ഇത്തരം അവരാതങ്ങൾ അവതരിപ്പിച്ച് എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്.. മക്കളും അമ്മമാരും ഒക്കെ വീട്ടിൽ ഇരുന്ന് കാണേണ്ടതാണ് ഇത്... ഇത് കണ്ട് ചിരിക്കുന്നവരെ മാനസിക പരിശോധനക്ക് വിധേയമാക്കണം.. ഇത്തരം പരിപാടികൾ കർശനമായി നിരോധിക്കണം എന്ന് ബഹുമാനപെട്ട അധികാരികളോട് താഴ്മയായി അപേഷിക്കുന്നു...
@AnimolSareesh-ln1ij9 ай бұрын
പരിശോധനയ്ക്ക് വിധേയനാ കണ്ടത് ചേട്ടന്റെ മനസ്സിനെയാ നല്ല രീതിയിൽ ചിന്തിച്ചാൽ നല്ലതേ ഉള്ളൂ ചീത്ത രീതി ചിന്തിച്ചാൽ ചീത്തയെ കാണുള്ളൂ അപ്പോൾ ചേട്ടന്റെ മനസ്സല്ലേ പരിശോധിക്കേണ്ടത് ഇത് നാട്ടിൽ നടക്കാത്ത സംഭവമല്ലല്ലോ നടക്കുന്ന ഒരു സംഭവത്തെയല്ലേ അവരെ ഹാസ്യമായി അവതരിപ്പിച്ചത് അപ്പോൾ അതിൽ നിന്ന് എന്ത് മനസ്സിലാക്കാം പെൺകുട്ടികളെ ബാത്റൂം യൂസ് ചെയ്യണം അതൊരു സന്ദേശമല്ലേ
@kunjaavavaavaachi10789 ай бұрын
ഇതിൽ ചിരിക്കാൻ പാകത്തിന് ഒന്നും എനിക്ക് തോന്നിയില്ല 👍
@vineesh1978 Жыл бұрын
ഒറ്റ വാക്കിൽ പറഞ്ഞാൽ ജഡ്ജസ് നെ ചവിട്ടാൻ ആളില്ലാതെ ആയിപ്പോയി
@noushadck41922 ай бұрын
സമ്മാനം കിട്ടിയതിന്‌ശേഷവും സ്റ്റേജിനെ വണങ്ങുന്ന വിലാസിനി... അതാണ് ഗുരുത്വം
@PrashanthmkKsd Жыл бұрын
ഇവന്മാർ അവർക്ക് ഇഷ്ടമുള്ളവർക്കു ബബർ കൊടുക്കും അതാണ് ഇതു
@dirtyflyer56746 ай бұрын
😊
@mercybabychen7377 Жыл бұрын
സ്റ്റാൻഡേർഡ് താഴേക്ക് പോയില്ലേ?
@Swaliha-it4rz Жыл бұрын
Idu kanditu enku maathrano chiri varaathey....😢
@CarKaduva Жыл бұрын
Tharakal😮😮
@remya5740 Жыл бұрын
ഈ പുള്ളിക്കാരന്റെ skit വന്നു വന്നു യാതൊരു നിലവാരവും ഇല്ലാതായി. Adult joke നു ചിരിക്കുന്ന നസീർ സംക്രാന്തിയെ ചിരിപ്പിക്കാൻ ഇപ്പോ എല്ലാ ടീമും അതുപോലത്തെ അളിഞ്ഞ കോമഡി ഇട്ടു ആണ് skit കൊണ്ട് വരുന്നത്
@SreejaMohan-t4r Жыл бұрын
എവിന്റ്റുയും കെവിറ്റെയും കോമഡി ഇതു വച്ചു നോക്കുമ്പോൾ എത്ര നല്ലതാ
@k.m.kerala3116 Жыл бұрын
തമാശയ്ക് വേണ്ടി എന്ത് ആഭാസവും കാണുന്ന പ്രവണത നിർത്തണം
@MisterSherif6 ай бұрын
nee kanunnath nirthiya pore😅
@lulumol-fr3do2 ай бұрын
@MisteporarSherif
@gracymathew5383 Жыл бұрын
Sreejith and vilasini very nice ur acting. God bless my childrens😊
@sarithaj6560 Жыл бұрын
Pinne പിന്നെ ഈ പരിപാടിക്ക് ഒരു നിലവാരവും ഇല്ലാതായി
@riyasbasheerriya824 Жыл бұрын
