ശരത്തേട്ടനിലൂടെ Part 3

  Рет қаралды 8,657

Yathisha

Yathisha

Күн бұрын

Пікірлер: 325
@ramapriya2009
@ramapriya2009 13 сағат бұрын
വളരെയധികം സ്നേഹവും ബഹുമാനവും ആരാധനയും തോന്നിയ ഒരു വ്യക്തിത്വം❤🙏.2018_2025 വരെയും സ്ഥിരമായി കേൾക്കുന്ന ശബ്ദം. ഹരേ ഗുരുവായൂരപ്പ❤🙏
@Yathishamalayalam
@Yathishamalayalam 3 сағат бұрын
നാരായണ🙏 ഒത്തിരി സന്തോഷം❤️
@ramapriya2009
@ramapriya2009 Сағат бұрын
@Yathishamalayalam ,♥️🙏
@vrindavan-krishna
@vrindavan-krishna 2 минут бұрын
Manoharam 🎉
@siva-hd3cw
@siva-hd3cw 25 минут бұрын
ശരത് power 👍🏼 എക്സ്ട്രാ ഓർഡിനറി എന്ന് തന്നെയാണ് അദ്ദേഹം അതിനു മുകളിലും എത്തട്ടെ💯💝❤️🌹🥰🌺👏🏼
@lijisree9254
@lijisree9254 33 минут бұрын
ശരത് സർ ആരാണെന്ന് അറിയാൻ എങ്ങനെ പ്രശ്നം വെച്ച് നോക്കാതിരിക്കും 😊.. ഈ ഒരു കാലത്ത് ഇങ്ങനെയൊരു മനുഷ്യജന്മം 🙏🏼...
@preethapisharody8300
@preethapisharody8300 32 минут бұрын
ശരത്തേട്ടനെ എത്ര കേട്ടാലും മതിവരില്ല 🙏❤️🙏
@dhanniabalakrishnan4989
@dhanniabalakrishnan4989 2 сағат бұрын
മൂന്നാം ഭാഗത്തിന് കാത്തിരിക്കുകയായിരുന്നു. ഭഗവാൻ കൂടെ തന്നെയുണ്ട്. എനിക്ക് 3 പ്രാവശ്യം പ്രഭാഷണങ്ങൾ നേരിട്ട് കേൾക്കാൻ സാധിച്ചിട്ടുണ്ട്. ഗുരുവായൂരപ്പൻ താങ്കളിലൂടെ ഒത്തിരി സന്തോഷം തരുന്നുണ്ട്.
@LithasarathLitha
@LithasarathLitha 15 сағат бұрын
കാത്തിരിക്കുവായിരുന്നു ഒട്ടും skip ചെയ്യാതെ കാണുവാൻ, കേൾക്കുവാൻ തോന്നുന്ന സംസാരം ആണ് ശരത് sir 🙏🙏🙏
@Yathishamalayalam
@Yathishamalayalam 3 сағат бұрын
നാരായണ🙏 ഒത്തിരി സന്തോഷം❤️
@jyothik23
@jyothik23 33 минут бұрын
നന്ദി സർ ഈ അനുഭവങ്ങൾ കേൾക്കാൻ സാധിച്ചതിൽ ഒരുപാട് നന്ദി നന്ദി 🙏🏻🙏🏻ഹരി ഓം
@sreejasreeja1727
@sreejasreeja1727 9 минут бұрын
വളരെ മനോഹരമായി കര്യങ്ങൾ അവതരിപ്പിച്ചു..... ഒരുപാട് അറിവുകൾ ❤❤❤
@LathaKodiyath
@LathaKodiyath 8 минут бұрын
രണ്ട് പേരുടെ പ്രഭാഷണം കേൾക്കു പോ അണ് മനസ്സ് ഭക്തികൊണ്ട് ഒരു വിങ്ങൽ വരാറ് എന്തോ മനസ്സ് നിറയും ശരത് സാറും നെച്ചൂർ സ്വാമിയും കോടി കോടി പ്രണാമം🙏🙏🙏
@taravijay87
@taravijay87 26 секунд бұрын
Truly blessed man he is. Just couldn't stop my tears! Guruvayurappaa 🙏
@sayujya3
@sayujya3 14 сағат бұрын
ഇത്രയും മികച്ച ഒരു episode ❤❤❤ ,very much thanks to the entire team
@Yathishamalayalam
@Yathishamalayalam 3 сағат бұрын
Narayanna 🙏thank u❤️
@sivapriyac.a452
@sivapriyac.a452 16 сағат бұрын
