പാപ്പയും വാവയും എം ടി വാസുദേവൻ നായരും......!!! Lights Camera Action - Santhivila Dinesh

  Рет қаралды 12,375

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Күн бұрын

Пікірлер: 65
@Meghana-v4w
@Meghana-v4w 18 күн бұрын
വിവാഹം കഴിഞ്ഞ് 8 aam മാസത്തിൽ പൂർണ വളർച്ച എത്തിയാണൊരു കുട്ടിയെ സരസ്വതി പ്രസവിച്ചു എന്ന് പറഞ്ഞപ്പോൾ തന്നെ കാര്യങ്ങളുടെ കിടപ്പ് മനസിൽ ആയി. 8 aam മാസത്തിലെ പ്രസവം എല്ലാവർക്കും അറിയാവുന്ന കാര്യം ആണ്. അതു കൊണ്ട് തന്നെ ആണ് എംടി. .എയറിൽ ആയതും. അതു കൊണ്ട് തന്നെ ആണല്ലോ പ്രമീള ടീച്ചർ അവിടെ നിന്നും ഇറങ്ങി പോകേണ്ടി വന്നതും. കൂടുതൽ പരത്തി പറയുന്നത് എന്തിനാണ്. ഒട്ടും സമയം ഇല്ലാതിരുന്ന എംടി ഇടക്ക് സരസ്വതി യില് നിന്നും ഡാൻസ് പഠിച്ചു.അതാണ് പെട്ടെന്ന് വിവാഹം ആലോചിച്ച് ചെല്ലാൻ ഉള്ള കാരണം. അതിനു വേണ്ടി ആദ്യ ഭാര്യയെ മകളെ ഒക്കെ ഒഴിവാക്കി. പിന്നെ മറ്റൊന്ന്.. മക്കൾക്ക് എന്താണ് വേണ്ടത് എന്ന് ചോദിച്ചല്ല parents , share ചെയ്യുന്നത്. ഉള്ള സ്വത്തുക്കൾ രണ്ടു മക്കൾക്കും ആയി equal ആയി എഴുതി വെക്കും അങ്ങനെ ആണ് എല്ലാവരും ചെയ്യുന്നത്. ഒരിക്കലും കണക്ഷൻ ഇല്ലാതെ ദൂരെ താമസിച്ചു വളർന്ന സിതാര എന്തു എങ്കിലും വേണം എന്ന് പറയില്ല എന്ന് നമുക്ക് അറിയാം. ഉപേഷിച്ച മകളുടെ വീട്ടിൽ ആഹാരം കഴിക്കാൻ വേണ്ടി അമേരിക്കയിൽ പോയപ്പോൾ ചെന്നു താമസിച്ചത് ഒക്കെ എല്ലാവർക്കും അറിയാം. M T വളർത്തി പഠിപ്പിച്ച് വലുതാക്കിയ മകൾ അല്ല സിതാര. ഉപേഷിച്ച മകൾ ആണ്. അവൾക്ക് സ്വയം തോന്നി അച്ഛൻ share കൊടുക്കേണ്ടത് ആയിരുന്നു. അതു പോലും ചെയ്യാത്ത വെറും ----- അച്ഛൻ.
@rowdy__dudezzz
@rowdy__dudezzz 9 күн бұрын
എട്ടാം മാസം പ്രസവിക്കാമെടെ. വിവരക്കേട് പറയാതെ.
@sensonelsa2257
@sensonelsa2257 18 күн бұрын
താങ്കൾ അക്ഷരങ്ങൾ സിനിമ കാണൂ, പിന്നെ ഒരു കാര്യം - ദിലീപിനെ ന്യായീകരിക്കുന്ന താങ്കളിൽ നിന്ന് ഇതിനപ്പുറം പ്രതീക്ഷിയ്ക്കുന്നില്ല.
@rowdy__dudezzz
@rowdy__dudezzz 9 күн бұрын
ഒരാളെ വേണ്ടെന്ന് വെച്ച് മറ്റൊരാളെ വിവാഹം ചെയ്യുന്നതിൽ തെറ്റൊന്നുമില്ല.
@vijayakrishnannair
@vijayakrishnannair 14 күн бұрын
Nazir sir 🙏🙏🙏
@shalini434
@shalini434 18 күн бұрын
ഇത്രയും സ്വാതന്ത്ര്യം ഉള്ള വീട്ടില്‍ ആണോ...ആദ്യ ഭാര്യ ക്ക് phone വരുന്നത്‌ ചോദ്യം ചെയതത് 😂😂😂
@niranjanmenan944
@niranjanmenan944 18 күн бұрын
കഥയിൽ ചോദ്യമില്ല 😂 അപ്പോൾ നീ ആണ് അല്ലെ.. അ വൃത്തികേട്ട കമന്റോലി 🤣
@hareshchandran9228
@hareshchandran9228 16 күн бұрын
ഫോൺ നിരന്തരം വരുകയും അതാരാണെന്ന് വ്യക്തമായി പറയാൻ കഴിയാതിരിക്കുകയും ചെയ്യുമ്പോൾ അത് ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ,,? ഭർത്താവിന്റെ കാര്യത്തിൽ ഒരു ഭാര്യയാണെങ്കിൽ അത് ചോദ്യം ചെയ്യില്ലേ?
@66sobhak71
@66sobhak71 18 күн бұрын
പ്രേക്ഷകരെ കുറ്റം പറയുന്നതെന്തിന്... ഡാൻസ് നൂ വന്നു. പിന്നെ പറഞ്ഞത് വിവാഹം. ഇതിനിടയിൽ പ്രമീള മകൾ എങ്ങനെ ആരുമല്ലാതായി.. അത് നിങ്ങൾ പറഞ്ഞില്ല. സരസ്വതിയെ വെളുപ്പിക്കാൻ നോക്കി. 8 മാസത്തിൽ മകൾ എന്നത് മാത്രം സൂചിപ്പിച്ചു. അപ്പോ അറിയാലോ
@vanajakumari2244
@vanajakumari2244 18 күн бұрын
പ്രമീള ടീച്ചർ, മകൾ 😢
@rajeshr-tk4nu
@rajeshr-tk4nu 18 күн бұрын
മറുനാടൻ ഷാജൻ യഥാർഥ ചിത്രം ഇന്നലെ എയർ ചെയ്തു. ബ്രാണ്ടിവിള കനിവിൻ്റെ കഞ്ചാവിനെ പറ്റി ഒരു എപ്പിസോഡ് ചെയ്ത് നമ്മുടെ പാർട്ടിയെ രക്ഷിക്കണം.
@Rons88
@Rons88 18 күн бұрын
😂
@rowdy__dudezzz
@rowdy__dudezzz 9 күн бұрын
ഷാജൻ എന്നെങ്കിലും ആരെ കുറിച്ചെങ്കിലും സത്യം പറഞ്ഞിട്ടുണ്ടോ 😂😂😂
@rajeshr-tk4nu
@rajeshr-tk4nu 9 күн бұрын
@rowdy__dudezzz സത്യമേവ ജയതേ
@rasheedvelli
@rasheedvelli 16 күн бұрын
എംടിയുടെ വ്യക്തി ബന്ധങ്ങളുടെ അറിയാകഥകൾ പറഞ്ഞു തന്നതിന് നന്ദി
@nithulradhakrishnan4633
@nithulradhakrishnan4633 18 күн бұрын
വെളുപ്പിക്കൽ തുടരട്ടെ എന്തായാലും മരണശേഷം എയർഇൽ ആവാൻ ആണ് mt യുടെ വിധി കർമഫലം
@ashokan3513
@ashokan3513 18 күн бұрын
❤❤❤❤❤ സന്തോഷം ഓരോരോ കഥകളും 🌹
@allyjosephhearttohearts9207
@allyjosephhearttohearts9207 18 күн бұрын
The proposal was a formality, gup started way before . Public is not fools . But we don’t blame the kids .
@vasantharavi268
@vasantharavi268 18 күн бұрын
നന്നായിട്ടുണ്ട്. കാവ്യാമാധവനെ കൂടി ന്യായീകരിച്ച് ഒരു വീഡിയോ ചെയ്യൂ
@ABHISHEKPT07
@ABHISHEKPT07 18 күн бұрын
വെത്യസ്ഥമായ അവതരണം ❤
@asharafsiddike7383
@asharafsiddike7383 17 күн бұрын
Nice episode ❤
@junaidcm4483
@junaidcm4483 15 күн бұрын
👍♥️♥️♥️♥️🔥
@safuwankkassim9748
@safuwankkassim9748 18 күн бұрын
മനോഹരമായി അവതരിപ്പിച്ചു
@shajahanp6786
@shajahanp6786 15 күн бұрын
അക്ഷരങ്ങൾ കൊണ്ട് കൊട്ടാരം തീർത്ത MT , സാർ എന്റെ ആദ്മാഞ്‌ജലി
@omanagireesan7165
@omanagireesan7165 18 күн бұрын
ഹായ് ദിനേശേട്ടാ❤❤❤❤❤
@ananthakrishnan6075
@ananthakrishnan6075 18 күн бұрын
Good job 👏🏼 . Appreciate
@vijayakrishnannair
@vijayakrishnannair 14 күн бұрын
👍
@Badarusaman-w2y
@Badarusaman-w2y 18 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤
@sabeenanaushad3518
@sabeenanaushad3518 16 күн бұрын
Sir നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് പക്ഷെ ഒരു കാര്യം സ്വന്തം ഭർത്താവിനെ മറ്റൊരു പെണ്ണ് കൊണ്ടുപോകുമ്പോൾ അവൾ അനുഭവിക്കുന്ന വേദന Pls നിങ്ങൾ കാവ്യാമാധവനെയും i ടീച്ചരെയും ഒന്നും സപ്പോർട്ട് ചെയ്യരുത്
@rowdy__dudezzz
@rowdy__dudezzz 9 күн бұрын
ഭർത്താവിനോ ഭാര്യക്കോ വേണ്ടാതായാൽ ആ ബന്ധം തുടർന്ന് കൂടുതൽ നരകമാക്കുന്നതെന്തിന്?
@ramprasadnaduvath
@ramprasadnaduvath 17 күн бұрын
👏👏👏💐💐💐
@anithar.pillai3170
@anithar.pillai3170 16 күн бұрын
Ningalkka thakararu
@anithar.pillai3170
@anithar.pillai3170 16 күн бұрын
Njarambinu thakarara thanikk
@lifeingoa02
@lifeingoa02 12 күн бұрын
Veluppikkan thechathu ....😂😂😅
@anilkumar-zj9fz
@anilkumar-zj9fz 17 күн бұрын
മോനേ ദിനേശാ വസ്തുതകൾ പഠിച്ചു പറയൂ .. നിങ്ങൾ രണ്ടാമൂഴം കണ്ടിട്ട് പോലുമില്ലെന്ന് മനസ്സിലായി .. ആ പുസ്തകത്തിൻ്റെ അവസാന അദ്ധ്യായത്തിൻ ശ്രീ എം ടി വ്യക്തമായി പറയുന്നുണ് 1977 ൽ മരണം അടുത്തെത്തി പിൻവാങ്ങിയ ശേഷമാണ് 1983 ൽ രണ്ടാമൂഴം പൂർത്തിയാക്കിയതെന്ന് . പിന്നെങ്ങിനെ 1980 ൽ വിജയ ഹോസ്പ്പിറ്റലിൽ .. ടീച്ചർ എഴുതിയതോ , അല്ലെങ്കിൽ ആരെങ്കിലും എന്തെങ്കിലും എഴുതിയതോ വായിച്ച് ശർദിക്കാതെ കാര്യങ്ങൾ മനസ്സിലാക്കി പറയൂ.. പറയുന്നത് എം ടി സാറിനെ പറ്റിയാണ് .. മലയാളികൾക്ക് അദ്ദേഹത്തെ പറ്റി എല്ലാം അറിയാം .. ഓർക്കുക .. മലയാളിയുടെ സ്വകാര്യ അഹങ്കാരം ശ്രീ എം ടി ❤
@Seethamahalakshmi9
@Seethamahalakshmi9 17 күн бұрын
ഞാൻ അക്ഷരങ്ങൾ filim ഇന്നലെ കണ്ടായിരുന്നു
@pravibalakrishnan4536
@pravibalakrishnan4536 17 күн бұрын
ഒരു തിരുത്തുണ്ട് : ഗാൾ ബ്ലാഡർ എന്ന് തിരുത്തി മനസ്സിലാക്കുക... നോക്കി വായന മൊത്തം ബ്ല ബ്ല ബ്ലാ ആണല്ലോ സാറേ....
@manojmanojvk8333
@manojmanojvk8333 18 күн бұрын
❤❤❤❤❤
@Seethamahalakshmi9
@Seethamahalakshmi9 17 күн бұрын
തനിക്കാണ് തകരാറു
@sajanabraham5361
@sajanabraham5361 17 күн бұрын
Aaha! No. 1 mezhukkal 🤣🤣
@geethabalakrishnan5973
@geethabalakrishnan5973 18 күн бұрын
Kavyamadhavan :kalamandalam saraswathy
@megaren
@megaren 17 күн бұрын
Pinungandiyude choodu malam thinnunna alavalathy.
@dragonpaily123
@dragonpaily123 18 күн бұрын
അല്ല 8മാസത്തിൽ കുഞ്ഞു ജനിച്ചതിൽ എന്തോ ഒരു ഡിങ്കോൾഫി ഇല്ലേ... ഒന്നും അങ്ങോട്ട്‌ പൂർണ്ണം അല്ല.. എവിടെയോ എന്തക്കയോ ഒരു ഇത്
@padmakumarr4019
@padmakumarr4019 18 күн бұрын
T G did not tell him as a communalist
@niralanair2023
@niralanair2023 18 күн бұрын
പറയുന്നവർക്ക് എന്താ പറഞ്ഞുകൂടാത്തത് സത്യം ആർക്കും അറിയണം എന്നില്ലല്ലോ " ക്ഷീരമുള്ളൊരു അകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം. "
@anithar.pillai3170
@anithar.pillai3170 16 күн бұрын
Avar villathi thanne
@scoopidiboopz77z26
@scoopidiboopz77z26 18 күн бұрын
എം ടി ഇത്ര വിരൂപൻ ആണെന്ന് ജനങ്ങൾ ഇപ്പോഴാണ് അറിയുന്നത്. സാഹിത്യ ചരിത്രകാരനും മറുനാടൻ മലയാളി ഷാജൻ കറിയുമായി ഒരു സ്വയമ്പൻ വീഡിയോ എം ടി ക്കെതിരെ ഇറക്കിയിട്ടുണ്ട്. കാലങ്ങൾ വൈകിട്ട് ആണെങ്കിലും എം ടി എ പൊളിച്ചടുക്കാൻ ആർജ്ജവമുള്ള മലയാളികൾ ബാക്കിയുള്ളത് കേരളത്തിനു നന്ദി
@jmrcontractors9687
@jmrcontractors9687 18 күн бұрын
എന്ന് അയിത്തം അടിമ..
@rowdy__dudezzz
@rowdy__dudezzz 9 күн бұрын
ഷാജൻ കറിയ എന്നെങ്കിലും ആരെ കുറിച്ചെങ്കിലും സത്യം പറഞ്ഞിട്ടുണ്ടോ 😂
@PraSooNPrabhakaraN
@PraSooNPrabhakaraN 15 күн бұрын
ഉടൻ പ്രതീക്ഷിക്കാം കാവ്യാ മാധവനെ കുറിച്ചൊരു ലേഖനം
@anithar.pillai3170
@anithar.pillai3170 16 күн бұрын
Kutyadethiyil saraswathyude oru mohiniyattam und
@ratheeshc7314
@ratheeshc7314 18 күн бұрын
ബോർ പരിപാടി നിർത്തി പോകാൻ സമയമായി പരമ ബോറൻ
@jeevannarayanan1448
@jeevannarayanan1448 17 күн бұрын
😂😂😂😂🎉🎉🎉
@jeevannarayanan1448
@jeevannarayanan1448 17 күн бұрын
👍👍👍
@jeevannarayanan1448
@jeevannarayanan1448 17 күн бұрын
👍👍👍
@RadhakrishananNambolath
@RadhakrishananNambolath 18 күн бұрын
Mt yenna yezuthukarane njanennum ormiykum
@geethacm2398
@geethacm2398 18 күн бұрын
ഇതിൽ ആട്ടക്കാരിയുടെ വിശേഷമേ ഉള്ളൂ , നിങ്ങൾ എംടിയെ വെള്ള പൂശി .
@anithar.pillai3170
@anithar.pillai3170 16 күн бұрын
Iyalantha pottan kalikkunne.swantham bharyaeyum makaleyum kalanjit sundariya narthakiye kandappol oru kuttabodhavumillathe
@j.p5425
@j.p5425 18 күн бұрын
😂 iyal good fake story teller
@mithun2337
@mithun2337 17 күн бұрын
😅😅😅 ഒന്ന് പോയെട
@BlackDragon-t9l
@BlackDragon-t9l 14 күн бұрын
ആരും വില്ലനും അല്ല വില്ലത്തി അല്ല എല്ലാരും അവരവരുടെ രീതിയിൽ ജീവിച്ചു അത്രയേ ഉള്ളൂ ഇതിൽ വലിയ കാര്യമൊന്നുമില്ല എല്ലാരും സുഖം തേടി ജീവിച്ചു അതിൽ ആർക്കും ആരെയും കുറ്റം പറയാൻ പറ്റില്ല ഇതൊക്കെ അവരുടെ സ്വകാര്യ നിമിഷങ്ങളാണ് അതുപിന്നെ പബ്ലിക്കിന്റെ ഇടയിൽ അവര് തന്നെ വലിച്ചിട്ട്തുകൊണ്ട് അറിയുന്നു ആൾക്കാർ അല്ലെങ്കിൽ ആരും അറിയില്ല
@jmrcontractors9687
@jmrcontractors9687 14 күн бұрын
❤❤❤
@BlackDragon-t9l
@BlackDragon-t9l 14 күн бұрын
നിന്നെപ്പോലത്തെ കുഴിത്തുരുബ്ബിന്റെ പരിപാടി കാണാൻ പിന്നെ കുഴിത്തിരിമ്പുകളല്ലേ ഉണ്ടാവും മിസ്റ്റർ വളീഷൻ
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН