയ്യിൽ കൊടുക്ക് അപ്പം കാണാം കളി 😢😢😢
@dedsecanimation949317 сағат бұрын
കത്തിയെടുത്തിട്ട് കുത്തി വേദനിപ്പിക്കാർന്നില്ലേ 😂😂
@siddiquemaheen590611 сағат бұрын
ഈ അടിയോട ഇന്ത്യയിലെ വർഗീയത തുലഞ്ഞു പോകട്ടെ
@ansonp.d948017 сағат бұрын
പഠിപ്പും 😂 വിവരവും കൂടിയാലും കുഴപ്പം തന്നെ
@roslinsunny790717 сағат бұрын
ചാട്ടവാർ കൊണ്ട് അങ്ങനെ അടിച്ചാൽ അടി ശരീരത്തിൽ ഏൽക്കുമോ. കാണുന്നവർക്കെല്ലാവർക്കും മനസ്സിലായിക്കാണും അടിക്കുന്ന അടി അല്പം പോലും അദ്ദേഹത്തിന്റെ ശരീരത്തിൽ കൊള്ളുന്നില്ല. വേറൊരു വ്യക്തിയെ കൊണ്ട് അടിപ്പിക്കേണ്ടതായിരുന്നു അപ്പോൾ മനസ്സിലാകുമായിരുന്നു
@rRamabutimbcertrert_s16 сағат бұрын
അടി കിട്ടാനുള്കാതാണ് പക്ഷെ അത് ജനങ്ങളുടെ കയ്യിൽനിന്നാണെന്ന് മാത്രം 😂
@junaidek981316 сағат бұрын
അണ്ണമലൈ ഇനി മുതൽ അന്നം കഴിക്കരുത് സർക്കാരിനെ താഴെ ഇറക്കാതെ... അപ്പൊ പൊളിക്കും
@FRL97115 сағат бұрын
മോദിജിക്ക് ശേഷം പ്രധാനമന്ത്രിയാകാനുള്ള എല്ലാ യോഗ്യതയും ഉള്ളയാൾ😂😂
@kareemkuniya37415 сағат бұрын
ഈ പാർട്ടിയിൽ തലക്ക് വെളിവുള്ള ഒരുത്തനും ഇല്ലേ...? ഇവന് IPS കിട്ടിയത് സ്ക്രാച്ച് & വിൻ കളിച്ചാണ് എന്ന് ഇപ്പോൾ മനസ്സിലായി... 😂😂
@HasanMoulavy12 сағат бұрын
അടി ശരിയില അണ്ണാ
@AbdulKareem-xf6tu3 сағат бұрын
ഇലക്ഷനിലെ പരാജയം ഇയാളുടെ സമനില തെറ്റിച്ചു.
@cprasheed20498 сағат бұрын
ഇങ്ങനെഎങ്കിൽ നീ ചാവുന്നത് വരെ ചെരിപ്പ് ഇടേണ്ടി വരില്ല
@sajisajisownproperties623215 сағат бұрын
വിവരദോഷത്തിനും ഒരു അതിര് വേണ്ടേ.... അയ്യേ
@ASWATHI.VANAMIKA.V16 сағат бұрын
തുണി കൂടി.അഴിച്ചുവിടുക. 😅😅😅😅😅😅
@Aziz-g2m1m14 сағат бұрын
ഇപ്പൊ കാണിച്ച ഗുളിക മതിയാകും വൈകിയാൽ ചങ്ങല വേണ്ടി വരും 🤣
@anoopalex737513 сағат бұрын
അണ്ണാമലായ് drama അടിപൊളി
@k.kareematteri382616 сағат бұрын
ഇത് പോലുള്ള നാടകവും അഭിനയവും തൊള്ളപ്പുട്ടുമൊക്കെയാണ് ഇവരുടെ കയ്യിലുള്ള ആയുധവും ചരിത്രവും അല്ലാദേ ഇന്ത്യക്ക് വേണ്ടി എന്ത് ത്യാഗമാണ് ഇവർ ചെയ്തിട്ടുള്ളത് 😂😂😂
@AshrafAshraf-bf5cw14 сағат бұрын
അവിടെ ഞാൻ ഇല്ലാണ്ടായി പോയി അടിച്ചു പൊളിക്കണം😂
@nexusnexus490417 сағат бұрын
Anyhow really appreciate his passion, moral responsibilities, really a kind of strange protest, he can really lead his people soon..
