വന്നവനെല്ലേ രോഗത്തിന്റെ വേദന അറിയുള്ളു. അല്ലാത്തവർക്ക് അതിനെ പേടിക്കേണ്ട എന്ന് വളരെ ലാഘവത്തോടെ പറയാം.5വർഷം പെയിൻ & പാലിയേറ്റിവിൽ സേവനം ചെയ്യതത്തിന്റെ അടിസ്ഥാനത്തിൽ എനിക്ക് മനസിലായത് ഇതൊരു മാരകരോഗംതന്നെയാന്നെന്നുള്ള വസ്തുതയാണ്. അതുകൊണ്ട് ഇതു വരാതിരിക്കാൻ ശ്രമിക്കുക എന്നുള്ളതാണ് നാം ശ്രദ്ധിക്കേണ്ടത്.90% ത്തിൽ കൂടുതൽ രോഗത്തിനുള്ള സാധ്യത ഉണ്ടാവുന്നത് നമ്മുടെ ഭക്ഷണത്തിൽ നിന്നാണ്ന്നെ വസ്തുത നാം മറന്നുപോവരുത്.
@silpa41152 жыл бұрын
എന്റെ വളരെ അടുത്ത ബന്ധു ഒരു നോൺവെജി ഐറ്റം പോലും കഴിക്കില്ല പുറത്ത് നിന്ന് ഒന്നും കഴിക്കില്ല സർബത്ത് പോലും കുടിക്കില്ല കൂടുതൽ കഴിച്ചിരുന്നത് വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കായ ചേന കോടപ്പൻ ഇല കറികൾ ആരുന്നു കൂടുതൽ ഇഷ്ടം എന്നിട്ടും ആ പാവത്തിന് കുടലിൽ കാൻസർ ആരുന്നു... അപ്പൊ എന്ത് ഭക്ഷണത്തിന്റെ ആണ്....
@zakkiralahlihussain2 жыл бұрын
@@silpa4115 അത് ഭക്ഷണത്തിന്റെ അല്ല.. Tention, anxiety, fear, nervousness എന്നിവ കൊണ്ടാണ്. സൂര്യ പ്രകാശം കൊള്ളാതെ ജീവിച്ചാൽ cancer വരും.. ഈ ഇത് ഒരു alopathy doctor says
@kl-10malappuram42 жыл бұрын
എന്റെ ആയൽ വാസി പുക യില ഉപയോഗം ഇല്ല അവർക് ഉണ്ടായിരുന്നു 🙄🤲🏻🤲🏻🤲🏻
@snehalatha61772 жыл бұрын
U77yu
@abdulrahiman90242 жыл бұрын
@@silpa4115 the
@afiafsath75582 жыл бұрын
കാൻസർ ആർക്കും വരാതിരിക്കട്ടെ' ഇനി വന്നവർക്ക് എല്ലാം ദൈവം മാറ്റി കൊടുക്കട്ടെ നമുക്ക് പ്രാർത്ഥിക്കാം.
@calvarymount94902 жыл бұрын
ദൈവത്തിന് കാൻസർ വരുത്തണോ മാറ്റാനോ കഴിയില്ല. ചിലകിത്സ ആണ് പ്രധാനം
@gaming-with-xy2 жыл бұрын
Aameen 🤲🏻🤲🏻🤲🏻
@kl.10.kottakkal352 жыл бұрын
ആമീൻ
@mubashiramub45452 жыл бұрын
Aameen
@katsukibakugou9902 жыл бұрын
ആമീൻ
@abdulrasakthekkan74652 жыл бұрын
ക്യാൻസർ മഹാ രോഗം ഒരാൾക്കും വരുത്തരുത് എന്ന് പ്രാർത്ഥിക്കാം
@shalimashali91882 жыл бұрын
Varadirikkattee...Aameen...
@kl-10malappuram42 жыл бұрын
ആമീൻ
@jaflasafad88902 жыл бұрын
Aameen
@yaseenaifa66612 жыл бұрын
ആമീൻ
@vanajanair52592 жыл бұрын
Bhagavad Arkkum cancer varutharuthe Mahadeva🙏🙏
@chjaseel31742 жыл бұрын
ആർക്കും ഈ മാരക രോഗം വരാതിരിക്കട്ടെ, വന്നവർക്ക് പെട്ടെന്ന് സുഖപ്പെടട്ടെ, കാൻസർ രോഗം പെട്ടെന്ന് മാറുവാൻ ഉള്ള മരുന്നുകൾ കണ്ടു പിടിക്കട്ടെ ദൈവം അതിനു അനുഗ്രഹിക്കട്ടെ
@1minute512 жыл бұрын
Aameen
@simplekitchenmalappuram71662 жыл бұрын
Ameen
@moideenkuttymoideenkutty68702 жыл бұрын
Ameen
@suhail32772 жыл бұрын
Aameen
@jibinbabu55212 жыл бұрын
Ameen
@thankamaniayilliam75992 жыл бұрын
ഈ രോഗം ആർക്കും വരാതിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാം. വന്നവരുടെ വിഷമവും വേദനയും കാണാൻ വയ്യ ദൈവം എല്ലാവരെയും രക്ഷിക്കട്ടെ വന്നവരുടെ അസുഖം മാറട്ടെ
@sarathkumarkk66092 жыл бұрын
ദൈവം ഉണ്ടായിട്ടാണല്ലൊ കൊച്ചു കുട്ടികൾക്ക് പോലും ക്യാൻസർ വരുന്നത്
@manojtk87902 жыл бұрын
വളെരെ സത്യസന്തം ആയ അവതരണം.... ബിസ്സിനെസ്സ് minded ആയി ഉള്ള ഒരു ഡോക്ടർ അല്ല എന്ന് സംശയം ഇല്ല.. Great doctor thank you 🙏
@ravicamando5172 жыл бұрын
ഇവരുടെ അടുത്ത് പോയി നോക്ക്....... പിഴിയും മോനേ..... എന്ന് അനുഭവസ്ഥൻ: ഒപ്പ്
@sherintk2272 жыл бұрын
സത്യം.. ഞാനും ഒരു കാൻസർ പേഷ്യൻറ് ആണ്. അത് വന്ന വർക്കെ അതിന്റെ വേദന അറിയൂ ഞാൻ കോഴിക്കോട് mvr hsptl ആണ് കാണിക്കുന്നത് 6മാസമായി അൽഹംദുലില്ലാഹ് അവിടുത്തെ ഡ്രീംട്മെന്റ് വളരെ നല്ലതാണ് ഞാൻ ഒരുപാട് ബുദ്ധിമുട്ടിയതാണ് എനിക്ക് ഹൈപ്പക് സർജറി കഴിഞ്ഞത്താണ് ഞാൻ 2വർഷം പാലിയേറ്റിവ് വർക് ചെയ്തതാണ് ഇപ്പൊ എന്റെ പ്രാർത്ഥന ഒരു ശത്രുകൾക് പോലും കാൻസർ വരല്ലേ എന്നാണ് 😰😰
നല്ല ഒരു Doctor എത്ര നന്നായിട്ടാണ് മനസ്സിലാക്കി തരുന്നത്
@keraind2 жыл бұрын
വളരെ നല്ല വീഡിയോ ഇതൊക്കെ സ്കൂളികളിൽ കൂടി കാണിക്കണം kjll, ചെറുപ്പത്തിലേ നല്ല ജീവിത ശൈലി രൂപീകരണം നടക്കും
@shajichekkiyil2 жыл бұрын
ഒരു നഴ്സറി ടീച്ചറിനെ പോലെ ആണ് ഡോക്ടറുടെ വിവരണം, നന്ദി.
@lethikasachidanandan31072 жыл бұрын
ഞാൻ ഒരു കാൻസർ patient ആണ്, ഒരു വർഷമായി ചികിത്സയിൽ ആണ്, ഈ രോഗം ആർക്കും വരാതിരിക്കട്ടെ
@chinnu35662 жыл бұрын
ആർക്കും വരാതിരിക്കട്ടെ എന്ന് പടച്ചവനോട് ദുആ ചെയ്യാം...😢🤲🏻🤲🏻🤲🏻
@joffzz132 жыл бұрын
നടക്കില്ല എന്ന് അറിഞ്ഞിട്ടും..
@nammuandme Жыл бұрын
അല്ലാഹു കാത്തു രക്ഷക്കട്ടെ 🤲🤲
@UshaUshaKN2 жыл бұрын
വളരെ വൃക്താമായി സരളമായി കാരൃങ്ങൾ പറഞ്ഞു തന്നാ doctor ന് വളരെ നന്ദി.
@jincybasil80372 жыл бұрын
Ĺpppp
@iqbanaiqbal80612 жыл бұрын
വളരെ നന്ദി.ഒരുപാട് അറിവ് ലഭിച്ചു.സംസാര രീതി വളരെ മനോഹരമായിരുന്നു.ചിലയിടങ്ങളിൽ ഒരു കവിത ചൊല്ലുന്ന പോലെ തോന്നി.
@seleenamichael42712 жыл бұрын
കാൻസർ രോഗി ആയ എനിക്ക് ഇത് ഒത്തിരി ഇൻഫർമേറ്റീവ് ആയി തോന്നി
@jayakumar-po6ru2 жыл бұрын
ആർക്കും വരുത്തരുതേ ഈ രോഗം ദൈവമേ അത്രക്കും മറക്കരോഹമാണ് ഇത്
@sinusarafu74922 жыл бұрын
Ameen
@yaseenaifa66612 жыл бұрын
ആമീൻ 😔
@samadpp65012 жыл бұрын
ആമീൻ
@bavishabavi94502 жыл бұрын
Ameen
@jzs62782 жыл бұрын
Ameen
@mesn1112 жыл бұрын
നല്ല അറിവുകൾ തന്ന ഡോക്ടർക്ക് thanks. 🙏🏻..
@josephvelliam6582 жыл бұрын
ഞാനും ഒരു കാൻസർ പേഷ്യന്റ് ആണ് ആർക്കും വരാതിരിക്കാൻ പ്രാർത്ഥിക്കാം
@drminims7922 жыл бұрын
ഞാനും
@divyanair61762 жыл бұрын
@@drminims792 എത്രയും പെട്ടെന്ന് അസുഖം മാറട്ടെ എന്നു പ്രാർത്ഥിക്കാം..
@mayooris8318Ай бұрын
Ippol engane ondu
@sivakumar77482 жыл бұрын
നല്ല അവതരണം ദൈവമേ ആർക്കും ഈ രോഗം വരാതിരിക്കണമേ ഇപ്പോഴത്തെ ആഹാരപദർത്ഥങ്ങൾ ജീവിതശൈലി മാറി ഓരോ രോഗങ്ങൾ വരാൻതുടങ്ങി
@c.pavithran2442 жыл бұрын
കാര്യങ്ങൾ വളരെ നന്നായും ,ലളിതമായും പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി
@opabdulnasar27982 жыл бұрын
നല്ല അവതരണം. എല്ലാവർക്കും ഉപകാരപ്പെടട്ടെ
@siddikhtm95422 жыл бұрын
വളരെ ലളിതമായ ഭാഷയിൽ പറഞ്ഞു തന്നതിന് നന്ദി 👍🏻👌🏻👌🏻
@kuttanshrisai66452 жыл бұрын
എത്ര വലിയ മാർഗ്ഗദിർദേശം.. 🙏🙏🙏 Thanks MM. 🙏🙏🙏
@midhunp32292 жыл бұрын
വളരെ വ്യക്തമായി എല്ലാം explain ചെയ്തു 👍👍👍❤❤❤🙏🙏🙏
@rasiyacheadathupalliyalil19438 ай бұрын
ഉപകാരപ്രദമായ തിരിച്ചറിവുകൾ പക൪ന്നുതന്ന മാഡത്തിനു ഒരുപാടു നന്ദി😊
@thesproutbyjini98272 жыл бұрын
Well explained..... it is my prayer no one should get this terrible condition 😥🙏🙏🙏🙏
@duaasvlog42322 жыл бұрын
ലോകത്ത് ഒരാൾക്കും വരാണ്ടിരിക്കട്ടെ
@UU_1082 жыл бұрын
I lost my aunt this Wednesday out of blood cancer...I pray no one else should face it again 🙏
@kunjumolnarayanan15042 жыл бұрын
Well explained. Thank you so much Dr.Jolly Thomas.God bless you.
@thengakothubysajimusammil85162 жыл бұрын
പടച്ചോൻ കാക്കട്ടെ ellavareyum
@rajirajesh59612 жыл бұрын
നന്ദി ഡോക്ടർ സന്തോഷം ഈ അറിവ് പകർന്നു തന്നതിൽ
@shineysunil5372 жыл бұрын
Every day namukke pray cheyam arkum oru asugam varalle 🙏🙏🙏🙏 to GOD
@bavishabavi94502 жыл бұрын
God save all
@jacobzacharia43972 жыл бұрын
@@bavishabavi9450 ..
