Arabs Reacting to Malayalam movies - എമിറാത്തി അറബികൾ മലയാളം സിനിമകളെക്കുറിച്ച് അഭിപ്രായം പറയുന്നു

  Рет қаралды 346,115

VLOGUE DXB

VLOGUE DXB

Күн бұрын

Пікірлер: 1 700
@shamzc7641
@shamzc7641 8 ай бұрын
മലയാളികളെ അറബി പഠിപ്പിക്കുന്ന ഒരു സംരംഭം തുടങ്ങിക്കൂടെ.... വളരെ വിജയകരമായിരിക്കും..... വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് അതൊരു ഉപകാരവുമാകും.....
@Anaspanas-gf4xu
@Anaspanas-gf4xu 8 ай бұрын
May be they dont understand Malayalam writing
@Anaspanas-gf4xu
@Anaspanas-gf4xu 8 ай бұрын
Definitely it helps much. Because an emarati teaching arabic will be useful
@shamzc7641
@shamzc7641 8 ай бұрын
@@Anaspanas-gf4xu ivare contact cheyyan enthan vazhi
@fellowhuman4656
@fellowhuman4656 8 ай бұрын
The way they do that is by taking care of their "brand identity" then approaching proven ways to do the same. Just because they know Malayalam doeant mean they can teach arabic the bebat way. But it is a great oppurtunity though
@Recordkitchen
@Recordkitchen 8 ай бұрын
kzbin.info/www/bejne/jqfalH6GndNlhMUsi=aPK9DQ6eltdNCisa
@ക്രിമിഷ്
@ക്രിമിഷ് 8 ай бұрын
ഞാൻ ദുബായിൽ ആണ്... ഇത്രയും മലയാളം പറയുന്നത് കണ്ടു ഞെട്ടി പോയി 👌👌👌👌മലയാളത്തെ നെഞ്ചോട് ചേർത്ത എന്റെ സഹോദരിമാർക്ക് ചേട്ടന്റെ ഹൃദയം നിറഞ്ഞ നന്ദി 🙏👌
@lifeisbeautiful1985
@lifeisbeautiful1985 8 ай бұрын
മലയാള ഭാഷയെ ഇത്ര നെഞ്ചോട് ചേർത്ത പ്രിയ അറബ് കൂട്ടുകാരികൾക് അഭിനന്ദനങ്ങൾ..❤❤
@Recordkitchen
@Recordkitchen 8 ай бұрын
kzbin.info/www/bejne/jqfalH6GndNlhMUsi=aPK9DQ6eltdNCisa
@misfershamran6106
@misfershamran6106 8 ай бұрын
🥰
@mohammadfaisal3363
@mohammadfaisal3363 8 ай бұрын
❤​@@misfershamran6106
@nadeemkothengal1119
@nadeemkothengal1119 8 ай бұрын
Ok
@Jaleel-ui3yu
@Jaleel-ui3yu 8 ай бұрын
എത്ര നന്നായി മലയാളം സംസാരിക്കുന്നു , നല്ല കഴിവുള്ള കുട്ടികൾ ദൈവം അനുഗ്രഹിക്കട്ടെ
@SunilsHut
@SunilsHut 8 ай бұрын
സൂപ്പർ...👌🏻👌🏻 ഇനി സിനിമയിൽ അറബി സൂക്ഷിച്ച് കൈകാര്യം ചെയ്യണം എന്ന് ഓർമിപ്പിക്കുന്നു 👌🏻👌🏻👌🏻
@adroyikallayi29
@adroyikallayi29 7 ай бұрын
മലയാളം സംസാരിക്കാൻ കഴിവുള്ള അറബി മക്കൾക്ക് ബിഗ് സല്യൂട്ട് 👍👍👍👌❤️❤️❤️
@jojithomas9123
@jojithomas9123 8 ай бұрын
ഇനിമുതൽ സിനിമ കാര് ശ്രദ്ധിച്ചു കൊള്ളും.. നിങ്ങൾ ഉണ്ടല്ലോ അവരെ വാച്ച് ചെയ്യാൻ 👏👏♥️♥️
@rasheedkaripuram4858
@rasheedkaripuram4858 8 ай бұрын
ലോകത്തിൽ ഇതുപോലെ മലയാളം പറയുന്ന അറബികുട്ടികൾ വേറെ ഉണ്ടാവില്ലട്ടോ 👍🏼
@jvs9797
@jvs9797 8 ай бұрын
അറബിക്കുട്ടികൾ എന്നെ ശരിക്കും ചിരിപ്പിച്ചു..മിടുക്കികൾ ആണ് നിങ്ങൾ, നിങ്ങളെ മലയാളം പഠിപ്പിച്ചവർക്ക് ഒരു ഒന്നര പവൻ😂
@tjt5086
@tjt5086 8 ай бұрын
We never knew about the offensive language in the last scene until you guys said it. People do make comedy content out of it without realizing it. I thought it was just gibberish or just made-up words to make it sound funny. Thanks for letting us know.
@JM-ry5nc
@JM-ry5nc 8 ай бұрын
Sreenivasan scene kandu munp orupaad chirichirunnu.. parayunnathinte artham onnum ariyillaayirunnu..Thanks for letting us know that wasn’t relevant. And I think even Srinivasan, Mukesh or Venu Chetan wasn’t aware of the meaning… Thoroughly enjoyed your content. Keep going👍🏻
@dhaneshkumar4115
@dhaneshkumar4115 Ай бұрын
Hi girls I just wanted to say how much I enjoy your KZbin vlogs in Malayalam. It's amazing to see you both embracing and sharing the culture so creatively. Keep up the great work-looking forward to more!
@Gafu696
@Gafu696 8 ай бұрын
Learning so deeply a language like Malayalam is so difficult. but you guys rocks both are so cute as well .keep going guys to achieve millions then billions subs🎉
@Abhimanyu_Gupta_05
@Abhimanyu_Gupta_05 8 ай бұрын
Last dialogue meaning kya hai
@nizaresmail5240
@nizaresmail5240 8 ай бұрын
Almost half of a century spent in uae I could not even talk a few words in Arabic. You have done a wonderful job with Malayalam language. Talking fluently Congratulations dears❤
@abdulraheemattupuram2140
@abdulraheemattupuram2140 8 ай бұрын
നിങ്ങളുടെ മലയാളം കേട്ടാൽ അറബികുട്ടികളാണെന്ന് തോന്നുകയില്ല അതുപോലെ നിങ്ങൾ സഹോധരിമാരാണെന്നും തോന്നുകയില്ല കാരണം നിങ്ങളുടെ സ്നേഹസമ്പുഷ്ടമായ പ്രകടനം കാണുമ്പോൾ സന്തോഷം തോന്നുന്നു രണ്ടാൾക്കും എല്ലാവിധ ഭാവുകളും നേരുന്നു ❤
@rojimathewvt7
@rojimathewvt7 8 ай бұрын
Sorry about the last movie clip. Only a very small percentage of Malayalis understand spoken Arabic. Even the majority of the Muslims know Koranic Arabic and not the spoken one. Non Muslims settled in kerala, but knowing Arabic is very rare. That clip is from almost 40 years old the movie "Akkare Ninnoru Maran". As per Wiki none of the crew knew Arabic. The only Muslim in the crew was Bobby Kottarakkara ( Abdul Azziz ) , who may not be knowing spoken Arabic. So for that conversation, they might have consulted an external person who knows Arabic. He is the culprit.
@indialivetalks9054
@indialivetalks9054 8 ай бұрын
Noted
@Abhimanyu_Gupta_05
@Abhimanyu_Gupta_05 8 ай бұрын
What was the meaning of that word ?
@sureshkumarachary4779
@sureshkumarachary4779 8 ай бұрын
It's purely meant for karalites. No big issues. Just ignore. Perfect for the situation.
@Shihabudeennp-wb3cd
@Shihabudeennp-wb3cd 8 ай бұрын
ഇങ്ങനെ മലയാളം സംസാരിക്കുന്ന അറബികൾ നിങ്ങൾ മാത്രമേ ഒള്ളു 👍👍👍👍👍
@sanarinu226
@sanarinu226 8 ай бұрын
No... Orupad Arabees und..
