മരം ചുറ്റി പ്രേമത്തിന്‍ രാജാവേ സ്ത്രീ വംശ ഹൃദയത്തിന്‍ ജേതാവേ മരിച്ചിട്ടും മരിക്കാത്ത ആത്മാവേ ഓര്‍ക്കുന്നു അഅങ്ങയെ എപ്പോഴും.
@chandrikv97024 ай бұрын
കടലും കരയും യുവ ഹൃദയങ്ങളും!കാഴ്ച ക്കാരായി നീലാകാശവും സുന്ദര മണൽ തീരവും ❤🎉😢
@nishak32483 жыл бұрын
ഈ പാട്ട് ഇഷ്ട്ടം ഒള്ളവർ ലൈക് അടി
@navassheenas4 жыл бұрын
തലശ്ശേരി കടപ്പുറം കാണാൻ വന്നവർ ലൈക് അടിച്ചോ ളൂ
@vijayanpillai52432 ай бұрын
ദിവ്യമായ ഒരു പ്രേമത്തിന്റെ കഥ പറയുന്ന സിനിമ. പ്രേമത്തിനും അപ്പുറം സ്നേഹം.. നമസ്കാരം.
@Sheeba-jv8pi3 жыл бұрын
മനസ്സിൽ പതിഞ്ഞ ഗാനം ആർക്കും പാടാൻ തോന്നും ഈ പ്രണയഗാനം എത്രകേട്ടാലും മതിവരില്ല
@josephka76593 жыл бұрын
ji
@josephka76593 жыл бұрын
ji
@josephka76593 жыл бұрын
ini
@josephka76593 жыл бұрын
ñijiñn
@paramuek27282 жыл бұрын
Ĺlpĺppp
@vijayanpillai52432 ай бұрын
പ്രേമത്തിനുപരി, നിഷ്കളങ്കമായ സ്നേഹമാണ് ഈ പാട്ട് സിനിൽ ഞാൻ കണ്ടത്. അതാണ് കൂടതൽ എനിക്കിഷ്ട്ടമായത്.. മനോഹരം. നമസ്കാരം
@rajagopathikrishna51104 жыл бұрын
ഏറ്റവും മികച്ച യുഗ്മഗാനങ്ങളിലൊന്ന്.ബാബുരാജിൻ്റെ പതിവു ശൈലിയിൽ നിന്നു വ്യത്യസ്തം.
@unnimanappadth82074 жыл бұрын
ബാബുരാജ് വളരെ ചുരുക്കമായാണ് മോഹനം (ഭൂപ്) രാഗത്തിൽ പാട്ടുകൾ ചെയ്തിട്ടുള്ളു. ഈ ഗാനം അതിൽ പെടും
@manojkomath89552 жыл бұрын
ഈ പാട്ട് നമ്മെ ഇങ്ങനെ സ്വാധീനിക്കാൻ ഒരു കാരണം അതിന്റെ ഓർക്കേസ്‌ട്രേഷൻ ആണെന്ന് പറഞ്ഞാൽ നിങ്ങൾ വിയോജിക്കില്ല. വരികളുടെ ഈണം ബാബുക്കയുടേതാണെങ്കിലും വാദ്യസംഗീതം ഒരുക്കിയത് ജോസഫ് കൃഷ്ണ. (Original name Joseph Christopher. കൃഷ്ണ എന്നാക്കിയത് MSV). എം എസ് വിശ്വനാഥന്റെ അസിസ്റ്റന്റ് ആയിരുന്നു.
@vijayanpillai5243Ай бұрын
പ്രേംനസീറിനടുത്തു നിന്നാൽ നടിമാർ എത്ര സുന്ദരി ആയാലും ആണുങ്ളും സ്ത്രീകളും ശ്രദ്ധിക്കുന്നത് നസീർ സാറിനെ ആയിരിക്കും..
@sajeevpurushothaman1138 Жыл бұрын
കറുപ്പും വെളുപ്പും ഇഴുകി ചേർന്ന അപൂർവ സുന്ദരമായ ചിത്രം ഭാർഗ്ഗവീനിലയം അതീവ ഹൃദ്യമായ ഗാനം പ്രേനസീറിന്റ ഗാനരംഗം അവിസ്മരണീയ മാക്കാനുള്ള മാസ്മരിക ശക്തി ലോകത്ത് ഇനി ഒരാൾക്ക് പോലുമില്ല
@vijayanpillai52432 ай бұрын
നല്ല ഒരു പ്രേമകഥയിലെ നല്ലപാട്ട് രംഗം സുന്ദരനായ നസീറും ശാലീനസുന്ദരി വിജയനിർമ്മലയും. മനോഹരം. നമസ്കാരം.
@tnsk4019 Жыл бұрын
എന്ത് ഭംഗിയുള്ള വരികൾ. മനസ്സിനെത്ര സന്തോഷം തരുന്നു. ഈ പാട്ടിന്റെ ഈണം മനസ്സിൽ നിന്ന് ഒരിക്കലും മായില്ല. 👌👍🙋♂️⚘️💖
@shelmyjohnsonsj42123 жыл бұрын
Puthiya pattinekalum pazha film songs ishtamulavar oru like tharo
@venugopalb59143 жыл бұрын
അറബിക്കടൽ മണവാളനും, കര മണവാട്ടിയുമാണ്. അവർ പായിൽ ഇരുന്ന് പകിടയുരുട്ടി കളിക്കുകയാണ്. കടൽത്തിര വരുമ്പോൾ ശംഖും, മറ്റും അങ്ങോട്ടുമിങ്ങോട്ടും ഒഴുകി മാറുന്നതിനെ മാസ്റ്റർ എത്ര കാവ്യാത്മകമായി വർണ്ണിക്കുന്നു. നീളെപ്പൊങ്ങും തിരമാല , നീലക്കടലിൽ നിറമാല, കരയുടെ മാറിലിടുമ്പോഴേക്കും മരതക മുത്തണി മലർമാല... കടൽ മണവാളനും, കര മണവാട്ടിയും എന്നു പറഞ്ഞു. കടലിൽ ഉയരുന്ന തിര നിറമാലയാണ്. മണവാളൻ അത് മണവാട്ടിക്ക് ചാർത്തുമ്പോൾ മുത്തും, മരതകവുമെല്ലാം കോർത്ത മാലയാണ്. തിരയടിക്കുമ്പോൾ പല നിറത്തിലുള്ള കല്ലുകളും മറ്റും തീരത്തടിയുന്നു. ഇതിനെയാണ് മാസ്റ്റർ മനോഹരമായി വർണ്ണിക്കുന്നത്. കാറ്റു ചിക്കിയ തെളി മണലിൽ കാലടിയാൽ നീ കഥയെഴുതി , വായിക്കാൻ ഞാൻ അണയും മുമ്പേ വൻ തിര വന്നത് മായ്ച്ചല്ലോ... കടൽത്തീരത്തുകൂടി നടക്കുമ്പോൾ കാൽപാടുകൾ പതിയും. തിരയടിക്കുമ്പോൾ അത് മായും. കാറ്റ് ചിക്കിയ തെളിമണൽ എന്നാണ്. നന്നായി നിരത്തുന്നതിനാണ് ചിക്കുക എന്ന് പറയുന്നത്. കാലടിപതിഞ്ഞത് തന്റെ പ്രണയിനി കഥ എഴുതിയതായാണ് കവി വർണ്ണിക്കുന്നത്. ഈ ഗാനത്തിന് ബാബുക്ക നൽകിയ ഈണം അദ്ദേഹത്തിന്റെ പതിവു രീതിയിൽ നിന്ന് വ്യത്യസ്തമായാണ്. വിൻസെന്റ് മാസ്റ്ററുടെ ചിത്രീകരണവും ഗംഭീരം.
@Toms.George2 жыл бұрын
👍👍👍👍
@Narayanaswamy1003 жыл бұрын
എരുമപ്പെട്ടി ശങ്കർ ടാക്കീസിൽ കുട്ടിക്കാലത്ത് എന്നും കേട്ടുകൊണ്ടിരുന്നു ഗാനം.
@somadasnanu85082 жыл бұрын
ഇതുപോലെ പണ്ട് സിനിമ ശാലകളിൽ നിന്നുള്ള ഗാനങ്ങൾ ഒത്തിരി എന്റെ മനസ്സിലും ഉണ്ട്...60/70കളിൽ മാറ്റിനി, ക്കും ഒന്നാം ഷോക്കും മുമ്പുള്ള പാട്ട് സമയങ്ങളിൽ പാട്ടു കേൾക്കാൻ മാത്രം കുറേ ആൾക്കാർ സിനിമശാ ലകൾക്കടുത്ത് വരുമായിരുന്നു.. കല്ലറ, ഊന്നിന്മൂട്, കോഴിക്കോട് നല്ലളം, പട്ടംകോളനിയിൽ തൂക്കുപാലം, അവിടെ തന്നെ കൂട്ടാർ അഭിലാഷ് തിയേറ്റർ, കടക്കൽ പള്ളിമുക്ക്.. കാസർകോഡ് കുമ്പള, വയനാട്ടിൽ പുൽപ്പള്ളി, മുല്ലങ്കോല്ലി, പാടിച്ചിറ അങ്ങനെ ഒത്തിരി ഒത്തിരി സിനിമശാലകൾ, അവിടങ്ങളിലെ പാട്ടുകൾ എല്ലാം ഇന്ന് കേവലം ഓർമ്മകൾ മാത്രം, അവയിൽ എന്റെ അറിവിൽ മിക്കവാറും തിയേറ്ററുകൾ ഇന്നില്ല... അങ്ങനെ ഒന്ന് അവിടെ ഉണ്ടായിരുന്നു എന്നതിന്റെ ഒരു അടയാളവും ഇന്നില്ല,,, ശരിയല്ലേ...!
@sathianesan4 жыл бұрын
ഏഴു ദിവസത്തെ ഏകാന്തവാസത്തിൽ ഖത്തറിലുള്ള ഹോട്ടൽ റൂമിൽ ഇരുന്നു വീണ്ടും കേൾക്കുന്നു.
@munnasworld97953 жыл бұрын
😀
@radhakrisnanvasudevan43443 жыл бұрын
എത്ര കേട്ടാലും മതി വരില്ല.
@injunjoe7603 жыл бұрын
നാട്ടിലേക് വാ സേട്ടാ...എന്തിനു അവിടെ ഒറ്റക് നിക്കുന്നു...
@SunilKumar-po9tm2 жыл бұрын
Bhagyavan
@karunakarankadiyaan648 Жыл бұрын
ഞാനും , ഇങ്ങനെ പ്രേമിച്ചിരുന്നു , 46 വർഷം മുൻപ്,
@badarudeenka49672 жыл бұрын
ഈ പാട്ട് വീണ്ടും കേൾക്കാൻ തോന്നും
@mujeebrahiman273 жыл бұрын
ന സീ റിനു തുല് o നസീർ മാത്രം - അടിമുടി സിനിമാറ്റിക് ജീവിതത്തിൽ നിന്ന് നേരെ സ്വപ്നത്തിലേക്ക്.
@radhaamal21343 жыл бұрын
പ്രേം നസീർ എത്ര സുന്ദരൻ
@karunakarankadiyaan648 Жыл бұрын
അത് എന്താ , സത്യൻ സാർ സുന്ദരനല്ലെ, ?: പക്ഷപാതം പാടില്ല.
@chandranpadichira112 Жыл бұрын
👍
@wanderingsoul7538 Жыл бұрын
@@karunakarankadiyaan648 അതിന് ഈ പാട്ടിലോ പടത്തിലോ സത്യൻ സാർ ഇല്ലല്ലോ? നിങ്ങൾക്കാണ് പക്ഷപാതം
ഉദയയുടെ ദുർഗ പോസ്റ്റുമാനെ കാണാനില്ല എന്നീ ചിത്രങ്ങളിലും വിജയനിർമല അഭിനയിച്ചിട്ടുണ്ട്
@Thomas-hs7ps3 жыл бұрын
കഴിഞ്ഞ 60 വർഷത്തിനുള്ളിൽ അനുഭവിച്ച ഏറ്റവും മനോഹരമായ, ഹൃദയസ്പർശിയായ പ്രണയര൦ഗ൦
@mukeshmanikattil1670 Жыл бұрын
പി ഭാസ്കരൻ മാഷിന്റെ എത്ര മനോഹരമായ വരികൾ ബാബുരാജ് സാറിന്റെ മനോഹരമായ ഈണവും സുശീലാമ്മയുടെയും ദാസ്സേട്ടന്റെയും അതിമനോഹരമായ ആലാപനവും ഇന്നത്തെ പാട്ടുകൾ എല്ലാം ഈ ഗാനത്തെ നമിക്കണം
@damodaranem6094 ай бұрын
നസീർ ന്റെ super അഭിനയം
@meenakshik78052 жыл бұрын
These beautiful people, their acting, how can we forget all this...
@philojoy99515 ай бұрын
We could never ever forget these golden hits.
@satheeshank93383 ай бұрын
പറയാൻ വാക്കുകൾ ഇല്ല
@manojjoseph82234 жыл бұрын
ഇപ്പോളും ഈ ഗാനം super hit
@shambhuvilakodu85643 жыл бұрын
Now best
@muhammedcp62932 жыл бұрын
Apozum
@AbdulRasheed-ex7si2 жыл бұрын
@@shambhuvilakodu8564 qqqqqqqqqqqqqqqqqqqqqqqq
@mallappally55 Жыл бұрын
Vincent Master's debut movie. Still an unparalleled movie.
@k.r.manish87744 жыл бұрын
"കാറ്റ് ചിക്കിയ തെളിമണലിൽ കാലടിയാൽ നീ കഥയെഴുതി വായിക്കാൻ ഞാനണയും മുൻപേ വൻതിര വന്നത് മായ്ച്ചല്ലോ" എന്തൊരു കാവ്യഭംഗി
@rajeshperumbavoor4 жыл бұрын
Yes
@krishanuk73 жыл бұрын
Yes
@amrutham723 жыл бұрын
ഈ വരികളുടെ ചിത്രീകരണവും കാവ്യാത്മകം തന്നെ. തുടക്കത്തിലെ തബലയുടെ താളത്തിന് ദൃശ്യ ഭംഗി നൽകിയിരിക്കുന്നത് നോക്കൂ❤️
That run at the end was painfully pleasant. She was a fresh daisy and nazeer young...
@rejigobinath6503 жыл бұрын
വിജയനിർമല പിന്നീട് അധികം മലയാള സിനിമകളിൽ അഭിനയിച്ചില്ല... പക്ഷെ ഒരു ചിത്രം സംവിധാനം ചെയ്‌തു... കവിത.. മലയാളത്തിലെ ആദ്യത്തെ വനിതാ സംവിധായിക.... സഹായി ആയി IV ശശി ഉണ്ടായിരുന്നു... തെലുങ്കിലെ പ്രസക്ത നടൻ കൃഷ്ണ യാണ് വിജയനിർമലയുടെ ഭർത്താവ്..
@radhakrisnanvasudevan43443 жыл бұрын
Recently passedaway
@sruthi75913 жыл бұрын
ഏറ്റവും കൂടുതൽ സിനിമകൾ സംവിധാനം ചെയ്ത ലേഡി ഡയറക്ടർ എന്ന ഗിന്നസ് റെക്കോർഡ് നേടിയ പ്രതിഭയാണ് വിജയ നിർമലാമാഡം....
@sivadasanmk4718 Жыл бұрын
@@sruthi7591ethupole Ullapole Ullapool kavitha.ezhuthuvanm Padi abhinayikkuvam ennerdale oru nadanum Malaysia cinomayilla eppozhathe malayala cinimakal oru waste aanu
@Pankajakshi-wl6cc6 ай бұрын
Very good
@Pankajakshi-wl6cc6 ай бұрын
Thank you
@SasidharanAdoor3 ай бұрын
A sweet prayer song.
@vsankar17862 ай бұрын
വിവാഹാഭ്യർത്ഥനയുമായി തന്നെ സദാ സമീപിക്കുന്ന മുറച്ചെറുക്കനും ദുർവാശിക്കാരനുമായ കടലിനെ (പ്രതിനായകൻ) വേൾക്കാൻ തയ്യാറാകാത്ത കരയുടെ (കഥാനായിക) മനസ്സ് സുന്ദരനും സൗമ്യനുമായ ചന്ദ്രൻ (കഥാനായകൻ) കവരുന്നത് കണ്ട് "എനിക്കില്ലെങ്കിൽ മറ്റാർക്കും വേണ്ട" എന്ന വാശിയോടെ തെളിമണലിൽ തന്നെപ്പറ്റി അവൾ എഴുതിയ കഥ വായിക്കാൻ ചന്ദ്രനെ അനുവദിക്കാതെ മായ്ച്ചുകളയുന്ന കടൽ... പ്രതിഭാധനനായ ഭാസ്ക്കരൻമാഷുടെ ഭാവനാസുന്ദരമായ രചന.. സംഗീതപ്രതിഭ ബാബുരാജിൻ്റെ പ്രണയാർദ്രസുന്ദര രാഗച്ചാർത്ത്.. ഗാനാസ്വാദകരിൽ അവാച്യമായ പ്രണയാനുഭൂതി ഉണർത്തുന്ന അതുല്യ ഗാനജോഡിയുടെ (യേശുദാസ് -P.സുശീല) ആലാപനം..! ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,വെള്ളിത്തിരയിലെ മനംകവരുന്ന പ്രണയജോഡിക്കും (പ്രേംനസീർ -വിജയനിർമ്മല) ഇവരെയെല്ലാം കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
@puthiavilasanjeevan48012 жыл бұрын
Pream Nazeer is every where 100 times Quality of Oscar.
@rajannair16992 жыл бұрын
ഒരു മരതക മുത്തണിമാല തന്നെ ഈ ഗാനം:
@mohanankpmohanankp40973 жыл бұрын
Old is gold എപ്പോഴും പഴയതുതന്നെ
@rajendranvayala42012 жыл бұрын
എത്രയോ മനോഞ്ജമായസീനുകൾ.ഗാനം.അഭിനയം.ലെജൻഡുകൾഒന്നിച്ച ചിത്രം
നല്ല ഗാന രംഗം. വിജയ നിർമലയുടെ ജോഡി നസീർ സാർക്കു വളരെ യോജി ച്ചത് തന്നെ
@sasidharannadar15174 жыл бұрын
crystal clear vedeo and audio. Appreciations.....
@georgejoseph26564 жыл бұрын
The great A Vincent!💗🌸💗
@nellikkakrishnan70353 жыл бұрын
THESE scenes were pictured on MUZHAPPILANGAD BEACH , KANNUR DISTRICT
@thufailvp86812 жыл бұрын
Are you sure?
@nalinidevi7621 Жыл бұрын
Premnazeer...❤
@rknair9952 жыл бұрын
This is the first time i hear this song but shuseelsmma ding in golden voice.
@Adharsh_rejithkumar4 жыл бұрын
*ഇതിന്റെ നല്ല വീഡിയോക്ക് വേണ്ടി കൊറേ തപ്പി... Thank you*
@MinefortKerala Жыл бұрын
നല്ല perfume paattukal
@ushaprabhakaran11212 жыл бұрын
എന്നും സൂപ്പർ ഹിറ്റ്
@sin2k4 жыл бұрын
An Awsome Lady, actress, producer, director..... She was into everything .....May God bless her and her family....
@georgejoseph26564 жыл бұрын
💗We lost her!
@t.p.visweswarasharma67384 жыл бұрын
@@georgejoseph2656 When and how? Who was she?
@georgejoseph26564 жыл бұрын
@@t.p.visweswarasharma6738 Her name is Vijaya Nirmala. She was a Telugu actress and directed many films in Telugu. She passed away on 27th June 2019 (Heart attack) 🌹
@aboobackeruppala12382 жыл бұрын
The evergreen super hit
@cherianjohn48003 жыл бұрын
Very romantic, our good teenage times and opportunities, do refresh it and callback and be with its spirit.
@MinefortKerala Жыл бұрын
മനസിലുള്ള കാര്യങ്ങൾ sreen ഇൽ കാണുബോൾ ആത്മാനിർവൃത്തി യുടെ പടവുകൾ കടന്നു polunnu👌
@BabuMilma-p9u Жыл бұрын
ഈ പാട്ട്കേൾക്കുമ്പോൾ ഉള്ള ഒരു ആനന്ദം പറഞ്ഞ് അറിയിക്കാൻ സാധിക്കില്ല
@ddkeralam30113 жыл бұрын
What a beauty, and energy വെറുതെ അല്ല സിനിമ സുപ്പർ ഹിറ്റായത്
@somanr80004 жыл бұрын
Nice song
@sujalakarthikeyan69444 жыл бұрын
, വളരെ മനോഹരമായ ഗാനം
@monitk45294 жыл бұрын
Hai. എത്ര ഇമ്പമാർന്ന ഗാനം
@sin2k3 жыл бұрын
She was so cute......
@harilalt2420 Жыл бұрын
Keralathe kandarinja baburaj.
@satheeshbalakrishnan68683 жыл бұрын
നിത്യഹരിതം...
@captainvtz2 жыл бұрын
Ever green. 🌹. 🌹. 🌹
@venugopalb59143 жыл бұрын
കടൽത്തീരത്തെ നനഞ്ഞ മണ്ണിലൂടെ നടക്കുമ്പോൾ കാൽപാദം പതിയും .അത് എത്ര കാവ്യാത്മകമായി ഭാസ്കരൻ മാസ്റ്റർ കാട്ടിത്തരുന്നു.... "കാറ്റു ചിക്കിയ തെളിമണലിൽ കാലടിയാൽ നീ കഥ എഴുതി വായിക്കാൻ ഞാൻ അണയും മുമ്പേ വൻ തിര വന്ന് അത് മായ്ച്ചല്ലോ....."
@madhusoodananunniyattil94212 жыл бұрын
അത്ഭുതം ! വളരെ മനോഹരം ! ഭാവനയ്ക്കും അപ്പുറം!! ഭാസ്‌കരൻ മാസ്റ്റർ മഹാനും ഇതിഹാസവുമായിരുന്നു 🙏
@josejefferson281210 ай бұрын
Vijaya nirmala the Telugu actress how finely and beautifully performs these romantic scenes.
Best performance of Padmini and Premnazir, Wonderful! C. Murukan sd/-
@chandrasekharankv75774 жыл бұрын
Vijayanirmala and Nazir
@manjushamv41084 жыл бұрын
She is vijayanirmala .she directed the movie.
@dazednconfuzed71733 жыл бұрын
Appo K R Vijaya alley 🙄😜
@samkuriakose1153 жыл бұрын
She is Vijaya Nirmala. Telugu hero Krishna's wife.
@jayashreeshakthikumar30454 жыл бұрын
Video quality is good. Song awesome nd soft.
@geethak20164 жыл бұрын
എന്റെ സ്വന്തം ഭാർഗവി ക്കുട്ടിയും ശശികുമാറും.
@georgemathew35323 жыл бұрын
Njanghaludae swonthama....
@injunjoe7603 жыл бұрын
അധികം പറഞ്ഞാൽ ഓൾ കൂടെ വരും 😂
@KarthiKeyan-mk7ye Жыл бұрын
Makale Super Aayittund. Toa. Ende. Makal. Allengilum. Aayi😅
@raghavanchaithanya9542 Жыл бұрын
Excellent
@manoj75ind3 жыл бұрын
So Malayalam songs can also be also be written in such a way that common people will understand.
@georgejoseph26564 жыл бұрын
Black & White evertime classic 💗 We lost handsome Prem Nazir and ethereal Vijaya Nirmala. Alas!
@robindn15104 жыл бұрын
Beautiful song.
@avinash68524 жыл бұрын
EZ. USrctu I C
@beenababu7367 Жыл бұрын
Super song aanu .eppozhum kelkkan thonnum .
@gopinathanpv13803 жыл бұрын
Everliving everloving, evergreen duete........
@revathydevu574 жыл бұрын
Nalla song 👏👏👏👏🥰🥰🥰🥰🥰
@sreelathas14053 жыл бұрын
Super Song
@damodaranem6092 жыл бұрын
മനോഹരമായ ഗാനം
@krishnantampi56652 жыл бұрын
Bhargavi nilayam was written by vakaam Mohammed Basheer@Bepur sulthan. It was a short story-Nilavelicham. The story ends with words, thank you for thebl light, but it was extended as a Murder mystery, with veteran PJ Anthony as villian.. All miraculous perfection and splendid rendition. It's song for all generation.
@shaikhumar4882 жыл бұрын
വക്കം അല്ല വൈക്കം മുഹമ്മദ് ബഷീർ .
@krishnantampi56652 жыл бұрын
@@shaikhumar488 But when we write✍️ in English it's like that, I know that vakkam is near Trivandrum and other Basheers place as used in his novel is nearing kottayam border, but Basheer is also known as Bepoor sultan. In English cat is C A T and in malayalam poocha is poocha only, we write✍️ as it's pronounced, but in English it varies
@gopalakrishnancheriyandoth744 Жыл бұрын
I like this song very much
@jaykumarnair54924 жыл бұрын
Super video
@prabhabhavathybharathy343 жыл бұрын
Haa evedayo kodupoye
@gopakumarr4203 жыл бұрын
The most amazing duet 💞🌹🙏
@rknair9952 жыл бұрын
It is s fine sonh with exceedingly attractive music
@anchalsurendranpillai27754 жыл бұрын
Very thanks
@pksivanchengannur84074 жыл бұрын
Sweet, romantic still energise the young minds
@rknair995 Жыл бұрын
Thanks sushilamma it is a superfine song with your sweet voice
@unnikrishnancn5271 Жыл бұрын
Nostalgic
@RK-fi7ek2 жыл бұрын
Ha ha what a nostalgia! Evergreen song!!!!
@girijathampi49014 жыл бұрын
Super song💐💐💐💐
@jeevestvstoy2 жыл бұрын
I have been watching this ..Even i don't know how many times..