ശരീരത്തിലെ എല്ലാ വെളുത്ത പാടുകളും വെള്ളപ്പാണ്ടാണോ ? ഇത് എങ്ങനെ പൂർണ്ണമായി മാറ്റാം- Dr. Lasida Ali MBBS MD DVD Dermatologist, Cosmetologist & Hair Transplant Surgeon Contact : 8139 882 226
@sreelakshmitv5214 Жыл бұрын
Ee numberil vilicha kittumo
@janakiammamm89117 ай бұрын
@@sreelakshmitv521410:49
@prageeshkpkottupoyilil521 Жыл бұрын
Nice presentation lasida mam,Nimitha mam valid and crystal clear points.
@Could__candies10 ай бұрын
ഞാൻ 7th ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ് എനിക്ക് മുഖത്ത് വെളുത്ത പാടുകൾ കാണപ്പെടുന്നു ഞാൻ Dr കാണിച്ചപ്പോൾ പറന്നത് വെയിൽ കൊള്ളൂന്നത് കൊണ്ടാണ്എന്ന്. എന്നിട്ട് Dr തന്ന മരുന്ന് കുറച്ചു ദിവസം കഴിച്ചു. പക്ഷെ മാറ്റം ഒന്നും കണ്ടില്ല പിന്നീട്.ചർമസുധ എന്ന ആയുർവേദ മരുന്ന് മുഖത്ത് പുരട്ടി കുറച്ചു ദിവസം കഴിന്നപ്പോ നല്ല മാറ്റം ഉണ്ട്. മുഖത്തെ വെള്ള പാടുകൾ ഓക്കേ മാറുന്നുണ്ട് ഒരു മങ്ങിയ കളർ മാത്രമേ ഉള്ളു. പക്ഷെ നല്ല ചൊറിച്ചിൽ ഉണ്ട്. ചെറിയ വെള്ള കുത്ത്കളും ഉണ്ട്.ഞാൻ ആദ്യം വിചാരിച്ചേ വെള്ളപാണ്ട് എന്ന രോഗം ആണെന്നാണ്. ചൊറിച്ചിൽ പോകാൻ എന്തേലും വഴി ഉണ്ടോ please പറഞ്ഞ് തരുമോ
@sajjadmuhammed90528 ай бұрын
Nigalk mattamvano?
@Divya.mDivya.m-hp2ug6 ай бұрын
എവിടെ docter നെ കാണിച്ച്
@drviswamaithri Жыл бұрын
ചില വിഭാഗം മാറ്റാൻ പറ്റും, രോമം കൂപങ്ങൾ പരിശോധിച്ച് നോക്കണം പഴക്കം അനുസരിച്ചു സമയമെടുക്കും, അല്പം ചിലവും വരും
@trendindianmasalafoodtrave873510 күн бұрын
Dr Batras Thrissur for better vitiligo & psoriasis treatment
@bilaljhonjhon4967 Жыл бұрын
Very good info thanks doct instyil full english mathrame ullu namle polathe english ariyatha alukal enth cheyum? So doctor please you are living in kerala not in united states or uk to give us explantion in english… Ith polhe malayalthil paranghu thanal valare upakaram…. Hope you will consider it this ahead…
@nija34335 ай бұрын
Thank you Doctor 's🙏🙏🙏🙏
@neemachandran9215 Жыл бұрын
Mam ,nte ammak white colour roundl randu kaiyilum und sunlightmayi exposeakunna placeile ullu vere oridathumila ..Dre kanichal sunlight allergyanna paranje ..eth nthakum reason .bt kuravonnmila ..ntha cheiya
@Hidhasartandcraft2 ай бұрын
Thank you so much doctor ❤️
@fahmida1657 Жыл бұрын
Nevus depigmentus maran enthelum marunn indo
@Sadiqnk-um1zd11 ай бұрын
Docter ente brotherinu ith und chundilum kalilum pursthum ith maaran oru nalla doctore sgst cheyyamo
@kumararjun9904 Жыл бұрын
Laser treatment is the most effective and the fastest.