@JesusourSaviour143
@JesusourSaviour143 8 ай бұрын
Enjoyed...as a Mallu I am inspired by your love towards Malayalam and Arabic language. So humble to see you guys doing an excellent job and please continue yo upload with loads of fun vedeos. God bless you guys😊
@bubblesblasting8473
@bubblesblasting8473 8 ай бұрын
Video's not "vedeos" ok
@AbdulLatheef-dv7ug
@AbdulLatheef-dv7ug 8 ай бұрын
Hearty congratulations to my Emiratee Arab sisters. The way you presented it was very nice and I enjoyed it. Looking for more such videos, thank you very much.🎉🎉🎉
@VLOGUEDXB
@VLOGUEDXB 8 ай бұрын
Thank you so much 😊
@Shihab-uk9yg
@Shihab-uk9yg 8 ай бұрын
നിങ്ങൾ ഒടുക്കത്തെ കോമഡി ആണ് കേട്ടോ😂 എല്ലാംകൊണ്ടും ഗംഭീരം ഒന്നും പറയാനില്ല
@noushadnh5089
@noushadnh5089 8 ай бұрын
Hi Sisters.. മധുര മനോഹരമായി മലയാളം സംസാരിക്കുന്ന നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട്.. അങ്ങേയറ്റം സന്തോഷം. മലയാളികൾ എപ്പോഴും തെറ്റായി ഉപയോഗിക്കുന്ന ഒരു പ്രയോഗം നിങ്ങളെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.. നിങ്ങൾ മലയാളം സംസാരിക്കുമ്പോൾ ആ തെറ്റ് വരാതിരിക്കാൻ വേണ്ടിയാണു ഞാൻ ഇത് പറയുന്നത്. എനിക്ക് എന്റെ ഭാഷ ഒരുപാടിഷ്ടമാണ്.. അത് ഞാൻ മറ്റുള്ളവർക്ക് ( Non native Malayalam speakers) പറഞ്ഞു കൊടുക്കാറുമുണ്ട്. മലയാളികളിൽ മിക്കവാറും പേർ തെറ്റായി ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് ഭയങ്കര സന്തോഷം ( Bhayankara santhosham ) എന്നുള്ളത്. യഥാർത്ഥത്തിൽ ഭയങ്കരം എന്ന് പറഞ്ഞാൽ പേടിയുള്ള ( fearful ) എന്നാണ് അർത്ഥം. ഒരിക്കലും ഒരാൾ പേടിച്ചു കൊണ്ട് സന്തോഷിക്കില്ല. വളരെ സന്തോഷം ( valare santhosham ) or അങ്ങേയറ്റം സന്തോഷം ( angeyattam santhosham ) or ഒരുപാട് സന്തോഷം ( orupad santhosham ) ഇങ്ങനെയൊക്കെയാണ് I am very happy or I am happy എന്ന അർത്ഥം കിട്ടാൻ ഉപയോഗിക്കേണ്ടത്. നിങ്ങൾ ഇനി മുതൽ ഇത് ശ്രദ്ധിക്കുമെന്ന് ഞാൻ കരുതുന്നു. If you don't mind please try to do a reaction video of the below malayalam film scene link which included broken Arabic words. kzbin.info/www/bejne/b5qbpmeVp9RrbJYsi=Eal6Y7t5YD1uMUVU ഒരുപാട് ആശംസകൾ... നന്മകൾ നേരുന്നു..
@muhammedashraf6618
@muhammedashraf6618 8 ай бұрын
തകർത്തുമക്കളെ.തമാശരൂപത്തിലാണെങ്കിലും ഗൗരവപരമായ കുറച്ച്കാര്യങ്ങൾ ഞങ്ങളെ ഓർമ്മപെടുത്തി .Goodwishes
@anurajmadanthacodu2989
@anurajmadanthacodu2989 8 ай бұрын
Your channel will reach millions because we love you both and full support❤❤❤❤
@sharushsharush8924
@sharushsharush8924 8 ай бұрын
Today I was so depressed but after I watch this made me smile and happiness thank you so much
@user-vk6hp7dg4d
@user-vk6hp7dg4d 8 ай бұрын
You should definitely start your own separate malayalam movie review channel…People will definitely love it♥️
@lessonslearnedinlifeandwor9053
@lessonslearnedinlifeandwor9053 8 ай бұрын
Well done sisters, i enjoy your vedios, because i am since 32years working in UAE, mostly abudhabi and fujairah.however i likes to meet you both to hear the Malayalam speking. You both speaking malayalam well, amazing.....
@msasports737
@msasports737 8 ай бұрын
Your reaction for Saleem Kumar's portion with lots of nostalgia is actually every mallu grown up in the 2000s.
@twilightzone7219
@twilightzone7219 8 ай бұрын
It's a real pleasure to hear you talking in Malayalam. You girls handle the spoken language so well. You bring out the lighter side of the language. It would help if you taught Arabic to Malayalis who do not know it. I was in Dubai for 35 years (1984 to 2018) but regrettably still cannot speak Arabic..... possibly because of limited contact with the public. Anyway thanks for your interest and congratulations on your brilliant success. Way to go girls.....
