ശരണ്യ മോട്ടോഴ്‌സ് Saranya Motors Queen of Kottarakkara

  Рет қаралды 250,450

Prasanth Paravoor

Prasanth Paravoor

5 жыл бұрын

കൊട്ടാരക്കരയുടെ റാണി എന്നു പറഞ്ഞാൽ ഏതു ബസ് ഫാനും ഒന്നു ചിന്തിക്കുക പോലും ചെയ്യാതെ പറയുന്ന ഒരു പേരുണ്ട് ” ശരണ്യ.” ശരണ്യയ്ക്കു എന്താണ് ഇത്ര പ്രത്യേകത എന്നു ചോദിച്ചാൽ ഒറ്റ ഉത്തരം - “യാത്രക്കാരന്റ സമയത്തിന്റെ വില കൃത്യമായി അറിയാവുന്ന ഓപ്പറേറ്റർ.” Saranya Motors Queen of Kottarakkara.
#SaranyaMotors #Kottarakkara #PrivateBusKerala

Пікірлер: 246
@abhinavdrawingvlogs1145
@abhinavdrawingvlogs1145 3 жыл бұрын
Saranya motors privite bus കയറിയിട്ടുള്ളവർ like ചെയ്യുക 👍👍
@pranavp5286
@pranavp5286 3 жыл бұрын
Chetta saranya ude veedu ente veedinte 5 mathe veedanu
@nissan__gtr__r35
@nissan__gtr__r35 Жыл бұрын
@@pranavp5286 saranyakk vid okke indo😀😀
@SanthoshKumar-bo4jv
@SanthoshKumar-bo4jv 2 жыл бұрын
KSRTC മൊത്തത്തിൽ ശരണ്യ ഗ്രൂപ്പിനെ ഏല്പിക്കുക...... ക്ലിയർ ആയി അവർ ലാഭം govt കൊടുക്കും 🌟🌟🌟🌟🙏🙏🙏👏👏👏👏👏👏👏
@jayakrishnanvc6526
@jayakrishnanvc6526 2 жыл бұрын
eyivarruda staff varrum thalliypolly nonesence Aannuoo...
@narayananka8924
@narayananka8924 Жыл бұрын
കുറുക്കനെ ആരെങ്കിലും കോഴിയെ നോക്കാൻ ഏൽപ്പിക്കാറുണ്ടോ 😂
@pranavkottayam260
@pranavkottayam260 Жыл бұрын
@@jayakrishnanvc6526 eyy ente brother wrk cheithit ond..... Wrong aai aarelum enthelum paranja... Athe pole baaki rply kittum athre ollu allathe thallipoli onum alla
@jayakrishnanvc6526
@jayakrishnanvc6526 Жыл бұрын
@@pranavkottayam260 SARANIYA BUS ILL TRAVEL CHAYITHUOO NOOKKANNAM... VARRUMM THAYIOOLLY PUNDACHYMOON MAARRAA STAFS... VARRUM POLLAYIAADDYMAKKALL.. AVARRAATHY BUS
@sabu3442
@sabu3442 9 ай бұрын
Athanu nadakkunnathu. KSRTC nalla labhathil odumbol athu nashtathil aanennu report undakki cancel cheyyum. Ennittu same route sharanyakku. Chasis free ayittu kittum. Ee veluppikkan thanikku enganeya Ganesham rate tharunnathu?
