ആമാശയ കാൻസർനെ കുറിച് സംശയം ചോദിച്ചതിന് സർ കൃത്യമായി മറുപടിയും തന്നു thankyou സർ. ഞാൻ സാറിന്റെ patient ആയിരുന്നു mvr. എനിക്ക് ഇപ്പൊ വീണ്ടും അസുഖം വന്നു ട്രീറ്റ്മെന്റ് തുടങ്ങി 🙏🏻
@sivadas168811 ай бұрын
സാധരണ കാർക്ക് മനസ്സിലാകുന്ന വിധത്തിൽ വിശദ്ധമാക്കി തന്ന ശ്ര നാരമണൻ കുട്ടി വാര്യർ സാറിന് അഭിനന്ദനങ്ങൾ എത്ര തിരക്ക് ഉണ്ടെങ്കിലും രോഗികളെടും ചിരിക്കുന്ന മുഖത്തിൽ കാണുന്ന സാറിന് ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു
@jincysaju298511 ай бұрын
Really valuable message you have given us all . May God bless you doctor more and more .🎉
@manjusunil346711 ай бұрын
Thank you Sir... Very informative .
@GeethaM-k2n3 ай бұрын
ആർക്കും വരാതിരിക്കട്ടെ 🙏🙏🙏
@remyak598211 ай бұрын
Mini mam, Narayanan kutty warier sir thankyou for everything 🙏🙏🙏🙏
@vijayanrajagopalankurup22649 ай бұрын
I would like to meet him. I just completed surgery. Apart from Doctor & myself together studied LKG section 1971- 1975.
@salmakp144610 ай бұрын
Thank you sir your valuaible informatiom 🙏
@ushamohan394611 ай бұрын
Questions of depth, Answers giving very good awareness to public.
@girishmenon55433 ай бұрын
Which insurance is available for cancer treatment
@ShamnasShammu-c1bАй бұрын
MVR പോയിട്ട് പൂർണമായി ഇവർ മാറ്റില്ല.... ഇവർക്ക് വീണ്ടും വരണം ഇന്നലെ ബിസിനസ് നടക്കു.... 95 ശതമാനം ആകും വീണ്ടും വന്നൂട്ടിട്ടുണ്ട്
@Anamikau311 ай бұрын
Ithraum nalaet cancer purnamaum maran ulla marunn ithuvare kandupudichitillaa
@georgekoshy642222 күн бұрын
ഹെയർ ഡെ(കറുപ്പ്) ഹോമിയോ ഉപയോഗിക്കാമോ?
@PushpavalliKv-t7o11 ай бұрын
Hello doctor.. brain il varunna cancer nu symptoms onnum kanikille ? Covid vannathinu shesham kurach memory loss undayi.. athinu vendi treatment nokumbol aanu brain cancer ariyunnathu.. athuvare oru symptoms um undayirynnilla.. please reply sir
Treatment cheyunnavarokke weak aayi weak aayi marikkunnathalle ,Kaanunnathu ,Ethra per chikilsa yil ninnu rakshapettittunde ?