@SareefSareef-t9z
@SareefSareef-t9z 8 ай бұрын
Fantastic
@moidup9272
@moidup9272 8 ай бұрын
അടിപൊളി എനിക്കിഷ്ടപ്പെട്ടു സൂപ്പർ, വീണ്ടും വരിക ഫുൾസപ്പോർട് 👍👍
@SihabShihab-f8f
@SihabShihab-f8f 2 ай бұрын
Endhaan paraya orupaad ishataaan ningale. Ella videosum kaaanaarund .. sprrrr 🥰🥰
@shibushalu2608
@shibushalu2608 8 ай бұрын
നിങ്ങൾ കേരളത്തിൽ വന്ന് അറബി പഠിപ്പിക്കാമോ?? തകർത്തു കളഞ്ഞു മക്കളേ....❤
@Bond-vs7mu
@Bond-vs7mu 8 ай бұрын
😂😂😂
@user-ri2tl5xj5y
@user-ri2tl5xj5y 8 ай бұрын
അവര് അറബി പഠിപ്പിക്കാൻ വന്നതായിരുന്നു പക്ഷേ ഇവര് മലയാളം പഠിച്ചു 😂😂😂
@saifudheen1118
@saifudheen1118 8 ай бұрын
Happy new year 🎉... Adutha oru Malayalam filimil ningale kaanan pattumenna pratheekshayode🥰
@AbdulHameed-xn8qi
@AbdulHameed-xn8qi 8 ай бұрын
നിങ്ങളുടെ വീഡിയോ ഞാൻ കാണുന്നു നിങ്ങളുടെ fan👍👍👍
@hinanazrihh
@hinanazrihh 8 ай бұрын
Assalaamu alaikum എനിക്ക് നിങ്ങളുടെ ത് ഭയങ്കര ഇഷ്ട്ടമാണ് ❤❤❤👍👍കേരളത്തിൽ വരുമ്പോൾ മലപ്പുറത്ത്‌ വരണേ ഇൻശാഅല്ലാഹ്‌
@m.g.pillai6242
@m.g.pillai6242 7 ай бұрын
ആൽ ഫാം ബന്തില്ലാഹ്.
@aneesh765
@aneesh765 5 ай бұрын
​​@@m.g.pillai6242 ശവായ വെന്തിട്ടുണ്ട്... ഓം നമഃ ഷവായ... (വെന്തത്)🫦
@Zohra846
@Zohra846 8 ай бұрын
Really fantastic 🎉🎉 your speak in malayalam is very clear. Congrats ladies❤❤
@MR.INDIA903
@MR.INDIA903 4 ай бұрын
നന്ദി പെങ്ങന്മാരെ, ഈ മലയാളി സിനിമക്കാർ ഞങ്ങളെ പറ്റിക്കുകയായിരുന്നു. Al mafi muskil. നല്ല മുസ്‌ക് മണം.
@zubairbava4711
@zubairbava4711 7 ай бұрын
You are deeply involving with malayai culture n statistics 🙏. Good. Go ahead
@Ashrafshuhail
@Ashrafshuhail 8 ай бұрын
8:42 ഇതാണ് അറബികൾ. അവരുടെ culture'നെ ആരെങ്കിലും തമാശ ആക്കിയാൽ അവർ പ്രതികരിക്കും 👍
@YaanShaan
@YaanShaan 8 ай бұрын
😂😂ethe karyam north indiayil nadakkumbo ningal ingane allallo pryunne .. sangikalde asahiahnutha ennalle😂
@Ashrafshuhail
@Ashrafshuhail 8 ай бұрын
@@YaanShaan 🤔🤔
@rodeo156
@rodeo156 8 ай бұрын
4/5 marraige cheyyuna culture alle
@Ashrafshuhail
@Ashrafshuhail 8 ай бұрын
@@rodeo156 4
@Cutie_sisters_vlog
@Cutie_sisters_vlog 8 ай бұрын
​@@rodeo156 shree ram father married 3 wife Krishnan married unlimited wifes
@varghesegeorge4794
@varghesegeorge4794 9 күн бұрын
Loving response from both of you. God bless.
@eminrider6751
@eminrider6751 8 ай бұрын
Last seen ൽ അതു ഉണ്ടാക്കിയവന് തന്നെ ഒരു പക്ഷെ അറിയില്ലായിരിക്കാം അതു കോമഡി ആയി എടുത്താൽ മതി, എന്നാലും നിങ്ങളുടെ പ്രോഗ്രാം കേട്ടിരികക്കാൻ നല്ല രസമാണ് ഞങ്ങൾക്ക് അറബിയും പഠിക്കാം, super🌹🌹👌
@NN-mj6ss
@NN-mj6ss 8 ай бұрын
Enjoyed your fluent Malayalam... 👍👍👍... Mammootty usually takes all different type of dialects and he scored in Arabic also compared to others... 👍
@manna19590
@manna19590 8 ай бұрын
How do you speak Mallu so fluently. I am an Arab lady whose grandfather is Mallu but I cannot speak this beautiful clearly.
@Common-Man48
@Common-Man48 8 ай бұрын
Which means you aren't arab😂
@manna19590
@manna19590 8 ай бұрын
So... how?
@vijayanpillai2739
@vijayanpillai2739 8 ай бұрын
Learning even a bit of Malayalam is not easy. But you guys could be mistaken for a true native speaker of Malayalam. Kudos.
@fasilamusthafa7625
@fasilamusthafa7625 8 ай бұрын
Superb.Can you teach arabic?
@shajikololamba
@shajikololamba 8 ай бұрын
Very good effort. Thoroughly enjoyed🌹🌹
@midlajt5055
@midlajt5055 8 ай бұрын
മലയാളികൾക്ക് ഒരു അഹങ്കാരം ഉണ്ടായിരുന്നു, നമ്മൾ മറ്റു ഭാഷ പഠിക്കുന്നത് പോലെ മലയാളം ആർക്കും അങ്ങനെ നന്നായി പഠിക്കാൻ കഴിയില്ല എന്ന്, അത് ഇതോടെടെ പോയിക്കിട്ടി 😢😂😅
@Alhamdulillah1917
@Alhamdulillah1917 8 ай бұрын
സത്യം
@Hala73669
@Hala73669 8 ай бұрын
Hhaa athey malayalam pothuve tuff anenn kettitund, pinne malayaligalkk mattulla ella bashayum padikkan pattum ennum...
@VivekVivu-rx9hp
@VivekVivu-rx9hp 8 ай бұрын
Nalla view's und video adichu polik👌😊pettenu onum oru KZbin'sinu sopnam kanan pattatha viewrs 👏👏
@faizufiyas39
@faizufiyas39 8 ай бұрын
😄😄 നിങ്ങളുടെ മലയാളം സൂപ്പർ ആണ് കേട്ടിരിക്കാൻ തോന്നുന്നു പിന്നെ നിങ്ങൾ റിയാക്ഷൻ ചെയ്തത് ഒട്ടുമിക്കതും കോമഡി സീനുകളാണ് അതെല്ലാം പ്രേക്ഷകർക്ക് അറിയാം നിങ്ങളും അതുപോലെ കാണുക
@harshadkalarikkal4227
@harshadkalarikkal4227 8 ай бұрын
ningalude ee video undakkiyath nannayi karanam malayala cinimayil arabi enna nalloru bhashaye parihasikkunna reethi orupadu kanunnund So thanks❤
@muralimoloth2071
@muralimoloth2071 8 ай бұрын
രണ്ട് കുട്ടികളുടെയും നല്ല മലയാള ഭാക്ഷാഅവതരണം 👌👍
@maaz--mdk8818
@maaz--mdk8818 8 ай бұрын
എനിക്ക് ആഗ്രഹമുണ്ട് ദുബായിൽ വരാനും അവിടെ എന്തങ്കിലും ജോലി ചെയ്യാനും പക്ഷെ പേടിയാണ് ഭാഷ അറിയുല മലയാളം അല്ലാദേ വേറെന്നും ചെറിയ ജോലി മതിയായിരുന്നു മക്കളെ നോക്കുന്ന ദയങ്കിലും കിളിനിങ്ങായെങ്കിലും മധി 😭4 മക്കളുണ്ട് അവരെ പോറ്റാൻ വേണ്ടി ഒന്നും ഇല്ല ഞങ്ങൾക്ക് വിടും വെക്കണം 😢😢🤲
@abdussalamkk5247
@abdussalamkk5247 8 ай бұрын
കലക്കി മക്കളെ കലക്കി അടിപൊളി തർജമ എല്ലാം പൊളിച്ചല്ലോ
@user-br6ci2ny5q
@user-br6ci2ny5q 8 ай бұрын
മാഷാഅല്ലാഹ്‌ നൂറയും മാറിയമം നന്നായി മലയാളം പറയുന്നു നമ്മുടെ നാട്ടുകാരായ മലയാളികൾ നാടുവിട്ടാൽ അവര്ക് മലയാളത്യോട് പുച്ഛമാണ് അവർ മലയാളം സംസാരികുലാ നിങ്ങൾ അവര്ക് ഒരുപാഠമാവട്ടെ ശുക്രൻ ജസിലൻ ജസകല്ലാഹു ഖൈർ
@dreaminggirl8372
@dreaminggirl8372 8 ай бұрын
Could you please do spoken arabic vedios because i am an arabic literature student and it will be very helpful for me. Also, there is so many malayalis are in need of that for their jobs and etc. Huggs and love ❤
@payoorj
@payoorj 8 ай бұрын
Loved your reactions and the effort you have taken to decipher the Mallu Arabic
@SocialMediaALT
@SocialMediaALT 8 ай бұрын
ഒരു വിധ സീനുകളും കോമഡി ആയിരുന്നു, But ലാലേട്ടൻ ഞങ്ങളെ സീരിയസ് ആയി കോമഡി പറഞത് പറ്റിച്ചു അല്ലെ😢
