No video

ഏഴരക്കുണ്ട്‌ വെള്ളച്ചാട്ടം// Ezhara kund water fall

  Рет қаралды 47,008

Mallu Traveler

Mallu Traveler

Күн бұрын

കണ്ണൂർ ജില്ലയിലെ , കുടിയാന്മലയിൽ ആണു ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്‌. സുരക്ഷാ സജ്ജീകരണങ്ങളുടെ കാര്യത്തിൽ വളരെ നല്ല രീത്തിയിലുള്ള ക്രമീകരണങ്ങൾ ഇവിടെ നടപ്പിലാക്കിയിട്ടുണ്ട്‌
---------------------------
MEMBERSHIP FOR IRITTY MOTOR CLUB
contact : MIDHUN +91 96051 70738
---------------------------
Follow :
INSTAGRAM: / mallu_traveler
TIKTOK: vm.tiktok.com/d...
TELEGRAM : t.me/joinchat/...
FACEBOOK: / mallu.traveler
Mail : contactmallutraveler@gmail.com
ഉപയോഘിക്കുന്ന ക്യാമറ : canon g7x, gopro hero 7, i phone 6
എഡിറ്റിംഗ്‌ : Edius
" വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം "
“ Come,Lets Travel Together “
#mallutraveler #gopro #canon
-----------------------

Пікірлер: 231
@MalluTraveler
@MalluTraveler 5 жыл бұрын
Follow me on instagram for daily updates Www.instagram.com/mallu_traveler
@anns143
@anns143 5 жыл бұрын
😂😂😂😂😂😂😂👍
@sinad8409
@sinad8409 5 жыл бұрын
10മാസം മുൻപ് വരെ ഇങ്ങനെ ഒന്നും ആയിരുന്നില്ല...അന്ന് ഫീസോ സേഫ്റ്റിയോ ഒന്നും ഇല്ല. ഞാനും കുളിക്കാൻ വേണ്ടിയാണ് പോയത്. അവിടെ എത്തിയപ്പോൾ കണ്ടത് വളരെ ഭയാനകമായ കാഴ്ച. ആദ്യമൊക്കെ മുകളിൽ നിന്നായിരുന്നു കുളിക്കാർ.ഞാൻ അവിടെ എത്തിയപ്പോൾ താഴേ തലിപ്പറമ്പുള്ള 2 സുഹൃത്തുക്കളുടെ body കിടക്കുന്നു. (അതൊക്കെ ഓർക്കാൻ തന്നെ താത്പര്യപ്പെടുന്നില്ല😥)ഒരു വല്ലാത്ത അനുഭവം ആയിരുന്നു.100 രൂപ കൊടുത്താലും കുഴപ്പമില്ല ഇപ്പൊ saftey measures ഉണ്ടാല്ലോ. കൂടാതെ ഗൈഡും ഉണ്ട്. അന്ന് ഒഴുക്ക് കൂടുതൽ ഉണ്ട് അതുകൊണ്ട് വെള്ളത്തിൽ ഇറങ്ങാൻ പാടില്ല എന്ന് പറഞ്ഞ തരാൻ ഒരു ഗൈഡ് ഉണ്ടായിരുന്നെങ്കിൽ ആ 2 യുവാക്കൾ ഇന്നും ഉണ്ടായേനെ. ഇതുപോലെ saftey measures അവിശ്യമായ ഒരുപാട് അറിയപ്പെടാത്ത സ്ഥലങ്ങൾ കണ്ണൂരിൽ ഉണ്ട് അവിടെ ഒക്കെയും ഇതുപോലെ saftey measures വരണം.
@sabirmukkod9302
@sabirmukkod9302 5 жыл бұрын
നല്ല അടിപൊളി വെള്ളച്ചാട്ടം സേഫ്റ്റി ഒക്കെ വളരെ നല്ലതാണ് .... സക്കീർ ബ്രോ അവസാനം ഇട്ട രണ്ടു വീഡിയോകൾ വളരെ സൂപ്പറായിട്ടുണ്ട്
@navask5674
@navask5674 5 жыл бұрын
ശകീർ ബായി സൂപ്പർ ഒരു വെള്ള ചാട്ടം നേരിട്ട് കണ്ട ഫീലിംഗ്
@onlinelegalservice
@onlinelegalservice 5 жыл бұрын
👍
@grandlaksh6266
@grandlaksh6266 3 жыл бұрын
Travaliyaan is a best for travelers
@arunmohan5364
@arunmohan5364 5 жыл бұрын
Kerala tourism inganeyokkeyanu valarendathu.. allathe kure kodikal mudakki.. athinte nashtam avide varunna touristukalude aduthu ninnu pizhiyunnathalla. keralam valare manoharamanu. Athine onnu thangayi mathramulla chilavu kuranja vikasanamayirikkum kooduthal touristukale aakarshikkuka.. thanks bro.