ഒരുപാട് കാത്തിരുന്നു ഈ 3എപ്പിസോഡിന് വേണ്ടി, താങ്ക്സ്
@Yathishamalayalam
@Yathishamalayalam 3 сағат бұрын
നാരായണ🙏 ഒത്തിരി സന്തോഷം❤️ വരും ദിവസങ്ങളിൽ എപ്പിസോഡുകൾ കാണുക. ❤️ സപ്പോർട്ട് ചെയ്യുക❤️
@adithyakrishna6438
@adithyakrishna6438 22 минут бұрын
No words about this wonderful human being he is a blessing to society
@shanthikpraba728
@shanthikpraba728 16 сағат бұрын
ശരട്ജി കൂടുതൽ ഓരോന്നും അറിയുമ്പോൾ വളരെ സന്തോഷം ഗുരുവായൂരപ്പാ 🌷🌷🌷
@Yathishamalayalam
@Yathishamalayalam 3 сағат бұрын
നാരായണ🙏 ഒത്തിരി സന്തോഷം❤️
@reshmar1166
@reshmar1166 2 сағат бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാൻ എന്നും കുടെ ഉണ്ടാകട്ടെ
@aswathygnair2011
@aswathygnair2011 10 сағат бұрын
ഗുരുവായൂരപ്പാ ശരണം.. പറയാൻ വാക്കുകളില്ല.. ശരത് സാറിനെക്കുറിച്ചു കൂടുതൽ അറിയാൻ സാധിച്ചതിൽ സന്തോഷം. ഒരുപാട് നാളായി അറിയാൻ ആഗ്രഹിച്ച പലതും ഈ ഇന്റർവ്യൂവിലൂടെ അറിയാൻ സാധിച്ചു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. എല്ലാവരെയും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@Yathishamalayalam
@Yathishamalayalam 3 сағат бұрын
നാരായണ🙏 ഒത്തിരി സന്തോഷം❤️ തീർച്ചയായും ഇടുന്നതായിരിക്കും.വരും ദിവസങ്ങളിൽ എപ്പിസോഡുകൾ കാണുക. ❤️
@bijuchandran5990
@bijuchandran5990 4 сағат бұрын
എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം, അനുഗ്രഹം, അനുഗ്രഹം🙏🙏🙏🙏🙏
@nishajayachandran5657
@nishajayachandran5657 15 сағат бұрын
നാരായണാഖിലഗുരോ ഭഗവൻ നമസ്തേ 🪷🙏 ശരത് സർ ന് നമസ്കാരം 🙏 അങ്ങയെ പോലെ ഒരാളെ ഗുരു ആയി കിട്ടിയത് ഞങ്ങളുടെ സുകൃതം 🙏 ഗുരുവായൂരപ്പന്റെ അനുഗ്രഹം അങ്ങേയ്ക്കും കുടുംബത്തിനും എപ്പോഴും ഉണ്ടായിരിക്കട്ടെ 🙏
@Yathishamalayalam
@Yathishamalayalam 3 сағат бұрын
നാരായണ🙏 ഒത്തിരി സന്തോഷം❤️
@amrutha3329
@amrutha3329 Сағат бұрын
Yathisha...ഒരുപാട് നന്ദി.. ശരത് sir നെ കുറിച്ച് ഇത്രയും കേൾക്കാൻ കഴിഞ്ഞല്ലോ... 🙏
@Yathishamalayalam
@Yathishamalayalam 37 минут бұрын
നാരായണ🙏
@asaprabhakaran7677
@asaprabhakaran7677 15 сағат бұрын
I’ve watched Salala mobiles , n times. One of the reason I started listening to your discourses is because you are the person who directed Salala mobiles among many other works. I would say Salala mobiles had more function than just being a movie. Kudos Sarath.