@musthafamoonniyur9193
@musthafamoonniyur9193 7 ай бұрын
അതിരുകള്‍ മാഞ്ഞു പോകുന്നത് ഇങ്ങനൊക്കെയാണ്..അഭിനന്ദനങ്ങള്‍ ❤
@Anilkumar.Cpillai
@Anilkumar.Cpillai 8 ай бұрын
രണ്ടാൾക്കും സുഖമല്ലേ പുതുവത്സരാശംസകൾ 🥰🥰
@nuhais4u232
@nuhais4u232 8 ай бұрын
Thanks dears, Fun to watch 👏👏, Love from kerala, (via Dubai)
@hennaabdussalam9211
@hennaabdussalam9211 8 ай бұрын
Masha Allah... happy to see you guys ❤
@najeem465
@najeem465 8 ай бұрын
Pwoli ❤❤ subscribers koodi varukayaanu❤❤ all the very best Maghassalaama
@jevinjaison7406
@jevinjaison7406 8 ай бұрын
Agreed with your view on the last video..all together a superb video😍
@Azhar-ql4mn
@Azhar-ql4mn 8 ай бұрын
Hi guys ninghal valare nannyi malayalam samsarikkunuu.. Njan ninghale abhinandikkunnu. Njan uae yil work cheythitund imarathikalumayi idapazhakiyittund.. Ninghal njanghale bhashayeyum samskaratheyum bahumanikkunnu.. Valare santhosham uae ente 2nd home contry anu.. Valare bhudhimuttya bhashayanu malayalam this language originate world ancient language thamil and Sanskrit.. Ente home town,Tirur, avide oru speciality und avidunnanu language rooppattathu Tunjathu Ramanujan Ezhuthachan. Malaylam language father. By the by shukran lakum.my imarathi friend ur taken big effort
@Nowshad.M
@Nowshad.M 8 ай бұрын
രണ്ടു പേരോടും വലിയ ബഹുമാനം തോന്നി!!! ഭാവുകങ്ങൾ!!!😊👌
@AbdulAziz-zp5iw
@AbdulAziz-zp5iw 8 ай бұрын
സിനിമയേക്കാൾഈകോമഡി കണ്ടിട്ട്,കൂടുതൽ ചിരിച്ചത് നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ്,പ്രതേകിച്ചും സലീംകുമാറിന്റെ അൽ പത്തലു.. 😂😂😂😂
@amnasaeed123
@amnasaeed123 8 ай бұрын
ഇത്രയും നന്നായി മലയാളം പറയുന്ന അറബ് കുട്ടികൾ... Amazing,
@hanshidrahmank7418
@hanshidrahmank7418 8 ай бұрын
ممتاز🎉. ألف مبروك لجهودكما. يا اخوات ممكن البدء المبادرة لتدريس اللغة العربية العامية المليباريين.
@soorajmaicha2.o949
@soorajmaicha2.o949 8 ай бұрын
9:16 അൽ ഫത്തലു 😂 PERFECT
@mohfulsp8154
@mohfulsp8154 4 ай бұрын
നിങ്ങളുടെ ഈ വിഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു 😊😊
@jackson5250
@jackson5250 8 ай бұрын
Mammootty is an inteligent actor.he knows and he will learn easy all kind of language and dialect
@mirshadcalicut7315
@mirshadcalicut7315 8 ай бұрын
Really amazing 🎉😊 ما شاء اللهവളരെ മനോഹരമായി തന്നെ മലയാളം സംസാരിക്കുന്നു..😅
@shangshsi7977
@shangshsi7977 8 ай бұрын
മാറിയത്തിനും നൂറക്കുംഅഭിനന്ദങ്ങൾ, ക്ഷമിക്കണം ഞാനായിരുന്നു അതിന്റെ ഡയറക്ടർ, ശ്രീനിയോട് ഞാൻ പറഞ്ഞതായിരുന്നു അറബി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും, അറിയാത്ത വാക്കുകൾ ക്ലിയർ ചെയ്യാൻ നാസ് ചെമ്മരയെ കാണണമെന്നും, പക്ഷെ അവൻ അത്ര കാര്യമാക്കിയില്ല, ഏതായാലും പറ്റിയതിൽ ദുഃഖിക്കുന്നു മനപ്പൂർവം നിങ്ങളുടെ കൾച്ചർ വാക്രീകരിച്ചതല്ല..... എന്നൊക്കെ പറഞ്ഞ് സംവിധായകൻ വരുമോ ആവോ....?