@faizalfaiz5361
@faizalfaiz5361 3 жыл бұрын
Above 5 time njaan avide poyittund...kandathil vechu powli waterfalls...knanum..kulikkanum...even family aayi povanum...ladies num...kids num kulikkanum swgryam...inhale kooode poye ullu kulikkaaan pattunha crystal clear water...were chooodilum avide und....
@WOLFGZ
@WOLFGZ 5 жыл бұрын
ഏഴരക്കുണ്ട് ഒരുപാട് മാറി. കഴിഞ്ഞ വർഷം ഞങ്ങൾ പോയപ്പോൾ fees ഇല്ല. വെള്ളച്ചാട്ടത്തിന് അടുത്ത് safety ക്ക് വെച്ച കമ്പികൾ ഒന്നും ഉണ്ടായിട്ടില്ല
@achuthskumar588
@achuthskumar588 5 жыл бұрын
കണ്ണൂരിൽ പുതുതായി തുറക്കുന്ന ,റോബോട്ട് സപ്ലൈ ചെയ്യുന്ന ഹോട്ടലിന്റെ വീഡിയോ ചെയ്താൽ നന്നായിരുന്നു
@xmalone931
@xmalone931 5 жыл бұрын
Ath ente plaanayirunnu
@timetraveler444
@timetraveler444 4 жыл бұрын
വാട്ടർ പവർ കുറവാണെങ്കിലും ആ വേലി കെട്ടിയ കുഴിയിൽ ചാടി കുളിക്കാൻ പാടില്ല, ആ കിഴിയുടെ അടിത്തട്ടിൽ ഒരു ട്രാപ്പ് ഉണ്ട്. വേനൽ കാലത്തു വെള്ളം പറ്റുമ്പോൾ പോയി നോക്കിയാൽ കാണാം.
@Dileepdilu2255
@Dileepdilu2255 5 жыл бұрын
ഷാക്കീർ ഭായ് സൂപ്പർ😍💞😙💞👌പോളി സ്ഥലം💜💜💜💜💜💜
@Shhaaaed
@Shhaaaed 5 жыл бұрын
Broyude voice nalla rasam und 👌👌👌
@ashfarash1725
@ashfarash1725 5 жыл бұрын
ചോദിച്ചപ്പോൾ രണ്ടു season ഉണ്ടെന്നാണ് പറഞ്ഞത്‌... മഴ ഉള്ള time ശക്തിയായ വെള്ളച്ചാട്ടം കാണും വിധം... രണ്ടാമത് കുളിക്കാൻ പറ്റുന്ന വിധം മഴ ഇല്ലാത്തപ്പോൾ
@timetravel4150
@timetravel4150 4 жыл бұрын
Insha allah.. nattil ethiya ponam😎
@raheesrahman3532
@raheesrahman3532 5 жыл бұрын
Kollam
@nihalkareem99
@nihalkareem99 5 жыл бұрын
ഈ വീഡിയോ കാണുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു വിഷമം ആണ് കഴിഞ്ഞ തവണ ആണ് എന്റെ സഹപാഠികൾ മരണപ്പെട്ടത് 😥
@artofkannur
@artofkannur Жыл бұрын
😢😢💔
@svlogs7128
@svlogs7128 5 жыл бұрын
Nice 👍🏽
@athulkrishna5823
@athulkrishna5823 5 жыл бұрын
Super y
@nafilnafi6459
@nafilnafi6459 5 жыл бұрын
mannarkkad pathrakkadvu poli plc aanu keralathile eettavum suddhajalamulla puzha athanu
@athulkrishna5823
@athulkrishna5823 5 жыл бұрын
Super video
@user-pw4qf8gv3r
@user-pw4qf8gv3r 2 жыл бұрын
@athulkrishna5823
@athulkrishna5823 5 жыл бұрын
Good video
@joicejames2396
@joicejames2396 5 жыл бұрын
Bro തളിപ്പറമ്പ് ആലക്കോട് കാപ്പിമലക് വാ ഇവടെ നല്ല കിടു വെള്ളച്ചാട്ടം ഉണ്ട് പിന്നേയും ഉണ്ട് ഇവടെ kanan
@asckcreationz
@asckcreationz 5 жыл бұрын
😊
@muhammed.miqdad
@muhammed.miqdad 5 жыл бұрын
Virgin valley,പാത്രക്കടവ്,മണ്ണാർക്കാട്😊
@hidayathklp3400
@hidayathklp3400 Ай бұрын
🎉🎉
@muhammedsabeeh2209
@muhammedsabeeh2209 3 жыл бұрын
Oru pravashyamenkilum ivide poyavar undo Indenkil like adi👍
@mahinsharafudeen
@mahinsharafudeen 4 жыл бұрын
Bro, neenthal ariyaathavarkku pokaaan pattumo ivide? Is it risky?
@Wondermak
@Wondermak 5 жыл бұрын
Nan inn shakkir bro ye vilicharnnu al pwoli anu palarum parayunna pole jaada onnu illa ❤️ AL cool anu Mallu traveller ishtam
@itsmemuhsin5832
@itsmemuhsin5832 5 жыл бұрын
Wowww... Poli... Chadan thonna
@australiantravelncooking9109
@australiantravelncooking9109 5 жыл бұрын
കട്ട മല്ലു ഫാൻസ്‌ അടി മക്കളെ ലൈക്ക് 💓💓💚💛💓💓
@arunkdlktm
@arunkdlktm 5 жыл бұрын
Like😍😍
@lijomon08
@lijomon08 5 жыл бұрын
💓
@neethuxavier4187
@neethuxavier4187 5 жыл бұрын
👍👍👍
@RijuTechy
@RijuTechy 5 жыл бұрын
*Ikka fans* *adik like*
@muhammedashiq2530
@muhammedashiq2530 5 жыл бұрын
Adipoli
@navannaveeth5397
@navannaveeth5397 3 жыл бұрын
Travel ishtappedunna malayalikk swantham "Travaliyaan"
@Akshaylm5
@Akshaylm5 5 жыл бұрын
Kiduve
@fathimanadakv4549
@fathimanadakv4549 4 жыл бұрын
ശാകിർക അടി പൊളി സ്ഥലമാണ് ഒരുപാട് തവണ പോയിട്ടുണ്ട് ❤️❤️
@rajsankar5454
@rajsankar5454 5 жыл бұрын
Wishes from Trivandrum 😎brooooooooo.......
@fazalscuisine4935
@fazalscuisine4935 2 жыл бұрын
2021ill kannunvarundo ivide 🥰
@kl10vlog45
@kl10vlog45 5 жыл бұрын
Machanne... pwoli... ticktockil updation kuravanello
@onlinelegalservice
@onlinelegalservice 5 жыл бұрын
👍
@adnanbinhaneefa2002
@adnanbinhaneefa2002 5 жыл бұрын
kidu
@vijeshvijayan8613
@vijeshvijayan8613 5 жыл бұрын
ബ്രോ ഞാൻ കുടിയാന്മല കാരൻ ആണ്
@onlinelegalservice
@onlinelegalservice 5 жыл бұрын
ഇടി കൊടുക്കുന്നവനും കൊള്ളുന്നവനും ശ്രദ്ധിക്കണം...കൂടുതൽ ലീഗൽ പോയിന്റ്....ചാനൽ കാണുക.....ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ്
@davidj3613
@davidj3613 5 жыл бұрын
Ok
@muhammedrayif6087
@muhammedrayif6087 5 жыл бұрын
Kannuril igana ok sambavam indaley,kiduki bro video
@gayathriravindran2035
@gayathriravindran2035 5 жыл бұрын
ഞാൻ ഇവിടെ പോയിരുന്നു... അടിപൊളി
@Lilshifan_
@Lilshifan_ 5 жыл бұрын
ശാക്കിർ ഇക്ക നിങ്ങൾ കണ്ണൂർ അഴിക്കോട് അനിയവയാൽ കുളത്തിന്റ vlog ചെയ്യാൻ പറ്റുമോ
@Lilshifan_
@Lilshifan_ 5 жыл бұрын
Pattumo
@abdulgafoor3653
@abdulgafoor3653 5 жыл бұрын
Adipoli vellachaattam......sooprt
@blindpredator2045
@blindpredator2045 5 жыл бұрын
5-6 പ്രാവശ്യം പൈസയും സൈഫ്റ്റിയും ഒന്നും ഇല്ലാതെ ഇറങ്ങിയ ലെ ഞാൻ......
