എട പുള്ളേറെ വീഡിയോ ഒരു 45 മിനുട്ട് മിനിമം എങ്കിലും വേണം……
@-FAMOUS-2 сағат бұрын
Reech kittanel 30 or below min cheythale kittu enn paranjille avar
@pphpph724035 минут бұрын
എടൊ പുള്ളേ അത് അവർക്കു ബുദ്ധിമുട്ടാണെന്നു മുമ്പത്തെ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
@Gopan07112 сағат бұрын
Aral Sea കടൽ അല്ല. വലിയ ഒരു തടാകം ആയിരുന്നു. പണ്ട് ലോകത്തിലെ നാലാമത്തെ വലിയ തടാകം ആയിരുന്നു. അത് പോലെ അവിടെ കണ്ടതെല്ലാം വലിയ ബോട്ടുകൾ ആണ്.
@KannanUnni-v3w3 сағат бұрын
Chatta videoyode time kuranjallo nerthe 40 ,35 minute undayirunnu ippo kurav an ningalude video oke super an ❤
@pphpph724034 минут бұрын
അത് avark പറ്റില്ല എന്ന് അവർ മുമ്പത്തെ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
@ashrafmcasharf23963 сағат бұрын
എഞ്ചിൻ പണി ആയ pettrool കാറിൽ നിന്നു് പോകുന്നത് പോലെ പുക പോകുന്നുണ്ട് 3 പേരും വായ് തുറക്കുംബോൾ
@alanbinoy60733 сағат бұрын
😂
@akshaymukund506418 минут бұрын
😂😂😂😂😂
@sulaimanashiq38663 сағат бұрын
Before entering Europe change tyre
@jarchogaming928216 минут бұрын
20:54 athanu crct pine avashya sadhanagal ethikanum ellam upayogicha boatkal anu athellam.. Kappal alla 27:46 sebin chettan aa paranjathu nalla karyam anu tto bad words use cheyathe irikuka nalloru theerumanam.. 👍🏻
@HKN-eu7vv3 сағат бұрын
0:44 W/C = Water Closet
@Athul-kollam3 сағат бұрын
വീഡിയോ length കൂട്ടൂ📢
@apfrancis22743 сағат бұрын
Adipoliii video 👍
@shamnadkanoor9572Сағат бұрын
അടിപൊളി 👍👍👍👍അങ്ങനെ araal Sea കണ്ടു 👍👍👍👍
@jagadeesev35103 сағат бұрын
വണ്ടിയുടെ ഓയിലും ഫിൽറ്ററും മാറാൻ സമയമായി, പണി കിട്ടും.
@Asdfghasd-u7g56 минут бұрын
നിങൾ മൂന്ന് പേരുള്ള combo സൂപ്പർ
@nishanthviru5360Сағат бұрын
18:56 നിങ്ങൾ എന്നാൽ കേരള എന്ന് എഴുതൽ അല്ലേ 🥰🤍🍃
@anshadameer945349 минут бұрын
വീഡിയോ length കൂട്ടു
@pphpph724033 минут бұрын
അവര്ക് പറ്റില്ലെന്ന് അവർ മുമ്പത്തെ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
@bruisegaming47833 сағат бұрын
Intro Libin🔥😂♥️
@pmlgrand2 сағат бұрын
വണ്ടിയിൽ നിന്ന് നിങൾ പോകുമ്പോൾ ഹീറ്റർ disconnect ചെയ്ത് വേണം പോകാൻ. ഇല്ലേൽ എന്തെങ്കിലും ഷോർട്ട് ആയാൽ എല്ലാം പണിയാവും
@mirandatitusСағат бұрын
Ushbushkistan ishtamayavar ivde like😋
@jsee491Сағат бұрын
11:03 കപ്പൽ കണ്ടൽ ഞെട്ടും..... അതെന്നാ? കപ്പല്‍ കാണേണ്ടേ 😂😂😂