Arapaima hunting.. ഏറ്റവും വലിയ ശുദ്ധജലമത്സ്യത്തിനെ പിടിച്ച്‌ കൊണ്ടുവന്നു. രണ്ട്‌ അരാപൈമ കൂടി വന്നു.

  Рет қаралды 295,960

Petstationkannur

Petstationkannur

Жыл бұрын

Hi friends,
Hope you all are doing fine. I am very happy to show you two new gaint Arapaima’s to PetStation. This is a gaint one than the last pairs.
Our tank was built for this particular purpose and now it looks astonishing with these huge monsters.
We always thank you all for the immense support and care that you’ve showed upon us.
Thanking you all once again.
Instagram page: - / petstationkannu. .
Facebook page:- / petstationkannur
Check out VETBAE at vetbae?igshid=Y...

Пікірлер: 423
@shajahanshams4853
@shajahanshams4853 Жыл бұрын
Intro scenill phoninte glass thudachavar arokee😂😂
@Petstationkannur
@Petstationkannur Жыл бұрын
Haha… അത്‌ വീഡിയോ അപ്ലോഡ്‌ ചെയ്യുന്നതിന്‌ മുന്നേ മുനീർ കാണുംബോ തുടച്ചിരുന്നു... എന്നിട്ട്‌ നമ്മൾ പറഞ്ഞിരുന്നു ഈ കമന്റ്‌ വരും എന്ന് 😃
@anvaralik5429
@anvaralik5429 Жыл бұрын
kzbin.info/www/bejne/oGaraYevnthnqdk
@zzyyccoo
@zzyyccoo Жыл бұрын
Seen time plz Bro
@bannahhasan8793
@bannahhasan8793 Жыл бұрын
ഞാൻ
@rinshadkgm4227
@rinshadkgm4227 Жыл бұрын
500 രൂപയുടെ purchase ചെയ്താൽ അതൊരു 30 മിനിറ്റുള്ള content വീഡിയോ ആകുന്ന വ്ലോഗർമാരുടെ ഇടയിൽ നിന്ന് zabir ഭായി വ്യത്യസ്തൻ ആവുന്നത് ഇത് കൊണ്ട് തന്നെയാണ്❤
@malabarpicnicgate6232
@malabarpicnicgate6232 Жыл бұрын
ആ വ്ലോഗ്ർ മാർ vdo വിട്ട് പൈസ ഉണ്ടാക്കുന്നവർ ആണ് ഇദ്ദേഹം പെറ്റി നേ ഇഷ്ട പെടുന്നവർ കാണാൻ വേണ്ടിയും vdo ഇടുന്നു അത്ര ഒള്ളു
@Petstationkannur
@Petstationkannur Жыл бұрын
ബ്രോ❤️❤️
@bumblebee8313
@bumblebee8313 Жыл бұрын
500 rupakku sadhanam vanggiyittum kanan aal undel athu avatharipikunnavarude Vijayam thanne aanu😂
@imbruz
@imbruz Жыл бұрын
500 രൂപയുടെ മീൻ വാങ്ങി അത് വീഡിയോ ആക്കി അത് കാണാൻ ആളുണ്ടെൽ. അത് അവരുടെ വിജയം ആണ്.. എത്രയോ പേര് വീഡിയോ ഇട്ട് കാണാൻ ആളില്ലാതെ ഇണ്ട്.. ആരെയും കുറച്ച് കാണരുത്..
@Petstationkannur
@Petstationkannur Жыл бұрын
@@bumblebee8313 സത്യം ആണ്‌... കഴിവുകൾ എപ്പോഴും അംഗീകരിക്കണം..
@sumeshkadayath7837
@sumeshkadayath7837 Жыл бұрын
വീണ്ടും ഞങ്ങളുടെ ശനിയാഴ്ചകളിൽ സന്തോഷത്തിന്റെ മാറ്റൊലി കൂട്ടാൻ സാബി ഇക്ക, tnx ഇക്ക.
@Petstationkannur
@Petstationkannur Жыл бұрын
Thank you 😊
@AsifAli-uq8vk
@AsifAli-uq8vk Жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോസും കാണാൻ ഒന്ന് രണ്ടു കാരണങ്ങൾ ഉണ്ട്. : ഒന്ന്, (main) പണത്തിനു വേണ്ടിയല്ല ഈ വീഡിയോകൾ ക്രീയേറ്റ് ചെയ്ത് ഇടുന്നത്. അതുകൊണ്ട് തന്നെ അഭിനയവും ഇല്ല. So നമ്മൾ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടപെടുന്നു. ഇതിലെ കമന്റുകൾക്ക് താങ്കൾ ഒരു വില നൽകുന്നുണ്ട്. അതിനനുസരിച്ചു ഓരോന്ന് നമ്മുക്ക് വേണ്ടി ചെയ്യുന്നുമുണ്ട്. പിന്നെ.. ഇതുപോലെ മുന്നോട്ട് പോകുകയാണെങ്കിൽ നാളെ ഒരുപക്ഷെ petstation എന്ന സ്ഥാപനത്തിൽ നിന്നും കിട്ടുന്ന വരുമാനത്തേക്കാൾ കുറെ ഇരട്ടി നിങ്ങൾക്ക് സോഷ്യൽമീഡിയയിൽ നിന്നും കിട്ടിയേക്കാം. കിട്ടും.! All the very best. Keep going. It's all my personal opinion. ❤️
@muhammadershad8505
@muhammadershad8505 Жыл бұрын
ഇനിയും എല്ലാ ശനിയാഴ്ചയും വീഡിയോ വേണം🥰
@muhammadthani5483
@muhammadthani5483 Жыл бұрын
Pet station updates കാണുന്നത് pet lovers നേ സംബന്ധിച്ച് എന്നും സന്തോഷം തന്നെയാണ് ! അലങ്കാര മത്സ്യങ്ങളുടെ വരവോടെ pet station കൂടുതൽ colourful ആയി !!!
@Petstationkannur
@Petstationkannur Жыл бұрын
Yes❤️❤️❤️
@its_aneeshmohanan
@its_aneeshmohanan Жыл бұрын
പ്രകൃതി അവയുടെ ജീവജാലകങ്ങളെ സംരക്ഷിക്കുന്നത് എങ്ങനെയാണോ അതിലും മാറ്റോടെ അവരുടെ സംരക്ഷണം ഉറപ്പാക്കി ഇത്രയും പ്രേക്ഷകർക്കു മുന്നിൽ എത്തിക്കാൻ സാധിച്ചതിൽ ബ്രോ നിങ്ങൾ വലിയ മനുഷ്യൻ ആണ്.. Passion അതു ജീവിതം ആക്കിയ മനുഷ്യൻ... ഉയർച്ചകൾ ഒരുപാടു ഉണ്ടാകും.... നേട്ടങ്ങൾ കൈവരിക്കാനും PETSTATION ഈ ലോകത്തുള്ള എല്ലാ ജനങ്ങളുടെ മുന്നിൽ എത്തിച്ചതും നിങ്ങളുടെ കഠിന പ്രയത്നം....... ബ്രാഞ്ചുകൾ ഇനിയും വളർന്നു പരക്കട്ടെ ലോകം മുഴുവനും..... ✨️✨️
@Petstationkannur
@Petstationkannur Жыл бұрын
Thank you Aneesh bhai
@shamilshamil1138
@shamilshamil1138 Жыл бұрын
Saabikka ❤❤🥰 adi poli video 🔥 inshaallah varanam 🚌keriyengilum 😝
@asnabanu2535
@asnabanu2535 Жыл бұрын
ഈ ആഴ്ചയിലും വന്നതിൽ വളരെ സന്തോഷം ❤
@mujeebmullath1017
@mujeebmullath1017 Жыл бұрын
ആ കളർഫിഷ് ഒരുമിച്ചുവിടുന്ന സീൻ പൊളിച്ചു 🥰🥰🥰🥰👍🏻👍🏻
@robin468
@robin468 Жыл бұрын
ഇപ്പോൾ ഞങ്ങൾ subscribers ഹാപ്പി ആണ്..... You are uploding viedos regularly....🎉🎉🎉😊😊❤❤
@abdulsaleem3572
@abdulsaleem3572 Жыл бұрын
എല്ലാ ആഴ്ചയിലും വിഡിയോ വരാൻ തുടങ്ങിയാലോ ❤
@Petstationkannur
@Petstationkannur Жыл бұрын
Nokkam bro
@kabeermattulkm2369
@kabeermattulkm2369 Жыл бұрын
സാബിർക്കന്റെ വീഡിയോ ഒരു എന്റർ ടൈൻമെന്റാണ്....
@mankadajafar3060
@mankadajafar3060 Жыл бұрын
ആരാപൈമ അടിപൊളി.... ബാക്കി എല്ലാതും... 👍👍
@anilsworld2162
@anilsworld2162 Жыл бұрын
Adipoli. 🔥waiting ayirunnu ❤
@gauthams2827
@gauthams2827 Жыл бұрын
Adutha sheni🤩😍 🥳🥳🥳🥳 Ini ella Saturdaysum videos prathekshikkamo😃
@32xkmuhammedsinan63
@32xkmuhammedsinan63 Жыл бұрын
petstation video kanumbol our vre level feel aahn💥❤️
@aabrothers162
@aabrothers162 Жыл бұрын
❤❤❤❤ iyal vere level aan stafine polum nalla mariyadayodeyum bhumanathodeyum kanunna oru mahan love you ikka
@ginugeorgethomas7980
@ginugeorgethomas7980 Жыл бұрын
Arapaima 4 no’s was seen in background of last episode 😁 of new bird enclosures . As always pleasant to see you zabir and petstation updates ❤️
@Petstationkannur
@Petstationkannur Жыл бұрын
😃😃😃
@club-cb6cp
@club-cb6cp Жыл бұрын
Pets എന്നും നമ്മടെ weaknes anu ❤️🤩 zabir bhai നമ്മടെ മുത്ത് anu 💖😍നമ്മളെയ്കൊണ്ടു വാങ്ങാൻ പറ്റാത്ത എലാം വാങ്ങി namku സന്തോഷം പകർന്നു നൽകുന്നു 😍🖤
@Petstationkannur
@Petstationkannur Жыл бұрын
❤️❤️
@thomasantony114
@thomasantony114 Жыл бұрын
കാത്തിരിപ്പിന് ശേഷം പുതിയ വീഡിയോ വന്നു❤❤
@amazingfootballmix
@amazingfootballmix Жыл бұрын
Dedication Level 100%... Superb❤🎉
@jyothisuresh3005
@jyothisuresh3005 Жыл бұрын
ആരാപൈമ👌👍പൊളിച്ചു👏👏 ചെറിയ മീനുകളും അടിപൊളി 👍👍എല്ലാ ആഴ്ചയിലും വീഡിയോ പ്രതീക്ഷിക്കുന്നു
@shifababuu
@shifababuu Жыл бұрын
Nighalude vedios kaanumbol oru relaxation aan😊
@subisvlog4441
@subisvlog4441 Жыл бұрын
Vedio അടിപൊളി സൂപ്പർ 👏🏻👏🏻👏🏻
@faisala7858
@faisala7858 Жыл бұрын
Ante mone poli adipoli 💕💕
@mujeebmullath1017
@mujeebmullath1017 Жыл бұрын
കാത്തിരിന്നത് വെറുതെ ആയില്ല ചങ്ക്ന്റെ വീഡിയോ വന്നു 🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@Petstationkannur
@Petstationkannur Жыл бұрын
Thank you ☺️
@k.ududes9792
@k.ududes9792 Жыл бұрын
Ennalla petstation illa vanna njan Eppam cheyytha updates super ann Fishes kudi ayyapoo color ayy ❤️🔥🔥🔥
@shebilayin
@shebilayin Жыл бұрын
അടിപൊളി അടിപൊളിയായി വരുന്നുണ്ട് ❤മാഷാഅല്ലാഹ്‌ 😍😍
@redline4184
@redline4184 Жыл бұрын
ഏതു സ്കൂളിലെയാ ?
@fr9744
@fr9744 Жыл бұрын
Back to the power, ikka hat's off🙌🏻
@Petstationkannur
@Petstationkannur Жыл бұрын
❤️
@Naaz--r
@Naaz--r Жыл бұрын
Video ക്ക് വേണ്ടി waiting ആയിരുന്നു വന്നപ്പോൾ സന്തോഷം ആയി time കുറഞ്ഞു പോയി
@ack.ajoo__2405
@ack.ajoo__2405 Жыл бұрын
വളരെ കളർഫുൾ വീഡിയോ ❤🔥
@mtrmtr9583
@mtrmtr9583 Жыл бұрын
Super👍നല്ലരസമുള്ളമീനുകൾ. Poli👌
@bashasayed1757
@bashasayed1757 Жыл бұрын
Pet station ishtm❤️❤️ love u sabika
@sirajrinshana2810
@sirajrinshana2810 Жыл бұрын
Kattha waiting ayirunnu
@ansarianu9586
@ansarianu9586 Жыл бұрын
മച്ചാനെ അടിപൊളി... 😍😍😍
@ashlyjosie
@ashlyjosie Жыл бұрын
Please take care of your kid safely while driving ❤
@habeebrahman5639
@habeebrahman5639 Жыл бұрын
അടിപൊളി ഒരുപാട്സന്തോഷായി ട്ടോ താങ്ക്യൂ താങ്ക്യൂ
@OtherfollowMe
@OtherfollowMe 9 ай бұрын
Masha allha ഉനൈസ്ക്ക .പിന്നെ അയാളുടെ ഒരു ബ്രോ യും ഉണ്ട് നൗഫൽക്ക 😍😍😍മാഷാ അള്ളാഹ് നല്ല രണ്ട് വെക്തികളണ് 💕💕മറ്റുള്ളവരോട് എങ്ങനെ സംസാരിക്കണം എങ്ങനെ പെരുമാറണം എന്ന് അവരെ കണ്ട് പഠിക്കണം 🔥🔥🔥Qatar king 👑 s❤
@Sumayyazeez-md6rw
@Sumayyazeez-md6rw 5 ай бұрын
@AshikMp-sd6zs
@AshikMp-sd6zs Жыл бұрын
Arapaima🥺❤️ വീഡിയോയിലൂടെ കാണാമല്ലോ...!😊👍🏻
@niyasmohammedp7043
@niyasmohammedp7043 Жыл бұрын
Veendum thirike vannathil orupad santhosham malsyangale kandaal thanne manassinu vallatha oru santhoshamanu.ella videosilum ethenkilum oru fish ne enkilum kanikkane
@dilshadkalathingal5536
@dilshadkalathingal5536 Жыл бұрын
ചെറിയ മീനിന്റെ അക്കോറിയം കാണാൻ രസമുണ്ട് പലവക മീനുകൾ ഉള്ളതുകൊണ്ട് നല്ല രസമുണ്ട് കാണാൻ 😍😍😍
@Riya-nm3ld
@Riya-nm3ld Жыл бұрын
സൂപ്പർ 😍 അരാപൈമ പോലെ ഉള്ള വലിയ മീനിനെ പിടിക്കുമ്പോൾ വലിയ ഒരു പിവിസി പൈപ്പ് use ചെയ്യുന്നത് നന്നാവും സ്‌ട്രെസ് ഇല്ലാതെ കയറ്റി എടുക്കാൻ ഒക്കും
@sumeshkrishnan8088
@sumeshkrishnan8088 Жыл бұрын
ആാാഹ വന്നല്ലോ ❤️പെറ്റ്സ്റ്റേഷൻ ❤️
@diamondrozariyodr533
@diamondrozariyodr533 Жыл бұрын
അവിടെയുള്ള ജോലിക്കാരെ വെച്ച് oru വീഡിയോ ചെയ്യണം. അവരുടെ വിശേഷങ്ങളും pet സ്റ്റേഷനിലെ അവരുടെ അനുഭവവും വെച്ച് ഉള്ള ഒരു വീഡിയോ
@fahirufas3633
@fahirufas3633 Жыл бұрын
സാബി 👍👌👌.. ഒരു പാട് ആൾകാർക് ജോലി... നമ്മുടെ നാട്ടിലെ ഒരു സംരംഭം 👌👌👌മാഷാ അല്ലഹാ 👍👌 ഇനിയും ഒരുപാട് ഉയർച്ചയിൽ എത്തട്ടെ ആമീൻ യാ അല്ലഹാ 😊❤
@kukkukuriakose2842
@kukkukuriakose2842 Жыл бұрын
Br. ഫിഷുകൾ മനോഹരമായിരിക്കുന്നു. ആദം കുട്ടാ💐💐
@ashiftirur3666
@ashiftirur3666 Жыл бұрын
ഇന്നത്തെ വീഡിയോ പോളി മനസ്സിന് കുളിർമ കിട്ടി ❤
@Petstationkannur
@Petstationkannur Жыл бұрын
Thank you ☺️
@mohammediqbal7116
@mohammediqbal7116 Жыл бұрын
Polich machaane❤❤❤
@noufalkareem984
@noufalkareem984 Жыл бұрын
Great effort, great results.god bless you. ❤
@Petstationkannur
@Petstationkannur Жыл бұрын
Thank you ☺️
@ziyadmuhammed306
@ziyadmuhammed306 Жыл бұрын
Pet lovers ന് ഒരു ഹരമാണ് pet station ❤
@nijamsnaishuvlogs4115
@nijamsnaishuvlogs4115 Жыл бұрын
അടിപൊളി 👌🏻👍🏻🎉
@nazarinak2195
@nazarinak2195 Жыл бұрын
MashaAllaha cheriya fish എന്തൊരു ഭംഗി ❤️❤️❤️❤️❤️ആരാപൈമ അടിപൊളി 😍😍😍😍❤️❤️❤️❤️
@shahinshans6359
@shahinshans6359 Жыл бұрын
Always happy to see the videos of petstation 😊colourfull ayetund😊😊😊😊😊😊😊lots of love 😊😊❤keep growing petstation 😊petstation uyire 😊zaaby ikka uyire 😊😊
@Petstationkannur
@Petstationkannur Жыл бұрын
❤️
@shafeeqvlog9064
@shafeeqvlog9064 Жыл бұрын
in sha allaha അടുത്ത വെക്കേഷനിൽ 1st ട്രിപ്പ് പെറ്സ്റ്റേഷനിലേക്ക് ❤❤
@ansianasy8666
@ansianasy8666 Жыл бұрын
സൂപ്പർ മാഷാഅല്ലാഹ്‌
@philipcherian2708
@philipcherian2708 Жыл бұрын
Saber bai super❤
@fasalck6353
@fasalck6353 Жыл бұрын
Polli ❤❤❤ masha allah
@simpletricks2569
@simpletricks2569 Жыл бұрын
Zaaby ikka uyir❤❤❤❤❤❤❤
@alangeorge9011
@alangeorge9011 2 ай бұрын
അടിപോളി ആണ്
@mramalu1026
@mramalu1026 Жыл бұрын
Back to videos sabikka uyirr😍
@elizabethphilip7673
@elizabethphilip7673 Жыл бұрын
അടിപൊളി ❤👍
@shihabmodern.2670
@shihabmodern.2670 Жыл бұрын
സൂപ്പർ ❤❤❤👍❤👍
@shanu222yt6
@shanu222yt6 Жыл бұрын
Video ittathin tnx
@mjthetravelguy422
@mjthetravelguy422 Жыл бұрын
Petstation vannath kond kurach perkenkilum oru cheriya business purath thudangan help ayi🤗
@tuktuk4433
@tuktuk4433 Жыл бұрын
അടുത്ത വീഡിയോ അടുത്ത ശേനിയായ്ച്ച എന്ന് കേട്ടപ്പോ ഉള്ള ഒരു സന്തോഷം😊 മുടങ്ങാതെ എല്ലാ വീഡിയോയും കാണുന്ന ഏറ്റവും പ്രിയപ്പെട്ട രണ്ട് channel Pet station kannur❤ Karthik surya❤ Ee രണ്ട് പേരും വീഡിയോ നിർത്തിയതും ഒന്നിച്ച്😢 അതൊരു dark time ആയിരുന്നു.യൂട്യൂബിൽ ഒന്നും കാണാൻ ഇല്ല എന്ന തോന്നൽ വന്ന സമയം🥺. ഇപ്പൊൾ രണ്ടുപേരും തിരിച്ചെത്തി😁double happy.
@SushithaSajinesh-tq6js
@SushithaSajinesh-tq6js 10 ай бұрын
സൂപ്പർ 🎉🎉
@wildlifesanctuary4639
@wildlifesanctuary4639 Жыл бұрын
King is back ❤
@sibinsibi3990
@sibinsibi3990 Жыл бұрын
പൊളിച്ചുട്ടോ
@shahanacm4498
@shahanacm4498 Жыл бұрын
പൊളിച്ച്
@vegworldkochi7295
@vegworldkochi7295 Жыл бұрын
സൂപ്പർ
@ajmalaju9813
@ajmalaju9813 Жыл бұрын
Manass niranju ❤❤❤
@mufihani3507
@mufihani3507 Жыл бұрын
Sabikka luv uuu
@shibiny4170
@shibiny4170 Жыл бұрын
Super♥️♥️... ഡോഗ്സിന്റ vdo സെറ്റ് ആക്ക് ബ്രോ കൊറേ ആയി കണ്ടിട്ട് 😍😍
@Petstationkannur
@Petstationkannur Жыл бұрын
Ok
@Mr.zorohere
@Mr.zorohere Жыл бұрын
Bro vitil ethokke pets ind.....🤩🤩
@sathydevi7282
@sathydevi7282 Жыл бұрын
Very beautiful, awesome 👍
@alangeorge9011
@alangeorge9011 2 ай бұрын
ഇത് പൊളിച്ചു
@unnikrishnantp3156
@unnikrishnantp3156 Жыл бұрын
Super vedio : Best wishes
@sonujohnson6032
@sonujohnson6032 Жыл бұрын
Waiting for next video ❤️
@abhishek___abhilash
@abhishek___abhilash Жыл бұрын
Bro neon tetra de aquariathil blue light koduthal adipoli ayirikum
@Phoenix_01881
@Phoenix_01881 Жыл бұрын
Watching your videos makes me very happy and positive. Please continue the good work!
@Petstationkannur
@Petstationkannur Жыл бұрын
❤️
@hibamahamood7670
@hibamahamood7670 Жыл бұрын
Masha allah
@unmeshug2534
@unmeshug2534 Жыл бұрын
Love from Mumbai ❤
@TORQUE241
@TORQUE241 Жыл бұрын
Ithrem length venam video👌
@madhusnair8723
@madhusnair8723 Жыл бұрын
Powli
@sreekalaroopesh551
@sreekalaroopesh551 Жыл бұрын
Macavo AtoZ breeding kanikuvo? Vere vedios kandilla. New subsriber .vedios ellam adipoli
@malabarpicnicgate6232
@malabarpicnicgate6232 Жыл бұрын
അടിപൊളി 👍👍👍👍vdo
@asiftc
@asiftc Жыл бұрын
big fan ❤❤
@ranjithparola9531
@ranjithparola9531 Жыл бұрын
സൂപ്പർ ❤
@pramithkuttu8013
@pramithkuttu8013 Жыл бұрын
Pwoli pwoli❤❤❤
@sheejak1513
@sheejak1513 Жыл бұрын
Enthu bhangiya meenukal👌 March masam avide vannirunnu..avide pani nadannu kondirikkukayaayirunnu... i niyum varum 👍kasaragod ninnum oru kaannurkkari.
@Petstationkannur
@Petstationkannur Жыл бұрын
❤️
@MrAbcdshah
@MrAbcdshah Жыл бұрын
Super saabeeeeeeeeeee❤
@primeff4793
@primeff4793 Жыл бұрын
Polli ❤️
@bijuphilip3856
@bijuphilip3856 Жыл бұрын
സൂപ്പർ. സന്തോഷം.
@Petstationkannur
@Petstationkannur Жыл бұрын
Thank you ☺️
@user-hp9wk6ij9h
@user-hp9wk6ij9h Жыл бұрын
സൂപ്പർർർർർ ❤❤❤❤
@shamsadraheem3048
@shamsadraheem3048 Жыл бұрын
എജ്ജാതി ഫീൽ😍😍😍
@Petstationkannur
@Petstationkannur Жыл бұрын
Bro❤️
@sirajmukkammk2734
@sirajmukkammk2734 Жыл бұрын
Lovely ❤️
@alisaheer2673
@alisaheer2673 Жыл бұрын
അടിപൊളി 🎉
@nasreenanajeeb2939
@nasreenanajeeb2939 Жыл бұрын
Adipoli🤩❣️
@ameenbc7545
@ameenbc7545 Жыл бұрын
Last fish aquarium background onn settaki noku. Korchoode kaananan ndaavm
@abuzeba9548
@abuzeba9548 Жыл бұрын
Ente naattil aanallo,unais 🥰
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 49 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 28 МЛН
А что интересует ваших песиков
0:13
Новостной Гусь
Рет қаралды 1,1 МЛН
Енот Тема накопал червей и принёс Лене 😨🪱
0:59
Тот самый енот Тёма
Рет қаралды 473 М.
Ему это явно не понравилось
0:27
Почему?
Рет қаралды 1,1 МЛН
Парень Спас Черепашку😰
0:34
YourFavoriteFacts
Рет қаралды 9 МЛН
А что интересует ваших песиков
0:13
Новостной Гусь
Рет қаралды 1,1 МЛН