ഞാൻ വർഷങ്ങളായി അറിയുന്ന കുടുംബം. നല്ല അറബിയും നല്ല അറബി കുട്ടികളും ഞാൻ ഇവരുമായി നല്ല അടുപ്പത്തിലാണ്. അറബി കുട്ടികളുടെ ഒരു ജാഡയും ഇല്ലാത്ത മക്കൾ. അല്ലാഹു ഈ മക്കൾക്ക് ആരോഗ്യമായ ദീർഘായുസ്സും കൊടുക്കട്ടെ
@shabnasharafu63838 ай бұрын
Ameen
@mypointofview20568 ай бұрын
امين يا رب
@tomsimon3018 ай бұрын
ഇവർ ശരിക്കും മലയാളീ അച്ഛനും അമ്മയ്ക്കും സൗദിയിൽ ജനിച്ച മക്കളല്ലേ? അതോ pure അറബിവംശജർക്ക് ജനിച്ചവരാണോ?
@mmustafah39266 ай бұрын
@@tomsimon301ഇവർ real എമറാത്തികൾ
@TheIndemir5 ай бұрын
@@tomsimon301pure arabs. Kandaalanne ariyulle
@bensonsamuel59728 ай бұрын
രണ്ടുപേരോടും ബഹുമാനവും, ആദരവും തോന്നിയ നിമിഷം.. I salute you...
@vinodkumarskSk8 ай бұрын
👍👍👏
@musafir11398 ай бұрын
എന്റെ അറബി അവരുടെ കുടുംബം ,അവരെ ഓർക്കുമ്പോൾ തന്നെ അഭിമാനം ,,ഒന്നുമല്ലാതെ ഇവിടെ എത്തിയ എന്നെ പല ജോലികളും പഠിപ്പിച്ചു 16കൊല്ലമായി ക്യാൻസിൽ ചെയ്ത് പോകാനും പോലും സമ്മതിക്കത്തെ ഓർക്കുമ്പോ 🤲🤲🤲അള്ളാഹ് പ്രാർത്ഥന മാത്രം അവർക്ക് കൊടുക്കാൻ എന്റെ കയ്യിൽ ഉള്ളു ,,,അത്രയും എന്നെ 😢😢😢നോക്കുന്നു ,,അള്ളാഹു അർഹമായ പ്രതിഫലം കൊടുക്കട്ടെ ,,നിങ്ങൾ ആരോടും മാപ്പ് ചോദിക്കണ്ട ,,
@shahanamuneer48158 ай бұрын
Aameen
@GreatIndianwon18 күн бұрын
ആമീൻ
@Lasfeatherandtail8 ай бұрын
ഈ ചിത്രം പ്രദർശിപ്പിക്കാൻ അനുവദിനൽകിയ UAE ആണ് എന്റെ hero.അനുവാദം നൽകാത്ത മാറ്റ് അറബ് രാജ്യങ്ങൾ ആ തെറ്റിനെ അംഗീകരിക്കലോ കുറ്റബോധമോ ആയിരിക്കാം എന്ന സന്ദേശമാണ് ആ ചിത്രത്തിന് പ്രദർശന വിലക്ക് നൽകിയതിലൂടെ അർത്ഥമാക്കുന്നത്. I AM PROUD UAE 🇦🇪 പ്രവാസി
@jubsfash8 ай бұрын
Released and running in Qatar also
@nilavu87008 ай бұрын
UAE 🇦🇪 ❤❤❤
@asmaabdullah70078 ай бұрын
UAE 👍🏻
@shijasponnani67788 ай бұрын
ഏതോ ഒരുത്തൻ ചെയുന്നതിനെന്തിനു രാഷ്ട്രത്തിനു കുറ്റബോധം തോനുന്നു? ചെയ്ത കാര്യം പ്രതികരിച്ചാൽ അകത്തിടുന്ന ഫാസിസ്റ്റുകളുടെ പുതിയകാല ഇന്ത്യയിൽനിന്നാണ് നമ്മൾ വരുന്നതെന്ന് ഓർക്കണം!
@Markestreskothi178 ай бұрын
@@shijasponnani6778oralllo baaki najeebumar evide and 😂 Rahmine 34 koodi kodithu.UAE mathrm adipoi
@avinashmeledath64388 ай бұрын
The fact that you apologized for the some cruel Arabs shows the greatness of your mind. ക്രൂരരായ ചില അറബികൾക്കായി നിങ്ങൾ ക്ഷമാപണം നടത്തിയത് നിങ്ങളുടെ മനസ്സിൻ്റെ മഹത്വം കാണിക്കുന്നു. Love from Abu Dhabi❤
@@goldie7689 സമകാലിക കാലത്ത് യുഎഇയിലോ സൗദിയിലോ സംഭവിക്കാത്ത സംഭവങ്ങൾ ഗുജറാത്തിലും മണിപ്പൂരിലും ഉണ്ടായിട്ടുണ്ട്. സംഘി ചിന്താഗതിക്കാരായ ആളുകൾക്ക് ഒരൊറ്റ ഉത്തരമേയുള്ളു - പാക്കിസ്ഥാനിലേക്കോ സൗദി അറേബ്യയിലേക്കോ പോകൂ RSS നെ എതിർക്കുന്ന ഇന്ത്യക്കാർ എന്തിന് വിദേശ രാജ്യങ്ങളിൽ പൗരത്വം എടുക്കണം? ഇന്ത്യ ആരുടെയും സ്വകാര്യ സ്വത്തല്ല
@avinashmeledath64388 ай бұрын
Mr. @junaidmoilakiriyath7193 Some cruel arabs ( ചില ക്രൂരരായ അറബികൾ ) അങ്ങനെയാണ് ഞാൻ പറഞ്ഞത്. അല്ലാതെ മൊത്തം അറബികളെ അല്ല.
@ashokkumar6998 ай бұрын
സത്യമായ റിവ്യൂ... "ആരെങ്കിലും നിങ്ങളോട് മാപ്പ് ചോദിച്ചില്ലെങ്കിൽ..."അതു മാത്രം മതി... ആ..വക്ക് മാത്രം..മതി..........സന്തോഷം....
@akberkattoor95388 ай бұрын
നിങ്ങൾ ഇത് കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞു പോയി.
@shamnadkanoor95728 ай бұрын
സത്യം
@greshgk98158 ай бұрын
😭😭😭❤️❤️❤️
@suhrabeevi48168 ай бұрын
Truly touching words Thanks you
@haneefahaneefa96858 ай бұрын
I feel yours sorry 😭😭🤲🤲നിങ്ങളുടെ മാപ്പ് എനിക്ക് സങ്കടം വന്നു. ഇവരാണ് പച്ചയായ മനുഷ്യർ 😄
@rishadpm20038 ай бұрын
Overwhelmed by words at the end …
@fasalparoli87968 ай бұрын
നിങ്ങൾ രണ്ടു പേരും മലയാളികളുടെ മുത്തു മണികൾ ആണ്
@thahirmarakar18608 ай бұрын
നിങ്ങൾ എത്ര നല്ലവരാണ്, ഹൃദയ വിശാലദ ഉള്ളവരാണ് എന്ന് കാണിച്ച മനോഹരമായ review. god bless you. നൂറയുടെ അവസാന വാക്കുകൾ (ആരെ ങ്കിലും നിങ്ങളോട് മാപ് ചോദിച്ചിട്ടിലെങ്കിൽ ..... ) really touched my ❤. (എന്റെ father പണ്ട് saudia arabia ൽ ഒരു farm ൽ ജോലി ചെയ്തിരുന്നു. പത്തു വർഷം മുമ്പ് അദ്ദെഹം മരണപെട്ടു, പിന്നീട് uae ൽ വന്ന ശേഷമാണ് ഉപ്പ കൊണ്ട മരുഭൂമിയുടെ ചൂടിന്റെ തീക്ഷ്ണ മനസിലായത് 😢)
@sadisadn63638 ай бұрын
മാപ് അതിന്റെ ആവിശ്യം ഇല്ല കാര്യം ഈ രാജ്യങ്ങൾ ഞങ്ങളെ നല്ല ജീവിതം തന്നു അനുഗ്രഹിച്ച മണ്ണാണ് അതിൽ ഒറ്റ പെട്ട കേസ് കാണും അത്ര തന്നെ 🌹🌹❤️
@goldie76898 ай бұрын
@user-pp4uq1tt1t Njangal Malayaleekal onnum Arabi ude chilavil alla kidakkunnathe. Ee adima manobhavam maattooo.
@goldie76898 ай бұрын
Uvva mappu venonne ningal aano theerumanikkunnathe atho Shukoor aano ? Lokathe vere evide aanenkilum human rights violation ne avane pidiche akathu ittene.
@rathishkumar29668 ай бұрын
Nice review
@goldie76898 ай бұрын
@user-pp4uq1tt1t Njangal onnum Kerala il Arabikalude chelavil alla jeevikkunnathu. Ee adima manobhavam enne nirthum.
@peakybwoy8 ай бұрын
@@goldie7689 nee jeevikunna keralam mattu states ne apekshichu adisthana soukaryangalil munnitt nilkkunnath pravasi bussinesskarude gulf money kondanw..
@sameera31688 ай бұрын
കടം കാരണം വീട്ടുജോലിക്ക് വന്നതാണ് ഞാൻ ഇവിടെ കുവൈറ്റിൽ, ഇപ്പോൾ 7 മാസം ആയി കഷ്ടപ്പാട് കാരണം എങ്ങനേലും നാട്ടിൽ എത്തിയാൽ മതിയെന്നാണ് എപ്പോഴും ദുആ ചെയ്യുന്നത് 😢😢
@jkreporter51238 ай бұрын
Njan Kuwaitil aan ningal Kuwaitil evde
@sameera31688 ай бұрын
@@jkreporter5123 Mubarak al kabeer
@shanuthekid8 ай бұрын
കെഎംസിസി.
@koyaskitchen17268 ай бұрын
നൂറയും മറിയയും പൊളിയാണ് ആടുജീവിതം അറിയാത്ത അറിബി കൾക്ക് പറഞ്ഞു മനസ്സലാക്കി കൊടുക്കുക ഇതാണ് പ്രവാസി ജീവിതം
@udayaudaya20348 ай бұрын
മനുഷ്യത്വമുള്ള സഹോദരിമാർ..
@bijujohn66208 ай бұрын
Eid mubarak Mariam you said it This movie should watch al arabs because i am also a house driver facing lot of problems but we are helpless any way you guys are great those who are working in your house they are the luckiest people
@omar_vlogger8 ай бұрын
Come to kerala
@shyamlalmani99268 ай бұрын
Thank u for the appology... that reveals ur broad mind.. God bless.... Happy Eid...
@walkingtobepositive...91048 ай бұрын
മാഷാ അല്ലാഹ്... നിങളുടെ മനസ്സ് നല്ല മനസ്സാണ്... ലാസ്റ്റ് പറഞ്ഞ ആ വാചകം... കഷ്ടപ്പെട്ട എല്ലാവര്ക്കും മാപ്പ്...waaw amazing word's...❤
@dipin33268 ай бұрын
ending words... touched my heart.. your a incredible humman being... inhave been in dubai for 5 yrs before moving to canada.. i see old emaratis treat exapats badly .. todays generations is the best people exist in the world.. racism exist every where even between indians too.. so in future we know inida may become a super power in 20 yrs like china ... as we know oil price go down.. but keralites never ever forget good emaratis coming to india or work for indians... we never forget the gratitude for the good arabs when we r in position of power❤..
@Dreammovies19798 ай бұрын
The last apology made everyone's eyes wet and the world needs good girls like you God bless you
@sherinvarghese85578 ай бұрын
Made me to cry at the end...thank u for the kind words..
@truenews68058 ай бұрын
Your are the right human 🇦🇪 God bless you Aathiqul aafiya Jazaqallah kair 🤲🏻🤲🏻🤲🏻❤️❤️
@shabdxb8 ай бұрын
Noora you make me cry a little bit at the end sister ; hats off sister
@87sharmin8 ай бұрын
The words in the end.Noora and Maryam you are gems❤❤
@Dhileep-g8o8 ай бұрын
Njan saudi riyadhil H driver aanu ente khafeelum kudumbavum poli aanu 🔥🔥🔥♥️♥️💚💚njan happy aanu 🤲🏻🤲🏻
@Dhileep-g8o8 ай бұрын
Ningalude nalla manassinu nanni 🥰🙏🏻
@MrMsJomol8 ай бұрын
The end word was heart touching ,thank you for good heart
@johnutube56518 ай бұрын
നിങ്ങൾ പറയുന്ന മലയാളം തെക്കൻ കേരളത്തിലെ സ്ളാങ് ആണ്. ഈ ചിത്രത്തിലെ നായകനും അണിയറപ്രവർത്തകരിൽ പലരും പറയുന്നതും ഇതേ ഭാഷ ആണ്. കേൾക്കാൻ നല്ല സുഖം ഉണ്ട്. ഈ മെസ്സേജ് നിങ്ങൾക്ക് കിട്ടുമോ എന്നറിയില്ല. ഞാനും U.A.E. ൽ ഉണ്ടായിരുന്നു. ഒരുപാട് യാതനകൾ അനുഭവിച്ചിട്ടുണ്ട് അവിടെ. ഒടുവിൽ രക്ഷപ്പെട്ടു, മറ്റൊരു രാജ്യത്തെ പൗരത്വം നേടി സുരക്ഷിതമായി ജീവിക്കുന്നു. നിങ്ങളുടെ രാജ്യത്തോട് നന്ദി ഉണ്ട്. അവിടുന്നു സമ്പാദിച്ച പണം കൊണ്ടാണ് എനിക്ക് രക്ഷപ്പെടാൻ സാധിച്ചത്.
@Dhileep-g8o8 ай бұрын
Ningalude Nalla Manassinu Nanni 🥰🙏🏻
@ajkmedia86218 ай бұрын
الدول العربية التي منعت عرض فيلم Goat Life وجدت البائسين ما زالوا يعيشون في صحاريها وحاولت إنقاذهم. وفي الدمام بالمملكة العربية السعودية، أتيحت لي الفرصة للقاء العديد من هؤلاء الأشخاص شخصيًا
@jobyjoseph49088 ай бұрын
Guys you are amazing - love from kerala
@sajunk98108 ай бұрын
Nice review and Ending Great words. Masha Allah. Barakallah ❤
@PrakashAnnuponnu8 ай бұрын
Sister's nigalude aa വലിയ മനസ് sorry പറയാനുള്ള aa manasu വാക്ക് കുകൾ കിട്ടുന്നില്ല ❤❤❤❤❤ love uuu sisters
@s5419138 ай бұрын
Your last words made tears in my eyes, you both so kind 😢
@YArafath8 ай бұрын
I was treated unfairly on many occasions by my Arab superiors; however, I work with a lot of generous and kind people. I neither watched the movie nor read the novel. I know the incidents in the movie took place years ago. I've heard many stories from people who have been mistreated by their Arab employers. But now I think things have changed a lot. People have become more educated, and they start to value others' lives. Your willingness to apologize for something that you are not a part of defines your values and upbringing.
@musicforyouth86295 ай бұрын
Nora touch my heart on the last dialogue. God bless you both ❤
@musthafakakkattil8 ай бұрын
4:38 to 4.48 guys you really......... tearing from the eyes , 💙
@kosaj0078 ай бұрын
You guys are real Heros and you know how humanity should deliver. your Apologising filled our hearts. Lets all pray for that these activities never come again. In earlier days Humanity was not considered in many parts of the world. My Father was in Saudi and he had a good Khafel but he saw these kind of people there.
@Motoprixs8 ай бұрын
Ohh sisters yours actually amazing. Pure heart ❤️ ❤️
@nazeerkutty9558 ай бұрын
ആട് ജീവിതം ഒരു നല്ല സിനിമയാണ്, എല്ലാ വിധ അഭിനന്ദനങ്ങളും... ആദ്യമേ പറയട്ടെ ചില ബദവികൾ ഇങ്ങനെയൊക്കെ ആണ് , അവർ വളരെ കുറച്ച് മാത്രം കൂടുതലും നല്ലവരാണ്. ഈ സിനിമയിൽ തന്നെ അവസാനം നജീബിനെ ടൗണിൽ എത്തിക്കുന്ന അറബി അതിന് ഉദാഹരണം മാത്രമല്ല അയാൾ വളെരെ കരുണയോടെ ആണ് പെരുമാറുന്നതും, ദൈവമേ ഈ യുവാവിനോട് നീ കരുണ കാണിക്കണേ എന്ന് പ്രാർത്ഥിക്കുന്നുമുണ്ട്. വളരെ ഒരു വേഷം ചെയ്ത ഇബ്രാഹിം ഖാദരി, വളരെ പ്രശംസകൾ അർഹിക്കുന്നു, സ്വന്തം സൗകര്യങ്ങൾ അയാൾ അപരന് നൽകുന്ന ത്യാഗം, അവസാനം ഒരു കുപ്പിവെള്ളവും ഒരു കാരക്കയും അവിടെ വെച്ചിട്ട് അവിടെ നിന്ന് അപ്രത്യക്ഷമാകുന്നു...!!❤ പ്രിത്വീഫ് രാജ് വളെരെ മനോഹരമായിട്ടാണ് അഭിനയിച്ചത് പ്രത്യത്തിൽ അയാൾ ജീവിച്ചു എന്നാണ് പറയേണ്ടത്)അതുപോലെ കട്ടക്ക് നിന്നു ഹക്കിം , ദൈവത്തെ ഇനി വിളിക്കേണ്ടതില്ല എന്ന് ഒരു സമയം നജീബ് പറയുന്നുണ്ട്, പക്ഷേ അവസാന നിമിഷത്തിൽ ദൈവം മാത്രമാണ് തുണയെന്ന് കാണിക്കുന്നു (ബ്ലസിക്കും ബന്നിയാമിനും അഭിനന്ദനങ്ങൾ ) നമസ്ക്കാരത്തിനിടയിൽ കുറെ അധികം പാമ്പുകൾ വരുന്നതിൽ ഒരു അപാകത എനിക്ക് തോന്നിയിരുന്നു.. ദൃശ്യഭംഗി എത്ര മനോഹരം ക്യാമറ മാൻ നന്നായി ചെയ്തു, നജീബ് അറബിയുടെ അടികൊണ്ട് താഴെ കിടക്കുന്ന സമയത്ത് ടാങ്കിൽ നിന്ന് ഓവർഫ്ലോ ഉണ്ടായി ജലം മണലിലൂടെ ഒഴികിവരുന്ന ദൃശ്യത്തിൽ നിന്ന് നാട്ടിലെ നദിയിലേക്കുള്ള മെർജിംഗ് വളരെ നന്നായി എന്നാൽ തിരിച്ച് വീണ്ടും മരുഭൂവിലേക്ക് വരുത്താമായിരുന്നു. പിന്നെ നജീബ് ഒരു സാധാരണ നാട്ടിൻപുറത്ത് കാരനാണ് അയാളുടെ ഭാര്യയുമായുള്ള രംഗങ്ങൾ ഇത്തിരി സൂക്ഷമത പാലിക്കാമായിരുന്നു. കച്ചവടത്തിൻ്റെ കണ്ണുകൾ ബ്ലസിയിൽ വന്നതായിരിക്കും😂 എങ്കിലും സിനിമ വളരെ നന്നായി - എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ, നിവ്യൂ ഇട്ട മലയാളം പറയുന്ന അറബ് സഹോദരിമാർക്കും❤ N.kutty
@Raghu1988 ай бұрын
All arabs are not like that may be 1% only.. But in india 10% bad people we can find out.. No need say sorry to us. We got everything from this country... We respect we love we always Adore💕💕💕 🙏🏻🙏🏻🙏🏻
@Sahalyy8 ай бұрын
Not even 1% but some of em called kaat arabikal
@robinvg81308 ай бұрын
😂😂😂😅
@architectsuhail91108 ай бұрын
Onnu podo. Have you done any survey to reach the statistics of 1% & 10%? Nattell (backbone) pannayam vekkathedo.
@muhammed98478 ай бұрын
Wtf 10% 1% how ellanattilum nalathum cheethathum und nammude naattil kooduthal undenn parayan karanam nigal athil oralayondano?
@amalksuresh2864 ай бұрын
Pottatharam parayathe podo.
@AppleSiru8 ай бұрын
നിങ്ങൾ മാപ്പ് ചോദിക്കേണ്ടതില്ല. കാരണം, പതിനായിരത്തിൽ ഒന്ന് പോലുമില്ല ഇത്തരം ജീവിതങ്ങൾ ഇവിടെ. ഈ രാജ്യം ഞങ്ങൾക്ക് തന്നത് ഒരു ജീവിതമാണ്. കാറും വീടും നല്ല കുടുംബവുമൊക്കെ കെട്ടിപടുക്കാൻ സാഹചര്യങ്ങൾ തന്നു. സ്വന്തം രാജ്യത്തെ അമ്മയായി കാണുന്ന ഞങ്ങൾക്ക് സ്വന്തം രാജ്യം പെറ്റമ്മയും ഈ രാജ്യം പോറ്റമ്മയുമാണ്. രണ്ടും അമ്മ തന്നെ. ഒരു അമ്മയുടെ മടിതട്ടിലെ സ്നേഹവും ആശ്വാസവും ആവോളം അനുഭവിക്കുന്നുണ്ട് ഞങ്ങൾ. അഭിമാനമാണ് ഈ രാജ്യത്തെ കുറിച്ചോർക്കുമ്പോൾ. love UAE
@muhammadshafi81778 ай бұрын
The last word's are heart teaching thanks❤
@isahakhim99686 ай бұрын
The Last word of this video, truly heart touched ❤
Thanks Noora and Mariam for your great hearts. May God bless you always
@ShabaSanza8 ай бұрын
No words.. you are Amazing...
@lifaspk5 ай бұрын
Masha Allah, yesterday started watching your videos, in a single stretch watched almost all of Malayalam vlogs, keep going ... happy to see those happy uncles and aunt happily living with you guys...
@bubblesblasting84738 ай бұрын
മാപ്പ് പറയേണ്ട ആവശ്യമൊന്നും ഇല്ല, ചുരുക്കം അറബികൾ മാത്രമാണ് ഇങ്ങിനെ.. ഭൂരിപക്ഷവും നല്ല ആൾക്കാരാണ്. ❤
@user-to3nv9hc9q8 ай бұрын
ചുരുക്കം അറബികൾ മാത്രമെ നല്ലത് ഉള്ളൂ😅😅 ഭൂരിപക്ഷം പേരും ഇങ്ങനെ തന്നെയാണ്,
Its in very old days and only few peoples may have experienced this....That Arabab was also living in the same style. So many expatriates made a better life on those days even though they scarified their family life. But still in those days it was a good decision for them to come in Gulf as compared to the poverty in those days. Today's Kerala's good economy and development is the outcome of their sacrifices and love of Gulf peoples. So many expatriates made money and life, Some, even became Multi millionaires who came with empty hand.
@afsalokafsalok-vh6lx8 ай бұрын
നല്ല മനുഷ്യത്വം ഉള്ള കുട്ടികൾ 💯💯💯💯💯👌🏼👌🏼👌🏼
@mehroofp12317 ай бұрын
Masha allah.🥺🥺sandhoshamaayi last paranjath... 🥺🥺😍😍💖💖💖💖💖🥰
@arifmuhammed71528 ай бұрын
Thank you for watching the movie and sharing your genuine review♥
@sat349988 ай бұрын
Hi dear sisters, I really touched your last words, no need to apologize, we know as cinema 0.01 percent maybe behave like. In my experience every body is very loving we enjoyed good freedom and security here. We have to thankful this country and respected people.
@prasoonsoon34118 ай бұрын
Lingering those moments 18 years in Oman!!!
@RT-pb8fo8 ай бұрын
i am really surprised, about you guys, that you guys taking care of your workers, respect them and mingle with them same as your own family. i really appreciate that your humanity. god bless you .about that movie, i worked 10 years in saudi, this kind of incident very common in saudi. i met 2 men struggle in that same situation .
@robinjacob9648 ай бұрын
Those last words brought tears into my eyes😢 It shows how genuine you're. Sadly, there are such employers in every part of the world.
@sanjiththathoth92048 ай бұрын
Good reviews..... keep going
@monceyk8 ай бұрын
You concluded by bring tears to my eyes
@rahulkr91258 ай бұрын
Cried Because of your kind Words 😢
@niyalanaseer96118 ай бұрын
The last statment Noora made 😢 , saying sorry on behalf .... ooh it touched my heart ..... finally i would like to comment .... not all arabs are same .... there are wonderful people out there tooo ❤
@oommenthomas5708 ай бұрын
God bless you both and your family..
@sindhuprabhu87498 ай бұрын
From US with love to both of you. You both are beautiful inside and out.
@onceuponatimevlogs8 ай бұрын
You ladies are amazing.
@bibi_n8 ай бұрын
U both r so kind ur final words was touching.. and thanks for making our state and country adipoli
@sabnadiaries31608 ай бұрын
You both are amazing❤❤
@binishjoseybinishjosey95008 ай бұрын
Nice review
@ADVENTURbusinessmenTrave-hs6nj4 ай бұрын
Noora mole nee kannu nanayippichu❤ Oru jaadayum ellatha kutti mariyavum noorayude last vaakkukal enne kannuniranjupoyi
@rjrajmon41018 ай бұрын
God blessed both of you children and sent them to earth. You both have such a big heart. God will always be with you and many good hearted Malayalis.
@nasarnoushad4848 ай бұрын
God bless you
@minnu3625 ай бұрын
You set an example . May Allah bless you both .
@MalluBoys101Anees8 ай бұрын
ഇന്ന് 34 കോടി നമ്മൾ പിരിച്ചു റഹീമിന്റെ മോചനത്തിന് വേണ്ടി അത് പോലെ ഒരുപാട് ഒരുപാട് പിരിവും നമ്മൾ നടത്തിയിട്ടുണ്ട് പക്ഷേ അതൊന്നും story ആവില്ല.അത് പോലെ തന്നെ ഒരുപാട് നന്‍മകള്‍ ചെയ്യുന്ന അറബികള്‍ ഉണ്ട്.അതില്‍ 1%മാത്രമാണ് ഇങ്ങനെ ഉള്ള ആട് ജീവിതത്തിലുള്ള kafeelanmmar അത് കഥ ആവും സിനിമാ ആവും പക്ഷേ നജീബ് ക്ക അനുഭവിച്ചത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് .ഇതില്‍ നിന്ന് നമ്മൾ മലയാളികള്‍ മനസിലാക്കേണ്ടത് ബാക്കി നല്ലവരായ 99% ഉണ്ട് എന്നാണ്.ഒരിക്കലും എല്ലാവരും ഇത് പോലെ ഉള്ളവര്‍ അല്ല അത് ഇന്‍ഡ്യയില്‍ ആയാലും ഗൾഫ് രാജ്യത്ത് ആയാലും
@JanzCineWorld8 ай бұрын
റഹീമിന്റെ കഥയും നജീബിന്റെ കഥയും ലോകം അറിയേണ്ടത് തന്നെ.. സഹനത്തിന്റെ കഥകൾ ❤
@MalluBoys101Anees8 ай бұрын
@@JanzCineWorld നജീബിന്റെ story ആയി അത് പോലെ റഹീമിന്റെ ആവില്ല കാരണം
@goldie76898 ай бұрын
Aa kaattu Arabi raajyangale veche lokathe ettavum valya Democracy aaya India compare cheyyaruthe.
@cenapanangattor8 ай бұрын
@@MalluBoys101Aneesfilm varunnnd
@Abdansr8 ай бұрын
You both sis are much adorable. Noora's words towards the end made me cry😢.
@traveltourmedia45998 ай бұрын
അവസാനം പറഞ്ഞ വാക്കുകൾ കേട്ട് കരഞ്ഞു പോയ് 😍 ഒറിജിനൽ നജീബ് ഫാമിലി യുഎഈ യിൽ എത്തിയിട്ടുണ്ട് അവരെ പോയ് കണ്ട് വീഡിയോ എടുക്കണം ❤
@mashoodvv15618 ай бұрын
Honest reviews, especially the end word’s with pure emotion ❤ 👏
@rjrajmon41018 ай бұрын
Really thank you for your big heart and my eyes filled with tears when I heard that last word😢😢😢
@jeanroy99868 ай бұрын
Do a review on the arabic dialogues when it gets released on ott . We would like a word to word translation.
