സാബിക്ക നിങ്ങളുടെ ധൈര്യം അപാരം തന്നെ..😮 നിങടെ ചിരികേട്ട് ഞങ്ങളും ചിരിച്ചു ഒരു വഴിയായി 😄😄
@afroosshahana3356 Жыл бұрын
അരാപൈമക് കൂട്ടിനൊരു മത്സ്യകനകൻ 👍👍👍
@Riya-nm3ld Жыл бұрын
എല്ലാ ശനിയാഴ്ചയും വളരെ സന്തോഷത്തോടെ കാത്തിരുന്നു കാണുന്ന വീഡിയോ 😍😍 ഒരുപാട് വലുതാവട്ടെ 👍🏻
@Sumayyazeez-md6rw11 ай бұрын
Arapaima ne miss cheyyunnu❤❤❤❤😢
@ramshidaramshi1351 Жыл бұрын
സൂപ്പർ എനിക്ക് ഇഷ്ടവും അത് പോലെ തന്നെ പേടിയും ഉള്ള മീൻ ആണ് arapaima .ഇത്രയും dainger ആയ മീനിന്റെ കൂടെ കുളിക്കാൻ ഒരു ഭാഗ്യo വേണം .കൈകോ കാലിനോ ഒന്നും ഒരു സേഫ്റ്റിയും ചെയ്യാതെ റിസ്ക് എടുത്ത് ടാങ്കിൽ eragi എനിക്ക് നല്ല പേടി തോന്നി കുറേ arapaima ഉള്ളത്കൊണ്ട് ശ്രദിക്കാൻ പറ്റില്ല .ഇങ്ങനെ ഇറങ്ങരുത് dainger ആണ് 🙏.ടർബോ പോലും തന്റെ യജമാനൻ ആബത് വരുമോ എന്ന പേടിയിൽ നോക്കി നിൽക്കുന്നത് പോലെ തോന്നി .ഏറ്റവും നന്ദി ഉള്ള pet ആണലോ dog .ടർബോ ❤. എനി ഒരിക്കൽ കൂടെ അവിടെ വരാഞ്ഞും arapaimaye feed ചെയ്യാനും ikka പറഞ്ഞത് പോലെ അവിടെ ഇരുന്ന് സംസാരിക്കാനും ആഗ്രഹം ഉണ്ട് but നടക്കുമോ അറിയില്ല 😓
@Petstationkannur Жыл бұрын
Nadakkum
@tharsankukan6201 Жыл бұрын
Hai brother iam from sri lank iam your big fan every saterday iam waching your video enuku malayalam manasilakum
@Petstationkannur Жыл бұрын
❤️
@sumeshkrishnan8088 Жыл бұрын
❤️പെറ്റ്സ്റ്റേഷൻ ❤️അടിപൊളി ആദ്യം കമന്റ് എന്നിട്ട് വീഡിയോ കാണാം 😌
@VaishnavManoj-pv2nv Жыл бұрын
പെറ്റ്സിനെ വളർത്താൻ അഗ്രഹമുള്ളവർ ഉണ്ടോ ❤ I love pets🎉
@nivedhr7376 Жыл бұрын
Yes me too
@ShazinCR7vlog Жыл бұрын
Yaaa
@AR-xo9nu Жыл бұрын
Agrham matram samayamilla
@jittomathew627 Жыл бұрын
എല്ലാവർക്കും ആഗ്രഹം ഉണ്ട് 😍mind free ആകും
@madhusnair8723 Жыл бұрын
Yes
@fahadcraftart2431 Жыл бұрын
ഇതൊക്കെ കാണുന്നത് ഒരു പാട് sandhoshaman 😍
@mujeebmullath1017 Жыл бұрын
അവർക് ഫുഡ്‌കൊടുത്തുടാങ്കിൽ ഇറങ്ങിയത് നന്നായി മുത്തേ 🥰🥰🥰🥰🥰❤❤
@asnabanu2535 Жыл бұрын
സാബിക്കാന്റെ ധൈര്യം സമ്മതിച്ചു ❤
@BIRD_MAN_009 Жыл бұрын
Uff ആരാപൈമയുടെ കുളത്തിൽ കൈ മുക്കി പിടിക്കാൻ പോലും പേടിയാ അവിടെ നിങ്ങള് 4-5 എണ്ണത്തിന്റെ കൂടെ നിന്തി കളിക്കുന്നു..💥💥🙏 കണ്ടിട്ടു താനെ പേടി ആയി 😂❤️❤️
@mujeebmullath1017 Жыл бұрын
നിങ്ങളുടെ വീഡിയോയും നിങ്ങളും ഒരു രക്ഷയും ഇല്ല പൊളിയാണ് ഫുൾ സപ്പോർട് 👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤
@annieantu935 Жыл бұрын
സാബിക്ക ഡാങ്കിൽ ഇറങ്ങാൻ പേടിക്കുന്നത് കണ്ടപ്പോൾ ചിരി വന്നു പക്ഷേ ഇറങ്ങി കഴിഞ്ഞപ്പോൾ മീൻ കടിക്കുമോന്നുള്ള പേടി കാരണം ശ്വാസം പിടിച്ചിരിക്കുവാരുന്നു.. പിന്നെ ഭംഗിയുള്ള ഫിഷ് നെ കാണാൻ പറ്റിയില്ല കേട്ടോ.. എല്ലാരേം കൂടി കാണാൻ നല്ല ഭംഗിയുണ്ട് 👌👌👌❤️❤️
@Petstationkannur Жыл бұрын
ഉണ്ട് അതിൽ
@ismailkunhimoopan5024 Жыл бұрын
മാഷാഅല്ലാഹ് അടിപൊളിയായിട്ടുണ്ട് 🌿🌿🌷🌷
@haha-ng4ki Жыл бұрын
എല്ലാം നല്ല രസം ഉണ്ട് ആസ്വദിച്ച് കാണാൻ സാധിക്കുന്നുണ്ട്
Hi bro I have a suggestion arapaimayude tankinnu oru 3feet um koode width koduthal awarkun nallethayirikkum . Allenkil chellapol arapaimayude tail bend aakan chance und.
@jjfu100 Жыл бұрын
ദുബായിൽ എത്തി
@vindyasuresh1056 Жыл бұрын
Super video....endha clarity...
@ajamathai3501 Жыл бұрын
🤝🤝video Ur looks also superrrrr
@BIRD_MAN_009 Жыл бұрын
Petstation 🤩 ഇങ്ങനെ കൊണ്ട് നടക്കണേൽ നമ്മടെ സാബിക്കാക് മാത്രമേ കഴിയു...❤️❤️💖✨️
@kissmyass-- Жыл бұрын
ഇല്ല 😢
@achusoumya7775 Жыл бұрын
Morph cichlid family alle? Athu karpine attack cheyyan chance Ile??
@ajmalkv9107 Жыл бұрын
തല മുകളിൽ തട്ടിയപ്പോൾ ശരിക്കും സങ്കടം വന്നു സാബിക്ക....🤦♂️ ചിരിയും വരുന്ന് ,പേടിയും ആവുണ് 😂😂😂
Ingalu tanki erengiyeppo thottu nalla rasavayirunnu.... Orupad chirichu😂😁😘
@pavanjoseph9151 Жыл бұрын
Zabikka and petstation never disappoints us 💞 Want to visit
@SunilKumar-pl3yw Жыл бұрын
Jim kli light adipoli
@ASHIQRAHMAN- Жыл бұрын
Kaaku.ivde ticket undo
@ASHIQRAHMAN- Жыл бұрын
????
@devanath-z5v Жыл бұрын
Und
@ASHIQRAHMAN- Жыл бұрын
@@devanath-z5v ETHrya
@remyaprasad Жыл бұрын
അരാപൈമയുടെ ടാങ്കിൽ ഇറങ്ങിയപ്പോൾ ഒരു മീനും അടുത്തു വന്നില്ലേ എങ്ങനെ നിന്നു കുറച്ചു സമയം അതിന്റെ കൂടെ വീഡിയോ കണ്ട എനിക്ക് വരെ പേടിതോന്നി അതിൽ ഇറങ്ങിയ ഇക്കയെ സമ്മതിക്കണം പിന്നെ പഴയ പെറ്റ്സിനെ വല്ലാതെ മിസ് ചെയ്യുന്നു പ്രത്യേകിച്ച് മൗഗ്ലിയെ❤❤
@mermaid76 Жыл бұрын
Ath avde ille ipo
@georgy271 Жыл бұрын
12:13തല ഇടിച്ചു 😮 പണി തീരാത്തതും പർച്ചെസിങ് തീരാത്തതും ആയ കേരളത്തിലെ ഏക സ്ഥലം Pet station പെരുത്ത് ഇഷ്ട്ടം ❤️
@nisamras Жыл бұрын
സാബിത് അറിയോ വ്യയം pet സ്റ്റേഷൻ കാണാൻ മലപ്പുറം തിരുനാവായയിൽ നിന്നും വന്ന ഫാമിലി ഓർക്കുന്നുണ്ടോ. അരാപൈമക് തീറ്റ കൊടുത്തതും പാമ്പിനെ തോളിൽ ഇട്ടതും വലിയ ഒരു അനുഭവം ആയിരുന്നു താങ്ക്സ്
@Petstationkannur Жыл бұрын
Yes❤️❤️❤️❤️
@SalmanFaris-dk5nn Жыл бұрын
ഇക്ക അതിൽ ഇറങ്ങി ക്ലീൻ ചെയ്യാതിരിക്കാൻ oru വഴിയുണ്ട് അതിൽ aalga alle form ആയത് ഒന്നുകിൽ sukker ഫിഷ്‌നെ വാങ്ങി അതിൽ ഇടാം അല്ലെങ്കിൽ apple snale നെ വാങ്ങി ഇട്ടാൽ മതി അതാവുമ്പോൾ നിങ്ങൾ ഇറങ്ങി ക്ലീൻ ചെയ്യേണ്ട ആവശ്യം വരില്ല ❤️
@hashimhashim6952 Жыл бұрын
അടിപൊളി... അതിൽ ഇറങ്ങിയചാങ്ങായിന മീൻകപ്പാത്തത് ഭാഗ്യം പിന്നെയ സക്കർഫിഷ്😅😅