താങ്കൾ കഥ പറയുന്ന രീതി വളരെ മികച്ചതാണ്, കേട്ടിരുന്നു പോകും 👍🙏🙏
@GreenLantern57Ай бұрын
നസീർ സാർ അഭിനയിച്ച സിനിമകളുടെ എണ്ണത്തെക്കുറിച്ച് പ്രസിദ്ധീകരിച്ചതിൽ വന്ന തെറ്റ്, തെളിവു സഹിതം ചൂണ്ടി കാണിച്ചതിന് മധുസാറിനെ ഇരുട്ടടി അടിച്ചതും, അദ്ദേഹത്തിന് അടി കിട്ടിയതറിഞ്ഞ് നസീർ സാർ വളരെ സന്തോഷത്തോടെ ജയഭാരതിയോട് ഈ വിവരം പങ്കുവച്ചതുമൊക്കെ താങ്കൾ ഒരു എപ്പിസോഡിൽ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. അപ്രിയസത്യങ്ങൾ ആരും ഇഷ്ടപ്പെടുകയില്ലല്ലോ!! അത് എത്ര വലിയ കലാകാരനായാലും...😒 മധു സാറിനെപ്പോലെ ഒരാളെക്കുറിച്ച് താങ്കൾ പറഞ്ഞതു കൊണ്ടു മാത്രമാണ് ഞങ്ങൾ ഒരുപാടു പേർ അറിഞ്ഞത്. Thank you!! അചഞ്ചലനും ധൈര്യശാലിയുമായിരുന്ന അദ്ദേഹത്തിൻ്റെ ആത്മാവിന് ഞാനും നിത്യശാന്തി നേരുന്നു !! 💐🌹💐