ഈ പാട്ടുകളുടെ അടുത്തൊന്നും വേറെ അയ്യപ്പൻ പാട്ടില്ല
@sivadasankvputhucodu4708 Жыл бұрын
പലരും പല ഭക്തിഗാനം പാടിയാലും ദാസേട്ടൻ ആലപിക്കുന്ന അയ്യപ്പഗാനം അമ്പലത്തിൽ വയ്ക്കുന്ന പോലെ ആകില്ല...
@sivadasankvputhucodu4708 Жыл бұрын
❤
@ShivanShivan-n5yКүн бұрын
😊😊😊 mm.
@athulkrishnan6561 Жыл бұрын
വർഷങ്ങൾ എത്ര കടന്നു പോയി, പമ്പയിലൂടെ എത്ര വെള്ളം ഒഴുകിപ്പോയി, എത്ര അയ്യപ്പ ഭക്തിഗാനങ്ങൾ വന്നു പോയി, ഈ പാട്ട് അന്നും ഇന്നും എന്നും പ്രിയം
@prakashanmn959 Жыл бұрын
Avarnaneeyam..Ennum Ennum priyappetta ganangal ♥️
@premjithparimanam4197 Жыл бұрын
100%സത്യം
@ajiku2011 Жыл бұрын
😊😅😅😊😊
@ajiku2011 Жыл бұрын
39:58 90
@anaghasubhash930 Жыл бұрын
@premjithpag 😊😊 asa@₹!$rimanam4197 😂
@sibinjr3599 Жыл бұрын
ദാസേട്ടന്റെ ഓരോ ഭക്തിഗാനങ്ങളും മികച്ചതാണ് എന്നാലും ഇന്നും മലമുകളിൽ ചെന്നാൽ ഇപ്പോഴും കേള്ക്കാൻ കഴിയുന്ന ഇത്രയും പാട്ടുകൾക്ക് ജന്മം നൽകിയ ഓരോ വ്യക്തികൾക്കും ആയുസ്സ് മുഴുവൻ ധന്യമാവട്ടെ... സ്വാമിയേ ശരണമയ്യപ്പ
@RajanValsan10 ай бұрын
സ്വാർത്ഥതയും ദുഷ്ടതയും നിറഞ്ഞ ഈഭൂലോകത്തിൽ നല്ല മനുഷ്യർക്കായി ആസ്വദിക്കാനും ആനന്ദിക്കാനും വേദനകൾ മറക്കാനും പ്രകൃതി ഒരുക്കി അയച്ച ദേവദാസൻ ഈ ഒരു ചൈതന്യം മാത്രം നിലനിൽക്കും കാലം ഉള്ളിടത്തോളം ഈ കാലത്തു ജീവിച്ചതാണ് എന്റെ പുണ്യംkannooran
@Vineetha-s3h Жыл бұрын
അയ്യപ്പഭാഗവാൻ സ്വന്ധം നാദം വരാമായി നൽകി അനുഗ്രഹിച്ച ദേവ ഗായകൻ ദാസേട്ടൻ
@minisanthosh6638 Жыл бұрын
ഇടയ്ക്കിടെ ഉള്ള പരസ്യം ഒഴിവാക്കിയിരുന്നേൽ ലയിച്ചിരുന്നു കേട്ടേനെ തീരുന്നത് അറിയുക പോലും ഇല്ലാരുന്നു 🙏🙏സ്വാമി ശരണം 🙏🙏😊
@wevisionj3466 Жыл бұрын
പ്രകൃതിയെ പാടി ഉണർത്തുകയാണ് ഞാൻ. ഹ അതിമനോഹരം സൂപ്പർ
@SunilKumar-sy6sw Жыл бұрын
അയ്യപ്പ രക്ഷിക്കണേ ഭഗവാനേ
@dreamsmatrimony25282 ай бұрын
സ്വാമിയേ ശരണം അയ്യപ്പ 🙏🏻🙏🏻🙏🏻❤️❤️❤️💐💐💐💐💐അയ്യപ്പ ഭക്തി ഗാനം കേട്ടാൽ അയ്യപ്പ സനിധിയിൽ എത്തിയ ഒരു ഫീൽ 🙏🏻🙏🏻🙏🏻🙏🏻🙏🏻അയ്യപ്പാ ശരണം 💐
@shan5941217622 ай бұрын
മണ്ണിൽ ഇറങ്ങിയ ഗന്ധർവൻ ❤❤❤
@girijagopalakrishnan7422Ай бұрын
Alla, Daivam 🙏
@Rethnamma-yr6mp2 ай бұрын
കെജെസാർ കാലങ്ങൾ എത്ര കൊഴിഞ്ഞാലും, മനുഷ്യൻ ഉള്ളടത്തോളം കാലം, അങ്ങയേയും ഈ ഗാനങ്ങളും മറക്കാൻ കഴിയില്ല നന്ദി... അയ്യപ്പ സ്വാമി കനിയണേ.. 🙏🏽🙏🙏🏿