No video

കൊട്ടാരക്കരയിൽ നിന്ന് കട്ടപ്പനയ്ക്കുള്ള ആദ്യ ബസ് | Kottarakkara Kattappana Bus Journey | Adoor

  Рет қаралды 26,440

Yathra Talks By Nithin Puthenvilayil

Yathra Talks By Nithin Puthenvilayil

Күн бұрын

#kottrakkaranews #adoor #kottarakkara #kattappana #ksrtcjourney #ksrtcbus #ksrtc
കൊട്ടാരക്കര അടൂർ ഭാഗങ്ങളിൽ നിന്ന് കട്ടപ്പന കുട്ടിക്കാനം ഏലപ്പാറ സൈഡിലേക്ക് പോകാനുള്ള ആദ്യ ബസ്.
4:45 AM കൊട്ടാരക്കര
05:10 AM അടൂർ
09:00 AM /09:10 AM കട്ടപ്പന
അടൂർ കട്ടപ്പന ടിക്കറ്റ് ചാർജ് ₹177
Music 1 : Beautiful Oblivion' by Scott Buckley - released under CC-BY 4.0. www.scottbuckley.com.au
Music 2 : 'Bring Me The Sky' by Scott Buckley - released under CC-BY 4.0. www.scottbuckley.com.au

Пікірлер: 86
@mayookhasuresh91
@mayookhasuresh91 2 ай бұрын
നിതിൻ.. നിങ്ങൾ നന്നായി ഹോം വർക്ക്‌ ചെയ്തു. വായിൽ വരുന്നതും അപ്പോൾ കാണുന്നതും വിളിച്ചു പറയുന്ന വീഡിയോസിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒന്ന്. സൂപ്പർ. നല്ല narration. Gd. Keep it up. Gd luck. 👍🏻♥️
@yathra_talks
@yathra_talks 2 ай бұрын
Thank you 🥰❤️
@royalsuit7369
@royalsuit7369 Ай бұрын
Thanks bro എല്ലാ സ്ഥലങ്ങളും കൃത്യമായി പറഞ്ഞു big salute
@yathra_talks
@yathra_talks Ай бұрын
Thank you 🤍❤️🥰
@johnmathews6723
@johnmathews6723 2 ай бұрын
കൊള്ളാം ! നല്ല വീഡിയോ . മനോഹരമായ ഷൂട്ടിംഗ്. സുന്ദരമായ അവതരണം . ആ ബസിൽ യാത്ര ചെയ്ത അനുഭവം നൽകി . അഭിനന്ദനങ്ങൾ !!!
@yathra_talks
@yathra_talks 2 ай бұрын
Thank you ❤️🥰
@ejbenjamin4297
@ejbenjamin4297 2 ай бұрын
A very super video. Enchanting beauty of nature especially from Kuttikkanam to K Chappath is mind blowing. Presentation very good.
@yathra_talks
@yathra_talks Ай бұрын
Thank you ❤️🤍
@tibinmathew2271
@tibinmathew2271 2 ай бұрын
വളരെ നല്ല വീഡിയോ, ഇനിയും ഇങ്ങനെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു ✌🏻
@yathra_talks
@yathra_talks Ай бұрын
ഉറപ്പായും 🤍❤️
@vinodcv3411
@vinodcv3411 2 ай бұрын
അടിപൊളി വീഡിയോ സൂപ്പർ. 👌👌നല്ല വിവരണം. 🌹🏅. ശരണ്യ സർവീസ് ഉള്ളപ്പോൾ 2005 മുതൽ 2019 വരെ യാത്ര ചെയ്യുമായിരുന്നു. ഇപ്പോൾ കുറച്ചു വർഷം ആയി വന്നിട്ട്. കൊട്ടാരക്കര നിന്നും മൊത്തം ഇപ്പോൾ എത്ര സർവീസ് ഉണ്ട്?. ഫുഡ്‌ കഴിക്കാൻ സ്റ്റാൻഡിൽ നിന്നും (നെടുകണ്ടം റോഡ് ) മുന്നോട്ടു പോകുമ്പോൾ "അമ്പാടി ഹോട്ടൽ "ഉണ്ട്. നല്ല ഒന്നാന്തരം ഫുഡ്‌ ആണ്
@yathra_talks
@yathra_talks 2 ай бұрын
കൊട്ടാരക്കര ഡിപ്പോ സർവീസ് ഇത് മാത്രം ആണെന്ന് തോന്നുന്നു.. കൊട്ടാരക്കര വഴി ധാരാളം ബസുകളുണ്ട്. ❤️♥️ നന്ദി ♥️🥰
@AmalManjady
@AmalManjady 2 ай бұрын
Ith kanunna kattappanakkaran.....saranya aarunnel....😢..... Poli video bro❤
@yathra_talks
@yathra_talks 2 ай бұрын
എന്റെ ആദ്യ കട്ടപ്പന യാത്ര നമ്മുടെ കൂട്ടാർ ശരണ്യയിലായിരുന്നു 🥰♥️
@radhakrishnannair8154
@radhakrishnannair8154 2 ай бұрын
നല്ല വിവരണം നല്ല കാഴ്ചകൾ മനോഹരം❤🎉
@yathra_talks
@yathra_talks 2 ай бұрын
Thank you ❤️♥️
@saranya.m3778
@saranya.m3778 2 ай бұрын
ഇഷ്ട്ടം ആയി...🎉
@yathra_talks
@yathra_talks Ай бұрын
Thank you 🤍❤️
@gavoussaliasenthilkumar8827
@gavoussaliasenthilkumar8827 2 ай бұрын
Adipoli
@yathra_talks
@yathra_talks Ай бұрын
♥️🥰 Thank you
@jikku999555
@jikku999555 2 ай бұрын
Superb one.... Detailing... No words❤
@yathra_talks
@yathra_talks Ай бұрын
Thank you so much 😀
@Nydriversti
@Nydriversti 2 ай бұрын
I always look forward to driving the kk road. I have family in alady, marykulam, and kattapana. Thanks for the video
@yathra_talks
@yathra_talks 2 ай бұрын
❤️🥰👍
@akhilakrishnan276
@akhilakrishnan276 2 ай бұрын
Supr video👌... Vivaranam valare nannayittund... Nice trip
@yathra_talks
@yathra_talks 2 ай бұрын
Thank you ❤️🥰
@thomaspv1469
@thomaspv1469 2 ай бұрын
കൊള്ളാം നല്ല വിവരണം
@yathra_talks
@yathra_talks Ай бұрын
Thank you 🤍❤️
@jitheshperingode6903
@jitheshperingode6903 2 ай бұрын
നല്ല യാത്ര അനുഭവം 👍👍
@yathra_talks
@yathra_talks 2 ай бұрын
Thank you ❤️🥰
@shajiksa9222
@shajiksa9222 2 ай бұрын
സൂപ്പർ വീഡിയോ
@yathra_talks
@yathra_talks 2 ай бұрын
Thank you ❤️♥️
@sreelekshmim8168
@sreelekshmim8168 2 ай бұрын
Addicted to❤ presention 🎉
@yathra_talks
@yathra_talks 2 ай бұрын
Thanks♥️♥️🥰
@sudhakaranpillaicn2291
@sudhakaranpillaicn2291 2 ай бұрын
Super super
@yathra_talks
@yathra_talks Ай бұрын
Thank you ❤️🤍
@pradeepv327
@pradeepv327 2 ай бұрын
മനോഹരമായ യാത്രയും വിവരണവും... ആശംസകൾ❤️‍🔥❤️‍🔥👍👍
@yathra_talks
@yathra_talks 2 ай бұрын
Thank you ❤️
@josejoseph2109
@josejoseph2109 2 ай бұрын
❤❤❤
@shellymf5394
@shellymf5394 2 ай бұрын
Nice trip
@yathra_talks
@yathra_talks 2 ай бұрын
Thank you ❤️❤️
@user-wc2ym7zq2j
@user-wc2ym7zq2j 2 ай бұрын
👍👍👍
@yathra_talks
@yathra_talks Ай бұрын
❤️🤍
@vishnuvs8591
@vishnuvs8591 2 ай бұрын
5:09 കണ്ണിമല എന്റെ നാട് ❤
@yathra_talks
@yathra_talks 2 ай бұрын
നല്ല സ്ഥലമാണ് ❤️♥️ 10 കൊല്ലത്തോളമായി അത് വഴി പോകുന്നു. എപ്പോ പോയാലും ശ്രദ്ധിക്കും ❤️
@vishnuvs8591
@vishnuvs8591 2 ай бұрын
@@yathra_talks 🥰🥰
@binubinuj5184
@binubinuj5184 2 ай бұрын
ശരണ്യ സർവീസ്❤
@yathra_talks
@yathra_talks 2 ай бұрын
തിരിച്ചു വരും ❤️♥️
@shajikattakayam6605
@shajikattakayam6605 2 ай бұрын
🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤
@yathra_talks
@yathra_talks Ай бұрын
❤️❤️
@rajeshnair424
@rajeshnair424 25 күн бұрын
@yathra_talks
@yathra_talks 17 күн бұрын
❤️❤️
@josemathew8271
@josemathew8271 2 ай бұрын
🎉🎉🎉
@yathra_talks
@yathra_talks Ай бұрын
🤍❤️
@GeorgeSamuel-gy3br
@GeorgeSamuel-gy3br 2 ай бұрын
❤❤❤❤
@yathra_talks
@yathra_talks 2 ай бұрын
Thank you❤️❤️
@deepuunnikrishnan9736
@deepuunnikrishnan9736 2 ай бұрын
Return epol ane Time
@yathra_talks
@yathra_talks 2 ай бұрын
11:10 AM ആണ് പറഞ്ഞിരിക്കുന്നത്.
@vishnuvanand8818
@vishnuvanand8818 2 ай бұрын
Online booking elle?
@yathra_talks
@yathra_talks 2 ай бұрын
ഈ ബസിനു ഇല്ല 👍
@user-oz3rd1cc3b
@user-oz3rd1cc3b 2 ай бұрын
Collection. This. Route. Full shedule.
@yathra_talks
@yathra_talks 2 ай бұрын
👍👍❤️
@navveennavveen8920
@navveennavveen8920 2 ай бұрын
E vandi alundo bro atho kaaliyano
@yathra_talks
@yathra_talks 2 ай бұрын
നല്ല.. ആളുണ്ട്... അങ്ങോട്ടുള്ള ആദ്യ സർവീസ് ആയത് കൊണ്ടാകും ❤️
@INFINITYLOOP690
@INFINITYLOOP690 2 ай бұрын
Subscribe 🙂
@yathra_talks
@yathra_talks 2 ай бұрын
Thanks ❤️♥️
@vishnuabhilechu
@vishnuabhilechu Ай бұрын
വീട് adoor ആണോ
@yathra_talks
@yathra_talks Ай бұрын
Yes🤍❤️
@anurajraj3867
@anurajraj3867 2 ай бұрын
മലയോര ഹൈവേയും പുനലൂർ - മുവാറ്റുപുഴ ഹൈവേയും രണ്ടു പദ്ധതി അല്ലേ?!
@yathra_talks
@yathra_talks 2 ай бұрын
അതിലൊരു സംശയം ഉണ്ട്... പുനലൂർ മുതൽ പ്ലാച്ചേരി വരെ ok... ബാക്കി പ്ലാച്ചേരി കുട്ടിക്കാനം മലയോര ഹൈവേ ആണോ? കുട്ടിക്കാനം മുതൽ മലയോര ഹൈവേ ആണ്. വ്യക്തമായി അറിയാമോ?
@mysteriousfuture7870
@mysteriousfuture7870 2 ай бұрын
​@@yathra_talksപ്ലാച്ചേരി യിൽ നിന്ന് കുട്ടിക്കാനം വരെ മലയോര ഹൈവേ യുടെ ഭാഗം ആണ്
@aniloonittan8468
@aniloonittan8468 Ай бұрын
@@yathra_talks പ്ലാച്ചേരി... കുട്ടിക്കാനം റോഡ് മലയോര ഹൈവേ അല്ല.
@user-cm2mm7ip3f
@user-cm2mm7ip3f 2 ай бұрын
Mattukatta kazhinja vellilam kandam palam
@yathra_talks
@yathra_talks 2 ай бұрын
കട്ട് ചെയ്ത് കയറ്റിയപ്പോൾ തിരിഞ്ഞ് പോയി 🥲😅
@user-yq1ql1vi8n
@user-yq1ql1vi8n 2 ай бұрын
വരുന്ന വഴിക്കുള്ള ടൗൺ കൂടി കാണിക്കണം എന്നാലേ ഒരു രസമുള്ളൂ
@yathra_talks
@yathra_talks Ай бұрын
👍♥️
@rahuljayakumar402
@rahuljayakumar402 2 ай бұрын
Ee വണ്ടിയും അടൂർ- കൂട്ടാർ സർവീസ് ഉം കൂടി club ചെയ്തു ഒറ്റ വണ്ടി ഓടിച്ചാൽ പോരെ.. ഈ റൂട്ടിൽ അത്ര ആളൊന്നും ഉള്ളതായി തോന്നീട്ടില്ല...
@aniloonittan8468
@aniloonittan8468 Ай бұрын
കൂട്ടാർ വണ്ടി നല്ല തിരക്കാണ്
@yathra_talks
@yathra_talks Ай бұрын
രണ്ടിലും ആളുണ്ട്... ❤️
@santhoshrajsinger
@santhoshrajsinger 2 ай бұрын
എല്ലാം അടിപൊളി... വിലാപയാത്ര പോകുന്നപോലുള്ള bgm വളരെ ബോറായി പോയി സഹോദരാ 👍🏼
@yathra_talks
@yathra_talks Ай бұрын
കോപ്പിറൈറ്റ് ഇല്ലാത്ത ഒരു സോങ് പോലും youtube തരുന്നില്ല
@ramakrishnankm2088
@ramakrishnankm2088 2 ай бұрын
ഇതൊന്നും നമ്മുടെ മാപ്രകളും, പ്രതിപച്ചവും കാണുന്നില്ലല്ലോ. സർക്കാറിൻ്റെ ഒരു ധൂർത്ത്.
@yathra_talks
@yathra_talks Ай бұрын
❤️
@aravindraj96
@aravindraj96 2 ай бұрын
❤️
@yathra_talks
@yathra_talks 2 ай бұрын
❤️♥️
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 10 МЛН
Magic? 😨
00:14
Andrey Grechka
Рет қаралды 20 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 6 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 4,2 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 10 МЛН