ഭക്തി നിറഞ്ഞൊഴുകുന്ന ശ്രുതിമധുരമായ ഒരു ഗാനം. നല്ല വരികൾ. ആരിലും ഭക്തി ഉണർത്തുന്ന സംഗീതം.അഭിനന്ദനങ്ങൾ🌹🌹🌹🌹.
@mohanansarojini182827 күн бұрын
ഏറെ ഹൃദ്യമായ വരികളും ആലാപനവും - സ്വാമി ശരണം:❤
@akhilkrishna762325 күн бұрын
Thanku❤
@vedakalaproduction211828 күн бұрын
അതിമനോഹരമായ ഒരു ഭക്തിഗാനം സംഗീതം നൽകി ആലപിച്ച പ്രിയപെട്ട അനിൽ ചേട്ടന് ഒരായിരം അഭിനന്ദങ്ങൾ
@akhilkrishna762328 күн бұрын
Thanku❤
@yathikalesan610424 күн бұрын
Anilchetta super❤
@vijayakumarradheyam280028 күн бұрын
പ്രിയ അനിൽ ജി അനുമോദനങ്ങൾ. മികച്ച സംഗീതജ്ഞൻ എന്ന് പേരെടുത്തു കഴിഞ്ഞ അങ്ങയുടെ ഗാനരചയിതാവ് എന്ന രംഗപ്രവേശവും ലേശം അസൂയ ഉളവാക്കും വിധം മികച്ചതായി. ഇരുത്തം വന്ന എഴുത്തുകാരൻ്റെ കൈയ്യടക്കത്തോടെയും ഭാവനയും ഭക്തിയും സമാസമം കൂട്ടിച്ചേർത്ത് പല്ലവി മുതൽ ( വ്രതമെടുത്ത് കൈപിടിച്ച് പതിനെട്ടാം പടി കയറ്റി തിരുമുമ്പിലെത്തിക്കുന്ന ഭഗവാൻ്റെ കാരുണ്യം ഉത്തമഭക്തനായ അനിൽജിയുടെ ഗാനത്തിൽ ആദ്യാവസാനം അടങ്ങിയിരിക്കുന്നു. " സ്വാമി ശരണം"
@akhilkrishna762328 күн бұрын
Thanku❤
@kayam804928 күн бұрын
ഭക്തിസാന്ദ്രമായ ഒരു അയ്യപ്പഗാനം കൂടി കേൾക്കാൻ അവസരം ലഭിച്ചു. എത്ര സുന്ദരമായ വരികൾ... എത്ര മനോഹരമായി അവതരിപ്പിച്ചു. എന്നും മനസ്സിൽ തങ്ങി നിൽക്കുന്ന സംഗീതം..ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ
@akhilkrishna762328 күн бұрын
Thank❤
@അക്ഷരാത്മകം27 күн бұрын
വളരെ മനോഹരമായാണ് അങ്ങ് ഈ ഗാനം ചെയ്തിരിക്കുന്നത് 🙏🙏🙏🙏
ഈശ്വര സന്നിധിയിലേക്ക് മനസ്സിനെ കൂട്ടിക്കൊണ്ടുപോകുന്ന ലളിത സുന്ദരമായ വരികൾക്ക് ഭാവന സാന്ദ്രമായ ഈണം പകർന്നു ഒരുക്കിയ ഈ "ശരണ ജപം" മനോഹരമാണ്. അയ്യപ്പൻറെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവും💓
@akhilkrishna762325 күн бұрын
Thanku❤
@anilkumaranil506428 күн бұрын
ധനുമാസ കുളിരിലെ ശരണമന്ത്രങ്ങൾ മനസ്സിൽ ഉയരുന്ന നല്ല രചന കേൾക്കുമ്പോൾ അയ്യപ്പസ്വാമി കണ്ടത് പോലെ സ്വാമിയുടെ അനുഗ്രഹം ഉണ്ടാകട്ടെ
@akhilkrishna762328 күн бұрын
Thanku❤
@mohanansarojini182826 күн бұрын
പാട്ടും സംഗീത സംവിധാനവും ഒപ്പം രചനയും അനിലേ ഇത് ഗുരുകാരുണ്യം: : സത്ഗുരു തന്നുടെ കാരുണ്യമുണ്ടെങ്കിൽ സത്ഗുണ മൊക്കെയും വന്നു കൂടും:❤
@akhilkrishna762325 күн бұрын
Thanku❤
@Saro-e2y28 күн бұрын
അനിൽ പാട്ടും സംഗീതം കാണാനും പറയാൻ വാക്കുകൾ ഇല്ല അയ്യപ്പൻ അനുഗ്രഹിക്കട്ടെ മോനെ
@akhilkrishna762328 күн бұрын
Thank❤
@syamharippad27 күн бұрын
സ്വാമി ശരണം 👍🏼
@akhilkrishna762325 күн бұрын
Thanku❤
@Gokul-f2f28 күн бұрын
മനോഹരം..... സ്വാമി ശരണം 🙏🙏🙏
@akhilkrishna762328 күн бұрын
Thanku ❤
@tssatheeshkumar721527 күн бұрын
സ്വാമി ശരണം അനിൽ, സൂപ്പർ 👌👍🌹
@akhilkrishna762325 күн бұрын
Thanku❤
@nandakumars120928 күн бұрын
അതിമനോഹരം.... സംഗീതത്തിലും ആലാപനത്തിലും തന്നതായ വ്യക്തിമുദ്ര പതിപ്പിച്ച അനിലിന് ഗാന രചനയും സാധ്യമാവും എന്ന് തെളിയിച്ചിരിക്കുന്നു..... വളരെ നല്ല ഒരു ഭക്തിഗാനം സമ്മാനിച്ച അനിലിന് ഒരായിരം അഭിനന്ദനങ്ങൾ 🙏🙏
@akhilkrishna762328 күн бұрын
Thanku❤
@susmithafaisal736126 күн бұрын
🙏🙏
@akhilkrishna762325 күн бұрын
Thanku ❤
@DivyaShyamlal28 күн бұрын
ഭക്തി സാന്ദ്രം sr 🙏🏻🙏🏻🙏🏻മനോഹരമായ ആലാപനം 🙏🏻🙏🏻
@akhilkrishna762328 күн бұрын
Thanku❤
@harishkayamkulam869228 күн бұрын
❤❤❤
@Savanna-df8qc28 күн бұрын
Soo divine🙏🏼🙏🏼🙏🏼
@akhilkrishna762328 күн бұрын
Thanku❤
@akhilkrishna762328 күн бұрын
Thanku❤
@abhinavu.s604228 күн бұрын
സ്വാമിയേ ശരണമയ്യപ്പ 🙏
@akhilkrishna762328 күн бұрын
Thanku❤
@balamuraleekrishnantr794428 күн бұрын
മാഷേ 😍😍😍😍😍😍 നന്നായി. തുടരട്ടെ. സംഗീത യാത്ര ❤❤❤❤
@akhilkrishna762328 күн бұрын
Thanku❤
@LathaDas-w9b27 күн бұрын
Nannayittundu
@akhilkrishna762325 күн бұрын
Thanku ❤
@ajikrishna393827 күн бұрын
🙏🙏🙏👌👍
@akhilkrishna762325 күн бұрын
Thanku❤
@omanakuttanokc425128 күн бұрын
മനോഹരം അടിപൊളി സംഗീതം നല്ല പാട്ടു ചേട്ടൻ 👍👍👍👍
@akhilkrishna762328 күн бұрын
Thanku❤
@sajayanomalloor56828 күн бұрын
നല്ല വരികൾ....... ഗംഭീരം അനിൽ സാർ
@akhilkrishna762328 күн бұрын
Thanku❤
@renjanamuraleeddharan100728 күн бұрын
Super Anil 🙏🙏🙏
@akhilkrishna762328 күн бұрын
Thanku❤
@kumarakmr228 күн бұрын
🎉🎉🎉🎉 Bhakthi saandram well done 🎉🎉🎉 Swami saranam
@akhilkrishna762328 күн бұрын
Thanku❤
@sureshraghav96428 күн бұрын
സംഗീതവും ആലാപനവും മാത്രമല്ല രചനയും തനിക്ക് വഴങ്ങും എന്ന് അനിൽകുമാർ തെളിയിച്ചിരിക്കുന്നു. ഈ മണ്ഡലകാലത്ത് അയ്യപ്പ സ്വാമിക്ക് ഒരു സംഗീതാർച്ചന. മനോഹരം 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰
@akhilkrishna762328 күн бұрын
Thanku❤
@sasikumar.spillai842828 күн бұрын
ഗാന രചനാ രംഗത്തും, സംഗീതത്തിൽ എന്നത് പോലെ ശോഭിക്കാൻ കഴിയട്ടെ.. 🌹 ആശംസകൾ 🌹
@akhilkrishna762328 күн бұрын
Thanku❤
@OIL.PAINTING.TUTORIAL.1428 күн бұрын
ഭക്തിസാന്ദ്ര സുന്ദരമായ ഒരു ഗാനം ആശംസകൾ സർ
@akhilkrishna762325 күн бұрын
Thanku❤
@sargasangeetham693828 күн бұрын
Swamy Saranam
@AnjuGanesh28 күн бұрын
Super sir👌🏻👌🏻 swami sharanam🙏🏻🙏🏻
@akhilkrishna762328 күн бұрын
Thanku❤
@suxusimage28 күн бұрын
വരികളിലെ മാസ്മരികത അതി വിശാലം... തനിക്കു എല്ലാം സാദ്യം എന്ന് അയ്യപ്പനോട് വിളിച്ചു പറയുന്ന പ്രസാദം.. ഗംഭീരം അനിൽ സർ 🙏🙏🙏 അനിൽ രാമൻ ❤️
@akhilkrishna762328 күн бұрын
Thanku Sir🙏
@harikumarharikumar160727 күн бұрын
Good
@akhilkrishna762325 күн бұрын
Thanku❤
@anoopgopinath355628 күн бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼
@AaryanPrabha-lm1iz28 күн бұрын
Saranam Ayyappa 🙏🙏
@akhilkrishna762327 күн бұрын
Thanku ❤
@gopikagirish985328 күн бұрын
Truly divine Anil Sir🙏. Heartfully rendered and composed. Swami Saranam. Congratulations to the team