@physicomeadia1269
@physicomeadia1269 5 жыл бұрын
Poli
@rijaspopz1950
@rijaspopz1950 5 жыл бұрын
Ithe polulla kannurile satlaggal parijaya peduthumo
@sufiyanmuhammed1326
@sufiyanmuhammed1326 5 жыл бұрын
Wayanattile 900 Kandi Enna sthalathane mukalil paranja glass bridge ,Aaa bridge mathramalla avideyullath .900 Kandi Oru jinnane bahan,900 kandiyilekke kayaran prathyegich admission fee onnumilla, pinne athinullil poyitte Oru 100 roopa kodukkunnathil valiya scenonnumilla karanam swargeeyanubhoothi ennundenkil ninghal 900 kandiyilekke varika Ithokke parayumbo ningha vijarikkum njan Oru wayanattu karananenn but IAM not Njan Nalla Assal kannur payyanuru karana....😉 Shammi hero aadaa hero
@firoskv4979
@firoskv4979 5 жыл бұрын
Veree evideyum pokathavark ath sorgam aan ..orgnl glas bridg alla ath .fybr glas kond ulla onnaradi kop ...verum.tim wst
@sufiyanmuhammed1326
@sufiyanmuhammed1326 5 жыл бұрын
@@firoskv4979 Neeyennal nere chinayilotte vitto Glass bridge ondakkan ennitte nere thazhekke thullikko appo nee swargathilethum
@onlyforjoke8025
@onlyforjoke8025 5 жыл бұрын
ഏഴരക്ക് തെനെ ഞാനെത്തി
@funtripp2349
@funtripp2349 5 жыл бұрын
ivide naalla chooda gulf ithokke kanumboo uff
@bashc
@bashc 4 жыл бұрын
Full Support for Mallu Traveler.
@user-uf4oc6tt8o
@user-uf4oc6tt8o 2 жыл бұрын
💕💕💕💕
@nft4014
@nft4014 5 жыл бұрын
അടിപൊളി,😍
@muhsivlog1521
@muhsivlog1521 5 жыл бұрын
വെള്ളച്ചാട്ടം ഇങ്ങനെ താഴോട്ടല്ലാണ്ട് മേലോട്ട് പോകുമോ ....
@saheershapa
@saheershapa 5 жыл бұрын
Kidilan sthalam...
@Farhan14267
@Farhan14267 3 жыл бұрын
🤩💥💥💥
@mylifemyfamliy3836
@mylifemyfamliy3836 5 жыл бұрын
✌️നമ്മൾ നാട്ടിൽ വെള്ള ചാട്ടം നേരെ മുകളിലോട്ട് പോകും 😊 ഒരു തമാശ പറഞ്ഞുന്നുള്ളു 😇🙏
@onlinelegalservice
@onlinelegalservice 5 жыл бұрын
👍
@ziyanshan2874
@ziyanshan2874 5 жыл бұрын
😂
@mashfanmachu181
@mashfanmachu181 5 жыл бұрын
Kudiyaanmalayiloke ..7mani...kazhinnano..6mani🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄
@manafkuppam1192
@manafkuppam1192 5 жыл бұрын
ഇനി josegiri കൂടി പോവണം
@Clip_s__
@Clip_s__ 5 жыл бұрын
Poli video ahnu but camrede quality pora bro eniq thonunnu puthiya gopro ahnu nallathunnu
@littlemammu818
@littlemammu818 5 жыл бұрын
Adippoli
@MK-gh9ph
@MK-gh9ph 5 жыл бұрын
Explore more places......good job... So nice presentation
@onlinelegalservice
@onlinelegalservice 5 жыл бұрын
👍
@farseenfarsi1183
@farseenfarsi1183 4 жыл бұрын
avide ninn 10 masanmumb 2nd kuttikal marichin
@muhammedrafi8214
@muhammedrafi8214 5 жыл бұрын
Kozhippara water fall video Cheyyumo
@kklmm1800
@kklmm1800 5 жыл бұрын
hai brother.enik nigalude efc truck yathra ishtapettu...kiduki...,.I'm wyd
@subinthomas9308
@subinthomas9308 5 жыл бұрын
കൊള്ളാം നല്ല വിഡിയോ
@Shamz-gt1vj
@Shamz-gt1vj 5 жыл бұрын
Shakir bhai Kannur jillayile Khaanira kolly,V pra park,choothad Beach,snake park,urulikund water falls,evideyokeyulla oru video cheyyanam
@zareenaabdullazari.5806
@zareenaabdullazari.5806 5 жыл бұрын
Awesome.