@Divya.mDivya.m-hp2ug6 ай бұрын
മാറിയോ
@Yaallah78646 Жыл бұрын
p albakk നല്ലൊരു ക്രീം suggest ചെയ്യാമോ 6 year boy
@joyjoseph5888 Жыл бұрын
ബഹുമാനപ്പെട്ട ഡോക്ടേഴ്സ്, എനിക്ക് രണ്ട് വർഷം മുമ്പ് തലമുടിയിൽ ഡൈ പുരട്ടിയപ്പോൾ ഒരു തുള്ളി നെറ്റിയിൽ വീണു. മുടിയുടേയും നെറ്റി തുടങ്ങുന്ന ഭാഗത്ത് ആണ് ആ ഡൈ പതിച്ചത് ശ്രദ്ധയിൽപ്പെട്ടില്ല. കുറച്ചു ദിവസം കഴിഞ്ഞ് ചൊറിച്ചിൽ വന്നപ്പോൾ മാന്തിയപ്പോൾ ഒരു ചെറിയ കഷണം തൊലി പൊളിഞ്ഞു വീണു. അവിടം ഒരു പൊട്ടിൻ്റെ വലിപ്പത്തിൽ വെള്ള നിറം വന്നു.2 വർഷം കഴിഞ്ഞിട്ടും അതിന് ഒരു മാറ്റവും ഇല്ലാതെ നിൽക്കുന്നു.ഇത് പൂർണമായി മാറുമോ? വയസ് 65
@shahanashalutty9936 Жыл бұрын
കാലിലെ ബ്ലാക്ക് ഹെഡ്സ് മാറാൻ എന്തെങ്കിലും വഴി പറഞ്ഞുതരുമോ
@twostars3198 Жыл бұрын
Black cumin soap und .onn try chaid noku..magnesante products aan.no side effects.100% organic
@potospotos4078 Жыл бұрын
Really can black heads be on legs?
@twostars3198 Жыл бұрын
@@potospotos4078 Kakkapulli aano.karutha padukal k blackcumin soap change und
@binithasujith562014 күн бұрын
തീർച്ചയായും മാറും.. രാവിലെ വെറും വയറ്റിൽ കൂവള ഇലയും, തഴുതമ ഇലയും, വാഴപ്പിണ്ടി നീരിൽ അരിച്ചെടുത്ത ശേഷം കുടിക്കുക ( 2 മാസം കൂടുമ്പോൾ ഇത് നിർത്തി രണ്ടാഴ്ച കഴിഞ്ഞതിനു ശേഷം വീണ്ടും തുടരാം ) കൂടാതെ കൃത്യം ഒരു വർഷം ഭക്ഷണം ക്രമീകരിച്ചാൽ മാത്രം മതി, എരിവും പുളിയും ഒഴിവാക്കുക., ഇറച്ചിയും മീനും മുട്ടയും പൂർണമായി ഒഴിവാക്കുക. കൂടുതലും പച്ചക്കറികൾ ( പാവയ്ക്കാ ഒഴികെ ) കഴിക്കുക, ഉള്ളിവര്ഗങ്ങൾ എല്ലാം ഒഴിവാക്കുക, ഉച്ചക്ക് തവിടു കളയാത്ത ചോറും പച്ചക്കറികൾ വേവിച്ചതും, രാത്രി പഴങ്ങൾ ( പുളിയുള്ള പഴങ്ങൾ ഓറഞ്ച് നാരങ്ങ, പൈൻ ആപ്പിൾ, മുന്തിരി ഒഴിവാക്കുക )ബാക്കി എല്ലാ പഴങ്ങളും കഴിക്കാം.. പാലും പാലുൽപ്പന്നങ്ങളും ഒഴിവാക്കുക.. കിഴങ്ങ് വര്ഗങ്ങളിൽ ചേനയും കപ്പയും ഒഴികെയുള്ള കിഴങ്ങ് വർഗ്ഗങ്ങൾ കഴിക്കാം. ചെറുപയർ മുളപ്പിച്ചതും റാഗി കൊണ്ടുള്ള പലഹാരങ്ങളും, ശർക്കര ചേർത്ത് കഴിക്കാം പഞ്ചസാര പൂർണമായും ഒഴിവാക്കുക കുടിക്കാൻ തിളപ്പിക്കാത്ത ശുദ്ധ ജലം മാത്രം കുടിക്കുക. ചായ കാപ്പി ഒഴിവാക്കുക. ആഴ്ചയിൽ ഒരിക്കൽ വയർ ഇളക്കണം. മലബന്ധം ഉണ്ടാവാൻ പാടില്ല. ഈ പഥ്യം തുടങ്ങുന്നതിനു മുൻപ് തന്നെ വയർ ഇളക്കുക്കുക. കൃത്യം ഒരുവർഷം കൊണ്ട് തന്നെ ഈ അസുഗം പൂർണമായും മാറും 🙏🏻🙏🏻🙏🏻🙏🏻 ഈ പത്യം തുടങ്ങുന്നതിനു മുൻപ് നിങ്ങൾ കലണ്ടറിൽ ഡേറ്റ് കുറിച്ചിട്ടോളൂ കൃത്യം ഒരുവർഷത്തിനുള്ളിൽ മാറും 🙏🏻🙏🏻🙏🏻 മാറിയ ഒരാളാണ് ഞാൻ മെലിയാൻ പേടിയുള്ളവർ ഇതിനു മുതിരരുത് 🙏🏻
@vishnuvinu-f1s3 ай бұрын
Medam chundil cheriya padunde
@Arif-rt5ne Жыл бұрын
Ith എത്ര month എടുക്കും തനി വെള്ള clr veran
@redrose-ib7pq Жыл бұрын
Idiopathic guttate kuttikalk varumo
@vrindhatalks9230 Жыл бұрын
Chorichil ondakumo
@nerdSal Жыл бұрын
Lla
@vaisakhkr5626 Жыл бұрын
Doc എൻ്റെ കാലിൽ കുറെ കൊല്ലങ്ങൾ ആയി വെളുത്ത പാടുകൾ ഉണ്ട്. കുത്ത് പോലെ അല്ല അത് വ്യപിക്കുന്നുട്. അത് രണ്ട് കാലിലും മുട്ടിനു താഴേക്ക് ആൻ കൂടുതൽ. തുടകളിലും ഉണ്ട്.
@nohapk3512 Жыл бұрын
Dr kandirunno?
@azumol-nj3jz10 ай бұрын
Yes
@shazzvideos39123 ай бұрын
എനിക്കും അങ്ങനെ ഉണ്ടായിരുന്നു. ഇപ്പോൾ 95% മാറി. പക്ഷെ 6 വർഷത്തോളം എടുത്തു.
@sabirusman8997 Жыл бұрын
Thanks
@shoukathalitk61403 ай бұрын
നെറ്റിയിൽ മുറിയുണ്ടായിരുന്നു അതിന്റെ തോൽ എങ്ങനെയോ പോന്ന് വെള്ള പാടായി ഞാൻ കുറെ പാടുപെട്ടു
@thanseerk9837 Жыл бұрын
ഹലോ. ..എനിക് വയസ്സ് 34, ചെറുപ്പത്തിൽ കാലുകളിലൊക്കെ കുറെ മുറിവുകൾ ഉണ്ടായിട്ടുണ്ട്. യഥാ സ്ഥാനത് തന്നെ വീണ്ടും വീണ്ടും ഉണ്ടായിട്ടുള്ളതിനാൽ അവിടെയൊക്കെ നല്ലോണം വെളുത്ത പാടുകൾ ഉണ്ട് കുറെയൊക്കെ മാഞ്ഞു പോവുന്നുണ്ട്.വർഷങ്ങൾ ഒരുപാടായി,ഞാൻ dr കാണിച്ചിരുന്നു അന്ന് dr പറഞ്ഞിരുന്നു കലക്രമേനെ മാഞ്ഞു പോവുമെന്ന് പക്ഷെ വർഷം ഒരുപാടായി ഇതിനുള്ള എന്തേലും ഓയിന്മെന്റ് undo 🙏
@theophine118 ай бұрын
Fruits ആവശ്യത്തിന് കഴിക്കുന്നുണ്ടോ. വിറ്റാമിൻ C ടാബ്‌ലറ്റ് കഴിച്ചു നോക്കൂ.
@nihalnihu4258 Жыл бұрын
Nan cream thech vallapaad aayi ani eganaya marukka
@nerdSal Жыл бұрын
Enthu creamaa? Thechath
@aswathykv7054 Жыл бұрын
Veluthitt paru
@riyasmon669 Жыл бұрын
🥰thanks dr...
@Arogyam Жыл бұрын
Welcome 😊
@fidhanb7277 Жыл бұрын
Lichen planus treatment undo
@qualifiedtraders84278 ай бұрын
Enta penisil headil vitalagio und njn enthann cheyendath
@shylasajan8469 Жыл бұрын
സ്കിൻ ട്രാൻസ്‌പ്ലന്റേഷൻ ചെയ്തിട്ട് അത് പോയി വന്നില്ല പറ്റിച്ചു
@ArundhathiPp7 ай бұрын
Ente kalil ingane und
@avanimohandas800311 ай бұрын
Cream use cheythittaano ennu ariyillaa vellapaand varunnu
@SureshR-qw2jl Жыл бұрын
വെളപ്പാണ്ടന് എത് ഓയിൽമെന്റെ ആണ് ഒന്നുപയുമോ
@dilnaroopesh8542 Жыл бұрын
Enikum😢
@Thusharam58656 ай бұрын
Dr കണ്ണിൻ്റെ രണ്ടു ഭാഗത്തും വെള്ള തടിപ്പ് ഉണ്ട്. ഇത് വെള്ളപാണ്ട് ആണോ
@vincyjoby2903 Жыл бұрын
Thyroid aayi ith bandham unto
@udayakumar5836 Жыл бұрын
പാണ്ട് രോഗം പൂർണ്ണമായും ചികിത്സിച്ച് മാറ്റാൻ പറ്റുമോ ?
@drlasidaali Жыл бұрын
With early consistent continuous treatment most can be.. some types like memtioned in video is difficult
@RishanaMuhammedck Жыл бұрын
aster mims hospital kottakal dr ashrafali sir malappuram district
Nigalude number thannaljhan vilikam herbal treatment onne paraju tharamo
@Priya-zv2gf Жыл бұрын
Assamil ninnulla treatment anu Herbel anu .ente molk 3month ayi treatment start cheythitt ente description il number und .thngalk kooduthal ariyan vilikyam