മന്ത്രിയുടെ തീരുമാനങ്ങൾ KSRTC : മികച്ചതാകട്ടെ . അഭിനന്ദനങ്ങൾ❤
@Jibin-kottatathil5 ай бұрын
kzbin.info/www/bejne/n3fOZHmVl7Fkbqc KSRTC ക്കു വേണ്ടി ഞാൻ ചെയ്ത വീഡിയോയാണ് ഇത് പ്രൈവറ്റ് ബസ് പോലെ ഒരു KSRTC ബസ് / കളർ മാറുമോ?
@reyanvava3588Ай бұрын
കണ്ടക്ടർ ചേച്ചി വേറെ ലെവലാ മോനെ.. 🥰 ജോലിയോടുള്ള spirit.... അതാ സംസാരത്തിൽ നിന്ന് തനെ മനസ്സിലാക്കാം..👍 Very good👍👍
@sarathkumarps21076 ай бұрын
കണ്ടക്ടർ ചേച്ചിയുടെ സന്തോഷം കണ്ടാൽ അറിയാം മൂകത എന്ന് കൊണ്ട് പുള്ളിക്കാരി ഉദ്ദേശിച്ചത് എന്താണെന്ന്, ജീവനക്കാരും പൊതുജനങ്ങളും നന്നായി നോക്കും എന്നുണ്ടെങ്കിൽ ksrtc യിലും ഇത് പോലെ നല്ല ബസുകൾ വരണം
@Dare56 ай бұрын
ആത്മാർത്ഥമായി ജോലി ചെയ്യൂ... ഇപ്പോഴും പല റൂട്ടിലും പ്രൈവറ്റ് ബസ്സുകളാണ് ജനങ്ങൾക്ക് ഇഷ്ടം! ജനങ്ങൾ ksrtc യെ ഇഷ്ടപ്പെടും!
@fejjhejj8156 ай бұрын
കണ്ടക്ടർ ചേച്ചി കൊള്ളാലോ നല്ല വൈബ് 😹❤️
@zubairabdola6 ай бұрын
ചേച്ചി പറഞ്ഞ "മൂടതാ" അത് തന്നെ യാണ് സർവ സർക്കാർ മേഖലയിലെ പ്രശ്നവും , അതിന് സർക്കാരിനെ കുറ്റം പറയരുത് , ശമ്പളം വാങ്ങുന്നവൻ സ്വയം ശരിയാവണം
@mymemories86196 ай бұрын
ഒരു സർക്കാർ ജീവനക്കാരി ഇത്ര സന്തോഷത്തോടുകൂടി സംസാരിക്കുന്നത് ആദ്യമായിട്ടാ കേൾക്കുന്നത് എല്ലാം മുഖം വീർപ്പിച്ച് ഇരിക്കുകയല്ലേ മനുഷ്യന്മാരെ കാണാത്തതുപോലെ
@FixFast-y9h2 ай бұрын
Gannash mass nekagal adipoli🎉🎉🎉🎉🎉🎉🎉🎉
@lalek7222Ай бұрын
വളരേ അധികം ശമ്പളം വാങ്ങിക്കുന്ന govt സ്ഥാപനങ്ങൾ , അതിലെ ജീവനക്കാർ വിചാരിച്ചാൽ ഒട്ടുമിക്ക എല്ലാ സ്ഥാപനങ്ങളും രക്ഷപ്പെടും .അതുപോലെ ഉന്നത സ്ഥാനത്തിരിക്കുന്നവരും അതിലെ തൊഴിലാളി നേതാക്കളെയും വിചാരിക്കണം 🙏
@aswathysr5710Ай бұрын
എന്ത് അധികം ശമ്പളം അവർക്കൊക്കെ അതിന്റെതായ ചിലവും ഉണ്ടാവും 😅😅😅😅
@nandakumarnambully56285 ай бұрын
Best wishes for good efforts of KSRTC
@ravindranmankuzhi33602 ай бұрын
Big salute mam❤🎉
@MohammedAli-fj7et6 ай бұрын
ഇതൊക്കെ ഒരാഴ്ച ഉണ്ടാകും അത് കഴിഞ്ഞാൽ പാട്ട യാകും .നമ്മുടെ ചില യാത്രക്കാരുടെ വൃത്തിഹീനതയും 'പിന്നെ ചില റോഡുകളുടെ ശോചനാവസ്ഥയും
@coldblooded68906 ай бұрын
Private ബസിൽ ഇതേ യാത്രകാർ ആണ് സുഹൃത്തേ യാത്ര ചെയ്യുന്നത് ഇതേ റൂട്ടിലൂടെ ആണ് ഓടുന്നെ എന്നിട്ട് അതൊന്നും പാട്ട ആയില്ലാലോ പ്രശ്നം കെഎസ്ആർടിസി യുടെതാണ് മെയിൻ്റൈൻ ചെയ്യാൻ അറിയില്ല
@vijayalakshmiprabhakar15546 ай бұрын
ശോചനീയ
@VinodVinod-mk6njАй бұрын
@@coldblooded6890👍💯
@rajankk-ht7zo6 ай бұрын
Orupadu thanks
@josephck99726 ай бұрын
തുടക്കം ഗംഭീരം. ഇതു തന്നെയാവണം തുടർന്നും. എത്ര നല്ലതാണെങ്കിലും ചുരുക്കം ചില സാമൂഹ്യവിരുദ്ധർ ഇതൊക്കെ നശിപ്പിക്കും. ".നായയെ നടുക്കടലിൽ കെട്ടിയാലും നായ നക്കിയേ കുടിക്കൂ."😂😂
@antlion7776 ай бұрын
Body യും Comfort ഉം Private Bus ന്റെ ആയതുകൊണ്ടാണ് ഈ സന്തോഷമൊക്കെ 😂 KSRTC Chassis മേടിച്ചു സ്വന്തം Body കേറ്റുമ്പോൾ വീണ്ടും ചേച്ചി പറഞ്ഞ ആ മൂകത ഫീൽ ചെയ്യും 😂💯 Private Bus Body പണിയുന്നത് കാണാനും നല്ലതാണ്, സൗകര്യവും കൂടുതലാണ്, കൂടാതെ പാട്ടും TV യുമൊക്കെ കണ്ടേക്കാം... എല്ലാത്തിലുമുപരി Private Bus ലെ Driver ആയാലും Conductor ആയാലും യാത്രക്കാരോട് പരമാവധി Friendly ആയിട്ടേ ഇടപെടൂ, കാരണം സ്ഥിരം passengers നെ നിലനിർത്തുക എന്നത് അവരുടെ ലാഭം വർദ്ധിപ്പിക്കും 💯
@ampsreeАй бұрын
ആ ബെസ്റ്റ് എറണാകുളം പറവൂർ റൂട്ടിലെ പ്രൈവറ്റ് ബസിലും KSRTC യിലും യാത്ര ചെയ്തു നോക്കൂ. KSRTC രുണ് ക സൗകര്യം
@shajisebastian436 ай бұрын
Excellent News 👧👧💜♥️💙
@AbubakarAbu-b3o6 ай бұрын
Ganesh kumar 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@shjibava9386 ай бұрын
എല്ലാം നല്ലതിന് തന്നെ പക്ഷെ മാന്യമായ സൗഹൃദപരമായ പെരുമാറ്റം ഉണ്ടായാൽ തന്നെ KSRTC രക്ഷപെടും
@Anseerkmb6 ай бұрын
എല്ലാ റൂട്ടിലും ksrtc ഇങ്ങനെ ആയാൽ മതി ഇഷ്ടം ഉള്ള കളർ പ്രൈവറ്റ് പോലെ കളർ കോഡ് ആർക്കും വേണ്ട എന്നാൽ ksrtc supper ആകും
@samuelisaac24685 ай бұрын
ഇങ്ങനെ ഉള്ള "മന്ത്രി"കൂടി വേണം എങ്കിലേ നന്നാവു... നേരത്തെ ഒരു മന്ത്രി ഉണ്ടായിരുന്നല്ലോ എന്താ അവന്റെ പേര്....
@vloggermachanzzinfoodnetwork6 ай бұрын
Sreelatha Chechi🤩
@maryjosphinjosphin400626 күн бұрын
വണ്ടികൾ ഒക്കെ എപ്പോഴും നല്ല വൃത്തിയുള്ളതായിരിക്കണം. ചെറിയ ശബ്ദത്തിലുള്ള പാട്ടുകളും ഉണ്ടാകണം ലോങ്ങ് യാത്രയാകുമ്പോൾ എത്ര മണിക്കൂർ മിണ്ടാതെ ഇരിക്കും. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ വേണം. ബസ്സിൽ തിങ്ങി ഞെരുങ്ങി തൂങ്ങിപ്പിടിച്ചുള്ള യാത്ര കാരണമാണ് പലരും സ്വന്തമായി വാഹനങ്ങൾ വാങ്ങിക്കുന്നത്.
@shandammapn80475 ай бұрын
Njangalum antham vittu calicut to Ekm busil nalla ganangal super ❤❤❤
@suniljoseph75796 ай бұрын
യാത്രക്കാരും വണ്ടികൾ വൃത്തി കേടാക്കാതെ നോക്കണം ഓരോ ദിവസത്തെ സർവീസ് കഴിയുമ്പോൾ ഉദ്യോഗസ്ഥരും വണ്ടികൾ ഒന്ന് വൃത്തിയാക്കാൻ നോക്കണം
@ananthusajeev-qu3oy5 ай бұрын
യാത്ര കഴിഞ്ഞു ഇറങ്ങി വണ്ടി കഴുകി യാത്ര തുടരാം
@Asha_S9726 ай бұрын
വിശ്വസിച്ച് കയറാൻ പറ്റില്ല. മേയർ വഴിയിൽ വന്ന് ഇറക്കി വിട്ടാൽ എന്തു ചെയ്യും? Ganesh kumar Driver ൻ്റെയോ passengers ൻറെയോ ഒപ്പം നിൽക്കില്ല... Private bus is better
@ashrafparakkal75716 ай бұрын
ക്രിമിനൽ ഡ്രൈവമാർ ഉണ്ടങ്കിൽ പിടിച്ചു പുറത്താക്കണം
@pappan53805 ай бұрын
പുറകെ അടുത്ത ബസ് വരും അതിൽ കേറി പോയാൽ മതി.
@shajanjohn66235 ай бұрын
നിങ്ങൾ കയറണ്ട.
@levian87185 ай бұрын
😂😂😂😂😂
@nagappannair6627Ай бұрын
എൻ്റെ പൊന്നു ചേച്ചി നിങ്ങൾ എന്തറിഞ്ഞിട്ടാ ഈ കമൻ്റിടുന്നത്? ഈ മേയർ തിരുവനന്തപുരത്ത് എന്തോരം KSRTC ഡ്രൈവർമാരെ കാണുന്നതാ ?അവരോടെല്ലാം ഇങ്ങനെയാണോ പെരുമാറുന്നത്? അതു നിങ്ങൾ ചിന്തിക്കാത്തതെന്താ? എന്തിനെയും രാഷ്ട്രീയ തിമിരം വച്ച് അളക്കരുത്......!
@ashrafckg3756Ай бұрын
ശ്രീ ഗണേഷ് കുമാർ അവർകൾ കെഎസ്ആർടിസിയുടെ നഷ്ടം പ്രൈവറ്റ് ബസ്സുകൾ വർഷങ്ങളായിട്ട് ഓടുന്ന വണ്ടികളാണ് അതിനോടൊപ്പം സെയിം ടൈമിന് കെഎസ്ആർടിസി ഓടിയിട്ടാണ് നഷ്ടങ്ങൾ സംഭവിക്കുന്നത് മന്ത്രി പരിശോധിക്കണം മത്സരം ഓട്ടം ഒഴിവാക്കണം തൊഴിലാളികൾക്കും ജനങ്ങൾക്കും ഉറപ്പുവരുത്തണം
@mohammedalicp79682 ай бұрын
മലപ്പുറം ജില്ലയിലേക്ക് സ്വാഗതം
@MarkoseVk6 ай бұрын
എന്തു പരീക്ഷണം നടത്തിയാലും കുഴപ്പമില്ല യദുവിന് ജോലി കൊടുത്ത് മിടുക്ക് കാണിക്ക്
@ValsammaTitus6 ай бұрын
അതേ ganeshi fames ആകാൻ ഒള്ള പണി yedhu vine ഓർത്തില്ല.
@philipthomas97775 ай бұрын
അതിനു ആ പരനാറി സമ്മതിക്കുമോ. 😌അതും നോക്കേണ്ടേ 🤔
@sinojkt92913 ай бұрын
കളക്ഷൻ അനുസരിച്ച് കെഎസ്ആർടിസി ശമ്പളം കൊടുക്കു
@rajanmavelikara93806 ай бұрын
Very good opinion
@Mahalakshmi-t6l6y6 ай бұрын
ടിക്കറ്റ് ചാർജ് കുറച്ചാൽ മാത്രം ksrtc ഗതി പിടിക്കും 🙏🙏
@sanilkumarn.b68906 ай бұрын
പ്രൈവറ്റ് ബസുകാർക്ക് കിട്ടുന്ന വിലക്ക് ഡീസൽ കിട്ടിയാൽ മതി
@Mahalakshmi-t6l6y6 ай бұрын
@@sanilkumarn.b6890 അതിനു പ്രൈവറ്റ് ബസുകൾ ഡീസൽ നിറക്കുന്ന പമ്പിൽ പോയ് ksrtc ക്ക് അടിക്കാമല്ലോ..
@RajeshRs-eo5li6 ай бұрын
❤❤❤
@kjjoseph57926 ай бұрын
conductor & Driver spr🎉
@ravindranmankuzhi33606 ай бұрын
Congratulations sir ❤🎉
@sandhiavasudevan44344 ай бұрын
Music venàm....koode metro train l pole stop ezhuthi kaanikuka.......... ..koodathe bus nte seating capacity kku.....bench system....hanging hand coir kooduthal iduka😂😂
@vineethvijayan28386 ай бұрын
കളക്ഷൻ കൂടുതൽ നേടി കൊടുത്താൽ അല്ലെ കൂടുതൽ കടത്തിലാണെന്നു വരുത്തി തീർക്കാൻ പറ്റു... 😂😂
@Suryasuryai22955 ай бұрын
Navakerala businekkalum supper🎉
@sophiasunny75496 ай бұрын
Ithu serikkim entha sambhavam?Ithu KSRTC own cheyyunna bus aano atho lease aano?
@georgevp5623Ай бұрын
ഈ കെ എസ് ആർ ടി സി ബസ് പോലെ എല്ലാവണ്ടികളും രൂപം മാറ്റണം
പണ്ടേ ഇത് വരണ്ടതായിരുന്നു അങ്ങനെ ആണേൽ ശമ്പള മുടക്കം ഉണ്ടാവില്ലായിരുന്നു
@nps77426 ай бұрын
Maintenance oh tata yum AL um already use cheyunathannu ksrtc
@rajeshv70645 ай бұрын
Ksrtc pole 2side kamby vene keran,bhinasheshikark athanu soukaryam pazhaya Ksrtc ath und,private bus stair keran bhayangara difficult anu ath koodi pariganikanam
@babayaga49006 ай бұрын
Clean aayi upayogicha mathi nadakkumo???
@sureshkumaar2406 ай бұрын
ഒരു ആറുമാസം കഴിഞ്ഞ് ഒരു റിവ്യൂ ഇടണേ..
@mohananmohanan51076 ай бұрын
പോസിറ്റീവ് ആയി ചിന്തിക്കു സുരേഷേ,
@AnaspunnalaPunnala6 ай бұрын
ഒരു മാസം കരിയാട്ടെ കാണാം
@vijayalakshmiprabhakar15546 ай бұрын
@user എന്താണീ കരിയാട്ട-iw8rv4qz2z
@AnilKumar-vl6qx6 ай бұрын
Because bus very clean and look wise nice
@SujithpCalicut00266 ай бұрын
Good 👍👍👍👍👍
@christaphilojovi65326 ай бұрын
All r happy, Good
@alokkandydinesanАй бұрын
വൃത്തിയിലും വെടിപ്പിലും കൊണ്ടുനടക്കാനും തയ്യാറാവണം. പ്രൈവറ്റ് ബസ്‌പോലെ തന്നെ
Music venàm......koode metro train l pole stop ezhuthi kaanikuka..........😂😂inganaathe bus mathi😂😂 ..koodathe bus nte seating capacity kku.....benching system....hanging hand coir kooduthal iduka😂😂... Driver and conductor passengers ne control chayyuka....😢
@sureshr16296 ай бұрын
Good
@neharin74136 ай бұрын
KSRTC യുടെ ഇപ്പോ നിലവിലുള്ള Eitcher ൻ്റെ അവസ്ഥ കൂടി നോക്കിയിട്ട് വേണം ഈ വണ്ടി വേണമോ എന്ന് നിശ്ചയിക്കാൻ, ഒരു ദിവസം പോലും നിലവിൽ ആ വണ്ടി ഓടിത്തീരില്ല എന്നും BD യാണ്.
