എന്റെ നാട് അണ് ആറളം 💕💕💕👌വീഡിയോ സൂപ്പർ 💕💕💕💕👌👍 നമ്മുടെ നാട്ടിലെ ഏറ്റവും കൂടുതലുള്ള ചേരുമരം ചൊറിച്ചിൽ ഭയങ്കര ചൊറിച്ചിൽ തീ പൊള്ളുന്നപോലെ 🙏 താന്നിണ് അതിനു മരുന്ന് അദ്ദേഹം പറഞ്ഞത് സത്യം 👌👌👌👌💕
@WilsonMp-p6r11 ай бұрын
വളരെ വ്യത്യസ്ഥമായ അവതരണമായിരുന്നു വളരെ നന്നായിരുന്നു അഭിനന്ദനങ്ങൾ
@SabariTheTraveller9 ай бұрын
Thank you
@sundarmeghna5794 Жыл бұрын
മനോഹരമായ കാഴ്ച
@ismailch827711 ай бұрын
super👍👍👌👌
@peace311411 ай бұрын
Thanks 👍
@kadavathpremnath Жыл бұрын
Lovely video 😍
@zainabbjaleel8465 Жыл бұрын
Superb
@geethadevikg675511 ай бұрын
HAPPY JOURNEY
@subairpathoorengapuzha694711 ай бұрын
നമ്മളെ സഹോദര ചാനൽ ഹൃദയാരാഗം നിർത്തുവാണെന്ന് കേട്ട് ആരെങ്കിലും അറിഞ്ഞോ 😢😢😢😢😢
@sajikumarr576111 ай бұрын
അതെ😢😢😢😢😢😢🥹🥹🥹🥹
@noushadok623411 ай бұрын
എന്ത് പറ്റി
@vibinrajm174811 ай бұрын
🥲🥲
@mohamedshiyak781611 ай бұрын
Yandha sambavam? Manasilayilla?
@ArunKVinod11 ай бұрын
Chilar vaazhum chilar veezhum... Its actually a heartbreaking news
@k.c.thankappannair5793 Жыл бұрын
Happy journey 🎉
@prasannakumaran643711 ай бұрын
🎉🎉🎉
@aneethkm950511 ай бұрын
Nice video 🎉
@najeebmuhammed2145 Жыл бұрын
❤️❤️❤️❤️w🌹🌹
@shameerkhan860211 ай бұрын
👍✨✨✨
@ajithkumarpillai5088 Жыл бұрын
👌👌👍👍
@apntraveller197411 ай бұрын
Power
@Dileep199711 ай бұрын
👍
@nowfal.y7866 Жыл бұрын
👍🏻
@sunandinikalanchath191911 ай бұрын
Cherinte fruit nalla taste anu athu dry avanam
@musicwinder_yt11 ай бұрын
Nice trek good video 👍
@mukeshmurali2882 Жыл бұрын
❤🎉
@prasanthramachandran72511 ай бұрын
Karmeham 😊😊😊😅
@kodaiassociates956511 ай бұрын
hi sabari, i am folloer of your channel from the beginning. i am a very big lover of elephants. elephants only bring me to watch your channel regularly. Are you heard about one elephant docotor lived in mudumalai? he treated the wild elephants. can you please make cover story about him ? SAMYNATHAN, DUBAI.
@sandhyadinraj4032 Жыл бұрын
🎉🎉🎉❤❤❤
@prasanthkk9513 Жыл бұрын
🎉
@gk5941 Жыл бұрын
❤
@sudheeshps9835 Жыл бұрын
👍❤️❤️
@mohammedshabeebparammal8857 Жыл бұрын
😮😮😮Hi
@anvarkoorimannilparapurath793911 ай бұрын
Thalanar വാച് ടവർ
@-._._._.-11 ай бұрын
1:03 അത് ഞാനും ഒന്ന് കാണട്ടെ..സാധാരണ കടന്നൽ ആണോ വെത്യാസം ഉണ്ടോ എന്നൊക്കെ നോക്കട്ടെ😮
@-._._._.-11 ай бұрын
8:37 സത്യം😊
@-._._._.-11 ай бұрын
17:03 👍
@sandhyap1238 Жыл бұрын
എന്റെ അമ്മക്ക് 75വയസ്സ് ഉണ്ട്, അമ്മ പറഞ്ഞു തന്നിട്ടുണ്ട് ചേരി ചാരിയാൽ താന്നിയെ 3വലം വെച്ചാൽ മതി എന്ന്.
@sjk....11 ай бұрын
yes....
@pakkaran999 Жыл бұрын
കണ്ടതിൽ മോശം videos 😩വായ്ത്താളം മാത്രമുണ്ട് കാഴ്ചകൾ ഇല്ല... എനിക്ക് തോന്നിയതകം
@Shefy0011 Жыл бұрын
❤❤🫶
@subhashravi7611 ай бұрын
ചേര് നാട്ടിലും ഉണ്ടായിരുന്നു. പണ്ട് നായർ-നമ്പൂതിരി തറവാടുകളിലെ പെണ്ണുങ്ങൾ കുളിക്കുന്ന കുളത്തിന്റെ മറുകരയിൽ ഉണ്ടാവാറുണ്ട്. ചേര് ആട്ടിയാൽ തുണിയില്ലാതെ താന്നിക്കു വലം വയ്ക്കണം എന്നാണു മരുന്ന് എന്നാ അച്ഛൻ പറഞ്ഞു തന്നിട്ടുള്ളത്. ചില നക്ഷത്രങ്ങളിൽ ജനിക്കുന്നവർക്കു ഇത് പ്രശനം ആകാറില്ല. എന്റെ അച്ഛന് ഏൽക്കില്ലായിരുന്നു. സ്ത്രീകളുടെ കുളിക്കടവിൽ ഒളിഞ്ഞുനോട്ടക്കാരെ അകറ്റാനും ഒപ്പം ആ വെള്ളം ശുദ്ധീകരിക്കാനും ആയിരുന്നു പണ്ട് കാലത്തു കുളത്തിന്റെ മറുകരയിൽ ഇത് വെച്ച് പിടിപ്പിച്ചിരുന്നത് .
@peterjoseph147111 ай бұрын
ചേര് എന്നല്ല മാഷേ. ചാര് എന്നാണ്
@AnilAnil-hn6zb11 ай бұрын
ചേറും താന്നിയും എന്റെ വീട്ടിലുണ്ട്.ഈ മരങ്ങളെക്കുറിച്ച് പറഞ്ഞതിൽ ചിലത് തെറ്റാണ്
@anilkumark27811 ай бұрын
ചേരച്ചൻ ചതിച്ചത് താന്നിച്ചൻ പൊറുക്കണേ എന്നു പറഞ്ഞുകൊണ്ട് താ ന്നിക്ക് ചുറ്റും ഓടണം