നട്ടെല്ലുള്ള ഒരാൾ കൂടി യാത്രയായി.... മധു വയ്പന , ഭാഗം 1

  Рет қаралды 7,634

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Күн бұрын

Пікірлер: 30
@RaadhakrishnanRadhakrishnan
@RaadhakrishnanRadhakrishnan Ай бұрын
മധുവെപ്പന സാറിനെ ഒരുപാട് തവണ കാണാനും സംസാരിക്കാനും കഴിഞ്ഞു ആദരാഞ്ജലികൾ
@PKR663
@PKR663 Ай бұрын
"ഗന്ധർവ്വ ലോകം " ഇനി ഒരിക്കൽക്കൂടി വായിക്കാനുദ്ദേശിക്കുന്നു. മധു വൈപ്പന സൂപ്പർ ഹീറോയുടെ സൂപ്പർ ഹീറോ തന്നെ..
@sreenathsvijay
@sreenathsvijay Ай бұрын
Hii.. ചേട്ടാ... പതിവല്ലാത്ത നേരത്തിൽ... സൂപ്പർ 👍👍
@RizwinMohammed
@RizwinMohammed Ай бұрын
ദിനേശ് അണ്ണാ പൊളി ❤️
@safuwankkassim9748
@safuwankkassim9748 Ай бұрын
മരണം ഒരു സത്യമാണ് ഒരു ദിവസം നമ്മെ തേടി വരും ആദരാഞ്ജലികൾ
@shajahanp6786
@shajahanp6786 Ай бұрын
ആദരാഞ്ജലികൾ
@sudheerparameswaran1475
@sudheerparameswaran1475 27 күн бұрын
നാന സിനിമാ വാരിക വിട്ട ശേഷം രംഗം തുടങ്ങിയത് പറഞ്ഞു. സന്തോഷം. രംഗം നിന്ന ശേഷം സൂം എന്ന പേരിൽ ഒരു സിനിമ വാരിക തുടങ്ങിയിരുന്നു. സൂം സാമ്പത്തിക നഷ്ടം വരുത്തിയപ്പോൾ അത് നിന്നു. പിന്നീട് ചിത്രബന്ധു. അത് മുന്നോട്ടു കൊണ്ടു പോയാൻ കഴിഞ്ഞില്ല. തനിനിറം പത്രത്തിൻ്റെ ഒരു മാസിക തുടങ്ങിയിരുന്നു. അതിൽ പേര് വയ്ക്കാതെ പത്രാധിപ സ്ഥാനം വഹിചിരുന്നു. അതിനുശേഷമാണ് സിനിമാമംഗളത്തിൽ എത്തുന്നത്. ആ പേര് ഇട്ടതു തന്നെ ശ്രീ. മധുവയ്പന ആണ്. ഈ വാരികളിൽ എല്ലാം ഞാൻ എഴുതിയിരുന്നു
@RiyasmaRiyas
@RiyasmaRiyas Ай бұрын
than athin evideyaaa pokunneth athin,
@SureshKumar-ru1is
@SureshKumar-ru1is Ай бұрын
🙏💕💕😎
@kkvalsalan1320
@kkvalsalan1320 Ай бұрын
ഞാൻ മംഗളത്തിൽ ഉണ്ടായിരുന്നപ്പോഴാണ് ദൈവവും നല്ല മനുഷ്യനായിരുന്നു തിരുവന്തപുരം വരെ ഉണ്ടായിരുന്നു..... Kkv
@sivakumar4799
@sivakumar4799 Ай бұрын
പ്ലീസ് ദിനേശ് ആൾക്കാരെ വിറ്റ് തിന്നാതെ അധ്വാനിച്ച് ജീവിക്ക് 💯💯💯👍👍👍
@aswanthkv1324
@aswanthkv1324 Ай бұрын
@shajahanp6786
@shajahanp6786 Ай бұрын
പ്രണാമം 🌹🌹🌹
@junaidcm4483
@junaidcm4483 Ай бұрын
👍👍👍💞♥️💞♥️💞
@jayamenon1279
@jayamenon1279 Ай бұрын
PRANAMAM 🙏🙏🙏
@vijayakrishnannair
@vijayakrishnannair Ай бұрын
RIP 🙏
@rajeevvv3287
@rajeevvv3287 Ай бұрын
ശാന്തിവിള. സൂപ്പർ
@prinscharles4817
@prinscharles4817 Ай бұрын
👋👍❤️🙏
@peterrajan206
@peterrajan206 Ай бұрын
🙏🏼
@pranavn4196
@pranavn4196 Ай бұрын
Black and white kittan vazhiyundo
@marymarysexactly
@marymarysexactly Ай бұрын
മധു വയ്പന എന്ന് കേള്‍ക്കുമ്പോള്‍ ഓർമ്മ വരുന്നത് വിജയ ശ്രീ യുടെ മരണം ആണ് ചെന്നൈ ഹോസ്പിറ്റലിലെ മോര്‍ച്ചറി യില്‍ പോയി വിജയ ശ്രീ യുടെ ബോഡി കണ്ട കാര്യം ഒക്കെ ദിനേശ് sir ന്റെ ഒരു episodeil കണ്ടിരുന്നു
@colourindiapainting9362
@colourindiapainting9362 Ай бұрын
സാർ ആലപ്പി അഷ്റഫ്ക്ക Super ആക്കുന്നുണ്ട്
@scariajacob
@scariajacob Ай бұрын
ദിനേശേട്ടാ സമയം മാറ്റിയോ
@santhiviladinesh3285
@santhiviladinesh3285 Ай бұрын
ഒരിക്കലും സമയം മാറ്റില്ല. ഇതൊരു സ്പെഷ്യൽ എപ്പിസോഡാണ്
@santhiviladinesh3285
@santhiviladinesh3285 Ай бұрын
ഇല്ല....... സമയം മാറ്റില്ല. ഇത് സ്പെഷ്യൽ പ്രോഗ്രാമാണ്.
@shankarram5927
@shankarram5927 Ай бұрын
ഈ പൊസ്തകം എന്നെ പറയൂ അല്ലെ?
@Somu-ev3wy
@Somu-ev3wy Ай бұрын
വെള്ളി വെളിച്ചത്തിൽ നിൽക്കുന്നവരെ മാത്രമേ ഇപ്പോഴത്തെ മാപ്രകൾക്ക് ആവശ്യമുള്ളു
@manojmanojvk8333
@manojmanojvk8333 Ай бұрын
Hai
@vijaykumarc162
@vijaykumarc162 Ай бұрын
Going to temples is NOT a bad thing and should not be looked down upon. Communists or no communists but where is communism now ?
@Beautifulearth-v4f
@Beautifulearth-v4f Ай бұрын
ആടിനെ പട്ടിയാക്കുന്നവർക്ക് നട്ടെല്ലു വേണം
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН