എത്ര കേട്ടാലും മതി വരാത്ത ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍
@ks.geethakumariramadevan351111 ай бұрын
👍
@laijukarunlaijukarun396310 күн бұрын
ഞാൻ എന്തു പറയാൻ തളർന്നു ശയ്യയിൽ കിടക്കുന്നവരെകൂടി ഉണർത്തുന്ന മനോഹരമായ ഗാനം ❤️❤️❤️❤️
@haridaskvk22892 жыл бұрын
അന്നും ഇന്നും എപ്പോഴും പഴയ ഗാനങ്ങൾകേൾക്കുവാൻഒന്നു മൂളുവാൻതാല്പര്യം
@saraswathibhaskar8411Ай бұрын
❤😂 പഴയ പാട്ടുകൾ എല്ലാം അർത്ഥവത്തായ വരികൾ ആണ് ❤
@pankajakshanln6012 Жыл бұрын
എത്രയോ വർഷം കഴിഞ്ഞിട്ടും മാധര്യം ഒട്ടും കുറയാത്ത ഗാനം. ഇന്നലെ കഴിഞ്ഞ തു പോലെ.
@VenuGopal-sp8cp2 жыл бұрын
My sweet heart darling my Angel Jasmine Shusheela, oh wow what a great singer my dear sweet heart darling my Angel ,,
@chandranerer12552 жыл бұрын
Beautiful melodious song of P.Susheelamma & Dasettan
@ramachandrannair69903 ай бұрын
Beautiful song this movie released in 1965 still i remember very nice, sushila amma and Yasudas most popular songs, I love very much.❤❤❤❤❤❤
@GopiNath-ml1zj4 ай бұрын
Susheela's voice is simply mellifluous and enchanting! She is indomitable❤
@abdulmajeedvs52612 жыл бұрын
Wah... Old is gold..!!!
@ramachandrannair69904 ай бұрын
എത്രകേട്ടാലും പിന്നേയും കേൽക്കാൻ കോതി ക്യുന്ന പഴയ ഗാനങൾ, എന്നും മനസ്സിനു ശാന്തി നല്കുന്നു. ബ്യൂട്ടിഫുൾ ഐ ലവ് ദിസ് സോങ്ങ്സ്.❤❤❤❤🙏🙏🙏
@janceysebastian80352 жыл бұрын
വളരെ നന്ദി
@sajithabhadran570 Жыл бұрын
Pearl voice of Suseelamma..great❤
@rajanik4447 Жыл бұрын
Beautifuldasettan❤❤❤❤
@GopiNath-ml1zj4 ай бұрын
What an exceptional creativity ! Yeshudas,susheela ,vayalar & are inimitable artists. These personalities created this song as one of the most romantic and memorable one !
@SreepathyKariat29 күн бұрын
മാലിനി നദിയിൽ കണ്ണാടി നോക്കും മാനേ പുള്ളിമാനേ.. ആരോടും പോയ് പറയരുതീ കഥ മാനേ പുള്ളിമാനേ മാലിനി നദിയിൽ കണ്ണാടി നോക്കും മാനേ പുള്ളിമാനേ ആരോടും പോയ് പറയരുതീ കഥ മാനേ പുള്ളിമാനേ നിൻ മലർമിഴികളിൽ അഞ്ജനമെഴുതിയ നിൻറെ ശകുന്തള ഞാൻ നിൻ മലർമിഴികളിൽ അഞ്ജനമെഴുതിയ നിന്റെ ശകുന്തള ഞാൻ.. നിൻ പ്രിയസഖിയുടെ ചഞ്ചലമിഴിയുടെ നിത്യകാമുകനല്ലോ ഞാൻ.. നിത്യകാമുകനല്ലോ.... നിൻ പ്രിയസഖിയുടെ ചഞ്ചലമിഴിയുടെ നിത്യകാമുകനല്ലോ ഞാൻ... നിത്യകാമുകനല്ലോ.. മാലിനിനദിയിൽ കണ്ണാടി നോക്കും മാനേ..പുള്ളിമാനേ.. ആരോടും പോയ് പറയരുതീ കഥ മാനേ...പുള്ളിമാനേ.. കരിമ്പിൻറെ വില്ലുമായ് കൈതപ്പൂവമ്പുമായ് കണ്വാശ്രമത്തിൽ വന്ന കാമദേവനല്ലയോ.. കടമിഴിപ്പീലിയാൽ തളിരിലത്താളിൽ നീ.. കല്യാണക്കുറി തന്ന ദേവകന്യയല്ലയോ.. നിൻ ചൊടിയിതളിലെ കുങ്കുമമണിയണം എൻറെ കവിൾത്തടമാകേ... നിൻ കരവല്ലികൾ പുൽകിപ്പടരണം എൻറെ മേനിയിലാകേ.. എൻറെ മേനിയിലാകെ. മാലിനിനദിയിൽ കണ്ണാടി നോക്കും മാനേ..പുള്ളിമാനേ.. ആ...ആ.....ആ..
@ramachandrannair69905 ай бұрын
Awesome ❤❤❤
@ramachandrannair69904 ай бұрын
പഴയ ഗാനകൾ വളരെ പ്രിയം, ഓൾഡ് ഇസ് ഗോൾഡ് എന്നല്ല.❤❤❤❤❤
@sasidharannadar15172 жыл бұрын
പഴയ മാസ്മരികത നിറഞ്ഞു നിൽകുന്ന മനസ്സുകൾക്കു മുന്നിൽ ഇതൊരഥരവ്യായാമം മാത്രം.
@shyjasuresh72722 жыл бұрын
മനോഹരമായിട്ടുണ്ട് 👌👌🌹🌹
@radhakrishnan8652 жыл бұрын
Ppp
@jayakrishnanvettoor57112 жыл бұрын
സൂപ്പർ
@thrideepp77482 жыл бұрын
9
@antonyvarghise6822 жыл бұрын
എല്ലാവരും ക ല സ്വ ദാ കാരായ കാലം
@kamalakshipcp81362 жыл бұрын
old is gold.
@AjitKumar-kk9fx2 жыл бұрын
No doubt about it
@dr.prathapachandran30136 ай бұрын
great
@AbdulRahman-ve2ro5 ай бұрын
സുന്ദരം
@ratnakumark67432 жыл бұрын
👍👍
@prabhakarankv1660 Жыл бұрын
അതി മനോഹരം
@rajanik4447 Жыл бұрын
Andsuseelamma❤❤❤❤
@lathasidharthan53722 жыл бұрын
Goodsong
@ks.geethakumariramadevan351111 ай бұрын
Suuuper 👌👌👌👍
@sajithabhadran570 Жыл бұрын
❤❤❤
@thecuriouseage007 Жыл бұрын
❤
@mohanlal-kq6sx Жыл бұрын
ഇത് എഴുതിയ വിരലിൽ ഒരു മുത്തം കൊടുക്കാൻ ആശിച്ചു പോകുന്നു
@mohananpallikkaravelayutha1542 Жыл бұрын
എനിക്കും
@SubhashVv-z3i11 ай бұрын
Anikkum should be
@anandpraveen567210 ай бұрын
Laletan
@sreesreesree17349 ай бұрын
വയലാർ രാമവർമ്മ
@jacksonvennikulam1436 ай бұрын
Yes
@merymercyka62396 ай бұрын
🥰❤️❤️❤️❤️❤️
@pradeepm1873 Жыл бұрын
its from stage show mid 90s better than original track