@SABIKKANNUR
@SABIKKANNUR 5 жыл бұрын
😍😍😍😍😍👍
@salimalim
@salimalim 5 жыл бұрын
Super.....
@arshidsalim2883
@arshidsalim2883 5 жыл бұрын
first
@shahulpangode8442
@shahulpangode8442 5 жыл бұрын
Adipolii
@YATRIKANCOM
@YATRIKANCOM 5 жыл бұрын
ഫാസ്റ്റ് ഞാൻ വന്നു shakkir ബായ് 🥰🥰🥰🥰🥰🥰🥰
@onlinelegalservice
@onlinelegalservice 5 жыл бұрын
👌
@_nabeel__muhammed
@_nabeel__muhammed 5 жыл бұрын
അടിപൊളി
@devadarsh4719
@devadarsh4719 5 жыл бұрын
Shakkir bro.......💕
@afsaloz4439
@afsaloz4439 5 жыл бұрын
Nelliyapathy poyittundo
@DhanushCP
@DhanushCP 5 жыл бұрын
എന്റെ നാട്ടിലായിട്ടും ഇതുവരെ ഞാൻ പോയിട്ടില്ല. 😁
@wizard942
@wizard942 5 жыл бұрын
Hy
@hinahaneefa7039
@hinahaneefa7039 5 жыл бұрын
Nalla rasandayirunnu. Ippo full vellathilaanallo shakirbhai 😃
@meeramenon5517
@meeramenon5517 5 жыл бұрын
SUPER Super video!
@testat59
@testat59 5 жыл бұрын
kiduvey
@maanas1323
@maanas1323 5 жыл бұрын
Njanum ningal poya tymil avde undaayirunnu.thaazhe parkingil ulla activa enteyaan 😃.ningal mukaliloode vannathonda meet cheyyaan pataanje...ningal mukalilek varunna tymil nammal avdenn thaazhek vannirunnu...shey just miss aayi poi ..
@JJ-wt6gm
@JJ-wt6gm 5 жыл бұрын
അടിപൊളി 👍👍👍
@Wondermak
@Wondermak 5 жыл бұрын
Choodi pay enn parannit manasillavathar undo
@TIMEVLOGZZZ
@TIMEVLOGZZZ 5 жыл бұрын
Supper video saahhir bro
@Fazil-mi9md
@Fazil-mi9md 5 жыл бұрын
Nice place
@muhammadalimammali2564
@muhammadalimammali2564 5 жыл бұрын
മച്ചാനെ
@sujthvijayan8328
@sujthvijayan8328 5 жыл бұрын
Njan poyt und evde okke kure neram kulich erunatha... tikt okke ayalle 100. Free ayt kulich nadnna kaalm orth pokunnu..
@gafoorkk5754
@gafoorkk5754 5 жыл бұрын
Good
@jamees7798
@jamees7798 4 жыл бұрын
Nice videos
@omnipotent4253
@omnipotent4253 5 жыл бұрын
കല്ലുവാഴ...
@cosmictech4865
@cosmictech4865 5 жыл бұрын
Polichu bro
@sirajabdulmajeed2473
@sirajabdulmajeed2473 5 жыл бұрын
സൂപ്പർ മച്ചാ
@noushadazeez2841
@noushadazeez2841 5 жыл бұрын
Nice
@beenavinod8751
@beenavinod8751 5 жыл бұрын
👌👌👌👌👌kidu.......
@sami3365
@sami3365 5 жыл бұрын
👌
@kunjippaaru
@kunjippaaru 5 жыл бұрын
Njan kazhinja divasam oru waterfalls kananum vlog cheyyanumai poirunnu but avide chennappo avide full aarokkeyo vannu vellam adichu kidakkukayanurunnu...njan athu koodi paranju vlog cheithu upload cheithu but 2 days kazhinjappo ah video kku thazhe full cheetha vili aviduthe kurachu nattukaru pilleru... Avasanam koode video l undaairunna kuttikku scene aai athu delete cheyyanda vannu😐
@niyas1419
@niyas1419 3 жыл бұрын
😍
@kkstatus1509
@kkstatus1509 5 жыл бұрын
എന്തോരു രസം അടിപൊളിയല്ലേ '😆
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 77 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 25 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 77 МЛН