@rasheedkv4517
@rasheedkv4517 8 ай бұрын
Schoollil... Malayalam subjecttnu 100il 32kitttan njan oru padu kaalam shramichu😂but ... Kittiyillla Ippol arab &English padich duabiyil entey customersumayi business cheyunnu🎉 (You guys are amazing🎉🎉🎉❤from Kerala,)
@manub9491
@manub9491 8 ай бұрын
മലയാള സിനിമ വിമർശന ചരിത്രത്തിലെ നാളിതുവരെ ആരും സ്പർശിക്കാത്ത ഒരു അപൂർവ മേഖല. അഭിനന്ദനങ്ങൾ. നിങ്ങൾ സംസാരിക്കുമ്പോൾ കഴിവതും ഇംഗ്ലീഷ് വാക്കുകൾ ഒഴിവാക്കി പച്ച മലയാളം തന്നെ ഉപയോഗിക്കാൻ ശ്രമിക്കണം. അതുകേൾക്കാനാണ് മലയാളികൾക്കിഷ്ട്ടം. പ്രത്യേകിച്ചു നിങ്ങളിൽ നിന്നും തിരുവനന്തപുരം slang കേൾക്കാനാണ് കൂടുതലിഷ്ടം. ഉദാഹരത്തിനു ച്യൊറു, അപ്പി, പൈലുകൾ.....
@sunildharan3583
@sunildharan3583 8 ай бұрын
around 35k subscribers now. Be ready to reach million soon 👍👍👏
@naxxmoxx974
@naxxmoxx974 8 ай бұрын
Good stuff, something different. Its obvious that most comedy stuff are made with no links to the language. Back home they get these scripts written by those who learnt Arabic literature in Colleges. They don't know and don't use the spoken dialects. That's the difference. By the way never knew Srinivasan's dialogues were offensive and degrading. I always thought it was a Malayalam mixed script that had no links to Arabic. We respect your maturity shown by keeping that scene completely out of it. Hope none takes it as a deliberate attempt to degrade the Arabic language or the Arab culture. Keep going.
@mohammedjamsheer2325
@mohammedjamsheer2325 7 ай бұрын
ഇത് പോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു❤
@fazilpp3556
@fazilpp3556 8 ай бұрын
ഇത്രെയും കാലം പറ്റിക്കപെടുമായിരുന്നു 😅
@jinlyn3656
@jinlyn3656 4 ай бұрын
Totally different aayittulla oru video. Rasakaramaya avatharanam
@jayramrajaram6714
@jayramrajaram6714 8 ай бұрын
Noora & Mariyam.... Brilliant girls ❤❤❤❤❤
@v.babilash3022
@v.babilash3022 8 ай бұрын
Kool you both rockz. Your pronunciation is good, big salute for your down-to-earth heart & great respect for your ability. Happy New Year, may all shower all their blessings and luv towards you as their daughter or sister or friend to go ahead like this....
@accountsotw4580
@accountsotw4580 8 ай бұрын
Both are superb 👍 and have a high sense of humour,❤
@wahabalyasseenhassan7630
@wahabalyasseenhassan7630 8 ай бұрын
Good 👍nigaluda speech kalkkan Nalla rasam unde sisters tanks
@subhanshaji9513
@subhanshaji9513 8 ай бұрын
അങ്ങനെ അവർ വരേണ്ടി വന്നു കേരള സിനിമയിലെ അറബിക് അരിച്ചു പെറുക്കാൻ ❤❤ ചിലത് പഠിപ്പിക്കാനും 😅
@Zairsha
@Zairsha 8 ай бұрын
Wow 😳,It is truly remarkable how well you guys speak Malayalam,it is quite impressive.
