എല്ലാരും പോയി rajarshi nandhi യുടെ വീഡിയോകൾ കാണുക. TRS CLIPS ൽ രൺവീർ അലഹബാദിയ ആയുള്ള വീഡിയോസ് കിടു ആണ് 👍
@ഞാൻകണ്ടലോകംКүн бұрын
True
@amaratrident493Күн бұрын
True. Swami yo ഇത് തന്നെ പറയുന്നു
@peakfunctionСағат бұрын
Nandi Ji started all this
@deeepak307Сағат бұрын
@@amaratrident493 അതെ. Yo യും നല്ല ഒരു tantric ആണ്. 👍
@akhilc43272 күн бұрын
ഞങ്ങൾ മലബാറുകാർ വയനാട്ടുകുലവൻ (തൃശ്ശിലേരി ശിവഭഗവാൻ),മുത്തപ്പൻ എന്നെല്ലാം പേരിൽ വിളിക്കുന്ന ആ ദൈവം സാക്ഷാൽ കാല🐕ഭൈരവനാണ്🔱 .
@akashkp8707Күн бұрын
മുത്തപ്പൻ കാലഭൈരവൻ ആണ് പക്ഷെ വയനാട്ട് കുലവനും അതാന്നോ?
@akhilc4327Күн бұрын
വയനാട് മേപ്പാടി പഞ്ചായത്തിലെ തൃശ്ശിലേരി മഹാദേവക്ഷേത്രമാണ് വയനാട് ദേശത്തിൻെറ ദേശ ക്ഷേത്രം അവിടെ ശിവ ഭഗവാൻ കാല ഭൈരവനായാണ് കുടികൊള്ളുന്നത്(വയനാട്ടുകുലവൻ) ചുറ്റിലും മൂന്ന് ഗണപതി പ്രതിഷ്ഠ ഉണ്ട്(ഗണപതി ചുറ്റിലും എന്ന അർത്ഥം വരുന്ന 'ഗണപതിവട്ടം' )ആ സങ്കൽപ്പത്തിൽ നിന്നാണ് സുൽത്താൻ ബത്തേരിയുടെ പഴയ പേര് 'ഗണപതിവട്ടം' എന്നായത് .
@rajeeshkarolil57472 күн бұрын
ഓം കാലഭൈരവായ നമഃ🙏🏻 കാലദോഷങൾ ഉണ്ടാകില്ല നവഗ്രഹദോഷങൾ ഉണ്ടാകില്ല എന്റെ കുടുംബ ക്ഷേത്രത്തിൽ ഉണ്ട്
@amminikutty98577 сағат бұрын
നല്ല നല്ല അറിവുകൾ കിട്ടിയതിനു നമസ്കാരം sr
@aneeshkarimbanath4321Күн бұрын
മുത്തപ്പൻ🙏
@sreelakshmi8164Күн бұрын
🙏🙏 പക്ഷേ,,കുറച്ചു കൂടെ ആക്റ്റീവ് ആയ ബോധം ഉള്ള അവതാരകരെ പ്രതീക്ഷിക്കുന്നു 🙏
@arunsreedharan6642 күн бұрын
അവതാരക ഇരുന്ന് ഉറങ്ങുന്നുണ്ടോ?
@jayakrishnanvc652610 сағат бұрын
Sree. Sivantta Fuoodhagannagall iLL ONLY ONE... OM NAMASIVAAYIAAA
@rajesh66082 күн бұрын
Thank you♥️
@chinchilla42 күн бұрын
Anchorkutty saree il aanu kooduthal beauty ❤
@chinchilla42 күн бұрын
5:02 adh enthonnu sound aa kochu undaakkiyath.... 😂
@divyanair55602 күн бұрын
Pranamam sir 🙏
@Prakasan-w6g2 күн бұрын
🙏🙏🙏........ ഓം.... നമശിവായ 🙏🙏🙏.....
@sreejar644Күн бұрын
Veerabradra kurichu oru video cheyyumo
@sajithashylabaalashylabaal16712 күн бұрын
Sathyam anu sir
@AffectionateBaseball-td5zp2 күн бұрын
I would be glad if you can tell me wheather it is Karna Yakshini or Karna pischani. If they are two, what is the difference
@manoshpm8726Күн бұрын
ബടുക ഭൈരവനെ കുറിച്ച് Universal hrc എന്ന ചാനലിൽ വിശദമായി പറയുന്നുണ്ട്
@ambikaj47652 күн бұрын
അവതാരകക്ക് നല്ല ഉറക്കം വരുന്നുണ്ടല്ലോ .രാത്രിയിൽ ആണോ ഇന്റർവ്യൂ ?
@nairchannel37539 сағат бұрын
Njaan kalabhairava ashtakam divasavum chollum .
@jamilijoseph3553Күн бұрын
സത്യത്തിൽ എന്ത് ഉദ്ദേശിച്ചാണ് ഈ വീഡിയോ channel ഇട്ടത്. ആ പെണ്ണ് അവിടെ ഇരുന്നു ഉറങ്ങുവാ. ആ മുന്നിൽ ഇരിക്കുന്ന മനുഷ്യനോട് സഹതാപം തോന്നുന്നു. എഡിറ്റ് ചെയ്തവർ ഒന്ന് ശ്രദ്ധിക്കാമായിരുന്നു. മാങ്കുളം സാറിന്റെ മുഖം മാത്രം കാണിച്ചാൽ പോരാരുന്നോ. കഷ്ടം.
ജപ്പാൻ, ഇസ്രായേൽ, സൗത്ത് കൊറിയൻ, യൂറോപ്പ് പോലുള്ള രാജ്യങ്ങളിലെ മിടുക്കന്മ്മാരായ ശാസ്ത്രഞ്യർ youtube ആൻഡ്രോയ്ഡ് ഒക്കെ കഷ്ടപ്പെട്ട് കണ്ടുപിടിച്ചോണ്ട് ദൈവങ്ങളും മതങ്ങളും ഒക്കെ ഇപ്പൊ ആൻഡ്രോയ്ഡ് വഴി പ്രചാരം ചെയ്യുന്നു