@faizeljamaluddin58418 ай бұрын
Saying a sorry shows your very big heart and moreover for something that you are not even remotely involved
@zoyeebeanie4338 ай бұрын
Beautiful review end with the most touching words …🙏🙏
@ashrafbabu82318 ай бұрын
Your apology shows open-mindedness. It’s truly amazing. But aadu jeevitham is a rare case which will not experience from most of the people. Respect to you both from the bottom of heart. ❤❤❤❤❤
@Iamsafeerhussain8 ай бұрын
Thanks for the enormous wealth from gcc by which we built our country. In that journy we had ups an downs but its destined. . . May god make it easy for all of us
@rufsasif8 ай бұрын
I love the way u people treat ur workers . I have seen rare people like u with lovely heart . Arab talking Malayalam so beautifully. Nowadays our own malayalees are shame to speak Malayalam and trying copy other people and do thing from that u people so cool . HATS OFF
@Samadaminas4 ай бұрын
Mashaaa Allah 😍...which emirets staying both sister?
@madhuprabhakaran65538 ай бұрын
Mom I'm really respect to you, because you tell the last word, shemikanam, this work touch in hart thank you so much
@ashraftp84005 ай бұрын
മലയാളം മാത്രമല്ല അവർ പഠിച്ചത് മലയാളിയുടെ കൾച്ചർ അവർ പഠിച്ചിട്ടുണ്ട് ഇതൊക്കെ കാണുമ്പോൾ വല്ലാത്തൊരു സന്തോഷമാണ് എനിക്ക് ഒത്തിരി ഇഷ്ടമാണ്
@sarathtp878 ай бұрын
For those in Saudi, this will be more relatable. With the UAE life in mind, you will never understand the situation of expatriates in Saudi. Hopefully there have been many changes now a day's.
@shanesharief8 ай бұрын
4:37 That is a beautiful gesture to tell Sorry! Thank you! But you don't have to be sorry! This is not about you! This is just rarest of the rarest cases. 90% of the Arabs do have humanity and they treat their workers really good! But again your gesture was just beautiful ❤
@um_fathmah178 ай бұрын
U girls really took our hearts away... مشكووووور ❤
@reshi9y8 ай бұрын
Waw,,❤ such a sensible review and message.. أنتم طيبين بكل معاني ❤ أنا من كيرلا دارس في مدارس العربية والجامعة في الخليج
@Kaiku838 ай бұрын
The Best comment to be true and I liked :”This movie should be watched by Arabs”.. Its very true to understand other side of life( which many Arabs may not be aware or not looked into).. Another fact is that,Its a very small % of the situation( like Goatlife), ofcourse the majority of pravasis are having a better life in Middle East.
@WHATEVER_288 ай бұрын
thank you both..love you guys❤❤❤
@maju66158 ай бұрын
Your last words brought me to tears.
@Hendry-z6j8 ай бұрын
Makkale ningal kidu. God bless u both and the entire family. Jazak Allah .
@augustinchristojoseph35328 ай бұрын
Please watch Aavesham 🎉🎉
@EbinPJ8 ай бұрын
❤❤❤
@bindumanoj43398 ай бұрын
You both are such sweet girls. God bless you both 🙏
@nijakuriyakose60168 ай бұрын
The last sentence is due to education and affection.its get ur mother. Ur mother respected ur care takers as human. U both are grown up with that blessings. From child most Arab's children's irrespective to their made,that conting to expectant also when they grew up.thanks for share.
@abdulhashikkkchick95888 ай бұрын
Salute sister very very valuable words..................thank you
@RaviVarma-so2cf14 күн бұрын
Till a moment back I thought these two girls are mere children having no insight in to human life its vicissitudes . They stunned me when I heard them saying “ if nobody else has so far approached you and begged pardon, for and on behalf of all of them I do! I bow before them !
@lifeinqatar16348 ай бұрын
പ്രവാസ ജീവിതത്തിൽ നഷ്ടങ്ങളുടെ കണക്ക് പറയാനെ എല്ലാവരും ആഗ്രഹിക്കുന്നുള്ളു, നേട്ടങ്ങളുടെ കണക്കുകൾ ആരും പറയുന്നില്ല. ....
@loveandloveonly93938 ай бұрын
Noora's last heart touching word... ❤️ That inough for all malayalees.... Love you sisters 🌹🙏 I am from abudhabi.. 🌹
@VenuGopal-mj2mo8 ай бұрын
I don't know how to express my gratitude to both of you.
@shifan2915 ай бұрын
Enthu resamaanu ninghalude malayalam kelkkan...with the pure malayalam accent with no fakeness unlike some of the mallus itself😊❤❤❤