@jithuvignesh6708
@jithuvignesh6708 4 жыл бұрын
ഏതു പാതി രാത്രീലും വിശ്വസിച്ചു കേറാൻ പറ്റിയ കേരളത്തിലെ ഒരേ ഒരു ബസ് ശരണ്യ ബസ് മാത്രം
@rajeevv208
@rajeevv208 2 жыл бұрын
ശരണ്യ കൊട്ടാരക്കര ഗുരുവായൂർ ആലപ്പുഴ വഴി വണ്ടിയുടെ Pho No
@Abhijithcdlm
@Abhijithcdlm Жыл бұрын
പഴയ വർക്കല ശരണ്യ അതിലെ സ്റ്റാഫ് മരണം വരെ മറക്കില്ല അത്രയും സ്നേഹം
@binubinuj5184
@binubinuj5184 7 ай бұрын
@naufalnazar4017
@naufalnazar4017 Жыл бұрын
Saranya & Mubarak. എന്നും ഹൈറേഞ്ച് കാർക്ക് ഒരു മുഹബ്ബത്താരുന്നു. ❤️❤️
@PrasanthParavoor
@PrasanthParavoor Жыл бұрын
Yes
@sandeepsnair78
@sandeepsnair78 5 жыл бұрын
പുനലൂർ - എറണാകുളം ശരണ്യയിൽ യാത്ര ചെയ്തതിന് കൈയ്യും കണക്കുമില്ല.,♥️
@siyadmuhammad7649
@siyadmuhammad7649 Жыл бұрын
Root
@ymcreation7888
@ymcreation7888 Жыл бұрын
@@siyadmuhammad7649 Pathanamthitta Raanni CHENAPPADI KANJIRAPPALI ERATTUPETTA PALA ERNAKULAM
@rajeevpreghunathan9454
@rajeevpreghunathan9454 2 жыл бұрын
വടശ്ശേരിക്കര, റാന്നി, എരുമേലി,കാഞ്ഞിരപ്പള്ളി പൊൻകുന്നം, പാലാ, തൃപ്പൂണിത്തുറ, വൈറ്റില എറണാകുളം 🔥🔥🔥🔥❤️❤️
@niranjananair4706
@niranjananair4706 4 жыл бұрын
ബസുകളുടെ കളർ ഒരേ പോലെ ആക്കിയത് വൃത്തികേട് ആയി പഴയ ആൾക്കാർക്ക് ഒന്നും ബസ് തിരിച്ചറിയാൻ പോലും പറ്റുന്നില്ല ഓരോ നിയമങ്ങൾ
@AR-gu1wt
@AR-gu1wt 3 жыл бұрын
Crct
@GuardianAngel2023
@GuardianAngel2023 4 жыл бұрын
സത്യം ... ഇന്നും ഈ വണ്ടി കാണുമ്പോൾ പത്തനംതിട്ട കാർ ഒതുങ്ങി കൊടുക്കും... കാരണം തട്ടു കിട്ടിയാൽ ജീവനോ പണമോ നമുക്കു പോവും... അവരെ പോലുള്ളവരോടു നിയമത്തിന്റ മുന്നിൽ പോലും മുട്ടാൻ സാധാരണകാർക് ആവില്ല...
@akshayramachandran4150
@akshayramachandran4150 3 жыл бұрын
ഈ ബസ് വരുമ്പോൾ ഇപ്പോഴും അറിയാതെ എന്റെ വണ്ടി ഞാൻ ഓഫ്‌ ചെയ്തു ഇടും, പേടിച്ചിട്ടൊന്നുമല്ല 😚 ഒരു ഭയം 😃
@PrasanthParavoor
@PrasanthParavoor 3 жыл бұрын
ഹഹ അത് കലക്കി
@sobinaugustin
@sobinaugustin 2 жыл бұрын
😀😃
@ansaltbiju8171
@ansaltbiju8171 3 жыл бұрын
കൊട്ടാരക്കരകാര് ഉണ്ടോ .
@PrasanthParavoor
@PrasanthParavoor 3 жыл бұрын
❤️
@akhil4538
@akhil4538 2 жыл бұрын
Me
@prasanth6737
@prasanth6737 4 жыл бұрын
*_തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കാര്യം പറയണ പോലെയാ ശരണ്യ ബസിന്റെ കാര്യം.രാജാവ്😍😍♥️♥️♥️_*
@hashirhakkim221
@hashirhakkim221 4 жыл бұрын
Ramante vela kalayalle 😬
@sujithjohnson5051
@sujithjohnson5051 4 жыл бұрын
Sathym mathram
@sonuajayan9925
@sonuajayan9925 3 жыл бұрын
ശരണ്യയിൽ വരുന്ന സോനു... എന്നെ സഹപ്രവർത്തകർ വിളിച്ചിരുന്നത് ഇന്നും ഓർക്കുന്നു... 🥰🥰🥰
@mallutrolls7722
@mallutrolls7722 4 жыл бұрын
ഞങളുടെ മുത്ത് ♥️♥️ശരണ്യ ഉയിർ ♥️♥️♥️
@krishnaprasadk1820
@krishnaprasadk1820 4 жыл бұрын
മയിൽവാഹനം ട്രാൻസ്‌പോർട് പ്രൈവറ്റ് ബസുകളുടെ രാജാവ് 🔥
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Yaa
@safeer6075
@safeer6075 5 жыл бұрын
കുമളി റൂട്ട് ശരണ്യ ബസ്സു ഇപ്പോഴും ഓടുന്നുണ്ട്.......
@shdhhs4746
@shdhhs4746 3 жыл бұрын
രാവിലെ കുമളിയ്ക്കുള്ള പുലൂരിൽ നിന്നോ ചടമംഗലത്തു നീന്നോ ഉള്ള Bus സമയം
@yahyabalipaguli193
@yahyabalipaguli193 3 жыл бұрын
@@shdhhs4746 kk
@user-ke8sc1hc7x
@user-ke8sc1hc7x 2 жыл бұрын
കട്ടപ്പന, കൂട്ടാർ നെടുംകണ്ടം ത്തിനും ഉണ്ട്
@amalsudhakaranamalsudhakar2580
@amalsudhakaranamalsudhakar2580 5 жыл бұрын
Saranya, ഉയിർ
@Diludaniel87
@Diludaniel87 4 жыл бұрын
ശരണ്യ വേറെ ലെവൽ വണ്ടി.... കൂടാതെ kkms, വേണാട് എന്നിവയുടെ ചരിത്രവും വേണം. ഞാനൊക്കെ ജനിക്കുന്നതിനു മുന്നേ തുടങ്ങിയതാണ് kkms bus.. ഇപ്പോഴും അതെ പവറിൽ ഓടുന്നു.
@annmolbiju3824
@annmolbiju3824 Жыл бұрын
ഇതുപോലെതന്നെ മികച്ച സർവീസ് ആണ് റോബിനും, എൽ എം എസ്സും
@sonnetmathewwilson912
@sonnetmathewwilson912 5 жыл бұрын
പത്തനംതിട്ട വേണാട് ന്റ സ്റ്റോറി വേണം....
@sonuschannel5566
@sonuschannel5566 4 жыл бұрын
ഞാൻ കുറെ നാൾ ആയി പറയുന്ന കാര്യം ആണ്
@vishnuvichu5239
@vishnuvichu5239 3 жыл бұрын
Njagade naattukaarana venad
@shinephilip890
@shinephilip890 Жыл бұрын
ശരണ്യക് പറ്റിയ നിറം പച്ചയും പിന്നെ ആ മഞ്ഞ ലൈനും
@pradeepu9067
@pradeepu9067 5 жыл бұрын
Super..... Prasanth,. Please come with episode.. The legend of Thrissur. K.K.MENON BUS SERVICE
@PrasanthParavoor
@PrasanthParavoor 5 жыл бұрын
Sure
@anandhuabhinandh5717
@anandhuabhinandh5717 5 жыл бұрын
SARANYA.😍😍😍
@subhashcharuvil5716
@subhashcharuvil5716 3 жыл бұрын
Super👍Timing ❤️👍👍👍👍👍👍👍 Saranya❤️❤️❤️❤️❤️
@vgrvishnu15
@vgrvishnu15 5 жыл бұрын
കട്ട വെയ്റ്റിങ് ഫോർ ചമ്പക്കര
@jinsmonmathew2655
@jinsmonmathew2655 4 жыл бұрын
Kms, robin. st George and kondody
@appu8477
@appu8477 3 жыл бұрын
3:13 Kanjirappally ❤️
@thojoma1
@thojoma1 5 жыл бұрын
Good please make champakara kottayam, murahara kollam
@user-se8ud9of3w
@user-se8ud9of3w 4 жыл бұрын
ഉമ്മന്നൂർ - കൊട്ടാരക്കര ശരണ്യ 😊
@chriscreation.
@chriscreation. Жыл бұрын
Pooyappally.... Kottarakkkara
@jaisonpk2778
@jaisonpk2778 4 жыл бұрын
Saranya uyir❤❤
@PiusSpace
@PiusSpace 5 жыл бұрын
Nalla rasamundu kettirikkan
@PrasanthParavoor
@PrasanthParavoor 5 жыл бұрын
thanks
@abi.baravind298
@abi.baravind298 4 жыл бұрын
Ktr nte raani😍😍😍SARANYA ishtam ❣️❣️❣️ktr to Ekm,, powli trip aanu💯💯💯
@worldmovies.7437
@worldmovies.7437 5 жыл бұрын
ishtam champakara bus
@arunajay7096
@arunajay7096 4 жыл бұрын
കൊട്ടാരക്കര 💪🔥🔥
@vivekprasad2658
@vivekprasad2658 4 жыл бұрын
Punalur-ernakulam
@Mpramodkrishns
@Mpramodkrishns 4 жыл бұрын
Varkala sivagiri .Ranny mundakayam , മാസത്തിൽ രണ്ട് തവണ വീട്ടിൽ പോവുമ്പോ ഞാന ശ്രയിച്ച ബസ്സ്,,,
@akhilcleetus6730
@akhilcleetus6730 4 жыл бұрын
Saranya.... uyir
@shesiltech9355
@shesiltech9355 4 жыл бұрын
Punalur - ernakulam routeil kure yathra cheythittunde njan
@manumobzz1864
@manumobzz1864 5 жыл бұрын
Saranya ishtam😍😘😘
@abhishekppillai217
@abhishekppillai217 4 жыл бұрын
Bus premitukale Patti Oru video cheyyamo....
@ashishgeojose6626
@ashishgeojose6626 4 жыл бұрын
Saranya uyir
@Plakkadubinu
@Plakkadubinu 2 жыл бұрын
കൊല്ലം കുമളി ബസിലായിരുന്നു എന്റെ യാത്ര....
@pramodtp256
@pramodtp256 3 жыл бұрын
ഇവർ പാവപ്പെട്ടവന്റെ കഞ്ഞിമുടക്കി തെക്കേവീട്ടിൽ ഫാസ്റ്റ് വൈക്കം പുനലൂർ
@ananthakrishnanm9504
@ananthakrishnanm9504 4 жыл бұрын
Saranya muthallaeee🖤
@shuhaibhshushuhaib3178
@shuhaibhshushuhaib3178 Жыл бұрын
ശരണ്യ ❤️♥️❤️♥️❤️♥️❤️❤️♥️❤️
@subinsubi8822
@subinsubi8822 5 жыл бұрын
Saranya ishttam
@aravindm1676
@aravindm1676 5 жыл бұрын
Bus fansinte chunke ayaaa champakara yude video cheyyumo
@muhammadjamsheerap6864
@muhammadjamsheerap6864 4 жыл бұрын
@prasanth paravoor kannurilulla businte history onn cheyyamooo
@milank4087
@milank4087 4 жыл бұрын
The legend Champakara chyuu plzzz 😍😍
@athulsanjeev511
@athulsanjeev511 5 жыл бұрын
1:58 saranya busila njan ennum school vittu nedumkandathottu povunath
@user-fm4dr4zb1m
@user-fm4dr4zb1m 4 жыл бұрын
ശരണ്യ 💚💚
@Jebzkavunkal
@Jebzkavunkal 3 жыл бұрын
പുനലൂർ -ആലുവ ആണ് അവരുടെ ബസ് റൂട്ട്..
@ajithnajithn3458
@ajithnajithn3458 2 жыл бұрын
ശരണ്യാ ബോഡി വർക്ക് ഇപ്പോഴും ഉണ്ടോ
@jithinjaganathan5437
@jithinjaganathan5437 Жыл бұрын
Kollam kumali ayirunnnu main root💥
@banushibu121
@banushibu121 4 жыл бұрын
Swapna bus nilambur oru video cheyyamo
@abinsasankan903
@abinsasankan903 5 жыл бұрын
Sambavam kidukki ... Kadha kelkkan nalla rasamund 😍
@adarshmkrishnakrishna7368
@adarshmkrishnakrishna7368 3 жыл бұрын
കഥ അല്ല പൊന്നോ സത്യം ആണ് അടർ വിടൽ ആണ് time to time ഒരിക്കലും അവർ ഒരു വണ്ടിയുടെയും ആൾക്കാർ വിളിച്ചു കേറ്റുന്ന കണ്ടിട്ട് ഇല്ലാ സ്ഥിരം യാത്രക്കാർ ആണ് കൂടുതലും എന്നു ഒരു കൊട്ടാരക്കരക്കാരൻ 🤣🤣🤣
@abinsasankan903
@abinsasankan903 3 жыл бұрын
@@adarshmkrishnakrishna7368 Njanum Kottarakkara aduth thanne ane
@sebinsibichen7054
@sebinsibichen7054 5 жыл бұрын
Nice
@nihan6026
@nihan6026 2 жыл бұрын
Ksrtc എന്തുകൊണ്ട് നഷ്ടത്തിലായി എന്ന് ആരേലും ചിന്തിച്ചിട്ടുണ്ടോ???
@ChinthaDhara
@ChinthaDhara 5 жыл бұрын
Nice..JD
@jeswinrejicherian4890
@jeswinrejicherian4890 3 жыл бұрын
Pathanamthitta to eranakulam busukal thirichu varanam
@PrasanthParavoor
@PrasanthParavoor 3 жыл бұрын
❤️
@vishnuprasad4922
@vishnuprasad4922 4 жыл бұрын
Champakkara kottayam video idumo, .
@britujohn
@britujohn 4 жыл бұрын
Tell us what is the 'pala kaaranam'.
@anandsnair8868
@anandsnair8868 Жыл бұрын
Sharanya ❤
@unnigmail.comrapidaccess8030
@unnigmail.comrapidaccess8030 4 жыл бұрын
ഭായി RKV motors trivandrum ഇവരെ പറ്റി ഒരു വിഡിയോ ചെയ്യൂ ..
@bobinjoseph4753
@bobinjoseph4753 4 жыл бұрын
Waiting for kondodey motoers
@murderkid2148
@murderkid2148 Жыл бұрын
കോട്ടയം പത്തനംതിട്ട എറണാകുളം ഇടുക്കി ജില്ലകളിൽ തരംഗം സൃക്ഷ്ട്ടിക്കുന്ന bus 🔥 Ernakulam to kottayam വരവ് തന്നെ ഒരു രാജകീയം ആയി ആണ് ...ഇതിൽ കയറാൻ തന്നെ 1 മണിക്കൂർ സ്റ്റാൻഡിൽ നിന്നിട്ട് ഉണ്ട്...
@_abhimanyu_damodar_n8206
@_abhimanyu_damodar_n8206 4 жыл бұрын
Attumparambath busses vedio cheyyuo
@renjithbhaskaran872
@renjithbhaskaran872 3 жыл бұрын
Saranya 🔥🔥🔥🔥
@bivinbbhaskarpandalam9764
@bivinbbhaskarpandalam9764 2 жыл бұрын
ശരണ്യ ഇഷ്ടം
@jaisonreji70
@jaisonreji70 2 жыл бұрын
Punnalur Pala kuruppanthara Ernakulam LS eni thirichu varuvoooooo
@akhilrunnithan
@akhilrunnithan 4 жыл бұрын
5:46 Kottarakkara to Amrita Hospital ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Super tripayirunnu😰😰😰😰😰😰
@abi.baravind298
@abi.baravind298 4 жыл бұрын
Yeah 😍😍
@anoopnair4046
@anoopnair4046 4 жыл бұрын
ഞാൻ അതിന്റെ ഒരു ഡ്രൈവർ ആയിരുന്നു . ഇപ്പോൾ എന്റെ സുഹൃത്തുക്കൾ. Arun & Akhil
@gokulgokulshajikumar3877
@gokulgokulshajikumar3877 4 жыл бұрын
@@anoopnair4046 total എത്ര ബസ്സുകൾ ഉണ്ട് ശരണ്യക്ക് ? Please reply
@cheenganni_jose
@cheenganni_jose 2 жыл бұрын
@@gokulgokulshajikumar3877 58
@gokulgokulshajikumar3877
@gokulgokulshajikumar3877 2 жыл бұрын
@@cheenganni_jose എങ്ങനെ അറിയാം bro? Reply തന്നതിൽ thanks bro 👍
@vishnuvichu5239
@vishnuvichu5239 3 жыл бұрын
Njan college il poykondirunna vandi 😘
@roshanmonpm1523
@roshanmonpm1523 5 жыл бұрын
Chatta Kottayam to Malabar night riders ita vedio chayumooo???
@AJITH1113
@AJITH1113 4 жыл бұрын
Queen❤️🔥
@abyjohn6328
@abyjohn6328 2 жыл бұрын
Ernakulam- Pala Saranya🔥🔥
@surumisurumi2925
@surumisurumi2925 4 жыл бұрын
Champakara
@blessonblessu145
@blessonblessu145 4 жыл бұрын
Marana vandiyanelum Cochin to pathanamthitta trainekalum vegannu yathan kazhiuna ore oru bus 😍 😍 😍 my favorite saranya😍parannu povana numma chunkathi bus😘😘😘😘
@esthaviojon9025
@esthaviojon9025 4 жыл бұрын
K.k Menon bus service,pls
@shibingeorge2640
@shibingeorge2640 3 жыл бұрын
Shaker motors kannurinekurichi Oru vidieo
@NandakishorSpillai
@NandakishorSpillai 6 ай бұрын
Sharanya bus service ♥️🔥🔥
@varunpunnala9182
@varunpunnala9182 4 жыл бұрын
Back ground music etha?
@MrSreeharisreekumar
@MrSreeharisreekumar 5 жыл бұрын
ബോഡി ബിൽഡിംഗ് ഇപ്പോഴും ഉണ്ട് ... കൊട്ടാരക്കര വിജയാ ഹോസ്പിറ്റലിന് പുറകിൽ പഴയ ശരണ്യകൾ പായൽ പിടിച്ച് കിടക്കുന്നുണ്ട്
@jinsmonmathew2655
@jinsmonmathew2655 4 жыл бұрын
License poyi
@jerryraju958
@jerryraju958 4 жыл бұрын
@@jinsmonmathew2655 innum koodi puthia vandi irangi athe ollu
@DMJr882
@DMJr882 2 жыл бұрын
@Varoos ath ksrtc takeover eduthath aanu... Ipo ksrtc chathannoor-Kottayam aanu
@shibukuruvilla1022
@shibukuruvilla1022 3 жыл бұрын
പക്ഷെ ബസ് ജീവനക്കാർ കുറച്ചുകൂടി ക്ഷമയോടെ യാത്രകരോട് പെരുമാറണം ധാർഷ്ടിയയം, ഭിഷണി മുതലായവയുമായി പോകുന്ന ഒരു പ്രസ്ഥാനവും ശ ശ്വ താ മല്ല. നിർഭാഗ്യ വശാലും മുൻട്രാൻസ്‌പോർട് മന്ത്രി മാരുടെ ബന്ധുക്കൾ നടുത്തുന്ന ബുസ് ജീവനക്കാരിൽ മിക്കവുറും ധാർഷ്ടിയും കൈമുതലായവരാണ് പരാതിപറയാൻ മാനേജ്മെന്റെ ൻറെ ഫോൺ നമ്പറോ അഡ്രസ് ഒരു ബസ് ഇൽ ഉണ്ടാവില്ല. മോട്ടോർ വാഹന വകുപ്പിനെ പ്പോലും ഭിഷണി പെടുത്തിയിട്ടുണ്ട് Eruപത്തേഴ്‌ ബസ് മയി സർവീസ് നടത്തിയ കറുകച്ചാൽ മുതലാളിയും ഇപ്രാക്രം ഓഫീസ് ൻറെ മുൻപിൽ പോലും പേരോ അഡ്രസോ ഫോൺ നമ്പറോ ഇല്ലാതെ സർവീസ് നടത്തിയത് മുപ്പത്തിയറ് വർഷമാണ് യാത്രകർ ബിസിൽ കറയതുകൊണ്ടാണ് സർവീസ് നടന്നത് എന്നകാര്യം മുതലാളിമാർ മറക്കരുത്റേഡിൽകൂടി നടന്നു പോകുന്ന കുരുന്നുകളുടെ ജീവൻ ഡ്രൈവറുടെ ശ്രദ്ധകുറവില്ല്‌ നഷ്ട്ടപെടുന്നത് നിർഭാഗ്യകരമാണ്. സമയനഷ്ടതിനും മത്സരത്തിനും മറ്റുള്ളവരുടെ ജീവൻ ബലി കൊടുക്കരുത് 🙏🙏🙏
@PrasanthParavoor
@PrasanthParavoor 3 жыл бұрын
Correct
@mambiashanfans6315
@mambiashanfans6315 4 жыл бұрын
Pls try vignesh travels palakkad
@asokkumar1183
@asokkumar1183 3 жыл бұрын
Ashok Leyland King
@mjgamingfootboll3985
@mjgamingfootboll3985 3 жыл бұрын
Poli
@PrasanthParavoor
@PrasanthParavoor 3 жыл бұрын
Thanks
@amalkjoseph8826
@amalkjoseph8826 4 жыл бұрын
Ente ponnooo 👿
@bivinbbhaskarpandalam909
@bivinbbhaskarpandalam909 2 жыл бұрын
ശരണ്യ ഫാൻ
@akashshambu1115
@akashshambu1115 4 жыл бұрын
ശരണ്യ. ഉയര്
@Hafis_ahmed
@Hafis_ahmed 4 жыл бұрын
Ningall Oru paravoor kaaranalle paravoor ilee oru bus anghenkilumm shoot cheyyo
@TipTripsTech
@TipTripsTech 4 жыл бұрын
Punalur--Aluva trip....ijjathiiii😇😇😇😇
@arunmathira8129
@arunmathira8129 3 жыл бұрын
Epol undo
@amarlal2011
@amarlal2011 3 жыл бұрын
MC road il koodi chumma angu pok aanu muvattupuzha to perumbavoor
@user-ik1rd7ef7q
@user-ik1rd7ef7q 2 жыл бұрын
👍👍👍👍
@dhaneshd4599
@dhaneshd4599 4 жыл бұрын
What about മയിൽവാഹനം??
@saneeshkumar8223
@saneeshkumar8223 4 жыл бұрын
Ganesh kumar
@youtube_golden
@youtube_golden Жыл бұрын
Adoor to kattapana vare rate ethra
@nonstopmusic2167
@nonstopmusic2167 4 жыл бұрын
Chetta pathampuzha kottayam ptms fp yude cheyyuo orukalathu kottayam medical clgilekkulla ambulance ennu thanne parayam
@appunni0770
@appunni0770 4 жыл бұрын
Anugraha bus annu poliii ath koduthath annu eee saraniya.
@Lightech.Lightings
@Lightech.Lightings 3 жыл бұрын
music etha
@abhimanyumanoj1454
@abhimanyumanoj1454 2 жыл бұрын
Oru bus aluvayil ninnu untayirunnu,Ranniyilekku eppol kurchu nalu ayi kanunnilla
@nandusreekumar5388
@nandusreekumar5388 4 жыл бұрын
Pathanamthitta to Kannoor und
@chidambaraprakash.k809
@chidambaraprakash.k809 4 жыл бұрын
Missing this bus in mundakkayam Varkala temple route.
@amarnadh0983
@amarnadh0983 4 жыл бұрын
Njanum oru driver anuu ennal Saranya ude vandi muppilo pinnilo kandal thane vandi othikki pokum ethoo ennu ariyathilla athuu pedikkond anoo athoi enni vyare enthakillum kond anno ennu arathilla
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 21 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 11 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 10 МЛН
GANESH KUMAR വീര ചരിതം
3:55
ashraf punnakkal
Рет қаралды 25 М.
Smart thief😳 لص ذكي…
0:19
MARYA & AMINE
Рет қаралды 9 МЛН
Девочку преследует бандит😳
1:00
Kino_sh
Рет қаралды 3,5 МЛН