@trivandrumewslivekerala4 ай бұрын
എത്ര ദിവസം നിലനിൽക്കും? A/C Volvo ഇറങ്ങിയിട്ട് എന്തായി?
@balakrishnank26716 ай бұрын
KSRTC എന്ന് ഇത്രയും വലുതായി എഴുതണ്ട,,, പോകുന്ന സ്ഥലങ്ങൾ കാണാൻ കഴിയുന്ന രീതിയിൽ എഴുതിയാൽ നന്നായിരുന്നു,,
സർക്കാറിനു ലാഭം ഉണ്ടാക്കലല്ല ഉദ്യോഗസ്ഥർ ചെയ്യുന്നത്, രാഷ്ട്രീയ ക്കാർക്ക് ലാഭം അതാണ് മുഖ്യം സർക്കാരിന് ലാഭം ഉണ്ടാക്കിയിട്ട് നമുക്ക് എന്ത് തേങ്ങയ കിട്ടുന്നത്
@sundaran-gq8ri6 ай бұрын
ശരിയാണ് ചുകപ്പ് ബസ്സ് കാണുമ്പോൾ ഇപ്പോഴും കയറാത്തവരുണ്ട് പ്രത്യേകിച്ച് മലപ്പുറം
@salimkureekadu5498Ай бұрын
മലപ്പുറം എന്ന് എടുത്ത് പറയാൻ കാരണംഒരുസംശയം താൻ സങ്കി ആണോ ഞാൻ കൊല്ലം കാരനാ എല്ലാ ജില്ല കേരളത്തിൽ തന്നെയാ
@jijutm5 ай бұрын
ഇങ്ങനെയും ചിലർ, അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ ആയിരം ആയിരം അഭിവാദ്യങ്ങൾ ഒന്നിച്ചിങ്ങനെ നമുക്കും തെളിയിക്കം നമ്മുടെ ആനവണ്ടിയും ലക്ഷ്യം കാണാനാകുമെന്ന്. തിരുവനന്തപുരത്ത് കേശവദാസപുരത്ത് നിന്ന് പോത്തൻകോട് വരെ രാവിലെ 28 രൂപ അങ്ങോട്ടു കൊടുത്തു ചായ കുടിക്കാൻ ഇടയ്ക്കിടെ പോകാറുള്ള ഒരു അര വട്ടനാണ് ഞാൻ, ഈ ആനവണ്ടിയോടുള്ള അഭിനിവേശം മൂത്ത് കഴിഞ്ഞ നാലു മാസത്തിനിടെ മൂന്നുപ്രാവശ്യം പൊന്മുടി പോയിട്ടുണ്ട് പോകുന്ന വണ്ടിയിൽ തന്നെ തിരിച്ചു വരുകയും ചെയ്യും
@neharin74136 ай бұрын
KSRTC യിൽ നിലവിൽ Leyland Bus-കൾ മാത്രമേ ലാഭമുള്ളൂ, BD യാകാറില്ല Highrang sector ൽ പറ്റുന്നവയാണ് Leyland
@johncherian19566 ай бұрын
ഡ്രൈവർ സീറ്റ് ബെൽറ്റ് ഉപയോഗിക്കണം
@kamparamvlogs6 ай бұрын
😂😂😂പണ്ട് ഐഷർ വാങ്ങിയതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല 😂😂😂
@ramachandranr17406 ай бұрын
Chechi Supra
@pratheeshkp6434Ай бұрын
ഏത് കമ്പനിയുടെ വണ്ടി ആയാലും KSRTC യുടെ ബോഡിയാണ് പ്രശ്നം ഹൈറ്റ് കൂടുതൽ വെയിറ്റ് കൂടും അപ്പോ മൈലേജ് കുറയും പ്രൈവറ്റ് ബസിന്റെ അതേ മോഡലിൽ ബോഡി പണിയണം അല്ലാതെ എൻജിനിയറുടെ പുസ്തകത്തിലെ മോഡലിൽ പണിതിട്ട് കാര്യമില്ല നഷ്ടമല്ലാതെ ഒരു ലാഭവും ഇല്ല പിന്നെ എല്ലാ വണ്ടിയിലും ഓരോ ജാക്കി കൂടെ വയ്ക്കണം ടയർ പഞ്ചറായാൽ ഉടനേ ജാക്കി വച്ച് പെക്കിനിറുത്തണം അപ്പോൾ ടയർ ഒടിയാതിരിക്കും ടറിന്റെ പ്രശ്നം കുറയും
@sajiag65136 ай бұрын
👍🏻👍🏻👍🏻👍🏻
@dilipkumar19055 ай бұрын
92 --2000 കാലത്തു ബസ് നു കൈ കാണിക്കുമ്പോൾ നിറുത്താതെ പോയ ഡ്രൈവർ പെൻഷൻ കിട്ടാൻ ആലുവ ksrtc ഡിപ്പൊയിൽ സമരം ചെയ്യുന്ന കണ്ടപ്പോൾ മനസിന് ഒരു കുളിർമ തോന്നി മനസ്സിൽ അയാൾക്ക് പച്ച തെറിയും പറഞ്ഞു
@AbubakarAbu-b3o6 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️👌🏻👌🏻
@selinvarghesemathew85616 ай бұрын
🎉🎉
@noblemottythomas76646 ай бұрын
Taping machine koode undenki conductor mare matamm avare mattu productive aya jolikk vekkm Most of the ksrtc conductors are highly educated
@pixelgraphics51586 ай бұрын
ORU KSRTC BUSIL MUSIC SYSTEM INSTALL CHEYYAN LAKSHANGALONNUM VENDA... CONDECTOR CHECHI PARANJA MOOKATHA ILLATHAAKUM... JEEVANAKKARUDEY MAANASIKASMMARDHAVUM KURAYUM
@vichuos92886 ай бұрын
ഇതൊക്കെ ആണ് മോദി മോഡൽ 🇮🇳🇮🇳🇮🇳💪💪💪
@skvlogs39916 ай бұрын
😂andi yetha ee pottan - nalloth kandal yeetadukan kure vanangal
@prakashanek84266 ай бұрын
Modikke. ethil entha role, Thallelle kutta , nirthi kala
@2023greenmate6 ай бұрын
ഇത് ഇതേ പോലെ കൊണ്ട് നടക്കാൻ ksrtc ക്ക് പറ്റിയാൽ good 👍🏽
@AneeshBabu-j6bАй бұрын
എന്ത് നല്ല വണ്ടി ആയാലും ksrtc ആയാലും കേഴുകാത്ത പൊടി പാറി ആകെ നശിപ്പിക്കുന്ന ഡ്രൈവർ കണ്ടേക്ടരും അങ്ങനെ ആവാതെ നല്ല ജോലി കാർ ആവണം
@Farmer70-t9wАй бұрын
എത്ര കാലത്തേക്ക് നിലനിർത്തും എന്നാണ് അറിയേണ്ടത്
@Kpr22556 ай бұрын
Ksrtc ഒക്കെ update ആവണം ഒരു ചെറിയ music system എങ്കിലും വേണം... ഇതുപോലെ നല്ല സീറ്റ് വേണം അല്ലാതെ തകര പാട്ടക്ക് പെയിൻ്റ് അടിച്ചു ഇറക്കിയാൽ ഒന്നും ആൾ കേറില്ല.... ഈ ചേച്ചീ പറയുന്ന കേട്ടു പലരും ഇത് ടൂറിസ്റ് bus ആണോ എന്ന് ചോദിച്ചു എന്ന് അതിൽ നിന്ന് തന്നെ മനസ്സിലാക്കാം privet bus അധികം ഓടാത്ത റൂട്ട് ആണെന്ന് അല്ലെങ്കില് മലബാർ ഭാഗത്തു ഉള്ള പൊല ഉള്ള സൗകര്യം ഉള്ള privet ബസ്സുകൾ അല്ല അവിടേ ഉള്ളത് എന്ന്... ഞങ്ങള് കണ്ണൂർ കാർക്ക് ഈ ബസ്സ് വലിയ പുതുമ ഒന്നും തോന്നുന്നില്ല ഞങ്ങടെ ഇവിടേ ലോക്കൽ റൂട്ട് ഓടുന്നബസ്സ് ഏതാണ്ട് ഇത് പോലെ ആണ്
@JayahariSathish6 ай бұрын
ഡേയ് പത്തനാപുരം നല്ലപോലെ private bus ഓടുന്ന സ്ഥലം ആണ്. KSRTC ല്‍ ഒന്ന് കേറാന്‍ പോലും valuthayittu ആള്‍ ഇല്ല.
@Kpr22556 ай бұрын
@@JayahariSathish എന്നിട്ടണോ ഈ ബസ്സ് കണ്ട് ട്യൂറിസ്റ് ബസ്സ് ആണോ എന്ന് പലരും കരുതി എന്നൊക്കെ തള്ളി മറിച്ചത് 😂😂😂
@JayahariSathish6 ай бұрын
@@Kpr2255 അതൊക്കെ തള്ള് മാത്രമേ ollu
@JayahariSathish6 ай бұрын
@@Kpr2255 അതൊക്കെ KSRTCക്കാര്‍ പറയുന്നത് അല്ലെ. 😂 ഇവിടെ വന്നു പോയാല്‍ അറിയാം എത്ര Private bus ഉണ്ടെന്ന്.
@nandakumarkollery69156 ай бұрын
New gen aavatte Passengers are changed
@rathershratheeshv36976 ай бұрын
ലാഭം ഇതു തന്നെ
@praveenkv99606 ай бұрын
ഗ്ലാസ് വിൻഡോ ഉള്ള ബസ് വേനൽകാലത്തു ഭയങ്കര ബുദ്ധിമുട്ട് ആണ്.ksrtc തന്നെയാ അപ്പോൾ ആള്കക്ക് പ്രിയം
@kunhayankuttyibrahim856Ай бұрын
ആ മലബാർ ബസ്സുകൾക്ക് കുറച്ചു വെള്ള പെയിന്റ് വാങ്ങി അടിക്കെടേ...എല്ലാ വണ്ടികളും തേങ്ങാക്കൂട മാതിരിയാണ്...നാടിനെ പറയിപ്പിക്കാനായി
@adilameen3146 ай бұрын
ഇതിപ്പോ പ്രൈവറ്റ് ബസ് ന്റെ അതേ ഫീലിൽ ഇവർക്കിഷ്ട്ടമുള്ള ടൈം ഓടിക്കാലോ... അത് പാവം പ്രൈവറ്റ് ബസ്കാർക്ക് ഒരു ബുദ്ധിമുട്ടുണ്ടാക്കാതിരുന്നാ മതി
@AjithAchankunju-sf4rw6 ай бұрын
ഞാൻ ഈ വണ്ടിക്കകത്ത് പോയതാണ്....
@vilasinisukumaran54585 ай бұрын
❤
@SasiAsari-ox9fn5 ай бұрын
KSRTC കണ്ടാൽ ഒരു അലങ്കാരമായിരുന്നു. അതും പോയി കിട്ടി
@alivm48315 ай бұрын
തുടക്കത്തിൽ. നല്ല. ചിരിയ.. ആരാ. Ksrtc. കഴുകൽ. ഇത്. നിർത്തി. സർക്കാരിന്റെ. നഷ്ടും. Nirthanam. ഇത്. പോലെത്തെ. ബസ്സ്. തന്നെ. യാണല്ലോ. പ്രൈവറ്റ്. അത്. നിത്യം. ഓട്ടം. കഴിഞ്ചൾ. കഴുകി. വിർത്തി. ആകും.. ഇത്. പണി. കഴിഞ്ചൾ. പൊടിയും. തട്ടി. ജോലിക്കാർ. പോവും...
@chandrabosem52205 ай бұрын
ഗണേഷ് കുമാറിന് കുഴിഞ്ഞ ബുദ്ധിയാണ്,,,, ഗണേഷ് കുമാറിന്,,,, ശരണ്യ എന്ന്,,, കുറെ രൂട്,,, ബസ് ഒണ്ട്,,,, അത് പലസ്ഥലങ്ങളിലും ksrtc,,,ബസ്സിനും, ശരണ്യ ബസിനും പ്രശ്നങ്ങളാണ്,,,,, പത്തനാപുരം to കൊട്ടാരക്കര,,, രൂട്ടിലാണ്,,,, bus ഓടുന്നത്,,,
@sainudeenkarappamveettil22816 ай бұрын
ഒരാഴ്ച കഴിഞ്ഞാൽ വൃത്തിയുള്ള ഡ്രസ്സ് ധരിച്ച് കേറാൻ പറ്റില്ല.
കോടികണക്കിന്. Volvo. Bus. വാങ്ങി. കേരളത്തെ. നശിപ്പിച്ചു. വോൾവോ. ബസിന്റെ. കോലം. കണ്ടില്ലേ... വിദേശത്തു. ഒന്ന്. പോഴി. നോക്കു.. വോൾവോ. ബസ്സ്. എങ്ങിനെ. കൊണ്ട്. നടക്കുന്നു. എന്ന്.