Face massage oils | മുഖസൗന്ദര്യം വർധിപ്പിക്കാൻ സഹായിക്കുന്ന എണ്ണകൾ | Dr Jaquline Mathews BAMS

  Рет қаралды 450,816

Dr Jaquline Mathews

Dr Jaquline Mathews

Күн бұрын

നമ്മളിൽ ഭൂരിഭാഗം പേരും മുഖസൗന്ദര്യത്തിന് വളരെ പ്രാധാന്യം കൊടുക്കുന്നവരാണ്. ഇതിനു വളരെ കാര്യങ്ങൾ നമ്മൾ ചെയ്യാറുണ്ട്.
പലരും പരസ്യങ്ങടെ പുറകേപോയി നിരാശരാകുന്നവരുണ്ട്. ഇതിന് പലപ്പോഴും നമ്മൾ വിചാരിക്കുന്ന ഫലം ലഭിക്കാറില്ല.
ഈ വീഡിയോയുടെ ഡോക്ടർ മുഖ സൗന്ദര്യം കൂട്ടാൻ നിങ്ങളെ സഹായിക്കുന്ന എണ്ണകളെ പരിചയപ്പെടുത്തുന്നു.
For online consultation :
getmytym.com/d...
#facemassageoils
#skincare
#ayurvedam
#DrJaquline
#healthaddsbeauty

Пікірлер: 1 300
@Soul12373
@Soul12373 3 жыл бұрын
സൗധര്യം കുറഞ്ഞാലും ഇനി ഇപ്പൊ ഇല്ലേലും കുഴപ്പമില്ല..മാരകമായ സുകേട് ഒന്നും തരല്ലെ ദൈവമേ എന്ന പ്രാർത്ഥന മാത്ര മേ ഉള്ളു....🙂
@Samhyderabadi
@Samhyderabadi 3 жыл бұрын
you are absolutely right
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Correct
@Soul12373
@Soul12373 3 жыл бұрын
@@drjaqulinemathews 🙏🥰
@sreejashaji2069
@sreejashaji2069 3 жыл бұрын
Sathyam
@chanthukutty7796
@chanthukutty7796 3 жыл бұрын
അതെ അത്രേള്ളൂ
@varghesekutty8487
@varghesekutty8487 3 жыл бұрын
ഡോക്ടർ എല്ലാ കമന്റുകൾക്കും റിപ്ലേ നൽകിയിട്ടുണ്ട് ഇത് എല്ലാവർക്കും ഗുണം ചെയ്യും
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Thanks
@manjupk3419
@manjupk3419 Жыл бұрын
താങ്ക്സ് ഡോക്ടർ 🙏. ഞാൻ ആദ്യമായി ആണ് വീഡിയോ കാണുന്നത് കണ്ടപ്പോ തന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്തു.
@drjaqulinemathews
@drjaqulinemathews Жыл бұрын
Nanni manju
@jayakrishnanb6131
@jayakrishnanb6131 3 жыл бұрын
ഹായ് ഡോക്ടറെ വളരെ മനോഹരമായിട്ടുണ്ട് വളരെയധികം ഉപകാരപ്പെട്ടു എല്ലാവിധ ആശംസകളും നേരുന്നു വളരെ സന്തോഷം👍👍👍♥️♥️♥️💞💞💞💞💞
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Thanks
@anilcp8652
@anilcp8652 3 жыл бұрын
എത്ര മനോഹരമായ വിവരണം വളരെ കൂളായി. ഈ അറിവുകൾ പകർന്നു തരുന്നതിന് നന്ദി 🙏
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Nanni
@akbara5657
@akbara5657 3 жыл бұрын
Pativupole video valare nannayirunnu sis jaqy doctore 😍♥️😍♥️😍♥️😍♥️😄👌👍
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Thanks Akbar
@nirmalthekkanal556
@nirmalthekkanal556 3 жыл бұрын
ഡോക്ടർക്ക് വളരെ നന്ദി. ഡോക്ടറുടെ സൗന്ദര്യവും ഇനിയും വർദ്ധിക്കട്ടെ. എല്ലാവരും ഹാപ്പി ആയിരിക്കുക സൗന്ദര്യം താനെ വരും 😍😍😍
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Good thoughts
@vibinc3162
@vibinc3162 2 жыл бұрын
Ithanu sheri
@anuann8139
@anuann8139 Жыл бұрын
Absolutely right
@nabeesa2023
@nabeesa2023 3 ай бұрын
😮7i 5:11 ​@@drjaqulinemathews
@cinyjacob6178
@cinyjacob6178 28 күн бұрын
Very informative message. Thanks Doctor🙏
@anithakrishnan2948
@anithakrishnan2948 3 жыл бұрын
ഒരോത്തർക്കും reply കൊടുക്കാനുള്ള ഡോക്ടർടെ ആ വലിയ മനസിന്‌ നന്ദി.
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Thanks
@SureshSureshT-kd7gs
@SureshSureshT-kd7gs 2 ай бұрын
​@@drjaqulinemathewsഒലക്ക 😠ഇപ്പൊ ഒരു കോപ്പ്കൾക്കും ഇല്ല മോശം 😠എനിക്കും 🤐😜
@binduthirukumaran4309
@binduthirukumaran4309 3 жыл бұрын
Good information. Thank you Dr.
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Thanks
@AjithArun-yl8nx
@AjithArun-yl8nx 10 күн бұрын
bajaj Almond hair oil mukhath use cheyyamo plz reply doctor
@chithrachithralayam4431
@chithrachithralayam4431 3 жыл бұрын
വെറും വെളിച്ചെണ്ണ മാത്രം ഉപയോഗിച്ച് ശീലിച്ച ഞാൻ 😍😍😍but ഏത് oil ആണെങ്കിലും മുഖത്തിന്‌ നല്ലത് തന്നെ...ഡോക്ടർ നല്ല വ്യക്തമായി പറഞ്ഞു..👍👍👍. ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏.
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Thanks Chithra
@geethapb6248
@geethapb6248 Жыл бұрын
ഇത് എവിടെ കിട്ടും?
@evelinlijo6852
@evelinlijo6852 3 жыл бұрын
thank you ഡോക്ടർ ... എനിക്കു ഇനി ഡോക്ടർ പറഞ്ഞ കാര്യങ്ങൾ try ചെയ്തു മുഖ സ്വന്ദര്യം വർധിപ്പിക്കണം
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Yes plz do it Evelin Lijo
@ffgamerghost5822
@ffgamerghost5822 3 жыл бұрын
DR. നല്ല സുന്ദരിയാണ്
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Nanni
@sheebam.r1943
@sheebam.r1943 3 жыл бұрын
ടികെ u
@vineeshvijay8922
@vineeshvijay8922 3 жыл бұрын
Doctor Ningalude ella videoyum onninonnu super. "ithupoloru doctor swapnangalilmathram."
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Thanks Vineesh
@beenaprasanth8207
@beenaprasanth8207 Күн бұрын
Madam ente mugathu kakkapulli pole und kure naalayi und ippo randu kavilinte mughalil mookil dot pole. maaran enthu cheyyanam plz reply
@sarathkumar7689
@sarathkumar7689 3 жыл бұрын
Thanks mam മുഖമെന്നും ചന്ദ്രിക പോലെവിളങ്ങട്ടെ
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Nanni
@drisyadrisya9728
@drisyadrisya9728 5 күн бұрын
Mam... Oily skinkkark ethaanu kurachukoodi better aayittullath. Enth thekkumbozhum pimples varuvannu
@sreesudarshansrini
@sreesudarshansrini Жыл бұрын
Mam njan purath irragiyal pettan thanne face dull akkunud pine vitil nin uragiya athra colour onum vaiguneram akkupol illa .skin nalla dark akkunud .pplzz mam eth maran vazhi undo plzzz Rply mam🥺❤️
@abhiramikukku3295
@abhiramikukku3295 Ай бұрын
Combination skin nu nalpamaradhi oil use aakaavo dr
@Nilav191
@Nilav191 3 жыл бұрын
mugathum kazhuthilum cheriya cheriya karutha pullikalund athin enthenkilum treatment undo mam....allopathy kaanichapol laser treatmentaan paranjath ayurvedathil enthenkilum pariharam undenkil parayanam mam pls
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Eee paadukal enthanu ennu ariyan kanendi varum
@Nilav191
@Nilav191 3 жыл бұрын
@@drjaqulinemathews Dr place evideya.....clinicilek varaana
@SureshKumar-sh5ne
@SureshKumar-sh5ne 3 жыл бұрын
Thanks mam good information🙏
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Thanks
@manjuraichel1147
@manjuraichel1147 3 жыл бұрын
Informative.Thanks a lot
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Thanks
@minisubramanian5027
@minisubramanian5027 10 ай бұрын
Lakshadhi kera thailam +naalapamaradhi kera thailam mix cheyth baby yk apply cheyaamo??
@mohammedashraf1449
@mohammedashraf1449 3 жыл бұрын
നല്ല അറിവിന് 🌹🌹🌹🌹🌹🌹🌹🌹🌹
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Thanks
@binithaprasad6261
@binithaprasad6261 Жыл бұрын
Melasmakku use cheyyan pattunna oil paranju tharumo madam
@drjaqulinemathews
@drjaqulinemathews Жыл бұрын
Kumkumadi coconut oil
@indhu9878
@indhu9878 2 жыл бұрын
Very nice presentation dear doctor 💕🥰🥰
@drjaqulinemathews
@drjaqulinemathews 2 жыл бұрын
Thanks
@LissyRappaiLissy
@LissyRappaiLissy 10 ай бұрын
വളരെ നന്നായി നന്ദി
@jameelasoni2263
@jameelasoni2263 3 жыл бұрын
Doctor Sundariyanu kto ❤️👌👌
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Thanks
@jomoljo7548
@jomoljo7548 3 жыл бұрын
@@drjaqulinemathews hy doctor eniku oil yellam face il apply cheythal pimples indakum. Ntha ntha cheyendathu. Pimples varathea yethakilum oil indo.
@sreeranjini8182
@sreeranjini8182 3 жыл бұрын
Please reply dr.....
@abhimanue9896
@abhimanue9896 10 ай бұрын
Doctor kutykalkullathum onnuparayamo
@ഷാജിപാപ്പാൻ-ല1ഫ
@ഷാജിപാപ്പാൻ-ല1ഫ 2 жыл бұрын
ഡോക്ടറുടെ വിശദീകരണം കേൾക്കാൻ നല്ല ഭംഗിയുണ്ട്😀
@drjaqulinemathews
@drjaqulinemathews 2 жыл бұрын
Thanks 😊
@hermanaloysius9763
@hermanaloysius9763 3 ай бұрын
ഡോക്ടറെ നല്ല ഭംഗിയുണ്ട്
@rajendranparakkal7335
@rajendranparakkal7335 3 жыл бұрын
സൂപ്പർ വിവരണം. താങ്ക് യു ഡോക്ടർ' ഈ നാല് പാൽ മരങ്ങൾ ചേർന്നതാണ് ' നാല് പാൽമരാ ദികേരം എന്ന് കേട്ടിട്ടുണ്ട്.
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Yes aanu
@Siyaeeeyyyy
@Siyaeeeyyyy 27 күн бұрын
Enik oil thekumopol face karupp adikunu
@prasanthr817
@prasanthr817 3 жыл бұрын
Thanks Dr 🙏
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Thanks
@sureshs8497
@sureshs8497 Жыл бұрын
Dr. Thyroid karanam mudi kozhiyinnavarkku best hair oil etha.
@drjaqulinemathews
@drjaqulinemathews Жыл бұрын
Kunthalakanthi coconut oil
@learnwithme8953
@learnwithme8953 Жыл бұрын
Nimbadi faceil use cheyyamo
@shilpas8251
@shilpas8251 6 ай бұрын
Kumkumadi thailam Nalpamaradi thailam Sweet almond oil Virgin coconut oil Grape seed oil
@mashalootymashalooty2571
@mashalootymashalooty2571 Жыл бұрын
Dr. Normal skin karkku kumkumathi oil use eythal pimples varumo...?
@geethamohan3340
@geethamohan3340 3 жыл бұрын
Hi Dr.thanks for the tips 🙏🙏🙏🙏🙏
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Thanks
@thenewuser3100
@thenewuser3100 5 ай бұрын
Can lactating moms/ new moms use kumkumadi thailam ....does it cause cold for child ??
@prass_dmp34
@prass_dmp34 3 жыл бұрын
മാഡം 🙏 മുഖത്ത് വരുന്ന ഫ്ലാറ്റ് warts നു എന്തെങ്കിലും പ്രതിവിധി ഉണ്ടോ.കാക്കാപുള്ളിയേക്കാലും ചെറുതാണ് ഇവ.പക്ഷേ നിറയെ വരുമ്പോൾ ആകെ വൃത്തികേട് തോന്നും.കുറെ കരിയച്ച് കളഞ്ഞു.പക്ഷേ വീണ്ടും വരുന്നു.കഴുത്തിലും ഉണ്ട്.ദയാവായി ഇതിന് ഒരു വീഡിയോ ചെയ്യാമോ.ഒത്തിരി dr. നോട് ഇതേ കുറിച്ച് ചോദിച്ചു.ഇതിന് മരുന്ന് ഇല്ലെന്നാണ് പറയുന്നത്.മാഡത്തിൻ്റെ എല്ലാ വീഡിയോസ് um ഒരുപാട് ഉപകാര പ്രദമാണ്.🙏❤️
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Enikku kanendi varum
@sanfiyavk433
@sanfiyavk433 2 ай бұрын
Doctre...Nalpamaradhi aankuttikalk use cheyyo.chembarathiyadhi anu use cheyya enn parayunnu.sheriyano ..plz rply
@sst2868
@sst2868 3 жыл бұрын
Thanks Dr. Can you plz reply if we can mix and use nalpamaradi thailam, eladi keram, ദിനേശ വല്ലാദി കേരം , പിണ്ടതൈലം for fairness? Do we need to daily use or 3/week enough?
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Plz exclude pinda tailam At least one month
@sivasankarapillaik3117
@sivasankarapillaik3117 2 жыл бұрын
നമ്മുടെ സ്കിന്നിന്നു ചേർന്നതാണോ എന്ന് എങ്ങനെ ടെസ്റ്റ്‌ ചെയ്യും. ഏറ്റവും നല്ല brand grape seed oil recommend ചെയ്യാമോ?
@gopikay9829
@gopikay9829 Ай бұрын
comedones acne,pigmentation okke maaran vnditt oru remedy parayamo doctor
@sureshsuresht9257
@sureshsuresht9257 Жыл бұрын
Onnum manasil thatti parayunnthallatto 🙏☘️
@sureshsuresht9257
@sureshsuresht9257 Жыл бұрын
🙏🙏
@SREEREKHA-qk4ow
@SREEREKHA-qk4ow 3 жыл бұрын
Hai mam goodmorning ellamnallaistayi thanks sugandathilam Undo paranjutharumo
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Thanks
@alaviareekadanareekadan9736
@alaviareekadanareekadan9736 3 жыл бұрын
ഡോക്ടറുടെ സൗദര്യത്തിന്റെ രഹസ്യം ഇത് ഉപയോഗിച്ചിട്ടാണോ ?thankyu Doctor😘
@drjaqulinemathews
@drjaqulinemathews 3 жыл бұрын
😄
@alaviareekadanareekadan9736
@alaviareekadanareekadan9736 3 жыл бұрын
@@drjaqulinemathews ഡോക്ടറുടെ voice supper
@kappilkappil9024
@kappilkappil9024 3 жыл бұрын
സൗന്ദര്യം
@sunilkumar-ws7ld
@sunilkumar-ws7ld 3 жыл бұрын
I think bell icons you have to do it if an y thing from my part tell me
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Plz hit the bell icon near the subscribe button Plz press( All )enna option
@sunilgeorge5603
@sunilgeorge5603 3 жыл бұрын
Good diet m workout cheythal oru ennayum thekkenda avasyam polum illa Fish oil multivitamin use cheyyu. Dharalam vellam kudikku Vegitables Dharalam kazhikku Enna thekkunnathinekkalum better anu🙏
@drjaqulinemathews
@drjaqulinemathews 3 жыл бұрын
But purameum sraddikkanam
@sunilgeorge5603
@sunilgeorge5603 3 жыл бұрын
@@drjaqulinemathews yes doctor Akam sheriyakkathe puratthu enna thechittenthukaryam Diet m nutrition ആണ് better Skin doctors ne ഒരുപാട് കണ്ടു medicine eduthittundu ettavum kooduthal ezhuthitharunnathu ithupolulla purame purattunna creams m oil okkeyanu Body ullil heal ayal athu tholippurath kanum Nte skin nte problems njan diet ludeyanu mattiyathu koode work out m Nte expirience ആണ് Ithupolulla creams oils m vangi etra cash kalajennu ariyumo Medical field pakka business ayi maari Nte vekthiparamaya abhiprayam matramanu 99.9%diet loode mattam🙏
@praveenav3617
@praveenav3617 11 ай бұрын
@@sunilgeorge5603diet onnu paranjero
@Blgytr
@Blgytr Жыл бұрын
What about lakshadi kerathailam.. Face massagen use cheyyamo
@drjaqulinemathews
@drjaqulinemathews Жыл бұрын
Cheyyam
@Ashhhhh_345
@Ashhhhh_345 3 жыл бұрын
കുങ്കുമാദി ലേപം വളരെ നല്ലതാണ്. എനിക്ക് നല്ല result കിട്ടിയിട്ടുണ്ട് within 3 days.
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Aano
@dilshanadilu9726
@dilshanadilu9726 3 жыл бұрын
എനിക്കും
@sunitharadhamony3820
@sunitharadhamony3820 3 жыл бұрын
Nalla rate😍
@ranithomas268
@ranithomas268 3 жыл бұрын
Nalla result kittum kumkumathi thailam
@Sona-vm6zn
@Sona-vm6zn 3 жыл бұрын
എത്ര ripayakum😂
@jishawadakkepat5216
@jishawadakkepat5216 3 жыл бұрын
Thank you mam🙏🙏🙏 ❤ nettiyile wrinkles povan tips parayumo
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Kumkumadi tailam purattam
@sarithak4548
@sarithak4548 3 жыл бұрын
ശരീരത്തിന്റെ വേദനയും നീർക്കെട്ടുമാറാൻ ആയുർവേദത്തിൽ ഉള്ള നല്ലൊരു ഗുളികയുടെ േപര് പറഞ്ഞു തരാമോ
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Gulikakal and marunnukalude Peru paraunnathu anuvadanneyamalla Mattu aalukal mis use aakkum
@chikkoosnunoosvlogs1485
@chikkoosnunoosvlogs1485 3 жыл бұрын
പ്രഷർ ഇല്ലെങ്കിൽ 2 സ്പൂൺ ഉലുവ വെള്ളതിലിട്ട് വെച്ച് കുതിർത്തു 1 ഗ്ലാസ്സ് വെള്ളം ചേർത്ത് വേവിച്ചു ശർക്കര ഉം ചേർത്ത 3 ദിവസം ഉപയോഗിക്കുക
@HarisHaris-vd8vr
@HarisHaris-vd8vr 3 жыл бұрын
10 വയസ്സായ എൻ്റെ മകൾക്ക് ചുണ്ടിന് ചുറ്റും .കഴുത്ത് ഭാഗങ്ങളിലും ചില സമയങ്ങളിൽ കറുപ്പ് കാണപെടുന്നു . എന്തുകണ്ടാണ് .പരിഹാരമെന്തൊങ്കിലും ഉണ്ടാ
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Nalpamaradi keram purattam One hour kazhinju kulikkam Idakkotte 🥔 potato arachu purattam
@darsana86
@darsana86 Жыл бұрын
Thank you Ma'am for your valuable tips.😊🙏 Ma'am,Is Kapiva virgin coconut oil good one?
@drjaqulinemathews
@drjaqulinemathews Жыл бұрын
Yes Thanks
@darsana86
@darsana86 Жыл бұрын
@@drjaqulinemathews Thank you.
@chackochikc7951
@chackochikc7951 3 жыл бұрын
ഇത്രയും ഞുറി സാരിക്ക് സൂപ്പർ. ഇതൊക്കെ എങ്ങനെ സാധിക്കുന്നു.
@drjaqulinemathews
@drjaqulinemathews 3 жыл бұрын
😃
@Poombatta12
@Poombatta12 3 жыл бұрын
😜
@chackochikc7951
@chackochikc7951 3 жыл бұрын
@@Poombatta12 🥰
@aswanis974
@aswanis974 Ай бұрын
Pregnancy tyml use chyamo
@mazhathullimedia7024
@mazhathullimedia7024 3 жыл бұрын
Thank you ഡോക്ടർ നല്ല അറിവ് ആണുങ്ങൾക്ക് കുങ്കുമാദി തൈലം ഉപയോഗിക്കാമോ
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Yes upayogikkam
@goodflyingvibes3909
@goodflyingvibes3909 3 жыл бұрын
Thadi poko
@sudheernararajan3046
@sudheernararajan3046 3 жыл бұрын
Dr which brand kumkumadi oil is best
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Avp or kottakkal
@kvna3048
@kvna3048 3 жыл бұрын
Thank you Doctor. Kumkumadi thailam, Nalpamaradi thailam , Sweet Almond oil , Virgin coconut oil, Grape Seed oil. Have been using thykat moos kumkumadi thailam for many years. It doesn't cause pimples . Doctor , how about wheat germ oil & rose hip oil? The problem with online sites , is availability of fake products.
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Rosehip oil is good
@krishnapriya2133
@krishnapriya2133 3 жыл бұрын
Doctore ethe pole best Ayurveda hair oilne Patty oru video cheyyumo ?
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Ok
@suresh.tsuresh2714
@suresh.tsuresh2714 2 жыл бұрын
ബദാം എണ്ണ മസാജിങ് മുഖകുരു വന്ന പാടുകൾ പോകുവാൻ ഉത്തമം -👍🔥
@drjaqulinemathews
@drjaqulinemathews 2 жыл бұрын
Yes
@suresh.tsuresh2714
@suresh.tsuresh2714 2 жыл бұрын
@@drjaqulinemathews ഹാവൂ സമാധാനായി🙏
@cityzenskerala375
@cityzenskerala375 Жыл бұрын
🤣🤣
@shamnasakeer3494
@shamnasakeer3494 Жыл бұрын
സൂപ്പർ വീഡിയോ ഡോക്ടർ 👍🏻..എന്റെ മകൾക്ക് 14വയസ്സുണ്ട് മോൾടെ മുഖത്തും രണ്ടു കൈയിലും ചെറിയ കുരുക്കൾ ഒരുപാടുണ്ട് അതുപോകാൻ ഏത് എണ്ണയാണ് best...
@drjaqulinemathews
@drjaqulinemathews Жыл бұрын
Nalpamaradi coconut oil
@arshaljo6583
@arshaljo6583 3 жыл бұрын
First like
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Thanks Arshal😄
@shaletms2521
@shaletms2521 Жыл бұрын
Grape seed oil ,Epozhannuu use cheyedathu , day or night
@drjaqulinemathews
@drjaqulinemathews Жыл бұрын
Night
@alfiyaayzal2611
@alfiyaayzal2611 3 жыл бұрын
Docter എൻ്റെ മുഖത്തിൻ്റെ ഇരുവശത്തും മൂക്കിൻമേലും കറുത്ത പുള്ളികൾ ഉണ്ട് .ഇത് പോവാൻ എന്തു ചെയ്യണം Please reply,
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Kumkumadi tailam upayogikkam
@ashlybenny5399
@ashlybenny5399 2 жыл бұрын
Grape seed oil olive oil koode mix cheith facefull apply cheyan patuvo
@drjaqulinemathews
@drjaqulinemathews 2 жыл бұрын
Yes pattum But grapeseed oil thanne apply cheyyaruthu Strong aanu
@minalunadkat9991
@minalunadkat9991 3 жыл бұрын
Pigmentation എങ്ങിനെ ഒഴിവാക്കാം?
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Grape seed oil will work
@minalunadkat9991
@minalunadkat9991 3 жыл бұрын
@@drjaqulinemathews thank you so much 🙏
@MuhammedrafiptManupt
@MuhammedrafiptManupt 3 ай бұрын
ഞാൻ കുറച്ചു വർഷം മായി നിങ്ങളെ കാണാൻ തുടങ്ങിട്ട് അന്നും ഇന്നുo ഒരുപോലെ ഇതിനുനിങ്ങൾ എന്താണ് ഉഭയോഗിക്കുന്നത്🌹പറഞ്ഞുതരൂ 👍
@ILARIAN_25
@ILARIAN_25 3 жыл бұрын
Good information mam 🙂 Eczema ഉള്ള two mnths old boy babykku ഉപയോഗിക്കാൻ പറ്റുന്ന എണ്ണ പറഞ്ഞു തരുമോ
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Thanks Lakshadi keram and nalpamaradi keram mix aakki upayogikkam
@nzm28fathimazahra53
@nzm28fathimazahra53 3 жыл бұрын
Appo olive oil nallathalle? Ath purattiyal velukkum ennu ketitund.. Ath sheriyano Dr? Pls rply(extra vergin olive oil)
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Athra velikkilla
@happywithsana1972
@happywithsana1972 4 ай бұрын
Dr kanninu thazheyulla milia kurukkal povan enthenkilum vazhiyundooo... Pls reply
@vinods320
@vinods320 3 жыл бұрын
ആഹാ..... സാരിക്ക് 101 ഞൊറിയുടുക്കാനുള്ള എളുപ്പവഴി എന്താണ് എന്ന് വിശദമാക്കുന്ന ഒരു അഡാർ വീഡിയോ ഉടൻ ചെയ്യണം. ചെയ്‌തേ പറ്റൂ.... എടുപെടീന്നും വേണ്ട.... ശടപടാന്നും വേണ്ട...!! എന്നാലും ഉടൻ വേണം...!!✍️
@bindhushaju5166
@bindhushaju5166 3 жыл бұрын
😂അതെ ആദ്യം തന്നെ 101 ഞൊറി എടുത്തു വക്കുക എന്നിട്ട് ബാക്കിയുണ്ടെങ്കിൽ ഉടുത്താൽ മതി 🤗🤗
@drjaqulinemathews
@drjaqulinemathews 3 жыл бұрын
😄😄😄
@drjaqulinemathews
@drjaqulinemathews 3 жыл бұрын
😄
@divyavijayan3318
@divyavijayan3318 3 жыл бұрын
😂😂😂
@alan8652
@alan8652 3 жыл бұрын
@@bindhushaju5166 2😀😃😄😁
@faizidude1763
@faizidude1763 3 жыл бұрын
Cheriya chandanadi thailam ithine kurich parayamo
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Ok
@faizidude1763
@faizidude1763 3 жыл бұрын
@@drjaqulinemathews thank you dr
@yeonkimin295
@yeonkimin295 3 жыл бұрын
Dr: എന്റെ മോൾ 14 വയസ്സുണ്ട് ശരീരം മുഴുവനും രോമം ആണ് എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ 😥 വലുതാവുമ്പോ തനിയെ കൊഴിഞ്ഞു പോവാൻ ചാൻസ് ഉണ്ടോ 🥺
@drjaqulinemathews
@drjaqulinemathews 3 жыл бұрын
14 vayasu aanengil kozhinju pokan chance ella
@meenaneelakandan1175
@meenaneelakandan1175 Жыл бұрын
Hi mam what is the remedy for black spots and wrinkles?
@drjaqulinemathews
@drjaqulinemathews Жыл бұрын
Kumkumadi thailam application is good
@ajmalroshan9995
@ajmalroshan9995 3 жыл бұрын
Kumgumaadhi expence aannu,pakshe super aannu.Thank U
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Thanks
@bindhucv6478
@bindhucv6478 3 жыл бұрын
Eniku niraye kurukal vannu
@roseaymary5007
@roseaymary5007 11 ай бұрын
Naalpamaradi oil use cheythal skin tone change aavumo? Pls reply 🙏🙏🙏🙏🙏
@drjaqulinemathews
@drjaqulinemathews 11 ай бұрын
Yes
@roseaymary5007
@roseaymary5007 11 ай бұрын
@@drjaqulinemathews thank you doctor 🥰🥰🥰🙏🙏🙏
@manjimamani4106
@manjimamani4106 3 жыл бұрын
ഏതു കമ്പനിയുടെ കുങ്കുമാതി തൈലമാണ് നല്ലത് ഡോക്ടർ
@ranithomas268
@ranithomas268 3 жыл бұрын
Kottakkal
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Avp or kottakkal
@AryaPradeesh
@AryaPradeesh Ай бұрын
Dr മുഖക്കുരുവും പാടുകളും ഉള്ള സ്കിന്നിന് vergin coconut oilഉപയോഗിക്കാമോ? എങ്ങനെയാണ് ഉപഗോഗിക്കേണ്ടത്
@craftworld7594
@craftworld7594 3 жыл бұрын
Doctor എനിക്ക് 34 വയസ് മുഖകുരു വനതാണ് അത് മാറി ഇപ്പോൾ ചെറിയ കുരുകൾ ആണ് കുഴികളും ഉട് അത് മാറാൻ ഒരു മരുന്ന് പറഞ്ഞ് തരുമോ
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Plz apply Grape seed oil Pinne mammaearth vitamin c and termeric serum is good
@nalinirshenoyrshenoy9015
@nalinirshenoyrshenoy9015 3 жыл бұрын
Dr mysugarleve l02 fasting ppbs 180 is intake ullva te a or jeera watet
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Yes uluva water
@shamnasherin1938
@shamnasherin1938 3 жыл бұрын
തേച്ചു കുളിക്കാൻ പറ്റുന്ന എണ്ണ ഏതാണ് നല്ലത്
@BABYSKITCHEN1
@BABYSKITCHEN1 3 жыл бұрын
Dhinesha vallyadhi velichenna best thechu kulikan. Cooking thalparyamundengil ente channel onnu vannu nokane 😄
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Nalpamaradi keram
@shemeemanaimarmoola4018
@shemeemanaimarmoola4018 2 жыл бұрын
Graps seed oil yedanu nallath
@drjaqulinemathews
@drjaqulinemathews 2 жыл бұрын
Vilvah
@mubashirapaladan5560
@mubashirapaladan5560 3 жыл бұрын
മുഖത്തെ രോമം povan yendu cheyum
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Home remedies athra effective alla
@shalus984
@shalus984 Жыл бұрын
Mam.. What about " Dineshavalyadi keram "
@drjaqulinemathews
@drjaqulinemathews Жыл бұрын
Good
@cilcutz8878
@cilcutz8878 3 жыл бұрын
ഡോക്ടർ 16 വയസായ കുട്ടികൾക്ക് ഏത് എണ്ണ ആണ് നല്ലത്? എല്ലാ സ്കിന്നിന്നും പറ്റിയ എണ്ണ ഏത് ആണ് ഡോക്ടർ ഒന്ന് പറഞ് തരോ ഡോക്ടർ?
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Nalpamaradi is good for skin
@faizidude1763
@faizidude1763 3 жыл бұрын
Dr nammal ayurveda enna ethra ml an thech kulikendath ,pls replay
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Athu oro body anusarichu marum
@shajikoduvally9999
@shajikoduvally9999 3 жыл бұрын
മാഡം കെറ്റാർവാഴജെൽ. ഗ്ലിസറിൻ . വെളിച്ചെണ്ണ.റോസ് വാട്ടർ ഇവ ഉപയോഗിച്ച് ലോഷൻ ഉണ്ടാക്കി ഉപയോഗിക്കുന്നത് നല്ലതാണോ
@vkjos5677
@vkjos5677 3 жыл бұрын
Obviously very good but for the companies which produces those materials.
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Athe
@basheerbasheerm1606
@basheerbasheerm1606 2 жыл бұрын
Dr home made carrot oil skin nalladano
@drjaqulinemathews
@drjaqulinemathews 2 жыл бұрын
Valare nallathanu
@saidsaid-er8lw
@saidsaid-er8lw 3 жыл бұрын
നല്ല നിറം വെക്കാൻ എന്താ ചെയ്യേണ്ട 🌹🌹🌹
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Kumkumadi lepam upayogikkam
@saidsaid-er8lw
@saidsaid-er8lw 3 жыл бұрын
@@drjaqulinemathews Okay thankyou 🌹🌹🌹
@saidsaid-er8lw
@saidsaid-er8lw 3 жыл бұрын
@@drjaqulinemathews എവിടെയാ ഈ ലേഗം കിട്ടുക 🌹🌹🌹
@sisha3435
@sisha3435 3 жыл бұрын
@@drjaqulinemathews എത്രയാ vils
@LaijuJoseph-g7f
@LaijuJoseph-g7f 4 ай бұрын
❤️❤️💙thank you madam
@sabooraaisha1179
@sabooraaisha1179 3 жыл бұрын
Eladhi oil ആണ് ഞാൻ മക്കൾക്ക് use ചെയ്യുന്നത് അത് നല്ലതാണോ മാം pls reply
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Yes nallathanu
@ancyjoseph9714
@ancyjoseph9714 3 жыл бұрын
Have heard about jojoba oil
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Yes
@binsongeorge2205
@binsongeorge2205 3 жыл бұрын
8വയസ്സ് ഉള്ള ആണ് കുട്ടി യുടെ കഴുത്തിലെ കറുപ്പ് മാറാൻ പറ്റിയ ഓയിൽ ഏത് ആണ് dr
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Nalpamaradi keram
@shonuks4802
@shonuks4802 3 жыл бұрын
Mam pcod kurayuvan ulla karyagale patti oru vedio cheyamo? Plz
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Ok cheyyam
@fathimaasma8295
@fathimaasma8295 3 жыл бұрын
Dr tree tree oil use akkavo pls
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Yes
@priyaroy7000
@priyaroy7000 Жыл бұрын
Mam,dry eczemak pattiya oil ethanu
@priyaroy7000
@priyaroy7000 Жыл бұрын
Please reply
@vinzv1396
@vinzv1396 Жыл бұрын
Daily skin care routineil engane use oil cheyyam? I already use face wash and moisturizer..
@nizankuju3726
@nizankuju3726 3 жыл бұрын
Dr, sharerathil thachu kulikan pattiya oil paraju tharo
@drjaqulinemathews
@drjaqulinemathews 3 жыл бұрын
Nalpamaradi keram for skin health
@iconicgoal846
@iconicgoal846 9 ай бұрын
Good info dr
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Kumkumadi Thailam|കുങ്കുമാദി തൈലം |Dr Jaquline
11:36
Triphala benefits in malayalam| ത്രിഫല| Dr Jaquline
16:39
Dr Jaquline Mathews
Рет қаралды 716 М.