ശരീരത്തിൽ ദൈവീക ശക്തികൾ പ്രവേശിക്കുമ്പോൾ കാണുന്ന ലക്ഷ്ണങ്ങൾ

  Рет қаралды 205,325

ക്ഷേത്ര പുരാണം

ക്ഷേത്ര പുരാണം

Күн бұрын

Пікірлер: 374
@gauthamsanjith6976
@gauthamsanjith6976 Жыл бұрын
എനിക്ക് ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട് എനിക്ക് ഭദ്രകാളി ദേവിയെ ഇഷ്ടമാണ്
@poujabaiju1966
@poujabaiju1966 Жыл бұрын
എനിക്ക് എല്ലായ്പോഴും എന്റെ അമ്മ കൂടെയുണ്ട് ശ്രീ ഭദ്രകാളി . എനിക്ക് ഈ പറയുന്ന കാര്യങ്ങൾ സംഭവിക്കാറുണ്ട്.❣️❣️❣️
@kshethrapuranam
@kshethrapuranam Жыл бұрын
Namaskaram 🙏
@varunvaru8195
@varunvaru8195 Жыл бұрын
അയ്യപ്പനെ കുറിച് ഓർക്കുമ്പോൾ സന്തോഷം കൊണ്ട് കണ്ണുകൾ നിറയുന്നു🥺🙏ഭഗവാനെ
@SasikalaSnair3281
@SasikalaSnair3281 Жыл бұрын
Crct Njanum karanju pokum 🙏🙏🙏🙏🙏🙏🙏 swami saranam ayyappa 🙏🌹💕💕 orupadu ishttama 🙏
@ushaushas389
@ushaushas389 Жыл бұрын
🙏🙏🙏🙏🙏🙏❤
@anandhansnair4436
@anandhansnair4436 Жыл бұрын
സർപ്പങ്ങളുടെ എന്ത് തന്നെ കണ്ടാലും, കേട്ടാലും കണ്ണ് നിറയുകയും ശരീരം കുളിരുകയും ചെയ്യാറുണ്ട് ♥️🙏🏻
@MiniMini-m4e
@MiniMini-m4e 11 ай бұрын
എനിക്കുംഉണ്ടിയിട്ടുണ്ട് ഈ പറഞ്ഞകാരൃങ്ങൾഎല്ലാംശരിയായിഅനുബവംഉണ്ട് എനിക്ക്എപ്പോഴുംഉണ്ട് എല്ലാംനല്ലതായിവരട്ടെഅമ്മേ ഓം നമഃ ശിവായ നന്ദി നമസ്കാരം 🙏🙏🙏🙏🙏❤️🌹
@sajitharajeev8401
@sajitharajeev8401 Жыл бұрын
അമ്മയെ കുറിച്ച് കേൾക്കുമ്പോൾ വൈബ്രേഷൻ ഉണ്ടാവാറുണ്ട് 🙏🏻അമ്മേ ശരണം 🙏🏻🙏🏻🙏🏻
@anonymousx2975
@anonymousx2975 2 жыл бұрын
ഈ പറഞ്ഞ കുറെ ലക്ഷണങ്ങൾ എനിയ്ക്ക് അനുഭവത്തിൽ ഉണ്ടായിട്ടുണ്ട് .80% 🙏🕉 🔱നമഃശിവായ 🔱🕉🙏
@pachupachu2390
@pachupachu2390 2 жыл бұрын
ഒരാളെ കാണുമ്പോൾ വരാനുള്ളത് ഞാനും അറിയാതെ പറയാറുണ്ട് 🙏മുൻകൂട്ടി അറിയാറുണ്ട് 🙏ഓം നമഃ ശിവായ
@sachuabhai189
@sachuabhai189 Жыл бұрын
എനിക്ക് ഭദ്രകാളിയെ ഒരുപാട് ഇഷ്ട്ടാണ് എന്താണ് എന്ന് അറിയില്ല കാളിയോട് വല്ലാത്ത ഒരു സ്നേഹം അന്ന് എനിക്ക് കാളിയുടെ ഫോട്ടോ നെറ്റിൽ കേറി എടുക്കും എന്നിട്ട് കൊറേനേരം നോക്കിയിരിക്കാറുണ്ട് കാളിയുടെ പാട്ടുകളൊക്കെ എപ്പഴും കേൾക്കാറുണ്ട് കാളിയെപ്പറ്റി കൂടുതൽ അറിയാൻ എനിക്ക് ഇഷ്ട്ടാണ് കാളിയെ ഫോട്ടോയിൽ കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നാറുണ്ട് ❤️
@resmia.rresmi4257
@resmia.rresmi4257 9 ай бұрын
ഞാനും അങ്ങനെ തന്നെ
@jiju466
@jiju466 Жыл бұрын
എന്റെ അമ്മ ഞാൻ കുഞ്ഞായിരുന്നപ്പോൾ പളനിക്ക് പോകാന്നു നേർച്ച പറഞ്ഞിരുന്നു ബട്ട്‌ പോയില്ലായിരുന്നു പോകാൻ നോക്കുമ്പോൾ ഓരോരോ മുടക്കം ഇടക്ക് വെച്ച് അമക്ക് കഴുത്തിൽ ഒരു ഓപ്പറേഷൻ ആയി എന്നാലും അമ്മക്ക് പോകണമെന്ന് വലിയ ആഗ്രഹം ആയിരുന്നു ഈ ഇടയ്ക്കു വെച്ച് അമ്മ ഒരു സ്വപ്നം കണ്ടെന്നു പറഞ്ഞു ഒരു ചെറിയ കുട്ടി സ്വപ്നത്തിൽ. വന്നു ചോദിച്ചെന്നു "നീ എന്നെ കാണാൻ വരുന്നില്ലേ" മാത്രവുമല്ല നമുക്ക് പഞ്ചായത്തുന്നു വീടിനു അപേക്ഷ ഇല്ല തവണയും കൊടുക്കും വീടിനു കിട്ടീ ചെയ്യും ബട്ട്‌ പിന്നെ എന്തേലും മുടക്കം വരും. അങ്ങനെ അമ്മ നമ്മുടെ കുടുംബ ഷേത്രത്തിൽ നോക്കിച്ചപ്പോൾ പറഞ്ഞത് മുരുകന്റെ അമ്പലത്തിൽ പോകണം എന്നായിരുന്നു. ഇപ്പോൾ ഒരു വർഷത്തിന് മുൻപ് വീട്ടിന്റെ അടുത്തുന്നു വണ്ടിയിൽ ടൂർ പോലെ കുറെ ആൾക്കര് പോയി കൂടെ അമ്മയും പളനിയിൽ പോയി. എന്റെ ശിവനാ. സത്യം ഇപ്പോൾ നമ്മുടെ വീട് പാല് കാച്ചാറായി 🤗