@sharathkrishnan379
@sharathkrishnan379 6 сағат бұрын
പ്രണാമം ....... സുകൃത ജന്മം ...... മഹാ പുണ്യം .....മഹാ പുണ്യം ......മേൽക്കുമേൽ ഉയർച്ചയുണ്ടാകട്ടെ .... ഭഗവാൻ നിറഞ്ഞ് അനുഗ്രഹിക്കട്ടെ ....
@Yathishamalayalam
@Yathishamalayalam 2 сағат бұрын
നാരായണ🙏 ഒത്തിരി സന്തോഷം❤️
@ajithnair3225
@ajithnair3225 5 сағат бұрын
Enthu rasama kettirikkan.God bless both...
@Yathishamalayalam
@Yathishamalayalam 2 сағат бұрын
നാരായണ🙏
@Voiceofbaba-2025
@Voiceofbaba-2025 9 сағат бұрын
Thank you for the wonderful video 🙏
@Yathishamalayalam
@Yathishamalayalam 3 сағат бұрын
Narayana🙏 Glad you enjoyed it!❤️
@anupnair5000
@anupnair5000 2 сағат бұрын
ഹരി ഓം വെല്ലുവിളികളെ നേരിടാൻ മനുഷ്യനെ പ്രേരിപ്പിക്കുന്ന കലിയുഗത്തിലെ പാർത്ഥസാരഥി (ഏറ്റവും നല്ല സുഹൃത്ത്) ആണ് ശരത്തേട്ടൻ❤❤❤
@vishnushaji8549
@vishnushaji8549 15 сағат бұрын
യശോദാമയുടെ prabhashanam supper ഒരുപാട് ഇഷ്ടായി കൃഷ്ണ൯െയു൦ രാധദേവിയുടെAnugraham undavett
@Yathishamalayalam
@Yathishamalayalam 2 сағат бұрын
നാരായണ🙏 ഒത്തിരി സന്തോഷം❤️
@sreelekhavishwanath2130
@sreelekhavishwanath2130 2 сағат бұрын
🙏sir, അങ്ങയുടെ അറിവും , ഓർമയും, അവതരണവും അസാധ്യമാണ്. കണ്ണന്റെ വരദാനം. അത് അങ്ങോളം ലഭിക്കട്ടെ 🙏
@swathyva3159
@swathyva3159 13 сағат бұрын
അന്നത്തെ iskcon പ്രഭാഷണത്തിൽ എനിക്കും പങ്കെടുക്കാൻ സാധിച്ചു 🙏🙏🙏🙏🙏🙏നാരായണ 🙏🙏🙏
@Yathishamalayalam
@Yathishamalayalam 3 сағат бұрын
നാരായണ🙏 ഒത്തിരി സന്തോഷം❤️
@jyothik23
@jyothik23 2 сағат бұрын
ഇതൊക്കെ എന്നെ പോലെ ഉള്ളവർക്കു വളരെ ഉപകാരം ആയി sareth sir🙏🏻🙏🏻🙏🏻🙏🏻🙏🏻
@karthiayani2449
@karthiayani2449 3 сағат бұрын
ഹരേ കൃഷ്ണ നമസ്തേ ഭഗവാനുവേണ്ടി സേവ ചെയ്യാൻ തന്ന ഒരു പുണ്യാത്മാവാണ് താങ്കൾ ഭഗവാൻ അനുഗ്രഹിക്കട്ടെ
@anithak7325
@anithak7325 3 сағат бұрын
🙌🙌🙌🙏🙏🥰🤗നമിക്കുന്നു ശരത്ജി, 🙏🙏🙏☺️❤️🥰☺️
@manjuaneesh6737
@manjuaneesh6737 13 сағат бұрын
ഗുരുവായൂരപ്പാ 🙏🙏🙏 ശരത് സാർ പറയുന്നത് കേൾക്കാൻ ഭാഗ്യം ഉണ്ടായല്ലോ 🙏🙏🙏 ഭഗവാന്റെ സ്നേഹം അനുഭവിച്ച ആൾക്കേ ഇങ്ങനെ പറയാൻ പറ്റു അങ്ങ് എത്ര ഭാഗ്യവാൻ 🙏
@Yathishamalayalam
@Yathishamalayalam 3 сағат бұрын
നാരായണ🙏 ഒത്തിരി സന്തോഷം❤️
@sinivenugopal9487
@sinivenugopal9487 4 сағат бұрын
ഞാൻ blessed ആണ് ഈ ഒരു ഭാഗ്യം കൊണ്ട് മാത്രം 🎉🎉❤❤❤❤
@Yathishamalayalam
@Yathishamalayalam 3 сағат бұрын
നാരായണ🙏 ഒത്തിരി സന്തോഷം❤️
@dhanyanair1799
@dhanyanair1799 12 сағат бұрын
ശരത്തേട്ടാ... സ്നേഹ നമസ്കാരം 🙏🙏🙏
@ഓമനകാക്കനാട്-ഴ4ച
@ഓമനകാക്കനാട്-ഴ4ച 8 сағат бұрын
സാദരനമസ്കാരം❤❤❤
@Yathishamalayalam
@Yathishamalayalam 3 сағат бұрын
Narayana🙏
@archana2764
@archana2764 3 сағат бұрын
കാത്തിരിക്കന്നു അടുത്ത എപ്പിസോഡ് ന് വേണ്ടി ❤ ഗുരുവായൂരപ്പന്‍ ശരണം 🙏
@sunithasaraswathy365
@sunithasaraswathy365 8 сағат бұрын
കേൾക്കാൻ bhayam ഉണ്ടായി sir ഗുരുവായൂരപ്പൻ അങ്ങയെ അനുഗ്രഹിക്കട്ടെ 🙏🙏🙏
@Yathishamalayalam
@Yathishamalayalam 3 сағат бұрын
നാരായണ🙏
@Coolbanana2.0SREERAM
@Coolbanana2.0SREERAM 13 сағат бұрын
Can’t wait this long Please upload the episodes faster Bhagavaneeee🙏🙏🙏🙏🙏
@vmemil
@vmemil 2 сағат бұрын
Pranamam sarathji
@adithyakrishna6438
@adithyakrishna6438 24 минут бұрын
Premji you have done a divine job actually thnku so much
@vaianbiarv
@vaianbiarv 2 сағат бұрын
Krishna Guruvayoorappa! I hv been listening Sarath jis talks and discourses for quite some time. He is one of the most revered person for me. I am so grateful to you for having him on your show. Awaiting to hear more from Sarath ji🙏
@LK-uj5rz
@LK-uj5rz 10 сағат бұрын
I always thought you as a person we know very well,even though I never met you,but after listening to the vedio I realised that you are way higher than we know, but you are a blessing to us,thanks sharath aetta
@RenukaGokuldas
@RenukaGokuldas Сағат бұрын
ഹരേകൃഷ്ണ ഗുരുവായൂരപ്പ ഭഗവാന്റെ അനുഗ്രഹം കൊണ്ട് മൂന്നു ഭാഗവും കേൾക്കാൻ കഴിഞ്ഞു❤❤❤
@Yathishamalayalam
@Yathishamalayalam 41 минут бұрын
നാരായണ🙏 ഒത്തിരി സന്തോഷം❤️
@SatheeswariB-hm4dj
@SatheeswariB-hm4dj Сағат бұрын
Hare krishna radhe radhe
@sangeetha-hc4wh
@sangeetha-hc4wh 3 сағат бұрын
Krishna.. Guruvayoorappa 🙏🙏.. Thank you Yathisha for this video 🙏...
