ചേച്ചീടെ ഇരിപ്പും ഫേസ് എക്സ്പ്രഷൻ കണ്ടലെ അറിയാം ചേച്ചിയെ ശനി പിടിച്ചിട്ടുണ്ട് എന്ന്😂😂😂 ഉറങ്ങി താഴെ വീഴും ഇപ്പൊ😂. ഉറക്കം കഴിഞ്ഞ് Thank you പറയാൻ കാണിച്ച ആ മനസ്
@27secondsMalluComedy2 күн бұрын
പക്ഷെ അതിന്റെ ഒന്നും അഹങ്കാരം ഇല്ല ചേച്ചിക്ക് 😂
@sudhikkrКүн бұрын
😂😄😄😂😂👌👌👌
@Shiro_77718 сағат бұрын
😂
@Parvhh14 сағат бұрын
😂😂😂😂ശരിക്കും ഉറങ്ങുവാണല്ലോ 😅😅😅
@vasanthakumari6743 күн бұрын
സത്യമാണ് സാർ ഞാൻ കണ്ഠ ക ശനി സമയത്ത് ചില ദിവസങ്ങളിൽ പല്ല് തേക്കാതെ കഴിച്ചിട്ടുണ്ട്
@27secondsMalluComedy2 күн бұрын
പറഞ്ഞിട്ട് കാര്യമില്ല. കണ്ടകശനി കൊണ്ടേ പോവൂ എന്ന് കേട്ടിട്ടില്ലേ ☺️
സത്യം..... ശനി ഏഴരആണ്ടര... തലയ്ക്കു പിടിച്ചിരിക്കുകയാ... എനിക്കും...... എവിടെ ചെന്ന് എത്തുമോ എന്തോ...... കണ്ടറിയാം.....
@sinubalakrishnan1752Күн бұрын
Same to you bro. വണ്ടി എങ്ങനെയൊക്കെയോ ഓടുന്നൂ. ഇടിച്ചു നിക്കുമോ ,ഇന്ധനം തീരുമോ😢ആർക്കറിയാം
@sudhikkr18 сағат бұрын
@sinubalakrishnan1752 മരണത്തിനു മുന്നേ.. ഇനി ഇങ്ങനെ ഒരു ദുരവസ്ഥ വരുമെന്ന് തോന്നുന്നില്ല ... ക്ഷ, ത്ര, ഞാ എടുത്തു.... 😄🙏🙏
@sinubalakrishnan175213 сағат бұрын
@sudhikkr സത്യം
@NeildharGopalКүн бұрын
ഒരു വേള ആ പെൺകുട്ടി ഉറങ്ങി വീഴുമോ എന്ന് ശങ്കിച്ചു
@amminikutty9857Күн бұрын
അതെ കറക്ട് ശരിയാണ്
@Ashoksarc13 сағат бұрын
Ee knaappan thalenn adichathinte hangover pokathe aano video idan vannath
@Trishool9916 сағат бұрын
Chechi urangunathu iyalude Slow Talks ayahuasca Konda.... 1.5 speed onnu Ketu nokiye...he is too Slow.... like a Lullaby
@nithinkrishnan57002 күн бұрын
സത്യം ആണ്... ദാ.. ഇപ്പൊ കഴിയാറായിട്ടേ ഒള്ളു...അനുഭവം ഒണ്ട് വസ്ത്രം iron ച്യ്തേ ഇടത്തോല്ലാരുന്നു... വെജിറ്ററിയാൻ ആയിരുന്ന ഞാൻ നോൺവെജ് അയിരുന്നു... എന്റെ മുറിയിൽ കയറാൻ പോലും തോണില്ലെന്ന് അമ്മപറയുമായിരുന്നു... ഇപ്പൊ ചെയ്തതിൽ ഏല്ലാം കുറ്റബോധം തോനുന്നു... എല്ലാരേം നഷ്ടപ്പെടുത്തി... സ്വാമി ശരണം 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@AA-mu6ht2 күн бұрын
ഏഴര ശനി 7 അര വർഷം ആണോ ❓ എനിക്ക് ഇപ്പൊ ഏഴര ശനി ആണ്
@27secondsMalluComedy2 күн бұрын
@AA-mu6ht 7& a half years bro👍👍👍
@mukeshv96693 күн бұрын
Correct anu
@indujayaprakash37912 күн бұрын
Anchorinu entho anuyojymaya reactions varunnilla
@niceeautiqu57053 күн бұрын
Kandhakashani undhenkil engane aanu ariyuka
@devadasn26753 күн бұрын
കണ്ടക ശനി, ഏഴര ശനി ഇവ എല്ലാവർക്കും വല്ലാതെ ബാധിക്കുന്നതായി കാണുന്നില്ലല്ലോ. അത് എന്ത് കൊണ്ടു. ചിലർക്ക് ജീവിതം ഇതു ദുസ്സഹം ആക്കി തീർക്കുന്നു. അപ്പോൾ ഇതു എല്ലാവരെയും ഒരു പോലെ ബാധിക്കില്ലേ.
@jithuudhayasree17233 күн бұрын
Eth vannal ellarkum varum ...mahadevane vanniirikknnnu...pinne alle
@Harley_Dale_3693 күн бұрын
എല്ലാവരേം ഒരുപോലെ ബാധിക്കില്ല നമ്മൾ ഇതുവരെ ചെയ്തതിനുള്ള റിസൾട്ട് അതാണ് ശനി നല്ലത് ചെയ്താൽ നല്ലത് കിട്ടും മോശം ചെയ്താൽ മോശം കിട്ടും
@Alchemist5023 күн бұрын
Your observation is right, it will show the effects depending on their own karma.
@27secondsMalluComedy2 күн бұрын
Oro alude quality poleyirikum
@KarnnaSajaan17 сағат бұрын
Sirഇനും അവതരികക്കും ഇപ്പോൾ,,,,,, ഏഴര ശനി ആണോ 🤔
@sunithasanthosh73363 күн бұрын
🙏🙏🙏
@abhimanued90563 күн бұрын
Currect anu
@cherianva12443 күн бұрын
OKGOOD
@AromalNKanav-um1fqКүн бұрын
ഇനിയും എന്തെല്ലാം ഉണ്ട് അതൊന്നും പറഞ്ഞില്ലല്ലോ മിത്രങ്ങൾ ശത്രുക്കൾ ആകും ബന്ധുക്കൾ അകലും ഒറ്റപ്പെട്ട അവസ്ഥ അല്ലെങ്കിൽ ഒറ്റപ്പെടൽ ഉറപ്പു നമ്മൾ സഹായം ചെയ്തവർ പോലും അകന്നു നിൽക്കും അങ്ങനെ ഉള്ള വേദന വേറെ രോഗം ദുരിതം മനസ്സിനും ശരീരത്തിനും ഒരു ദിവസം പോലും സ്വസ്ഥത ഇല്ലാഴിക മാമ്മൻ ഉപയോഗിക്കുന്ന വസ്തുക്കൾ എന്ത് തന്നെ ആയാലും അതിന്റെ നാശം പിന്നെ ഉള്ളത് പറയണമല്ലോ ഇരിക്കുന്നിടം നമ്മൾ ഉള്ള ഇടം എവിടെ ആണെങ്കിലും അവിടം മുടിയുന്ന അവസ്ഥ ഒക്കെ അച്ചിട്ടാണ് അനുഭവം പിന്നെ ഒന്ന് ഈ കാര്യങ്ങൾ ഒന്നും എന്ത് ചെയ്താലും മാറില്ല വെറുതെ വഴിപാട് കഴിച്ചു ആ കാഷ് കളയേണ്ട അനുഭവിക്കാൻ ഉള്ളത് അനുഭവിക്കും അതിനു ഒരു കുറവ് ഉണ്ടാകില്ല
@bharatmatha18773 күн бұрын
Panditan marude pocket el ninnum ABC kaiyittu varunnu...
@PrasannaShine3 күн бұрын
ആവശ്യമില്ലാത്ത ചോദ്യവും ഉത്തരങ്ങളും
@27secondsMalluComedy2 күн бұрын
Ath pinne anchor aayit ee chechi indenkil guarantee allae..😂