@sasisasikumar9368
@sasisasikumar9368 Жыл бұрын
ഓം ശരവണഭവ
@sainho3402
@sainho3402 2 жыл бұрын
എന്റെ സ്വാമി കൂടെ ഉള്ളപ്പോൾ എനിക്ക് അനുഭവിക്കാറുണ്ട് വിഷ്ണുമായേ എല്ലാം നിയാണ് അടിയന്🙏
@anoopviswam7325
@anoopviswam7325 2 жыл бұрын
🥰🥰
@badushabasheer2899
@badushabasheer2899 8 ай бұрын
Upasana?
@achuanu4059
@achuanu4059 2 жыл бұрын
നമസ്കാരം തിരുമേനി ഞാൻ രണ്ടു ദിവസം മുൻപ് സാക്ഷാൽ ഗുരുവായൂരപ്പനെ സ്വപ്നത്തിൽ കണ്ടൂ. 🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@sharmajisharmus1288
@sharmajisharmus1288 2 жыл бұрын
ഭാഗ്യവാൻ 🙏
@sunandavasudevan8174
@sunandavasudevan8174 2 жыл бұрын
ഭാഗ്യ ഷാലി 🙏🙏🙏🙏
@zyxwe3390
@zyxwe3390 2 жыл бұрын
@@sharmajisharmus1288 കൃഷ്ണമായം
@rishikeshrajan5417
@rishikeshrajan5417 2 жыл бұрын
bagyavaan
@gopikashibin474
@gopikashibin474 Жыл бұрын
എനിക്ക് ഇതുപോലെ ചോറ്റാനിക്കര അമ്മടെ തോന്നൽ എപ്പോഴും സ്വപ്നം ee പറഞ്ഞത് ഒകെ വരാറുണ്ട് അമ്മേ നാരായണ ദേവി നാരായണ ❤️
@joshma9725
@joshma9725 Жыл бұрын
തിരുമേനി, എൻ്റെ ജീവിതത്തിൽ ചില സംഭവങ്ങൾ ഞാൻ മുൻകൂട്ടി സ്വപ്നത്തിൽ കണ്ടിട്ടുണ്ട്.
@mirdulavinu4964
@mirdulavinu4964 2 жыл бұрын
വളരെ ശരി യാണ് എന്റെ കുടുംബക്ഷേത്രത്തിൽ പ്രാർത്ഥനത്തി ബോൾ എനിക്ക് അനുഭവപെടാറുണ്ട്. നല്ല ചൂടും കർപ്പൂരത്തിന്ടെ സുഗന്ധവും
@Amal545-q6g
@Amal545-q6g 7 ай бұрын
Kudumba shektram evideyanu
@DevapriyaT-i3w
@DevapriyaT-i3w 5 ай бұрын
നമസ്കാരം thirumeni🙏🏻അമ്മേ മഹാമായേ ഈ അനുഭവങ്ങൾ എനിക്കും thonnarund🙏🏻
@SUVIZMEDIA12
@SUVIZMEDIA12 Жыл бұрын
Namaskaram thirumeni valare nalla arivukal tharunnathinu nanniyund🙏
@trailwayt9H337
@trailwayt9H337 2 жыл бұрын
തിരുമേനി പറഞ്ഞ.. സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെ മുൻകൂട്ടി അറിയുവാൻ ഇടയ്ക്കിടെ എനിക്ക് കഴിയുന്നുണ്ട്.. പോരെങ്കിൽ ചില കാര്യം സംഭവിച്ചുകഴിഞ്ഞു.. അത് മുൻപ് സംഭവിച്ചു എന്നു തോന്നാറുണ്ട് 🙏
@automobileelectricalworks1659
@automobileelectricalworks1659 2 жыл бұрын
👍
@milludevika7571
@milludevika7571 Жыл бұрын
Anik nadakkan pokunna karyagal manasil vararund athu Sathyam ayittum und pinne njn vicharikkunna karyagal parayunna karyagal athupolla sabavikkarund 💯💯
@bindhubindhu9133
@bindhubindhu9133 7 ай бұрын
അയ്യപ്പ സ്വാമിയുടെ ഒരു സീരിയൽ കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു ശരീരത്തിൽ ഒരു തരിപ്പ് പോലെ തോന്നുന്നു അതൊക്ക ഇത് കൊണ്ടാണോ 🙏