@Kabeer-h8c9 сағат бұрын
ചാട്ട കനമില്ല, ക്യാമറ സ്പീഡ് കൂട്ടണം 😂😂
@alimathary130412 сағат бұрын
😂 അടുത്തുള്ള ആളുകളുടെ കയ്യിൽ. ചാട്ടവാർ കൊടുത്ത് അടിക്കാൻ പറഞ്ഞാൽ ഇദ്ദേഹം പിന്നെ ഈ പണിക്ക് നിൽക്കില്ല.. സ്വന്തം അടിക്കുമ്പോൾ ശബ്ദം. മാത്രമേ വരൂ.😅😅
@usmannk419611 сағат бұрын
ഇനി ഇയാൾ ജീവിതത്തിൽ ചെരുപ്പ് ഇടുകയില്ല
@saleemdevala18448 сағат бұрын
ഇത് തമിഴ് നാടാ BJPയുടെ കളി നടക്കില്ല ഇലക്ഷൻ തോറ്റപ്പോ ഭ്രാന്തായതാഅത് മാറുമ്പോൾ ഭേദമായിക്കോളും ആരും ശ്രദ്ധിക്കേണ്ട
@basheerkv765115 сағат бұрын
കയ്യിലുള്ളതും പോയി ഉത്തരത്തിൽ ഇരുന്നത് കിട്ടിയുമില്ല.അതിൽ മനം നൊന്തു സ്വയം അടിക്കയാണ് അണ്ണൻ.
@Haris-vpz17 сағат бұрын
ഒരു വെളിവും ഇല്ലാത്തവരെ ആണോ ഈ സംഘടനയിൽ എടുക്കുന്നത്???
@Manishyathvam15 сағат бұрын
വല്ല വെളിവും ഉണ്ടെങ്കിൽ ഈ പാർട്ടിയിൽ ചേരുമോ.
@Haris-vpz12 сағат бұрын
@Manishyathvam 👍👍
@akhilk433414 сағат бұрын
പാവം എന്തോ വലിയ തെറ്റ് ചെയ്തു . അതാണ് സ്വയം ശിക്ഷിക്കുന്നത് .
@FreedomFighter00717 сағат бұрын
😂😂😂എന്റെ പൊന്നോ...
@mujeebrahman66816 сағат бұрын
അവൻ ചെരിപ്പ് ഇട്ടാൽ എന്ത് അവൻ ട്രോസർ ഇട്ടാൽ.എന്ത്......
@MohammedkuttyMohammedkutty-u6v9 сағат бұрын
മനുഷ്യനെ പ്രാന്തായാൽ ചങ്ങലക്ക് ഇടാം ചങ്ങലക്ക് ഭ്രാന്തായാൽ എന്ത് ചെയ്യും
@abdulmuthalif185616 сағат бұрын
അദ്ദേഹം ആളുകളെ അടിക്കാൻ അഭ്യസിച്ചത് സ്വയം കാണിക്കുന്നു എന്നു മാത്രമേ ഉള്ളൂ
@moiducherakadath631012 сағат бұрын
സ്വന്തത്തോട് അക്രമം
@Rafeekvlog-y3g14 сағат бұрын
അടി ശെരിയായില്ല
@gopalabykrishnan74416 сағат бұрын
ആരോഗ്യ തിനു നല്ലത്,,,,,,..
@OkinawaSaidalavi16 сағат бұрын
വേറെ ആരെങ്കിലും വാങ്ങി അടിച്ചു എങ്കിൽ തമിഴ് നാട് രക്ഷപെടും
@കണ്ഠംരുസ്വാമി8 сағат бұрын
ഉള്ളി സുരേട്ടനും ചട്ടവർ അടി പ്രയോഗം നടത്തണം
@Abdullatheef-l2l13 сағат бұрын
അർഹത ഉള്ളത് ബിജെപി യുടെ ഉടായിപ്പ് നടക്കില്ല
@justonetime893917 сағат бұрын
വർഗീയതയല്ല മാറിയ ശരീരം ഒന്ന് ക്ലിയർ ആവട്ടെ😂
@pullet34517 сағат бұрын
വട്ടായോ😂😂😂
@MdAbdulla-m4b16 сағат бұрын
വർഗീയവാദി, വർഗീയത ഇല്ലാതാവാൻ സ്വയം ശിക്ഷ നടപ്പിലാക്കി
@noushadpeechi311616 сағат бұрын
ഇത് രാജ്യം മൊത്തം നടപ്പിലാക്കാൻ പറ്റുമോ ഈ പദ്ധതി ,
@rajusainudheen733214 сағат бұрын
Bjp എന്നെവിട്ടു പോവുക 🙏🙏🤩🤩
@rahulj801212 сағат бұрын
ഇത് ചാട്ട അല്ല തുണി വച്ച് കൊണ്ടുള്ള കയർ മാത്രം എല്ലാം ഒരു പ്രഹസനം