@geethak56122 жыл бұрын
വരുമോ എന്ന് കരുതി ഇപ്പോൾ തന്നെ പേടിക്കേണ്ട, വന്നാൽ പോയി, പ്രാർത്ഥിക്കാം 🙏🙏
@RaseenthaMeera5 күн бұрын
Ella cancer patient daivam anugrahikane ammen
@KuttenumKuttiyum2 жыл бұрын
ആർക്കും വരാതിരിക്കാൻ പ്രാർത്ഥിക്കാം ഈ അസുഖം 🙏🙏🙏
@midhununnikrishnan10a223 ай бұрын
Thank you, Dr. Very clean advice. May the Almighty bless you with abundance of happiness and peace....
@puliyambillynambooriyachan61502 жыл бұрын
എന്തൊക്കെ അസുഖം ഭുധിമുട്ട് തോന്നിയാലും വലിയ ഹോസ്പിറ്റലിൽ പോയാൽ കഴിഞ്ഞു പൈസ കുറെ പോകും അസുഖം അങ്ങിനെ തന്നെ നിൽക്കും ഡോക്ടർ മാർക്കും ഹോസ്പിറ്റലിനും പൈസ ഉണ്ടാക്കുക അതാണ് ഉദ്ദേശം
@anasum68832 жыл бұрын
Also pls tell me why indian citizen have to pay for it. In GCC especially in uae this kind of treatment is fully free for their own citizens. Why we indians are paying tax? Thfoooo our tax mony going only for salary, pf, pension and retirement benefits etc of few burocrats politicians and govt employees etc..thfoooo
ദൈവം തന്നെ അല്ലെ ഈ കൊച്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെ ലക്ഷക്കണക്കിന് ആൾക്കാർക്ക് ഇത് വരുത്തി വർഷാവർഷം കൊല്ലുന്നതു അപ്പൊ അവരെല്ലാം വിളിക്കാത്തവർ ആണോ അതോ വേണ്ടാത്തവർ ആണോ അപ്പൊ എനിക്ക് വരുത്തരുതേ എന്ന് പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ വന്നാൽ ചികില്സിക്കണം കുറച്ചു കാലം കൂടി ചിലപ്പോൾ ഇരിക്കാം അല്ലതെ മനുഷ്യൻ എന്നായാലും മരിക്കും ആരെ വിളിച്ചാലും ഒരു കാര്യവും ഇല്ല 😀😃😃😃😄
@SaiKrishna-nf1wh2 жыл бұрын
ദൈവത്തെ വിളിച്ചിട്ട് ഇതൊന്നും വരില്ല എന്ന് വിശ്വസിക്കരുത്.dr പറഞ്ഞ കാര്യങ്ങളിൽ ശ്രദ്ധിച്ച് നമ്മുടെ body manage ചെയ്യണ്ടത് നമ്മുടെ responsibility ആണ്.അതിനല്ലേ ദൈവം നമുക്ക് ബുദ്ധിയും വിവേകവും നൽകിയത്
@Rejee-e8q15 күн бұрын
👍👍👍erogam aarkkum varathe erikatta
@Girliedemonie2 жыл бұрын
വളരെ ഇൻഫർമേറ്റീവ് വീഡിയോ thank u doctir
@bijucellcity58302 жыл бұрын
വളരെ പ്രധാനപ്പെട്ട അറിവ് പങ്കുവെച്ചതിനു നന്ദി🙏🙏🙏
@sijusivan41882 жыл бұрын
Gave a deeper insight. Thanks dr
@jibinbabu55212 жыл бұрын
വളരെ നല്ലരീതിയിൽ പറഞ്ഞു തന്നു 👍🏼
@rakeshkumar-zl6uk2 жыл бұрын
Very Nicely explained..... Its true that Doctors are next to god....Kudos
@MayaDevi-kh3ml2 жыл бұрын
Thanks Doctor for the valuable advices and informations regarding caner deseases and it's instructions.
@kavyaprakash65402 жыл бұрын
നന്ദി ഉണ്ട് ഡോക്ടർ 😍 എല്ലാം പറഞ്ഞു തന്നതിന് God bless you 🥰
Ellarkkum manassilakunna reethiyil nannayi paranju thannu thank u dr
@Joescibod2 жыл бұрын
First time I saw a doc talking about right information in layman’s language. Also told the truth that how insulin and medicine affect our body. Even she precisely mentioned about diet which usually docs never talk about. Switch to healthy ketogenic lifestyle avoid all starch and sugar. To an extent, we can defeat cancer and that’s the truth.
@enjoyfullifenatural.cultiv84412 жыл бұрын
പ്രകൃതിദത്തമായ കപ്പ, ചേമ്പ്, ചേന, കിഴങ്ങ്, ചക്ക എന്നിവ ആഹാരമാക്കാൻ മറന്നു പോയത് - ഉപേഷിച്ചു എന്നിട്ടു പുതിയ ജീവിത ശൈലി എന്നാ പേര് - പിന്നെ അതിനൊപ്പം ഒരുപാട് രോഗങ്ങൾ. ജീവിതം സൂക്ഷിക്കുക. ശരീരം രോഗം വരാതെ സൂക്ഷിക്കുക. ശരീരത്തെ ബാധിക്കുന്ന എന്തെങ്കിലും കാര്യങ്ങൾ നിസ്സാരമായി എടുക്കുകയോ അല്ലെങ്കിൽ അത് അനുവദിക്കുകയോ ചെയ്താൽ, അത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും സമൃദ്ധി = അന്തർലീനമായ, അവിരാമമായ സ്രഷ്ടാവ് തന്ന ജീവിതം, തരുന്ന അനുഗ്രഹങ്ങൾ, നാം നമ്മുടെ കൈകൊണ്ട് ഉണ്ടാക്കുന്നതെന്തും - ഭൂമിയിൽ. കൃഷിയും , ലാഭവും ഒരു വ്യക്തിക്ക് ഇത്രമാത്രമേ ആവശ്യമുള്ളു. പാർപ്പിടം, ഭക്ഷണം, വസ്ത്രം, വെള്ളം. പഠിക്കുക, മറ്റുള്ളവരെ പഠിപ്പിക്കുക നിങ്ങൾ ശരിയായാൽ പിന്നേ സമ്പത്ത് നാമ മാത്രം മതി. സമൃദ്ധി മതി.
@amminimohanan25922 жыл бұрын
Thank you docror good informative വീഡിയോ 👍god bless you ❤❤❤
@rahmathutr38012 жыл бұрын
Njan oru cancer rogiyan Randamathe pravashyaman Enikk vannath. Vallatha oravasthyan, keemo kazhinju, ini radiation. Ellarum 🤲🤲🤲 kkumallo
@anjaliramachandran6512 жыл бұрын
Informative Well explained Dr Thanks a lot
@marygeorge55732 жыл бұрын
നല്ല ഉപദേശം ' ഞാൻ കാത്തിരുന്നത്. ഇഷ്ടം നന്ദി.🙏🌹🙏🌹🙏
Allahuve...bhayam thanneyanu cancer ennu kelkumpo.. Kaakane rabbey🤲🤲
@jishanair66232 жыл бұрын
മാരക രോഗങ്ങളൊന്നും ആർക്കും വരാതിരിക്കട്ടെ
@sheilakallil63562 жыл бұрын
Thank you Doctor for your awesome information. 👌 👏🏼
@jyothiajithm58282 жыл бұрын
Thank U Dr
@philominaop382 жыл бұрын
Well explained. Thank you so much.
@LifeofNath2 жыл бұрын
Informative video, thank u so much doctor, god bless you
@pramodchandradas7072 Жыл бұрын
Doctor, വളരെ നല്ല നിർദ്ദേശങ്ങൾ.
@shabeerali6632 жыл бұрын
Dr 🔥 ufffffff ഒരു രക്ഷയുമില്ല 👍
@musthafaan98442 жыл бұрын
വളരെയധികം ഡോക്ടർ ഒരു പാട് അറിവ് കിട്ടി❤️❤️👍
@sobhau.c5742 жыл бұрын
Mam,വെജിറ്റേറിയൻസ് ജീവിതശൈലി രോഗങ്ങളും വയറിനു problem ഉള്ളവർക്കുമുള്ള diet ഒന്ന് പറയാമോ?
@sachuakku85282 жыл бұрын
Nalla arivukal thanna doctorinu thanks
@riyaskt65272 жыл бұрын
Atleast one Doctor says the truth... congratulations 👏👏
@rahenaanzar67442 жыл бұрын
Intermittent fasting canserine illathakum.
@roydavidkochedathwa55592 жыл бұрын
Very informative session. Thank you Madam.
@suseelasivadas14212 жыл бұрын
Thak you madam very lmportent lnfermathion Thank you
@maryjerald73232 жыл бұрын
Thanks dr.
@truthordare88802 жыл бұрын
Rice,pazhangal, pachakkarikal ..iva ozhivakknamnno..pinne enthanu kazhikkendath..some famous doctors keeps telling eat vegetables and fruits..fully confused.
@sheilakallil63562 жыл бұрын
Dr, I loved your video. God bless you. 🙌 🙏🙏
@annamathew795Ай бұрын
Dr. Eniku non hodkings lymphoma anu surgerykaziju biopsy il lowgrade 2 anu. Pet scanil bodyil chilabhagagalil undu. Atum lowgrade 2 anu. Born marrow test nu kodutitundu. Futureil cancer varatirikan life styil Dr. Parajatupoloke cheyitalmatoyo?
@shahinabhaih34082 жыл бұрын
Doctor dae orudivasathae dinacharya onnu parayamo? Food ഉൾപ്പെടെ
@shantyanton36912 жыл бұрын
Very efficient doctor with God's healing power 🙏🙏
@sajithakts76172 жыл бұрын
Onnum Ariyillayrnnu ikkaka MVR il Aayirnnu.Annan petscaninepatti okke Ariyunnath thanne...Aarkum Ee rogam varadirikatte ethrayum pettenn marunn kandpidikan pattate
@basherkp31192 жыл бұрын
Thanks Dr. First time watching your video Very informative Thanks a lot. God Bless you
@sivaprasad39232 жыл бұрын
Invoking self healing power of body and addressing root causes with focus on life style; well explained; thanks Dr for reaching the right information to the needy.
@sharonbethelvoice48522 жыл бұрын
Well explained. God may keep you blessed to be a blessing to many.
@saralavenugopal15412 жыл бұрын
Thank you Doctor.
@prakhileshkumar45962 жыл бұрын
M'm,yours is a very frank exposition. Thank you so much .Hopre to hear from you soon again.
@jobymartin50352 жыл бұрын
മനുഷ്യൻ നരകിച്ചു മരിക്കട്ടെ
@vijayakumarik15802 жыл бұрын
Thank you doctor 🙏🙏🌹🌹❤️❤️
@mathaipaul17432 жыл бұрын
Different aspects of the disease well described in simple understanding way A big thank you Dr. Those who can follow will be benefited
@sujathas23542 жыл бұрын
very good presentation thank you very much mam
@rohits94422 жыл бұрын
Plastic and non- stick paathragal il food vechal cancer undakumennu parayunnu. Sathyamano? Athupole thanne choodulla food plastic coverukalil ninnalle kadayil ninnum kittuka. Ath kazhichal cancer undakumo.
@sunshineshining41672 жыл бұрын
Yes
@josephkv20072 жыл бұрын
Very Useful Information
@simmirithuparnan47172 жыл бұрын
Ente daivame aarkkum varuthalle swaamii
@jojivarghese34942 жыл бұрын
Thanks for the information
@vidhyadevi23708 ай бұрын
ഞാൻ അസ്‌ട്രോസ്‌യറ്റമാ സ്റ്റേജ് 3 അന്ന് ,സർജറി കഴിഞ്ഞു , റേഡിയോതെറാപ്പി നടക്കുന്നു .ആർക്കും വരാതിരിക്കട്ടെ ഈ രോഗം .ഞാൻ കാൻസർ സെന്ററിൽ അന്ന് ജോലി ചെയ്‌തേ നേഴ്സ് ആയീ .ഇപ്പോൾ treatment അന്ന് .
@remeshnair54782 жыл бұрын
Great information doctor... thanks 🙏 Arkkum varathe erickette...God 🙏
@nasnisabah69112 жыл бұрын
Very informative and well explained 👍
@-krishnapriya322352 жыл бұрын
ESR മാത്രം നല്ല പോലെ കൂടിയവർ ആരെങ്കിലും ഉണ്ടോ ഇവിടെ..?
@simihaseeb75282 жыл бұрын
Ahh und enthe?
@Salamma_Kannanchira2 жыл бұрын
Very good information, good presentation🙏👍
@anaghaem41952 жыл бұрын
Well Explained Tnk you Doctor
@raindrops98452 жыл бұрын
very well explained Dr 🙏
@lisajoy9242 жыл бұрын
L
@sarasammag43492 жыл бұрын
Very informative vlog Dr .
@sheryjackson15512 жыл бұрын
neat and very nice presentation.. ❤
@sumanair80922 жыл бұрын
Very in formative and well explained in simple manner🙏🙏