@adhianjalaadhu2873
@adhianjalaadhu2873 2 жыл бұрын
ഞാൻ 16 വയസ്സുള്ള ഒരു ആൺ കുട്ടിയാണ്. എനിക്ക് ഇതിലെ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.ഞാൻ നിത്യേനെ നാരായണ കവചം ചൊല്ലുമ്പോൾ ഈ അനുഭവങ്ങൾ തോന്നിയിട്ടുണ്ട്. ഇപ്പോൾ നിത്യവും വിഷ്ണുസഹസ്ര നാമം ജപിച്ചു തുടങ്ങി. ദേവീക്ഷേത്രങ്ങളിൽ ചെണ്ടമേള സമയത്തും ദേഹത്ത് എന്തൊരു വൈബ്രേഷൻ ഫീൽ ചെയ്യാറുണ്ട്. എന്താണ് കാരണം എന്ന് ഇപ്പോൾ മനസ്സിലായി. വളരെ നന്ദി .ഹരേ കൃഷ്ണ🙏🏻
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@sreelakshmi4662
@sreelakshmi4662 2 жыл бұрын
നമസ്ക്കാരം ഗുരുജി 🙏🙏 ഭാഗവൽ കാടാക്ഷം എല്ലാവർക്കും എപ്പോഴും ഉണ്ടാകട്ടെ. 🙏ഓം നമോ ഭഗവതെ വാസുദേവായ 🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram🙏
@jishnu9490
@jishnu9490 2 жыл бұрын
🥴
@lekhaanil9900
@lekhaanil9900 2 жыл бұрын
നമസ്തേ 🙏 🌿🌿ഓം നമഃ ശിവായ 🌿🌿🙏 🌿🌿ഓം നമഃ ശിവായ 🌿🌿🙏 🌿🌿ഓം നമഃ ശിവായ 🌿🌿🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@rejanianu4891
@rejanianu4891 2 жыл бұрын
നമസ്തേ ചേച്ചി
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
നമസ്കാരം
@aami143
@aami143 Жыл бұрын
എല്ലാവർക്കും നല്ലത് മാത്രം ദൈവം വരുത്തട്ടെ.
@devogalb8978
@devogalb8978 2 жыл бұрын
Enk ella signsum ond 🙏 Thanku u jesus 🙏 Lord shiva🙏 Namo narayana 🙏 Amme narayana 🙏
@aswanyvarghesemusic5387
@aswanyvarghesemusic5387 Жыл бұрын
Nalla oru vaaidhikane kandu athu ozhippikkuka
@kilphtic9100
@kilphtic9100 Жыл бұрын
നമസ്കാരം തിരുമേനി ഞാൻ ഇടക്ക് ഭദ്രകാളി ദേവിയെയും മഹാദേവനെയും സ്വപ്നം kaanarund
@kasileo2850
@kasileo2850 2 жыл бұрын
ഹരി ഓം 🙏🏻 നമസ്കാരം ഗുരുനാഥാ 🙏🏻 നല്ല അറിവ് 👌 ബ്രഹ്മ വിഷ്ണു മഹേശ്വരായ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ലോകാഃ സമസ്താഃ സുഖിനോ ഭവന്തു 👌 സർവ്വം കൃഷ്ണാർപ്പിത മസ്തു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram🙏
@binusanitha1409
@binusanitha1409 Жыл бұрын
എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് സ്വാമി
@glitteringstarzz7319
@glitteringstarzz7319 2 жыл бұрын
Sathyam, enikku innum ithellaam anubhavapettathannu bhagavaneee 😍😍😍
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@savithaprasanth3156
@savithaprasanth3156 6 ай бұрын
🙏🙏🙏🙏എന്റെ അമ്മേ ദേവി ഭദ്രേ 🙏🙏🙏
@athirae5717
@athirae5717 Жыл бұрын
ഞാനും ഒരു ദിവസം ഒറ്റക്ക് അമ്പലത്തിലേക്ക് പോവുന്നത് സ്വപ്നം കണ്ടു...... കാലിന്റെ ചുവട്ടിൽ എന്തൊക്കെയോ തടസങ്ങൾ ഉണ്ടായിരുന്നു.. അതൊക്കെ കാലുകൊണ്ട് തട്ടിമറ്റി ഭഗവതിയുടെ മന്ത്രം ഉച്ചരിച്ചു തൊഴുതു നിൽക്കുന്നതാണ് സ്വപ്നം കണ്ടത്..... 😍
@akshaynk971
@akshaynk971 Жыл бұрын
ഈ അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്.
