You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/ For any help and support, contact Dofody customer support number +918100771199
@majeedahmad5570 Жыл бұрын
Dr. Prasoon, Your videos are very informative. Well presented. 👍🏾👌🏾
@doctorprasoon Жыл бұрын
Thank you for the kind words ☺️
@sahimalappuram8103 Жыл бұрын
ഷുഗർ ഉള്ള ഞാൻ അതിൽ നിന്നും ഒരു മാറ്റത്തിനു വേണ്ടി ജിമ്മിൽ പോവാൻ തുടങ്ങി.. ഒരു 3 മാസം ആയി ഇപ്പൊ.. തൈറോയിഡ് കുറവും ഉണ്ട് എനിക്ക്.. ഇൻഷുലിൻ എടുക്കുന്നു.. തൈറോയിഡ് മരുന്നും.. ജിമ്മിൽ പോവുമ്പോൾ 59 തൂക്കം ഉള്ള ഞാൻ ഇപ്പൊ എത്തി നിക്കുന്നത് 63 ന് പുറത്ത് ആണ്..ശരീരം മൊത്തം വേദന.. വർക്ക്ഔട്ട് ചെയ്യാൻ വല്ലാത്ത ബുദ്ധിമുട്ട് വേദന കൊണ്ട്.. തുടക്കത്തിൽ എനിക്ക് ഈ പ്രശ്നം ഇല്ലായിരുന്നു.. ഷരീരത്തിൽ നീര് അധികം വരുന്നു.. Dr കാണിച്ചു ഒരാഴ്ച നീരിന് മരുന്ന് കുടിച്ചു മൂത്രം ഒഴിച്ചു കുറെ യൊക്കെ ശരിയായി.. ജിമ്മിൽ പോവുന്നതും നിർത്തി.. ഇന്നലെ dr കാണിച്ചു വെയ്റ്റ് നോക്കി..60 ആയിട്ടുണ്ട്.. ഏകദേശം എല്ലാ ടെസ്റ്റും നോക്കിയിരുന്നു.. അതിൽ hba1c കൂടുതൽ ആയിരുന്നു.. കിഡ്നി ലിവർ തൈറോയിഡ് അങ്ങനെ എല്ലാം നോർമലും ആണ്... ഇങ്ങനെ വർക്ഔട്ട് ചെയ്യുന്നതിൽ ഈ ഒരു പ്രശ്നം വന്നത് എന്ത് കൊണ്ടായിരിക്കും ഡോക്ടർ..20 കൊല്ലം ആയിട്ട് പ്രമേഹം ഉണ്ട്..(പ്രഗ്നൻസി ടൈമിൽ വന്നത് )അതുകൊണ്ടുള്ള പല ബുദ്ധിമുട്ടും അനുഭവിക്കുന്നു..ഇപ്പോളും നീര് പ്രശ്നം നല്ലോണം മാറീട്ടില്ല.. എങ്കിലും കുറവ് തന്നെ ആണ്... Dr ഒരുമറുപടി പ്രതീക്ഷിക്കുന്നു..
@anilkumar.m7686 Жыл бұрын
Consult with johnmarian hospital pala or sub centers..
@anithajose33 Жыл бұрын
Please learn about Intermittent fasting, and do that
@anithajose33 Жыл бұрын
Avoid fruits, even dates,honey etc, minimise carbohydrates,you will be alright
@sahimalappuram8103 Жыл бұрын
പാലാ ഈ ഹോസ്പിറ്റലിൽ ഞാൻ പോയി പെട്ടത് ആണ്.. മനോജ് എന്ന് പറയുന്ന ആളെയാണ് കണ്ടത്.. എന്റെ അനുഭവത്തിൽ വെറുതെ ആണ്..
@vishnu429 Жыл бұрын
@@anilkumar.m7686 he is fake dr not qualified. He is not MBBS. Naakinte kazhivu kond alkare pattikkunnu
@jinsjoseph92238 ай бұрын
Very informative and Excellent presentation. Happily Subscribed👏🏻👏🏻
@SWIMMING_MESSENGER Жыл бұрын
താങ്ക്യൂ ഡോക്ടർ ഒരുപാട് ഉപകാരമുള്ള ഒരു വീഡിയോ ആണ് ❤
@terleenm1 Жыл бұрын
👍 നിട്രജൻ ബാലൻസ് എങ്ങിനെ കണ്ടെത്താം എന്നു കുറച്ച് കുടി വ്യക്തമാക്കി യാൽ നന്നായിരുന്നു 🙏
@Varhad75025 күн бұрын
Sir.. Thanks.. This is very thanksful information ❤
@doctorprasoon25 күн бұрын
Most welcome
@We-Techkerala Жыл бұрын
കറക്റ്റ് ഡെയറ്റ് പ്ലാൻ ഒന്ന് പറയൂ നോർമൽ ഒരാൾ കഴിക്കേണ്ടത് ആയിട്ടുള്ളത്
@aml.stream684 Жыл бұрын
Nammalk enth food venemenkilum kazhikkavo ? Athinte koode protein maintain cheyth poya mathyo. Ath gym result ne badhikumo?
@sibithottolithazhekuni7468 Жыл бұрын
വളരെ നല്ല ഇൻഫർമേഷൻ സാർ 🙏
@afsalabdulazeez4263 Жыл бұрын
Very Informative…Thank you
@hakeemabdul6828 Жыл бұрын
What is the recommended percentage for a person who undergoes radiation and chemotherapy? My elder brother is going through these two therapies.
@_Perfect_Gamer_ Жыл бұрын
Sir diabetic aaya oraal kazhikkenda protein eatha.enthokke kazhikkanam
@Safvann_MrIndia.Ifbbprocard Жыл бұрын
Doctor one meal ll 40g+ protein edukuvanel body absorbe cheyumo?
@vishxvish Жыл бұрын
Nice presentation ❤💪
@lijijoseph2408 Жыл бұрын
Mornings and evenings daily coching cheyyinna athlet nu 14 year old girl ethra proteen venam
@lollipop2621 Жыл бұрын
L arginine explain ചെയ്യാമോ
@jeffyfrancis1878 Жыл бұрын
Hi Dr.
@febinjohn6481 Жыл бұрын
Thnxx❤
@sarathmagazine8257 Жыл бұрын
Sir HIV I & II ECLIA Observed Value Non reactive (0.341) Sir result eganayanu vannirikkunnathu. Prasnam undo sir. 1 year munnanu sambavam. Peadikkadathayittundo?
@doctorprasoon Жыл бұрын
Negative
@sarathmagazine8257 Жыл бұрын
🙏Thank you sir for spending your valuable time and replying
@salimsha326 Жыл бұрын
ചിക്കൻ മുട്ട പൈൽസ്. ഒരു വീഡിയോ ചെയ്യുമോ ഡോക്ടർ 🎈
@Jozephson7 ай бұрын
ചിക്കൻ കഴിക്കുമ്പോൾ ഫൈബർ ധാരാളം കഴിക്കുക
@rijusreedharan27165 ай бұрын
What happend Enough protein not consumed in a day?any idea?
@doctorprasoon5 ай бұрын
Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/
@lalydevi475 Жыл бұрын
👍👍👍❤️❤️
@ancyriyas7229 Жыл бұрын
Dr consulation book cheyyan pattumo.. Hospital address pls
@salimsha326 Жыл бұрын
പ്രോട്ടീൻ ചിക്കൻ കഴിക്കുന്നത് പൈൽസ് ഒണ്ടാകാൻ സാധ്യത ഉണ്ടോ??????? എനിക്ക് penenal fistula surgery kazhinjenu. 2 day ayollu... Conceltation എങ്ങനെ കിട്ടും
Doctor..... ഒരു ദിവസം എത്ര scoop protien കുടിക്കണം
@fark4593 Жыл бұрын
150 gram or 300 gram
@fark4593 Жыл бұрын
😂
@jeryltom27479 ай бұрын
Phone നമ്പർ തരാമോ?0
@doctorprasoon7 ай бұрын
You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/ For any help and support, contact Dofody customer support number +918100771199