@DhavoodAhmmed
@DhavoodAhmmed 7 ай бұрын
Mam masha Allah നിങ്ങൾ മലയാളം പഠിച്ചതിൽ സമ്മതിക്കുന്നു മലയാളം മൂവിയിൽ അതൊരു കോമഡിയായി കരുതിയാൽ മതി സംസാരത്തിൽ ഒരുപാട് തെറ്റുകൾ ഉണ്ടാവും eanive very good 👌👍🥰
@ajmalnasii5047
@ajmalnasii5047 8 ай бұрын
Ningal 2 perum nalla kuttikalaanu.. Njanum arabi veettile driveraanu kuwaitil.. Ningalude veettil jolicheyyunnavarodu ningal engane perumaarunnu ennathinte thelivaanu ningal padichedutha malayalam bhaasha.athupole avide joli cheyyunnavarude santhoshavum.... Ennaal nere opposit aanu ente avastha kuwaitil.. Ivideyum ningale pole 2 penkuttikal thanneyaa 😭 avarkku njan oru dog nu samamaanu ☺️
@suhailkp6477
@suhailkp6477 8 ай бұрын
I enjoyed your way of presentation, keep entertaining us,as a Mallu we enjoyed a lot,living in uae for last 7 years, lots of love and respect to the country and such a beautiful people’s like you guys, Wish to meet you Arabic mallu sisters ❤
@haidaralirangatoor8774
@haidaralirangatoor8774 8 ай бұрын
هكذا ينبغي الإشارة إلى الأخطاء.
@vahabvahu2078
@vahabvahu2078 8 ай бұрын
അറബി മലയാളീസ് മമ്മുട്ടി ഫാൻസ്‌ കരളേ 😍
@sreekumarmodiyil567
@sreekumarmodiyil567 8 ай бұрын
Dear Sister's why can't you start a Institute for most of Kerala people who working in UAE to teach Arabic... It's easy to Administrate by you too... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@AmarKhan-ln7ow
@AmarKhan-ln7ow 7 ай бұрын
Eni eppo Malayalam Film industry pedikkendi erikkunnu😂😂😂... Arabi vakkukal sookshich kaykaryam cheyyendi varum... luv❤ u buddies
@sahadmp323
@sahadmp323 8 ай бұрын
അപ്പോൾ സിനിമാകാർ ഇതുവരെ മലയാളികളെ പറ്റിച്ചു ജീവിക്കുകയായിരുന്നു 😂😂😂
@abdullavazhayil4868
@abdullavazhayil4868 8 ай бұрын
മറിയത്തിന്റെ മലയാളം നൂറയുടെ തിനേക്കാൾ നല്ലതാണ്... മറിയത്തിന്റെ മലയാളത്തിനു നല്ല ഒഴുക്കുണ്ട്... ഇംഗ്ലീഷ് വരുന്നില്ല.. എന്നാലും കൊള്ളാം തുടരുക... ആശംസകൾ 🙏🙏🙏🎉
@SknairNair
@SknairNair 8 ай бұрын
❤Good ❤ Ente makkale ningal polichu❤
@vinuysvibes6532
@vinuysvibes6532 8 ай бұрын
Ningale kandaal nammude naattile kuttikal aayitte thonnullllu ❤❤
@ashali425
@ashali425 8 ай бұрын
During late 1980 and early 1990s there were hilarious comedy movies. will be good to hear your opinion and understanding of such movies..,like naadodikkattu.. vellanakalude naadu..alkare alkare alkare etc
@rasidvai8157
@rasidvai8157 8 ай бұрын
അള്ളാഹു ആരോഗ്യം ആയുസും നൽകട്ടെ 🤲🤲🤲ആമീൻ
@VELLARIKANDAM
@VELLARIKANDAM 8 ай бұрын
എല്ലാത്തിനും ഒരു പരിധി ഉണ്ട് 😂😂😂❤
@samadcochin
@samadcochin 8 ай бұрын
ഇത്രയും നാൾ ഞങ്ങൾ മലയാളികൾ വഞ്ചിക്കപ്പെടുകയായിരുന്നു .
@alwingeo9841
@alwingeo9841 7 ай бұрын
Super ❤ What a bright girls. We have never thought of such two intelligent persons will be there like both of you. Great works, just live both of you❤
@dubaiexpatrol
@dubaiexpatrol 8 ай бұрын
Sreenivasan ❤ paranjath pacha theriyan enn ippo mathram manasilayavar ivde common 😂😂😂😂😂😂
@Thomas123-nz9mn
@Thomas123-nz9mn 8 ай бұрын
Srinivasan paranjathu arabi thanneyannu athu cheetha aayi poyi
@shahanazzzshaanu8271
@shahanazzzshaanu8271 8 ай бұрын
നൈസ് വീഡിയോസ് പിന്നെ ഇങ്ങൾ സിസ്റ്റ്റർസ് ആണോ😊
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 50 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 35 МЛН
Singing Muthuchippi with Shaan Rahman himself
10:57
VLOGUE DXB
Рет қаралды 74 М.
An Emirati Onam story | 🌸
11:34
VLOGUE DXB
Рет қаралды 105 М.
Kittuni Finally Made it
3:52
VLOGUE DXB
Рет қаралды 114 М.
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 50 МЛН