@kshethrapuranam
@kshethrapuranam Жыл бұрын
Namaskaram 🙏
@Sreebadhra6886
@Sreebadhra6886 2 ай бұрын
അസമയത്ത് മാംസം കരിയുന്ന ഗന്ധം അനുഭവപ്പെടുന്നത് എന്താണ് ഒന്ന് പറഞ്ഞു തരണേ തിരുമേനി 🙏
@ChandraChandra-co6kn
@ChandraChandra-co6kn 5 ай бұрын
തിരുമേനി എന്റെ ഭർത്താവ് കഴിഞ്ഞ കാവടി എടുത്ത ശേഷം ഏത് അമ്പലത്തിൽ പോയാലോ വീട്ടിൽ പ്രാർത്ഥിച്ചാലോ ശരീരം വിറച്ചു ഒരു അനുഗ്രഹം പോലെ തുള്ളുന്നു അത് എന്തുകൊണ്ടാണെന്നു പറഞ്ഞുതരുമോ ഭർത്താവിന്റെ വയസ്സ് 38 ആണ്
@sathysasi831
@sathysasi831 2 жыл бұрын
തിരുമേനി ഇതിൽ പറഞ്ഞ മുക്കാൽ ഭാഗവും എനിക്കു അനുഭവമാണ് നന്ദി🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@santhiniam11
@santhiniam11 2 жыл бұрын
തിരുമേനി പറഞ്ഞതിൽ കുറച്ചു കാര്യങ്ങൾ എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@prakrithidurga2746
@prakrithidurga2746 2 жыл бұрын
നമസ്കാരം തിരുമേനി 🙏 🙏🙏🙏 ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏❤️ ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ നാരായണായ 🙏 നല്ല അറിവുകൾ പകർന്നു തരുന്നതിന് നന്ദി പറയുന്നു 🙏 എല്ലാവർക്കും ഭഗവാൻ്റെ അനുഗ്രഹം ലഭ്യമാകട്ടെ 🙏❤️🥰 സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🌹🌿🌹🌿🌹🌿🌹🌿🌹🌿 വീഡിയോയിൽ കാണിച്ചിരിക്കുന്ന ഉണ്ണികൃഷ്ണൻ അമ്മയെ പിടിച്ചു നിൽക്കുന്ന ഫോട്ടോ നന്നായിട്ടുണ്ട് 👌 അടിപൊളി ഫോട്ടോ 👌👍😍🥰
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@Mdsvlog1K
@Mdsvlog1K 2 жыл бұрын
Ithile ellam eniku anubhavam undu
@sheebajeyakumar3122
@sheebajeyakumar3122 2 жыл бұрын
ഞാൻ ഈയിടെ മുക്തിനാഥ് ക്ഷേത്ര ദർശനം നടത്തിയിരുന്നു ഭഗവാന്റെ നടയിയിൽ എത്തിയതും എന്നെയറിയാതെ ഞാൻ കരയുകയായിരുന്നു. അടുത്ത് നിന്നവർ എന്നെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു പക്ഷേ 10 മിനിട്ടോളം അത് തുടർന്നു എനിക്ക് ഭഗവാനെ ദർശിച്ച സന്തോഷം പറഞ്ഞറിയിക്കാനാവാത്ത ത്ര വലുതാണ് .സർവ്വം കൃഷ്ണാർപ്പണം🙏🙏🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@smitha.133
@smitha.133 2 жыл бұрын
ഇത് കാണുമ്പോൾ കണ്ണു നിറയുന്നു
@unnijacky962
@unnijacky962 2 жыл бұрын
എന്റെ വീട്ടിൽ രാത്രിയിൽ ഇള മുട്ടനാടിന്റെ രൂക്ഷ ഗന്ധം അനുഭവപ്പെട്ടാ റുണ്ട്. എന്താണെന്ന് പറയാമോ
@smitha.133
@smitha.133 2 жыл бұрын
@@unnijacky962 അറിയില്ല
@tripurabhairavidevi4983
@tripurabhairavidevi4983 2 жыл бұрын
@@unnijacky962 മുട്ടനാട് ഗന്ധം പിശാച് സാന്നിധ്യം ആണ് കപ്പ / മരിച്ചീനി ഇതിന്റെ ഒരുതരം ഗന്ധം വരുന്നത് ചുടല യക്ഷി സാന്നിധ്യം ആണ് എത്രയും വേഗം ക്ഷേത്രത്തിൽ പോയി കാര്യം പറഞ്ഞ് വീട്ടിലും വീട്ടിൽ ഉള്ളവരും രക്ഷ ധരിക്കുക വീട്ടിൽ രക്ഷ സ്ഥാപിക്കുക വീട്ടിൽ പൂജാമുറിയിൽ വിളക്ക് വയ്ക്കുക
@SujithSurendran-v1t
@SujithSurendran-v1t 11 ай бұрын
അമ്മേ നാരായണ ഞാന്‍ ഒരു bhadrakali ഭക്തന്‍ ആണ്.....
@sandhyarenju1499
@sandhyarenju1499 2 жыл бұрын
ചിലതെല്ലാം അനുഭവപെട്ടു ..ഭഗവാനെ..നിൻ കാരുണ്യം മാത്രം മതി എനിക്ക്
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
ഹരി ശ്രീ ഗണപതയേ നമഃ അവിഘ്ന നമസ്തു ! വിനായക മൂർത്തേ നമോസ്തുതേ. ആപത് ബാന്ധവനേ പ്രഥമ പൂജ്യനായ ഭഗവാനേ നമോസ്തുതേ, 🕉️🕉️🕉️
@lekhaanil9900
@lekhaanil9900 2 жыл бұрын
ഓം ഏകദന്തായ വിദ്മഹേ വക്ത്ര തുണ്ടായ ധി മഹി ധന്യോ ദന്തി പ്രചോദയാത് 🙏🙏 🌿🌿ഓം ഗം ഗണപതയെ നമഃ 🌿🙏
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
@@lekhaanil9900 താങ്ക്‌യൂ മേം, 🙏🙏🙏🕉️💕
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@divyamolpg8351
@divyamolpg8351 Жыл бұрын
Amme devi kathukollane 🙏🙏🙏
@sarithaprasad6031
@sarithaprasad6031 11 ай бұрын
വെളുപ്പിന് ഉണരുന്ന സമയത്ത് നല്ല chandanathiriyude സുഗന്ധം അനുഭവപ്പെടുന്നു എന്ത് കൊണ്ടാണ് തിരുമേനി🙏🙏🙏
@iranastarr1598
@iranastarr1598 2 жыл бұрын
I HAVE MANY SIGNS Which here explained. Also I can tell to others feelings thoughts& even their characters and thoughts. ,what will happen in future etc are very easy 4 me. also I feel the energy when I listen gods music or pray,I know it's the energy of God.