ഇപ്പോൾ എനിക്കൊരു കാര്യം മനസിലായി നല്ല പോലെ മസാല ചേർത്താലേ നസീർ ക്കാ ചിരിക്കുവോള്ളൂ ഇതിലും നല്ല കോമഡി ഉള്ള സ്കിറ്റ് എത്രയോ കഴിഞ്ഞു പോയി അപ്പോളൊന്നും ഒരുത്തനും ചിരിക്കൂല പാവങ്ങൾക്ക് ബമ്പറും കിട്ടൂല ഈ ജഡ്ജസ് മാർക്ക് നല്ല കമ്പി കേൾക്കണം നാണമില്ലേ ഹേ നിങ്ങൾക്ക്
@lathadas2163 Жыл бұрын
ശരിയായ കാര്യം 😂😂
@shinyvinod8777 Жыл бұрын
അത് correct ആണ്. പുള്ളി അങ്ങനെയുള്ള സീൻ വരുമ്പോൾ ആണ് ചിരിക്കുന്നത്. എല്ലാ പെണ്ണുങ്ങളുടെ കൂടെയും പുള്ളിക്ക് ഡാൻസ് കളിക്കണം. ഒരു പട്ടിഷോ
@JessyThomas-u1q Жыл бұрын
Onninum kollilla aselam kalarnna afinayam eni avarthikkaruthe please
എന്തായാലും ഇതൊരു Adults only cinema യുടെ നിലവാരത്തിലേക്ക് തരം താഴ്ന്നു പോയി ച്ചെ ച്ചെ
@SruthiJyothish-z2h Жыл бұрын
ദയവായി അശ്ലീലം കലർന്ന ഹാസ്യം ഒഴിവാക്കുക... കുഞ്ഞുങ്ങൾ കൂടി കാണുന്ന ഷോ ആണ് 🙏🙏
@jaseemsulthana8456 Жыл бұрын
കുഞ്ഞങ്ങളെ കണ്ണികകതിരിക്കു, അവരുടെ ശ്രദ്ധ പഠിത്തത്തിൽ ആവട്ടെ 😊
@AL3XAF0RL1F3 Жыл бұрын
@@jaseemsulthana8456❤ hn 😅p 10:47 pqwea
@petlover8750 Жыл бұрын
First adipoli ayirunnu..vilasini ayit..ippo eppozhum ingine bhayankara exposing ayit kaanikkunni...
@OOPS_883 Жыл бұрын
ശരിയാണ്
@shafeeqazhakan5436 Жыл бұрын
👍
@Vinodkumar24A Жыл бұрын
മുൻപ് ഇതിന്റെ short വീഡിയോയ്ക് താഴെ പറഞ്ഞ അതേ കമന്റ് മാത്രമേ എനിക്ക് ഇവിടെയും പറയാനുള്ളൂ. കമ്പിൽ തുണി ചുറ്റി കമ്പിക്കഥ പറയുന്ന സ്കിറ്റുകൾക്ക് ബമ്പർ ഉറപ്പ് എന്ന്🤫🤫 ചെറിയ കുട്ടികളായ എവിനും കെവിനും വരെ കഷ്ടപ്പെട്ട് പുതുമയുള്ള കണ്ടന്റുകൾ തേടിപ്പിടിച്ച് കൊണ്ടു വന്ന് സ്കിറ്റ് ചെയ്ത് പ്രേക്ഷകരെ രസിപ്പിക്കുമ്പോൾ മറ്റു ചിലർ ഒരു മുഷിഞ്ഞ കൈലീം ബ്ലൗസും തോർത്തു മുണ്ടും സംഘടിപ്പിച്ച് ജാംബവന്റെ കാലം മുതൽ കേട്ട് പഴകിയ നിലവാരമില്ലാത്ത സെക്‌സ് കോമഡി(?) പറഞ്ഞ് സ്ഥിരം ബമ്പർ അടിക്കുന്നു.. അൽപ്പം ഉളുപ്പ്...വേണ്ടേ..?? കൊടുക്കുന്നവർക്കും വാങ്ങിക്കുന്നവർക്കും
@MUHAMMADFARHAN-en3on Жыл бұрын
സത്യം എവിനും കേവിനും എത്ര മനോഹരമായി സ്കിറ്റ് അവതരിപ്പിക്കുന്നത്. ഇത് കുട്ടികളോടൊപ്പം കാണാൻ തന്നെ മടിയാണ്. ഇത് കോമഡി ആണ് ആനിലവരത്തിൽ വേണം skit അവതരിപ്പിക്കാൻ. വേറെ ഒരു ചാനലിലും ഇത് പോലത്തെ dress ധരിച്ച് comedy നടത്തുന്നത് കാണുന്നില്ല. ജഡ്ജസ് ഈ നിലവാരത്തിലേക്ക് പോയി. കഷ്ട്ടം
@delphinantony4167 Жыл бұрын
😢
@NanduMash11 ай бұрын
100% correct 👍👍
@userz13078 ай бұрын
Venamengil kandittu poda
@sanancs68897 ай бұрын
സത്യം ബ്രോ മഞ്ഞരമ വനിതാ മാഗസിനും പത്രവും ഇറക്കിയ സമയം മുതലേ ഇങ്ങനെയാ. ഡബിൾ മീനിങ് കോമഡി ഉണ്ടേൽ സെലക്ഷനും, ബമ്പറും ഉറപ്പ് അത് കണ്ട് ചിരിക്കാൻ കുറെ വാണങ്ങൾ.. ജഡ്ജസ് ഉൾപ്പടെ
@Abhijithpchandran Жыл бұрын
Koprayam 😢
@lathashajgeev925 Жыл бұрын
4:41
@bernardbenny2205 Жыл бұрын
ലൈംഗിക ചുവയുള്ള തമാശകൾക്ക് സപ്പോർട്ട് നൽകില്ല എന്നുള്ളവർ ലൈക് അടിച്ച് ഭൂരിപക്ഷം കാണിച്ചുകൊടുക്കൂ ... കുട്ടികളും കാണുന്ന പരിപാടിയാണ്, എന്തിനാണു judges ചിരിച്ചത് എന്നു ചോദിക്കുമ്പോൾ നമ്മൾ എങ്ങനെ ആ joke കുട്ടികൾക്ക് explain ചൈതു കൊടുക്കും ? അല്ലെങ്കിൽ ഇനിമുതൽ ചാനൽ പരുപാടികൾക്കും certificate ഏർപെടുത്തണം.
@bernardbenny2205 Жыл бұрын
ഈയിടെയായി bumper അടിച്ച പല skit കളും bumper നു ഉള്ളതു ഇല്ല എന്നു തോന്നാറുണ്ട്. പല judgement നോടും യോജിക്കാനും കഴിയുന്നില്ല.. bumper അടിച്ച episode എന്നു കാണിച്ചാൽ കൂടുതൽ views കിട്ടും. അതുവഴി കൂടുതൽ കാശുണ്ടാക്കാനുള്ള ചിന്ത മനോരോഗമക്ക് ഇതിനുപിന്നിൽ ഉണ്ടെന്നു തോന്നുന്നു. judges അഭിനയിക്കാനും കൂടി അറിയാവുന്നവരായതുകൊണ്ടാകും ഒപ്പിക്കാൻ സാധിക്കുന്നത്. judges ഒരിക്കലും ഇത്രക്കും അതപതിക്കരുത്.. ഇനി മൂന്നുപേരെയും കൊണ്ടും ചിരിപ്പിക്കാം എന്ന വ്യവസ്ഥയിൽ പ്രൊഡ്യൂസറോ, ഡയറക്ടറോ contestants ന്റെ കയ്യിൽ നിന്ന് കൈകൂലി വാങ്ങുന്നുണ്ടോ ? അതോ judges തന്നെയാണോ commission അടിക്കുന്നത് ?
@BinduSivaraman-f7q4 ай бұрын
Njan parayuunnnn eee program adachu poottum nookikkoo🤏
@Ellanjanjayikum0211 ай бұрын
So funny script and acting ❤😂🎉
@sanaahhsan Жыл бұрын
Chirich vayyaa🤭😂🤭
@shajitd9005 Жыл бұрын
ജഡ്ജസ് ന്റെ നിലവാരം നമുക്കറിയാം.മനോരമ ക്ക് ഈ നിലവാരമാണോ ആ ഷാജിയും വിനോദും പയ്യന്മാരും കാണിക്കുന്ന കോമഡി കാണാനാണ് ഇത് കാണുന്നത്
ഇജ്ജാതി ചളി ....നിലവാരം കുറഞ്ഞ ചളി പറയുന്ന ഒരേ ഒരു ടീം.... എന്ത് കണ്ടിട്ടാണോ മഞ്ചു പിള്ള ഇങ്ങനെ ചിരിക്കുന്നത്....🥴🥴
@sanjeevnair7529 Жыл бұрын
അവർക്കു എപ്പോഴും ഇവന് ബമ്പർ കൊടുക്കണം. അത് ആദ്യ സ്കിറ്റ് മുതൽ നമ്മൾ കാണുന്നതാണ്.
@dhinugeorge95811 ай бұрын
@@sanjeevnair7529 sathyam🥴
@dsm2962 Жыл бұрын
Naseer sankranthi chammi 😂
@MUHAMMADFARHAN-en3on Жыл бұрын
ഇതിൽ ചിരിക്കാൻ എന്ത് ഇരിക്കുന്നു.
@JINUGOPINATH6629 Жыл бұрын
❤❤❤🎉
@sanancs68897 ай бұрын
മഞ്ഞരമ പണ്ടേ അശ്ലീല ചുകയുടെ കാര്യത്തിൽ ഒന്നാമൻ തന്നെ
@DevikaDevi-yi1dw Жыл бұрын
ശ്രീജിത്തിനെയും അരുണിനെയും ഇഷ്ടം ആണ് 🙏🙏പക്ഷെ ഇതുപോലെ ഉള്ള അളിഞ്ഞ കോമഡിക്ക് ബംബർ കൊടുത്ത ജഡ്ജികൾക്ക് നടു വിരൽ നമസ്കാരം.. ഒന്നിനും കൊള്ളില്ല.. ഡബിൾ മീനിങ്ങും അശ്ലീലവും ഉണ്ടെങ്കിൽ മാത്രമേ ഇവർ ചിരിക്കുള്ളു കഷ്ടം 😔😔
ഇതെന്തു കോമഡി മഞ്ജുവിനെ പോലുള്ളവർക്കുള്ള കോമഡി ... ആർക്കെ
@nehnanehna1221 Жыл бұрын
😂😂😂😂 super
@shalu.12348 ай бұрын
Chiri vannilallo ayn
@lissydamodaran1500 Жыл бұрын
😭😭😭😭🍬😭😭
@shaijujoh7721 Жыл бұрын
ഇവൻ കുറച്ചു ഓവർ ആക്ടിങ് ആണ്
@dhinugeorge958 Жыл бұрын
💯
@snehanb3056 Жыл бұрын
ഇതെന്ത് കോമഡി
@ambilykrishnankutty1571 Жыл бұрын
🤩🤣🤣🤣
@AJMALSfamily Жыл бұрын
New name upperi shantha
@handles333 Жыл бұрын
is that your mother
@Shamananoufal Жыл бұрын
Kuttikalude eshtapeta programme ayerunu ethukutu moshapetta skipt avatharepekarutj
@jibinnobleraju136 Жыл бұрын
വൃത്തികേട് കാണിച്ചാൽ മാത്രം ബംബർ കിട്ടുന്ന അവസ്ഥായിൽ വരെ ആയി .. പണ്ട് ഒരു എപ്പിസോഡും മുടങ്ങാതെ കാണുമായിരുന്നു .. ഇപ്പോൾ ആ കാണുന്നത് ഒഴിവാക്കി .. വന്ന് വന്നു മോശമായ കാര്യങ്ങൾ രീതികൾ ആയി എന്തും കാണിക്കാൻ പറ്റും എന്നും അസഭ്യമായാ രീതിയിൽ ഉള്ള അവതരണം വരെ ആയി.. ഫാമിലി ആയി കുഞ്ഞുങ്ങൾ ആയി കണ്ട് കൊണ്ടിരുന്നത് ആണ് ഇപ്പോൾ അത് ഒഴിവാക്കി കാണലും നിർത്തി അത്രയും മോശമായി ഈ കോമഡി പരിപാടി .. മാറ്റുക കുട്ടികളെ വഴി തെറ്റിക്കുന്ന രീതി മാറ്റി നല്ല കോമഡികൾ കൊണ്ടുവരാൻ ശ്രമിക്കുക
@nikhilvinu58186 ай бұрын
Podi
@jibinnobleraju1366 ай бұрын
@@nikhilvinu5818 നല്ല സംസ്‍കാരം ബ്രോ നാണം ഇല്ലേ വന്ന് സ്വതം ഉള്ളവരെ വിളിക്കുന്ന സംസ്കാരം വന്ന് എന്നെ വിളിക്കുവാൻ
@LisyC-t5w Жыл бұрын
2 perum nalla abinethakal ayirunnu... Pakshe ee comady pora.... Borayirunnu