@aksharalathika8608
@aksharalathika8608 15 сағат бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@Yathishamalayalam
@Yathishamalayalam 2 сағат бұрын
നാരായണ🙏
@SreejaVaikkath
@SreejaVaikkath 5 сағат бұрын
ഹരേ ഗുരുവായൂരപ്പാ ശരണം 🌹🙏 ഈ എപ്പിസോഡ് ആദ്യ ഭാഗം കേട്ടപ്പോ സങ്കടം വന്നു.😢 അവസാനം ആയപ്പോ സന്തോഷവും ആയി. നാരായണ നാരായണ ❤
@Yathishamalayalam
@Yathishamalayalam 46 минут бұрын
നാരായണ🙏 ഒത്തിരി സന്തോഷം❤️
@AthulkrishnaAmalkrishna
@AthulkrishnaAmalkrishna 16 сағат бұрын
ഈ വീഡിയോ നോക്കി ഇരിക്കുവായിരുന്നു 🥰
@Yathishamalayalam
@Yathishamalayalam 3 сағат бұрын
നാരായണ🙏 ഒത്തിരി സന്തോഷം❤️
@vijayanpg1727
@vijayanpg1727 3 сағат бұрын
ഒരു പാട് struggle ചെയ്ത ആൾ . May be testing of the ALMIGHTY. As usual, EAGERLY waiting for the next Episode. ❤
@happyjourney5465
@happyjourney5465 14 сағат бұрын
🙏Thanku ശരത് ജീ ❤🌹 നാരായണ അഖിലോ ഗുരു ഭഗവാൻ നമസ്‌തെ 😊
@Yathishamalayalam
@Yathishamalayalam 3 сағат бұрын
നാരായണ🙏
@rajithar4776
@rajithar4776 4 сағат бұрын
ഗുരുവായൂരപ്പന്റെ സ്വന്തം ശരത് സാർ,ഞങ്ങളുടെയും..❤🙏
@Yathishamalayalam
@Yathishamalayalam 3 сағат бұрын
നാരായണ🙏 ഒത്തിരി സന്തോഷം❤️
@padmakumary9908
@padmakumary9908 Сағат бұрын
Sarethji kodi pranamam 🙏🙏🙏.. angu kadannu vanna vaxhikal kettitu.valiya athiyasem thonnuu..angayodulla aderave kudunu.kupukai,
@rugminitp4393
@rugminitp4393 3 сағат бұрын
Hare Krishna hare hare hare Krishna
@sinivenugopal9487
@sinivenugopal9487 4 сағат бұрын
വാക്കുകൾ ഇല്ല ഹൃദയം നിറഞ്ഞു തുളുമ്പുന്ന🎉🎉❤❤❤❤❤
@Yathishamalayalam
@Yathishamalayalam 3 сағат бұрын
നാരായണ🙏
@kunnumolkaruna
@kunnumolkaruna 2 сағат бұрын
ശരത്ത് സാറ് ശരിക്കും ഗുരുവായൂരപ്പൻ്റെ പ്രതിരൂപം ആയിട്ടി ആണ് എനിക്ക് ഓരോ പ്രഭാഷണ വും വീഡിയോയും സമ്മാനിക്കുന്നത്. ഭഗവാൻ മുന്നിൽ വന്നു പറയുംപോലെ അറിയില്ല ഒന്നും ഒന്നും അറിയില്ല. മനസു നിറയെ ഭഗവാൻ മാത്രം ആയിത്തിരട്ടെ. പൊന്നു ഗുരുവായൂരപ്പൻ. ഭഗവാനെ ശരണം
@salilakumary1697
@salilakumary1697 3 сағат бұрын
ഹരേ നാരായണ 🙏രണ്ടു പേർക്കും നമസ്കാരം🙏
@sunithasaraswathy365
@sunithasaraswathy365 7 сағат бұрын
Sir ഞാനും ഗുരുവായൂരപ്പൻ അടിയാണ് എന്നുപറഞ്ഞ ഭാഗം വളരെ ഇഷ്ടപ്പെട്ടു ഞാൻ k കൊറേ ചിരിച്ചു sjir എനിക്ക് ഒരുവിഷമം ഉല്ലാസമയത്താണ് ഇതു കേട്ടത് കൊള്ളാം sir 🙏
@Yathishamalayalam
@Yathishamalayalam 2 сағат бұрын
നാരായണ🙏 ഒത്തിരി സന്തോഷം❤️
@krishnarams895