@indirakeecheril9068
@indirakeecheril9068 2 жыл бұрын
Namaskaram thirumeni 🙏🌿🍊 Om namo bhagavathe vasudevaya namaha 🙏🌿🍊🍎Hare Krishna Guruvayurappaaa🙏🌿 🍊🍎 Naarayana aghilaguro bhagavan namasthey 🙏🌿
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@sibiar9751
@sibiar9751 Жыл бұрын
Sri.Subrahmanya Bhagavan and Sri.Bhadrakali Devi💯🥰🥰❤️🌟👍.
@geethavijayamohanan1898
@geethavijayamohanan1898 2 жыл бұрын
Harekrishna,omnamasivaya
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@rajeshl3496
@rajeshl3496 6 ай бұрын
ഈ ലക്ഷണങ്ങൾ മുഴുവനും എനിക്ക് ഉണ്ട്
@aswathi1732
@aswathi1732 2 жыл бұрын
ചിലതൊക്കെ എനിക്കും അനുഭവപ്പെട്ടും😍😍😨
@manojmanu8092
@manojmanu8092 2 жыл бұрын
🙏🙏👍👍
@praveenps5220
@praveenps5220 2 жыл бұрын
എതൂട്ടാഅനുഭവപ്പെടുന്നത്
@saranyareghu3378
@saranyareghu3378 2 жыл бұрын
Good👍👍👍👍👍 thank you❤❤❤❤❤❤🌹🌹🌹🌹🌹
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@unnikrishnanmahendran3950
@unnikrishnanmahendran3950 2 жыл бұрын
കുമാരനാലൂർ ദേവി ഞാൻ സ്വപ്നം കണ്ടു ❤️
@sathysasi831
@sathysasi831 2 жыл бұрын
Thank you thirumeni
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@rajesh.varahi
@rajesh.varahi 2 жыл бұрын
Enikku pooja nithyam cheyunna velayil shareeram viryal undavarundu 🙏🙏🙏om shakthi 🔥🕉️🕉️🔱🔱🔱
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@nimishaakhilesh6418
@nimishaakhilesh6418 Жыл бұрын
ഇതിൽ പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. അദ്ദേഹത്തെ ഞാൻ സ്മരിക്കാറുണ്ട്. പക്ഷേ സേവ നടത്താൻ ആഗ്രഹം ഉണ്ടെങ്കിലും ഭയമാണ്
@salinibinu9795
@salinibinu9795 Жыл бұрын
Orennam matti nirthiyal bakki ellam anubhavathil vannittundu.kottuva verumbo vishamam thonniyittundu.ente prarthana mahadhevan sweegarikkunnillannu vijarichu.ippozhanu samadhanamayathu.enikku mahadhevaneyanu ishtam.
@anugrahaams1117
@anugrahaams1117 2 жыл бұрын
പരദേവത എന്നും എനിക്ക് കൂട്ടുണ്ട്. ആ നടക്കൽ പോകുമ്പോൾ എനിക്ക് അനുഭവപ്പെടാറുണ്ട്
@gauthamsanjith6976
@gauthamsanjith6976 Жыл бұрын
ഒരുപാട് സ്വപ്നം കണ്ടിട്ടുണ്ട്
@suryaaswathy2338
@suryaaswathy2338 2 жыл бұрын
Thirumeni..njan two thursday aduppichu ravile 4 manikku bhagavan Guruvayoorappane swapnam kandu...pinne oru dhivasam Shiva lingam vum Nandi yeyum swapnam kandu...
@sureshkrishnan3796
@sureshkrishnan3796 2 жыл бұрын
Correct aaa ithallam enikki ndanittunduu
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@krishnannair8510
@krishnannair8510 2 жыл бұрын
നമസ്കാരം തിരുമേനി 30 കൊല്ലംമുൻപ് ഒരു ചതിയിൽ ഭൂമി വാങ്ങി അതിലൂടെ ഇനി ഒന്നും നഷ്ടപെടാനില്ല ഭൂമി കിട്ടിയില്ല കുടുംബം നഷ്ടപ്പെട്ടു ഒറ്റപ്പെട്ടു cjeyysth
@mdsfashionworld674
@mdsfashionworld674 Жыл бұрын
എനിക്ക് എന്റെ കൂടെ എപ്പോഴും ഈശ്വരൻ ഉണ്ട്.. തിരുമേനി ഞാൻ കണ്ണുകൾ അടച്ചു ദേവി മന്ത്രം ജപിക്കുമ്പോൾ എന്റെ കണ്ണിന്റെ മുന്നിൽ അതി സുന്ദരമായ കണ്ണുകൾ കാണുന്നുണ്ട്..എന്റെ കണ്ണുകൾ തുറക്കാൻ ശ്രമിച്ചാലും നടക്കില്ല..കണ്ണുകൾ അടച്ചാലും.. വല്ലാത്ത പ്രകാശം.. കണ്ണുകൾ നിറഞ്ഞു കവിയും... ആദ്യം ഞാൻ പേടിച്ചു ഇപ്പോൾ ഇല്ല... ആരായിരിക്കും തിരുമേനി..അതുപോലെ മനോഹരമായ കണ്ണുകൾ ഈ ഭൂമിയിൽ ഞാൻ കണ്ടിട്ടില്ല 🙏 എന്റെ ദേവി അമ്മയുടെ ആണോ എന്റെ തിരു നെറ്റിയിൽ വല്ലാത്ത പ്രകാശം... ഞാൻ മുടങ്ങാതെ ദേവി അഷ്ടകം, മന്ത്രങ്ങൾ, മുടക്കാറില്ല.. ഇപ്പോൾ വീട്ടിൽ full മുല്ലപ്പൂവിന്റെ മണം പരക്കാറുണ്ട്.. Non veg ആയിരുന്ന ഞാൻ അമ്മക്ക് വേണ്ടി one year ആയി vegiterian ആണ്... ഈശ്വരൻ എന്റെ പ്രാണൻ ആണ് തിരുമേനി
@sreejithasreejitha1960
@sreejithasreejitha1960 Жыл бұрын
Athe ithupoleyula anubhavam enikum und.deviyude anugraham thanneyanu
@mdsfashionworld674
@mdsfashionworld674 Жыл бұрын
@@sreejithasreejitha1960 ❤️
@maraprabhuwoodwork2357
@maraprabhuwoodwork2357 2 жыл бұрын
എനിക്ക് ശുഭ ലക്ഷണം അറിയിച്ചുകൊണ്ട്, ശ്രീ കൃഷ്ണ പരുന്ത് വരാറുണ്ട്, അതുപോലെ , കാക്ക അടുത്ത് വന്ന് കുറേ നേരം കരയും
@bijithamahesh810
@bijithamahesh810 10 ай бұрын
Enik devi kshethrathil pokumbol kootamaniyadiyo kodiyetto onnum thanne kandu nilkan pattilla kaal tharayil anneram uraykarilla body full vibrate cheyyunnapoleyanu
@fantasticwizard3920
@fantasticwizard3920 7 ай бұрын
Amme narayana Bhadre narayana
@മൂകാംബിക
@മൂകാംബിക 2 жыл бұрын
എല്ലാം അനുഭവം ഉണ്ട്...
@nandithags_1704
@nandithags_1704 2 жыл бұрын
ക്ഷേത്രത്തിലെ ഭഗവാന്റെ വിഗ്രഹം സ്വപ്നത്തിൽ വന്നാൽ ഉള്ള ഫലങ്ങളെ പറ്റി പറയുമോ തിരുമേനി.🙏🏼
@kilukilu7229
@kilukilu7229 2 жыл бұрын
തിരുമേനി ഞാൻ ഇടയ്ക്കിടെ നാഗ ത്തിന്റെ രൂപം ആയി മാറുന്നതായി സ്വപ്നം കാണാറുണ്ട്
@n_i_v_u_z7341
@n_i_v_u_z7341 Жыл бұрын
Ee video kandukondirikkumbol thanutha kattu anubhavapettu aa kattu sharirathil thottapol oru vibaration feel cheyyunnu kannukal nirayunnu 😊
@kshethrapuranam
@kshethrapuranam Жыл бұрын
Namaskaram 🙏
@_VJ_FILM_VLOG_
@_VJ_FILM_VLOG_ Жыл бұрын
എനിക്ക് കാവടി എടുക്കുമ്പോൾ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം നടന്നിട്ടുണ്ട് സ്വാമി 🙏🙏🙏
@kshethrapuranam
@kshethrapuranam Жыл бұрын
Namaskaram 🙏
@manojmanu8092
@manojmanu8092 2 жыл бұрын
നമസ്കാരം 🙏🙏🙏🌹🌹
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@tiktokmalayalam1223
@tiktokmalayalam1223 2 жыл бұрын
Om കാളി 🧡🙏✨️
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@JkJk-wn2tg
@JkJk-wn2tg 2 жыл бұрын
നമസ്കാരം ഗുരുജി 🙏🙏🙏🌹🌹🌹എന്റെയും ഭർത്താവിന്റെയും നക്ഷത്രം ഒന്നാണ് എന്തെങ്കിലും ദോഷമുണ്ടോ( അവിട്ടം )സാമ്പത്തികമായി ഒരു മുന്നേറ്റവും ഇല്ല. പക്ഷെ സ്നേഹമാണ് യാതൊരു ദുർ സ്വഫവവുമില്ല പിന്നെ മുൻകോപിയാണ് ഏട്ടൻ എലെക്ട്രീഷ്യൻ ആണ് ശമ്പളം കുറവാണ് വീട്ടിൽ അമ്മയും അച്ഛനും എല്ലാവരും കൂടി ഞങ്ങൾ,6 പേരുണ്ട് ഡെയിലി,750രൂപയാ കിട്ടുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ ജീവിക്കാൻ ഒരുപാട് വിഷമിക്കുന്നു കുറച്ചു കൂടി ശമ്പളം ഉള്ള ജോലി കിട്ടാൻ തിരുമേനിയുടെ പ്രാർത്ഥനയെ ക്ഷേനിക്കുന്നു ഷീബ അവിട്ടം, ജയൻ അവിട്ടം ജയകൃഷ്ണൻ ഉത്രാടം ഭാഗ്യലക്ഷ്‌മി ഉത്രിട്ടാതി കുട്ടൻ വിശാഖം കുഞ്ഞുമോൾ പൂരുരുട്ടത്തി 🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram, vivahathinu pothu phalam vach nokumbol cheruna Nakshatram anu. Enal graha Nila koodi nokunath uchithamayirikum. Sambathika uyarchak kanakadara stotram nityavum nilavilak theliyich prarthikuka. Prarthanaku shesham oru nanaya thutt Lakshmi Devik samarpikuka. Nithyavum egane cheyuka. Ente prarthanayum undakum🙏
@devogalb8978
@devogalb8978 Жыл бұрын
Jesus gave them financial stability 🙏 Amen 🙏 Love u jesus 🙏🙏🙏🙏🙏
@saivarenya9305
@saivarenya9305 Жыл бұрын
Oru divasam prarthichittum prarthichittum 5 minutes polum pray cheythu kazhiyatha feel undavar und....1 hour okke kazhinjale last finish aavu...idak urangii poyii...one day...but my prayer was continuing and I could see me praying....but athe time vere dreaml ulla poleyum.... Godne mostly swapnathil kanar und...innum kandu Idak mindl thonnunath ath pole nadakar und
@pachupachu2390
@pachupachu2390 2 жыл бұрын
🕉️ഓം നമഃ ശിവായ 🙏🕉️
@siddhusaji9922
@siddhusaji9922 Жыл бұрын
Ente shareerath kaali Devi koodiyitund💓💓
@azhakintedevathakumary9439
@azhakintedevathakumary9439 2 жыл бұрын
ഹരി ഓം🙏🙏🙏🙏🙏 ഞാൻ സന്ധ്യാ നാമജപം നടത്തുമ്പോൾ തുടരെ കോട്ടുവാ ഇടുന്നു. ഗുരുബാബാ ഏകാദശോത്തര നാമാവലി ചൊല്ലുമ്പോഴാണ് ഇങ്ങനെ അനുഭവപ്പെടുന്നത്. അതിനു ശേഷം ശിവതാണ്ഡവ സ്തോത്രവും കനകധാരാ സ്തോത്രവും ചൊല്ലുമ്പോഴോ രാമായണം വായിക്കമ്പോഴോ കോട്ടുവാ വരാറില്ല
@muireadhachecoltd3360
@muireadhachecoltd3360 2 жыл бұрын
ഷഡ് ചക്രങ്ങൾക്ക് താഴെ ഉള്ള ദേവ സങ്കൽപ്പങ്ങളെ ഭജിക്കുമ്പോൾ അങ്ങനെ ഉണ്ടാകും
@pramithashaju6325
@pramithashaju6325 2 жыл бұрын
ഗുരുബാബ ഏതാ. അറിയാഞ്ഞിട്ട ട്ടോ
@sijuvl8109
@sijuvl8109 Жыл бұрын
@@pramithashaju6325 ഗുരുവായൂർ മമ്മിയൂർ ക്ഷേത്രത്തിനു സമീപം ആശ്രമം ഉണ്ട്. 🙏
@user-fv6vb1vv5e
@user-fv6vb1vv5e Жыл бұрын
നെഗറ്റീവ് ആയിരിക്കും
@azhakintedevathakumary9439
@azhakintedevathakumary9439 Жыл бұрын
@@pramithashaju6325 പ്രാർത്ഥനകൾക്ക് ഫലസിദ്ധി ഉണ്ടാകാൻ ഗുരുബാബയെ ശരണം പ്രാപിച്ച് പ്രാർത്ഥിച്ചാൽ മതി . നമ്മൾ ഏറ്റവും കഷ്ടപ്പെടുന്ന സമയത്ത് ഒരു നിയോഗം പോലെ വന്നുചേരുന്ന ഒരു അവതാരം. എനിക്ക് 2004 ൽ ആണ് ഗുരു ബാബ അനുഗ്രഹം അരുളിയത് . കട ബാധ്യത കൊണ്ട് വീർപ്പുമുട്ടി കഴിയുന്ന സമയത്ത് ആരോ വീട്ടിൽ കൊണ്ടിട്ട ഒരു ചെറിയ notice. ഫോട്ടോ ഒന്നും ഇല്ല. സാമ്പത്തികമായോ മറ്റുതരത്തിലുള്ള കഷ്ടതകളോ അനുഭവിക്കുന്നുണ്ടെങ്കിൽ വടക്കോട്ട് ദർശനമായി ഇരുന്ന് ഈ മന്ത്രം ചൊല്ലുക എന്ന് . " ശരണം ശരണം ഗുരുബാബ അന്ത്യ ശരണം ഗുരുബാബ" . ഞാൻ അപ്പോൾ തന്നെ അങ്ങനെ ചെയ്തു. അന്ന് KSFE ചിട്ടി നറുക്കെടുക്കുന്ന ദിവസം ആയിരുന്നു. ആ നറുക്ക് വീണത് എനിക്ക്. സ്വാഭാവികം. മറ്റു കാര്യങ്ങളാണ് എന്നെ അതിശയിപ്പിച്ചത്. ഗുരുബാബ നമ്മുടെ പ്രാർത്ഥന സ്വീകരിച്ചാൽ സ്വർണ്ണ വർണ്ണ ചിത്രശലഭം നമ്മളെ വന്ന് വലം വെയ്ക്കും എന്ന്. അവിശ്വസനീയമെന്ന് പറയട്ടെ . ഒരു ചന്ദന നിറമുള്ള നിശാ ശലഭം വന്ന് കിടക്കുന്ന എന്റെ മുഴുവൻ നീളത്തിലും കസേരയിൽ ഇരുന്ന ഭർത്താവിന്റെ തലയ്ക്ക് ചുറ്റും കറങ്ങി തിരിച്ചു പോയി. പല തരത്തിലുള്ള നല്ല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് . മമ്മിയൂർ മഹാദേവക്ഷേത്രത്തിന്റെ അടുത്തുള്ള ആശ്രമത്തിൽ നിശായോഗ അറയിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നു ഗുരുബാബ
@manjusethu3518
@manjusethu3518 2 жыл бұрын
Krishna....🙏💞❣️
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@rejanianu4891
@rejanianu4891 2 жыл бұрын
നമസ്തേ ഓം നമശിവായ.
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@lekhaanil9900
@lekhaanil9900 2 жыл бұрын
🌿ഓം നമഃ ശിവായ 🌿🙏
@gayathrihari3921
@gayathrihari3921 Жыл бұрын
രണ്ടു ദിവസം മുൻപ് എനിക്ക് ലാസ്റ്റ് പറഞ്ഞ ലക്ഷണം ഉണ്ടായി.. ഇവിടെ അടുത്താണ് നെല്ലുവായ് ധന്വന്തരി അമ്പലം.. അവിടെ കണ്ണടച്ച് പ്രാർത്ഥിച്ചു നിൽകുമ്പോൾ ശരീരം തിരിയുന്നത് പോലെ തോന്നി.. മുൻപും പല അമ്പലത്തിലും പോയപ്പോൾ ഇതുണ്ടായിട്ടുണ്ട്.. ഞാൻ കണ്ണടക്കുമ്പോൾ തല കറങ്ങുന്നതാണെന്നാണ് ഇതുവരെ കരുതിയത്.. 🙏🙏🙏
@sunithababu8745
@sunithababu8745 2 жыл бұрын
ഹരേ കൃഷ്ണ 🙏🙏🌹
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@AshokanMn-u7l
@AshokanMn-u7l Жыл бұрын
🌹ഓം നമഃ ശിവായ 🌹
@bindusree4684
@bindusree4684 2 жыл бұрын
പ്രണാമം ഗുരുജി 🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@vipinponath2155
@vipinponath2155 3 ай бұрын
100. Correct
@rishikeshrishi9859
@rishikeshrishi9859 Жыл бұрын
നമസ്കാരം തിരുമേനി ഞാൻ വിഷ്ണുമായ സ്വാമിടെ ഉപസകനാണ് ഞാൻ രാത്രിയിൽ ജപികുമ്പോൾ എനിക്ക് ഒരു വിറയൽ ഉണ്ടാവും ഒരു കുളിരും എന്താണ് ഇതിന്റെ അർത്ഥം 🙏🏻
@aryarajan9844
@aryarajan9844 2 жыл бұрын
🌷ഹരേ കൃഷ്ണ 🌷🙏
@vijilaxmi9901
@vijilaxmi9901 2 жыл бұрын
Namaskaram Therumane 🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@MaNeeSHASukumar-qi2ge
@MaNeeSHASukumar-qi2ge 11 ай бұрын
Njan oru Christian familyil olla oral ane enikk durga devi orkumbo njan ane avar ennokke oeu thonnal enda angane enn enikk arelum onn paranjtharuo Durga puja time anenn polum enik ariyatha day najn mamsam kaZhikkilla enikenda ingane enikk manasilkunnilla arelum enikonn paranjtharamo
@nishanthpm-vf5wj
@nishanthpm-vf5wj Жыл бұрын
❤❤ om nama shivaya ❤❤ om Sri Sri parvathiye nama ❤❤
@വീണനാഥം
@വീണനാഥം Жыл бұрын
ദേവിയുടെ സോങ്ങ് കേൾക്കുമ്പോൾ ഉണ്ടാവറുണ്ട്
@radhakrishnanmr2832
@radhakrishnanmr2832 2 жыл бұрын
Kelkkumbol thanne kottuva varunnu,kannu nirayunnu
@pranavkrishna3476
@pranavkrishna3476 2 жыл бұрын
ഹരേ കൃഷ്ണ
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@sreerajkrishnakrishna7656
@sreerajkrishnakrishna7656 7 ай бұрын
Lord Vishnu ❤❤❤❤❤❤❤
@masterp4915
@masterp4915 Жыл бұрын
Amme deviiii
@ushaunnikrishnan6913
@ushaunnikrishnan6913 Жыл бұрын
Vibration എനിക്ക് കുറച്ചു നാളായി ഉണ്ട് ഞാൻ ഒരു യക്ഷീയമ്മ ഭക്ത ആണ് ചെറുപ്പം മുതലേ എന്റെ വീടിന് തൊട്ട് അടുത്ത യക്ഷിയാമ്മ ക്ഷേത്രം ഉണ്ട് എപ്പോഴും അസുഖമാണ് 53 വയസ് ഉണ്ട് മറുപടി തരണേ മകയിരം നക്ഷത്രം
@susheelapr4261
@susheelapr4261 2 жыл бұрын
Hare krishna sarvam krishnarpansthu
@jil_sha
@jil_sha 2 жыл бұрын
തിരുമേനി ... അടുത്തിടെ അനന്തപത്മനാഭ സ്വാമിയേ സ്വപനം kandu. ഭഗവാനെ ചലിക്കുന്നത് പോലെ തോന്നി but swopanam onnum ഓർമ്മയില്ല .but മഹാവിഷ്ണു വിൻ്റെ കൈ ഇളകു ന്നു
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram Shubha soochana aane🙏
@AmmuL-rs7kd
@AmmuL-rs7kd 9 ай бұрын
സത്യം
@vipinbalakrishnanbalakrish5545
@vipinbalakrishnanbalakrish5545 Жыл бұрын
Vipin -pooradam Bipin -mulam AARAV -Thiruvathira Balakrishnan-chitira Sulochana -Pururuttathi
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Gold Daily Analysis Part 1 | Malayalam | 21/Oct/`24
4:14
Bullion Heads
Рет қаралды 34