@saleenasaleena622811 ай бұрын
താങ്ക്സ്ഡോക്ടർ. ഒരുപാട്. സംശയങ്ങൾ. Marikkitti
@rasiyatp280611 ай бұрын
സാർ എനിക്ക് കുറച്ച് ചോദ്യം ചോദിക്കാനുണ്ട് റിപ്ലൈ കിട്ടുമോ എന്റെ husband നല്ല ആരോഗ്യം ഉള്ള ആളായിരുന്നു ഒരു ദുശീലവും ഇല്ല വീട്ടിൽ നിന്ന് മാത്രമേ ഫുഡ് kazhikkarullu എന്നിട്ടും കാൻസർ വന്നു ഒരു lakshanavum ഉണ്ടായിട്ടില്ല വേദന ഇല്ല വെറും പനി മാത്രം ഫസ്റ്റ് സ്റ്റേജിൽ തന്നെ കണ്ടു പിടിച്ചു mvr ഇൽ നിന്ന് ഓപ്പറേഷൻ ചെയ്തു 12 കിമോ 25 radiyashan എല്ലാം ചെയ്തു എല്ലാം ക്ലിയർ aayi ഇനി 3 മാസം കഴിഞ്ഞു ചെക്കപ്പിന് വന്നാൽ മതി എന്ന് പറഞ്ഞു വിട്ടു പക്ഷെ അടുത്ത മാസം തന്നെ അസുഖം തിരിച്ചു വന്നു ആൾ പോയി ഇതിൽ നിന്നും നമ്മൾ എന്താണ് മനസ്സിലാക്കേണ്ടത് 😢😢😢😢😢
@shaboosshabu517110 ай бұрын
Pani nalla paniyaynno. Count check cheythappo aano arinje
@shamnashabina71239 ай бұрын
എവിടെയായിരുന്നു. Vannadh.എൻ്റെ ഉപ്പ അവിടെ ട്രീറ്റ്മെൻ്റ് ല
Sir, എനിക്ക് 12 വർഷം മുൻപ് tomour , meningiyoma ഉണ്ടായിരുന്നു. ഇപ്പോൾ എനിക്ക് 4വർഷം ആയി ബ്രേസ്റ്റിൽ നിന്ന് സറും ഉണ്ടായി. ഇപ്പോൾ ഇല്ല. ഇപ്പോൾ നാവും ചുണ്ടും തരിപ്പുണ്ട്. കഴുത്തിനു പിന്നിൽ തടിപ്പുണ്ട്. ഡോക്ടറെ കാണിക്കുമ്പോൾ കുഴപ്പമില്ല. നല്ല ക്ഷീണം, weight കുറഞ്ഞു വരുന്നു. എന്തുകൊണ്ടാണ്. മറുപടി പ്രതീക്ഷിക്കുന്നു.
@uzhappangaming2.03311 ай бұрын
Mini Mam , Narayanan kutty warier sir thankyou for Everything ❤❤❤🙏🏻🙏🏻🙏🏻
@pschannel862111 ай бұрын
Dr. എനിക്ക് വലതു പള്ളയിൽ ഇടക്കിടക്ക് നല്ല പുകച്ചിൽ അത് ചൂട് കൂടുമ്പോൾ പുകച്ചിൽ കൂടും. ഇങ്ങനെ രണ്ടുവർഷമായി. അത് എന്തുകൊണ്ടാണ്
@sree460711 ай бұрын
പള്ളയിൽ എന്ന് ഉദ്ദേശിച്ചത് ഏത് ഭാഗമാണ്
@seizethemovement928811 ай бұрын
വയർ @@sree4607
@rugminir816911 ай бұрын
Human pappilo virus engane shareerathil kadakkunnu. Ithinu prevention endellam?
ജനങ്ങളുടെ ഒടുക്കത്തെ മധുരം തീറ്റയും ഒടുക്കത്തെ ചോറ് തീറ്റയും പൂർണമായി നിർത്തിയാൽത്തന്നെ 99% പ്രശ്നങ്ങൾ ഇല്ലാതാവും എന്ന് ആരും പഠിപ്പിക്കാത്തത് എന്ത്?
@linguafranca179011 ай бұрын
Also meat consumption
@twinkle310611 ай бұрын
Very true oppam refined seed oil usage um ath complete nirthalakanam upayogam
@smithavinu98111 ай бұрын
Dr ശരീരത്തിന്റെ ഒരു ഭാഗത്തു തന്നെ തുടരെ തുടരെ ഉണ്ടാകുന്ന വേദന ക്യാൻസർ ന്റെ ലക്ഷണമാണോ...എനിക്ക് ഇടയ്ക്കിടെ കഴുത്തിന്റെ പുറംഭാഗത്തു വേദന വരാറുണ്ട്...മറുപടി പ്രതീക്ഷിക്കുന്നു
@faseelafasi267811 ай бұрын
Sathyam .ente molkum same
@seizethemovement928811 ай бұрын
Bullshit..
@salam404310 ай бұрын
സാറിൻ്റ അവതരണംതെന്നെ ഒരു മരുന്നു ആണ് ക്യാൻസർ വന്നവർ ആരു രക്ഷപ്പെട്ടില്ല
@premam239011 ай бұрын
ഡോക്ടർ ഞാൻ ഒരു കൊലം മുൻപ് ബാത്‌റൂമിൽ വീണു വാതിലിനോട് അടിച്ചു അതിന് ശേഷം പുറത്ത് വേദന കൂടുതൽ ജോലി ചെയ്താൽ വേദനയും തരിപ്പും ഉണ്ട് ഇടക്ക് ഒന്നും ഇല്ല ഡോക്ടറെ കാണിച്ചു റസ്റ്റ് എടുക്കാൻ പറഞ്ഞു ഇത് കാൻസർ ആകുമോ
@ushavijayan793110 ай бұрын
Annikum same problem und
@nafinaji283511 ай бұрын
തയ്റോട് കാൻസർ തിരിച്ചു വരുമോ
@belurthankaraj375311 ай бұрын
🙏🙏🙏
@manikandanKA-w4z11 ай бұрын
എന്തിനാണ് സിനിമയിലും സീരിയലിലും പുകവലി നിരോധിക്കന്നത്.ഇവിടെ പു ക ലി വീണ്ടും വന്നത് ഇവിടെ ഹിന്ദി തൊഴിലാളികൾ വന്നതോടു കൂടിയാണ്
@dhanalakshmi6111 ай бұрын
എന്റെ അച്ഛന് നാലാം സ്റ്റേജ് ആയിരുന്നു.കൃത്യം രണ്ട് മാസമേ ജീവിച്ചുള്ളൂ.കീമോ ചെയ്യാൻ ആയില്ല.അതിനു മുമ്പ് പോയി.
@mariancreations811111 ай бұрын
Athu ethsyalum achan bhagyamullavan anu. Ee keemo anu kooduthal danger. Athu kazhiyumbol anu rogi avastha kettu pokunne. Oru kanakinu rogam ariyathe geevichal kure geevikkam. Arinju കഴിയുമ്പോൾ anu kidappakunne
@georgesamkutty68611 ай бұрын
How age he was . ?
@jalajashylesh89111 ай бұрын
Correct
@Rekha_11111 ай бұрын
Ente father in law same avastha ayrnu
@Fathi-x4p11 ай бұрын
Nthuu cncer ayirunu
@ShihabPk-zr3nq11 ай бұрын
Yenik 35 vayassulla oru oru sthriyan sir, yenik vayar veadana edak varunnu karanam
@NasiShan-i5o8 ай бұрын
എന്റെ ഉമ്മയ്ക്ക് കുറേയായി വായിൽ പുണ്ണ് പോലെ ഒരു ഒരു വലിയ വൃത്തത്തിൽ നാവിലും വാഴയിലും ഇടയ്ക്കിടക്ക് പുണ്ണ് പോലെ വരുന്നു ഇത് ഡോക്ടറെ കാണിക്കണം ഇത് വലിയ പ്രശ്നമായി തീരുമോ? അവർ വീട്ടിൽ ഉള്ള ഓരോ തൈര് നല്ല ജീരകം അതുപോലെതന്നെ ഉലുവ എന്നിവ എല്ലാം അതിന്റെ വെള്ളം കുടിക്കുന്ന അതെല്ലാം കഴിക്കുന്നത് പുണ്ണ് പോകാൻ യൂട്യൂബിൽ ഇതിലൊക്കെ കണ്ട് അങ്ങനെ അവർ ചെയ്യുന്നു പക്ഷേ അതിനൊന്നും പ്രതിവിധി ഒന്നുമില്ല ഡോക്ടറെ കാണിക്കണോ അതോ ഇത് ഇങ്ങനെ ഒരു അൾസറിന്റെ ഭാഗമായി വരുന്നോ അതോ ഭാവിയിൽ കൂടുതലും പ്രശ്നമായി തീരുമോ
@yazzzvlog63872 ай бұрын
Ethrayum pettennu dr. Kanuka. Ente sister kk ath cancer aayi mari
@radhakaruparambil226411 ай бұрын
LIC യുടെ കാൻസർ കവർ എടുത്തോളൂ എല്ലാവരും നല്ല പ്ലാൻ ആണ്
@sree460711 ай бұрын
അതെങ്ങനെയാണ്,ഒന്ന് പറയുവോ
@radhakaruparambil226411 ай бұрын
@@sree4607 ദയവായി നിങ്ങളുടെ ഏറ്റവും അടുത്തുള്ള LIC ഓഫിസിലോ ഏജന്റിനെയോ സമീപിക്കുക.
@jarishnirappel922310 ай бұрын
Police എടുത്താൽ രോഗം വരത്തിരിക്കുമോ
@sree460710 ай бұрын
@@jarishnirappel9223 അതെ അങ്ങനെയും കേൾക്കാം,
@rejimone.m174911 ай бұрын
Mostly doctors are use kanjavu and alchohol
@pancyn591411 ай бұрын
Are you one of them 😮😮😢😢😢
@sabuasabumaveli896411 ай бұрын
Pokkilinullil pazhuppu
@regimani781710 ай бұрын
Glucose കാൻസർ ഇല്ലെങ്കിൽ പോലും നല്ലതല്ല എന്ന് വിവരമുള്ള എല്ലാ ഡോക്ടർമാരും പറയുന്നിടത്താണ് ഇദ്ദേഹം ആളാകാൻ വേണ്ടി ധൈര്യമായി കഴിച്ചോളൂ എന്ന് പറയുന്നത്... ഇയാൾ സ്വന്തം ഭാര്യയോ മക്കളോ ആണെങ്കിൽ ഈ ഉപദേശം കൊടുക്കുമോ??
@santhoshkumar-sf2zu11 ай бұрын
❤❤❤❤🙏
@sairaka350611 ай бұрын
Dctr... Enk 32 age ind... Ende mookkil velutha രോമം വരുന്നു... ഇത് എന്തേലും രോഗലക്ഷണമാണോ..
@Hiux4bcs11 ай бұрын
B12 deficiency
@sivadasankanath346411 ай бұрын
അവതാരിക ഇന്ദിരാഗാന്ധിയുടെ ഛായ
@niflac.v208711 ай бұрын
Allah Allah mashallah ❤
@noufalbabumk142411 ай бұрын
താങ്കൾ ഇന്ദിരാഗാന്ധിയെ കണ്ടിട്ടില്ലേ 😂
@kadeejakadejaco165511 ай бұрын
ഹലോ മറിയം ആയിരുന്നു
@kadeejakadejaco165511 ай бұрын
ഡോക്ടർ മേഞ്ഞു പോയോ അഞ്ചു വർഷം കൊണ്ട്
@rasiyatp280611 ай бұрын
ഓപ്പറേഷന് മുമ്പ് ബോഡി സ്കാൻ ct സ്കാൻ എല്ലാം aduthirunnu വേറെ എവിടെ യും സ്‌പേരെഡ് ആയിട്ടില്ല എന്ന് പറഞ്ഞാൻ ഓപ്പറേഷൻ ചെയ്തത് ഓപ്പറേഷൻ കഴിഞ്ഞു എടുത്തതിന്റെ എല്ലാ ഭാഗത്തും രോഗം ഉണ്ടായിട്ടില്ല എന്നിട്ടും livaril പെട്ടന്ന് വന്നു ആദ്യം വന്നത് deodinam ആണ്