@krishnarams895 6 сағат бұрын
Sarath ,I want to meet once.May Guruvayoorappann bless. Subhash
@silenthater621
@silenthater621 6 сағат бұрын
This channel will help us to meet sarathjiiiiiiiiiii.... Namasthae prem sir🙏🙏🙏🙏🙏
@Yathishamalayalam
@Yathishamalayalam 2 сағат бұрын
Narayana 🙏
@ayushsubash4336
@ayushsubash4336 16 сағат бұрын
സന്തോഷം ❤വീഡിയോ എപ്പോൾ വരും എന്ന് നോക്കിയിരിക്കുകയായിരുന്നു 🙏നാരായണ 🙏🙏🙏thank u 🙏
@Yathishamalayalam
@Yathishamalayalam 2 сағат бұрын
നാരായണ🙏 ഒത്തിരി സന്തോഷം❤️ വരും ദിവസങ്ങളിൽ എപ്പിസോഡുകൾ കാണുക. ❤️
@SingerGuru01
@SingerGuru01 53 минут бұрын
Thanks your talk
@sheenarajeev9466
@sheenarajeev9466 3 сағат бұрын
Thank you🙏
@sinivenugopal9487
@sinivenugopal9487 4 сағат бұрын
എൻ്റെ കണ്ണാ കണ്ണാ 🎉🎉❤❤❤❤❤
@renjinimanoj5288
@renjinimanoj5288 3 сағат бұрын
ഹരേകൃഷ്ണ 🙏🏻ശരത്ജി 🙏🏻
@JayalekshmyHarish
@JayalekshmyHarish 13 сағат бұрын
So good to listen. Feels like watching a movie. A very blessed soul 🙏
@sinivenugopal9487
@sinivenugopal9487 4 сағат бұрын
ശ്രീ കൃഷ്ണ ശരണം മമ ശ്രീ കൃഷ്ണ ശരണം മമ ശ്രീ കൃഷ്ണ ശരണം മമ
@sreelavinod2637
@sreelavinod2637 Сағат бұрын
Namasthe sir
@GSvlogs112
@GSvlogs112 16 сағат бұрын
ഹരേ മാധവ ഗുരുവായൂരപ്പാ 🙏🙏🙏നമസ്കാരം ശരത്ജി &പ്രേംജി 🙏🙏
@Yathishamalayalam
@Yathishamalayalam 3 сағат бұрын
നാരായണ🙏
@renjininair24
@renjininair24 4 сағат бұрын
Nalla interview ❤eagerly waiting for the next episodes
@sinivenugopal9487
@sinivenugopal9487 4 сағат бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@lijisree9254
@lijisree9254 40 минут бұрын
ശരത് സർ ന്റെ full ഇന്റർവ്യൂ അഞ്ചാറു പാർട്ടായി ഒരുമിച്ചങ് ഇട്ടൂടെ 😔... ഇനിയും waiting 😢
@Yathishamalayalam
@Yathishamalayalam 27 минут бұрын
@@lijisree9254 😊😊ചെയ്യണം എന്നുണ്ട്. എഡിറ്റ്‌ ഒക്കെ ചെയ്യേണ്ടേ. .🙏
@udayakumary6972
@udayakumary6972 Сағат бұрын
Yente ponnu Saratheee🙏🙏🙏🙏🙏🙏❤❤
@anithavasudevan2316
@anithavasudevan2316 15 сағат бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ഭഗവാനെ 🙏🙏🙏 നമസ്ക്കാരം ശരത്ത് ജിക്ക് 💞💞💞 പുതിയ അറിവുകൾ 🙏🙏🙏💞💞
@Yathishamalayalam
@Yathishamalayalam 3 сағат бұрын
നാരായണ🙏
@neelimaprabhakaran1479
@neelimaprabhakaran1479 14 сағат бұрын
ഗുരുവായൂരപ്പൻ എന്നേയും അനുഗ്രഹിച്ചു മമ്മിയൂരംബലത്തിലെ പ്റാഭാഷണം കേൾക്കാനും അങ്ങയെ നമസ്കരിക്കാനും സാധിച്ചു
@Yathishamalayalam
@Yathishamalayalam 3 сағат бұрын
നാരായണ🙏 ഒത്തിരി സന്തോഷം❤️
@jyothyasha3902
@jyothyasha3902 Сағат бұрын
ഗുരുവായൂരപ്പൻ്റെ അനുഗ്രഹം കൊണ്ട് മമ്മിയൂര് വെച്ച് സാറിൻ്റെ പ്രഭാഷണം കേൾക്കാനും ആപാദങ്ങളിൽ നമസ്കരിക്കാനും സാധിച്ചു സാർ എന്നുവിളിക്കുന്നത് ബഹുമാനം കൊണ്ടാ അനിയൻ്റെ പ്രായമേ ഉള്ളൂ എന്നറിയാം. ഹരേ കൃഷ്ണ
@ambikakrishnakumar2144
@ambikakrishnakumar2144 6 сағат бұрын
നാരായണ അഖിലഗുരോ ഭഗവൻ നമസ്തേ 🙏
@Yathishamalayalam
@Yathishamalayalam 2 сағат бұрын
നാരായണ🙏
@rekhanandakumar3649
@rekhanandakumar3649 3 сағат бұрын
Krishna guruvaayoorappa saranam ❤
@lakshmiknair9530
@lakshmiknair9530 5 сағат бұрын
ശരത് സർ 🙏🏻
@Yathishamalayalam
@Yathishamalayalam 47 минут бұрын
നാരായണ🙏
@RajBala-k4j
@RajBala-k4j 15 сағат бұрын
🙏🙏🙏🙏🙏കണ്ണെടുക്കാതെ കണ്ടു തീർത്തു 🔥🔥🔥🔥🙏ഗുരുവായൂരപ്പാ 🙏🙏🙏🙏
@Yathishamalayalam
@Yathishamalayalam 3 сағат бұрын
നാരായണ🙏 ഒത്തിരി സന്തോഷം❤️
@harithakochuk3969
@harithakochuk3969 6 сағат бұрын
Most awaiting intrw
@Yathishamalayalam
@Yathishamalayalam 2 сағат бұрын
Narayana 🙏
@shimnakaliyath6395
@shimnakaliyath6395 14 сағат бұрын
നാരായണ 🙏 നമസ്തേ ശരത് ജി 🙏
@Yathishamalayalam
@Yathishamalayalam 3 сағат бұрын
നാരായണ🙏
@sreejamolkulathingal4330
@sreejamolkulathingal4330 15 сағат бұрын
ഹരേ ഗുരുവായൂരപ്പാ. 🙏🏼🙏🏼🙏🏼
@Yathishamalayalam
@Yathishamalayalam 3 сағат бұрын
നാരായണ🙏
@adwaithramesh8291
@adwaithramesh8291 15 сағат бұрын
Krishna guruvayurappa🙏❤
@Yathishamalayalam
@Yathishamalayalam 3 сағат бұрын
നാരായണ🙏
@bindumadhu9906
@bindumadhu9906 7 сағат бұрын
ഗുരുവേ.....നമഃ,:
@Yathishamalayalam
@Yathishamalayalam 2 сағат бұрын
Narayana🙏
@smitharaghavan-t2z
@smitharaghavan-t2z 15 сағат бұрын
Blessed to know 🙏
@Yathishamalayalam
@Yathishamalayalam 2 сағат бұрын
Narayana🙏
@ANITHAR-g2e
@ANITHAR-g2e 16 сағат бұрын
Harekrishn guruvayurappa saranam 🙏🙏
@Yathishamalayalam
@Yathishamalayalam 3 сағат бұрын
🙏❤️
@ss-ib8gm
@ss-ib8gm 10 сағат бұрын
That’s so strange I am in US getting to know him with this interview 1 part I liked it so much the next before the 2 part is ISCKON talk by him mentioned in this interview
@swathyva3159
@swathyva3159 13 сағат бұрын
ശരത് sir 👍👍👏👏👏👏
@Yathishamalayalam
@Yathishamalayalam 3 сағат бұрын
നാരായണ🙏
@sindhup8914
@sindhup8914 16 сағат бұрын
Waiting for this vedio❤
@Yathishamalayalam
@Yathishamalayalam 3 сағат бұрын
Narayana🙏Enjoy❤️
@vidhuvenu533
@vidhuvenu533 13 сағат бұрын
Hare Krishna 🙏❤️❤️🙏
@Yathishamalayalam
@Yathishamalayalam 3 сағат бұрын
നാരായണ🙏
@arjun4394
@arjun4394 2 сағат бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤
@ashoknair529
@ashoknair529 15 сағат бұрын
Guruvayoorappa Sharanam 🙏
@Yathishamalayalam
@Yathishamalayalam 3 сағат бұрын
നാരായണ🙏
@vijayalekshmiamma9041
@vijayalekshmiamma9041 9 сағат бұрын
Namasthey Sarath G
@Yathishamalayalam
@Yathishamalayalam 2 сағат бұрын
നാരായണ🙏
@garfieldshylanath5956
@garfieldshylanath5956 14 сағат бұрын
Goosebumps ❤❤❤🙏
@Yathishamalayalam
@Yathishamalayalam 3 сағат бұрын
Narayana🙏
@asaprabhakaran7677
@asaprabhakaran7677 15 сағат бұрын
Eeran Kaattil is still my favourite. It’s more than a love song for me
@Yathishamalayalam
@Yathishamalayalam 2 сағат бұрын
Narayana🙏
@Krishnanunnyroy
@Krishnanunnyroy 15 сағат бұрын
Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare
@Yathishamalayalam
@Yathishamalayalam 2 сағат бұрын
Narayana 🙏
@swathyva3159
@swathyva3159 14 сағат бұрын
നാരായണ 🙏
@Yathishamalayalam
@Yathishamalayalam 3 сағат бұрын
നാരായണ🙏❤️
@GeethaMenon-qj1vz
@GeethaMenon-qj1vz 13 сағат бұрын
Hari Om 🙏🙏🙏
@Yathishamalayalam
@Yathishamalayalam 3 сағат бұрын
നാരായണ🙏
@RathakrishnanBh
@RathakrishnanBh 14 сағат бұрын
ഗുരുവായൂരപ്പാ 🙏
@Yathishamalayalam
@Yathishamalayalam 3 сағат бұрын
നാരായണ🙏
@ushaunnikriahnan7620
@ushaunnikriahnan7620 16 сағат бұрын
എത്തിയോ 🙏ഗുരുവായൂരപ്പാ 🙏🙏
@Yathishamalayalam
@Yathishamalayalam 3 сағат бұрын
നാരായണ🙏
@AjithKumar-is7bp
@AjithKumar-is7bp 16 сағат бұрын
Thanks a lot
@Yathishamalayalam
@Yathishamalayalam 3 сағат бұрын
Narayana🙏 Most welcome❤️
@sivadasankg1319
@sivadasankg1319 15 сағат бұрын
നാരായണ🙏🏼🙏🏼🙏🏼🙏🏼
@Yathishamalayalam
@Yathishamalayalam 2 сағат бұрын
Narayana 🙏
@animohandas4678
@animohandas4678 15 сағат бұрын
ഹരേകൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Yathishamalayalam
@Yathishamalayalam 3 сағат бұрын
നാരായണ🙏
@saraswathyamma2740
@saraswathyamma2740 14 сағат бұрын
ഹരേ കൃഷ്ണാ 🙏🙏🙏
@Yathishamalayalam
@Yathishamalayalam 3 сағат бұрын
നാരായണ🙏
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН